Тёмный

Samagamam with Bharath Gopi | EP:16| Amrita TV Archives  

Amrita TV Archives
Подписаться 574 тыс.
Просмотров 43 тыс.
50% 1

Samagamam with Bharath Gopi | EP:16| Amrita TV Archives
#AmritaTVArchives #samagamam #anoopmenon #goldenarchives #talkshow #interview #SamagamamwithBharathGopi
#Bharath Gopi #amritatv #AmritaArchives #BharathGopiinterview #Samagamam #Amritatv #BharathGopiinterviewwithanoopmenon #MuraliGopi #menaka #mohanlal #Kaladharan
Subscribe Amrita TV Archives
RU-vid ► / @amritatvarch. .
Facebook ► / amritatvarch. .
Instagram ► / amritatvarch. .

Развлечения

Опубликовано:

 

26 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@proud_indi2n
@proud_indi2n 10 месяцев назад
What a great Legend ! ഓരോ കഥാപാത്രത്തിനും ഓരോ നടത്ത, ഓരോ ഭാവം, ഓരോ ചിരി, ഓരോ ഊർജ്ജപ്രസരം. ശങ്കരൻകുട്ടി അല്ല തബലിസ്റ്റ് അയ്യപ്പൻ, ശിൽപ്പി നന്ദുവിനെ പോലെയല്ല ജസ്റ്റിസ് ബാലഗംഗാധരമേനോൻ. മാമച്ചനും, വാസു മേനോനും, ശങ്കരനും, ദുശ്ശാസനകുറുപ്പും, ഷേക്സ്പിയർ കൃഷ്ണപിള്ളയും എല്ലാം കാതങ്ങളുടെ അന്തരമുള്ള പരകായപ്രവേശ ദൃഷ്ടാന്തങ്ങൾ. സ്വയം ആവർത്തിക്കാതിരിക്കുക എന്ന factor കണക്കിലെടുത്താൽ, ഇന്ത്യയിലെ വേറൊരു നടനും ഗോപിയോളം വരില്ല.
@remith8501
@remith8501 Год назад
ഈ പ്രോഗം അമ്യത ടീവി വീണ്ടും തുടങ്ങണം. മനോഹരമായ അവതരണം ഇന്നുള്ള Legends നെ കൊണ്ടുവരണം.
@kvrajan765
@kvrajan765 Год назад
Yes, indeed. Very informative
@vishnuva1312
@vishnuva1312 2 месяца назад
Anoop Menon anchoring just ❤❤
@sanalarayambath4030
@sanalarayambath4030 Месяц назад
Yes
@madhur8423
@madhur8423 Год назад
വളരെ ശരിയാണ്, അമൃതയിൽ ഇനിയും വേണം ഒരു സമാഗമം👍 ആ മഹാ നടന് വീണ്ടും നമസ്കാരം.🙏
@chandrakumar4869
@chandrakumar4869 Год назад
Q
@indiraep6618
@indiraep6618 Год назад
അനൂപ് മേനോൻ my favourite actor ❤
@s.kishorkishor9668
@s.kishorkishor9668 10 месяцев назад
ചിറയിൻകീഴിലെ പ്രതിഭാധനരായ് മിക്ക കലാകാരന്മാരും മൺമറഞ്ഞു ഭരത് ഗോപി പ്രേം നസീർ പൂവചൽ കൊച്ചപ്രേമൻ
@user-ny6vb3sl5r
@user-ny6vb3sl5r 22 дня назад
ശ്രീ. ഭരത് ഗോപി❤❤❤❤❤
@RahulCk-rv3qc
@RahulCk-rv3qc 3 месяца назад
Anoop menon ചുള്ളൻ 🔥
@RugminiNair-gd3cl
@RugminiNair-gd3cl 11 месяцев назад
I request amriia tv please coduct again samaga thanku
@harilakshmi3612
@harilakshmi3612 11 месяцев назад
So Gifted actor unmatched
@akhilkakkara158
@akhilkakkara158 11 месяцев назад
ഞാനും ആഗ്രഹിക്കുന്നു വീണ്ടും ഒരു തിരിച്ചു വരവിനായി 🥰
@reshmyraj5762
@reshmyraj5762 11 месяцев назад
ഇപ്പൊ എന്തുമാത്രം അഭിമുഖങ്ങൾ വരുന്നുണ്ട്, എന്നാൽ സമാഗമം പോലെ ഒരു പ്രോഗ്രാം അന്നും ഇന്നും വേറെ ഉണ്ടായിട്ടില്ല...
@bibinpaul93
@bibinpaul93 Год назад
@saljithc8549
@saljithc8549 10 месяцев назад
പ്രണാമം ഭരത് ഗോപി sir 😢😢😢
@sathishkk494
@sathishkk494 Год назад
Bharathgopi sir ente fevarate actor aannu utsavapittennu directe cheythu ellavareyum karappychaa nadanum aannu directorum aann
@indiraep6618
@indiraep6618 Год назад
ഇതൊക്കെ അമൃത t v യുടെ മുത്ത് ആണ്. ഇ പരിപാടി മുഴുവൻ സംപ്രേഷണം ചെയ്യണേ.
@sanalkumar4749
@sanalkumar4749 Год назад
Indiayile ettavum nalla nadan❤
@naveentr4568
@naveentr4568 Год назад
പ്രിയപ്പെട്ട അമൃതാ, view കുറവ് ആണ് എന്ന് കരുതി സമാഗമം video upload ചെയ്യാതെ ഇരിക്കരുത്.. ഞങ്ങൾക്ക് അത് വലിയ ഒരു നഷ്ടം ആവും.
@SurajInd89
@SurajInd89 11 месяцев назад
Ok
@gopalvenu293
@gopalvenu293 Год назад
ചിറയിൻകീഴ് ന്റെ അഭിമാനം...
@kiranmurali1792
@kiranmurali1792 2 месяца назад
Bharath gopi sir prenamam❤❤
@Prasanth322
@Prasanth322 Год назад
❤anoop menon ❤❤❤
@aru2279
@aru2279 11 месяцев назад
Many thinks offsprings are their property but parents are only guardian who nurture the children till they reach age to take care of themselves.
@JosephmulloorGmailCom
@JosephmulloorGmailCom 11 месяцев назад
I like yevanikas character
@rahulpalatel7006
@rahulpalatel7006 Год назад
Chimbu is anchoring the show
@harilakshmi3612
@harilakshmi3612 11 месяцев назад
Enthoru. Speedu
Далее
Samagamam with   Hariharan | EP:32 | Amrita TV Archives
55:18
Получилось у Миланы?😂
00:13
Просмотров 558 тыс.
Детство злой тётки 😂 #shorts
0:31
Они нас подслушивают😁
0:52
Просмотров 5 млн