Kids will like this recipe. It's a bit jelly like, and like Nithya says, the bigger the sabudana pearls, the better it looks. Tastes best when served with curd. This is my favorite dish, too. ❤
Thank you so much for sharing north Indian dishes I used to watch so many shows n hindi so for me all these dishes r very familer but we don't get authentic recipes in youtube we get improvised version only.....thank u very much and waiting for more recipes 😍😍😍
Nithiya എന്റ കമെന്റ് കണ്ടു 🤣❤️ വെസ്റ്റ് ബംഗാൾ ആണ് എന്റെ അസിന്റ വീട് കൊൽക്കത്ത. Lov ആണ് കേരളത്തിൽ ഹോട്ടൽ ആണ് ❤️😍 സുഖം അല്ലെ ഞാൻ അവിടെ 3 year നിന്നു പിന്നെ കുട്ടികളുടെ സ്കൂൾ കാര്യങ്ങൾക്കു vandi കേരളത്തിൽ ആണ് എനിക്ക് ഉമ്മയും ഉപ്പയും ഇല്ല എന്റെ മക്കളുടെ ചാനെൽ kananam❤️
Hi dear, ഇതിന് ചൗവരി എന്ന് പറയും. ഇവിടെ ഞങ്ങൾ മുംബൈയിൽ വലിയ സാബുദാന വെച്ചിട്ടാണ് കിച്ചടി ഉണ്ടാക്കാറ്. ഇവിടെ പക്ഷേ മഞ്ഞൾപൊടി optional ആണ്. മുളകുപൊടി ഒട്ടും ചേർക്കാറില്ല, പച്ചമുളക് മാത്രമേ ചേർക്കാറുള്ളൂ. അവസാനം കപ്പലണ്ടി വറുത്ത് തരിതരിപ്പായി പൊടിച്ചത് ചേർത്ത് മിക്സ് ചെയ്യും🥰👍
Recipe same ..but in Maharashtra Yes no haldi or rdchilli pd ...green chilli chopped .n the crushed peanuts same as in recipe..but to the end chopped malliyila must ....tastewise great plus gas or indigestionum nallathu as potato n tapioca all are gas emnalle parayunne ..though jeera is added ..ithum aavaam ..nityas recipes..way u talk so natural n videos all good .. authentic north recipes kittunnu..😊