ആ കാര്യം സജി ചെറിയാൻ പറഞ്ഞത് വളരെ ശരിയാണ്. 10-ാം തരം പഠിച്ച് ജയിച്ചവരിൽ എത്രയെണ്ണത്തിനറിയാം ശരിയായ മലയാളം? പക്ഷെ ആ കൂവൽ അത് കൃത്യവും ശ്രദ്ധേയവുമായിരുന്നു
വെളിവില്ലാത്തൻ ആണെങ്കിലും സജി ചെറിയാൻ പറഞ്ഞത് വളരെ ശെരിയാണ്. കുറച്ചു വർഷങ്ങൾ ആയിട്ട് വെറുതെ മാർക്ക് വരികൊരി കൊടുക്കുന്നു. വോട്ട് തട്ടാൻ ചെയ്യുന്നതാണെന്ന് പറയുന്നു.
സജി ചെറിയാൻ പറഞ്ഞത് ഇപ്പോഴത്തെ ഒരു അധ്യാപകർക്കും നേരെ ചൊവ്വെ പഠിപ്പിക്കാൻ അറിയില്ല വെറുതെ ശമ്പളം കൊടുക്കുകയാണ് B ed M ed K TET ക്ലസ്റ്റർ ക്ലാസ്സ് ഇതൊക്കെ ആയിട്ടും വിവര ഇല്ല ഒരു കുട്ടിയെ എങ്ങനെ പഠിപ്പിക്കണം എന്ന്
വെളിവും വെള്ളിയാഴ്ചയും വിവരവും ഉള്ള ഏതെങ്കിലും ഒരു മന്ത്രി ഈ മന്ത്രിസഭയിൽ ഉണ്ടോ ഒരു ഗവേഷണം നടത്തി നോക്കിയാൽ ഒരുത്തനും ഉണ്ടാവില്ല ഇത്തരക്കാർ ഉണ്ടെങ്കിൽ മാത്രമേ പിണറായിയുടെ താൽപര്യങ്ങൾ നടക്കുകയുള്ളൂ
പത്താം ക്ലാസിലെ പഠിക്കുന്ന പിള്ളേർക്ക് എഴുതാനും വായിക്കാൻ അറിയില്ല എന്നുള്ള കാര്യം അയാൾ പറഞ്ഞ സത്യമാണ് നമ്മൾ അവിടെ എത്ര കുട്ടികളെ എഴുതാൻ വായിക്കാൻ അറിയാത്ത കുട്ടികൾ ജയിച്ചത് അതിശയം തോന്നുന്നു😂😂😂🤔😇🤮😄
ചില സന്മനസ്സുകളെ കണ്ടിട്ടില്ലേ കാഴ്ച വസ്തു പോലെ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും ലക്ഷങ്ങളും കോടികളും ചില വാക്കി പത്തും ഇരുപതും നല്ല സുന്ദരന്മാരും സുന്ദരികളുമായ നായ്ക്കളെ വളർത്തുന്നത് പക്ഷേ നല്ല നാടൻ നായയുടെ പോലും മേന്മയുണ്ടാകില്ല ഇതൊക്കെ പിണുങ്ങാണ്ടി മാമൻ പോറ്റുന്നതിൽ പെട്ടതായി കരുതിയാൽ മതി വയസ്സായ തിനെ ഒഴിവാക്കി അവിടെയും ഇവിടെയും ഒക്കെ ആയി കാണാം ഭക്ഷണമൊക്കെ ക്റ്തൃമായി കിട്ടുന്നുണ്ടാകും എന്ന് കരുതാം
Vivarakedil p h d edutha cpm nethaakkal appam koindan. Saji cheriyaan balan. Chittappan. Swaraj. Sivan kutty rahim. Anilkumar jeykku ivaraanu c p m ney eekolathil aakkiya. P h d kkaar😊