Тёмный

S15 ഇതേ മനസ്സുള്ളവരെ തൊട്ടുനിൽക്കും മഹാദേവൻ 

Swayambhu (സ്വയംഭൂ)
Подписаться 18 тыс.
Просмотров 78 тыс.
50% 1

മഹാദേവ പ്രചാരക സംഘം കേരളം
mahadevapracharakasangham@gmail.com

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 334   
@prakashkuzhimbattil750
@prakashkuzhimbattil750 Год назад
ഓം നമഃശിവായ.... പലരും ഇന്ന് സമൂഹത്തിൽ ദൈവത്തെ ഒരു വില്പന ചരക്കാക്കുന്ന ഇടയിൽ യഥാർത്ഥ ദൈവ വിശ്വാസം എങ്ങനെയായിരിക്കണം എന്ന് വളരെ വ്യക്തമായും, ധൈര്യസമേതത്തോടെയും ഞങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കിത്തരുന്ന പ്രിയ ഗുരുവിനു കോടി കോടി ആത്മ പ്രണാമം 🙏🙏🙏🙏🙏🙏ജയ് ജയ് മഹാദേവ... ഉമാ മഹേശ്വരാ.... 🌹🌹🌹🌹🌹
@remadeviremadevi7091
@remadeviremadevi7091 Год назад
Om. Nnmassivays. Nammaha. Ayumandtayuatayumkudumthayum. Rakxikannam.
@remadeviremadevi7091
@remadeviremadevi7091 Год назад
🙏🙏🙏
@sreemathysivan6262
@sreemathysivan6262 8 месяцев назад
Mahadev sharanam
@saraswathyswathy9990
@saraswathyswathy9990 Год назад
ഗുരുവേ അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ കണ്ണുകൾ നിറയുകയാണ് മനസ്സിൽ ഓം നമ:ശിവായ ചൊല്ലി കൊണ്ടിരിക്കുമ്പോൾ ഭഗവാൻ കൂടെ ഉള്ളതുപോലെ തോന്നുന്നു. ഭഗവാൻ എനിൽ ഉണ്ടെന്ന് ഞാൻ അറിയുന്നു. എനിക്ക് ഭഗവാനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഗുരുവേ എത്ര ഭംഗിയായിട്ടാണ് ഭഗവാനേ മനസ്സിലാക്കാൻ സാധിക്കുന്നു.
@radhikareghu2710
@radhikareghu2710 11 месяцев назад
നമസ്തേ ഗുരുജി 🙏❤️ ഉമാമഹേശ്വര ഭഗവാനേ അഘോരമൂർത്തേ ഭഗവാനേ ശിവനേ ശ്രീ കണ്ഠേശ്വരനേ എല്ലാവർക്കും തുണയാവണേ
@beenapr3295
@beenapr3295 Год назад
ഓം നമഃശിവായ വെന്റിലേറ്ററിൽ ബോധമില്ലാതെ കിടക്കുന്ന എന്റെ ഭർത്താവിനെ ഉണർത്തണേ മഹാദേവ ഇന്ന് 11 ദിവസമായി ഉണർത്തണേ, സുഖം പ്രാപിക്കണേ mahadevaa
@gopzz996
@gopzz996 Год назад
Mahadevan rakshikum
@babythilakan8811
@babythilakan8811 Год назад
ഓം ഗുരുഭ്യോ നമഃ. ശംഭോ ശങ്കര മഹാദേവ ഉമാ മഹേശ്വര നമോ നമഃ ശാരീരികവും മാനസികവും ആദ്മിയ സൗഖ്യം നൽകി അനുഗ്രഹിച്ചാലും പ്രഭോ. രക്ഷ രക്ഷ മഹാപ്രഭോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RaviNidemail
@RaviNidemail Год назад
ഗുരുജി ഒരു ചിരി വല്ലാത്തൊരു പ്രതിസന്ധിയാണ് നമ്മുടെ കടന്നുപോയിക്കൊണ്ടിരിക്കുന്നത് ബാക്കിയെല്ലാം ഞാൻ പിന്നീട് പറയാം പ്ലീസ് ഇതിൽനിന്നും വിജയിക്കാൻ വേണ്ടി എല്ലാവരും കൂട്ടത്തോടെ ഒന്ന് പ്രാർത്ഥിക്കൂ
@lailagangadharan8130
@lailagangadharan8130 Год назад
ഓം നമഃ ശിവായ 🙏 ഓം ശ്രീ ഗുരുവേ നമഃ 🙏 എന്റെ മഹാദേവ എത്രയോ ജന്മം കൊണ്ട് കിട്ടിയ ഈ മനുഷ്യ ജന്മം കൊണ്ട് പവിത്രമായ ഓം നമഃ ശിവായ ചൊല്ലാൻ അവസരം നൽകിയ മഹാദേവ ആ പാദരവിന്ദ്ങളിൾ എന്റെ അനന്തകോടി പ്രണാമം ഓം നമഃ ശിവായ 🙏🕉️🙏🔱🙏
@anjuar7515
@anjuar7515 Год назад
മഹാദേവാ ഭഗവാനെ അങ്ങയുടെ അനുഗ്രഹവും സ്നേഹവും എന്നും ഉണ്ടായിരിക്കണേ... പരീക്ഷണങ്ങളിലും കൂടെ ഉണ്ടാകണേ ദേവാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@saraswathyshivan1362
@saraswathyshivan1362 Год назад
🙏🙏🙏🙏
@anil4910
@anil4910 Год назад
പലപ്പോഴായി മനസ്സിൽ സ്വയം ചോദിച്ചിട്ടുള്ള പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഗുരുവിൽ നിന്നും കിട്ടുന്നു 🙏🏻
@lathikav5545
@lathikav5545 Год назад
ഓം നമശിവാ ശംഭോ മഹാദേവ നമ്മുടെ ഈ പ്രപഞ്ചത്തിൽ എല്ലാവർക്കും നല്ല പോസിറ്റീവ് ചിന്താഗതികൾ കൊടുത്തു കാത്തു അനുഗ്രഹിക്കണമേ എന്റെ മഹേശ്വരാ ഓം നമശിവായ ശംഭോ മഹാദേവ🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️
@sureshb1454
@sureshb1454 Год назад
വാക്കുകൾ കേട്ടു കണ്ണുകൾ നിറഞ്ഞു പോയി ഗുരുദേവ ഒം നമഃ ശിവായ 🌹🌹🌹🙏🙏🙏
@gokulkrishnan158
@gokulkrishnan158 Год назад
🙏
@RaviNidemail
@RaviNidemail Год назад
മഹാദേവൻ ഒരു ഭക്തിയാണ് നമുക്ക് കൂടി പ്രാർത്ഥിക്കാം എനിക്ക് വേണ്ടി പ്രാർത്ഥിക്കും ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം മഹാദേവന് വേണ്ടി പ്രാർത്ഥിക്കാം വല്ലാത്തൊരു അവസ്ഥയിൽനിന്ന് നൽകി തരണേ മഹാദേവ ശംഭോ മഹാദേവ
@pramalatharam7141
@pramalatharam7141 Год назад
Om namashivaya🙏🙏🙏
@girijabhai8447
@girijabhai8447 Год назад
Om haraharamahadeva
@jayanthikarunakaran7656
@jayanthikarunakaran7656 10 месяцев назад
ഓംനമഃശിവായ 🙏🙏🙏❤❤❤
@user-nu1ci2qk3q
@user-nu1ci2qk3q 8 месяцев назад
ഓം ഓമലേശ്വരായ നമ ഹര ഹര മഹാദേവ ഗുരുജി നമസ്കാരം അങ്ങ് പറഞ്ഞ ഓരോ വാക്കുകളും ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ🙏🙏🙏🙏
@pankajavallimg9192
@pankajavallimg9192 Месяц назад
ഒട നമ ശിവായ. ഓ.o നമ: ശിവായ എന്റെ ഭഗവാനെ മഹാദേവ
@sainabakk630
@sainabakk630 11 месяцев назад
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ദേവ ദേവ മഹാദേവായ നമഹ ഹരഹര ശിവ ശങ്കരായ നമഹ ശിവശക്തിയെ നമഹ ശംഭോ മഹാദേവാ കാത്ത് രക്ഷിക്കണെ ഭഗവാനെ
@sindhupradeep1899
@sindhupradeep1899 Год назад
🙏 ഓം ഉമാ മഹേശ്വാരായ നമ:🙏 ഓം നമ: ശിവായ 🙏 എന്റെ ഭഗവാനെ ഞങ്ങളെ എല്ലാവരെയും കാത്തു കൊള്ളണമേ ശിവ ശിവ ശംഭോ മഹാദേവാ..... 🙏
@minianilkumarmini1592
@minianilkumarmini1592 Год назад
ഓം നമഃ ശിവായ 🙏🙏🙏🙏ഭഗവാൻ ശിവനച്ച ൻ അമ്മ പാർവതി മാതാ എന്നെയും എന്റെ കുടുംബത്തെയും. കാത്തുകൊള്ളണമേ 🙏🙏🙏🙏
@rejinak2140
@rejinak2140 Год назад
ഗുരുവേ ഇത്ര നല്ല അറിവ് പകർന്നു നൽകുന്നതുന്നതിന് കോടി നന്ദി നന്ദി നന്ദി, ജയ് മഹാദേവ് 🙏🙏🙏🙏എല്ലാവർക്കും മഹാദേവന്റെ അനുഗ്രഹം ലഭിക്കട്ടെ 🙏🙏🙏🙏
@RaviNidemail
@RaviNidemail Год назад
ഓം ഗൗരി നാഥായ വിദ്മഹേ ഓം മഹാദേവായ മഹാദേവായ ധീമഹി തന്നോ ദന്തി പ്രചോദയാത്
@Surya-zv6pt
@Surya-zv6pt Год назад
ഏകദന്തായ വിദ്മഹേ വക്രതുണ്ഡായ ധീമഹി തന്നോ ദന്തി പ്രചോദയാത്🙏🏻🙏🏻 ഓം തത്പുരുഷായ വിദ്മഹേ മഹാദേവായ ധീമഹി തന്നോ രുദ്ര പ്രചോദയാത് ഓം സുഭഗായൈ വിദ്മഹേ ഹൈമവത്യൈ ധീമഹീ തന്നോ ഗൗരി പ്രചോദയത്🙏🏻🙏🏻🙏🏻
@babythilakan8811
@babythilakan8811 Год назад
ശംഭോ ശങ്കര മഹാദേവ രക്ഷ രക്ഷ മഹാപ്രഭോ പഞ്ചഭൂത നാഥാ പഞ്ചാക്ഷരി ദേവ പാർവതി വല്ലഭ രക്ഷ രക്ഷ മഹാപ്രഭോ നാഗേന്ദ്ര ഹാരായ ഭാസ്മാഗരായ രുദ്രാക്ഷഹാരായ ഉമാ മഹേശ്വരായ നമോ നമഃ രക്ഷ രക്ഷ മഹാപ്രഭോ
@ajithaajiajithaaji2673
@ajithaajiajithaaji2673 Год назад
ഓം നമശിവായ അപ്പാ പിതാവേ ഗുരുവിൻറെ വാക്കുകൾ വീണ്ടും വീണ്ടും കേൾക്കുകയാണ് ഓം നമശിവായ
@user-ec5jp4zy1l
@user-ec5jp4zy1l 4 месяца назад
ഓം നമശിവായ കാത്തോളണേ നാഥാ എന്നും കൂടെയുണ്ടാവനെ ഞാനും എപ്പഴും vilikkum🙏🏻🙏🏻🙏🏻🙏🏻🙏🏻
@sujathaek4183
@sujathaek4183 Год назад
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ 🙏ഹര ഹര മഹാദേവ ഹര ഹര ശിവസങ്കര 🙏🙏🙏🙏🙏
@devayanipt7788
@devayanipt7788 Год назад
ഗുരുവേ അങ്ങ് അവിടുന്നു പറയുന്ന എല്ലാ കാര്യങ്ങളും നാളുകൾക്കു മുമ്പേ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞതാണ്. ഞാൻ അന്നൊക്കെ വിചാരിച്ചിട്ടുണ്ട് ഇതൊക്കെ എൻ്റെ തോന്നലാണന്ന് പക്ഷെ അതൊക്കെ ശരിയാണന്ന് ഇന്നെനിക്ക് സത്യമായി തോന്നിയിരിക്കുന്നു 'ഭഗവാൻ വന്നു നമ്മളെ ആ നെഞ്ചോട് ചേർത്ത് സ്നേഹിക്കും അത് പ്രപഞ്ച സത്യമാണ്.
@user-ww2si1jd8y
@user-ww2si1jd8y 6 месяцев назад
എന്റെ ശിവഭാഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏🙏🌹🌹🌹
@vaikundam-entekavithakal
@vaikundam-entekavithakal Год назад
ഗുരുദേവ..... അങ്ങയുടെ വാക്കുകൾ മനസ്സിന് നല്ല സന്തോഷം തോന്നുന്നു. നന്ദി. ഗുരുവായൂർ അമ്പലത്തിൽ നടക്കുന്ന ജാതി വിവേചനവും, ശ്രീ കോവിലിനുള്ളിൽ ഭഗവാനെ സേവിക്കുന്നവരുടെ ആർത്തിയും കാണുമ്പോൾ... സത്യത്തിൽ അമ്പലത്തിൽ പോവാനുള്ള ആഗ്രഹം ഇല്ലാതാവുന്നു. എങ്കിലും എന്നെ പോലെ നിർധനയായ കുറെ ആൾക്കാർ ഭഗവാനോള്ള സ്നേഹത്തിൽ മിക്കവാറും ദിവസങ്ങളിൽ പോയി ഇരിക്കുന്നു . ആ അന്തരീക്ഷം എത്രയോ വലുതാണ്. നന്ദി ഗുരോ.... 🙏🙏🙏
@gp8414
@gp8414 Год назад
പരം പിതാ പരമാത്മാവായ അങ്ങ് പരമശിവഭഗവാൻ ജീവാത്മാവായ നമ്മുടെ എല്ലാം അച്ഛനാണ് 🙏🙏🙏🙏🙏ഓം നമഃ ശിവായ ശിവായ നമഃ
@ajithaajiajithaaji2673
@ajithaajiajithaaji2673 Год назад
ഓം നമശിവായ പിതാവേ ഒരു മിറാക്കിൾ ഇവിടുന്നങ്ങോട്ട് ഉണ്ടാകും എന്ന് ഉറച്ചു വിശ്വസിക്കുന്നു ഓം നമശിവായ
@vastu7743
@vastu7743 Год назад
ശംഭോ മഹാദേവ എല്ലാവരേം കാത്തുകൊള്ളണമേ എല്ലാവരുടേം കഷ്ടപാടുകലുകളും വിഷമങ്ങളും മറ്റന്നെ ഭഗവാനെ
@asokanp4655
@asokanp4655 Год назад
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:
@rajeeshkarolil5747
@rajeeshkarolil5747 Год назад
അങ്ങ് പറയുന്ന കാരൃങ്ങൾ വളരെ ശരിയാണ് 🙏
@gurulal5718
@gurulal5718 Год назад
OHM NAMASIVAYA , OHM NAMASIVAYA , OHM NAMA SIVAYA NAMA:
@anithashanmughan815
@anithashanmughan815 Год назад
ഓം നമശിവായ. ഓംനമഃശിവായ. ഓംനമഃശിവായ. ഓംനമഃശിവായ. ഓംനമഃശിവായ. 🌹🌹🌹🌹🌹
@seethalseethal3317
@seethalseethal3317 Год назад
എന്റെ മഹാദേവ 🕉️🙏❤ഭഗവാനെ എന്റെ കൂടെയുണ്ടാകണേ 🙏എനിക്ക് ഭാഗവാനിൽ ഭയങ്കര വിശ്വാസമാണ് 🙏എന്റെ സങ്കടം കാണണേ മനസ്സിൽ വേട്ടയാടുന്ന ചിന്തകൾ പൂർണമായി മാറ്റി എനിക്ക് മുക്തി തരണേ ഭഗവാനെ 🙏ഓം നമഃ ശിവായ 🕉️🌿സ്വാമി ഭഗവാന്റെ അമ്പലത്തിൽ പോകുന്നത് സ്വപ്നം കാണുന്നത് എന്തുകൊണ്ടാണ് എന്ന് പറഞ്ഞു തരുമോ
@lekshmikrishnan2131
@lekshmikrishnan2131 8 месяцев назад
ഗുരുജി... ഞാൻ ഒരുപാട് പിന്നിലാണ് ഒരു ദിവസം മൂന്നും നാലും വീഡിയോ വെച്ചു കാണുകയാണ് ആദ്യം മുതൽ കണ്ടും കേട്ടു കൂടെ എത്തണമെന്ന് തോന്നി മനസിന്‌ ഒരുപാട് സന്തോഷവും ശരീരത്തിന് ഒരുപാട് എനർജി യും ഉണ്ട്.. എപ്പോഴും നാമങ്ങൾ പറഞ്ഞു സന്തോഷം കണ്ടെത്താൻ ശ്രേമിക്കുന്നു.... എനിക്കൊന്നും അറിയില്ല പക്ഷെ ഒരുപാട് അങ്ങയോട് പറയാനും അറിയാനുമുണ്ട് 🙏🙏🙏🙏🙏
@unknown-xo3dm
@unknown-xo3dm Год назад
വളരെ സന്തോഷം ഉണ്ട്.... പലതും കെട്ടു മനസു തകർന്ന് ഇരിക്കുവാരുന്നു.... വളരെ നന്നി...... ശംഭോ മഹാദേവ...
@SobhaTR
@SobhaTR 25 дней назад
ഓം നമ: ശിവായ ശിവായ 😊 നമ: ഓം നമ: ശിവായ.🙏🙏🙏🙏🙏🌹🌹🌹🌹🌹
@user-oq9ub1lf7w
@user-oq9ub1lf7w Год назад
ഒരുപാട് സന്തോഷം ഉണ്ട് ഗുരു ജി
@user-ii7do1fn2u
@user-ii7do1fn2u 5 месяцев назад
ഹരേ ഹരേ മഹാദേവ് ഹരേ ഹരേ മഹാദേവ 🙏🙏🙏❤
@geetharavi409
@geetharavi409 Год назад
എന്റെ അച്ചനും അമ്മയും എന്റെ മഹാദേവ ൻ മരണംവരെ എനിക്ക് എന്റെ മഹാദേവൻ മതി 🙏🙏🙏🙏
@anithashibu7127
@anithashibu7127 Год назад
ഭഗവാനെ മഹാദേവാ അവിടുന്ന് മാത്രമാണ് ആശ്രയം കൈവിടല്ലേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏 ഓം നമഃശിവായ നമഹ
@SaradaSdas
@SaradaSdas Год назад
om..namasivaya
@jayasreep5712
@jayasreep5712 Год назад
🕉️നമശിവായ 🙏എത്ര കേട്ടാലും മതി വരുന്നില്ല 🙏
@mahendranvaidyar3023
@mahendranvaidyar3023 Год назад
ഇത്രയും നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി. മനസ്സും ശരീരവും നിറഞ്ഞ അവസ്ഥ. ഇനിയും ഇതുപോലുള്ള അറിവുകൾ പറഞ്ഞു കൊടുക്കാൻ മഹാദേവൻ അങ്ങയെ അനുഗ്രഹിക്കട്ടെ.
@pushpachandran5846
@pushpachandran5846 Год назад
🙏 ഗുരുജീ നമിക്കുന്നു. എന്റെ മകനെ എഴുത്തിലിരുത്തിയത് ഭർത്താവ് തന്നെയാണ്.🙏 അദ്ദേഹം അമ്പലങ്ങളിൽ പോകാറില്ലായിരുന്നു. അന്നൊക്കെ എല്ലാവരു അവരെ കുപ്പെടുത്താറുണ്ട് നീരീശ്വരവാദിയാണെന്ന്. അമ്പലം, വിളക്ക് കത്തിക്കൽ , ഇതൊന്നും ഇല്ല . കുളി കഴിഞ്ഞ് ഒരു ചന്ദന തിരി കത്തിക്കും സന്ധ്യക്കും. ഞാനും അതിനോട് പൊരുത്തപ്പെട്ടുവന്നു സന്തോഷകരമായ രുന്നു ജീവിതം🤗 വർഷങ്ങൾ കുശേഷം നാട്ടിൽ വന്നു ബന്ധുക്കളുടെ കൂടെ അമ്പലങ്ങളിൽ പോയി . അവർ പറയുന്നതൊക്കെ ചെയ്തു വന്നു പിന്നീടങ്ങോട്ട് പ്രശ്നങ്ങൾ തുടങ്ങി. പതിരാത്രിയിൽ - സ്വപ്നത്തിൽ നാടകം, കൂത്ത് ഭീഷണി...... പലതും . കാര്യം പറഞ്ഞപ്പോൾ ബന്ധുക്കൾ കണിശന്റെടുത്ത് പോക്ക്ഏലസ്സ് ചരട് പൂജകൾ ഇങ്ങിന്നെയായി ഭർത്താവ് ഇതൊക്കെ കാണുമ്പോൾ കണ്ണുരുട്ടി പേടിപ്പിക്കും പൈസ തരാതെയായി ചോദിക്കാൻ മടിയുമായി . എല്ലാ പരിപാടിയും നിർത്തി കുറച്ച് അസ്വസ്ഥതകൾ ഉണ്ടായെങ്കിലും ഭർത്താവ് ശരിയാണെന്ന ബോധം വന്നു. രാത്രികാലെത്തെ കലാപരിപാടിക്ക് കുറവില്ല. മായയും സത്യവും മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഞങ്ങളുടെ നന്മയ്ക്കായ് ഗുരുജിയ ടെ പ്രാത്ഥന സ്വയം സ്ഥാനത്ത് വേണമേ🙏 വാക്കിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പൊറുക്കണേ🙏🙏🙏🙏
@sajithajyothi4602
@sajithajyothi4602 5 месяцев назад
❤ Om Namasivaya. Om namasivaya OMm namasivaya❤ Pranamam Guru
@swapnanair1219
@swapnanair1219 Год назад
Om Namashivay omshivoham om umamahesharaya om Namashivay om Namashivay om Namashivay om Namashivay om Namashivay om Namashivay Hara Hara shapho mahatheva 🔱🔱🔱🙏🔱🔱🔱🌹🌹🌹☘️🌹🌹🌹💐💐💐🔱💐💐💐♥️♥️♥️🙏♥️♥️♥️🙏🙏🙏🔱🙏🙏🙏
@rajeesabu5163
@rajeesabu5163 Год назад
ഓം ഗും ഗുരുഭ്യോ നമഃ 🙏ഓം ഉമാ മഹേശ്വരായ നമഃ 💚കൈലാസവാസി മഹാപ്രഭോ എന്റെ ശ്വാസത്തിൽ പോലും ഞാൻ വിളിക്കുന്നു എന്റെ മഹാദേവാ... 🔱🔱🔱💚💗
@prasadgpookkattil6076
@prasadgpookkattil6076 Год назад
ശിവോഹം.
@pankajavallimg9192
@pankajavallimg9192 Месяц назад
ഓം നമ: ശിവായ ഓം നമശിവായ
@sojakumarirajan5839
@sojakumarirajan5839 Год назад
Om നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ
@Nisha4T
@Nisha4T Год назад
എന്റെ മഹാദേവ 🙏🙏🙏🙏🙏കാത്തുകൊള്ളണേ 🙏🙏🙏🙏
@rohinim3868
@rohinim3868 Год назад
നമസ്തേ ഗുരുജി 🙏🙏🙏🙏
@s.kumar.5018
@s.kumar.5018 Год назад
Guru paranjathu valare sheriya...enikku valare santhosham aayi tto...njan oru mahadeva bakthananu...bagavante kadha kettappol oru prathyeka energy vannathu pole...om namah shivaya, om namah shivaya, om namah shivaya 🙏🙏🙏 pranamam prabho
@ViswankuttiyasariViswankuttiya
@ViswankuttiyasariViswankuttiya 4 месяца назад
Aum namasivaya bhagavan anugrahickatte
@user-zk3mv7pz5s
@user-zk3mv7pz5s 11 месяцев назад
Om namasivaya guru vachanathinu nani
@user-wp3pl4su2k
@user-wp3pl4su2k Год назад
ഓം നമഃ ശിവായ 🙏ജയ ജയ മഹാദേവാ, ഉമാ മഹേശ്വരായ നമഃ 🙏🙏🙏
@jayasreejayan6018
@jayasreejayan6018 Год назад
Om namah sivaya neela Kanda bhagavane parameswarye Amma Appa katholum
@prabhavathipprabha197
@prabhavathipprabha197 Год назад
Entemahadeva.enikennumthunayayiundakane.om,namasivaya.
@hemanthha407
@hemanthha407 Год назад
ഓം ഹ്രീം നമഃ ശിവായ ഓം. 👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍🙏🙏🙏🙏💞💞♥️♥️
@jayasreeajayan1459
@jayasreeajayan1459 Год назад
ഉമാമഹേശ്വരായ നമഃ 🙏🙏🙏
@SadgamayaNature
@SadgamayaNature Год назад
ഓം ഉമാ മഹേശ്വരായ നമഃ ശിവ പാർവതേയ് നമഃ
@roshnigirish3024
@roshnigirish3024 Год назад
ome nama sivaya 🙏🌹❤🌹🙏 guro avidunne aruliyathe muzuvan sathiyamane anta mahadevan dhuritha nasanan ane vilichl vlipurathane anta bhagavanane anike allam
@sunisreenivasan6073
@sunisreenivasan6073 11 месяцев назад
Ohm namashivaya. Ohm namashivaya ohm namashivaya 🙏🙏🙏🙏🙏🙏🙏
@bosev.m6372
@bosev.m6372 5 месяцев назад
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമ:ശിവായ
@jayasreep5712
@jayasreep5712 Год назад
🕉️ഹര ഹര മഹാ ദേവ ജയ ജയ മഹാദേവ 🙏🙏🙏
@jayamohan2639
@jayamohan2639 Год назад
ഓം നമഃ ശിവായ മഹാദേവ കാത്തു രക്ഷിക്കണേ
@rajendraprasad-hr4bo
@rajendraprasad-hr4bo 5 месяцев назад
❤❤❤❤OmNamasivaya OmNamasivaya namaste 🙏
@lathamohan9398
@lathamohan9398 Год назад
എന്റെ മഹാദേവാ ഓം നമഃശിവായ,ഓം ഉമാ മഹേശ്വരായ നമഃ
@rojac384
@rojac384 Год назад
ഓം. നമശിവായ. ഓം. നമശിവായ. ഓം. നമശിവായ 🙏🙏🙏🙏🙏👏👏👏👏👏👏👏
@prasannaudayam8334
@prasannaudayam8334 11 месяцев назад
Om namashivaya umamaheswara bhagavane
@jayanthikarunakaran7656
@jayanthikarunakaran7656 11 месяцев назад
ശംഭോ മഹാദേവാ.... 🙏🙏🙏❤❤❤
@nkunnikrishnankartha6344
@nkunnikrishnankartha6344 Год назад
Namaskaram Gurudev. Aum nama shivaya
@kanumolubeena5440
@kanumolubeena5440 Год назад
🙏🏻🙏🏻🙏🏻namom namaha....this class was for me.after my mantra...I pray siva..I call him appa...last two weeks i go through difficult situation.🙏🏻🙏🏻🙏🏻
@ambikaktra5217
@ambikaktra5217 4 месяца назад
ഓം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@susheelarajesh3807
@susheelarajesh3807 Год назад
🙏🙏🙏ഹര ഹര മഹാദേവ 🙏🙏🙏
@ajithaajiajithaaji2673
@ajithaajiajithaaji2673 8 месяцев назад
ഓം നമശിവായ ഓം നമശിവായ ഓം ഓം നമശിവായ നമശിവായ
@sandhyaanil628
@sandhyaanil628 Год назад
🙏🏾🙏🏾🙏🏾 ഓം നമശിവായ🙏🏾 ഹര ഹര മഹാദേവ🙏🏾🙏🏾 കൈലാസനാഥാ 🙏🏾 ശംഭോ മഹാദേവ 🙏🏾❤️
@satigopi5183
@satigopi5183 Год назад
Om nama sivaya
@sushagopakumar7522
@sushagopakumar7522 Год назад
Aum namashivaya Aum umamaheswaraya nama Aum namashivaya Aum umamaheswaraya nama 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@SadgamayaNature
@SadgamayaNature Год назад
ഓം നമഃ ശിവായ. ഹര ഹര മഹാദേവാ. ബ്രഹ്മണ്ടനായകനെ.
@mallikabalakrishnan.soubha698
Ohm Namahasivaya, Vallatha oru Anubhoothi
@sumambaburaj625
@sumambaburaj625 8 месяцев назад
ശിവായ 🙏 ശിവായ🙏 ശിവായ🙏 ശിവായ🙏 ശിവായ🙏 ശിവായ🙏 ശിവായ🙏 ശിവായ🙏
@shobhanak6162
@shobhanak6162 Год назад
ഓം നമഃ ശിവായ ഉമാ മഹേശ്വരായ നമഃ 🙏🙏🙏🙏🙏
@satheeshk1964
@satheeshk1964 Год назад
ഓം നമഃ ശിവായ 🙏 ഓം ഉമാമഹേശ്വരായ നമഃ 🙏 എല്ലാവരെയും കാത്തുകൊള്ളേണമേ 🙏
@user-wp3pl4su2k
@user-wp3pl4su2k Год назад
Oam ardhanerreswarayaya nama🙏🙏🙏🙏
@pushpamanis3309
@pushpamanis3309 Год назад
എന്റെ മഹാദേവൻ എന്റെ കൂടെ ഓഡകും 🕉️🕉️🕉️🕉️നമഃ ശിവായ 🔱🔱🔱🔱ഓം ഉമ്മമഹേശ്വരായ നമഹ 🙏🙏🙏ഗുരുജി 🕉️🕉️🕉️🕉️🔱🔱🔱🔱🔱🪔🪔🪔🪔🪔🪔🪔
@user-ww2si1jd8y
@user-ww2si1jd8y 6 месяцев назад
ഓം നമശിവായ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏
@rojav.krojavk9364
@rojav.krojavk9364 Год назад
🙏🙏🙏🙏🙏MAHADEAVA KAILASA0ATHY LOGA NATHA NGANUM KUNGUM PRANAMIKKUNNU🙏🙏🙏🙏🔔🔔🔔🔔🔔
@jayasreebabu9913
@jayasreebabu9913 Год назад
നല്ല ശബ്ദം.. അശരീരി പോലെ 🙏🙏🙏
@sivalekha899
@sivalekha899 Год назад
Namasiva,,anugraham,nalkane
@user-hq4gp2do9o
@user-hq4gp2do9o 10 месяцев назад
Omnamàshivayaguru ji
@santhammaprakash169
@santhammaprakash169 Год назад
Mahadevanum Ammayum lokathinuvendi entra kastathakal anubhavichathu kandum vayichum ariyunna njaan orupad karayarundu. Aum Namah Shivay.
@thankamgmohan9819
@thankamgmohan9819 Год назад
🙏 🙏 🙏. OM Namasivaya. Very gud video. Thanku ji
@lethasudheeran2853
@lethasudheeran2853 Год назад
ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏🙏🙏🙏🙏
@madhuspillai4860
@madhuspillai4860 Год назад
ഓം അർദ്ധനാരീ ശ്വരായ നമഃ
@rameshrajan75
@rameshrajan75 6 месяцев назад
Har har mahadev Har har mahadev Har har mahadev 🙏🙏🙏🙏🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shemi507
@shemi507 Год назад
🔱ഓം നമഃ ശിവായ 🔱 ഓം ഉമാമഹേശ്വരായ നമഃ🔱 ഓം തത് പുരുഷായ വിദ്മഹേ മഹാദേവായ ദീമഹി തന്നോ രുദ്ര പ്രചോദയാദ് 🔱
@sinivava64
@sinivava64 5 месяцев назад
Omnamasivayagurubyonama
@toonireeju655
@toonireeju655 Год назад
മഹാദേവ കാത്തുകൊള്ളണമേ
@nkunnikrishnankartha6344
@nkunnikrishnankartha6344 Год назад
Namaskaram Gurudev
@girijakishore738
@girijakishore738 Год назад
Om-namashivaya-kodi-kodi-pranamam-gurunatha......
@aruchamyvsiofkeralapolice7966
ഓം. നമശിവായ. Namaha
Далее