Тёмный

Sancharam | By Santhosh George Kulangara | Andaman 07 | Safari TV 

Safari
Подписаться 2,8 млн
Просмотров 260 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 254   
@antoprincekv7630
@antoprincekv7630 Год назад
സാമ്പത്തികം ഇല്ലാതെ ലോകം കാണാൻ കഴിയുന്ന channel❤❤❤❤
@radharamakrishnan6335
@radharamakrishnan6335 Год назад
അതെ, ഞാനും. ഞാൻ എന്റെ വീട് മാത്രേ കണ്ടിട്ടുള്ളു.
@swaajee
@swaajee Год назад
24 വർഷം മുൻപ് ഞാനും ഫാമിലിയും അവിടെ ഉണ്ടായിരുന്നു. ഇപ്പോൾ ഒട്ടനവധി മാറ്റങ്ങൾ ഒണ്ട്. സമീപത്തുള്ള ദ്വീപുകളും കാണേണ്ടതാണ്. അന്ന് അമുൽസ്പ്രേയിൽ ആണ് മിക്കയിടത്തും ഹോട്ടലുകളിലും ചായ ഉണ്ടാക്കിയിരുന്നത്. ഒരിക്കൽക്കൂടി കപ്പൽ വഴി അവിടെ പോകണം എന്ന് ആഗ്രഹം ഉണ്ട് 😊
@rajeshkumartr3571
@rajeshkumartr3571 Год назад
മഴക്കാറുള്ള വൈകുന്നേരങ്ങളിൽ SPB & ജാനകിയമ്മയുടെ പഴയ നൊസ്റ്റു തമിഴ്പാട്ടുകൾ ഒഴുകി വരുന്ന അണ്ണൻമാരുടെ ചായപ്പീടികയിലിരുന്ന് സമോവറിലെടുക്കുന്ന ചായയും,കൂടെ കഴിക്കാൻ ബോണ്ടയും..... ഓർക്കുമ്പോൾ വീണ്ടും അവിടങ്ങളിൽ കറങ്ങാൻ അതിയായ ആഗ്രഹം തോന്നുന്നു 😌❤
@vinodraji1569
@vinodraji1569 Год назад
ബാത്തു ബസ്തിയിലെ ഏക മലയാളി ഹോട്ടൽ ഞങ്ങളുടേത് ആണ്,😊😊😊
@army12360anoop
@army12360anoop Год назад
എനിക്കും ഉണ്ട്. ഹോട്ടൻ ഐറാസ്
@vinodraji1569
@vinodraji1569 Год назад
എവിടെയാ
@jayesh5298
@jayesh5298 Год назад
Wow
@adithyanvr9374
@adithyanvr9374 Год назад
@@army12360anoop evideya
@army12360anoop
@army12360anoop Год назад
Bathu ൽ നിന്ന് 6.5 KM
@vishnuprasad9804
@vishnuprasad9804 Год назад
I am in Andaman for an official purpose. And it feels amazing to see the tea shop which we visited last day in safari, that sgk had been in this place❤
@777shameem
@777shameem Год назад
Enda jobb
@jayachandran.a
@jayachandran.a Год назад
Food inspector
@777shameem
@777shameem Год назад
@@jayachandran.a ayiserrii
@gopinathkurip51
@gopinathkurip51 Год назад
B 6 45😅
@shanskkannampally7599
@shanskkannampally7599 Год назад
ഇന്ത്യക്കാർ വൃത്തിയോടെ സൂക്ഷിക്കുന്ന ഒരു നാട് എങ്കിലും ഉണ്ടല്ലോ... 🥰👌
@vinodkumar-xr6jm
@vinodkumar-xr6jm Год назад
Evide indiayilo???😆
@BeingHuman341
@BeingHuman341 Год назад
Itho🥲
@jayachandran.a
@jayachandran.a Год назад
The market place was full of litter.
@maheshmurali2697
@maheshmurali2697 Год назад
North east india chila places und. Pinne Indore Chandigarh oke
@nickdcruz775
@nickdcruz775 Год назад
ever heard of indore? ariatha karyangale kurich vaayichum kandum anweshichum manasilakki abiprayam parayuka, ningalkk thonunathum. kurach kandathym mathram aanu lokam enn vidikale polle vishwasikathe irikuka
@shafikk2454
@shafikk2454 Год назад
2006 2007 കാലത്ത് ഞാൻ അവിടെ ഉണ്ടായിരുന്നു 👌ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും അവിടെ പോകാൻ കൊതി ആകുന്നു
@maverick714
@maverick714 Год назад
അച്ഛനേ 'അച്ഛൻ' എന്ന് തന്നെ വിളിക്കുന്ന യഥാർത്ഥ മലയാളി.... മൂസാക്കാ ❤
@Yoosufwdr7057
@Yoosufwdr7057 Год назад
ഇരുപത്തഞ്ച് വർഷം മുൻപ് അവിടെ ജോലി ചെയ്തിരുന്നപ്പോൾ ഞാൻ നടന്നിരുന്ന തെരുവ്! ആകെ മാറി എന്ന് ഞാൻ പറയും. സത്യം പറഞ്ഞാൽ ഈ ചാനലിന് അഭിനന്ദനങ്ങൾ മാത്രം പോരാ.👍
@BavaK-p9f
@BavaK-p9f Год назад
😊
@artriks890
@artriks890 Год назад
31 വർഷങ്ങൾക്കുമുമ്പ് ഞാൻ നടന്ന തെരുവ് !!!❤❤
@arafath36
@arafath36 Год назад
Abarzeen ബസാർറിലെ ക്ലോക്ക് ടവറിന്റ അടുത്ത് ഉള്ള മഞ്ചേരി ഹോട്ടൽ ഞങ്ങളുടെത്താണ് 50 വർഷം ആയി
@vinodraji1569
@vinodraji1569 Год назад
വന്നിട്ടുണ്ട്
@ariyanam_thoolika
@ariyanam_thoolika Год назад
നിങ്ങളെ നാട്ടിൽ ഒരാഴ്ച ടുറിന് വന്നാൽ എത്ര രൂപ ആകും
@User34578global
@User34578global Год назад
Arafath Chelakkad താഴെക്കോട് malappuramഎൻറെ വീട് തൊട്ട് ചേലക്കാട് വീട്ടുകാർ ഉണ്ട് താങ്കൾ അറിയുമോ താങ്കളുടെ മൊബൈൽ നമ്പർ തരുമോ മെയ് മാസത്തിൽ അങ്ങോട്ട് വരണം എന്നുണ്ട്
@BavaK-p9f
@BavaK-p9f Год назад
ഒന്ന് NO തരുമോ
@harismohammed3022
@harismohammed3022 Год назад
The perfect example of unity in diversity ..🥰
@hemands4690
@hemands4690 Год назад
Aviduthe night visuals sundaram anu 😃😍
@baijusuperfilm7429
@baijusuperfilm7429 Год назад
എന്റെ സഞ്ചാരം 💞💞💞
@clearthings9282
@clearthings9282 Год назад
Suuuuper episode... Ormmayiloro shishirammm👍👍🤝🤝👏 keralathile pazhaya ormmaa.
@micheliachampaca2303
@micheliachampaca2303 Год назад
Nannaayi urangoo santhosh george acchaayaa..... good night....
@dbvenu
@dbvenu Год назад
Home stay, ഇൽ എത്തി ഇനിയും സമയം ഉണ്ട്, എന്ത് പറയാൻ ❤️❤️❤️❤️ we are lucky. Thanks Santhosh kullankara.
@thykoodamoilmill.churchroa9833
ഇതുപോലെ കൂടുതൽ കാഴ്ച്ചകൾ ഉള്ള വിഡിയോ ആണ് ഞാൻ പ്രതീക്ഷിക്കുന്നതും ഇഷ്ടപ്പെടുന്നതും
@thykoodamoilmill.churchroa9833
💞
@althafsha5115
@althafsha5115 Год назад
Njan AN il oru 4 months wrk cheithitond Aberdeen bazaril aah room eduthathu. Nalla sthalam njan avida SBI bank munmbil allatha vera oru edathum piktshakare kanditilllaah...
@Linsonmathews
@Linsonmathews Год назад
സഞ്ചാരം ❣️❣️❣️
@cisftraveller1433
@cisftraveller1433 Год назад
പൊറോട്ട vallathay കൊതിപ്പികുന്ന്യൂ😉
@muhammadessa3252
@muhammadessa3252 Год назад
നമ്മുടെ നാട് പോലെ തെന്നെ, മലബാർ ഭാഗത്തു നിന്ന് ഒരു പാട് പേരെ ഇങ്ങോട്ട് നാട് കടത്ത പെട്ടിട്ടുണ്ട്
@AbdulHameed-iq6nx
@AbdulHameed-iq6nx Год назад
Real diversity in unity ..
@truecitizen656
@truecitizen656 Год назад
സൂര്യാനാരയണൻ ഉയിർ❤️‍🔥❤️‍🔥
@arunnjose8123
@arunnjose8123 Год назад
Sanjaram ❤️ safari ❤️ santhosh ❤️
@Laljoh
@Laljoh Год назад
ബസുകളുടെ കളർ ശരിക്കും തമിഴ് നാടിനോട് ആണ് സാമ്യം..
@jcubeentertainers
@jcubeentertainers Год назад
I live in Aberdeen, Scotland.But in America also there is Aberdeen
@shitgod109
@shitgod109 Год назад
In hongkong also there is aberdeen
@jcubeentertainers
@jcubeentertainers Год назад
@@shitgod109 is it
@jobmonjacob6466
@jobmonjacob6466 Год назад
നെയ്‌വേലി ലീഗ്നിന്റെ ഒരു സോളാർ പവർ പ്ലാന്റ് ഇവിടെ ഉണ്ടു
@arunchillakkattil8959
@arunchillakkattil8959 Год назад
3 and half years i was in Andaman Ippo 4g Connectivity Vare ayi
@nitheeshneelakandan7676
@nitheeshneelakandan7676 Год назад
Sir, kanan kazhinjilla sir ne... Njan ivde andaman le (haddo) undayirunnu...
@shoukkathali1781
@shoukkathali1781 Год назад
ഞാനും 30 വർഷമായി ആൻഡമാനിൽ ഉണ്ട് 😀
@User34578global
@User34578global Год назад
What job you have?
@BavaK-p9f
@BavaK-p9f Год назад
എവിടെ No തരുമോ
@rajeshkumartr3571
@rajeshkumartr3571 Год назад
ജോലി സംബന്ധമായി കൊച്ചിയിൽനിന്നും via ചെന്നൈ ഫ്ലൈറ്റിൽ മൂന്ന് മണിക്കൂറിലധികം യാത്ര ചെയ്ത് പോർട്ട് ബ്ലയറിലിറങ്ങി Brichgunj എന്ന സ്ഥലത്തേക്ക് പോകവേ "കാലിക്കട്ട്" എന്ന ബോർഡ് വച്ച ബസ് കണ്ട് ഒരുനിമിഷം ഞാൻ ഞെട്ടി.😧😲.... ഇത്രയും ബസ് സൗകര്യം ഉണ്ടായിട്ട് കയ്യിലിരുന്ന പൈസ കൊടുത്ത് വിമാനടിക്കറ്റ് ബുക്ക് ചെയ്തല്ലോയെന്നൊക്കെ ചിന്തിച്ചു പോയി 😂🤭🤭🤬....
@wonderland2528
@wonderland2528 Год назад
😂
@dragon-vk9od
@dragon-vk9od Год назад
ഈ നാടുകടത്തിയവരെയെല്ലാം സ്വാതന്ത്ര്യത്തിനുശേഷം തിരിച്ചു കൊണ്ടുവരേണ്ടിയിരുന്നു പാവങ്ങൾ ജനിച്ച നാടുമായി ബന്ധമില്ലാതെ ജീവിക്കുന്നു
@BavaK-p9f
@BavaK-p9f Год назад
വളരെ ശരിയാണ് പക്ഷേ അവർകെല്ലാം ഗവർമെൻ്റ് അവിടെ എക്കർ കണക്കിന് സ്ഥലം ഫ്രീ ആയി കൊടുത്ത് താമസിപ്പിച്ചു?
@vilasinipattola
@vilasinipattola Год назад
Kure perokke Indiakk swathanthryam kittiyappol swantham nattilekk ponnu ...
@BavaK-p9f
@BavaK-p9f Год назад
@@vilasinipattola ശരിയാ
@ageorgedxb
@ageorgedxb Год назад
pakka kerala look!!!!
@AbclkjM
@AbclkjM 5 месяцев назад
Andaman.loveseeyou❤❤❤😊😊😊formkerala
@sujithpillai1554
@sujithpillai1554 5 месяцев назад
SGK ❤️❤️❤️
@govindankt6914
@govindankt6914 Год назад
1988--1992 കാലഘട്ടത്തിൽ brijganj MES IL എന്റെ കൂടെ ഇബ്രാഹിം എന്ന സ്നേഹിതൻ ക്ലാർക്ക് ഉണ്ടായിരുന്നു. അവ്യാൽ മാര്യേജ് ചെയ്ത് ത് മണ്ണാർക്കാട്( പെരിന്തൽമണ്ണ,)ആണെന്ന് തോന്നുന്നു. അറിയാമങ്കിൽ ഓർമ പുതുക്കാമായിരുന്നു.
@justuslopez7322
@justuslopez7322 Год назад
Thank you
@shamsudheenk.t5467
@shamsudheenk.t5467 Год назад
സഫാരിയുടെ ആപ്ലിക്കേഷൻ എന്തുകൊണ്ട് സഞ്ചാരം എപ്പിസോഡ് കിട്ടുന്നില്ല
@webrobber
@webrobber Год назад
Virudhunagar oil poratta 😍
@shafvanek4301
@shafvanek4301 Год назад
മൊത്തത്തിൽ മലപ്പുറം പോലെ ഒണ്ട് 💯
@jineshdamodharan6729
@jineshdamodharan6729 Год назад
ithu hindustan hindukalanu kooduthal
@maramoruvarammaramoruvaram634
ചാണകം മെഴുകുന്നു. മൊത്തത്തിൽ മലപ്പുറം.
@TM-jl7df
@TM-jl7df Год назад
അല്ല .... അനക്ക് മലപ്പുറം മാത്രമേ അറിയുളളൂ
@jerrykumbalanghi7531
@jerrykumbalanghi7531 Год назад
ഒരു ദിവസം പോണം 💚
@anoopsabu941
@anoopsabu941 Год назад
പോണ്ടിച്ചേരി യൂണിവേ്സിറ്റി യുടെ കീഴിൽ ഉള്ള ഒരു ക്യാമ്പസ് ഉണ്ട് ഇവിടെ...ക്യാമ്പസിൽ 80% മലയാളികളും.....
@rehankhaild4659
@rehankhaild4659 Год назад
Mannarkkad ❤
@georgesamkutty686
@georgesamkutty686 Год назад
Andaman & N was claimed by Indonesia in the 1960's &1970's , but later on they relinquished their claim.
@srikumar6731
@srikumar6731 Год назад
Ee vidio shoot cyumbol nyaan aduth undayrnu... 😊😊
@sanketrawale8447
@sanketrawale8447 Год назад
എന്നാണ് shoot ചെയ്തത് ? താങ്കൾ ഏതു ഭാഗത്താണ് ഉള ഇത് video യിൽ? pls give answer🙏🏼🙏🏼😊
@srikumar6731
@srikumar6731 Год назад
@@sanketrawale8447 Ban parota hotel bagathu nyan undayrnu... Camara k munnil nyan vanilla bro.. Santosh sir ne nyan meet cydarnu just 2 min
@srikumar6731
@srikumar6731 Год назад
Shoot cyde date orma illa february month ayrnu shoot... Aa hotet nde adutha shopil aanu nyan work cyunadu
@sanketrawale8447
@sanketrawale8447 Год назад
@@srikumar6731 ok, thanks bro🙏🏼🙏🏼😊💜
@honeyshots1611
@honeyshots1611 Год назад
Sancharam app is facing some problem....no updation taking place... please rectify...
@otvishakh
@otvishakh Год назад
സന്തോഷേട്ടൻ ഇപ്പോൾ ആൻഡമാനിൽ ഉണ്ടോ? ഞാൻ ആൻഡമാനിൽ ആണ് ജോലി ചെയ്യുന്നത്.
@akhileshattappady9337
@akhileshattappady9337 Год назад
ഞാൻ ഇപ്പോൾ പോർട്ട്‌ ബ്ലൈറിലാണ് ജോലി ചെയ്യുന്നത്.....😊
@ashamstverghese4290
@ashamstverghese4290 Год назад
Hi, whatsapp no. Onnu idumo
@Traderbroyt
@Traderbroyt Год назад
അവിടെ petrol എന്താ വില ?
@akhileshattappady9337
@akhileshattappady9337 Год назад
85 /-
@aaytrashlist172
@aaytrashlist172 Год назад
Safari ❤️❤️❤️❤️❤️❤️❤️
@sujithsujith5653
@sujithsujith5653 Год назад
19:52 sir ganapathiyum vinayakanum onnu thanneyanu
@shareefshari3796
@shareefshari3796 Год назад
അടിപൊളി ❤
@abuziyad6332
@abuziyad6332 Год назад
Hai sir
@iamanindian1531
@iamanindian1531 Год назад
നമ്മുടെ ബന്ധുക്കളും അവിടെ ഉണ്ട്
@hameedali8376
@hameedali8376 Год назад
ഞാനും 90കളിൽ പോർട്ട്‌ ബ്ലയിറിനക്കരെ ബാംബൂ ഫ്ലാറ്റ് എന്ന സ്ഥലതുണ്ടായിരുന്നു
@wonderland2528
@wonderland2528 Год назад
95 അവിടെ vimberlygunj സ്കൂളിൽ പഠിച്ചിരുന്നു ഞാൻ
@FRL971
@FRL971 Год назад
അവിടെ മണ്ണാർക്കാട് എന്ന സ്ഥലവും ഉണ്ട്
@BavaK-p9f
@BavaK-p9f Год назад
നിങ്ങൾ അവിടെയാണോ
@khalidkm6066
@khalidkm6066 Год назад
ആൻഡമാനിൽ പോകേണ്ടത് എങ്ങന്വാണ്,rout
@metome_avadhoothji
@metome_avadhoothji Год назад
Nice interpretation ❤
@janaral9531
@janaral9531 День назад
ഞാൻ 2006.ൽപോയസ്ഥലം
@prasadpk7490
@prasadpk7490 Год назад
ശിവമണി ❤❤❤😂
@vishnumohan5813
@vishnumohan5813 Год назад
🔥🔥🔥
@balkeesvv242
@balkeesvv242 Год назад
Goodplace
@adarshasokansindhya
@adarshasokansindhya Год назад
Njan❤
@anjukrishnan779
@anjukrishnan779 3 месяца назад
Ente naadu
@shibinom9736
@shibinom9736 Год назад
💝 S G K 🙏👍
@abdulnasar3368
@abdulnasar3368 Год назад
Ok bos ❤️❤️❤️❤️
@worldwiseeducationkottayam6601
Big salute to SGK❤
@puttnbr8715
@puttnbr8715 Год назад
Nilambur
@NoName-ql2lf
@NoName-ql2lf Год назад
അവിടെ ലുലു മാൾ ഉള്ളത് യൂസഫലി അറിയോ? 😄😄
@pookkupmpookkupmpookku399
@pookkupmpookkupmpookku399 Год назад
ആൻഡമാനിലെ ലുലു ഹൈപ്പർ മാർക്കറ്റ് ഒരു മലയാളിയുടേതാണ് മലപ്പുറം തിരൂരങ്ങാടിക്കടുത്ത് മൂന്നിയൂരിലെ സൈതുക്കയുടെ താണ്
@nisarkarthiyatt5793
@nisarkarthiyatt5793 Год назад
👍👌
@user-devil475
@user-devil475 Год назад
ബൺ പൊറോട്ട സൂപ്പർ ആണ്
@aneesh6108
@aneesh6108 Год назад
❤❤❤
@Achayan53
@Achayan53 Год назад
👌😘👍
@shinejoy1024
@shinejoy1024 Год назад
Achhan kaum 🌹🌹🥳
@shinejoy1024
@shinejoy1024 Год назад
37 sec 🥳🥳
@rashfalmedia8519
@rashfalmedia8519 Год назад
Peacefull+ Truthfull + hospitality = Andaman Political arrogance + Unwealthy strategy + criminal activity = Kerala
@lekshmiappukuttan108
@lekshmiappukuttan108 Год назад
👍👌👏👏👏
@Rani.S.7273
@Rani.S.7273 Год назад
👍👍👍👍👍
@jeenas8115
@jeenas8115 Год назад
👌👌👌❤️❤️❤️
@sheemanambiar5725
@sheemanambiar5725 Год назад
👍👍👍❤
@arunarun5942
@arunarun5942 Год назад
👌
@alimathary1304
@alimathary1304 Год назад
യഥാർത്ഥ ഇന്ത്യയുടെ. അവകാശികളുടെ പിന്മുറക്കാർ. ഇപ്പോഴും കേന്ദ്രസർക്കാർ അവരെ. ഒരു കുറ്റവാളികളെപ്പോലെ വികസനം കൊടുക്കാതെ. മെയിൻ ലാൻഡിലെ ഒരു പിന്നോക്ക ഗ്രാമം പോലെ. 😢 ബ്രിട്ടീഷുകാരുടെ കയ്യിൽ. ആയിരുന്നെങ്കിൽ.. സൗത്ത് ആഫ്രിക്കയിലെ.. ജോഹന്നാസ്ബർഗ് പോലെ ആകുമായിരുന്നു.😅😂
@maheshnambidi
@maheshnambidi Год назад
Better than indian main land... Vivaramillayma Kuttamalla..
@abrahamjoseph1626
@abrahamjoseph1626 Год назад
വിനായകനും ഗണപതിയും ഒരാൾ അല്ലെ. 🧐
@anthrayosepanamthanam2965
@anthrayosepanamthanam2965 Год назад
അതെ
@jayachandran.a
@jayachandran.a Год назад
0:52 - 1:00 There is a gap in the script. SGK please note.
@rgkurup8381
@rgkurup8381 Год назад
ഗുരുദ്വാരയുടെ അടിഭാഗം വാഹന പാർക്കിങ് അല്ല. അന്നദാനം നടത്തുന്ന ഇടം ആണ്
@jerrykumbalanghi7531
@jerrykumbalanghi7531 Год назад
😮😮
@Tramptraveller
@Tramptraveller Год назад
💖💖💖💖💖💖💖💖💖💖💖💖
@sanjaypp3844
@sanjaypp3844 Год назад
🧡🧡🧡🧡🧡
@Mujeeb-e3x
@Mujeeb-e3x 10 дней назад
അന്ന് ഈ ദീപ് തുടർന്നും ബ്രിട്ടീഷ് കാരാ ഭരച്ചിരുന്നെങ്കിൽ മറ്റൊരു സിങ്കപ്പൂർ ആയേനെ
@kunhimohamed228
@kunhimohamed228 Год назад
വൈദ്യുതി വിതരണം എങ്ങിനെ ?
@qmsarge
@qmsarge Год назад
ഡീസൽ ജെൻ സെറ്റ് ഉപയോഗിച്ചാണ് വൈദ്യുതി supply ചെയ്യുന്നത്.
@User34578global
@User34578global Год назад
​@@qmsarge കുടിവെള്ളത്തിനു കിണർ കുത്തിയാൽ കിട്ടുമോ
@a13317
@a13317 Год назад
മൂസക്കാക്ക് കേരളത്തിൽ വരാലോ ആൻഡമാൻ ഇന്ത്യതന്നെ യാണെല്ലോ
@Munnumunavvar5172
@Munnumunavvar5172 Год назад
Evde mvd evde😂
@zaheerkm1770
@zaheerkm1770 Год назад
അൽജീരിയ tunasia ജോർദാൻ ഇതിലേതെലും ചെയ്യോ അടുത്തത്
@haroonsuresh2326
@haroonsuresh2326 Год назад
Jordan ചെയ്തതാണ്.
@zaheerkm1770
@zaheerkm1770 Год назад
@@haroonsuresh2326 ചാനെലിൽ വീഡിയോ ഉണ്ടോ
@haroonsuresh2326
@haroonsuresh2326 Год назад
@@zaheerkm1770 ഉണ്ട് എന്ന് തോന്നുന്നു...
@venugobal8585
@venugobal8585 Год назад
😂Senior congress leader Vakkom Purushothaman served as the Lt. Governor at Andaman and Nikkobar islands...
@offroaderzuk
@offroaderzuk Год назад
Shaheed
@a13317
@a13317 Год назад
പന്ത് പൊറോട്ട ഇഷ്ടമായവർ ഇവിടെ 👍
@dworld3125
@dworld3125 Год назад
സന്തോഷ് സാറിന്റെ ഭാര്യ പാലാ മാർ സ്ലീവാ മെഡി സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്... രോഗ സൗഖ്യത്തിനായി നമുക്ക് പ്രാർത്ഥിയ്ക്കാം
@keralanaturelover196
@keralanaturelover196 Год назад
Oho how u know?
@sanketrawale8447
@sanketrawale8447 Год назад
എന്താ അസുഖം? എന്തായാലും പെട്ടെന്നു മാറി സുഖംപ്രാപിയ്ക്കട്ടെ🙏🏼🙏🏼🙏🏼😥
@mohennarayen7158
@mohennarayen7158 Год назад
💐💐💐🙏
@nathashaholidays9864
@nathashaholidays9864 Год назад
Sir , thirichu poyyooo......
@ammedia5613
@ammedia5613 Год назад
അവിടെ എങ്ങനെ ഹിന്ദി ഭാഷ വന്നു.. അത് സാധാരണ ഭാഷ ആര് ആക്കി...? ഇതിൽ ഒരു പക്കാ രാഷ്ട്രീയം ഉണ്ടല്ലോ...😮.ലക്ഷ ദ്വീപിൽ കൂടുതലും മലയാളികൾ ആണ്, പ്രധാന ഭാഷയും മലയാളം തന്നെ, വേറെയും ഭാഷയും ഉണ്ട്.
@AFSALMUBARAK-yp5ss
@AFSALMUBARAK-yp5ss Год назад
അവിടത്തെ യഥാർത്ഥ ജനങ്ങൾ ആദിവാസികൾ തന്നെ ആണ് പിന്നീട് ആദ്യമായി എത്തിയത് ബംഗാളികളും തമിഴരുമാണ് വിശാഖപട്ടണം ചെന്നൈ കൽകത്ത എന്നിവിടങ്ങളിൽ നിന്നും കപ്പൽ മാർഗ്ഗം 3 ദീവസം വേണം അവിടെ എത്താൻ ആദ്യമെല്ലാം . ഭക്ഷ്യവസ്തുക്കളും അങ്ങിനെ തന്നെ. നമ്മുടെ രാജ്യത്തിന്റെ കിഴക്കെ അതിർത്തി യാണ് അവിടം നേവി മിലിട്ടറി കോസ്റ്റ് ഗാർഡ് എന്നിവയും കേന്ദ്ര ഭരണ പദേശവും ആ കുമ്പോൾ സ്വാഭാവികമായും ഹിന്ദി ബെൽറ്റിൽ നിന്നു നന്നെയാകും ഉദ്യോഗസ്ഥരും
@bijuabraham9699
@bijuabraham9699 Год назад
Sup❤
Далее
▼ ЕДУ В ТИХОСРАНСК 💪
37:00
Просмотров 307 тыс.
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47
impossible lungs test !! 🫁
01:00
Просмотров 4,4 млн
▼ ЕДУ В ТИХОСРАНСК 💪
37:00
Просмотров 307 тыс.