ബ്രോ എന്നെപോലെ ഉള്ള കുറെ പാവങ്ങൾ ഉണ്ട്.. ആരും ഗിഫ്റ്റ് തരാൻ ഇല്ലാത്തവർ ബന്ധുക്കൾ ഒക്കെ കോ ഡീശ രൻ മാരാണ് പറഞ്ഞിട്ടു എന്ത് കാര്യം അതൊക്കെ ഒരുഭാഗ്യം ആണ്.. നിങ്ങൾ ഭാഗ്യം ചെയ്തവൻ ആണ്.. സ്വന്തം ആയി ഒരു ലാപ് ടോപ് വേണം എന്ന് ആഗ്രഹിച്ചു പക്ഷെ.. നിരാശ മാത്രം 🙏🙏🙏