Тёмный

Sakshyam (1995) Malayalam Full Movie | Suresh Gopi | Gouthamai | 

Film World
Подписаться 290 тыс.
Просмотров 1,4 млн
50% 1

Name : Sakshyam
Director : Mohan
Actor : Suresh Gopi
Actress : Gouthami
Story : Cheriyan Kalpakavadi
Producer : KR Balakrishnan | Rajan Manakkalathu
Music : Johnson
Lyricist : MD Rajendran
Banner : Aksharakala
Year : 1995
Copy Right : Wilson Audios & Videos
☟ REACH US ON
Website : www.wilsonaudios.com
Facebook : / wilsonvideos
Facebook Groups : groups/wilso...
groups/16661...
☟ Channels
Malayalam Movie Club :
ru-vid.com...
Film World :
/ @filmworld9072
Wilson Jukebox:
/ @wilsonjukebox9324
Jayan Movies:
/ @jayanmovies1594
Malayalam video songs:
/ @wilsonvideosongs1572
Mohanlal Fans:
/ @moviemania2614
Malayalam Old Movies:
/ @wilsonoldmovies603
Glamour Movies:
/ @wilsonromanticmovies1832
Wilson Animation:
/ @wilsonanimation485
Movie clips:
/ @malayalammovieclub9200

Кино

Опубликовано:

 

22 окт 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 485   
@varshavarsha421
@varshavarsha421 Год назад
എന്റെ അച്ഛനാണ് ഈ സിനിമയുടെ അസിസ്റ്റന്റ്‌ ഡയറക്ടർ - വാസു കുലുക്കല്ലൂർ
@polartalks
@polartalks 2 года назад
2022 ൽ ആണ് കാണുന്നത്... പഴയ സിനിമകളുടെ മൂല്യം എന്താണെന്നു ഇതൊക്കെ കാണുമ്പോഴാണ് മനസ്സിലാകുന്നത്.....
@amalmohandas.t3838
@amalmohandas.t3838 2 года назад
💯
@chemmishamol2099
@chemmishamol2099 2 года назад
Crct
@sindhujose4219
@sindhujose4219 2 года назад
ഞാനും
@jalajakv3069
@jalajakv3069 2 года назад
Njn
@jaisalbabu8527
@jaisalbabu8527 2 года назад
Njanum
@amnusandajuss5442
@amnusandajuss5442 2 года назад
നീയൊന്നു രക്ഷപെട്ടു കാണാനുള്ള കൊതികൊണ്ടാ മോളെ... അത് പറഞ്ഞു സുരേഷ് ഗോപി കണ്ണ് തുടച്ചപ്പോൾ എന്തോ മനസിന്റെ കോണിൽ ഒരു വല്ലാത്ത വിങ്ങൽ 😔
@Jean-yc9qk
@Jean-yc9qk 2 года назад
അപൂർവം ചിലരുടെ ജീവിതങ്ങളിൽ സംഭവിക്കുന്ന കഥ. ശുദ്ധ സ്നേഹം കാത്ത ഒരു സ്ത്രീയുടെ നിഷ്കളങ്ക ഹൃദയത്തെ വിലപേശിയ അനുഭവങ്ങൾ..ഗൗതമിയുടെ കഥാപാത്രം നന്നായി അവതരിപ്പിച്ചു മുന്നിട്ട് നിൽക്കുന്നു. വർഷങ്ങൾക്ക് മുൻപ് പിന്നീടെന്നെങ്കിലും കാണാൻ മാറ്റി വെച്ച സിനിമ 26 വർഷങ്ങൾക്ക് ശേഷം ഇന്ന് കാണാൻ ഒത്തത് തന്നെ ഭാഗ്യമായി കാണുന്നു. സ്നേഹത്തിനു മുൻപിൽ നമുക്ക് വിവേകം നഷ്ടപ്പെട്ടാൽ എത്രയോ ജീവിതങ്ങൾ വീണുടഞ്ഞ ചില്ലുപാത്രം പോലെ ആകുമെന്ന് തെളിയിച്ച കഥ സ്നേഹിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് മാർഗ്ഗനിർദേശമായിരുന്നെങ്കിൽ!
@ktreesa465
@ktreesa465 Год назад
Njanum valarey varshanghalkku munpey kaananamennu aagrahicha movie..innu kaanunnu..
@kidszone6050
@kidszone6050 2 года назад
Nice movie, watching first time.2021 il kaanunnavar undo
@praveenasunil9795
@praveenasunil9795 2 года назад
Und
@ammuelizabeth1473
@ammuelizabeth1473 2 года назад
Mee too
@muhammednoushadnoushu8592
@muhammednoushadnoushu8592 2 года назад
Me too
@jomonmj7301
@jomonmj7301 2 года назад
Njanum2021
@nadeersgamingyt6595
@nadeersgamingyt6595 2 года назад
2022
@meeee4417
@meeee4417 4 года назад
ഗൗതമിയുടെ അഭിനയിച്ചു തകർത്ത മലയാള സിനിമ 😍😍😍
@retheeshcku6424
@retheeshcku6424 2 года назад
Abdolutely
@gangavnairganga1124
@gangavnairganga1124 2 года назад
ഈ സിനിമ ആദ്യം ആയി ആണ് കാണുന്നെ old is gold😍
@suneersuneer6455
@suneersuneer6455 2 года назад
Yes
@sudhacliftonkavithakal189
@sudhacliftonkavithakal189 Год назад
നല്ല സിനിമ മുരളി, സുരേഷ് ഗോപി, മഞ്ചു വാര്യർ - അഭിനയ മികവിൻ്റെ വേഷപ്പകർച്ചകൾ
@ManojKumar-dr6kc
@ManojKumar-dr6kc Год назад
മോഹൻ അല്ലേ സംവിധാനം. പിന്നെ നല്ല പടം അല്ലാതെ avillallo
@sulthanmuhammed9290
@sulthanmuhammed9290 Год назад
ഞാനും nice movi
@user-ik1rd7ef7q
@user-ik1rd7ef7q Год назад
@@sulthanmuhammed9290 നീ ഏതാ ?
@jinirajagopal2269
@jinirajagopal2269 2 года назад
Nostalgia 😭, മഞ്ജുവും മുരളിയും അച്ചനും മകളുമായി ജീവിക്കുകയായിരുന്നു , പത്രം സിനിമയിലും ഈ combo 👍, ആ ശാലീന സുന്ദരിയായിരുന്ന മഞ്ജുവിനെ ഇനി കാണാൻ പറ്റുമോ❤️❤️
@certified.Sociopath
@certified.Sociopath Год назад
ഇപ്പോ ജപ്പാനീസ് കിമ്മോച്ചെ സ്റ്റൈലിൽ നടക്കുവാ
@arifakamal4106
@arifakamal4106 7 месяцев назад
​@@certified.Sociopath😂😂😂😂😂
@certified.Sociopath
@certified.Sociopath 7 месяцев назад
@@arifakamal4106 chakareeee ena ഓർമയുണ്ടോ😁
@faezvmuhammed3725
@faezvmuhammed3725 Год назад
സുരേഷ് ഗോപിയുടെ ഇതുപോലുള്ള കഥാപാത്രങ്ങൾ അല്ലേലും വേറെ ലെവൽ ആണ്.. സമ്മർ ഇൻ ബത്ലഹേമിലെ ഡെന്നിസ്.. ഇപ്പോ ഇത്..😍😍
@blackcats192
@blackcats192 Год назад
Dennis valarey nanmayulla charrectoran ith oru silent villan charrectoran...
@sabeenau5002
@sabeenau5002 2 года назад
What a wonderful movie. Abinayam alla jeevikughayayirunnu suresh gobi, murali, gowthami. I like very much this movie. Super super super 👏👏👏👏👏👏😍😍😍
@phenominelwomen5119
@phenominelwomen5119 2 года назад
Cinema adiyam ayit kanunnavar comment box vayikaruth, climax nde kadha parayunnavre sookshikuka
@simsaar
@simsaar 3 года назад
ജീവിതത്തിൽ സ്വാർത്ഥനായിരുന്നെങ്കിൽ നീ എന്നേ എന്റേത് മാത്രമാകുമായിരുന്നു ♥ ഉറപ്പാണ് ,അധികമാരും കാണാത്ത ഒരു SG സിനിമയാണിത്..ആരും തന്നെ അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല ..highly recommended one
2 месяца назад
അത്രയൊക്കെ ത്യകം സഹിച്ചിട്ട്!?🤔 പിന്നെ എങ്ങിനെ കയ്യിൽ നിന്നും പോയി 🤔 കള്ള് കുടിച്ചാലും🤔 ഇല്ല... ഇത്രസ്വാർത്ഥൻ ആവില്ല.
@user-fp6ie4ik3k
@user-fp6ie4ik3k 9 месяцев назад
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ ചാലക്കുടി സുരഭിയിൽ പോയി കണ്ട സിനിമ 🥰🥰🥰
@ggggggg1099
@ggggggg1099 Год назад
തെറ്റുകളെ കാലം നിലനിർത്തില്ല. പാപഭാരവും വഹിച്ചുള്ള ജീവിതത്തേക്കാൾ ഉത്തമം മരണം 😰😰😰
@rubybenny1394
@rubybenny1394 9 месяцев назад
Hrdhayathe thotta movie ❤👍
@iamarider777
@iamarider777 3 года назад
2021 kaanunnavar endo?
@GEONNIE
@GEONNIE 3 года назад
Yes
@user-iu8tb2nw7i
@user-iu8tb2nw7i 3 года назад
Yes
@lechunarayan
@lechunarayan 4 года назад
മഞ്ജു വാര്യർ സുരേഷ് ഗോപിയുടെ മകളായിട്ട് വന്ന് പിന്നീട് ഭാര്യ ആയിട്ടും കാമുകിയായിട്ടും. പല സിനിമകളിൽ അഭിനയിച്ചു
@AmeghakAmeghak
@AmeghakAmeghak 4 года назад
സിനിമ. അല്ലാതെ ജീവിതം. അല്ല
@lechunarayan
@lechunarayan 4 года назад
Amegha.k.2016 Amegha k ഞാൻ അതിനു ഒന്നും പറഞ്ഞില്ലല്ലോ അമേഘ സിനിമയിലെ കാര്യം തന്നേ പറഞ്ഞത്
@AmeghakAmeghak
@AmeghakAmeghak 4 года назад
@@lechunarayan ok.
@harithapnair1912
@harithapnair1912 2 года назад
Mm.athe. athupole. Mammookkayude mon aayitt lalettan abhinayichu.Padayottam moviyil. But innu athu pattullallo. Dilip eduthuvalarthunna kuttiyaayi Keerthi abhinayichu. Pinneed naayikayaayi.
@amithasanjay327
@amithasanjay327 2 года назад
Meenayum angane thanne
@vishnuprasad3370
@vishnuprasad3370 4 года назад
Murali sir looks like a real soldier...What an actor he is...
@lathamudapuram2317
@lathamudapuram2317 2 года назад
ശരിയാണ്. മുരളിയുടേത് തന്നെ മികച്അഭി നയം . എന്നാൽ കഥ വ തരണo മൂന്നാം തരം . End ഊഹിക്കാൻ കഴിഞ്ഞു. ഗൗതമിയക്ക് വേണ്ടി ഡബ്ബ് ചെയ്തത് തീരെ മോശം .
@priyankathomas5510
@priyankathomas5510 2 года назад
S
@saujabeegam6111
@saujabeegam6111 2 года назад
@@lathamudapuram2317 as
@chandrasekharanchottachan805
@@lathamudapuram2317 . ko90
@ravis9685
@ravis9685 Год назад
​@@lathamudapuram2317 l7
@Golden4309
@Golden4309 2 года назад
Sunny വിളിക്കുമ്പോൾ സൂസന്ന വരണം, സ്നേഹിക്കണം .. Sunny വേണ്ടന്ന് വെക്കുമ്പോൾ സൂസന്ന അത് അനുസരിക്കണം, എല്ലാം മറക്കണം.. ഇത് എന്ത് തരം സ്നേഹമാണ് ⁉️
@athulyamohanan6955
@athulyamohanan6955 2 года назад
Athanu ipo lokathu nadakunath🥺
@Rimk942
@Rimk942 Год назад
Correct. Sunny bad character
@imzareng8587
@imzareng8587 Год назад
Swarthatha.
@zafaraliah9218
@zafaraliah9218 2 года назад
Gouthami... She very nice acting...😍✌️👍
@revathyashok8406
@revathyashok8406 4 года назад
Supr movie....ippol ighane ulla filim onnm kittunnilla ....
@marysaify9660
@marysaify9660 Год назад
ആദ്യമായി കാണുകയാണ്. It's emotional
@MM-tq7kp
@MM-tq7kp 4 года назад
Murali Chettan Kalakki 😍😍😍😎😎😎😍😍😍
@nahyannabhan9971
@nahyannabhan9971 2 года назад
2022 aadyaamaayi ee padam kaanunnavarundoo.. Enneppole..
@shabnavlog8484
@shabnavlog8484 2 года назад
Und
@seenathseena5705
@seenathseena5705 2 года назад
Und
@daicylatheesh1168
@daicylatheesh1168 5 месяцев назад
2024 ഫെബ്രുവരി..8ന് കാണുന്നു ❤️ed it..
@user-jf5jt3jk1y
@user-jf5jt3jk1y 2 дня назад
😊L​@@seenathseena5705
@lathaichandran2487
@lathaichandran2487 2 года назад
ആദ്യ മായി കാണുന്നു ഈ 2022 ൽ വളരെ നല്ല മൂവി 👌👌👍🏼👍🏼
@ourprettyzain7905
@ourprettyzain7905 2 года назад
Me watching today... Very nice
@90daypscchallenger87
@90daypscchallenger87 2 года назад
സുരേഷ് ഗോപി.. മുരളി... ആ ലേഡി...last എന്താ.. Acting 😍😍
@Vijishakvijayan
@Vijishakvijayan 2 года назад
Gauthami
@AthulMohan0555
@AthulMohan0555 3 года назад
സുരേഷേട്ടൻ ❤️
@veenavasudev3193
@veenavasudev3193 4 года назад
Nice movie, 2020 ll kanunnavarondo....
@rajibiju8156
@rajibiju8156 2 года назад
മുരളിയോട് സഹതാപം.. എത്ര ന്യായീകരിച്ചാലും.. രണ്ടുപേരും മുരളിയോട് തെറ്റാണ് ചെയ്തത്.
@dilshaharis8364
@dilshaharis8364 2 года назад
മുരളി ഒരു നല്ല നടൻ തന്നെ.....
@rejithrv8652
@rejithrv8652 8 лет назад
good movie... Good performances by Murali,Gauthami and Suresh Gopi
@devaanay9847
@devaanay9847 4 года назад
Good.movi.....👍
@MultiManugeorge
@MultiManugeorge Год назад
Must watch movie,Murali sir❤️‍🔥😢
@aneesvarghese8205
@aneesvarghese8205 2 года назад
Murali ,sureshgopi not use malayalam industry.good movie excellent script.good background music
@bobmarly0094
@bobmarly0094 4 года назад
പുല്ല്ലുടെ നടക്കുമ്പോൾ ശുസിന്റെ സൗണ്ട് കേൾക്കുന്നു
@mahin4917
@mahin4917 2 года назад
സംഗ്രഹം : അല്ലെങ്കിലും പ്രേമിച്ച പെണ്ണിനെ വിട്ട് കൊടുത്താൽ അത് എല്ലാ കാലവും നമ്മളെ വേട്ടയാടും..
@Freedom-qs9kl
@Freedom-qs9kl Год назад
ഒരിക്കലും ജീവിതത്തിൽ സമാധാനം കിട്ടില്ല.
@sajanahak5982
@sajanahak5982 4 года назад
Super filim 👍
@anzentertainments9872
@anzentertainments9872 Год назад
2023 ൽ ആദ്യം ഞാൻ 😊😍
@lavulavu9939
@lavulavu9939 4 года назад
njan adyamayan e movie kanune... nice..
@subaibak9670
@subaibak9670 4 года назад
Njanum but kandappol vallathe aganttt ishttapettu😊😊😊
@jayakumarvijayan2179
@jayakumarvijayan2179 2 года назад
What a movie..... ഒരു നൊമ്പരം 😔
@anniejoshy2189
@anniejoshy2189 2 года назад
സൂപ്പർ ❤
@deepudeepz2737
@deepudeepz2737 2 года назад
നല്ലൊരു സിനിമ... ❤❤
@zeena9754
@zeena9754 2 года назад
സംഭാഷണങ്ങൾ കുറവുള്ള സിനിമ. വേരി ഗുഡ്. എനിക്ക് ഇഷ്ടമുള്ള നടൻമാർ
@abe523
@abe523 2 года назад
അടിപൊളി cinema 🎥 അണ്
@SK-rs2zt
@SK-rs2zt 4 года назад
ഒരു നല്ല കുടുംബ ചിത്രം
@unknowngirl74
@unknowngirl74 2 года назад
Super movie... Innathe kaalathu ithupoleyokkeyulla padam undo
@rsfr1164
@rsfr1164 Год назад
2023 il kanunnavar undo
@AamiRajaHadi
@AamiRajaHadi Год назад
2023ൽ കാണുന്നവരുണ്ടോ guyZzz🤩❣️
@gemmajoseph7541
@gemmajoseph7541 2 года назад
Beautiful movie 😢❤️
@ambikavikas5131
@ambikavikas5131 3 года назад
സൂപ്പർ 👌👌
@RajiPp-jm1td
@RajiPp-jm1td 3 месяца назад
2024 kaanunnavar undo
@soumyasiji9838
@soumyasiji9838 3 года назад
Super movie
@uthamansnm6182
@uthamansnm6182 4 года назад
Good movie
@remyajayadeep1300
@remyajayadeep1300 3 года назад
Super movie...oru padu thavana kandu....super performance by suresh gopi....murali...gauthami....
@anuammu1797
@anuammu1797 4 года назад
super
@AnishAAni-pw6ns
@AnishAAni-pw6ns 2 года назад
SG.......... EVERGREEN HERO MUTH ANU
@shaminashami7731
@shaminashami7731 3 года назад
മനോഹരമായ സിനിമ 💞
@vijis9295
@vijis9295 3 года назад
Hats off Murali gauthami
@binduat4110
@binduat4110 3 года назад
Super.
@sreejithsreejith1941
@sreejithsreejith1941 3 года назад
2021 il kaanunnu👍
@anasvadakkeveettil1579
@anasvadakkeveettil1579 4 года назад
Super
@mayanair82
@mayanair82 2 года назад
A nice movie. Truelove
@SurajInd89
@SurajInd89 Год назад
കൊച്ച് സുരേഷ് ഗോപിയുടേതാണ്. ഇനി സിനിമ കണ്ടോളൂ..
@sreerajvs1955
@sreerajvs1955 3 года назад
മഞ്ജു വാര്യരുടെ ആദ്യത്തെ സിനിമ.രണ്ടാമത്തേത് സല്ലാപം.
@sudheeshsudhi8581
@sudheeshsudhi8581 2 года назад
Njanum അറിഞ്ഞത്,ഒന്നും ഒന്നും മുന്നിൽ മഞ്ജു ചേച്ചി പറഞ്ഞപ്പോൾ ആണ് അതുവരെ ഞാൻ വിചാരിച്ചത് സലാപം aananna
@shobindas8778
@shobindas8778 2 года назад
Nice movie❤️❤️
@noufalsherry9736
@noufalsherry9736 2 года назад
Super movie.......👌😊
@sujukumaran4090
@sujukumaran4090 2 года назад
Comment nokki kanunnavarod good movie kandolu
@monishp5536
@monishp5536 2 года назад
Adipoli cinema
@devu211
@devu211 2 года назад
2022 ൽ ഇതു ആദിയമായി കാണുകയാ സൂപ്പർ move
@eldhosekc4593
@eldhosekc4593 5 лет назад
Oh my God what a greate Film..
@jibingeorge4849
@jibingeorge4849 3 года назад
Murali sir❤
@gameryt5710
@gameryt5710 4 года назад
njan veendum kanunnu.
@geeshmam3668
@geeshmam3668 2 года назад
Wonderful movie
@swaminathan1372
@swaminathan1372 4 года назад
നല്ല ചിത്രം... 7-7-2020 ൽ കാണുന്നു....
@princeluckose3196
@princeluckose3196 4 года назад
21-7-2020
@whitewolf12632
@whitewolf12632 4 года назад
22-7-2020
@reshmaaaaaassss4789
@reshmaaaaaassss4789 2 года назад
20/12/2021
@seenathseena5705
@seenathseena5705 2 года назад
10..3..2022
@alexamathew
@alexamathew Год назад
16/7/2022
@renuka8728
@renuka8728 3 года назад
Memorable film
@rakeshthuluchery9237
@rakeshthuluchery9237 4 года назад
muralii what a perfomancee ohhhhhh.great actor.
@renjunair8528
@renjunair8528 2 года назад
മനോഹരമായ സിനിമ 😍😍20/12/2021
@amalmohandas.t3838
@amalmohandas.t3838 2 года назад
💯
@thejonithsreja8505
@thejonithsreja8505 2 года назад
Manjunte adya cinema kanan vanna njan😊
@nishaasanthosh1923
@nishaasanthosh1923 11 месяцев назад
ഈ സിനിമയിൽ ശരിക്കും വില്ലൻ മദ്യം ആണ്.😢
@asia6474
@asia6474 9 месяцев назад
മദ്യം ഒരിക്കലും കഴിക്കരുത് അതിനേക്കാൾ നല്ലത് കഞ്ചാവ് ആണ്
@ruchiyerumpachakam5739
@ruchiyerumpachakam5739 2 года назад
പഴയ സിനിമ ഇഷ്ടം
@Leo19rash
@Leo19rash 2 года назад
Murali has played a very complex character very well
@theekudukka1410
@theekudukka1410 2 года назад
2022 il kaanunnavar undo January 2….
@spider492
@spider492 2 года назад
കഥയും കഥാപാത്രങ്ങളും ഗംഭീരം.സംഭാഷണങ്ങളിൽ കുറച്ചു സ്വാഭാവികത വേണമായിരുന്നു.
@blackcats192
@blackcats192 2 года назад
Suresh gopi motham rajetan Susanna Susanna rajetan..
@noushadiraninsiranins7473
@noushadiraninsiranins7473 7 лет назад
good movie
@silpablesson2893
@silpablesson2893 2 года назад
When I came to know that it's a movie related to military nurses ..I was delighted to see the movie..but when I saw the part referring to the general behavior of nurses (53.0)..I deeply regret seeing this movie..how can someone question the morale of women working in the forces ...in such a shameful manner..where is the value of their hardwork and the respect they earned all these years🙏
@jissysusan5936
@jissysusan5936 2 года назад
I also feel the same..movie is good, but degrading women and nurses ..
@sreejagopinath244
@sreejagopinath244 2 года назад
As a nurse, I also felt same.Unfortunately in most of the malayalam movies nurses are degraded...don't know why
@anithak9550
@anithak9550 2 года назад
True I do agree that...
@dreamslight8600
@dreamslight8600 Год назад
Yes
@stephywilson5012
@stephywilson5012 2 года назад
Supr story
@elizabathjosephkavunkal678
@elizabathjosephkavunkal678 2 года назад
Nice movie
@raheenasudhiraboobacker9373
@raheenasudhiraboobacker9373 2 года назад
26..12..2021. സൂപ്പർ സിനിമ
@asif.rahuman7844
@asif.rahuman7844 2 года назад
Good movie 2022 first watching
@Music-ij8nd
@Music-ij8nd 3 года назад
ഗൗതമി 💞💞💕
@finecrafts8334
@finecrafts8334 2 года назад
Nice movie.....
@vineeshabalaravi3386
@vineeshabalaravi3386 2 года назад
super movie
@Nejlaneju
@Nejlaneju 2 года назад
Suuuper
@agasthya293
@agasthya293 2 года назад
Adipoli padam
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 2 года назад
നല്ലൊരു കുടുംബചിത്രം പക്ഷേ ആരും ശ്രദ്ധിക്കപ്പെട്ടാതെ പോയി
@sobhavs1867
@sobhavs1867 4 месяца назад
Ningal sradhikathathavum ...around 1996 il njan ee padam dooradarshan il Sunday kandathaa..ennum oru nombaram...
@arshadkmr1751
@arshadkmr1751 2 года назад
super film
@vinayaponnu3452
@vinayaponnu3452 3 года назад
Manju chechi super
@sruthivj2745
@sruthivj2745 4 года назад
Nice movie...njan ippozha kanunnathu....2019
@ponnus7907
@ponnus7907 4 года назад
Njan epol kande
@seenathseena5705
@seenathseena5705 2 года назад
ഞാൻ 2022
@abhibro4060
@abhibro4060 2 года назад
yes
@rajanianishkumar3438
@rajanianishkumar3438 2 года назад
അടിപൊളി
@user-ur4tq7et7m
@user-ur4tq7et7m 9 месяцев назад
ആ രും അറിഞ്ഞു തെറ്റ് ചെയ്‌തിട്ടില്ല എല്ലാം നിമിത്തങ്ങൾ മാത്രം മനോഹരമായ ഫിലിം
@remeshnair5478
@remeshnair5478 Год назад
Great film 👍🌺🌺🌺
@aseemaseem350
@aseemaseem350 2 года назад
Supar move
@amalmohandas.t3838
@amalmohandas.t3838 2 года назад
Nyz film..
Далее
Samooham | Full Malayalam Movie
2:24:09
Просмотров 647 тыс.
Would you help?!😳
00:32
Просмотров 4,8 млн
Chakravarthi (1991) Malayalam Full Movie
1:41:30
Просмотров 462 тыс.