Тёмный

S Vijayan 06 | Charithram Enniloode 2313 | Safari TV 

Safari
Подписаться 2,8 млн
Просмотров 20 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@johnmathewkattukallil522
@johnmathewkattukallil522 Год назад
ഒളിവും മറവും ഇല്ലാതെ കാര്യങ്ങൾ തുറന്ന് പറയുന്ന ഈ രീതി കൊള്ളാം.. എന്റെ സമപ്രായകാരൻ കൂടി ആയ Smart ന് 👍
@dominicclement62
@dominicclement62 Год назад
1992 ഏപ്രിൽ മാസത്തിലാണ് കൊല്ലം ഇരവിപുരത്ത് വർഗ്ഗീയ ലഹള നടന്നത്. ഇരവിപുരം ജംഗ്‌ഷനിൽ തന്നെയാണ് ക്രിസ്ത്യൻ പള്ളിയും (സെന്റ് ജോൺ ദി ബാപ്സ്റ്റിസ്റ്റ് ചർച്ച്) ചെട്ടി നട ദേവീ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. 50 മീറ്റർ അകലം മാത്രമേയുള്ളൂ. ദുഃഖവെള്ളിയാഴ്ച ദിവസം പള്ളിയിൽ തിരുകർമ്മങ്ങൾ നടക്കുന്ന വേളയിൽ ക്ഷേത്രത്തിൽ ഉത്സവ ആഘോഷത്തിന്റെ ഭാഗമായി ലൗഡ് സ്പീക്കറിലൂടെ ഹിന്ദു ഭക്തിഗാനങ്ങൾ കേൾക്കാനിടയായ ഒരു സംഘം ആളുകൾ ക്ഷേത്രത്തിൽ പോയി ഇതിനെ ചോദ്യം ചെയ്യുകയും തുടർന്നാണ് അത് ഒരു വർഗ്ഗീയ ലഹളയായി മാറി ഇരു വിഭാഗങ്ങൾ ചേരിതിരിഞ്ഞ് സംഘട്ടനത്തിൽ ഏർപ്പെട്ടത്. തുടർന്നുണ്ടായ വെടിവെയ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയുണ്ടായി. സംഘർഷം നടന്ന സ്ഥലത്ത് മുസ്ലീം സമുദായത്തിൽപ്പെട്ടവർ നന്നേ കുറവാണ്. ഈ വർഗീയ ലഹള ഹിന്ദു ക്രിസ്ത്യൻ ലഹളയായിട്ടാണ് മനസിലാക്കുന്നത്. മുസ്ലീങ്ങൾക്ക് ഇതിൽ ഒരു പങ്കുമില്ല. പ്രത്യേകിച്ച് മദനിക്ക് . മദനിയുടെ സംഘടന അന്ന് ഉണ്ടായിരുന്നോയെന്ന് എനിക്കറിയില്ല.
@jojivarghese3494
@jojivarghese3494 Год назад
പൊതു ജനങ്ങൾക്ക് ശല്യമാകുന്ന മൈക്ക് കോലാഹലം സർവ്വ മതവിഭാഗങ്ങളും ഉപേക്ഷിക്കണം. പെരുനാളുകളും, ഉത്സവങ്ങളുമൊക്കെ ശക്തി പ്രകടനങ്ങളായി അധ :പതിച്ചു. അവനവന്റെ വീട്ടിലിരുന്നു പ്രാർത്ഥിച്ചാൽ അത്രയും നല്ലത്.
@anilkumar1976raji
@anilkumar1976raji 6 месяцев назад
സത്യം പൊതുജനങ്ങൾക്ക് നേരെയുള്ള യുദ്ധങ്ങളായി ഓരോ ആഘോഷങ്ങളും
@jose-qb6zm
@jose-qb6zm Год назад
Njangalude Kanjirapallykaduthaanu ponkunnam. . Njaan jeevicha sthalangalilellam.thankalum poyittundu. Vanchiyoor kodathi valappu, ponkunnam Kanjirapally thudangiyava.
@jojivarghese3494
@jojivarghese3494 Год назад
Thank you Sir & Safari
@vasujayaprasad6398
@vasujayaprasad6398 2 месяца назад
എക്സ്ട്രീം ഓഫീസറായ എന്നെ രാജ്യ ദ്രോഹിയായി വളർത്തി. നമ്പിയുടെ മുന്നിൽ മൂത്രം ഒഴുകുന്നു
@nikhilkrishnar7646
@nikhilkrishnar7646 Год назад
Sir kurachkoodi flowyil paranjal nalla rasamayirikkum
@mutualist2049
@mutualist2049 Год назад
Sathyam😂
@jayakumarkaarikuzhy4713
@jayakumarkaarikuzhy4713 Год назад
He must be telling all these from his memories and while narrating he should be very careful. Otherwise it will lead to the narrator facing defamation suites - channel authorities also.
@deepamanoj1215
@deepamanoj1215 Год назад
❤️❤️❤️
@Filmynews0-tu3uc
@Filmynews0-tu3uc 5 месяцев назад
ആ പെൺകുട്ടി വേറെ ഒരുത്തനെ കല്യാണം കഴിച്ച് ആ രണ്ട് ചെറുപ്പക്കാരെയും സഹോദരന്മാരായി കണ്ടു കാണും 🤣
@adarshasokansindhya
@adarshasokansindhya Год назад
Hi
@anasshajahan2902
@anasshajahan2902 Год назад
Hii👍👍👍
@shanku4321
@shanku4321 Год назад
കഥ തുടങ്ങാൻ പോകുന്നതേയുള്ളൂ...
@c.anajeeb7408
@c.anajeeb7408 Год назад
പോലീസ് സ്റ്റേഷനിൽ പണം വിതറിയ ആ സ്ത്രീയെ വെറുതെ വിട്ടത് ശരിയായില്ല. സാറിന്റ മേശയിൽ വീണ ആ തുകയെക്കുറിച്ച് താങ്കൾ പറയുന്നുമില്ല... സത്യസന്ധതയെക്കുറിച്ച് ലേശം സംശയം തോന്നി.
@toneup3115
@toneup3115 Год назад
ഇപ്പോഴത്തെ പോലീസ് ഒക്കെ കോമഡി അണ്. കമ്മി annekil ഉയർന്ന റാങ്കിൽ എത്തും.
@rahulkuttave1188
@rahulkuttave1188 Год назад
Nambi narayanan case paryu.
@Abinyou
@Abinyou 7 месяцев назад
ഇരവിപുരം കലാപം fact ചെക്ക് ചെയ്യുക
@Marcos12385
@Marcos12385 Год назад
ഇപ്പോഴത്തെ പോലീസ് വെറും waste.. പിണറായി സർക്കാരിന്റെ അടിമകൾ എന്ന് വേണം പറയാൻ
@liju_r
@liju_r Год назад
Karunakaran police ayerinnu best allea
@toneup3115
@toneup3115 Год назад
@@liju_r athenna ഇതിന് മുൻപ് ഖേരളം കരുണാകരൻ മാത്രമേ ഭരിച്ചിട്ടുള്ളോ?
@anurajk8892
@anurajk8892 Год назад
@@liju_r കമ്മി സ്പോട്ടെഡ്
@anurajk8892
@anurajk8892 Год назад
വേറെ ആരുടെയൊക്കെ പോലീസ് ആണ് ബെസ്റ്റ് പോലിസ്
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
പഴയ കാല പോലിസ്ന്റെ പ്രവർത്തികൾ പുതിയ തലമുറയ്ക്ക് ഇങ്ങനെ ഉള്ള തള്ളൽ കൂടിയെ അറിയൂ, നിങ്ങൾ ഇപ്പൊ കാണുന്ന ldf ന്റെ കാലത്തെ പോലീസ് ആയാലും യുഡിഫ് ന്റെ ആയാലും എത്രെയോ ഭേദം, 70-80 കളിൽ എക്കെ പോലിസ്കാർ പ്രൈവറ്റ് ബസിൽ ടികെറ്റ്നു ക്യാഷ് കൊടുക്കില്ല ചിലവർപെട്ടികടയിൽ നിന്ന് പോലും ഓസും, സൈക്കിൾ ഒരാളെ പിറകിൽ വെച്ച് പോയാൽ പിടിച്ചു നിർത്തി കാറ്റു ഊരി വിടും, വാ തുറന്നാൽ മിക്കവാറും എണ്ണം തെറിയെ പറയു ലോക്കപ്പ് മർദ്ധനം ഉരുട്ടി കൊല ഗരുഡൻ തൂക്കംകൊന്നു under വെയർ ചരട്ൽ കെട്ടി തൂക്കുക തുടങ്ങി കലാപരിപാടികൾ സുലഭം ആയിരുന്നു, അങ്ങനെ നോക്കുക ആണെങ്കിൽ പോലീസിൽ ക്രിമിനൽസ് ഇപ്പൊ കുറവാണു, തീരെ ഇല്ല എന്നല്ല പക്ഷേ വലിയ മാറ്റം ഉണ്ട്, educated ആയ ധാരാളം യുവാക്കൾ ആയ പോലിസ്കാര് ഉണ്ട് ഇപ്പൊ അവർ എത്രെയോ ഭേദം ആണ്
@liju_r
@liju_r Год назад
ഐഎസ്ആർഒ ചാരക്കേസ്😅
@rinukgeorge4403
@rinukgeorge4403 Год назад
🤣🤣🤣🤣🤣
@shameerbhrn9545
@shameerbhrn9545 Год назад
Kerala police
@heisemberg-9
@heisemberg-9 3 месяца назад
ഈ ഭൂലോക fraud ലൂടെയാണ് ചരിത്രം കേൾക്കേണ്ടത്.. Shame on you safari channel
@Tramptraveller
@Tramptraveller Год назад
❤❤❤❤
Далее
S Vijayan 08 | Charithram Enniloode 2315 | Safari TV
22:49
Lal Jose - 31 | Charithram Enniloode | Safari TV
21:01
Million jamoasi - Amerikaga sayohat
12:37
Просмотров 220 тыс.
다리찢기 고인물⁉️😱 Leg Splits Challenge
00:37
S Vijayan 05 | Charithram Enniloode 2312 | Safari TV
21:40
K.R.Nambiar 01 | Charithram Enniloode 1990 | Safari TV
25:08
S Vijayan 10 | Charithram Enniloode 2317 | Safari TV
22:18
Million jamoasi - Amerikaga sayohat
12:37
Просмотров 220 тыс.