Тёмный

Sallapam Malayalam Full HD Movie | A. K. Lohithadas | Dileep | Manju Warrier | Manoj K Jayan 

Harmony Malayalam Films
Подписаться 199 тыс.
Просмотров 82 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@harmonymalayalamfilms4734
@harmonymalayalamfilms4734 Месяц назад
For More Contents Subscribe Our Channel And Hit The Bell Icon: ru-vid.com/show-UCQIV6T9UYltCnvuKHd4Ufxg
@aliimran2997
@aliimran2997 3 месяца назад
ഈ സിനിമ കാണുമ്പോൾ ഇതിൽ ലയിച്ചു പോകും ഞാൻ 10 ക്‌ളാസിൽ പഠിക്കുമ്പോൾ കണ്ടതാണ് ഇപ്പോൾ എനിക്ക് 43 വയസ്സ്. ഇത് ഇപ്പോൾ കണ്ടപ്പോൾ അന്നത്തെ എലാം ഓർമ വരുന്നു. എന്റെ പ്രണയം 😍😢
@experiment0190
@experiment0190 4 месяца назад
മനോജ് കെ ജയൻ അന്നേ പറഞ്ഞതാ മഞ്ജു പോവണ്ട പോവണ്ട... അനുഭവിച്ചോ😂😂
@ridersam5420
@ridersam5420 Месяц назад
Kayyilirippinte gunamaavum alle... Poya vazhi pullu polum mulaykkunnilla setto
@gopakumar3240
@gopakumar3240 3 месяца назад
കഥ / പാട്ട്/ അഭിനയം / എല്ലാം ഒത്തിണങ്ങിയ സിനിമകൾ അപൂർവ്വമായേ ഉണ്ടാകൂ അതിലൊന്നാണ് സല്ലാപം എന്ന ഈ സിനിമ/ ഇപ്പോൾ ഈ സിനിമ കാണുമ്പോൾ മാള എന്ന അതുല്യ കലാകാരനും കലാഭവൻ മണിയും ഒടുവിൽ ഉണ്ണികൃഷ്ണനും ഒക്കെ ഒരു വിങ്ങൽ
@sanjuthomas3190
@sanjuthomas3190 21 день назад
കോമഡി, ട്രാജഡി എല്ലാം ഉണ്ട് action ഒഴികെ
@ajayraj-qz7tt
@ajayraj-qz7tt 2 месяца назад
ഉക്രൈയിനിലെ യുദ്ധ രാത്രിയിൽ സമയം പോയതറിഞ്ഞതേയില്ല . മഞ്ജു ഇതിൽ എത്ര സുന്ദരികുട്ടിയാ Time 3:35 am 7th aug 2024 🔔🔔🔔
@Jasminhhhhh
@Jasminhhhhh Месяц назад
Manoj k jayane pole oral nammale snehichirunnenkil💔😔
@bijeshthottathil1669
@bijeshthottathil1669 Месяц назад
ഇതിൽ ശെരിക്കും നായകൻ മനോജേട്ടനല്ലേ എന്തുപറയുന്നു
@Abhirami213
@Abhirami213 Месяц назад
Yeh
@unnivengeri1660
@unnivengeri1660 2 месяца назад
മനോഹരമായ സിനിമ '. പേരാമ്പ്രയിലെ പഴയ മേഘാ ടാക്കി സിൽ നിന്നും ഈ സിനിമ കണ്ടത് ഇപ്പോഴും ഓർക്കുന്നു
@basheerbasheer224
@basheerbasheer224 Месяц назад
പേരാമ്പ്ര സംഗം ടാകിസിൽ ആണ്
@saikrishnakrishna2499
@saikrishnakrishna2499 3 месяца назад
എത്ര കണ്ടാലും മതിയാവില്ല ട്ടോ ❤️🙏❤️
@aparnamahesh6574
@aparnamahesh6574 3 месяца назад
Super movie എത്ര കണ്ടാലും മതിയാവില്ല
@Vipin_Ponnu
@Vipin_Ponnu 6 дней назад
സ്കൂളിൽ പഠിക്കുന്ന കാലത്താ ആദ്യായി ഈ സിനിമ കണ്ടത്... അന്ന് മനോജ്‌ കെ ജയൻ എന്റെ ഉള്ളിൽ ഈ സിനിമയിലെ വില്ലൻ ആയിരുന്നു.. അന്ന് ദിലീപ്-മഞ്ജു ലാസ്റ്റ് സീൻസ് ഒക്കെ കണ്ടിട്ട് കണ്ണ് നിറഞ്ഞിരുന്നു... ഇപ്പൊ വയസ്സ് 34 😊... മനോജ്‌ കെ ജയന്റെ ദിവാകരൻ എന്ന കാരക്ടർ എന്താണെന്നും അയാളുടെ ഉള്ളിലെ പുകച്ചിലും അയാളുടെ സങ്കടങ്ങളും ശരിക്കും മനസ്സിലാവുന്നു... അന്ന് ദിലീപ്-മഞ്ജു ജോഡികളെ ഇഷ്ടപ്പെട്ടിരുന്നെങ്കിൽ ഇന്ന് മനോജ്‌ കെ ജയന്റെ #ദിവാകരനെ അങ്ങേയറ്റം മനസിലാക്കുന്നു... 😢❤🫂 ഇപ്പോഴും കണ്ണ് നിറയുന്നു... 😊 ചിലപ്പോ എനിക്കെന്തെങ്കിലും പ്രശ്നം ഉണ്ടാവും അല്ലെങ്കിൽ ഈ പ്രായത്തിൽ ഒക്കെ ഒരു സിനിമ ഒക്കെ കണ്ടിട്ട് കണ്ണ് നിറയുവോ... 😅
@JohnsonA-no5gs
@JohnsonA-no5gs 6 дней назад
Lovely movie ❤❤❤
@binsumariambijoy1147
@binsumariambijoy1147 3 месяца назад
കൈയും കാലും കെട്ടിയിട്ടു ട്രെയിന്ടെ മുമ്പിൽ ഇടും എന്ന് പറയുമ്പോൾ manoj k jayan നോട്ടം കൊള്ളാം 😂
@hemakumar1626
@hemakumar1626 4 месяца назад
എക്കാലത്തെയും ഹിറ്റ് മുവി ഈ മുവി യിലേ എല്ലാം നല്ല സോങ്
@AnsariMkd-ve1xi
@AnsariMkd-ve1xi 3 месяца назад
Manojkjayan polichu
@anitha6379
@anitha6379 Месяц назад
Movie Super. Orupadu Orupadu Ishtam.
@arunram4509
@arunram4509 2 месяца назад
പൂന്തെന്നലേ നിന്നിലെ ശ്രീ സുഗന്ധം എന്നോമെലാളിനിന്നു നീ നൽകിയോ ❤
@roopeshvaranad9676
@roopeshvaranad9676 2 месяца назад
ലോഹിതദാസ് സാർ❤❤❤❤
@snehaltv6596
@snehaltv6596 3 месяца назад
Adipoli padam ❤
@abhinraglr8046
@abhinraglr8046 Месяц назад
Manoj k jayan entry kidu ❤
@sibindas347
@sibindas347 3 месяца назад
Watching first time
@veteransoldierpramod7482
@veteransoldierpramod7482 Месяц назад
മനോജ് കെ. ജയൻ അല്ലേ നായകൻ??🤔
@ashiqmy4920
@ashiqmy4920 День назад
Manoj k jayan 🫂❤
@amma4348
@amma4348 2 месяца назад
Manju.super❤😂❤❤
@krishnakumarps2301
@krishnakumarps2301 3 месяца назад
ലോഹിദ ദാസ് ഹിറ്റ്‌
@shijumeledathu
@shijumeledathu 4 месяца назад
JAGANNATHA VARMA SIR✌👌👍
@anish2893
@anish2893 3 месяца назад
Lohi sir❤️❤️❤️😭😭😭
@misreenahaseen6373
@misreenahaseen6373 3 месяца назад
🥰🥰🥰
@sreekumars7524
@sreekumars7524 2 месяца назад
16:42 ബിന്ദുപണിക്കർ സൂപ്പർ
@sojisebastian1135
@sojisebastian1135 3 месяца назад
Movie super
@JunaidBabu-l7t
@JunaidBabu-l7t 3 месяца назад
🌹ലോഹിത ദാസ് 🌹
@sreekumars7524
@sreekumars7524 3 месяца назад
55:10 BGM super
@coolbuddy5046
@coolbuddy5046 Месяц назад
GOOD MOVIE ............................................................................!!! .......................................................................................................!!! ...........................................................................................................!!!
Далее
These Are Too Smooth 😮‍💨
00:57
Просмотров 7 млн
Vinodayathra Malayalam Full Movie HD
2:30:57
Просмотров 2,7 млн