Swamiyei Sharanam Aiyappa 🙏Truly appreciate the efforts to post this video. So blessed to see the thiru nada opening for Mandala Pooja. Equally thrilled to see and know that the first people to climb the padinettu padi is the new melshantis and how they were led into the shrine. Swamiyei Sharanam Aiyappa 🙏
ആത്മാഭിമാനം ഉള്ള ഒരു ഹിന്ദു എന്ന നിലക്ക് ഒരു ചോദ്യം - 'Brahma Cognition' എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന 'സ്വാമി വേഷം കെട്ടിയ' ഒരുത്തൻ ഹിന്ദുക്കളെയും, ഹിന്ദു ധർമ്മത്തെയും, ആചാരങ്ങളെയും അശ്ലീലം നിറഞ്ഞ ഭാഷയിൽ സ്ഥിരമായി അവഹേളിക്കുന്നു. ഇന്ന് "ശ്രീകോവിൽ നട തുറന്നു, ആർത്തവ മന്ത്രങ്ങൾ ഉണർന്നുയർന്നു' എന്ന ഹെഡിങ് വെച്ച് ശബരിമലയെ അവഹേളിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്തിരിക്കുന്നു. ഒരൊറ്റ "ഹിന്ദുവും" ഒരു ചെറുവിരൽ അനക്കി കാണുന്നില്ല. ഹിന്ദുക്കൾക്ക് സ്വാഭിമാനം നഷ്ടപ്പെട്ടു എന്ന് മാത്രമല്ല, ഷണ്ടീകരിക്കപെട്ടിരിക്കുന്നു എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം 😡 ഹിന്ദുവിന്റെ പേരിൽ ഗീർവാണം അടിക്കുന്ന ഒരു സോഷ്യൽ മീഡിയ ചാനലും ഇത് ഒന്നും ചോദ്യം ചെയ്യുന്നതും കാണുന്നില്ല.....നട്ടെല്ല് പണയം വെച്ച സർവ്വ 'പ്രബുദ്ധ ഹിന്ദുക്കൾക്കും' ഒരു നല്ല നമസ്കാരം 🙏🏼 പിന്നെ, എനിക്ക് പ്രതികരിക്കാൻ ചാനലും ഇല്ല, കേസ് കൊടുക്കാനുള്ള പിടിപാടും ഇല്ല. ഇതൊക്കെ ഉള്ളവരോട് അപേക്ഷിക്കാൻ മാത്രമേ കഴിയൂ. 😞
Sabarimala not a meeting hall all the party members infront of the swamy ayyappan.So,immediatly removed from infront of the god.Bakthers are waiting the pathinettu padi.you are not doing this ,moove to the court.bakther not a fool.