Тёмный

Salam Kodiyathoor New Home Cinema │Thudakkam Missedcall Odukkam Missed Girl 

Muble Movies
Подписаться 93 тыс.
Просмотров 2,2 млн
50% 1

Movie : Thudakkam Missed Call Odukkam Missed Girl
Script & Direction : Salam Kodiyathur, Produced by : Muble Movies
Artists : Sidheeq Kodiyathoor, Saleem Kodathoor, Shafi Kollam
Urogulf , Muble Solutions

Развлечения

Опубликовано:

 

12 окт 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@ashrafmanumanu2945
@ashrafmanumanu2945 6 месяцев назад
2024ൽ കാണുന്നവരുണ്ടോ
@nasif-ntl
@nasif-ntl 4 месяца назад
Aa
@sulfiqarkc
@sulfiqarkc 3 месяца назад
Yes daa😂
@bushrabushrapk807
@bushrabushrapk807 2 месяца назад
Yaaah😅
@ideastarful
@ideastarful 7 лет назад
ഇത്രയും അർത്ഥവും .കോമഡിയും ആയ നല്ല സീൻ ഒരുപാട് പാഠം ഉൾകൊള്ളാൻ ഉണ്ട് അല്ലാഹിവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ...
@shahulkkak5169
@shahulkkak5169 4 года назад
ആമീൻ
@minhaaa..
@minhaaa.. 3 года назад
Mm aameen
@vahabc3257
@vahabc3257 3 года назад
7
@vahabc3257
@vahabc3257 3 года назад
8uiio
@vahabc3257
@vahabc3257 3 года назад
@@shahulkkak5169 ik
@sonushaji07
@sonushaji07 8 лет назад
വളരെ യാദ്രിചികമായി വർഷങ്ങൾകുമുമ്പ് ഒരു ഹോം സിനിമ കാണാനിടയായി..വരനെ വില്ക്കാനുണ്ട്..അന്ന് മനസ്സിൽ പതിഞ്ഞ രണ്ടു മുഖങ്ങൾ ആണ് സലാമിന്റെയും സിദ്ധിക്കിന്റെയും..പിന്നീടിങ്ങോട്ട്‌ സലാമിന്റെ ഫിലിം ഇറങ്ങുന്നതും നോക്കി ഇരിക്കുമായിരുന്നു ഞാൻ...ഒന്നുപോലും വിട്ടു പോയിട്ടില്ലെന്നാണ് എന്റെ ഓർമ..കാലിക പ്രസ്തമായ വിഷയങ്ങൾ തമാശ കലർത്തി രസാവഹമാക്കി അവതരിപ്പിക്കാനുള്ള നിങ്ങളുടെ കഴിവിനെ അഭിനന്ദിക്കുന്നു..ഒപ്പം സിദ്ദിക്കിന്റെ അഭിനയ പാടവം പ്രത്യേക പ്രശംസ അര്ഹിക്കുന്നു..ഏതൊരു സിനിമ നടനോളം കിടപ്പിടിക്കാനുള്ള അഭിനയത്തികവ് സിദ്ധിക്കിനുണ്ട്..അതുപോലെ പേരറിയാത്ത നിരവതി അഭിനേതാക്കൾ...ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു നിങ്ങളുടെ ടീമിൽ നിന്നും.അഭിനന്ദനങ്ങൾ.
@Pp-nv7zf
@Pp-nv7zf 8 лет назад
ഞാൻ കണ്ടതിൽ വെച്ച് സലാം സാറിന്റെ ഏറ്റവും നല്ല ഹോംസിനിമയാണ് ഇത് ഇതിൽ നല്ലൊരു മെസ്സേജ് ഉണ്ട്
@vahabc3257
@vahabc3257 3 года назад
Gh kn dhfbt80i
@vahabc3257
@vahabc3257 3 года назад
Jkjh
@basithmayanad8758
@basithmayanad8758 Год назад
അത് എന്താ....? 🤔
@sajeevanshakthi9025
@sajeevanshakthi9025 6 лет назад
Super sir good story എല്ലാ home സിനിമയിൽ നിന്നും മികച്ചത് ഇതാണ് എന്ന് തോന്നുന്നു
@suharabicp2322
@suharabicp2322 4 года назад
Mm
@anumon2854
@anumon2854 3 года назад
Mm
@moidu.v4263
@moidu.v4263 3 года назад
Mm
@nishakt4620
@nishakt4620 3 года назад
Mm
@fidhafathima6377
@fidhafathima6377 3 года назад
Mm
@nalakathali7783
@nalakathali7783 8 лет назад
നിങ്ങളുടെ ഓരോ tele ഫിലിംമും ഓരോ സന്ദേശമാണ് വളരെ നന്നായിട്ടുണ്ട്
@maneesha516
@maneesha516 4 года назад
Hello nallu varshagalk shesham ippozhum kanunnudo😀
@abdullanajaderakkuth1230
@abdullanajaderakkuth1230 7 лет назад
വാക്കുകൾ ഇല്ല. അത്രക്കും മനോഹരം.. മറ്റു സിനിമകളെക്കാളും എത്രയോ നിലവാരം ഉയർന്നത്.. എല്ലാ കഥാപാത്രങ്ങളും പൊളിച്ചു.. ഒരു വലിയ സന്ദേശം നൽകുന്നു..
@suneerpulickakudy3392
@suneerpulickakudy3392 8 лет назад
നല്ല സിനിമ. സിദ്ധീക്ക് കൊടിയത്തൂർ നല്ല ചിരിക്ക് വക നല്കി (ബല്ലാത്ത ജാതി)
@user-ne7ek8zd9y
@user-ne7ek8zd9y 5 лет назад
ചില സീനുകൾ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി......
@tanweerkhan6719
@tanweerkhan6719 8 лет назад
സലാംക്കാ ഈ ഫീലീം.എല്ലാപെൺക്കുട്ടികൾക്കും ഒരുപാടമാകട്ടെ
@marsooqmarsu7024
@marsooqmarsu7024 5 лет назад
tanweer khan
@hak-tnz318
@hak-tnz318 4 года назад
@@marsooqmarsu7024 yh
@anumon2854
@anumon2854 3 года назад
Mm
@shaheelmuhammad8975
@shaheelmuhammad8975 3 года назад
@@marsooqmarsu7024 suppr
@khalidshan4010
@khalidshan4010 3 года назад
Idukondonnum padikoola bro penkutygal njan e cinima ipozha kannunad
@mpfkery8033
@mpfkery8033 8 лет назад
കോടികള്‍ മുടക്കി മോശമായ സ്വഭാവങ്ങള്‍ മനുഷ്യനില്‍ ജനിപ്പിക്കുന്ന സിനിമാക്കാര്‍ കണ്ടു പഠിക്കട്ടെ നല്ല മെസ്സേജുകള്‍ നല്‍കാന്‍ കഴിവുള്ള ഇതുപോലുള്ള സിനിമകള്‍ ........ആശംസകള്‍ നന്ദി
@rahoofraho5728
@rahoofraho5728 6 лет назад
Theerchayayum
@sinansinu8703
@sinansinu8703 5 лет назад
Kanapoora
@ahammedparambadan8464
@ahammedparambadan8464 4 года назад
Satyam
@anumon2854
@anumon2854 3 года назад
Crct
@nishakt4620
@nishakt4620 3 года назад
Correct
@sameelpkm
@sameelpkm 8 лет назад
ഹൌ..... ബല്ലാത്ത ജാതി!!!! ഹോം സിനിമയിലെ ജഗതി ശ്രീകുമാറാണ് സിദ്ധീഖ് കൊടിയത്തൂര്‍. തുടക്കം മുതല്‍ ഒടുക്കം വരെ കഥാപാത്രമായി ജീവിക്കുകയാണ് സിദ്ധീഖ് . ഓരോ ചിത്രത്തിലും വ്യത്യസ്ഥമായ ഒട്ടേറെ വേഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതും ഈ ഹാസ്യ സാമ്രാട്ട് തന്നെ, കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന നല്ലൊരു കലാകാരന്‍. സലാം കൊടിയത്തൂര്‍ ഹോം സിനിമകള്‍ വെറും വിനോദം മാത്രമല്ല, സമൂഹത്തിനു നല്‍കുന്ന നല്ലൊരു വര്‍ത്തമാന കാല സന്ദേശം കൂടി അതില്‍ ഉണ്ടാവും. ഓരോ ചിത്രവും സാങ്കേതിക തികവിലും ചിത്രീകരണത്തിലും ഏറെ മികവ് പുലര്‍ത്തുന്നു. അഭിനന്ദനങ്ങള്‍!!!
@AnusVlog-rn6cy
@AnusVlog-rn6cy 5 лет назад
ഒരു ജനപ്രിയ ചിത്രം മാറിനിൽക്കും എല്ലാ കൊണ്ടും നല്ല ചിത്രം
@mujeebn5270
@mujeebn5270 8 лет назад
സലാംക്ക സംഭവം ചീറിയിട്ടുണ്ട് വളരെ ഇഷ്ട്ടപെട്ടു. ഇതുപോലുള്ള ഹോം സിനിമകള്‍ ഇനിയും പ്രതീക്ഷിക്കുന്നു .സലിംക്ക നല്ല കഥ സുപ്പെര്‍ .എല്ലാവിധ ആശംസകളും നേരുന്നു
@Ra_Zal
@Ra_Zal 2 года назад
❤❤❤
@Ziyaachu
@Ziyaachu 5 лет назад
E cinema ishtapettavar onn like cheyyane
@theubail
@theubail 8 лет назад
നന്നായിട്ടുണ്ട് ... ഒരു നല്ല മെസ്സേജ്.... ഒരു സുഹുർത്ത് പറഞ്ഞത് പോലെ ഈ ഇടയിൽ ഇറങ്ങിയ മലയാള സിനിമകളെകാൾ നിലവാരം പുലർത്തി........
@Coolmind0081
@Coolmind0081 7 лет назад
പോളി
@Homecinemadirector
@Homecinemadirector 8 лет назад
എല്ലാവർക്കും നന്ദി... തുടർന്നും സഹകരണം ഉണ്ടാവുമല്ലോ. ലിങ്ക് നിങ്ങളുടെ സുഹൃത്തുക്കൾക്ക് നൽകുമല്ലോ
@shafeekbabu5890
@shafeekbabu5890 8 лет назад
വളരെ മനോഹരമായ സ്റ്റോറി
@thajuvalapuram5165
@thajuvalapuram5165 8 лет назад
theerchayayum
@thajuvalapuram5165
@thajuvalapuram5165 8 лет назад
salamka iniyum pradheekdhikkunnnu idhupolotha nallla storikal
@thajuvalapuram5165
@thajuvalapuram5165 8 лет назад
salamka iniyum pradheekdhikkunnnu idhupolotha nallla storikal
@thajuvalapuram5165
@thajuvalapuram5165 8 лет назад
salamka iniyum pradheekdhikkunnnu idhupolotha nallla storikal
@gurmeetbittu8201
@gurmeetbittu8201 8 лет назад
salaam sir first my big salute. your too brilliant. because nobody can take more like this tele move.every actor & actress good acting once again thank you...
@suhanajafar4023
@suhanajafar4023 7 лет назад
vrinda sooooperrr
@donangelo900
@donangelo900 8 лет назад
സലീം ഇക്കാ... ഞാൻ നിങളുടെ ഒരു ആരാധകനാണ്. ഇക്കാ...ഇതാണ് യഥാർത്ഥ സൃഷ്ടി . കാലോചിതമായ കഥ . സിനിമയെ വെല്ലുന്ന സംവിധാനം , നടീ നടൻ മാരെ തിരഞെടുക്കൽ ... എല്ലാം . ഇനിയും ഇതു പോലെ നല്ല സൃഷ്ടികൾ ഉണ്ടാക്കുവാൻ ദൈവം അനുഗൃഹിക്കട്ടെ........... എൻറ മനസ്സു നിറഞ ആശംസകൾ..
@Homecinemadirector
@Homecinemadirector 8 лет назад
എന്നെയും എന്റെ ഫിലീമുകളെയും സേനഹിക്കുന്ന എല്ലാവർക്കും സ്നേഹാശംസകൾ
@salimsalim-jf2os
@salimsalim-jf2os 8 лет назад
adipoli cinema Hart teaching movi
@jafarsahad
@jafarsahad 8 лет назад
Good movie
@amoithunni
@amoithunni 8 лет назад
we are expecting more in future.
@Homecinemadirector
@Homecinemadirector 8 лет назад
+Shanir Rayrot ponnani
@ameerpmm
@ameerpmm 8 лет назад
good
@aenazeer07
@aenazeer07 8 лет назад
താങ്കളുടെ ഓരോ ഹോം ഫിലിമും ഒന്നിനൊന്നു മെച്ചപ്പെട്ടു വരുന്നുണ്ട്. ആയിരമായിരം അഭിനന്ദനങ്ങൾ
@ibrahimpnd6026
@ibrahimpnd6026 7 лет назад
A.E Nazeer I ::
@wolverine7008
@wolverine7008 6 лет назад
😕
@jahfarpp4850
@jahfarpp4850 7 лет назад
ഇത്രയും നല്ല സന്ദേശങ്ങൾ നൽകുന്ന ഈ ഫിലിം നമ്മുടെ കേരളത്തിലെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിച്ചു നമ്മുടെ പെൺ മക്കളെ ബോധവൽക്കരിക്കാൻ ഈ ഫിലിമിന്റെ അണിയറപ്രവർത്തകർ തന്നെ മുൻകൈയെടുക്കേണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു. 🌹🌹🌹 That much awesome, this film is. Congratulations. 🌹🌹🌹
@libarajul4624
@libarajul4624 5 лет назад
JAHFAR SWALIHI
@alik8627
@alik8627 5 лет назад
ho
@saminafarbi6191
@saminafarbi6191 4 года назад
Sheriya
@NoorudheenAcharath-dt2lk
@NoorudheenAcharath-dt2lk 4 месяца назад
2024ഇൽ ഈ പടം കാണുന്നവർ undo😅
@shanuajman2344
@shanuajman2344 8 лет назад
സലാം കൊടിയത്തൂർ ഇപ്പോഴും സിനിമകൾ മനസിലേക്ക് അടുപ്പിക്കുന്നു
@mdshafeekmsm
@mdshafeekmsm 8 лет назад
Nan ithrayum nalla telefilm ithinu mumb kandittilla, thanks for everything....I appreciate you and your co.workers.
@maheshmalibi8851
@maheshmalibi8851 8 лет назад
പഴയതുപോലെ...അല്ല ,അതിലേറെ... എല്ലാം കൊണ്ടും ഇതും മികവുറ്റതായി സലാം സാര്‍....അഭിനന്ദനങ്ങള്‍ ....
@semiyunas6732
@semiyunas6732 3 года назад
Uggjoyg
@semiyunas6732
@semiyunas6732 3 года назад
ഉണ്ടോ
@safwansafwan1232
@safwansafwan1232 3 года назад
Replies
@Majida-fubj
@Majida-fubj 3 года назад
Vrinrhak filiml try cheythoode nalaa mugs chaayayulla kutty
@Majida-fubj
@Majida-fubj 3 года назад
Mashallh
@artmediakerala6406
@artmediakerala6406 8 лет назад
thanks sidhiq sir ningalude kazhivinu.aa kootukettukal onnikkunna laast seen kann niranjupoy.
@fasnashaheer4156
@fasnashaheer4156 3 года назад
ഇന്നത്തെ കാലത്തെ ഓരോ പെൺകുട്ടികളും അവരുടെ മാതാപിതാക്കളും കാണേണ്ട movie... നല്ല message.. good work... 👍👍
@s.ratheeshrathee2588
@s.ratheeshrathee2588 8 лет назад
പ്രിയപ്പെട്ട സലാം ഇക്കാക്ക് എന്റെ പേര് രതീഷ്‌ പാലക്കാട് വീട് ഇക്കാന്റെ fan ആണ് .ഇക്കാന്റെ എല്ലാ ഹോം സിനിമയും ഞാൻ കാണും ...ഇ ഒരു ഹോം സിനിമ കണ്ടതോടെ .ഞാൻ ഹൃദയം പൊട്ടി കരഞ്ഞു ....ഇക്ക Exellent...ഏറ്റവും നല്ല ഹോം സിനിമക്കുള്ള അവാർഡ്‌ ഇക്കാക്ക് കിട്ടാൻ ഞാൻ സർവേസ്വരനോട് പ്രാർത്ഥിക്കുന്നു....എനിക്ക് വളരെ വളരെ ഇഷ്ടമായി ഇ Missed call..bay ഇക്ക.
@hinamonuhinamonu3989
@hinamonuhinamonu3989 6 лет назад
sooper
@fareedhamk5087
@fareedhamk5087 5 лет назад
Spr
@fareedhamk5087
@fareedhamk5087 5 лет назад
C
@safanazsafsafanazsaf9640
@safanazsafsafanazsaf9640 4 года назад
അമ്മയുടെ റോൾ അഭിനയിച്ച actress polichu പ്രെശംസാർഹം എല്ലാവരും പൊളിച്ചടുക്കി ആക്ടിങ് ഡയറക്ഷൻ all good
@goldencrown7318
@goldencrown7318 8 лет назад
നിങ്ങളെന്നെ ഭ്രാന്തനാക്കി എന്നതിൽ നിന്നും തുടങ്ങിയ ജൈത്ര യാത്ര ഇപ്പോൾ തുടക്കം മിസ്സ്ഡ് കോൾ പിന്നെ മിസ്സ്ഡ് ഗേൾ ൽ എത്തി നില്കുന്നു, കാലിക പ്രസക്തമായ വിഷയങ്ങൾ കൊണ്ടും നർമ്മ ലഹരികൊണ്ടും പ്രേക്ഷകരെ ചിരിപ്പിച്ചും അതിലേറെ ചിന്തിപ്പിച്ചും വളരെ ലളിതമായി കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുനതിൽ താങ്കൾ വളരെ മിടുക്ക് കാണിച്ചിരിക്കുന്നു, അഭിനന്ദനങ്ങൾ , ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു,
@moideenkutty3836
@moideenkutty3836 8 лет назад
wow.....super..film. good message to all our sisters and family...rocking
@zakariym.d1838
@zakariym.d1838 8 лет назад
vrndha super actor
@MultiMinoos
@MultiMinoos 8 лет назад
thanks for salam sir&team. best admonition for sister's must watch bro's&sisters
@hakeercherumba
@hakeercherumba 8 лет назад
ഇത് ഒരു ടെലിഫിലിം മാത്രമല്ല. യുവതലമുറയ്ക്കുള്ള ഒരുസ message ഉം ആണ്.
@noufalriyas4214
@noufalriyas4214 8 лет назад
valare nalla katha thank you salam kaka
@MOHAMEDAFSALPA
@MOHAMEDAFSALPA 6 лет назад
ഇൗ തലമുറക്ക് നൽകിയ നല്ല സന്ദേശം.... എല്ലാവിധ ആശംസകളും നേരുന്നു പിന്തുണയും....
@Ashiqanas
@Ashiqanas 8 лет назад
സാലാം സാറിന്റെ ഇതുവരെയുള്ള ഹേം സിനിമകളിൽ വെച്ച് ഏറ്റവും മികച്ചത് എന്ന് എനിക്ക് തോന്നുന്നു. സാറിന്റെ എല്ലാ ഹോം സിനിമകളും ഞാൻ കണ്ടിട്ടുണ്ട്.
@henrysao8825
@henrysao8825 8 лет назад
v
@Sajitht1
@Sajitht1 8 лет назад
+Ashiqa Anas അതെ.ഞാന്‍കണ്ടതില്‍വെച്ച്ഏറ്റ വുംമികച്ചതും ഇത് തന്നെ
@ajayankarunagappallyaj1949
@ajayankarunagappallyaj1949 7 лет назад
സലാം ഇക്ക സൂപ്പർ സൂപ്പർ
@shababnelishris8798
@shababnelishris8798 6 лет назад
Super
@chippusworld1111
@chippusworld1111 6 лет назад
Ashiqa Anas
@shameerbabubabu3773
@shameerbabubabu3773 8 лет назад
ഈ സിനിമയിൽ നല്ലൊരു ജീവിതം പഠിപ്പിച്ചതിന് ഒരു പാട് നന്ദിയുണ്ട് സലാമിക്കാ
@shibu7665
@shibu7665 6 лет назад
Excellent home cinema i have ever seen, you're a heavy man salam ikka... Very Good message
@naseersalvas9833
@naseersalvas9833 8 лет назад
സലാംഭായ്...!! "മനോഹരമായ ആവിഷ്കാരം... വളരെ വലിയ സന്ദേശം.... സമൂഹത്തിനു മാതൃക............. സമൂഹത്തിനു വഴികാട്ടുന്ന ഇത്തരം നല്ല ആവിഷ്കാരങ്ങളെ സ്വാഗതം ചെയ്യുന്നു ..."
@foodsafetyawareness2854
@foodsafetyawareness2854 8 лет назад
a royal salute sir, its a great message to our socity.
@asifmc702
@asifmc702 6 лет назад
Innathe thalamurakk kodukkan kazhiyunna eattavum nalla oru message thanneyanu ee Home cinema 👍 Ee cinema ithrayum nalla reethiyil avadharippikkan kazhinjathil #SalamKodiyathoor sirinum,athupole all team membersinum ende peril njan nanni rekappeduthunnu 👏 Keep it up
@jabirkb2005
@jabirkb2005 5 лет назад
Very good message for this generation.. must watched..
@wingsofadhuzworld1132
@wingsofadhuzworld1132 6 лет назад
Good msg. Nice Parayan vakkukal Ella.... Super
@mohammadashrafpa6123
@mohammadashrafpa6123 3 года назад
വൃന്ദ എന്ന കഥാപാത്രം നല്ല അഭിനയം കാഴ്ച വെച്ചു.... അഭിനന്ദനങ്ങൾ.. 🌹
@usmanthottungal4703
@usmanthottungal4703 8 лет назад
ഇത് new janareshan തലമുറക്ക് ഒരു good msg thanks
@muni6586
@muni6586 8 лет назад
GREAT WORK AND SUPER MESSAGE......... I LIKE IT.......ALL THE BEST.............................
@shuhaibkt7579
@shuhaibkt7579 5 лет назад
Supur.....this is the fillim..... absolutely nice keep it up and special thanks for the director of the fillim
@noushadbinsha7878
@noushadbinsha7878 8 лет назад
gud story & msg maashaallah all the best
@karayanvidhichaval7092
@karayanvidhichaval7092 6 лет назад
Vallatha jaadhi polich🤣🤣😂
@raheemraheem3885
@raheemraheem3885 6 лет назад
വളെരെ നന്നായിട്ടുണ്ട് നല്ല ഒരു പാട് മെസെജും thank you salam ka
@4KTECHNOLOGYS
@4KTECHNOLOGYS 8 лет назад
valuable mesg for this generation
@anutj1917
@anutj1917 8 лет назад
njan serial new film onnum kanarilla sir u r home cinema yanek valary eshttapayttu yallavarum ethu kandirikanam
@naslinsavad1674
@naslinsavad1674 8 лет назад
a really good message from this story.. please make like this kind of movie a big screen. i hope you can do for well . wish you all the best for you with you are team..
@shafeeqegreenkerala3445
@shafeeqegreenkerala3445 8 лет назад
ഇന്നത്തെ സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ വളരെ നന്നായി അവതരിപ്പിച്ചു :-) എടുത്ത് പറയേണ്ടത് സിദ്ദീക്ക് ഇക്കാന്റെ അഭിനയം ആണ് കലക്കി :-) കൂടെ കൊല്ലം ഷാഫി പൊളിച്ചടുക്കി 3,5/5
@ansariansu9436
@ansariansu9436 5 лет назад
എനിക്ക് ഇതിന്റെയ് നായകനെ കാണണം അവസരം കിട്ടുമോ കിടു നായകൻ സൂപ്പർ
@muhammedsirajkk829
@muhammedsirajkk829 3 года назад
Hi
@dilshadabdulraheem8256
@dilshadabdulraheem8256 8 лет назад
വളരെ നല്ല സിനിമ. വളരെ നല്ല സന്ദേശം. ഇനിയും ഇത് പോലുള്ള സിനിമകൾ പ്രതീക്ഷിക്കുന്നു..
@shabnarahmanrahmane.k1824
@shabnarahmanrahmane.k1824 7 лет назад
Super
@swabri7
@swabri7 8 лет назад
Hats off great director... You are amazing...
@khcreation5397
@khcreation5397 5 лет назад
avasaanam vrintha yude avastha athoru vallatha avasthaya nallla sandesham ❤️❤️👌🏻👌🏻
@fidhafathima6377
@fidhafathima6377 3 года назад
Mm
@000wwe
@000wwe 8 лет назад
സലാം ഇക്കാ വളരെ നല്ല ഒരു മെസ്സേജ്.
@askaraskar2593
@askaraskar2593 7 лет назад
super... salamkaa... kaanaan vaigi poyi.....
@raufkp9905
@raufkp9905 2 года назад
കണ്ണ് നിറയിച്ച ഫിലിം,, 👍👍😍 വളെരെയേറെ ഇഷ്ട്ടപെട്ടു,,
@abdulhameedkattakath9506
@abdulhameedkattakath9506 7 лет назад
salam ekaa very gud movie .good message.
@photoframestudio8464
@photoframestudio8464 8 лет назад
very very very very good my dear salam sir
@prikashmuthla9898
@prikashmuthla9898 8 лет назад
Ekka super filim etharam nalla ashayam enium prathishikunu
@abdulmanaf5657
@abdulmanaf5657 8 лет назад
അസ്സലാമു അലൈകും സലാം ഇക്ക .എല്ലാ ടെലിഫിലിംസ്‌ കളും ഞാൻ കാണാറുണ്ട് യാഥാർഥ്യ ജീവിതം വിഡിയോയിൽ പകർത്തുന്നത് വഴി ഒരു പാട് നല്ല ഉപദേശങ്ങളും കാഴ്ചക്കാർക്ക് സമ്മാനിക്കുന്നു എന്നതിൽ ഇക്ക വിജയിച്ചിരിക്കുന്നു. ഞാൻ 10 കൊല്ലമായി ..ഗൾഫിൽ ആണ് .നാലു കൊല്ലത്തോളം ആയി നാട്ടിൽ പോകാൻ കഴിയാതെ പെട്ടു കിടക്കുന്നു.കാര്യത്തിലേക്കു കടക്കാം ... ഒരു പാട് അനുഭവങ്ങളിലൂടെ കടന്നു പോയ എന്റെ ജീവിതം ഒരു ടെലിഫിലിം ദൃശ്യപാളികളിൽ പകർത്തുകയും അതു വഴി സമൂഹത്തിൽ പലർക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന തെറ്റി ധാരണകൾ വഴിയും ചതിക്കുഴികൾ മൂലവും ജീവിതങ്ങൾ തകരുന്നത് തുറന്നു കാണിക്കുവാൻ കഴിയും എന്നു വിശ്വാസം ഉണ്ട്.ഇക്ക ഒരു ടെലിഫിലിം ചെയ്യുമോ.? ഞാൻ ഒരു തിരക്കഥയായി കൂടെ നിൽക്കാം ആദ്യമൊക്കെ ഞാൻ എഴുതാറുണ്ടായിരുന്നു....പിന്നെ സാഹചര്യം ഉണ്ടാകില്ല എന്ന തോന്നലിൽ എല്ലാം നിർത്തി .എന്താണ് ഇക്കാന്റെ അഭിപ്രായം... മറുപടി പ്രതീക്ഷിക്കുന്നു. Call/Whats app number :00973 39176711 Bahrain
@saranyarajendran2320
@saranyarajendran2320 5 лет назад
ethrayum nalla msg thanna cinema edutha yella team membersnum 1000 times congrats...really good..continue...
@alhasbinmohammedfaiz2944
@alhasbinmohammedfaiz2944 8 лет назад
1000000000000000000 congratzz...................................................................... ee filim ippolathe society ile ellavarkkum nalla oru message ayirikkum sure............. iniyum ithupolulla nalla nalla filims thayarakki ellavarkkum nalla nalla messages nalkan allahu anugrahikkatte......................
@richurasi7804
@richurasi7804 5 лет назад
Suprrb thimirthuuttooo gud topic.... Saleemka shafikkaa... Ur great...
@zainabizaman5440
@zainabizaman5440 7 лет назад
ഇക്കയുടെ എല്ലാ movies ഞാൻ കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം but എനിക്ക് കൂടുതൽ ഇഷ്ടമായത് ഓലപ്പുരക്ക് എന്തിനാ ഇരുമ്പ് വാതിൽ എന്നതാ എത്ര കണ്ടുന്നു അറിയില്ല super
@kaztrogaming5430
@kaztrogaming5430 5 лет назад
കണ്ടതിൽ വച്ച് നല്ലൊരു ഫിലിം ഒരുപാട് ഇഷ്ട്ടായി ഇന്ന് കാണുന്ന പല ഫിലിം family ആയിരുന്നു കാണാൻ പോലും പറ്റുന്നില്ല.മൊത്തത്തിൽ എല്ലാം ചേർന്നൊരു ഫിലിം നല്ലൊരു msg ആയിരുന്നു ഇതു കണ്ടെങ്കിലും കുട്ടികൾ മനസ്സിലാക്കട്ടെ. ഇതു പോലെ ഉള്ളവരുടെ വലയിൽ ചെന്ന് വീഴാതിരിക്കട്ടെ.
@kannanrnair488
@kannanrnair488 8 лет назад
സൂപ്പര്‍ .....മനോഹരമയ ആശയം.....നല്ല അവതരണം
@renjithmukhathala3111
@renjithmukhathala3111 7 лет назад
Super
@MUHSINIRIKKUR
@MUHSINIRIKKUR 8 лет назад
സലാം കൊടിയത്തൂർ സാറിന്റെ എല്ലാ ടെലിഫിലിമുകളും വളരെയധികം താൽപര്യത്തോടെ കാണുന്ന ആളാണ് ഞാൻ. ഇത് മുമ്പത്തേതിനേക്കാൾ ഉഷാറായിട്ടുണ്ട്. അല്ലാഹു ഇനിയും നല്ല മൂല്യവത്തായ ഫിലിമുകൾ നിർമ്മിക്കാൻ താങ്കൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ.... ഒരു അപേക്ഷ: - യൂട്യൂബി ൽ ഓഫ്ലൈൻ വീഡിയോ സൗകര്യം ഒരുക്കിയാൽ നന്നായി രുന്നു.....
@SAIFUMABROUK
@SAIFUMABROUK 8 лет назад
നല്ല ഒരു മെസ്സേജ് ...നല്ല സ്റ്റോറി ....നല്ല അഭിനയം...നല്ല സംവിധാനം.....സിധീക്‌ കൊടിയത്തൂര്‍ പൊളിച്ചു......
@shameerm9193
@shameerm9193 4 года назад
സലാം ഇക്കാന്റെ ടെലിഫിലിം ഒന്നും മോശമാകില്ല പ്രേതെകിച്ചു സിദ്ധിഖ് ഇക്ക ഉള്ളപ്പോൾ ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലുള്ള നല്ല നല്ല കഥകൾ 👌🏽👌🏽👌🏽👌🏽
@zmcvillan8195
@zmcvillan8195 2 года назад
2022ilum Ith Kaninnavar Indaaa😍😍
@ashkarkundara7324
@ashkarkundara7324 8 лет назад
Good. ..salaam ekka. . great. .
@shamseerkodumudi
@shamseerkodumudi 8 лет назад
സർ ഞാൻ കുവൈറ്റിൽ നിന്നാണ്കുറേനാളായി കാണണം കാണണം എന്ന് വിചാരിക്കുന്നകോടികൾ മുടക്കി കുറേ കുറ്റകൃത്യങ്ങൾക് പ്രേരിപ്പിക്കുന്ന സിനിമകൾ ഇറക്കുന്ന ഈ കാലത്ത് ഒരു കുടുംബവും തെറ്റുകളിലേക്ക് പോകരുതെന്ന ഒറ്റ ആവശ്യം മുന്നിൽകണ്ട് നിങ്ങൾ ചെയ്യുന്ന ഈ നല്ല സന്ദേശങ്ങൾ മതി എതൊരാൽകും എന്ത് പ്രശ്നവും തീർക്കാൻ.
@pvanjali6302
@pvanjali6302 5 лет назад
nice story
@amjedkhanpp1931
@amjedkhanpp1931 5 лет назад
സലാം മാഷിന്റെ ഇതു വരെ കണ്ട telefilms ൽ മികച്ചത്.. ഒരു home cinema കാണുന്ന ഫീൽ എവിടെയും തോന്നിയില്ല.. Excellent.. വൃന്ദ ഒരു രക്ഷയുമില്ല.. നല്ല അഭിനയം.. Salim, shafi, siddiq sir എല്ലാവരും തകർത്തു.. പിന്നെ ആ പാട്ട് - ഒന്നും പറയാനില്ല..😍😍
@cityclasscontracting8801
@cityclasscontracting8801 8 лет назад
a fantastic tele film. thanks dear salam sir
@dyfi5968
@dyfi5968 7 лет назад
സലാം കൊടിയത്തൂർ സൂപ്പർ tnx
@dr.a.kvasutalks4842
@dr.a.kvasutalks4842 8 лет назад
നമ്മുടെ പെണ്‍കുട്ടികൾ ഇനിയും മിസ്ഡ് ആകാതിരിക്കാൻ ഈ ചിത്രം എല്ലാ സ്കൂളുകളും കാണിക്കണം
@niyazmon5471
@niyazmon5471 3 года назад
ആരാ ഏട്ട ഇതൊക്കെ കാണിക്കുന്നത്.... ആൺ കുട്ടികൾ കഞ്ചാവ് ആൺ കള്ള് ആണ്...എന്നൊക്കെ പറഞ്ഞു. അല്ലങ്കിൽ അല്ലെങ്കിൽ അവൻ നേരത്തെ വീട്ടിൽ എത്തുന്നില്ല
@niyazmon5471
@niyazmon5471 3 года назад
എന്നൊക്കെ പറഞ്ഞു... അവർ ആൺകുട്ടികളെ.. നോക്കും.. 2% ആണ് കുട്ടികളാകും മോശം.. അവർ വലുതാകുമ്പോൾ നന്നാക്കുകയും ചെയ്യും... പക്ഷെ ആൺകുട്ടികൾ
@niyazmon5471
@niyazmon5471 3 года назад
ആൺകുട്ടികളെ നോക്കുന്ന 1% പോലും മാതാപിതാക്കൾ... പെൺകുട്ടികളെ നോക്കുന്നില്ല... ഇപ്പോഴത്തെ കാലത്ത് മാതാപിതാക്കൾ ശ്രധിക്കണം
@vaheedmorayur5232
@vaheedmorayur5232 8 лет назад
salaamikka supperayittund......You are amazing...
@shafeequeusain6631
@shafeequeusain6631 8 лет назад
saleemkka super.
@abdulazeezabdulazeez9892
@abdulazeezabdulazeez9892 8 лет назад
Good work. Thanks evary acters
@aryacshyam5442
@aryacshyam5442 5 лет назад
Memorable filim..ithu kanunna oro frndsnum ere prayojanappedum athilupari lifel arinjo ariyatayo cheytu poya chila tettukal tiruttanum sadikkum...god bless u all👍👍
@faizalraheemi
@faizalraheemi 8 лет назад
Good Concept & Good Direction... Congratulations..!!!
@rafeekrafeektk1378
@rafeekrafeektk1378 8 лет назад
ഹൌ ബല്ലാത്ത ജാതി.. അടിപൊളി..
@laughandlive6720
@laughandlive6720 8 лет назад
heroine aka vrinda super acting n gud future
@harikrishnanhari4402
@harikrishnanhari4402 6 лет назад
A wonderfull short film comedy&a good message in this period
@hareesharees2348
@hareesharees2348 8 лет назад
oru nalla msg salamka very good
@shafeerkarakutty975
@shafeerkarakutty975 8 лет назад
Thanks again.
@shaheerbabukp795
@shaheerbabukp795 8 лет назад
good. you are a good producer story was a social message God bless you
@safeermuhammed4993
@safeermuhammed4993 8 лет назад
sambavam polichu...supper...
@HarshadAbdulKabeer
@HarshadAbdulKabeer 6 лет назад
Superb....every girls should see this to understand the hidden traps....
@shobhamuble2893
@shobhamuble2893 8 лет назад
good movie especially for children
@subaidakoonari893
@subaidakoonari893 3 года назад
സൂപ്പർ ഹോ സിനിമ ഇത് 2020ലും കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്ക് അടി
@shafipadamcheri4609
@shafipadamcheri4609 8 лет назад
Enik ishttamayi super story
@lajeeshkumar1704
@lajeeshkumar1704 8 лет назад
അടിപൊളി വൃന്ദ കലക്കി ട്ടോ
Далее
Mukkupandam │Salam Kodiyathoor New Home Cinema 2016
2:06:36
NIDHI KAKKUNNA BHOOTHAM - TELE FILM
27:18
Просмотров 335 тыс.
Salam Kodiyathur | Paavam Paramashudhan | Home Cinema
1:34:41
ഒസ്യത്ത് - (Home cinema) full movie
40:38
🤣🤣❤️
0:26
Просмотров 1,8 млн
2 августа 2024 г.
0:52
Просмотров 4,5 млн
Все ради семьи!❤️
0:55
Просмотров 2,2 млн