Тёмный

S11.ഇത് കേൾക്കു മഹാദേവനും ദേവകളും നിങ്ങളിൽ വന്നു വസിക്കും 

Swayambhu (സ്വയംഭൂ)
Подписаться 18 тыс.
Просмотров 17 тыс.
50% 1

മഹാദേവ പ്രചാരക സംഘം കേരളം
70 124234 24 (വാട്സ് ആപ്പ് മാത്രം , watsapp only)
mahadevapracharakasangham@gmail.com

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@binduvarghese9110
@binduvarghese9110 7 месяцев назад
ഞാൻ രണ്ടുമൂന്നു ദിവസമായിടേട ഉള്ളൂ ഈ ഗുരുവചനം കേൾക്കാൻ തുടങ്ങിയിട്ട്. യാദൃശ്ചികമായി കാണാനിടയാ താണ് ഈ ചാനൽ. ഞാനൊരു ക്രിസ്ത്യാനിയാണ്. എന്നാൽ എനിക്ക് ശിവഭഗവാനെ ഒത്തിരി ഇഷ്ടമാണ്. ശിവനാമം ഞാൻ ജപിക്കാറുണ്ട്. ഈ ചാനൽ കാണാൻ ഞാനും വളരെ ലേറ്റ് ആയി പോയി. ഇത് കേൾക്കുമ്പോൾ മനസ്സിന് ഒത്തിരി ആശ്വാസം കിട്ടുന്നുണ്ട്. ഓം നമശിവായ🙏 ഗുരുവേ... നന്ദി.. നന്ദി.. നന്ദി.. നന്ദി.. നന്ദി..🙏
@ttssolutions
@ttssolutions 2 года назад
ഓം നമഃ ശിവായ ഗുരു ഇതു വരെ ആരും പറയാത്ത വലിയ അറിവുകൾ .🙏 എല്ലാ ഗ്രന്ധങ്ങളും മനുഷ്യന്റെ ഉള്ളിലേക്ക് തന്നെ വിരൽ ചൂണ്ടുമ്പോൾ കുറെ മനുഷ്യർ ഇതൊക്കെ അറിവുണ്ട് എന്ന് ചമഞ്ഞു കൊണ്ടു എല്ലാരേയും പറ്റിക്കുന്നു , ഗുരുവിന്റെ പ്രഭാഷണങ്ങൾ എല്ലാരും കേട്ടു പഠിച്ചു കഴിയുമ്പോൾ ദൈവത്തിന്റെ പേരിൽ ബിസിനസ്സ് നടത്തുന്നവർക്ക് വലിയ നഷ്ടം ഉണ്ടാകുമല്ലോ ഗുരുജി , ഗുരുവിനെ ദൈവം അയച്ചതാണ് ഈ കാലഘട്ടത്തിൽ കുറെ പേരെ വെളിച്ചത്തിലേക്ക് നയിക്കാൻ, പ്രണാമം ഗുരു കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@krishnapriyagirish412
@krishnapriyagirish412 Год назад
Hello sir….. ഈ പ്രഭാഷണങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് 1 week ആയുള്ളൂ ... വളരെ late ആയിപോയി ഇങ്ങോട്ട് varan എന്ന് തോന്നുന്നു . ഇപ്പൊ ഞാൻ എന്നും speech കേൾക്കും ... മനസിന് ഒരുപാട് സമാധാനം ആണ് അങ്ങയുടെ ഈ speech ..🙏🏻🙏🏻🙏🏻എങ്ങനെ നന്ദി പറയണം എന്ന് അറിഞ്ഞൂടാ ...thanks alot 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.മഹാദേവൻ അനുഗ്രഹിക്കട്ടെ ..ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sindhupradeep1899
@sindhupradeep1899 2 года назад
🙏 ഓം നമ: ശിവായ. ശുരുജി അങ്ങയുടെ വാക്കുകൾ കേൾക്കാൻ സാധ്യമായത് തന്നെ ഒരു പുണ്യമാണ് അത് എന്റെ വടക്കു നാഥന്റെ അനുഗ്രഹമാണ്🙏
@ramanimukundan5821
@ramanimukundan5821 Год назад
Please pray for my daughter. She is not having any child. Om namashivaya Om parameshwara ya namaha Shruti. - Makam 34 years Ganesh - avittam 41 years
@user-gc9rz2fh2o
@user-gc9rz2fh2o 8 месяцев назад
ഗുരുവേ എന്റെ അസുഖം മാറാൻ വേണ്ടി പ്രാർത്ഥിക്കണം ഞാൻ മഹാദേവൻ വിശ്വസിക്കുന്ന ഒരാളാണ് എൻറെ കുടുംബദേവി ഭഗവതി അമ്മയാണ് ❤❤
@ushamurali35
@ushamurali35 13 дней назад
ഓം നമശിവായ ഓം ഉമ്മമഹേശ്വരായ nama🙏🏻🙏🏻🙏🏻
@krishnanambily5
@krishnanambily5 2 года назад
ഓം നമഃ ശിവായ
@jayamol5706
@jayamol5706 2 года назад
നമസ്കാരം ഗുരുജി അങ്ങയുടെ പ്ര പാക്ഷണം മനസിൽ ആഴ്ന്ന്ന്നിറങ്ങുന്നു. അത്ര മനേഹരമായാണ് അങ്ങയുടെ സംസാരം എനിക്കും എന്റെ കുടുബത്തിന് ഞാൻ മഹാദേവ നോട് പ്രാർത്ഥിക്കുന്നു. അങ്ങും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഓം നമ: ശിവായ ഓം നമ: ശിവായ. ഓം നമ: ശിവായ🙏🙏🙏🙏🌹🌹🌹🌹🌹
@user-ii7do1fn2u
@user-ii7do1fn2u Месяц назад
Om നമശിവായ ഗുരുവിനേ നമസ്കാരം 🙏🙏🙏🕉️
@sindhutv8160
@sindhutv8160 9 месяцев назад
നല്ല അറിവുകൾ പകർന്നു തരുന്നു നന്ദി ഗുരുജി 🙏🙏
@lakshmibalan9927
@lakshmibalan9927 2 года назад
ഹര ഹര മഹാദേവ് ഗുരു ജി അങ്ങ് എന്നെ യും കുടുംബം ത്തെ യും ബാക്കി എല്ലാലോകാരെയും കാത്തുരക്ഷി ക്കണം ❤️❤️❤️❤️❤️
@krishnasureshr9961
@krishnasureshr9961 7 месяцев назад
Ohm namah shivaya Bhagavane 🙏🙏 Uma maheswara Bhagavane 🙏🙏
@jayamohan2639
@jayamohan2639 2 года назад
ഓം നമഃ ശിവായ അറിയാൻ ആഗ്രഹിച ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു നന്ദി
@sasikalanairs41
@sasikalanairs41 Год назад
Om namasivayaa.guruvinu ella nanmakalumundakatteee.njn valrae yadrichikamayanu prabhashanangal kelkkan thudangiyathu.3 days kondu orupadu kelkkan kazhinju. Orupadu nandi.orupadu nanmakalundavatteee
@rameshrajan75
@rameshrajan75 5 месяцев назад
Har har mahadev Har har mahadev Har har mahadev 🙏🙏🙏🙏🙏🙏🙏🙏 🌹🌹🙏🙏🙏🌹🌹🌹
@starparu7510
@starparu7510 2 года назад
ഗുരുജി നമസ്കാരം 🙏🌿🌿🌿🌿🌿ഓം നമഃ ശിവായ 🙏🌿🌿🌿🌿🌿
@user-md9ms4iz4m
@user-md9ms4iz4m Месяц назад
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻
@user-qd9ex5nl7m
@user-qd9ex5nl7m 10 месяцев назад
ഓം നമ: ശിവായ
@sunisreenivasan6073
@sunisreenivasan6073 11 месяцев назад
0hm namashivaya ❤ ohm namashivaya 🙏 ohm namashivaya 🙏🙏🙏
@prakashkuzhimbattil750
@prakashkuzhimbattil750 2 года назад
ഓം നമഃശിവായ..ശങ്കരായ.. മഹേശ്വരായ.. രുദ്രായ നമോ നമഃ. മനുഷ്യ മനസ്സുകളിൽ അടിഞ്ഞു കൂടിയിട്ടുള്ള അന്ധവിശ്വാസങ്ങളെ ദുരീകരിച്ചു, പകരം, യഥാർത്ഥ ദൈവിക ശക്തിയിലേക്ക് ഞങ്ങളെ കൈ പിടിച്ചു നടത്തുന്ന അല്ലയോ ഗുരുവേ.. അങ്ങേക്ക് കോടി കോടി പ്രണാമം 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@rajisuresh7057
@rajisuresh7057 2 года назад
Guruvea om nama sivaya Kodi Kodi pranamam
@babukc5634
@babukc5634 Год назад
ഓം നമശിവായ നമഹ:
@user-zk3mv7pz5s
@user-zk3mv7pz5s 11 месяцев назад
Om namasiva gouro Bali yakurich arrive thana thinu nani Om sivaya❤❤❤🙏🙏🙏
@renukas8506
@renukas8506 Год назад
ഓം നമ: ശിവായ🙏🙏🙏
@valsalamc1554
@valsalamc1554 Год назад
omnashivaya shivayansamsh🙏❤❤🧡🧡🙏🙏🙏🙏🙏🙏
@SindhuVu-mq7ss
@SindhuVu-mq7ss 29 дней назад
Oam namasivaya
@sujathab5022
@sujathab5022 Год назад
ഓം നമശിവായ ഓം നമശിവായ ഓം പാർവതി പതിയെ നമ കുരിശി നമസ്കാരം അറിവില്ലാത്തതെല്ലാം പറഞ്ഞുതരുന്നതിന് ഒരുപാട് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏🙏🙏🙏
@sasikalav2236
@sasikalav2236 Год назад
ഓ൦ നമ:ശിവായ ഓ൦ ഉമാമഹേശ്വരായ നമഃഎല്ലാ൦ ശിവമയ൦🙏
@pushpachandran5846
@pushpachandran5846 2 года назад
ഓം നമശിവായ. ഗുരുജീ🙏🙏🙏 വലിയ അറിവുകളാണ് കിട്ടിയത്🌟🌟 കൂടുതൽ അറിവുകൾ വേണം ഗുരുജീഎന്റെ ഒരു വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ആർക്കും ഒരു വിഷമവും ഉണ്ടാകരുതേ ഭഗവാനേ എന്നാണ് പ്രാത്ഥന 🌟
@ajithakunjukutty1628
@ajithakunjukutty1628 Год назад
എന്റെ മഹാ ദേ വ, ഓം നമഃ ശിവായ
@jayaravikumar6900
@jayaravikumar6900 2 года назад
ശംഭോ മഹാദേവ ഓം നമശിവായ പാർവതിപതേ നമഃ
@usha0736
@usha0736 Год назад
ഓ o, ന മ, ശി, വ, യ 🙏
@santhammasanthamma8253
@santhammasanthamma8253 2 года назад
ഓം നമശിവായ.ഗുരുജീനമസ്കാരം
@santhammasanthamma8253
@santhammasanthamma8253 2 года назад
മഹാദേവൻ മഹേശ്വരനെകുറിച്അറിവുകൾപകർന്നുതരുനനഗുരുവിൻപാദങളിൽനമികുനനു.ഓംനമശിവായ
@dhanalakshmiar8101
@dhanalakshmiar8101 2 года назад
🙏🏼🙏🏼🙏🏼
@beenanair5174
@beenanair5174 2 года назад
ഇത്തരം സംശയ നിവാരണങ്ങൾ എല്ലാർക്കും ഉപകാരപ്രദം
@shobananv9188
@shobananv9188 Год назад
ഓംനമഃശിവായ q🙏🌹🪔i
@ashaprem3414
@ashaprem3414 Год назад
Aathma namaskaram Guruji
@saraswathis2934
@saraswathis2934 Год назад
ഓം നമശ്ശിവായ❤ ഓം നമശ്ശിവായ❤ഓം നമശ്ശിവായ❤ ഹര ഹര മഹാദേവ❤ കാത്തു കൊള്ളണേ തൃശൂല നാഥാ❤❤❤❤❤
@mohananthaikkad9592
@mohananthaikkad9592 Год назад
ബലി യുടെ കാര്യത്തിൽ എൻ്റെ ചെറിയ അറിവ്, വർഷത്തിൽ ഒരു ദിവസം നമ്മൾ അറിഞ്ഞു കൊണ്ട് ഈ പ്രപഞ്ചത്തിലെ ജീവജാലങ്ങൾക്ക് (കാക്ക മുതൽ ഉറുമ്പ് വരെ) ഒരു നേരത്തെ ആഹാരം നല്കുന്നു. അതു കൊണ്ട് അവയുടെ വിശപ്പ് മാറിയാൽ അവരേയും നമ്മളേയും ശ്രിഷ്ടിച്ച മഹാശക്തിക്കും സന്തോഷമാകും. അപ്പോൾ ആ മഹാശക്തി നമ്മളിൽ പ്രസാദിക്കുകയും നമ്മൾക്ക് ഐശ്യര്യം നല്കുകയും ചെയ്യന്നു. ഇത് ശരിയോ, തെറ്റോ? ഗുരുവായ സ്വയംഭൂസ്ഥാൻ പറഞ്ഞു തരണം.
@sureshb1454
@sureshb1454 Год назад
പ്രണാമം 🙏ഗുരുദേവ 🙏🌹🌹🌹ഒം നമഃ ശിവായ
@neethuneethu2848
@neethuneethu2848 Год назад
ഓം നമഃ ശിവായ 🙏
@sureshb1454
@sureshb1454 Год назад
@@neethuneethu2848 ഒം നമഃ ശിവായ 🙏🙏🙏
@sabithasabitha1115
@sabithasabitha1115 2 года назад
🙏🙏🙏
@sheebamurali7981
@sheebamurali7981 11 месяцев назад
Om namah sivaya❤
@girishgirish1796
@girishgirish1796 9 месяцев назад
Aum namashivaya Aum namashivaya Aum namashivaya Aum
@pushpakumaris3268
@pushpakumaris3268 Год назад
നല്ല പ്രഭാഷണം ഓം നമഃ ശിവായ ഞാൻ അങ്ങയുടെ സംഘത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു
@chadribhaskar6670
@chadribhaskar6670 2 года назад
നമസ്കാരം ഗുരുജി ഓം നമ: ശിവായ ഓം നമ:ശിവായ ഓം നമ: ശിവായ
@neethuaneesh6039
@neethuaneesh6039 10 месяцев назад
Ohm namah shivaya 🧘🙏
@anjana.arjunmranjanaarjunm2024
@anjana.arjunmranjanaarjunm2024 2 года назад
എന്റെ ഭഗവാനെ ശങ്കര മഹാദേവ പാർവതി മാതാ എല്ലാം കാണാനും കേൾക്കാനും കഴിയുന്ന അവിടത്തെ കാരുണ്യത്തിനാണ് എന്റെ പ്രാത്ഥന എന്റെ സങ്കടം മാറിയാലും മാറിയില്ലേലും എന്റെ അച്ഛൻ തമ്പുരാനോടും അമ്മതമ്പുരാട്ടിയോടും ഉള്ള സ്‌നേഹത്തിന് ഒരു മാറ്റവും വരില്ല കുടുംബമാകുബോൾ ചെറിയ പിണക്കങ്ങൾ ഉണ്ടാകുമല്ലോ ഒരു അറ്റത്തുനിന്ന് പ്രശ്നം മാറിവരുബോൾ വേറേ അറ്റത്ത് പ്രശ്നം തുടങ്ങിയോ എന്റെ ശിവനെ എന്നു പറഞ്ഞു ഞാൻ ഇത്തിരി നേരം പിണങ്ങിഇരിക്കും കുറച്ചു നേരം കഴിഞ്ഞു മനസൊന്നുശാന്തമായാൽ എന്റെ മഹാദേവ എന്നോട് പൊറുക്കണേ എന്നു പറഞ്ഞു ഞാൻ വീണ്ടും മഹാദേവന്റെ ഓമനമകളാകും എന്റെമനസ്സിന്റെ ശക്തി എന്നുതന്നെ അതിനെ അഭിമാനത്തോടെ പറയാം അതാണ് എന്റെമഹാദേവൻ ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏
@sarasup.k9425
@sarasup.k9425 Год назад
Om nama sivaya
@sainabakk630
@sainabakk630 11 месяцев назад
ഇശോയുടെ തിരുശരിരവും തിരുരക്തവുമാണ് എന്റെ ഓർമ്മക്ക് ആയി നിങ്ങൾ ഇത് ചെയുവിൽ ഇശോ പറഞ്ഞത് അത് കൊണ്ട് ആണ് കുർ വാനയിൽ കോതബ് അപ്പം ഇശോയുടെ ശരിരമായും വൈൻ തിരുരക്തമമായി പള്ളിയിൽ കുർബാനയിൽ ചെയ്യുന്നത് പുത്രൻ ന്റെ നാമത്തിൽ ഇശോ നാമത്തിൽ പിതാവിനോട പാർത്തിക്കുന്നു ഇശോ കുറിശിൽ പി ടാസഹനങ്ങൾ സഹിച് കുരിശിൽ തറച്ചു അടക്കപെട്ടപ്പ ഉയർത്ത് എന്നേറ്റു പിതാവിന്റെ വലത് വിഹത്ത ഇരിക്കുന്നു കുർവാനയിൽ തിരു ഓസ്ത്തിയായി ഇരിക്കുന്നു കൂവാനയിൽ എഴുന്നു ഉളുന്നു കൃസ്തൻസിന്റെ വിശ്വാസം
@ranjithkumarrk5241
@ranjithkumarrk5241 Год назад
Hara hara mahadeva
@sijivijayakumar4372
@sijivijayakumar4372 2 года назад
ഓം നമ ശിവായ
@radhamanikrishnankutty3998
@radhamanikrishnankutty3998 2 года назад
നമസ്കാരം ഗുരുജി 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏
@nkunnikrishnankartha6344
@nkunnikrishnankartha6344 Год назад
Aum nama sivaya
@user-kl6lx7ib8k
@user-kl6lx7ib8k 11 месяцев назад
Om,namashivaya❤
@geethagopidas9926
@geethagopidas9926 2 года назад
Ohm namashivaya 🙏🙏🙏🙏🙏
@babygirijasajeevan9104
@babygirijasajeevan9104 2 года назад
Om nama shivaya om nama shivaya Om nama shivaya
@nkunnikrishnankartha6344
@nkunnikrishnankartha6344 Год назад
Aum Namah Shivaya
@user-wp3pl4su2k
@user-wp3pl4su2k Год назад
ഓം നമഃ ശിവായ ഹര ഹര മഹാദേവ 🙏🙏🙏🙏
@nkunnikrishnankartha6344
@nkunnikrishnankartha6344 Год назад
Aum namah Shivaya
@poojamuri4294
@poojamuri4294 Год назад
,,,,,,,,, ഓം ക്രീം നമ: ശിവായ ഭഗവാൻ ശ്രീരാമ ചന്രൻ പിതൃകർമ്മം ചെയ്തു.
@swayambhusthan
@swayambhusthan Год назад
സത്യസന്ധൻ ഭവാൻ എങ്കിലും മാനസേ മർത്യ ജൻമം കൊണ്ട് വിസ്മ്യതമായിടും എന്ന നാരദ ശ്രീരാമ കൂടി കാഴ്ചയിലെ ഈ വരി യിൽ കൂടി വേണം രാമായണം മനസ്സിലാക്കാൻ വിഷ്ണുവിന്റെ അംശമാണ് രാമൻ എന്നത് മനുഷ്യ ജൻമം കൊണ്ട് രാമൻ പോലും മറന്നു പോകും. മനുഷ്യന്റെ ചെയ്തികളോടെ ജീവിച്ചു പോകേണ്ടിവരും. ശ്രീരാമൻ ബലിയിടുന്നു വിഗ്രഹാരാധന ചെയ്യുന്നു ശ്രീക്യഷ്ണൻ ബലിക്കെതിരെ സംസാരിക്കുന്നു എല്ലാ മനസ്സുകളിലുമാണ് ഭഗവാൻ എന്നു പറയുന്നു. ജീവിത സാഹചര്യങ്ങളിൽ കൂടി ശരികൾ മനസ്സിലാക്കുക. കുറെ കാര്യങ്ങൾ ഓരോരുത്തരുടെ സൗകര്യം പോലെ എഴുതി ചേർത്തിട്ടുണ്ട് .
@minipadmanabhan5330
@minipadmanabhan5330 2 года назад
നമസ്കാരം ഗുരുജി 🙏🙏🙏. ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏
@kumarijaya3794
@kumarijaya3794 2 года назад
Om Namasivaya .Om Namasivaya..Om Namasivaya.....
@ajithaajiajithaaji2673
@ajithaajiajithaaji2673 Год назад
ഓം നമശിവായ ഗുരുജി വാക്കുകൾ ഒന്നും അറിയാത്തവർക്ക് ഒരു വലിയ പാഠമാണ്
@PS_77779
@PS_77779 Год назад
ഓം ഉമാ മഹേശ്വര നമോ നമഃ 🌹🙏🙏🙏🙏🙏
@werwe208
@werwe208 2 года назад
Om...namasivaya....
@m.a.sarojinikalamandalam6997
🙏🙏🙏🙏🙏🌹🌹🌹
@pushpamanis3309
@pushpamanis3309 2 года назад
🙏🙏🙏ഗുരുജി 🕉️🕉️🕉️🕉️🕉️🕉️നമഃ ശിവായ 🥰🥰🥰🌹🌹🌹🙏🙏🙏🙏🕉️നമോ നാരായണായ 🕉️നമഃ ശിവായ
@valsalamc1554
@valsalamc1554 Год назад
om mashivaya hara haramahadeva🙏❤💜🙏❤💜🙏
@leelammameenakshinair3998
@leelammameenakshinair3998 2 года назад
ഓം ഉമാ മഹേശ്വര
@user-tx6pf6er4f
@user-tx6pf6er4f 10 месяцев назад
BagAvana njan gulfl oru verri kidannu valahukahanu enikku ethrayum pattannu nattile pokan pattanam athinu vandi pratthikkanam bindhu pooradam
@jkn462
@jkn462 2 года назад
Bhagavante kribayal enikum anghayude kude namajabathil cheran agraham undu athinu you tune linkum times theran kriba undakanam Om namashivayaom
@sreedevir4199
@sreedevir4199 2 года назад
ഓം നമഃശിവായ🙏🔱🙏🔱 നമസ്ക്കാരം ഗുരുജീ🌹🌹🌹 ശുഭദിനം🌷🌷🌷🌷
@user-kl6lx7ib8k
@user-kl6lx7ib8k 9 месяцев назад
Omomom❤❤
@thankamaniprasannan6627
@thankamaniprasannan6627 2 года назад
Om Uma maheswaraya nama
@karunakarannairs1098
@karunakarannairs1098 2 года назад
om.santhi.santhi.santhi.hie.
@sujinrs4728
@sujinrs4728 2 года назад
ഓം നമഃ ശിവായ..ഗുരുജീ.. സർപ്പാരാധ നയെ പറ്റി വിശദമാക്കാമോ...
@anandanandan2062
@anandanandan2062 Год назад
O8
@sunandavasudevan8174
@sunandavasudevan8174 Год назад
എന്റെ മഹാദേവ 🙏🙏🙏
@viswanathannair9369
@viswanathannair9369 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@radhikareghu2710
@radhikareghu2710 11 месяцев назад
നമസ്തേ ഗുരുജി 🌷 ഓം നമഃശിവായ 🌼 ഓം നമഃശിവായ 🌼 ഓം നമഃശിവായ 🌼
@minianilkumarmini1592
@minianilkumarmini1592 2 года назад
നമസ്കാരം ഗുരുജി 🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏
@jayasree6722
@jayasree6722 11 месяцев назад
Óm ñamaahivaya
@narayanantp3992
@narayanantp3992 2 года назад
🙏🙏🙏🙏🙏
@jayasree6722
@jayasree6722 10 месяцев назад
Om nàma shivaya
@anitham7678
@anitham7678 Год назад
🕉️🕉️🕉️🕉️🕉️നമ്ശി. 🙏🙏🙏വായ നമ്ഹ 🙏🙏🙏
@amminikeshavan1879
@amminikeshavan1879 Год назад
Om nam ah shivaya
@preethysnair7946
@preethysnair7946 2 года назад
Aum Namashivaya 🙏🏼
@rajeevdivakar8520
@rajeevdivakar8520 2 года назад
ഓം :നമഃ ശിവായ. 💐💐💐🔱🔱🔱
@sreekalavijayan5981
@sreekalavijayan5981 2 года назад
🌺🌺❤️🙏 ഓം നമ : ശിവായ🌺🌺❤️❤️❤️❤️🙏🙏🙏🙏🙏
@sobhanakumarisaraswathy1577
ഗുരുജി നമസ്കാരം ഞാൻ മനസിലാക്കിയത് സുശുമിന നാടി യാണ് മുലാധാരം മുതൽ സഹസ്ര രാം വരെ എന്നു വിശ്വസിക്കുന്നു ശരി യാണോ ഗുരുജി ക്ഷമിക്കണം പറഞത് തെറ്റ് ആണ് എങ്കിൽ
@gurulal5718
@gurulal5718 2 года назад
OHM NAMASIVAYA , OHM NAMASIVAYA , OHM NAMA SIVAYA NAMA :
@gurulal5718
@gurulal5718 2 года назад
OHM NAMASIVAYA , OHM NAMASIVAYA OHM NAMASIVAYA NAMA:
@sarasup.k9425
@sarasup.k9425 Год назад
Om namah shivaya Om namah shivaya Om namah shivaya ❤❤❤❤❤
@thankamanisasi1464
@thankamanisasi1464 Год назад
ഓഠനമശിവായ
@sainabakk630
@sainabakk630 11 месяцев назад
ഉമാമഹേശ്വരായ നമഹ ഓം നമശിവായ ഓം നമശിവായ ഹരഹര ഹര മഹാദേവായ നമഹ ഓം നമശിവായ ഓം നമശിവായ മഹാദേവൻ പ്രവജ സൃഷ്ടാവ് ആണ് മഹാദേവൻ ആദ്യം രക്ഷ പുത്രി സതി ദേവിയെ വിവാഹം കഴിച്ചത് ഒരു യാകത്തിന് രക്ഷൻ മഹാദേവനെയാകത്തിന് ക്ഷണിക്കാത്തിന്റെ പേരിൽ സതിദേവി ജീവൻ ഉടുക്കി അതിന്റെ പേരിൽ മഹാദേവൻ ഒരു പാട് വിക്ഷ മം സഹിച്ചിട്ട് ഉണ്ട് സതി ദേവിയാണ് പാർവതി ദേവിയായി ജനിച്ചത് പിന്നെ മഹാദേവൻ സതി ദേവിയെ വിവാഹം കഴിച്ചു അവരുടെ മക്കൾ ഗണപതി കാർത്തികേയൻ അശോക കുമാരി പിന്നെ മഹാദേവനും മഹാവിഷ്ണു മോഹിനി രൂപം ദരിച്ച് മണി കണ്ട കുമാരൻ ജനിച്ചു പത്തളത്ത് രാജകുമാരൻ മഹാദേവൻ ഭക്തൻ ആയിരുന്നു രാജാവിന് മക്കൾ ഇല്ലാത്ത കൊണ്ട് മണി കണ്ടൽ ജനിച്ചന്ത് പിന്നെ അയ്യപ്പൻ ആയി ശബരിമലയിൽ വാഴുന്നു മഹാദേവൻ ഒരു ഭക്തനെയും ഉപേക്ഷിക്കില്ല പരിശിക്കും എത്രത്തോളം ഒഗവിനിൻ വിരസിക്കുന്നു എന്ന് അറിയാൻ സത്യത്തോടെ നൻമ്മയോടെ ധർമ്മത്തോടെ ജീവിക്കുന്നവരോട് ഒപ്പം എന്നും മഹാദേവൻ ഓം നമശിവായ
@pushpavallysivadarsan1618
@pushpavallysivadarsan1618 Год назад
Almavu.maranmellaannanu.antaveswasm.
@jayajaya2494
@jayajaya2494 Год назад
ഓം നമഃ ശിവായ 🕉️
@thusharajayan9027
@thusharajayan9027 2 года назад
Ohm namasivaya
@anithakv143
@anithakv143 2 года назад
Om nama sivaya Hara harà Mahadeva
@sainabakk630
@sainabakk630 11 месяцев назад
എന്റെ അടുത്ത് പലരും പറയാർ ഉണ്ട് മുസ്ലിം സമുധായത്തിൽ ജനിച്ചതാ അബലത്തിൽ ഇരിക്കുന്ന വിഗ്ര കം കളിമണ്ണാണ് എന്ന് പറയും അവരോട് പറയും അതിന്റെ മുന്നിൽ പോയി പാർത്തിക്കുക അപ്പളാ അതിന്റെ ചയ്ത ന്യം കാണാൻ പറ്റു എന്ന് പറയുന്നത് പുർണ്ണ കൃതയത്തോടെ ദൈവം ത്തെ വിളിച്ചാൽ ദൈവ ചയ്ത ന്നം അറിയാൻ മനുഷ്യർക്ക് കഴിയും ശിവപാർവതിയെ നമഹ ഉമാ മഹേശ്വരായ നമഹ ശിവശക്തിയെ നമ ഹ ഓം നമശിവായ
@sheejaor2660
@sheejaor2660 2 года назад
Om nahma shivaya🙏🙏🙏🙏❤❤❤🙇‍♀️🌹🌹🌹
@pankajampankajam7159
@pankajampankajam7159 2 года назад
Samboo😘mahadeva😍ഗുരോ ഞാൻ ജനിച്ചപ്പോഴേ ഓം ഞാൻ.ഓം ഞാൻ.. മതി.. ശിവായ, ചൊല്ലാറുണ്ട് kuttikalath😘ഞങ്ങടെ നാട്ടിൽ നയന്മാരായ, ഞങ്ങടെ വീട്ടിലൊക്കെയെ നാമം japikarullayirunnu😍ഹരേ രാമയും എല്ലാ കീർത്തനങ്ങളും പുസ്തകം വാങ്ങി ചേച്ചിമാരും എല്ലാരും കൂടി ഉറക്കെ ജപികുമായിരുന്നു അത് ഇന്നും തുടരുന്നു അന്ന് താഴ്ന്ന, ജാതികരൊന്നും വിളക് പോലും കതികരില്ലായിരുന്നു ഇന്ന് എല്ലാം മാറി 😘കുറച്ചു സിപിഎം പാർട്ടിക്കാർ ഒഴികെ എല്ലാ, വീട്ടിലും നാമം ജപിക്കും 😍
@pankajampankajam7159
@pankajampankajam7159 2 года назад
അക്ഷരത്തെറ്റ് പറ്റി 🤣ഓം നമ്മ ശിവായ എന്നാണ്
@ashaprem3414
@ashaprem3414 Год назад
Om Namasivaya🙏🌹
Далее
🍏 Устарели ОФИЦИАЛЬНО! 🤡
00:32