Тёмный

S76 എന്റെ ശിവഭഗവാൻ എന്ന് പറഞ്ഞു നോക്കു ഭഗവാൻ നിങ്ങളെ മടിയിലിരുത്തി സേനഹത്താൽ അഭിഷേകം ചെയ്യും 

Swayambhu (സ്വയംഭൂ)
Подписаться 18 тыс.
Просмотров 9 тыс.
50% 1

മഹാദേവ പ്രചാരക സംഘം കേരളം
mahadevapracharakasangham@gmail.com

Опубликовано:

 

6 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 207   
@ajithaajiajithaaji2673
@ajithaajiajithaaji2673 7 месяцев назад
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ എൻറെ പിതാവിൻറെ യും എൻറെ അമ്മയുടെയും എനിക്കൊന്നും അറിയാത്ത അറിവുകൾ പറഞ്ഞുതരുന്ന വെളിച്ചം പകർന്നു തരുന്ന എൻറെ ഗുരുവിനെ ഒരു കോടി പ്രണാമം പിതാവിനെ പറ്റി ഒന്നും അറിയാത്ത എനിക്ക് മഹാദേവ പ്രചാരക സംഘത്തിൻറെ ഗുരു പറഞ്ഞു തരുന്ന വാക്കുകൾ പ്രഭാഷണങ്ങൾ എത്രയോ അറിവുള്ളതാകുന്നു നമുക്ക് അറിവുകളും വെളിച്ചവും തരുന്ന ഗുരുവിനെ ഒരു കോടി പ്രണാമം ഓം നമശിവായ
@kumariomana1214
@kumariomana1214 7 месяцев назад
ഓം നമഃശിവായ 🙏🏻🙏🏻🙏🏻 ഓം ഹ്രീം നമഃശിവായ 🙏🏻🙏🏻🙏🏻 ഓം ഹ്രീം ശ്രീo നമഃശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@pushpavijayan9516
@pushpavijayan9516 5 месяцев назад
ദൈവവിശ്വാസിയാണെങ്കിലും അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്ന സ്വഭാവമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷേ രണ്ടു വർഷം മുൻപ് എനിക്ക് 'എൻ്റെ ദൈവത്തെ കാണാൻ കഴിഞ്ഞു. കൈലാസനാഥനും പാർവ്വതീദേവിയും എന്നെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു ദുഃഖവും കഷ്ടപ്പാടുമൊക്കെയുണ്ടെങ്കിലും മഹാദേവൻ എന്നെ ഉയർച്ചയിലേക്കെത്തിച്ചു കൊണ്ടിരിക്കുന്നു. ഓം നമ:ശിവായ
@sobhanakumarisaraswathy1577
@sobhanakumarisaraswathy1577 7 месяцев назад
ഗുരുജി നമസ്കാരം ഞാൻ ഇതു പോലെ യാണ് എല്ലാവരുടെ കൂടെ പറയുന്നത് എല്ലാം എന്റെ ഭാഗവാനും അമ്മയും കൂടി യാണ് നടത്തുന്നത്
@anithack7612
@anithack7612 6 месяцев назад
എന്റെ ശിവഭഗവാൻ എന്നും എനിക്കു സന്തോ ഷ വം സമാധാന വം തരും എന്ന് ഞാൻ വിശ്വസിക്കുന്നു. നന്ദി നമസ്കാരം❤❤❤
@chandrikatc8929
@chandrikatc8929 7 месяцев назад
വാക്കാണ് ഗുരു.. അറിവാണ് ഗുരു.. വെളിച്ചമാണ് ഗുരു.. അതിലൂടെ എന്നിലെ ആത്മാവിനെ അറിയുന്നു. എന്റെ പിതാവിനെ അറിയുന്നു. എന്റെ അമ്മയെ അറിയുന്നു.. 🙏🙏ഓം നമഃ ശിവായ 🙏🙏
@footballlover1503
@footballlover1503 7 месяцев назад
ഓം നമഃ ശിവായ
@babythilakan8811
@babythilakan8811 7 месяцев назад
ഓം നമഃ ശിവായ 🙏 ഓം കാര രൂപാ, എന്റെ ശ്രീ മഹാദേവ രക്ഷ രക്ഷ മഹാപ്രഭോ 🙏 സർവ്വ ദുഃഖ നിവാരകനേ സർവ്വ മംഗള ദായകനേ കരുണ കാട്ടണേ 🙏എന്റെ മഹാദേവ, എല്ലാവരുടെ മുന്നിലും ശ്രീ പാർവതി പരമേശ്വരൻ മാരെ അങ്ങ് എനിക്കും എന്റെ കുടുംബംഗാൾക്കും നൽകി അനുഗ്രഹിച്ചവ എല്ലാം തന്നെ അനുഭവ സാക്ഷ്യം പറയുവാൻ സാധിക്കണം എന്റെ മഹാദേവ എന്റെ പിതാവേ, അമ്മേ പാർവതി ദേവി അവിടുത്തെ ദിവ്യ മായ രക്ഷാ കവചങ്ങൾ എന്നും എന്നോടും, കുടുംബങ്ങങ്ങൾക്കും രക്ഷാ സുരക്ഷ നൽകി അനുഗ്രഹിക്കണേ മഹാദേവ 🙏🙏🙏
@user-uw7of5xx9o
@user-uw7of5xx9o 7 месяцев назад
ഓം നമഃ ശിവായ നമസ്കാരം ഗുരുവേ അങ്ങ് പറയുന്ന ഈ അറിവ് ഞങ്ങളുടെ ഒരേതാരുടെ അന്മാവിനെ ഭഗവാനിലേക്കു എത്തിക്കുവാൻ കഴിഞ്ഞു ഓം നമഃ ശിവായ ഓം ഉമാ മഹേശ്വരായ നമോ നമഃ
@manivh8625
@manivh8625 7 месяцев назад
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ മഹാദേവ അവിടുത്തെ അനുഗ്രഹം വും ക്രി പയും നമസ്കരം ഗുരുജി
@momsmagickitchenmalayalam5013
@momsmagickitchenmalayalam5013 7 месяцев назад
ഭാഗവാനേ ഞങ്ങളുടെ ദുഃഖങ്ങൾ മാറ്റി തരണേ. ഞങ്ങളെ കാത്തുകൊള്ളേണമേ 🙏
@user-wq6mt5mf2o
@user-wq6mt5mf2o 7 месяцев назад
ഓം നമശിവായ എത്രകേട്ടാലും മതി വരില്ല ഗുരുവിന്റെ പ്രഭാഷണം മഹാദേവനെ അത്രമേൽ കണ്ട് ആരാധിക്കുന്നു
@user-wo7co8ek3e
@user-wo7co8ek3e 7 месяцев назад
എന്റെ ശിവഭാഗവാനെ ഞങ്ങളെ കാത്തുകൊള്ളണമേ
@VijayaLakshmi-wp6sp
@VijayaLakshmi-wp6sp 7 месяцев назад
എൻ്റെ മഹാദേവ ഉമാമഹേശ്വര ഓം നമ 'ശിവായ
@sunibalakrishnan8798
@sunibalakrishnan8798 7 месяцев назад
ഓം നമശിവായ മഹാഗുരോ അങ്ങയുടെ പ്രഭാക്ഷണങ്ങൾ എത്ര തവണ കേട്ടാലും മതി വരില്ല
@beenahari5917
@beenahari5917 7 месяцев назад
ഓം നമഃശിവായ, ഹര ഹര മഹാദേവ ജയ ജയ മഹാദേവ ശിവശങ്കര 🙏🙏🙏.....
@sudhanair8470
@sudhanair8470 7 месяцев назад
ഓം നമഃശിവായ എന്റെ ശംഭോ മഹാദേവ ഉമാമഹേശ്വര ഓം നമഃശിവായ ഓംനമഃശിവായ ഓംനമഃശിവായ ഓംനമഃശിവായ ഓംനമഃശിവായ
@satigopi5183
@satigopi5183 7 месяцев назад
എന്റെ ശിവഭാഗവാനെ ഞങ്ങളെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏
@geethasuresh8718
@geethasuresh8718 7 месяцев назад
ഓം നമഃ ശിവായാ ഓം ഉമമഹേഷ്വരായ നമഃ നമസ്ക്കാരം ഗുരുജി 🙏🙏🙏
@user-ec5jp4zy1l
@user-ec5jp4zy1l 3 месяца назад
നമസ്കാരം guruve🙏🏻ഞാനും ente മഹാദേവന്റെ പരമ ഭക്തയാണ് ഗുരുവിന്റെ വാക്കുകൾ കേട്ട് ഞാൻ ശെരിക്കും കരഞ്ഞുപോയി അപ്പോഴേക്കും എന്റെ വിഷമങ്ങളെല്ലാം പോയി ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെയൊരു വീഡിയോ കാണുന്നത് നന്ദി ഗുരുവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻
@sunisreenivasan6073
@sunisreenivasan6073 7 месяцев назад
ഓം നമഃ ശിവായ 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏 നമസ്കാരം ഗുരുജി 🙏
@ttssolutions
@ttssolutions 7 месяцев назад
ഓം നമഃ ശിവായ ഭഗവാന്റെ സേനഹം ഗുരുവിലൂടെ അറിയുന്നു. നന്ദി മഹാദേവനോട് എത്ര പറഞ്ഞാലും മതിയാകില്ല .എന്റെ ഗുരുവിന് കോടി പ്രണാമം🙏🙏🙏🙏🙏
@ponnammaa
@ponnammaa 7 месяцев назад
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഗുരുജിയുടെ ഉമാ മഹേശ്വരം മഹിമകൾക്ക് കോടി പ്രണാമം
@RajicMurali
@RajicMurali 7 месяцев назад
ഓം നമഃ ശിവയാ ഓം നമഃ ശിവയാ ഓം നമഃ ശിവയാ ഹര ഹര മഹാ ദേവാ ഓം ഗുരുവേ നമഃ 🙏🙏🙏🌹🌹🌹
@user-xx7kq7sr7s
@user-xx7kq7sr7s 7 месяцев назад
എന്റെ പൊന്നു ശിവദേവാ എന്റെ മോനെ കാത്തു കൊള്ളണേ❤❤❤❤❤
@G0D-eternal._
@G0D-eternal._ 7 месяцев назад
ഓം നമഃ ശിവയ പിതാവേ അങ്ങു തന്നെ എല്ലാം സത്യം ശിവം സുന്ദരം❤.
@user-sh2sg7sp2v
@user-sh2sg7sp2v 7 месяцев назад
നമസ്കാരം ഗുരുജി ഓം നമശിവായ ഹര ഹര ഗംഭോ മഹാദേവ❤❤❤❤
@user-ki7zp1hc6v
@user-ki7zp1hc6v 7 месяцев назад
എന്റെ.. ശിവഭഗവാൻ.. 🙏🙏🙏ഓം.. നമഃ ശിവായ.. 🙏🙏🙏👍👍👍♥️
@YamunatpYamuna-ei5db
@YamunatpYamuna-ei5db 7 месяцев назад
ഒത്തിരി ഇഷ്ട്ടായി നല്ല അറിവുകൾ കിട്ടി.. ഞാൻ മഹാദേവനിൽ വിശ്വസിക്കുന്നു..നന്ദി.. മഹാദേവാ.. അങ്ങാണ് എനിക്കെല്ലാം . ഓം.. നമശിവായ'🙏🙏❤️🥰😍👍👍
@sobhanaaneesh6094
@sobhanaaneesh6094 7 месяцев назад
നമസ്കാരം ഗുരുജി 🙏🙏🙏ഓം നമശിവായ ഹര ഹര മഹാദേവ 🙏🙏❤️❤️
@bindukr3071
@bindukr3071 7 месяцев назад
ഓം നമഃശിവായ ശിവായ 🙏 ഹര ഹര മഹാദേവ 🙏
@manjuranibabu1265
@manjuranibabu1265 7 месяцев назад
ഓംനമഃശിവാ ഓംനമഃശിവാ 🙏എപ്പോഴും മനസ്സിൽ നിറഞ്ഞുനിൽക്കണേ ഹര ഹര മഹാദേവ 🙏
@jyotheylakshmy721
@jyotheylakshmy721 7 месяцев назад
ഓം നമശിവായ 🙏🏻ഓം ഉമാ മഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻
@user-nd2yl4mx1f
@user-nd2yl4mx1f 7 месяцев назад
ഓം നമഃ ശിവായ 🙏🙏🙏🙏🙏മഹാ പ്രഭോ അനുഗ്രഹം ചൊരിയണെ നാഥാ 🙏🙏🙏🙏🙏
@anusudhakaran525
@anusudhakaran525 7 месяцев назад
ഓം പാർവതീ പരമേശ്വരായ നമഃ 🙏🙏
@sudha784
@sudha784 7 месяцев назад
ഓംനമഃശിവായ 🙏🙏🙏 പ്രണാമം ഗുരുവേ🙏 ആത്മരുദ്ര ശിവോഹം സിദാനന്ദ രൂപ ശിവോഹം ജഗ സർവ്വം ശിവോഹം
@user-nd2yl4mx1f
@user-nd2yl4mx1f 7 месяцев назад
എന്റെ ഭഗവാനെ ഓം നമഃ ശിവായ 🙏🙏🙏🙏🙏മഹാ പ്രഭോ ദുരിതങ്ങൾ നീക്കേണമേ എന്റെ നാഥാ 🙏🙏🙏ഓം നമഃ ശിവായ
@anithagirish2816
@anithagirish2816 7 месяцев назад
ഓം നമഃ ശിവായ, ഓം നമഃ ശിവായ, ഓം നമഃ ശിവായ ഓം നമഃ ശിവായ, ഓം നമഃ ശിവായ, ഓം നമഃ ശിവായ, ഓം നമഃ ശിവായ, ഓം നമഃ ശിവായ, ഓം നമഃ ശിവായ ഓം നമഃ ശിവായ, ഓം നമഃ ശിവായ, ഓം നമഃ ശിവായ, ഓം നമഃ ശിവായ, ഓം നമഃ ശിവായ, ഓം നമഃ ശിവായ, ഓം നമഃ ശിവായ, ഓം നമഃ ശിവായഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindhusuresh1088
@sindhusuresh1088 7 месяцев назад
OM NAMASIVAYA.. Ente NETTUMANOORAPPA SARANAM
@sreelathasreekumar1340
@sreelathasreekumar1340 7 месяцев назад
ഓം നമഃ ശിവായ 🙏ഓം ഹര ഹര മഹാദേവ 🙏ഓം നമഃ ശിവായ 🙏
@valsalamc1554
@valsalamc1554 7 месяцев назад
ഓം നമശിവായ ഗുരു മമ ഗുരു മഹാദേവാ നമസ്തുതേ. ഓം നമ: ശിവായ ജയ ജയ ശിവശങ്കര ഹരഹര മഹാദേവാ പാർവതീപതയേനമ: ഓം നമ:ശിവായ ഉമാമഹേശ്വരായ നമ: ഓം നമ:ശിവായ. ഓം നമശിവായ ഓം നമ:ശിവായ🙏🙏🙏🙏🌹🙏
@PushpaMani-py3ep
@PushpaMani-py3ep 7 месяцев назад
🕉️നമഃ ശിവായ 🕉️നമഃ ശിവായ 🕉️നമഃ ശിവായ 🙏 എന്റെ പിതാവേ 🙏എന്റെ മാതാവേ 🙏എന്റെ ഗുരുവേ 🙏🙏🙏🙏🌹🌹🌹🔱🔱🔱
@rajaninc1222
@rajaninc1222 7 месяцев назад
എന്റെ രക്ഷകർത്താവായി എന്നും മഹാദേവൻ കൂടെയുള്ളത് എനിക്കൊരു ബലമാണ് 🙏🏽🙏🏽🙏🏽
@saradaap8153
@saradaap8153 6 месяцев назад
ഓം നമശിവായ എന്റെ ഇഷ്ട ദൈവം ദേവാതി ദേവൻ🙏🙏🙏
@user-nx9dh4kl3z
@user-nx9dh4kl3z 7 месяцев назад
Sarasw athy❤ ഓം നമശ്ശിവായ ഹരനേ ശിവനേ പൊരുളേ പരിപാവന ദേവ ശരണം നിൻ ശരണം പരമത ളു എൻ നാഥ🎉 എന്റെ മഹാദേവ എന്റെ പരമേശ്വര എന്റെ പരമ പിതാവെ എന്റെ എല്ലാമെല്ലാമായ ജഗദീശ്വര ഉമാമഹേശ്വര അങ്ങയുടെ സ്നേഹവും അങ്ങയുടെകരുണയുംഎപ്പോഴും എന്നിലും എല്ലാവരിലും നിറയണമേ നാഥാ പ്രപഞ്ചമേ തുണക്കണേ🙏🙏🙏🙏🙏🙏🙏
@jayasree5112
@jayasree5112 7 месяцев назад
ഓം നമഃ ശിവായ. 🙏🏻🙏🏻🙏🏻🙏🏻
@user-fs4rk1fx3c
@user-fs4rk1fx3c 7 месяцев назад
ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏
@sandhyaanil628
@sandhyaanil628 7 месяцев назад
🙏 ഓം നമശിവായ ഹര ഹര മഹാദേവ ശിവ ശങ്കരാ പരമേശ്വരം🙏
@sureshpk2625
@sureshpk2625 7 месяцев назад
ഹര ഹര മഹാദേവ
@user-nd2yl4mx1f
@user-nd2yl4mx1f 7 месяцев назад
ഗുരുവേ അങ്ങയുടെ പ്രഭാഷണങ്ങൾ കേട്ടത് മുതൽ എന്റെ മഹാദേവനോട് കൂടുതൽ അടുപ്പം ആയി അറിവ് കിട്ടി എല്ലാത്തിനും നന്ദി നന്ദി ഗുരു നാഥാ ഇനിയും മഹാ ദേവമഹിമകൾ അറിയുവാൻസാധ്യം ആകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഓം നമഃ ശിവായ 🙏🙏🙏🙏🙏
@m.a.sarojinikalamandalam6997
@m.a.sarojinikalamandalam6997 7 месяцев назад
🙏❤️🙏 സർവ്വം ബ്രമ മയം ഓം നമഃ ശിവായ 🙏🌹🌹🌹
@vishakv6002
@vishakv6002 7 месяцев назад
🙏om നമഃശിവായ 🙏ഓം നമഃശിവായ 🙏ഓം നമഃശിവായ 🙏
@jayanthikarunakaran7656
@jayanthikarunakaran7656 7 месяцев назад
ഓം ഉമ്മമഹേശ്വരായ നമഃ 🙏🙏🙏❤❤❤
@ravikunnalakkattu1532
@ravikunnalakkattu1532 5 месяцев назад
എന്റെ മഹാദേവൻ എന്നെ കടക്കുന്നു എന്നെ uyarthunnu
@ramamg6552
@ramamg6552 7 месяцев назад
ഓം നമഃ ശിവായ, ലോക സമസ്ത സുഗിനൊ ഭാവത്തു
@madhavamvivalse5027
@madhavamvivalse5027 7 месяцев назад
Ente mahadeva...🙏🙏🙏 Ohm nanah shivaya 🙏🙏🙏🙏
@PushpaMani-py3ep
@PushpaMani-py3ep 7 месяцев назад
എന്റെ ശിവ ഭഗവാനെ ഞാങ്ങ് ളെ കൂടെ ഉണ്ടാകണേ 🙏🌹🌹
@radhikareghu2710
@radhikareghu2710 7 месяцев назад
നമസ്തേ ഗുരുജി 🙏 ❤️ ഓം നമഃശിവായ 🌼 ഓം നമഃശിവായ 🌼 ഓം നമഃശിവായ 🌼
@vimaladevi6924
@vimaladevi6924 7 месяцев назад
Har har Mahadev 🙏 Har. har Mahadev 🙏 Har har Mahadev 🙏 Har. har Mahadev 🙏 Har har Mahadev 🙏 Har har Mahadev 🙏 Har har Mahadev 🙏 Har har Mahadev 🙏 Har har Mahadev 🙏
@induvijukumar713
@induvijukumar713 4 месяца назад
ഹര ശങ്കര ശിവ ശങ്കര❤❤❤നമഃ ശിവായ 🙏❤❤❤
@gopalanplpy672
@gopalanplpy672 6 месяцев назад
മഹാദേവാ രക്ഷിക്കണേ
@subhaprakash9436
@subhaprakash9436 7 месяцев назад
ഓം നമഃ ശിവായ🙏🙏🙏
@AnanduunniAnanduunni
@AnanduunniAnanduunni 7 месяцев назад
ഓം നമഃ ശിവായ♥️🥰❤💯🙏🏻❤️🔱😘💙ഓം ഹ്രീം നമഃ ശിവായ♥️🥰❤💯🙏🏻❤️🔱😘💙
@lathikaa4759
@lathikaa4759 7 месяцев назад
Omnamashivaya ❤ente parameaswra ennu thunayayirikkane🙏🙏🙏🔱
@radhamanikrishnankutty3998
@radhamanikrishnankutty3998 7 месяцев назад
ഓം നമഃ ശിവായ 🙏ഓം ഉമാ മഹേശ്വരായ നമഃ 🙏നന്ദി ഗുരുവേ 🙏🙏🙏❤️
@sureshb1454
@sureshb1454 7 месяцев назад
🙏 ഗുരുദേവാ ഓം നമഃ ശിവായ 🙏🔱🙏🔱🙏🔱
@sreedevir4199
@sreedevir4199 7 месяцев назад
ഓം നമഃ ശിവായ🔱🙏🔱🙏 നമസ്കാരം ഗുരുജീ🙏🙏🙏 ഹര ഹര മഹാദേവ 🔱🔱🔱
@krishnammajayaprakash3371
@krishnammajayaprakash3371 7 месяцев назад
ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹
@smithabyju5155
@smithabyju5155 7 месяцев назад
Om nama sivaya
@princeyt9425
@princeyt9425 7 месяцев назад
ഓം നമ: ശിവായ🌹🌹🌹🙏🙏🙏
@user-jp2mt5io5j
@user-jp2mt5io5j 7 месяцев назад
ഓം നമഃ ശിവായ🙏
@radhaaji3838
@radhaaji3838 7 месяцев назад
ഓം നമഃ ശിവായ 🙏ഗുരുജീ നമസ്ക്കാരം 🙏
@babyb5233
@babyb5233 7 месяцев назад
ഓം നമശിവായ 🙏🏻🙏🏻🙏🏻
@jayalekshmi5463
@jayalekshmi5463 7 месяцев назад
Om namasivaya 🙏🙏🙏 Om sree gurubhiyo nama🙏🙏🙏
@user-wj6zl6uf6x
@user-wj6zl6uf6x 7 месяцев назад
🙏🙏🙏🙏🙏ഓംനമഃശിവായ 🔱🔱🔱🔱🔱 ഹര ഹര ശങ്കര ഗൗരിശ ശിവ ശിവ ശങ്കര ഗൗരിശ🕉️🕉️🕉️🕉️🕉️🕉️
@gangothri8117
@gangothri8117 7 месяцев назад
ഓം നമഃ ശിവായ 🙏🙏🙏🙏🙏 ഓം ഹ്രീം നമഃ ശിവായ 🙏🙏🙏🙏🙏 ഓം ഹ്രീം ഉമായേ നമഃ 🙏🙏🙏🙏🙏 ഓം ഉമാമഹേശ്വരായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ArjunArjun-ps8li
@ArjunArjun-ps8li 7 месяцев назад
ഓം നമഃ ശിവായ 🙏🙏🙏
@ambikanair2103
@ambikanair2103 7 месяцев назад
ഒക്കെയും ഭവാൻ തന്റെ കളി എന്ന് കീർത്തിക്കുന്നത് നാരദനാദികൾ, പാർക്കിലെത്ര ശിവ ലോകമത്ഭുതം, ശങ്കര ശിവ ശങ്കര പാഹിമാം 🙏👏🙏👏👏👏🙏🙏🙏
@vijayasreeunnithan6870
@vijayasreeunnithan6870 7 месяцев назад
ഓം നമഃ ശിവായ 🙏🙏🙏🙏
@sujasukumaran9642
@sujasukumaran9642 7 месяцев назад
ഓം നമഃ ശിവായ 🙏🏻 ഹര ഹര മഹാദേവ 🙏🏻
@rajeswarigireesh9045
@rajeswarigireesh9045 7 месяцев назад
ഓം നമ: ശിവായ ഓം നമ: ശിവായ ഓം നമ: ശിവായ ഓം നമ: ശിവായ🙏🏻🙏🏻🙏🏻🙏🏻q
@sindhutv8160
@sindhutv8160 7 месяцев назад
ഓം നമഃ ശിവായ 🙏🙏🩷
@kannanff4693
@kannanff4693 7 месяцев назад
ഓം നമഃ ശിവായ ഹരഹര ശിവശങ്കര ജയജയ ശിവശങ്കര🙏🙏❤️
@pradeepKumar-uk7kj
@pradeepKumar-uk7kj 7 месяцев назад
ഓം നമശിവായ ഓം ഗുരുവേ നമ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓ ഉമ്മ മഹേശ്വരായ മഹേശ്വരം മഹേശ്വരായ ഓം നമശിവായ ഓം നമശിവായ ഓം മഹേശ്വരായ ഓം നമശിവായ ഓം മഹേശ്വരായ ഓം നമശിവായ ഓം മഹേശ്വരായ ഓം നമശിവായ ഓം നമശിവായ ഉമാ മഹേശ്വരായ ഓം നമശിവായ ഓം ഹരായ ഓം നമശിവായ ഓം മഹേശ്വരായ ഓം നമശിവായ ഓം നമശിവായ ഉമാ മഹേശ്വരായ ഓം നമശിവായ ഉമാ മഹേശ്വരായ ഓം നമശിവായ മഹേശ്വരായ ഓം നമശിവായ ഉമാ മഹേശ്വരായ ഓം നമശിവായ ഉമാ മഹേശ്വരായ ഓം നമശിവായ ഉമാ മഹേശ്വരായ ഓം നമശിവായ മഹേശ്വരായ ഓം നമശിവായ ഉമ്മ മഹേശ്വരായ ഓം നമശിവായ ഓം നമശിവായ ഉമാ മഹേശ്വരായ ഓം നമശിവായ 26:50
@deepthisunny9639
@deepthisunny9639 7 месяцев назад
Om namah shivaya 🙏🙏🙏🙏🙏 guruve nanni🙏🙏🙏🙏
@kilukkampetis
@kilukkampetis 7 месяцев назад
ഓം നമഃശിവായ 🙏🙏🙏
@ManjuTManjumanju-mm9jf
@ManjuTManjumanju-mm9jf 7 месяцев назад
ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹🌹🌹🙏🙏🙏 ഗുരുദേവ 🙏🙏😁
@sajeedevi5760
@sajeedevi5760 7 месяцев назад
ഓം ഉമാമഹേശ്വരായ നമഃ 🔥🔥🙏🙏 ഗുരുവിനു പ്രമാണം ❤️🙏🙏
@sheelababu6638
@sheelababu6638 7 месяцев назад
Om namasivaya sivayea shivaya nama 🙏 om gum gurufyo nama 🌸🌷🌷💐🌷🌹🌹🌹🌹🌹🌹🌹🌹 namasivaya
@user-up2sb5gs4e
@user-up2sb5gs4e 7 месяцев назад
Omnamashivaya Gurujinandi
@remathazhathethil939
@remathazhathethil939 7 месяцев назад
OM NAMA:SIVAYAAAAA 🕉🕉🕉 OM NAMA:SIVAYAAAAA 🕉🕉🕉 OM NAMA:SIVAYAAAAA 🕉🕉🕉
@lathamohan9398
@lathamohan9398 7 месяцев назад
ഓം നമഃശിവായ 🙏🙏🙏🙏
@ambikaktra5217
@ambikaktra5217 3 месяца назад
ഓം നാമസിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-zk3mv7pz5s
@user-zk3mv7pz5s 7 месяцев назад
Omnamasivaya guru namaskaram inik ahorikala kurich karayagl parjutharum main giro or kudupathinu vadi prathikanam thankou❤❤❤🙏🙏🙏
@user-su6ud7jy1v
@user-su6ud7jy1v 7 месяцев назад
ഓം ഉമാ മഹേശ്വരായ നമ:🙏❤🙏
@lilrj008
@lilrj008 7 месяцев назад
Om Namah shivaya ❤️
@jijisnehalal5974
@jijisnehalal5974 7 месяцев назад
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഉമാ മഹേശ്വര നമഃ
@user-ed5wb3iz5n
@user-ed5wb3iz5n 7 месяцев назад
ഓം നമഃശിവായ 🙏🙏
@soumyauk5083
@soumyauk5083 7 месяцев назад
Om Namah shivaya 🙏
@visualdisigningstiching8297
@visualdisigningstiching8297 7 месяцев назад
ഓം നമഃ ശിവായ. 🙏🙏 ഗുരു പ്രണാമം
Далее