Тёмный

Sabarimala Temple | ശബരിമല അയ്യപ്പൻ | | Sastha & Ayyappan |Mysteries and Truth 

Wide Angle Vibes
Подписаться 22 тыс.
Просмотров 580 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 602   
@NaTh18108
@NaTh18108 10 месяцев назад
ആചാരങ്ങളും വിശ്വാസങ്ങളും എന്ത് തന്നെ ആയികൊള്ളട്ടെ , വൃതമെടുത് ആ സന്നിധിയിൽ എത്തുമ്പോൾ കിട്ടുന്ന ഒരു അനുഭൂതിയുണ്ട് ❤സ്വാമിയേ ശരണമയ്യപ്പ ❤മറ്റൊരു ദൈവ സന്നിധിയിലും ഞാൻ അനുഭവിക്കാത്ത ശക്തിസ്രോതസ്സ് ❤
@nirmalanair9303
@nirmalanair9303 9 месяцев назад
🙏🙏🙏🙏
@teneeshunniap1
@teneeshunniap1 9 месяцев назад
സ്വാമി ശരണം
@abhijith7480
@abhijith7480 9 месяцев назад
സത്യം 💯💯💯🙏🙏🙏😇😇😇
@teneeshunniap1
@teneeshunniap1 9 месяцев назад
സ്വാമി ശരണം
@Darsarhan
@Darsarhan 9 месяцев назад
എല്ലാവർഷവും ടാക്സി വിളിച്ചും മറ്റുള്ളവരുടെവണ്ടി വാടകക്കെടുത്തും ബസിനും മറ്റും പോയിവന്നിരുന്ന ഞാൻ കഴിഞ്ഞ വർഷം അയ്യപ്പനോട് ചോദിചൊരു വാക്കുണ്ട് എന്നാണയ്യപ്പ ഭഗവാന്റെ ഫോട്ടോ എന്റെ സ്വൊന്തം എന്നുപറയാവുന്നൊരു വണ്ടിയിൽ വച്ചു... കൊണ്ട് അങ്ങയെക്കാണാൻ വരുന്നത് എന്ന് ഒട്ടും വൈകിപ്പിക്കാതെ ഇതാ ഈവർഷം എന്റെ ഭഗവാൻ എനിക്ക് തന്ന വണ്ടിയിൽ ഞാനും എന്റെ മക്കളും അമ്മയും അയ്യാണെകാണാനായി...... 41 നോമ്പുനോക്കി വരുന്നു...... ലോക: സമസ്ത : സുഗിനൊ ഭവന്തു :സ്വാമിയേ ശരണം അയ്യപ്പ ♥️♥️♥️♥️🙏🙏🙏🙏
@vismayaentertainer2434
@vismayaentertainer2434 10 месяцев назад
ഒരു തവണ പോയ അയ്യപ്പൻ അടുത്ത സീസൺആകാനായി കാത്തിരിക്കും... അത്രയും പവിത്രമായ അനുഭവം ആണ് സന്നിധാനം 🙏🙏🙏
@user-ws8jm2wd5e
@user-ws8jm2wd5e 10 месяцев назад
അയ്യപ്പനെ കാണാൻ എത്രതവണപോയാലും മതിവരില്ല.സ്വാമിയേ ശരണം അയ്യപ്പാ 🙏
@mumbaimalayali
@mumbaimalayali 10 месяцев назад
കഥ എന്ത് തന്നെയായാലും അയ്യപ്പന്റെ കീർത്തി ലോകമെങ്ങും വ്യാപിക്കുന്നു. 'തത്വമസി' എന്ന പൊരുൾ നാം മനസ്സിലാക്കി നമ്മുടെ ശിഷ്ടജീവിതം മറ്റുള്ളവർക്കും കൂടി ഗുണകരമായ വിധത്തിൽ ജീവിക്കുക. അത്രതന്നെ. സ്വാമിയേ ശരണമയ്യപ്പാ 🙏
@wideanglevibes1432
@wideanglevibes1432 10 месяцев назад
തത്വമസിയും ശാസ്താവുമായി പ്രത്യേകിച്ച് യാതൊരു ബന്ധവുമില്ല. ഋഗ്വേദത്തിലെ ഛാന്ദോഗ്യോപനിഷത്തിൽ പറയുന്നതാണ് തത്വമസി. ശബരിമലക്ഷേത്രം പുനുരുദ്ധാരണത്തിനു ശേഷം മാത്രം അവിടെ ചേർത്ത ഒന്നാണ് ഈ വാക്ക്.
@praveenm3440
@praveenm3440 10 месяцев назад
ru-vid.comgx29jYpIyXM?si=2fAfx3TLmLZ6mWeL
@homemadetastesandtips6525
@homemadetastesandtips6525 8 месяцев назад
അതേ. 1982 ലാണ് തത്വമസി എന്നെഴുതിയ ബോർഡ് അവിടെ സ്ഥാപിക്കുന്നത്. പിന്നെ അത് എല്ലാ ശാസ്താ ക്ഷേത്രങ്ങളും പിന്തുടരാൻ തുടങ്ങി.
@vsmohananacharia3880
@vsmohananacharia3880 10 месяцев назад
ശബരിമല ശ്രീ അയ്യപ്പന്റെ യഥാർത്ഥ ചരിത്രകഥയിലേയ്ക്ക് മനുഷ്യൻ എത്താൻ ഇനിയും എത്രയോ ഉദായ സ്തമനങ്ങൾ വേണ്ടി വരുമെന്ന് ഭഗവാനു മാത്രമേ അറിയൂ🙏
@abhilashchellappan1188
@abhilashchellappan1188 10 месяцев назад
Sree narsyana guruvi nu BADALayi KONDUVANATHANNAU , SIR, 🙏🙏🐧🐧
@harikrishnanr6967
@harikrishnanr6967 9 месяцев назад
@@abhilashchellappan1188 ആരേ?
@santhoshmullamangalam9241
@santhoshmullamangalam9241 10 месяцев назад
അവതരണം അതി ഗംഭീരം. എല്ലാ കാര്യങ്ങളും സത്യം തന്നെ. ഇത്രയും അറിവ് എല്ലാ ഭക്തരിൽ എത്തിക്കാൻ പുസ്തക രൂപത്തിൽ ഇറക്കിയാൽ നന്നായിരുന്നു. എന്തായാലും വളരെ നന്നായി പറഞ്ഞു. ഒരിക്കൽ കൂടി നന്ദി പറയുന്നു.
@wideanglevibes1432
@wideanglevibes1432 10 месяцев назад
Thanks for watching
@jayanair8950
@jayanair8950 10 месяцев назад
പുതിയ അറിവുകൾ തന്നതിന് വളരെയധികം നന്ദി 🙏🙏🙏 സ്വാമി ശരണം
@sheebakn5629
@sheebakn5629 10 месяцев назад
Esp panoramal chanalil ഈ കഥകൾ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്.
@sheebakn5629
@sheebakn5629 10 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-uazGmxtE3Rg.htmlsi=EC4jQ76GGI7ArN0w
@anilamarayil1923
@anilamarayil1923 10 месяцев назад
സ്വാമി ശരണം 🙏🙏🙏
@kitchen_world_vlogs
@kitchen_world_vlogs 10 месяцев назад
ഓരോരുത്തർ ഓരോ കഥ പറയുന്നു സത്യം അയ്യപ്പന് അറിയാം 🙏🙏🙏🙏സ്വാമി ശരണം ❤️❤️
@a.n.fblackpanther2675
@a.n.fblackpanther2675 7 месяцев назад
Low bp ആയിരുന്ന എന്നെ സന്നിധാനവും കണ്ടു മടങ്ങിവരുന്ന വരെ ഒരു ബുദ്ധിമുട്ടും വരുത്തീല എന്റെ അയ്യൻ. സ്വാമി ശരണം❤ ❤❤
@wideanglevibes1432
@wideanglevibes1432 7 месяцев назад
🙏
@Subhashbabu-np5rf
@Subhashbabu-np5rf 10 месяцев назад
ചുരുക്കി പറഞ്ഞാൽ യഥാർത്ഥ കഥ ആർക്കുമറിയില്ല. ❤സ്വാമി ശരണം അയ്യപ്പാ ഈ പാവത്തെ കാത്തോളണേ.❤❤❤❤❤❤
@vijeeshkumar7231
@vijeeshkumar7231 10 месяцев назад
എന്റെ പെരിയ ഗുരുസ്വാമിക്ക് ഒക്കെ ഈ കഥ അറിയാമായിരുന്നു. പന്തളം, മാവേലിക്കര, ചെങ്ങന്നൂർ ഭാഗത്തുള്ള പഴമക്കാർക്കു ഇതൊക്കെ അറിയാം. പിന്നെ എന്റെ ഗുരുസ്വാമി പറയുന്നത് , തീപിടുത്തത്തിന് ശേഷം ദിവസം ബോർഡ് അടിച്ചിറക്കിയ കഥ ആണ് എപ്പോൾ പ്രചാരത്തിൽ ഉള്ളത് എന്ന്.
@gopalanadithyan9226
@gopalanadithyan9226 10 месяцев назад
മിക്കവാറും പെരിയ സാമിമാർക് സത്യമായ കഥകൾ എല്ലാം അറിയാം. ഇപ്പോൾ അയ്യപ്പനെ ബ്രമണീ കരിച്ചു കൊണ്ടിരിക്കുകയല്ലേ. കുറച്ചു കാലം കഴിയുമ്പോൾ അയ്യപ്പൻ ബ്രാഹ്മണൻ ആയിരുന്നു എന്നു വിശ്വസിച്ചു തുടങ്ങും..800 വർഷം മുമ്പ് ശബരിമല വനത്തിൽ ബ്രഹ്മണർ ജീവിച്ചിട്ടുണ്ടോ എന്നു ചോദിച്ചാൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ പോലെ ആയിരിക്കും മോഹിനിക്കും ശിവനും കൂടി മൂന്നു ലക്ഷം വർഷം മുമ്പ് നടന്നു എന്നു വിശ്വസിക്കുന്ന കഥയിലെ (പാലാഴി മധനം )മോഹിനി സുധൻ പന്തളത്തു വന്നു വിഷ്ണുവിന്റെ തുടയിൽ ഓപ്പറേഷൻ നടത്തി പന്തളത്തു രാജാവിന്റെ കയ്യിലോട്ടു കൊടുത്തുന്നാണ് എന്നിട്ടു രാജാവ് കുട്ടിയെ കാട്ടിൽ കൊണ്ട് പോയി തിരികെ വന്നു കാട്ടിൽ നിന്ന് കിട്ടി എന്നു കഥ ഉണ്ടാക്കി. അയ്യപ്പൻ അമ്മയുടെ പാൽ കുടിക്കാതെ വളർന്ന കുട്ടിയാണെന്നാണ് പന്തളം കാര് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. മക്ക ളില്ലാതെ ഇരുന്ന പന്തളത്തു രാജാശേഖര രാജാജാവ് നായാട്ടിനു പോയപ്പോൾ പൊന്നമ്പല മേട്ടിൽ നിന്നും മോഷ്ടിച്ചു കൊണ്ട് വന്നതാണന്നുള്ള സത്യം മറച്ചു വെക്കാൻ ഉണ്ടാക്കിയ കള്ള കഥയാണ് ഹരിഹര പുത്രൻ എന്ന കഥയൊക്കെ
@anupmanohar3762
@anupmanohar3762 10 месяцев назад
@@gopalanadithyan9226 എന്തൊക്ക കേക്കണം 🤣🤣🤣🤣
@Gikarteshop
@Gikarteshop 9 месяцев назад
​@@gopalanadithyan9226harihara puthran sree dharma sashthav ahnu. Ayyappan sashthavint avatharam.
@gopalanadithyan9226
@gopalanadithyan9226 9 месяцев назад
@@Gikarteshop ഹരിഹര പുത്രൻ ശ്രീധർമ ശാസ്താവ് ആയിരിക്കാം. അയ്യപ്പൻ ശാസ്താവിന്റെ അവതാരമാണ് എന്നത് എങ്ങിനെ തെളിയിക്കാൻ പറ്റും
@sreejithmnair5706
@sreejithmnair5706 10 месяцев назад
അയ്യപ്പാ ഈയുള്ളവന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@raghurajraghuraj.s2980
@raghurajraghuraj.s2980 10 месяцев назад
kayil ulla kazhivukal nokuka, rakshapedum teercha
@Surya_Suresh1
@Surya_Suresh1 10 месяцев назад
Kittum 🙏🏼
@aswins1360
@aswins1360 10 месяцев назад
തദ്ധാസ്തു ✋️
@sreejithmnair5706
@sreejithmnair5706 10 месяцев назад
@@raghurajraghuraj.s2980 നന്ദി 🙏
@sreejithmnair5706
@sreejithmnair5706 10 месяцев назад
@@Surya_Suresh1 Thank you
@sasikumarkhd9117
@sasikumarkhd9117 10 месяцев назад
🙏🙏🙏 സ്വാമിയേ ശരണമയ്യപ്പ അനുഗ്രഹം തരണേ ഞങ്ങൾക്ക്🥰🥰🥰 എല്ലാ ഭക്തജനങ്ങൾക്കും ❤️❤️❤️
@binuclarity4204
@binuclarity4204 10 месяцев назад
നല്ല വിവരണം ആയിരുന്നു.❤ ശബരിമലയിൽ പോയിട്ട് വരുന്നത് പോലെ തോന്നി.🙏🙏🙏 മാലയിട്ടിട്ടുണ്ട്..🙏🙏🙏
@wideanglevibes1432
@wideanglevibes1432 10 месяцев назад
Thanks for watching 😊
@SaiKumar-wk4mk
@SaiKumar-wk4mk 10 месяцев назад
കലിയുഗവരദൻ്റെ ചരിത്രങ്ങൾ അതിഗംഭീരമായി അവതരിപ്പിച്ച ഭവതിക്ക് കരുണാമയനായ സ്വാമിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും. സ്വാമിയേ ശരണമയ്യപ്പാ🙏
@prabhath2727
@prabhath2727 10 месяцев назад
ഞാൻ ഹിന്ദുവാണ് ഈശ്വരവിശ്വസിയുമാണ് പക്ഷെ ഹിന്ദുവിന്റെ വിശ്വാസത്തെ ചൂഷണം ചെയ്ത് വഴിപാടുകൾക്ക് വില കൂട്ടിയും ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ടയായ ദേവനോ ദേവിയോ കണ്ടിട്ടില്ലാത്ത മധുര പലഹാരങ്ങൾ ആ ക്ഷേത്രത്തിലെ പ്രസാധമായി കൊടുത്ത് കാശുണ്ടാക്കുന്നു ഈ ക്ഷേത്രങ്ങളിലെ വരുമാനം മൊത്തം ഹിന്ദുവിശ്വാസികളുടേതായിട്ടും ഹിന്ദുവിന് എന്ത് ഗുണമാണുള്ളത് ഈ ക്ഷേത്രങ്ങളിലെ പണം കൊണ്ട് ഹിന്ദുവിന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും ഭക്തിയിലതിഷ്ഠിതമായ മറ്റുള്ള കാര്യങ്ങളും പഠിപ്പിക്കുവാനുള്ള സാഹചര്യം ഉണ്ടായാൽ നമ്മുടെ വിശ്വാസികളുടെ സംസ്കാരത്തിലുള്ള അജ്ഞത കുറെയൊക്കെ മാറും ക്ഷേത്രങ്ങൾ എപ്പോഴും അവിടെ വരുന്ന വിശ്വാസികൾക്ക് അറിവ് ലഭിക്കുന്ന ഇടങ്ങളാവണം ക്ഷേത്രങ്ങളിൽ കുറെ പണം കൊണ്ട് എറിഞ്ഞാൽ ഭക്തിയും വിശ്വാസവും അറിവും കിട്ടില്ല അതിന് കുറച്ച് സമയങ്ങൾ ദിവസവും മാറ്റിവെക്കുകതന്നെ വേണം 🙏🙏🙏
@wideanglevibes1432
@wideanglevibes1432 10 месяцев назад
Thanks for watching. ക്ഷേത്ര വരുമാനം എങ്ങനെയാണ്‌ വിശ്വാസികളുടെയാകുന്നത്. ഒരു പാട് സ്വകാര്യ ക്ഷേത്രങ്ങൾ ഉണ്ടല്ലോ. അവരൊക്കെ വരുമാനം ഭക്തർക്ക് വീതം വെച്ചു കൊടുക്കുന്നുണ്ടോ? ഷെയർ കൊടുക്കുന്നുണ്ടോ? അങ്ങനെയുള്ള സ്വകാര്യ ക്ഷേത്ര ഭരണ സമിതികൾ കേരളത്തിലുണ്ടെങ്കിൽ ഒന്നു പറയണേ.
@krishnannamboothiri5628
@krishnannamboothiri5628 10 месяцев назад
അയ്യപ്പ കാത്തോളണേ സ്വാമി ശരണം അയ്യപ്പ ശരണം എല്ലാം ഭഗവാന്റെ അനുഗ്രഹം അയ്യപ്പനെ കുറിച് എത്ര കേട്ടാലും മതി വരില്ല അയ്യപ്പൻ ധര്മസസ്താവ് ആണ് വിളിച്ചാൽ വിളി കേൾക്കും എനിക്ക് അനുഭവം ഉണ്ട് എന്നെ അയ്യപ്പൻ ആപത്തുകളിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട് ഭഗവാനെ അടിയന്നെ കാത്തുക്കൊള്ളേണമേ സ്വാമിയേ ശരണം അയ്യപ്പ
@aroundthevibes1796
@aroundthevibes1796 9 месяцев назад
ശരിക്കും കണ്ടിരിക്കേണ്ട ചടങ്ങുകൾ ആണത്... ഞാൻ കണ്ടിട്ടുണ്ട്... 17 വർഷം മലചവിട്ടിയപ്പോൾ അതിൽ 2 വർഷം അത് കാണുവാൻ സാധിച്ചു.. ശരംകുത്തിയിൽ നിന്നുള്ള ആ എഴുന്നള്ളതും .. ആ പാട്ട് ചൊല്ലുന്നതും മാളികപ്പുറത്തെ ഗുരുതിയും എല്ലാം.... സ്വാമി ശരണം 🙏🏽🙏🏽🙏🏽🙏🏽
@wideanglevibes1432
@wideanglevibes1432 9 месяцев назад
Thanks for watching. മണിമണ്ഡപത്തിൽ നിന്നും മാളികപ്പുറം വഴി വരുന്നതു കൊണ്ട് എഴുന്നള്ളത്ത് മാളികപ്പുറത്തമ്മയുടേതാണെന്ന് പലരും തെറ്റിദ്ധരിച്ചു. ശ്രദ്ധിച്ചു നോക്കിയാൽ കാണാം കൊമ്പൻ മീശയോടു കൂടിയ തിടമ്പാണ് എഴുന്നളിക്കുന്നത്. അയ്യപ്പന്റെ നായാട്ട് വിളിയാണെന്ന് പലർക്കും അറിയില്ല. ശരംകുത്തിയിൽ ചെന്നിട്ട്, ഉൽസവം കഴിഞ്ഞതിനാൽ പന്തവും വിളക്കും കൊട്ടുമില്ലാതെ മടങ്ങിവരുന്നത് കണ്ടിട്ട് കന്നിയയ്യപ്പൻമാർ ശരംകുത്തിയതിനാൽ മാളികപ്പുറത്തമ്മ വിഷമിച്ച് വരികയാണെന്നാണ് പലരുടേയും തെറ്റിദ്ധാരണ. ഭൂരിപക്ഷത്തിന്റേയും മനസ്സിലുറച്ചു പോയ ഈ തെറ്റിദ്ധാരണ ഒരിക്കലും മാറാനും പോകുന്നില്ല. സ്വാമി ശരണം.
@gopalanadithyan9226
@gopalanadithyan9226 9 месяцев назад
സാമി മാരുടെ മനസ്സിൽ ഉറച്ചു പോയ വിശ്വസങ്ങൾ അങ്ങിനെ തന്നെ ഇരിക്കട്ടെ അതൊക്കെ മറണമെന്ന് ആർക്കാ ഇത്ര നിർബന്ധം. പുതിയ കഥകൾ എല്ലാം ഏതോ പുതിയ അജണ്ടയുടെ ഭഗമായിട്ടു ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണന്നു നൂറു ശതമാനം ഉറപ്പല്ലേ. അല്ലങ്കിൽ തന്നെ പന്തളത്തു കാരുടെ ഭര ദേവതയായ മധുര മീനാക്ഷിയു മായിട്ടു കാനന വാസിയു മായ അയ്യപ്പന് എന്തു ബന്ധമാണ് ഉള്ളതെന്ന് പന്തളത്തു കാര് വ്യക്തമാക്കണം
@kanakambaranthekkoott8730
@kanakambaranthekkoott8730 10 месяцев назад
2.25 പന്തളം രാജാവ് നട. ഇവിടെ വന്ന് പൂങ്കാവനം കടന്ന് അയ്യപ്പനെ കാണാന്‍ അനുമതി തരണേ എന്ന് പ്രാർത്ഥിക്കേണ്ടതുണ്ട്. അതിനു ശേഷമാണ് യാത്ര ആരംഭിക്കേണ്ടത് എന്ന് കേട്ടിരിക്കുന്നു. അവിടെ ഇരിക്കുന്ന രാജ പ്രതിനിധി ഭക്തന് ഭസ്മവും നൽകി അനുമതി തരും. ഒരു യാത്രയിൽ എനിക്ക് ഇത് അനുഭവവേ ദ്യമായിട്ടുണ്ട് സ്വാമി ശരണം🙏
@asokanp4655
@asokanp4655 10 месяцев назад
ശ്രീരാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: ശ്രീ കൊട്ടിയൂർ പെരുമാളെ ശരണം ശ്രീ സ്വാമിയേ ശരണമയ്യപ്പ
@sarojinisaro3515
@sarojinisaro3515 10 месяцев назад
എന്റെ കുട്ടിക്കാലത്ത് മലമുകളിലേയ്ക്ക് സാധനങ്ങൾ കൊണ്ട് പോയിരുന്നത് കഴുതപുറത്ത് ആയിരുന്നു. പാവം കഴുതകൾ ശരീരത്തിൽ നിറയെ മുറിവുകൾ ആയിരിക്കുംഅടികിട്ടിയിട്ട്. ഞങ്ങൾ മണിമണ്ഡപത്തിൽ പോയി തൊഴാറുണ്ട്.
@wideanglevibes1432
@wideanglevibes1432 10 месяцев назад
Thank you so much
@jijindasr6989
@jijindasr6989 10 месяцев назад
നന്നായിട്ടുണ്ട് ഞാൻ 9 തവണ ശബരിമലയിൽ പോയിട്ടുണ്ടെങ്കിലും ഇപ്പോഴാ മനസിലായത് മണിമണ്ഡപത്തിന്റെ പ്രസക്തിയും എന്താണ് എന്നുള്ള കാര്യവും. നന്ദി 💥
@wideanglevibes1432
@wideanglevibes1432 10 месяцев назад
Thank you so much
@AnandhuChirakkara
@AnandhuChirakkara 6 дней назад
മാളികപുറത്ത് അമ്മ അയ്യപ്പന്റെ അമ്മ സ്ഥാനം ആണ് അയ്യപ്പൻ എന്ന ആര്യൻ കേരളൻന്റെ ജീവ സമാധി ആണ് മണി മണ്ഡപം പ്രധാന ശ്രീ കോവിൽ വാഴുന്നത് യോഗ പട്ടം ധരിച്ചു ചിന്മുദ്ര ഏന്തി യോഗി ആയി വാഴുന്ന മഹാ ശാസ്താവ് ആണ് ❤❤❤സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏.
@wideanglevibes1432
@wideanglevibes1432 6 дней назад
🙏
@devamproduction2233
@devamproduction2233 10 месяцев назад
കഥകൾ പലതും കേട്ടു അയ്യപ്പന്റെ എന്നാൽ സത്യം ഏതാണ്ന്ന് അയ്യപ്പന് മാത്രമേ അറിയൂ🙏
@wideanglevibes1432
@wideanglevibes1432 10 месяцев назад
Thank you so much for watching
@Christoph_waltz_1
@Christoph_waltz_1 10 месяцев назад
I think malarayar story is genunine
@railfankerala
@railfankerala 10 месяцев назад
​@@Christoph_waltz_1atara?
@VinodR-rn2xn
@VinodR-rn2xn 9 месяцев назад
നല്ല അനുഭവം ആണ് ശബരിമല യാത്ര ഒരു ശക്തി ഉള്ള അനുഭവം
@wideanglevibes1432
@wideanglevibes1432 9 месяцев назад
Thanks for watching 😊
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 9 месяцев назад
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏❤️❤️❤️
@mallu_song_mp4
@mallu_song_mp4 10 месяцев назад
12:30 കുരുമുളകും കൽക്കണ്ടവും ആണ് വാവർ നടയിലെ പ്രസാദം
@Sujith-CowboyX
@Sujith-CowboyX 10 месяцев назад
സ്വാമിയേ ശരണമയ്യപ്പാ....❤
@navaneethniranjanaa7948
@navaneethniranjanaa7948 9 месяцев назад
Swamiye saranamayyappa🙏🙏
@SleepyBackgammon-of6yd
@SleepyBackgammon-of6yd 9 месяцев назад
Nammutaeayyappan.ķaaathusookßhìķanm
@Mk12157
@Mk12157 10 месяцев назад
വികസിപ്പിച്ച് വികസിപ്പിച്ച് നശിപ്പിച്ചു ശബരിമല.. പണ്ടത്തെ മല കയറ്റം ആയിരുന്നു നല്ലത്😢
@raghurajraghuraj.s2980
@raghurajraghuraj.s2980 10 месяцев назад
Swami marilalo Swamik aryam alam
@aneeshpulikkal5754
@aneeshpulikkal5754 10 месяцев назад
ചെറിയ ചെറിയ അയ്യപ്പ ക്ഷേത്രങ്ങൾ ഒരു പാട് ഉണ്ട് മെയിൻ ക്ഷേത്രം ശബരിമല തന്നെ
@Businessinformationnetwork
@Businessinformationnetwork 9 месяцев назад
I Believe, this is the true story of Swami Ayyappa. Swamiye Saranam Ayyappa.
@wideanglevibes1432
@wideanglevibes1432 9 месяцев назад
Thanks for watching 😊
@jazzydriven2784
@jazzydriven2784 7 месяцев назад
അതേ പന്തളം രാജപ്രതിനിധി പറഞ്ഞത് പോലെ അയ്യപ്പൻറെ / മണികണ്ഠന്റെ ചരിത്രത്തിന് / ഐതിഹ്യത്തിന് പല വേർഷൻസ് ഉണ്ട്‌..... ഒന്ന് തെറ്റെന്നൊ ഒന്ന് ശെരിയെന്നോ ആർക്കും പറയാനാവില്ല.... ഇപ്പോൾ പ്രചാരത്തിലുള്ള ഓരോ വിവരണത്തിനും അതിന്റേതായ റെഫെറെൻസുകളും ഉണ്ട് ❤❤❤❤
@wideanglevibes1432
@wideanglevibes1432 7 месяцев назад
Thanks for watching 😊
@advocateonride6193
@advocateonride6193 10 месяцев назад
എല്ലാം അവർ പറയും പക്ഷേ sabrimalayil എന്ന് കോടി മരം വന്നു എന്ന് അവർ പറയില്ല, താഴ്മൺ കുടുംബം എന്ന് മുതൽ തന്ത്രി സ്ഥാനം ഏറ്റെടുത്ത് എന്ന് അവർ പറയില്ല, തേൻ അഭിഷേകം എന്ന് നിർത്തി എന്ന് അവർ പറയില്ല, 18 പടികൾ സ്വർണം പൂശുന്ന്തിന് മുന്നേ കല്ലിൽ മല അരയൻ്റെ പേര് കൊത്തിവെച്ചിരുന്നു എന്ന് അവർ പറയില്ല...ശബരിമല തീ പിടുത്തങ്ങളെ പറ്റി പറയില്ല, തങ്ക അങ്കിയില് പൂർണ പുഷ്കല എന്നീ പേരുകളിൽ അറിയപ്പെടുന്ന ശാസ്താവിൻ്റെ പത്നി മാരുടേ രൂപങ്ങൾ ഉണ്ട് എന്ന് പറയില്ല. പൂർണ പുഷ്‌കല സമ്യുക്തായ നമഃ എന്ന് അവസാനിക്കുന്ന മന്ത്രങ്ങൾ ചൊല്ലും എന്ന് പറയില്ല. മുൻ കാലത്ത് പന്തളം അമ്മ മഹാറാണിമാർ പ്രായ വ്യത്യാസം ഇല്ലാതെ ശബരി മല ദർഷിച്ചിരുന്ന് എന്ന് പറയില്ല... ചരിത്രങ്ങൾ അവർ പറയില്ല കാരണം, ചരിത്രത്തിൽ അവർ അധിനിവേശകർ ആണ്
@gopalanadithyan9226
@gopalanadithyan9226 10 месяцев назад
എന്തു കൊണ്ടാണ്‌ ആന്ധ്രക്കാര് ശബരിമലയിൽ തന്ത്രി മാരായിട്ടു വന്നത് എന്നും അവർ പറയുക ഇല്ല. കേരളത്തിൽ ബ്രഹ്മണർ ഇല്ലാതായതു കൊണ്ടാണോ
@wolvenz5094
@wolvenz5094 10 месяцев назад
Natives life of Travencor onnu vayikkunnath nallathanu.. Athil parayunnund.. Varshathil oru prethyeka timel mathrame evide poojayullu.. Pandu thotte sthreekal povarilla.... Pathinettam padi polichu maati nokan kazhiyilla nu thankalk ariyam. Unda yilla vedi vakkanda... Devasome board anu then abishelam ellam eduthu matiyath....
@krishnadasambat-ps9yl
@krishnadasambat-ps9yl 9 месяцев назад
🙏സ്വാമിയേ ശരണമയ്യപ്പ 🙏അയ്യനെ പിരിഞ്ഞു വരുമ്പോൾ മനസ്സു വല്ലാതെ വേദനിക്കും... 🙏
@wideanglevibes1432
@wideanglevibes1432 9 месяцев назад
🙏
@murukanpl7688
@murukanpl7688 10 месяцев назад
സ്വാമി ശരണം 🙏🙏🙏🙏 ശ८തുക്കളിൽ നിന്നു രക്ഷിക്കുവാനപേക്ഷ
@geethakumari771
@geethakumari771 10 месяцев назад
Beautiful video Swamiye Saranam Ayyappa Arikombane rakshikene swamy
@wideanglevibes1432
@wideanglevibes1432 10 месяцев назад
Thanks for watching
@navaneethniranjanaa7948
@navaneethniranjanaa7948 5 месяцев назад
Arikomban & padayappa ❤❤
@kukoorajivpadmanabhan26
@kukoorajivpadmanabhan26 10 месяцев назад
മണിമണ്ഡപത്തിനരികിൽ ശരണം വിളിക്കാൻ പാടില്ല എന്ന് കേട്ടറിവുണ്ട്🙏 .
@priyas4398
@priyas4398 10 месяцев назад
Sasthavinte avatharamayittanu njangal swamiye kanunnathu. 🙏🚩🙏🚩🙏🚩🙏🚩🙏
@sekharanpyngoth3095
@sekharanpyngoth3095 3 месяца назад
ഭഗവാൻ ശ്രീ.അയ്യപ്പൻ്റെ പൂർണ്ണമായ ജീവിത കഥ വിവിധ ഭാഷകളിൽ ചുരുങ്ങിയ വിലയിൽ ഭക്തജനങ്ങൾക്ക് ദർശന സമയം നൽകാവുന്നതാണ്.....❤
@sudhanadar9770
@sudhanadar9770 10 месяцев назад
Swamiye Sharanam Ayyappa 🙏🙏🙏 🙏🌹🌹
@shinojreshma
@shinojreshma 3 месяца назад
Swamiye saranamayyappa,adipoli vivaranam 😊very good
@wideanglevibes1432
@wideanglevibes1432 3 месяца назад
🙏
@ajeeshtpajeesh9845
@ajeeshtpajeesh9845 10 месяцев назад
വളരെ നല്ല അവതരണം 🙏
@wideanglevibes1432
@wideanglevibes1432 10 месяцев назад
Thank you so much for watching 😊
@gireeshks1545
@gireeshks1545 5 месяцев назад
ഒരു കാര്യം ചോദിച്ചോട്ടെ.. ദൈവം (അയ്യപ്പൻ) ഇരിക്കുന്ന സ്ഥലം ആണോ ഈ ശബരിമല. അവിടെ പണ്ട് ബുദ്ധി ഉള്ള ആരോ രണ്ട് വരി എഴുതി വെച്ചിട്ടുണ്ട്. "തത്വ മസി" .. ഇതിൻ്റെ അർത്ഥം പൂർണമായി അറിഞ്ഞിട്ടാണോ ഈ ഭക്തര് അവിടേക്ക് പോവുന്നത് എന്ന് എനിക്ക് സംശയം ഉണ്ട്. കാരണം അതിൻ്റെ അർത്ഥം ഒരു തവണ മനസ്സിലാക്കിയാൽ നമുക്ക് സ്വയം ഒരു തിരിച്ചറിവാണ് കിട്ടുന്നത്. ശബരിമല എന്നത് കേരളത്തിന് ഏറ്റവും കൂടുതൽ സമ്പത്ത് നേടി തരുന്ന ഒരു ബിസിനെസ്സ് സെൻ്റർ മാത്രമാണ്. ബാക്കിയെല്ലാം മനുഷ്യർ സ്വയം ഉണ്ടാക്കിയെടുത്ത വിശ്വാസങ്ങൾ മാത്രം. സ്വതന്ത്രമായി ചിന്തിച്ചാൽ തീരാവുന്ന ഒന്ന് മാത്രം ആണ് ഇതൊക്കെ. ജീവിതം എന്ന 70 വർഷങ്ങൾ ജീവിച്ച് തീർക്കേണ്ടത് ഇല്ലാത്ത ഒന്നിനെ ആരാധിച്ചിട്ട് ആവരുത്. വിശ്വാസി ആണെങ്കിലും അല്ലെങ്കിലും മരണ ശേഷം പുഴുക്കൾക്ക് ഉള്ള ഭക്ഷണം മാത്രമാണ് എല്ലാവരും.
@wideanglevibes1432
@wideanglevibes1432 5 месяцев назад
Thanks for watching. ഇപ്പറഞ്ഞത് എല്ലാ വിശ്വാസങ്ങൾക്കും മതങ്ങൾക്കും ബാധകമാണ്. മനുഷ്യൻ മതങ്ങളെയും ദൈവങ്ങളേയും സൃഷ്ടിച്ചു. അതുകൊണ്ടാണ് ഓരോ പ്രദേശത്തേയും ദൈവങ്ങൾക്കും മതങ്ങൾക്കും പ്രത്യേക രൂപവും ഭാവവും വസ്ത്രധാരണരീതിയും. വിഷമഘട്ടങ്ങളിൽ മനുഷ്യർക്ക് ആശ്രയിക്കാനുള്ള ഒരു ഉപാധി അല്ലെങ്കിൽ ആശ്രയ കേന്ദ്രമാണ് ഈശ്വരനും ഈശ്വരാരാധനയും. ശബരിമല എന്നല്ല എല്ലാ തീർത്ഥാടന കേന്ദ്രങ്ങളും ബിസിനസ് ആണെന്നാർക്കാണറിഞ്ഞുകൂടാത്തത്. ഭക്തിയെ വിൽക്കുന്ന ഏർപ്പാടുകൾ എത്രയോ കാലം മുമ്പ് ലോകത്തിലുണ്ട്. അവിടെയും അതിനുമപ്പുറം മനസ്സിൽ ഈശ്വര സകൽപ്പവുമായി എത്തുന്ന ഭക്തരുണ്ട്. അവർ പ്രാർത്ഥിച്ചോട്ടെ. ഈശ്വരനിൽ വിശ്വസിക്കുന്നതുപോലെ വിശ്വസിക്കാതിരിക്കുന്നതിനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട്. പിന്നെ തത്വമസി. ഈ വാക്ക് സാമവേദത്തിന്റെ പൊരുളാണ്. ശബരിമലയിലെ ശാസ്താവിഗ്രഹത്തിന്റെ കൈയ്യിലുള്ള ചിന്മുദ്രയുടെ അർത്ഥം വിശകലനം ചെയ്ത് സ്വാമി ചിന്മയാനന്ദനാണ് തത്വമസി എന്ന വാക്ക് ശബരിമലയിൽ സന്നിധാനത്ത് സ്ഥാപിക്കണമെന്ന് പറഞ്ഞത്. അങ്ങനെയാണ് 1982 ൽ തത്വമസി എന്നെഴുതിയ ബോർഡ് ശബരിമല സന്നിധാനത്ത് സ്ഥാപിക്കുന്നത്. സാമവേദത്തിലെ ചാന്ദോഗ്യോപനിഷത്തിൽ ആരുണി മഹർഷി ശ്വേതകേതുവിന്‌ ഉപദേശിച്ച് കൊടുക്കുന്നതാണ് തത്വമസി. അല്ലാതെ ശബരിമലയുമായോ ശാസ്താവുമായോ അയ്യപ്പനുമായോ തത്വമസി ക്ക് യാതൊരു ബന്ധവുമില്ല.
@appunki8548
@appunki8548 7 дней назад
അയ്യപ്പൻ്റെ ചരിത്രവും മാറി കാലങ്ങളം മാറി ലോകം നാശത്തിൻ്റെ പിടിയിലുമായി ഇനി അയ്യപ്പനും ശബരിമലയിൽ ഇല്ലാതാകുമോ ഇതിൻ്റെ തുടകമാണ് ഈ നാശങ്ങളെല്ലാം ഉണ്ടാകുന്നത്. എനിക്ക് 65 വയസായി എൻ്റെ മനസ്സിൽ ആ പഴ കാലത്തെ അയ്യപ്പൻ തന്നെയാണ് സ്വാമിയെ ശരണമയ്യപ്പാ
@wideanglevibes1432
@wideanglevibes1432 6 дней назад
🙏
@sundutt6205
@sundutt6205 10 месяцев назад
രാജകുടുംബാംഗം പറഞ്ഞതിന്, വിഭിന്നമായി, അയ്യപ്പൻ ഒരു ഈഴവ പുത്രൻ എന്നും പറയപ്പെടുന്നു 🙏
@sree4607
@sree4607 10 месяцев назад
അതൊരു പുതിയ അറിവാണല്ലോ,
@shibuvd7728
@shibuvd7728 10 месяцев назад
ശമ്പരിമല ആചാര ലംഘനം നടത്തിയ സർക്കാർ , നായർ സമുദായത്തിനൊപ്പം, പാർട്ടിക്കാരായ ഈഴവർ പ്രതിഷേധ സമരത്തിൽ പങ്കെടുക്കാതിരിക്കാൻ സർക്കാർ തട്ടിക്കൂട്ടിയ കെട്ടുകഥയാണ് ഈഴവ സമുദായവുമായി ബന്ധപ്പെട്ടു പ്രചരിപ്പിച്ചത്.
@jayakumarjayan4704
@jayakumarjayan4704 10 месяцев назад
അയ്യപ്പൻ ചിരപ്പൻ ചിറയിൽ ആയോധന കല പഠിച്ചു എന്ന് അറിവ് ഉണ്ട്
@sree4607
@sree4607 10 месяцев назад
@@jayakumarjayan4704 ആയോതന കല പഠിച്ചത് അംഗചേകവരുടെ അടുത്താണ്, ചോകോരുടെ അടുത്തല്ല ചേകവനും ചോകോനും രണ്ട് ഗോത്രങ്ങളാണ്🧐
@gopalanadithyan9226
@gopalanadithyan9226 10 месяцев назад
ഈഴവ പുത്രനോ ശബരിമല വനത്തിൽ പന്തളത്തു നിന്നും 80 km അകലെ എവിടന്നാ ഈഴവര് വരുന്നത് അവിടത്തെ 18 മലകളിലും ജീവിച്ചിരുന്നതും മല അരയന്മാർ മാത്രമാണ്. ഇതെല്ലാം ഒളിച്ചു വച്ചിട്ടാണ് ഈഴവനാണ് നായരാണ് നമ്പൂരി ആണു എന്നൊക്കെ കഥയും ഉണ്ടാക്കി കൊണ്ട് വരുന്നത്
@baburaman954
@baburaman954 10 месяцев назад
Very close to real history❤
@wideanglevibes1432
@wideanglevibes1432 10 месяцев назад
Thank you so much 💖
@dhanyamohan7945
@dhanyamohan7945 4 месяца назад
I and my FAMILY are kanni swami and I and my FAMILY are going to sabarimala temple on may fifteenth and my age is forty seven years old my uterus and ovary had been removed and also my menopause has stopped can I go to sabarimala temple on may fifteenth
@wideanglevibes1432
@wideanglevibes1432 4 месяца назад
Thanks for watching 🙏 Actually we don't have a word about the rituals being practiced in sabarimala. Women at any age should be allowed to go to sabarimala. That's our thought. And your situation is different, u can ask any poojari regarding this. Thanks for contacting 🙏
@user-cs7un9cb5w
@user-cs7un9cb5w 10 месяцев назад
Ayyappa Swami sivanteyum vishnuvinteyum puthranaanennu viswasikkananenikkishtam
@CristianoRonaldo-kq8cq
@CristianoRonaldo-kq8cq 10 месяцев назад
ithindaa satyam enthannenn ayappannum matram ariyam satyam enthayalum kattikodukkanee ayappaa...... swamiye saranam ayappaa...🙏🙏🕉🕉
@dasappannair1152
@dasappannair1152 10 месяцев назад
It is interesting to note that there are 2-3 stories about God Ayyappa. Which one we have to belive ? Why there was no attempt by the concerned people to find out the actual version ? I think it is the duty of Panthalam Family to disclose the actual version.
@wideanglevibes1432
@wideanglevibes1432 10 месяцев назад
The concerned people are well aware of the rituals there. Those who believe the false stories can't be changed because it's their deep belief. This is a small attempt to make them believe the facts and anyone can go to sabarimala on makarasamkranti day and watch the rituals being held there.
@dasappannair1152
@dasappannair1152 10 месяцев назад
@@wideanglevibes1432 I just wrote about the stories and not about ituals. Who are the concerned people? Why don't they try to change the doubts about God Ayyappa being made by some people.
@darshanchandran4159
@darshanchandran4159 3 месяца назад
വളരെ നല്ല വിവരണം 👏 to team
@wideanglevibes1432
@wideanglevibes1432 3 месяца назад
Thank you so much 🙏 Pls watch the other videos in our channel.
@karuns.sekhar846
@karuns.sekhar846 10 месяцев назад
Jyothy Swaroopaa Saranamayyappaa❤️❤️❤️🙏🙏🙏
@anjushaps2779
@anjushaps2779 9 месяцев назад
🙏🏿🙏🏿🙏🏿 ഭവാനെ രക്ഷിക്കണേ അയ്യപ്പസ്വാമി, എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ സ്വാമിയേ ശരണമയ്യപ്പാ
@wideanglevibes1432
@wideanglevibes1432 9 месяцев назад
🙏
@sreekumarannair3859
@sreekumarannair3859 10 месяцев назад
ശബരിഗിരിനാഥാ ശരണം!
@wideanglevibes1432
@wideanglevibes1432 10 месяцев назад
Thank you so much for watching 😊
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 10 месяцев назад
മല ഇറങ്ങി വരുമ്പോൾ പമ്പയിൽ കുളിക്കരുത് എന്നാണ് പറയപ്പെടുന്നത് 🙏
@wideanglevibes1432
@wideanglevibes1432 10 месяцев назад
Thanks for watching
@BatMan-kh4jo
@BatMan-kh4jo 9 месяцев назад
നല്ല വിവരണം. ഈ back ഗ്രൗണ്ടിൽ കേൾക്കുന്ന song ഏതു ആൽബത്തിലേതാണ് എന്ന് ഒന്ന് പറയാമോ??
@wideanglevibes1432
@wideanglevibes1432 9 месяцев назад
Thank you so much for watching. ഇത് unpublished ആണ്.
@SomanK-pi3js
@SomanK-pi3js 5 дней назад
Swamiye saranam Ayyappa
@wideanglevibes1432
@wideanglevibes1432 4 дня назад
🙏
@Skykiran
@Skykiran 9 месяцев назад
We are blessed to be born in the state of kerala where our beloved God manifested and blessing us all in kaliyug. However as Malayalis, are slowing loosing our divinity in Sabarimala virdham, i urge everyone who wear mala to prepare to take Sabarimala pilgrimage please follow traditional customs in kerala. We are the one who should be a role model to everyone who comes to sabarimala Please do not wear footwear when you youre on Mala Do wear black clothing only greet everyone as Swami Read Scriptures during 41 days to know more about dharma and history Do services At least visit Temple one time a day and try to participate in Bhajans Organize Ayyappa pooja in home once during 41 days vridham before going to sabarimala, Invite neighbors, friends relatives and server food. Take up sabarimala pilgrimage with Divinity and carry down the message, experience and blissfulness Swami Sharanam Ayyappa
@wideanglevibes1432
@wideanglevibes1432 9 месяцев назад
Thank you so much for watching ☺️
@Vasantha-cz8mq
@Vasantha-cz8mq 2 месяца назад
സ്വാമി ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻🌹
@wideanglevibes1432
@wideanglevibes1432 2 месяца назад
🙏
@shajiku2572
@shajiku2572 10 месяцев назад
തെറ്റ്, അയ്യപ്പനെ കണ്ടു തൊഴുതു പിന്നെ കുളിച്ചു എന്നു പറഞ്ഞാല്‍ നമ്മുടെ ശരീരത്തില്‍ ലഭിച്ച എനർജി എല്ലാം കളയുന്നതിനു സമമാണ്. ഒരു ക്ഷേത്രത്തില്‍ നിന്നും ദര്‍ശനം കഴിഞ്ഞാല്‍ പിന്നെ കഴിയുന്നതും താമസിച്ചു കുളിക്കാന്‍ പാടുള്ളു.
@premkumart.n.5499
@premkumart.n.5499 3 месяца назад
Swamiye Sharanamayyappa. Ente kannukal nirayunnu bhagavane
@wideanglevibes1432
@wideanglevibes1432 3 месяца назад
🙏
@shajithemmayath3526
@shajithemmayath3526 10 месяцев назад
സ്വാമി എന്റെ വിൽക്കാൻ വെച്ച വീട് വിറ്റു തരാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@sudheeshkumar8256
@sudheeshkumar8256 10 месяцев назад
എന്തൊക്കെ കഥകൾ ഉണ്ടായാലും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എല്ലാ ഭക്തർക്കും ഉണ്ടാകട്ടെ,42 വർഷം മല ചവിട്ടിയ ഒരു ഭക്തനെന്ന നിലയിൽ ഒരു വർണിക്കാൻ കഴിയാത്ത അനുഭൂതിയാണ് ,,,,,, സ്വാമി ശരണം 🙏🙏
@SiniSinijohn-om1ge
@SiniSinijohn-om1ge 9 месяцев назад
🍫🙏🙏🙏🙏
@wideanglevibes1432
@wideanglevibes1432 9 месяцев назад
🙏
@rudhrakumar3798
@rudhrakumar3798 9 месяцев назад
Swami saranam pathinettu padi bhaghavadh Geetha pathinettu adhiyayam manasilakki Bhagavantea mumpil chellumpol ellaam Swami Thanea kannu nirayum oru pavam Swami Bhakthan saranam Ayyappa
@wideanglevibes1432
@wideanglevibes1432 9 месяцев назад
🙏
@gokulc.9596
@gokulc.9596 10 месяцев назад
Swami saranam ❤️
@ambikadevi123
@ambikadevi123 10 месяцев назад
ഇപ്പോഴെങ്കിലും പറഞ്ഞു തന്നല്ലൊ. നന്ദി
@wideanglevibes1432
@wideanglevibes1432 10 месяцев назад
Thanks for watching
@sibiar9751
@sibiar9751 Месяц назад
Attendance TAHSILDAR AND EXECUTIVE MAGISTRATE Land Revenue Department🥰❤️.
@wideanglevibes1432
@wideanglevibes1432 29 дней назад
🙏
@vijayann9436
@vijayann9436 3 месяца назад
. ദർശനം കഴിഞ്ഞു മടങ്ങിപമ്പയിൽ എത്തിയാൽ പമ്പയിൽ കുളിക്കുവാൻ പാടില്ല. കാരണം മല കയറുന്നതിന്റെ മുമ്പേ എല്ലാ പാപങ്ങളും പമ്പയിൽ മുങ്ങി കളയുന്നു ആ ശരീരവുമായിട്ടാണ് ഭഗവാനേ ദർശിക്കുവാൻ പോകുന്നത് മടങ്ങിവരുമ്പോൾ പമ്പയിൽ മുങ്ങിയൽ കളഞ്ഞ പാപത്തെ രണ്ടാമതും നമ്മളിൽക യറ്റുന്നു. ഇത് എന്റെ മാത്രം വിശ്വാസമാണ് സ്വാമിയേ ശരണമയ്യപ്പ
@wideanglevibes1432
@wideanglevibes1432 3 месяца назад
🙏
@ckjose-rx7zw
@ckjose-rx7zw 21 день назад
ഭഗവാനെ ഒരു വീട് പണിതു എനിക്കും കുടുംബത്തുനും ആ വീട്ടിലാകെ താമസം മാറ്റുവാൻ എനിക്കും എന്റെ കുടുംബത്തിനും സാധിക്കമേ
@wideanglevibes1432
@wideanglevibes1432 16 дней назад
🙏
@sudhims6714
@sudhims6714 9 месяцев назад
ഈ വീഡിയോ ഇൽ കാണുന്ന വൃത്തി ഇപ്പോൾ പമ്പക്കും കാനന പാതക്കും ഇല്ല എന്നതാണ് സത്യം 💯💯💯
@wideanglevibes1432
@wideanglevibes1432 9 месяцев назад
🙏
@dreamhomesbuilders4631
@dreamhomesbuilders4631 10 месяцев назад
ഏത് ആൽബം സോങ് ആണ് ഒന്ന് പറഞ്ഞു തരണേ 🙏വളരെ മനോഹരം 🌹സ്വാമിയേ ശരണമയ്യപ്പാ 🙏🥰
@wideanglevibes1432
@wideanglevibes1432 10 месяцев назад
Thanks for watching
@dreamhomesbuilders4631
@dreamhomesbuilders4631 10 месяцев назад
ഏതാ ആൽബം സോങ് ആണ്?
@Kumbaari
@Kumbaari 10 месяцев назад
​@@dreamhomesbuilders4631മധുബാലകൃഷ്ണന്റെ അയ്യപ്പഭക്തിഗാനങ്ങൾ ഗൂഗിൾ സെർച്ച് ചെയ്യു
@SajimonAs-pg3ht
@SajimonAs-pg3ht 10 месяцев назад
ദർശനത്തിന് ശേഷം ആരും പമ്പയിൽ കുളിച്ച് വീട്ടിൽ പോകാറില്ല
@santhammaprakash169
@santhammaprakash169 10 месяцев назад
Kamuki enna word valare arochakamayi. Ithupolulla prayogangal use cheyyathirikkuka. Swamiye Saranam Ayyappa.
@BaburajEp
@BaburajEp 15 дней назад
അന്തവിശ്വാസം ഊട്ടി യുറപ്പിക്കുന്ന വിവരണം വിശ്വാസം.... മാത്രം.പത്തു വർഷം സന്ദർശിച്ച വിശ്വസിയായിരുന്ന, വെള്ളപൊക്കവും, കോവിടും വന്നപ്പോൾ അന്ധ വിശ്വാസമോചനം നേടിയ പ്രകൃതി ഭക്തൻ.
@wideanglevibes1432
@wideanglevibes1432 15 дней назад
നല്ലതാണ്. മതവും ജാതിയും ഈശ്വരനും എല്ലാം മനുഷ്യ സങ്കൽപങ്ങളിൽ നിന്നും ഉയർന്ന് ഉരുത്തിരിഞ്ഞതാണ്. ഒരാളുടെ വിഷമങ്ങൾ അയാൾക്ക് ഒരു സുഹൃത്തിനോട് പറയുന്ന പോലെ പറഞ്ഞ് ആശ്വസിക്കാനുള്ള ഒരു ഉപാധിയായി ഈശ്വരവിശ്വാസത്തെ കണ്ടാൽ മതി. മതം, രാഷ്ട്രീയം ഇതു രണ്ടും തലക്കു പിടിച്ചാൽ പിന്നെ രക്ഷയില്ല. Thanks for watching 🙏
@babujohn6397
@babujohn6397 8 месяцев назад
സ്വാമിയേ ശരണമയ്യപ്പ.
@SasiM-g7c
@SasiM-g7c 10 месяцев назад
. അയ്യപ്പാ നല്ല ഒരു വഴി കാണിച്ച് തരണേ
@VilkumarC-dv9vp
@VilkumarC-dv9vp 10 месяцев назад
Swami saranam🙏🙏🙏
@Azhar-g5r
@Azhar-g5r 9 месяцев назад
സ്വാമി ശരണം 🙏🏻🙏🏻🙏🏻
@bijumv2070
@bijumv2070 2 месяца назад
സ്വാമിയേ ശരണമയ്യപ്പാ ❤❤❤❤❤
@wideanglevibes1432
@wideanglevibes1432 2 месяца назад
🙏❤️
@gopalanadithyan9226
@gopalanadithyan9226 10 месяцев назад
അയ്യപ്പനെ ബ്രമണീകരിക്കാൻ വേണ്ടി നടത്തുന്ന പെടാപാടിൽ ലോജിക് ഇല്ലാത്ത കാര്യങ്ങൾ പലതും പറഞ്ഞു പോകുന്നു. അയ്യപ്പൻ എന്ന പേര് തന്നെ വലിയ പ്രശ്നമാണ് അതുകൊണ്ട് ഇനി ശാസ്താവ് എന്ന പേര് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നു തീരുമാനിച്ചു ശാസ്താവ് ആണന്നു പറഞ്ഞാൽ സുപ്രീം കോടതി സ്ത്രീ പ്രവേശം അംഗീ കരിക്കുമോ എന്ന പേടി എന്തായാലും ധർമശാസ്ഥ ക്ഷേത്രം എന്ന ബോർഡ് എടുത്തു മാറ്റി.ആളുകൾ ആകെ എന്തു വിശ്വസിക്കണം എത് വിശ്വസിക്കണ്ട എന്ന സംശയത്തിലാണ്
@mariyammageorge5935
@mariyammageorge5935 10 месяцев назад
Arentntte ampalam savernen kayeri business nadathunnu my brith place is in the Erica
@unnikrishnana7855
@unnikrishnana7855 3 месяца назад
ശരണം അയ്യപ്പ .🙏🕉️👏
@wideanglevibes1432
@wideanglevibes1432 3 месяца назад
🙏
@user-th4gf2qq8k
@user-th4gf2qq8k 10 месяцев назад
Swami saranam ayyappa
@anilkumarthayannur
@anilkumarthayannur 10 месяцев назад
അങ്ങനെയല്ല, ശ്രീ കോവിൽ തന്നെയാണ് അയ്യപ്പന്റെ സമാധി സ്ഥലം. അതിന്റെ മേലെയാണ് വിഗ്രഹം ഉള്ളത്. ഭാരതത്തിലെ പ്രശസ്തമായ പലക്ഷേത്രങ്ങളും മഹാ ഋഷിമാരുടെ സമാധി സ്ഥലങ്ങളാണ്.
@wideanglevibes1432
@wideanglevibes1432 10 месяцев назад
🙏
@Shanukodiyil
@Shanukodiyil 8 месяцев назад
പക്ഷേ നാലാങ്കൽ കൃഷ്ണപിള്ള വെറുതെ എഴുതുമോ...എങ്കിൽ അ പുസ്തകം തെറ്റിദ്ധാരണ ജനകമാണ്..അദ്ദേഹം വെറുതെ എന്തേലും എഴുതുമോ... എന്തായാലും വീഡിയോ നന്നായിരിക്കുന്നു...പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...
@wideanglevibes1432
@wideanglevibes1432 8 месяцев назад
Thanks for watching 😊 തെറ്റിദ്ധാരണാജനകമാണ്. 1975 ൽ ഇറങ്ങിയ സ്വാമി അയ്യപ്പൻ സിനിമ നോക്കൂ. ശ്രീകുമാരൻ തമ്പി രചിച്ച് പി സുബ്രഹ്മണ്യം സംവിധാനം ചെയ്ത സിനിമയാണ്. ആ സിനിമയിൽ കണ്ട കാര്യങ്ങളാണ് ഇന്നും 99 ശതമാനം ഭക്തരും വിശ്വസിക്കുന്നത്.
@radhakrishnanvv9974
@radhakrishnanvv9974 10 месяцев назад
ഒന്ന് ചോദിച്ചോട്ടെ, അപ്പോൾ ഇതാണ് സത്യം എന്ന് അറിയാൻ ഇത്രയും വർഷങ്ങൾ വേണമായിരുന്നോ. തങ്ങളുടെ മുൻ ഗാമികൾക്ക് ഇതൊന്നും അറിയുമായിരുന്നില്ലേ കാലം എല്ലാം വളച്ചൊടിക്കുന്നു വടക്കൻ വീരഗതയിൽ ചതിയാനായ ചന്തുവിനെ നല്ലവനാക്കി സ്വീകരിച്ചില്ലേ നമ്മൾ.
@madhus7550
@madhus7550 10 месяцев назад
താങ്കൾ എന്തായാലും നല്ല ഉദ്ദേശ്യത്തോടെ അല്ല ഈ കഥ തയ്യാറാക്കിയത് എന്ന് മനസ്സിലായി, സ്വാമി ശരണം
@wideanglevibes1432
@wideanglevibes1432 10 месяцев назад
താങ്കൾ തുടർന്നും താങ്കളുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുക, പിന്നെ പറ്റിയാൽ മകരവിളക്കിന് അവിടെ പോയി ഒന്നു കണ്ടു നോക്കുക.
@floormlp8948
@floormlp8948 9 месяцев назад
ഇപ്പോളും അയ്യപ്പൻറെ ഐതിഹ്യം എന്താണ് എന്ന് ഒരു വ്യക്തിക്കും അറിയില്ല.... അവിടെ എത്തിപ്പെടാൻ ഇനിയും ഒരുപാട് ജന്മം വേണ്ടിവരും.... പല കഥകളും പല വിധത്തിൽ ആണ് പ്രചരിപ്പിക്കുന്നത് ഒന്നിനും ഒരു അടിസ്ഥാനവും ഇല്ല കേട്ട് കഥ മാത്രം... എന്റെ പൂർവികർ പറഞ്ഞത് അയ്യപ്പൻ സാന്നിതനത് പോയി അവിടെ കൂടിയിരുന്നു എന്ന്നും എന്നേ കാണാൻ അങ്ങോട്ട് വന്നാൽ മതി എന്നും പറഞ്ഞു എന്നാണ് ഞാൻ കേട്ട പുരാണം....
@wideanglevibes1432
@wideanglevibes1432 9 месяцев назад
താങ്കൾ കേട്ടത് തന്നെ വിശ്വസിച്ചു കൊള്ളൂ. ആരുടേയും വിശ്വാസം തിരുത്തിയെഴുതാൻ വേണ്ടിയല്ല. ശിവക്ഷേത്രത്തിൽ പോയി വിഷ്ണുവിനെ പ്രാർത്ഥിക്കുന്നത് പോലെ തന്നെ ഇതും. സ്വാമി അയ്യപ്പൻ സിനിമയുടെ സ്ക്രിപ്റ്റല്ല ശബരിമലയിലെ ചടങ്ങുകൾ
@GopiGopiks
@GopiGopiks Месяц назад
ഓം സ്വാമിയേ ശരണമയ്യപ്പ
@wideanglevibes1432
@wideanglevibes1432 Месяц назад
🙏
@mohananvettom1841
@mohananvettom1841 9 месяцев назад
സ്വാമിയെ ശരണം അയ്യപ്പാ
@wideanglevibes1432
@wideanglevibes1432 9 месяцев назад
🙏
@user-fv4fx5mw8r
@user-fv4fx5mw8r 10 месяцев назад
Ingane pala kadhakalum nammalketitund ethasariennu ayyappanu mathrame ariyu😊
@Krishnaradha22283
@Krishnaradha22283 10 месяцев назад
സ്വാമിയേ ശരണമയ്യപ്പ (
@monishshaji6014
@monishshaji6014 Месяц назад
ഭഗവാനെ 🙏
@wideanglevibes1432
@wideanglevibes1432 29 дней назад
🙏
@SureshKumar-rb6xm
@SureshKumar-rb6xm 10 месяцев назад
🙏 സ്വാമിയേശരണമയ്യപ്പാ
@manojraghavanpillai552
@manojraghavanpillai552 10 месяцев назад
മണിമണ്ഡപം എന്ന മഹായോഗപീഠത്തിൽ ജീവ സമാധിയിൽ കുടികൊള്ളുന്ന ആര്യൻ കേരളൻ എന്ന അയ്യപ്പൻ എന്ന അയ്യപ്പസ്വാമിയാണ് എഴുന്നെള്ളുന്നത് എന്ന ചരിത്ര സത്യം എത്രപേർക്ക് അറിയാം? പതിനെട്ടാം പടിക്കു മുകളിൽ കുടികൊള്ളുന്ന ശ്രീധർമ്മശാസ്താവിനെ കാണുവാൻ അയ്യപ്പസ്വാമി നടത്തുന്ന ഈ എഴുന്നെള്ളത്ത് വിളക്കെഴുന്നെള്ളത്ത് എന്നാണ് അറിയപ്പെടുന്നത്. പാരമ്പര്യമായി റാന്നി കുന്നക്കാട്ട് കുടുംബത്തിലെ അംഗങ്ങൾ മകരം ഒന്നിന് അയ്യപ്പസ്വാമിയെ ജീവസമാധിയിൽ നിന്ന് ഉണർത്തിയ ശേഷം മണിമണ്ഡപത്തിൽ കളമെഴുതുകയും തുടർന്ന് മണിമണ്ഡപത്തിൽ നിന്നും വിളക്ക് എഴുന്നള്ളത്തു നടത്തി പതിനെട്ടാം പടിയിൽ നായാട്ടു വിളിക്കു ശേഷം തിരിച്ചു മണിമണ്ഡപത്തിലേക്കു അയ്യപ്പസ്വാമിയെ എഴുന്നെള്ളിച്ച് പൂജക്ക് ശേഷം കളം മായ്ക്കുകയും ചെയ്യുന്നു. മകരം ഒന്നു മുതൽ അഞ്ചു വരെ അയ്യപ്പസ്വാമിയുടെ അഞ്ച് ഭാവങ്ങളാണ് കളത്തിൽ വരയ്ക്കുന്നത്. ബാലകൻ, പുലിവാഹനൻ, അമ്പും വില്ലും ധരിച്ച വില്ലാളി വീരൻ, സർവ്വാഭരണഭൂഷിതൻ, ശാസ്താവിൽ വിലയിച്ച് ചിന്മുദ്രാങ്കിതനായ സമാധിസ്ഥൻ എന്നിവയാണത് . മകരം 1 മുതൽ 4 വരെ അയ്യപ്പൻ ജീവസമാധിയായ മണിമണ്ഡപത്തിൽ നിന്നും പൊന്നു പതിനെട്ടാം പടിയിലേക്കും മകരം 5 നു ശരം കുത്തിയിലേക്കും അയ്യപ്പന്റെ മകരവിളക്ക് എഴുന്നള്ളത്തു ആണ് നടക്കുന്നത്. യഥാർഥത്തിൽ ഈ വിളക്കെഴുന്നെള്ളിപ്പാണ് മകരവിളക്ക് എന്ന് പൗരാണിക കാലം മുതൽ അറിയപ്പെടുന്നത്. മകരം 5 നു ശരം കുത്തിയിലേക്കും അയ്യപ്പന്റെ മകരവിളക്ക് എഴുന്നള്ളത്തു ആണ് നടക്കുന്നത്. യഥാർഥത്തിൽ ഈ വിളക്കെഴുന്നെള്ളിപ്പാണ് മകരവിളക്ക് എന്ന് പൗരാണിക കാലം മുതൽ അറിയപ്പെടുന്നത്. പന്തളം കൊട്ടാരത്തിൽ നിന്ന് ശിരസ്സിൽ ഏറ്റി എഴുന്നെള്ളി എത്തിക്കുന്ന തിരുവാഭരണപ്പെട്ടിയിൽ വീരയോദ്ധാഭാവത്തിലുള്ള സ്വാമി അയ്യപ്പന്റെ കൊമ്പൻ മീശയുള്ള തിരുമുഖം ആലേഖനം ചെയ്ത തിടമ്പും, അധികാര ചിഹ്നങ്ങളായ തലപ്പാറമല ഉടുമ്പാറമല എന്നിവയുടെ കൊടി അകമ്പടിയോടും കൂടിയാണ് ആണ് വിളക്ക് എഴുന്നള്ളത്ത് നടക്കുന്നത്. മകരം 5 ന് അയ്യപ്പസ്വാമി ശരം കുത്തിയിലേക്കു എഴുന്നള്ളി ഭൂതഗണങ്ങളുമായി തിരിച്ചു എഴുന്നള്ളുന്നു. മുമ്പ് ശബരിമല ഉത്സവകാലം മകരം 1 മുതൽ ആയിരുന്നു. അതിനെത്തുന്ന ഭക്തജനങ്ങൾക്ക് സൗകര്യത്തിനായി സന്നിധാനത്തു നിന്ന് മലദൈവങ്ങൾ. ഭൂതനാഥനായ ഭഗവാന്റെ ഗണങ്ങൾ എന്നിവർ സന്നിധാനത്തു നിന്ന് ശരംകുത്തിയിലേക്ക് ഒഴിഞ്ഞു നിൽക്കും. ഇവരെ തിരികെ ക്ഷണിച്ചു കൊണ്ട് വന്നാണ് ഗുരുതി നടത്തുന്നത്. ഉപചാരപൂർവ്വമുള്ള ഭൂതഗണങ്ങളുടെ വരവായതിനാൽ വാദ്യമേളങ്ങൾ.തീവെട്ടി ഇവ ഒഴിവാക്കുന്നു . ഇതാണ് മാളികപ്പുറത്തമ്മയുടെ പ്രേമഭംഗത്തിന്റെ അടയാളമായി വിവരിച്ചുകാട്ടുന്നത്. ഇതിനു ശേഷം മണിമണ്ഡപത്തിനു മുൻപിൽ ചൈതന്യ ശുദ്ധിക്കായി ഗുരുതിയും നടത്തുന്നു. അയ്യപ്പന്റെ മണിമണ്ഡപത്തിൽ നിന്നുള്ള വിളക്ക് എഴുന്നള്ളത്തു മാളികപ്പുറത്തു നിന്നായതു കൊണ്ട് ഇത് ആദ്യം മാളികപ്പുറം എഴുന്നെള്ളത്ത്എന്നും പിന്നീട് മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്തു എന്ന് തെറ്റിദ്ധരിക്കപ്പെട്ടു.
@wideanglevibes1432
@wideanglevibes1432 10 месяцев назад
ഇതൊന്നും പറഞ്ഞിട്ടും ഒരു കാര്യവുമില്ല സഹോദരാ. ഏതോ വിവരദോഷി പടച്ചുണ്ടാക്കിയ കഥ വിശ്വസിക്കാനാണ് ഇവിടെ എല്ലാവർക്കും താല്പര്യം. അതിനു തെളിവാണ് ഇവിടെ വരുന്ന പല കമന്റുകളും. എന്തിനേപ്പറയുന്നു. അയ്യപ്പൻ പുലി വാഹനനാണ്. ഇപ്പോൾ പ്രചരിച്ചിരിക്കുന്ന ചിത്രങ്ങൾ നോക്കൂ. അയ്യപ്പനെ കടുവയുടെ പുറത്തിരുത്തിയിരിക്കുന്നു. കടുവയേയും പുലിയേയും തിരിച്ചറിയാത്ത ഏതോ ഒരു മഹാൻ വരച്ച പടം തന്നെ ആളുകൾ പിന്തുടരുന്നു. ഇതു തന്നെയൊണ് മാളികപ്പുറത്തമ്മ അയ്യപ്പനെ കല്യാണം കഴിക്കുമെന്ന കഥ ആളുകൾ വിശ്വസിക്കുന്നതും.
@gopalanadithyan9226
@gopalanadithyan9226 10 месяцев назад
ആര്യൻ കേരളൻ എവിടന്നു കിട്ടി.
@dileepgr2009
@dileepgr2009 10 месяцев назад
​@@wideanglevibes1432പുലിയെന്നാൽ വരയൻപുലിയുമാവാം, കടുവയെ വരയൻപുലിയെന്നും വിളിക്കാറുണ്ട്.. ആ പ്രദേശത്തൊക്കെ അതിന്റെ സാന്നിധ്യവുമുണ്ട്.
@johnmose5397
@johnmose5397 9 месяцев назад
അയ്യപ്പൻ. എന്ന പേര് മലയാളിക്കില്ലല്ലോ 🙄 തമിഴർക്ആണല്ലോ. കൊട്ടാരത്തിൽ ശങ്ങുണ്ണി. ഒരു കഥയിൽ പാണ്ടിപറയൻ എന്ന് പറയുന്നുണ്ട് 🤔
@gopalanadithyan9226
@gopalanadithyan9226 9 месяцев назад
എവിടന്നാ ഈ ആര്യൻ കേരളന്റെ വരവ്
@haridasmt9100
@haridasmt9100 10 месяцев назад
ഈ ഭക്തയായ വിവരണം നൽകുന്ന സ്ത്രീ പറയുന്ന കാര്യങ്ങളിൽ എത്രമാത്രം തെറ്റായ ധാരണകളാണുള്ളത് കേട്ടതും, വായിച്ചതും, കണ്ടതിലും ലഭിച്ച അറിവു വച് നോക്കിയാൽ പിശകുകൾ മാത്രമാണീ വിവരണത്തിൽ ഉള്ളതു്. പഴമകൾ പൊളിച്ചെഴുതാൻ ഉള്ള ശ്രമമാണോ ?
@wideanglevibes1432
@wideanglevibes1432 10 месяцев назад
സൗകര്യപ്പെടുകയാണെങ്കിൽ താങ്കൾ ഇത്തവണ മകരവിളക്കിന് ശബരിമല വരെ പോകണം. മകരവിളക്ക് ഉത്സവം കഴിഞ്ഞ് രാത്രിയിൽ അയ്യപ്പന്റെ നായാട്ട് വിളിയുണ്ട്. ശരംകുത്തിവരെ എഴുന്നള്ളത്തുമുണ്ട്. പറ്റിയാൽ ഒന്നു കണ്ടുനോക്കുക. എന്നിട്ടും മനസിലായില്ലെങ്കിൽ അവിടെയുള്ളവരോട് ചോദിച്ചുമനസ്സിലാക്കുക. പിന്നെ മാളികപ്പുറത്തമ്മ എന്ന പേര് എങ്ങനെ വന്നു? ചിന്തിച്ചിട്ടുണ്ടോ? മാളികയുടെ പുറത്ത് അഥവാ മുകളിൽ വസിക്കുന്ന അമ്മ. മാതൃസ്ഥാനമാണ്. അല്ലാതെ അയ്യപ്പനെ വിവാഹം കഴിക്കാൻ കാത്തിരിക്കുന്ന ആളല്ല. നിങ്ങൾ വീഡിയോ മുഴുവൻ കണ്ടു നോക്കൂ. പന്തളത്തെ രാജകുടുംബാംഗം പറയുന്നതു കൂടി ശ്രദ്ധിച്ചു കേൾക്കൂ.
@sandeeppuliparambilsadanan9295
@sandeeppuliparambilsadanan9295 9 месяцев назад
പമ്പയിൽ കുളിച്ച് മല കയറുക,പിന്നെ തിരിച്ച് വരുമ്പോൾ അതിൽ കുളിക്കരുത് എന്നാണ് ഞാൻ കേട്ടിരിക്കുന്നത്, അത് പോലെ ആണ് ചെയ്യാറ്.ഇപ്പൊ ഇതിൽ പറയുന്നു തിരിച്ച് ഇറങ്ങുമ്പോൾ കുളിക്കണം എന്ന്....പുതിയ ആളുകൾ പുതിയ കഥകൾ...ഇതിൽ ഏത് വിശ്വസിക്കും..ഒന്ന് മാത്രം സത്യം...സ്വയം അനുഭവിച്ച് അറിയുന്ന അയ്യപ്പൻ എന്ന സത്യം....😊😊
@wideanglevibes1432
@wideanglevibes1432 9 месяцев назад
ഇതൊക്കെ ആര് പറഞ്ഞിട്ടുള്ളതാണ് സഹോദരാ? മല കയറി ഇറങ്ങി പമ്പയിൽ മുങ്ങിക്കുളിച്ചു പോകുന്നതു കൊണ്ട് എന്താണ് കുഴപ്പം? തിരുവാഭരണം മകരവിളക്കിന് ശേഷം തിരികെ കൊണ്ടുപോകുമ്പോൾ അവർ പോലും പമ്പയിൽ ഇറങ്ങി കുളിക്കുന്നുണ്ട്.
@knbhaskaran8103
@knbhaskaran8103 10 месяцев назад
സാമിയേശരണമയ്യപ്പ. കാനനയാത്രകാഴചകൾമനോഹരവുംഅതേസമയംഭക്തിനിർഭരവുമാണ്
@wideanglevibes1432
@wideanglevibes1432 10 месяцев назад
Thank you so much for watching 😊
@rajagopal54-ki4js
@rajagopal54-ki4js 10 месяцев назад
അയ്യപ്പ ദർശനം കഴിഞ്ഞു തിരിച്ചു വന്നു പുണ്യ പാമ്പായിൽ കുളിച്ചിട്ടാണ് വീട്ടിലേക്കു മടങ്ങുന്നത് എന്നുള്ളത് ശരിയാണോ. കാരണം ദർശന പുണ്യം വീട്ടിൽ മടങ്ങി ചെല്ലുന്നത് വരെ വേണം അവിടെ ചെല്ലുമ്പോൾ തിരിച്ചു കർപ്പൂരം കത്തിച്ചു കത്തിച്ചു തേങ്ങ ഉടച്ചു പോയി കുളിച്ചു മാല ഊരിയിട്ടാണ് ആ ദർശന പുണ്യം സമാപ്തിയാവുന്നത് എന്നും വിശ്വസിക്കുന്നതുണ്ടല്ലോ.
@wideanglevibes1432
@wideanglevibes1432 10 месяцев назад
ഇതെല്ലാം വിശ്വാസങ്ങൾ. നമ്മളായിട്ട് മെനഞ്ഞെടുത്ത ഓരോ കാരണങ്ങൾ. ആന്ധ്രയിൽ നിന്നും കർണ്ണാടകത്തിൽ നിന്നും വരുന്ന ഭക്തർ ഒക്കെ ദർശനം കഴിഞ്ഞ് വീട്ടിലെത്തിയേ കുളിക്കാവു എന്നൊക്കെ വാശിപിടിച്ചാൽ എന്താവും. മലകയറി ഇറങ്ങി വന്ന ക്ഷീണം മാറ്റി പോകുന്നതിൽ എന്താണ്‌ തെറ്റ്? ഒരിടത്തും ഇങ്ങനെ ഒരു പ്രമാണം എഴുതിവച്ചിട്ടില്ല.
@ratheeshsosivanandan8818
@ratheeshsosivanandan8818 9 месяцев назад
പമ്പയിൽ കുളിച്ചാൽ പാപം തീരും എന്നാണ് വിശ്വാസം മലകയറി അയ്യപ്പനെ കണ്ടാൽ പുണ്യം നേടും. പുണ്യവും കൊണ്ട് മലയിറങ്ങി പമ്പയിൽ മുങ്ങിയാൽ ലഭിച്ച പുണ്യം ഒഴിക്കികളയുന്നതിനു തുല്യമല്ലേ. സ്വാമിശരണം. ബുദ്ധൻ ശരണം ഗച്ചാമി സംഘം ശരണം ഗച്ചാമി.... നിങ്ങളുടെ അവതരണം കൊള്ളാം അയ്യപ്പനെ കുറിച്ചുള്ള പല കഥകളും ഇതുപോലെ വയമൊഴികളാൽ പ്രെചരിച്ചതാണ്‌. വൃതമെടുത്തു സന്നിധാനത്തു പോയി അയ്യനെ കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം ഒരു കുളിർമ ഒരു സുഖം ഒരു സുകൃതം.. അവര്ണനീയം ആണ്. അയ്യപ്പൻ ആരോ ആയ്കൊള്ളട്ടെ എവിടെന്നോ വരട്ടെ. പക്ഷെ അയ്യപ്പൻ എന്റെ സ്വാമിയാണ്... കലിയുഗവാരാധനാണ് കരുണമയനാണ്....
@Thangan538
@Thangan538 10 месяцев назад
ശാസ്ത്താവിന്റ അവതാരമാണ് അയ്യപ്പൻ. അയ്യപ്പൻ അവതരിച്ചതുതന്നെ മഹിഷിയെ കൊല്ലാനാ ചേച്ചി
@wideanglevibes1432
@wideanglevibes1432 9 месяцев назад
മഹിഷി മർദ്ദനമൊക്കെ ശാസ്താവിന്റെ പുരാണത്തിലാ സഹോദരാ. പിന്നെ എരുമേലി. എരുമകൊല്ലി എന്നായിരുന്നു ആദികാല പേര്. ഒരു പക്ഷേ അന്നാട്ടുകാർക്ക് ഉപദ്രവകാരിയായിരുന്ന കാട്ടെരുമയെ അയ്യപ്പൻ വധിച്ചിരിക്കാം. അല്ലാതെ മഹിഷി ക്ക് ശാപമോക്ഷം കൊടുത്ത ശേഷം വാമഭാഗത്ത് കുടിയിരുത്തി എന്നതൊക്കെ സ്വാമി അയ്യപ്പൻ സിനിമയുടെ സ്ക്രിപ്റ്റാണ്. യഥാർത്ഥത്തിൽ സന്നിധാനത്ത് ശാസ്താവിന്റെ പ്രതിഷ്ഠ, മണി മണ്ഡപത്തിൽ അയ്യപ്പന്റെ ജീവസമാധി, മാളികപ്പുറത്ത് മധുര മീനാക്ഷി. ഇതാണ് വാസ്തവം. മാളികപ്പുറം എന്ന പേര് വന്നതെങ്ങനെയാണെന്നു കൂടി അന്വേഷിച്ചു നോക്കൂ.
@gireeshkumargireesh3839
@gireeshkumargireesh3839 9 месяцев назад
@@wideanglevibes1432 അതാണ്‌ ശരി
@nitheeshvellandath5463
@nitheeshvellandath5463 7 месяцев назад
@@wideanglevibes1432 alla enn thankal clear akke thagalude name enthane paranjilla
@haridasmt9100
@haridasmt9100 10 месяцев назад
മഹിഷിയിൽ നിന്നും ഉത്ഭവിചതാണ് മാളികപ്പുറം എന്നും ശാപമോക്ഷം കിട്ടിയപ്പോൾ അയ്യപ്പന്റെ ഭാര്യയാകണമെന്നും എന്നാൽ താൻ ബ്രഹ്‌മചാരിയാണെന്നും നിനക്ക് എന്റെ വാമഭാഗത്ത് വസിക്കാമെന്നും കന്നി അയ്യപ്പൻ മാർ വരാത്ത കാലത്ത് വിവാഹം ചെയ്തു കൊള്ളാം എന്നു അയ്യപ്പൻ അരുളി എന്ന കഥയാണിതു വരെ ഭൂരിപക്ഷം പേരും കേട്ടിട്ടുള്ളത് എന്നാൽ ഇതുവരെ കേൾക്കാത്ത ഒന്നാണിതു് സത്യം ഏത് ? സ്വാമിയേ ശരണമയ്യപ്പാ ....എന്തു തന്നെയായാലും അയ്യപ് വിശ്വാസം അത് പഴയ ആ കഥയിൽ അലിഞ്ഞുചേർന്നിട്ടുള്ളതാണ് എന്തു തന്നെ ആയാലും ശബരിമലയും അയ്യപ്പനിലുമുള്ള വിശ്വാസം അയ്യപ്പ ഭക്തരിൽ മരണം വരെ ഉണ്ടാകും🙏🙏🙏
@wideanglevibes1432
@wideanglevibes1432 10 месяцев назад
സുഹൃത്തേ ഈ കഥ എവിടെ നിന്നും കേട്ടു? സിനിമ, ഭക്തി ഗാനങ്ങൾ അല്ലേ?
@wideanglevibes1432
@wideanglevibes1432 10 месяцев назад
കുറഞ്ഞപക്ഷം അയ്യപ്പനും ശാസ്താവും രണ്ട് ആളുകളാണെന്നെങ്കിലും വിശ്വസിക്കാൻ ശ്രമിക്കു സുഹൃത്തേ.
@gopalanadithyan9226
@gopalanadithyan9226 10 месяцев назад
ശാപ മോക്ഷം കിട്ടിയ ഉടനെ ഭാര്യ ആകണമെന്ന് അപേക്ഷിച്ചു എന്നു കരുതി അയ്യപ്പന്റെ വാമ ഭാഗത്തു പ്രതിഷ്ടിക്കും എന്നാണോ നിങ്ങൾ വിശ്വസിക്കുന്നത്. അപ്പോൾ ചീരപ്പഞ്ചിറ കളരി മൂപ്പന്റെ മകളായ ലളിതയുടെ കഥയോ. ചീരപ്പൻ ചിറ കളരിയിൽ മാസങ്ങളോളം അയ്യപ്പൻ താമസിച്ചിട്ടുണ്ട്. ച്ചറിരപ്പൻ ചിറ മൂപ്പൻ സ്വന്തം സമുദായത്തിൽ നിന്നും വരുന്നവരെ മാത്രമേ അഭ്യസിപ്പിക്കുമായിരുന്നുള്ളു. അതുകൊണ്ടു അയ്യപ്പനെ കായിക അഭ്യാസങ്ങൾ പഠിപ്പിച്ചതും ഗുരുവിന്റെ പുത്രി തന്നെ ആയിരുന്നു. അയ്യപ്പന് ഭക്ഷണം ഉണ്ടാക്കി കൊടുത്തിരുന്നതും ഗുരു പുത്രി തന്നെയാണ്. അതു മാത്രമല്ല ഇട സമയങ്ങളിൽ അയ്യപ്പന് വേണ്ടി തേൻ ചേർത്ത ചക്കര കഞ്ഞി ലളിത ഉണ്ടാക്കി കൊടുക്കുമായിരുന്നു ഈ ചക്കര കഞ്ഞി യുടെ ഓർമയിലാണ് സന്നിധാനത്തു അരവണ പ്രസാദം വിതരണം ചെയ്യുന്നത് പോലും.ചീരപ്പൻ ചിറ കളരിയിലെ ലളിതയെ ആണു സന്നിധാനത്തു മാളിക പുറത്തു അയ്യപ്പൻ പ്രതിഷ്ടിച്ചിരിക്കുന്നത്
@wideanglevibes1432
@wideanglevibes1432 9 месяцев назад
അയ്യപ്പൻ അവിടെ ആരെയും പ്രതിഷ്ഠിച്ചിട്ടൊന്നുമില്ല. കാരണം നിത്യബ്രഹ്മചാരിയായ അയ്യപ്പനെ കാണാൻ 10 നും 55 വയസിനും ഇടയിലുള്ള യൗവനയുക്തയായ സ്ത്രീകൾ വരാൻ പ പാടില്ല എന്നല്ലേ ശബരിമലയിലെ ആചാരം. പിന്നെങ്ങനെ ചീരപ്പൻ ചിറയിലെ യൗവനയുക്തയായ ലളിതയെ അയ്യപ്പൻ അവിടെ കൊണ്ട് പ്രതിഷ്ഠിക്കും? മാളികപ്പുറത്ത് മാതൃഭാവത്തിൽ പാണ്ഡ്യ രാജവംശത്തിന്റെ കുലദേവതയായ മധുര മീനാക്ഷിയെയാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്.
@sreekalachadran254
@sreekalachadran254 10 месяцев назад
Swami ye saranam ayyappa 🙏🏿🌹🙏🏿🙏🏿💐💐🙏🏿🙏🏿🙏🏿🌹
@ravikumarnair3132
@ravikumarnair3132 10 месяцев назад
69 വയസായ എന്റെ ആദ്യ മല കയറ്റത്തിൽ പമ്പാഗണപതി ഇല്ല. പമ്പയിൽ നിന്നു കയറാൻ തുടങ്ങിയാൽ നേരെ നീലിമല കയറ്റമാ. പിന്നീടാണ് പമ്പാഗണപതി എന്ന ക്ഷേത്രം വന്നത്. നീലിമല കയറ്റം ദേവസം ബോർഡ് വഴി തിരിച്ചു വിടുകയാണ് ചെയ്തത്. കൂടുതൽ പണം കിട്ടുമല്ലോ.
@wideanglevibes1432
@wideanglevibes1432 10 месяцев назад
Thanks for watching
Далее
Vibes in Ney York🗽❤️! #shorts
00:26
Просмотров 20 млн
Real respect sig
00:48
Просмотров 1,3 млн