After shivam, I became a hardcore Sai Kumar fan... Though his screen time is less, he is the most scored actor in Lucifer , than Lalettan Vivek and Manju ..
എന്നും നല്ല നടൻ ആണ് സായി കുമാർ. ജയറാം, മുകേഷ് പോലെ 90s il സ്ഥിരം നായക വേഷങ്ങൾ ചെയ്യാൻ കഴിവുള്ള നടൻ ആയിരുന്നു കാണാനും അടിപൊളി യാണ്. പക്ഷെ എന്തൊക്കെയോ സംഭവിച്ചു അദ്ദേഹം സിനിമ il നിന്നും സ്വയം മാറി നില്കാൻ നോക്കി പിന്നെ ശരീരം ശ്രദ്ധിച്ചില്ല.
@@RDXMusik അങ്ങേരു തന്നെ പറഞ്ഞിട്ടുണ്ട് ഇത് രണ്ടും. പ്രതിഫലകാര്യത്തിൽ എത്ര വലിയ ഡയറക്ടർ ആണെങ്കിലും വിട്ടു വീഴ്ചയില്ല പിന്നെ ആരുമായി അടുപ്പം സൂക്ഷിക്കാൻ പോകില്ല അതോടെ സിനിമകൾ കുറഞ്ഞു..