Тёмный

Samaya Radhangalil HD Video Song | Chiriyo Chiri | Balachandra Menon, Maniyanpilla Raju, Adoor Bhasi 

Подписаться
Просмотров 216 тыс.
% 920

Film: Chiriyo Chiri
Lyrics: Bichu Thirumala
Music: Raveendran
Singers: K. J. Yesudas, P. Jayachandran
For More Movies Please Subscribe ru-vid.com
Instagram: scube_films
Facebook: scubefilms
Twitter: scube_films
Website: www.scubefilms.com
Copyright Protected Content. Any illegal reproduction of this content in any form will result in immediate action against the person concerned.
#SamayaRadhangalil #ChiriyoChiri #MalayalamMovies #MalayalamCinema #Evergreen

Видеоклипы

Опубликовано:

 

1 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@SreePrakash-j3e
@SreePrakash-j3e 3 дня назад
ബാലചന്ദ്രമേനോനെ ആദ്യമായി കാണുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ കോമെഡി യും അതിലെ രണ്ടു സൂപ്പർഗാനങ്ങളും വല്ലാതെ ആകർഷിച്ചു വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും മറക്കാൻകഴിയുന്നില്ല!
@razasha87raindrops34
@razasha87raindrops34 Год назад
രവീന്ദ്ര മായാജാലം ദാസേട്ടെനും ജയചന്ദ്രൻ സാറും മനോഹരമാക്കിയ ഈ ഗാനം എങ്ങിനെ മറക്കും 🎉❤️❤️❤️❤️❤️❤️
@vsankar1786
@vsankar1786 9 месяцев назад
സത്വഗുണം ,രജോഗുണം ,തമോഗുണം എന്നിവ വ്യത്യസ്ത അളവിൽ ചേർത്ത് മനുഷ്യരെ സൃഷ്ടിച്ച് പ്രപഞ്ചത്തിൻ്റെ പരിവർത്തനം സാദ്ധ്യമാക്കുന്ന പ്രപഞ്ചശക്തിയോട് (ഈശ്വരനോട്) ഗതികേടുമൂലം തങ്ങൾ ചെയ്തുപോയ കൊച്ചു കൊച്ചു തെറ്റുകൾ പൊറുക്കാൻ പ്രാർത്ഥിയ്ക്കുന്ന ഭാഗ്യാന്വേഷികളായ യുവാക്കൾ... മഹത്തായ ഹൈന്ദവദർശനത്തിന് അടിവരയിടുന്ന പ്രതിഭാധനനായ ബിച്ചു തിരുമലയുടെ രചന.. സംഗീതസാമ്രാട്ട് രവീന്ദ്രൻമാഷിൻ്റെ സുഖസുന്ദര രാഗച്ചാർത്ത്..സുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരുടെ മനംകവരുന്ന യേശുദാസ് -ജയചന്ദ്രൻ ജോഡിയുടെ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@homedept1762
@homedept1762 9 месяцев назад
സത്യം. അതാണ് ഈ പാട്ടിന്റെ അർത്ഥവും ചിത്രീകരണവും.
@vsankar1786
@vsankar1786 9 месяцев назад
@@homedept1762 ... നന്ദി.
@sureshkscatvideos5644
@sureshkscatvideos5644 2 месяца назад
എനിക്ക് രാത്രി കിടക്കുമ്പോൾ ഈ പാട്ടു കേട്ട് ഉറങ്ങുനത് ഇഷ്ടമാണ്
@BabyThomas-s1o
@BabyThomas-s1o 5 месяцев назад
ഏതു കാലഘട്ടങ്ങളിലും പറ്റിയ നല്ല അർത്ഥമുള്ള ഗാനം
@pvpv5293
@pvpv5293 11 месяцев назад
യേശുദാസും ജയചന്ദ്രനും മധുരമാക്കിയ ഗാനം
@pranavam9620
@pranavam9620 3 года назад
Bichu thirumala Raveendran mash Nostalgic feeel 😭
@mohammedsiddiq8407
@mohammedsiddiq8407 3 года назад
അക്ഷരങ്ങലിലെ ഗാനങ്ങൾ കൂടി കടത്തു തോണി കാര,,, തൊഴുതു മടങ്ങും ♥♥❤
@ratheeshpt7488
@ratheeshpt7488 11 месяцев назад
Evergreen hit Song Superb
@mbvinayakan6680
@mbvinayakan6680 11 месяцев назад
ഇതൊരു പ്രാർത്ഥന ഗാനമാണ്. നാല് പതിറ്റാണ്ടോളമായി ഇറങ്ങിയിട്ട്. മേനോൻ അന്ന് അത്ര Experienced ആയിട്ടില്ലാത്തതു കൊണ്ട് Visuals-ൽ ചില പോരായ്മകൾ കാണുന്നു.👌
@casicff
@casicff 10 месяцев назад
Ninekkenthariyaam annathe supper hit ganam
@theprovocateur24
@theprovocateur24 9 месяцев назад
pakshe nalla koothara acting. manian pilla looks more mature than Menon@@casicff
@HidenHiden-b6v
@HidenHiden-b6v 25 дней назад
ഇത് സാധാരണ ആളുകളുടെ പ്രാർത്ഥന ഗാനമാണ് അതനുസരിച്ച് ബാലചന്ദ്രമേനോൻ അണിയിച്ചൊരുക്കിയിരിക്കുന്നത് ഇതിൽ ഒരു കുറവും കണ്ടെത്താൻ സാധിക്കുകയില്ല... ആകെയുള്ള കുറവ് യേശുദാസിന്റെ അതിസുന്ദര ശബ്ദം ബാലചന്ദ്രമേനോൻ തന്നെയാണോ പാടുന്നതെന്ന് തോന്നുകയില്ല പ്രേക്ഷകരെ വിശ്വസിക്കുവാൻ സാധിച്ചില്ല....
@vineshtv3447
@vineshtv3447 2 дня назад
എന്നാലും മനോഹരം ♥️♥️♥️
@asarjarealorganicfarmingte6644
@asarjarealorganicfarmingte6644 11 месяцев назад
മികച്ച ഗാനങ്ങൾ വിശ്വൽ കുളമാക്കാൻ മേനോൻ സാർ സൂപ്പർ ആണ്
@unnikrishnan6168
@unnikrishnan6168 8 месяцев назад
കാലത്തിന്റെ കുത്തൊഴുക്കിൽ എല്ലാം സംഭവ്യമാണ് വൻമരങ്ങൾ പോലും അസാധ്യമായ കാല ചക്രങ്ങൾക്ക് അധീതവും അനിഷ്യേധ്യമായും നില കൊള്ളുന്നു.
@BindhuB-y5b
@BindhuB-y5b 3 месяца назад
ഈ ഗാനത്തിന് ഒരു പ്രേത്യേകതയുണ്ട്
@vineshtv3447
@vineshtv3447 10 месяцев назад
മനോഹരം
@muhamedtk7380
@muhamedtk7380 8 месяцев назад
@BabyThomas-s1o
@BabyThomas-s1o 5 месяцев назад
സത്യവും നീതിയും ഇവിടെ മരിച്ചു മൺമറഞ്ഞു കൊണ്ടിരിക്കുന്നു പറ്റിയ അർത്ഥവത്തായിട്ടുള്ള ഗാനം
@rathishbaby
@rathishbaby 3 года назад
03:25 വാളികൾ...... കുറ്റവാളികൾ😁😁🤭🙆‍♂️🙆‍♂️🙆‍♂️😆😆
@RisonKonkoth
@RisonKonkoth 2 года назад
ചിത്രത്തിലെ ആ സീൻ കണ്ടാൽ ഗാനത്തിലെ ആ വാക്കുകളുടെ വിടവിന്റെ അർത്ഥം മനസ്സിലാകും.
@hellow8607
@hellow8607 Год назад
ഈ വരികൾ ശ്രെദ്ദിച്ചിരുന്നു ഇപ്പോൾ ആണ് കാര്യം മനസ്സിൽ ആയത്
@madhus5816
@madhus5816 Год назад
😅
@JihasJalu
@JihasJalu 11 месяцев назад
ദാസേട്ടനും, ജയേട്ടനും ചേർന്നാലപിച്ച അപൂർവ മനോഹര ഗാനം. രവീന്ദ്രൻ - ബിച്ചു combo 👍 പക്ഷെ, പതിവ് പോലെ, ഈ മനോഹര ഗാനത്തിന്റെ ചിത്രീകരണവും കുറച്ചു കൂടി നന്നാക്കാമായിരുന്നു ബാലു സാറിന്.
@BaijuB-ox7gi
@BaijuB-ox7gi 3 месяца назад
ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ ഇതിലെ പാട്ട് കേൾക്കുമ്പോൾ അ കാലഘട്ടത്തിലെ മറന്നു പോയ ഓരോ കാര്യംങ്ങളും മറ നീക്കി പുറത്തേയ്ക്ക് വരുന്നു
@AkhilsTechTunes
@AkhilsTechTunes 3 года назад
ഇത് ഒരു ശോക ഗാനം ആണെങ്കിലും Visual കുറച്ചു funny സീൻസും ഉണ്ട്
@binupr007
@binupr007 6 месяцев назад
sokaganam alla... prarthana ganam...
@WilsonWilsonb-c8l
@WilsonWilsonb-c8l 25 дней назад
സൂപ്പർ....
@salamkmsalam7921
@salamkmsalam7921 11 месяцев назад
Vallathoru feel❤❤
@ashasuresh2601
@ashasuresh2601 2 года назад
Beautiful song by Bitchu Tirumala Sir and Raveendran master 🙏
@sreejakg7432
@sreejakg7432 2 месяца назад
പാട്ടുകൾ എല്ലാം അതി മനോഹരം
@ratheeshpt7488
@ratheeshpt7488 Год назад
Beautiful Song
@Hhhjhcg
@Hhhjhcg 9 месяцев назад
ശരിക്കും ഭാവ ഗായകൻ ദാസേട്ടനാണ്
@Jaya_geevarghese
@Jaya_geevarghese 2 месяца назад
എനിക്കേറ്റവും ഇഷ്ടമുള്ള ഒരു പാട്ടാണിത്
@GeorgeAL-vy3ry
@GeorgeAL-vy3ry 7 месяцев назад
Good song thank u
@sruthilayam7117
@sruthilayam7117 10 месяцев назад
ഭാവആലാപനത്തിന്റെ പരിപൂർണ്ണത ദാസേട്ടൻ 🎼👌💞💞💞💞👌👌👌💞
@PARAMPORULPARAMPORUL-sc3gi
@PARAMPORULPARAMPORUL-sc3gi Год назад
ഈ ഗാനത്തിന് ബാലചന്ദ്രന് വേണ്ടി പാട്ടുന്നത് ദാസേട്ടാനും. രാജുവിന് വേണ്ടി ജയചന്ദ്രനും. ആണ്. പിന്നെ ബാലചന്ദ്രൻ ജയചന്ദ്രൻ പാട്ടുന്ന പോഷനിൽ. കയറിപ്പാട്ടുന്നത് അമളി പറ്റിയതോ. ഇത് തന്റെ സിനിമാഎന്ന ഹൂങ്കോ ബാലുവിന്.
@shemeelasasikumar2061
@shemeelasasikumar2061 Год назад
Another beautiful song
@sunilSuni-ks1ci
@sunilSuni-ks1ci 20 часов назад
❤Jesudas
@Ameerap-pj7qs
@Ameerap-pj7qs 9 месяцев назад
ഓ. എന്താ പാട്ട്
@sruthisivankutty
@sruthisivankutty 6 месяцев назад
Beautiful song ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@prakashveetil3448
@prakashveetil3448 25 дней назад
❤❤❤Dasetan❤❤❤❤
@moosamct8169
@moosamct8169 9 месяцев назад
സമയം താനേ ചലിക്കുന്ന ഒരു രഥം തന്നെ സ്വാമി നിത്യ ചൈതന്യ യതി അരുളിയത് പോലെ താടി വടിച്ചാലും നീളും വടിച്ചില്ലെങ്കിലും നീളും. വയസ്സും അങ്ങനെ തന്നെ.
@radhakrishnannair4126
@radhakrishnannair4126 4 месяца назад
ഗാനരചയിതാവ് ബിച്ചു തിരുമല സാറിന് കൂപ്പുകൈ🙏🙏
@MundakkathadathilsebastianSeba
@MundakkathadathilsebastianSeba 3 месяца назад
B❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ baby
@MundakkathadathilsebastianSeba
@MundakkathadathilsebastianSeba 3 месяца назад
Baby
@MundakkathadathilsebastianSeba
@MundakkathadathilsebastianSeba 3 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@ravimrpcode8356
@ravimrpcode8356 Год назад
Thanks ❤❤
@pramodkumar.k.v.750
@pramodkumar.k.v.750 16 дней назад
വയനാട് പുഞ്ചിരി മഠം 🎭🎨 Artificial landslide 😅😅!
@jobitbaby2927
@jobitbaby2927 10 месяцев назад
യേശുദാസ് ഈ പാട്ടിൽ കൊടുത്തിരിക്കുന്ന feel അപാരം 💚💚.. ജയചന്ദ്രനു ഈ song ൽ അതികം റോളില്ല....
@unnikrishnan6168
@unnikrishnan6168 8 месяцев назад
മികച്ച ഒരു ടീം വർക്ക്
@dasmeppadam9044
@dasmeppadam9044 6 месяцев назад
ജയചന്ദ്രനും ഒപ്പം ഉണ്ട് ..
@muraligopalan6087
@muraligopalan6087 4 месяца назад
പാടിയത് ജയചന്ദ്രൻ അല്ലേ.. പാട്ടിന്റെ ഓരോ വാക്കുകൾ ശ്രെദ്ധിക്കു.. എന്താ ഫീൽ..
@jindia5454
@jindia5454 2 месяца назад
അനക്ക് ജയചന്ദ്രൻ പാടിയത് തിരിഞ്ഞിട്ടില്ല പഹയാ
@johnvarghese5123
@johnvarghese5123 2 месяца назад
ബാലചന്ദ്രമേനോൻ in യേശുദാസ് voice ആൻഡ് മണിയണ്പിള്ള in ജയചന്ദ്രൻ voice
@H.MohamedNazer
@H.MohamedNazer 3 месяца назад
ഭക്തി സാന്ദ്രമായ ഈ ഗാനം എന്നുമൊരു മധുരാ നുഭവമാണ്...
@MundakkathadathilsebastianSeba
@MundakkathadathilsebastianSeba 3 месяца назад
B😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@arunak2517
@arunak2517 8 месяцев назад
💜💜
@mohammedsiddiq8407
@mohammedsiddiq8407 3 года назад
ഇതിലെ കൊക്കമണ്ടി എന്ന ഗാനം കൂടി
@vineshtv3447
@vineshtv3447 Год назад
😂
@iamanand301
@iamanand301 Год назад
❤❤❤
@moosamct8169
@moosamct8169 9 месяцев назад
സമയം ഒരു ചിന്താ വിഷയം തന്നെ
@jayaprakashck8820
@jayaprakashck8820 Месяц назад
2.40😢
@FrancisVarghese-fc3ge
@FrancisVarghese-fc3ge Месяц назад
പാട്ടിൻ്റെ അർഥം മനസ്സിലാക്കാതെഎന്തൊക്കെയോ കാട്ടിക്കൂട്ടുന്ന ബാലചന്ദ്രമേനോൻ.
@rsreekumar67
@rsreekumar67 8 месяцев назад
എത്രയോ വേഷം കെട്ടലുകൾ കണ്ടവനോട് ? അതു വിട് ശേഷം എന്തുണ്ട് പരിഹാരം ? അതാണ്‌ ചോദിച്ചത് ? ഇങ്ങോട്ട് ഉണ്ടേൽ തിരിച്ചും. ഇല്ലേൽ get lost. ജനകീയ വിധികളെ മറികടക്കാം എന്നാരും കരുതണ്ട. (((ഇനി വേണേൽ തട്ടികളിക്കാം, പ്രതികാരത്തിനായി. അതുകൊണ്ട് സുഖിച്ചിരിക്കാം ക്യാമെറകളിലൂടെ. ഗതി കിട്ടാത്ത ആത്മാവിനെ പോലെ അലയം. അതിനും റെഡി യാണ് , ഞാനും ജനങ്ങളും അതുമല്ലേൽ മറ്റേതയുധവും പ്രയോഗിക്കാം. ഇതുവരെ പ്രയോഗിച്ചതിനൊന്നും ഫലം കിട്ടിയില്ലേ നാരായണ ? ജീവൻ പിന്നെയും ബാക്കി. ഒരു അണുവിട മാറ്റം ഉണ്ടാകില്ല ലേബൽ വിധികൾ കണ്ടു ശീലിച്ച ഉച്ചിഷ്‌ട..... ഒളികൾക്ക് ജനകീയ വിധികളെകുറിച് എന്തറിയാം ? ചീത്ത വിളിപ്പിക്കരുത്. Get lost all )))
@jyothiprakash4410
@jyothiprakash4410 2 месяца назад
ഭക്ഷണം കഴിക്കാനും തെറി പറയാനും വേണ്ടി മാത്രം വാ തുറക്കുന്ന കുറച്ച് ജന്മങ്ങളെ നിർമ്മിച്ച manufacturers നെ മാത്രം പറഞ്ഞാൽ മതി....
@pramodmp2728
@pramodmp2728 2 года назад
🤔
@VishnuC-wc7ep
@VishnuC-wc7ep 28 дней назад
😂😂😂
@abduljalalnazaruddin7545
@abduljalalnazaruddin7545 10 месяцев назад
ഫക്തി ആണ് മനുഷ്യ. ദൈവം ഒന്ന് ആണ്❤❤✋പതിവായു
@cheriancgeorge1807
@cheriancgeorge1807 Год назад
Pattu chitrikaranam mosham
@joshyabraham54
@joshyabraham54 7 месяцев назад
3:25 വാളികൾ
@ashrafummer9148
@ashrafummer9148 8 месяцев назад
Jesudas kalla thayli aanu.kaaranam evante brother pattini kidannanu chathath. Ekm district ulla aalukalod chodichal ariyam.😂
@MohammedNazer-c2j
@MohammedNazer-c2j День назад
❤ullil poyinnokkey kettu baala chandra.. Pennungaley udu thuni illathey kidatthi nintey kunnakku pidichh kulukki avaldey meley nintey naariya paalokkey kalanjoonno matto naari poda...
@usmank6890
@usmank6890 9 месяцев назад
ഈ ഗാനം ചിത്രീകരിക്കുബോൾ ഛായാഗ്രാഹകൻ കാമറയും ഒരിടത്ത്‌ വെച്ച്‌ ഉറങ്ങിപ്പോയി അതാ പറ്റിയേ 😂
@manikantansasidharan8271
@manikantansasidharan8271 8 месяцев назад
0