Тёмный

Sancharam | By Santhosh George Kulangara | France 06 | Safari TV 

Safari
Подписаться 2,8 млн
Просмотров 127 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@sarin.p7043
@sarin.p7043 6 месяцев назад
നമ്മുടെ നാട് എന്ന് ഇങ്ങനെ ആവും. ഇപ്പോളത്തെ രാഷ്ട്രീയ ഭരണത്തെക്കാൾ ബേധം സായ്‌പ് ഭരിക്കുന്നതായിരുന്നു. അഴിമതിയും ദീർക്കവീഷ്ണം ഇല്ലാത്ത ഭരണാധികാരികളും ഉദ്യോഗസ്ഥരും ആണ് കാരണം
@balankv6673
@balankv6673 3 месяца назад
നമ്മുടെ നാട്ടിലും ഇതുപോലുള്ള റോഡുകൾ വന്നുകൊണ്ടിരിക്കുന്നു. റോഡ് ഉപയോഗമര്യതകൾ കർശനമാകണം
@georgeka6553
@georgeka6553 3 месяца назад
ഒരിക്കലും ഇങ്ങിനെ ആവില്ല. 😃
@Karthika-n87
@Karthika-n87 6 месяцев назад
സഞ്ചാരം 🙏❤️
@rishidas.k7723
@rishidas.k7723 6 месяцев назад
Sathosh ettan fans like ----}
@peterc.d8762
@peterc.d8762 6 месяцев назад
നമ്മുടെ വഴിയോരങ്ങൾ കച്ചറ പുല്ലും കുറ്റിക്കാടും വേസ്‌റ്റും😢
@INFINI_X
@INFINI_X 6 месяцев назад
Ivde pullu pidippicha set akum nalla bhangi ayirikkum kanan
@daretodream7204
@daretodream7204 6 месяцев назад
Rajyathinod commitment illatha citizens undayal atha avastha😊
@daretodream7204
@daretodream7204 6 месяцев назад
Rajyathinod. commitment illatha citizens undayal ithan avastha😊
@naveen2055
@naveen2055 6 месяцев назад
പുല്ലും, കുട്ടിക്കാടും നല്ലത് തന്നെ.... നമ്മുടെ നാട് ഒരു tropical ഫോറെസ്റ്റ് ആരുന്നു... യൂറോപ് പോലെ ഉള്ള സ്ഥലം അല്ല ഇത്
@sudheesh.ssubharayan9585
@sudheesh.ssubharayan9585 6 месяцев назад
അവിടെ ഒക്കെ മാപ്പിട്ടാൽ ക്യത്യമായി എത്തും ഇവിടെ ആണെങ്കിൽ തോട്ടിലും എത്തും😂
@nationalist_47
@nationalist_47 6 месяцев назад
തമാശയ്ക്ക് പറയാമെങ്കിലും പലപ്പോഴും അത് ഉപയോഗിക്കാൻ അറിയാത്തതുകൊണ്ടാണ് . കൃത്യമായി re-cenrtre ചെയ്താൽ കൃത്യമായി എത്തേണ്ടിടത്ത് എത്തും
@praveenm.v7618
@praveenm.v7618 6 месяцев назад
😂😂😂​@@nationalist_47
@anilmathew688
@anilmathew688 4 месяца назад
ദൈവമേ ഇനിയൊരു ജന്മം തരുകയാണെങ്കിൽ ഇവിടെങ്ങാനും😢
@arunnjose8123
@arunnjose8123 6 месяцев назад
സഞ്ചാരം ♥️സഫാരി ♥️സന്തോഷ്‌ ♥️
@sirajthoran
@sirajthoran 3 месяца назад
സഞ്ചാരം റുവാണ്ട കാണൂ 😍😍പൊളി ഫ്രാൻസൊന്നും ഒന്നും അല്ല
@darkkkbkue
@darkkkbkue 23 дня назад
Ruvanda mathram😅
@preethakrishna4414
@preethakrishna4414 3 месяца назад
വലിച്ചെറിയപ്പെടുന്ന Waiste നിറഞ്ഞ നമ്മുടെ റോഡുകളുടെ മോചനം ഏത് അധികാരിവർഗം മുന്നിട്ടിറങ്ങി ചെയ്യും?
@KhadeejaPk-e7q
@KhadeejaPk-e7q 6 месяцев назад
Etaan Swargam ❤
@prathibhaps666
@prathibhaps666 6 месяцев назад
Preventing pollution from bicycle use
@uthamanc.v736
@uthamanc.v736 3 месяца назад
❤❤❤❤
@sameerk
@sameerk 3 месяца назад
ഇത്ര വികസിത നാടായിട്ടും കൃഷിയെ എത്ര നല്ല നിലയിലാണ് പരിപാലിക്കുന്നത്
@ShymolAnniMathew-ws9ud
@ShymolAnniMathew-ws9ud 3 месяца назад
Sathiyam
@arunarun5942
@arunarun5942 6 месяцев назад
😍
@arshadaluvakkaran675
@arshadaluvakkaran675 5 месяцев назад
Loving from aluva
@cult.dialogue
@cult.dialogue 6 месяцев назад
The atmos. temperature, humidity, rain frequency and intensity of rain are too high in Kerala. Hence the western pattern cannot be copied here as such. Besides the slopes and inclination of the Kerala roads, the difficulty to expand their width are also problems which we cannot solve. One viable solution would be to add a concrete track under the elevated highways only for bicycles. But our inborn tendency to defy rules and manners will not allow any sensible improvement of public amenities. Let political parties put forward such ideas in their manifestos.
@naveen2055
@naveen2055 6 месяцев назад
True
@muhammedshamnajm3818
@muhammedshamnajm3818 6 месяцев назад
Crt
@beautifulworld-b9q
@beautifulworld-b9q Месяц назад
💕👍
@nishad8514
@nishad8514 Месяц назад
😊
@nishad8514
@nishad8514 Месяц назад
Ee dpilum bannerilum ullathu ningalude 👁👁 thanne ano?😊
@nishad8514
@nishad8514 Месяц назад
❌❌❌. കക്കുന്നതും മുക്കുന്നതും ചോദ്യം ചെയ്താൽ പാർട്ടി പുറത്താകും.😺😺😺⭕⭕⭕ എല്ലാവരും ജാഗ്രതൈ ❌❌❌
@nishad8514
@nishad8514 Месяц назад
😁
@harilalreghunathan4873
@harilalreghunathan4873 2 месяца назад
🙏👍
@vishnumohan5813
@vishnumohan5813 5 месяцев назад
🔥🔥🔥
@Sabeer_Sainudheen.
@Sabeer_Sainudheen. 6 месяцев назад
അവിടത്തെ ഗ്രാമീണ പാത നമ്മുടെ NH47
@indian6346
@indian6346 6 месяцев назад
Super
@satheeshnair3758
@satheeshnair3758 3 месяца назад
കേരളത്തിലെ . വഴിയോരങ്ങളിലെ ഇറച്ചി കടകൾ പോത്തിനെയും. മറ്റും കെട്ടിത്തു ക്കിയിട്ടിരിക്കുന്ന കഴ്ചകൾ കൂടി കാണിക്കണം
@vtc311
@vtc311 6 месяцев назад
ഹായ് all
@ansonbaby4984
@ansonbaby4984 6 месяцев назад
@sijupathanamthitta
@sijupathanamthitta 6 месяцев назад
ഖത്തർ പോലെ
@shaaakings
@shaaakings 6 месяцев назад
France has lot of tolls gates.
@jayachandran.a
@jayachandran.a 5 месяцев назад
😁
@lekshmiappukuttan108
@lekshmiappukuttan108 6 месяцев назад
👍👌👏👏👏
@jeenas8115
@jeenas8115 6 месяцев назад
❤️❤️❤️💐💐💐
@sibuks1650
@sibuks1650 6 месяцев назад
👍👍🙏
@noushad2777
@noushad2777 6 месяцев назад
👍👍👍🎉
@sasikumarrajan5334
@sasikumarrajan5334 6 месяцев назад
Why still war when this world is so beautiful 🙄
@varunavarnikasri5080
@varunavarnikasri5080 6 месяцев назад
ഇവിടെ ജവാൻ നിര
@sankaragopal9392
@sankaragopal9392 4 месяца назад
No nuisance of political party and politicians
@kshivadas8319
@kshivadas8319 6 месяцев назад
Very good 🦜🐦
@BinuBinu-kw9jk
@BinuBinu-kw9jk 6 месяцев назад
കേരളത്തിൽ സൈക്കിൾ ഉണ്ട് ബാറിൽ പോകാൻ ചെക്കിങ് പേടിക്കണ്ട
@augustinekj9765
@augustinekj9765 6 месяцев назад
👍✋
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 6 месяцев назад
ഇവിടെയാണ് മറ്റവന്മാർ കഴുത്തറപ്പു० സൂയിസൈഡ് അറ്റാക്കു० നിയമല०ഘനവു० നടത്തുന്നത്.
@user-qi1he1lt7t
@user-qi1he1lt7t 6 месяцев назад
അതാണ് ഞമ്മൻ്റെ മതം. Sariyath ഞമ്മൻ്റെ സ്വപ്നം. എന്നാല് ഈ കാലൻ മാർ അത് ഉള്ള സ്ഥലത്ത് പൊക്കൂടെ. വിവരം ഇല്ലാത്ത കുറെ യൂറോപ്യൻ രാജ്യങ്ങൾ
@mohammedkoyamalappuram4061
@mohammedkoyamalappuram4061 5 месяцев назад
ഇവടുത്തെ കാഷ് മന്ത്രിമാരും എഞ്ചിനിയർമാരുമറ്റുള്ളവരു അടിച്ചു മാറ്റി പോകുന്നു
@SABUDivakaran-np7fh
@SABUDivakaran-np7fh 3 месяца назад
നമ്മുടെ നാട്ടിൽ ഇത്തരം പരിഷ്കാരങ്ങൾ കൊണ്ടുവന്നാൽ പലതും ആചാരലംഘനത്തിനിടയാക്കും- പശുവിന് സ്വതന്ത്രമായി കാഷ്ടിക്കാനും - വിഹരിക്കാനും കഴിയാതെ ഗോമാതാവ് കോപിക്കും - ആലിൻ മൂട്ടിലിരിക്കുന്ന കുരിശും ഗണപതിയും - ഒന്നും അനുവദിയ്ക്കില്ല ജാതിയും മതവും ഒക്കെ അവസാനിക്കുന്ന യുഗത്തിൽ പാരീസിനെ പെറ്റി ചിന്തിച്ചാൽ മതി
@ashika9085
@ashika9085 6 месяцев назад
എന്താ വൃത്തി. നമ്മുടെ നാട്ടിൽ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞു നശിപ്പിക്കും 😢
@ashika9085
@ashika9085 6 месяцев назад
@@Engineershandle waste box vechitundo ellayidathum
@sav.m953
@sav.m953 6 месяцев назад
ആശാന്റെ നെട്ടു വല്ലതും ലുസുണ്ടോ കേരളം ഫ്രാൻസാക്കണം പോലും 😁
@mohennarayen7158
@mohennarayen7158 6 месяцев назад
🏪🙏💐
@farooquefarooque4034
@farooquefarooque4034 6 месяцев назад
ആ നാട്ടിലെ ക്കെ സാംസ്‌കാരിക ജീവിതം ഉണ്ടൊ കുടുംബം ഗ്രാമം ഇതൊക്കെ
@ViswanathanMahe
@ViswanathanMahe 5 месяцев назад
Your French words pronunciations are not correct. Try to learn French language. 👍👍👍 20:15
@jayachandran.a
@jayachandran.a 5 месяцев назад
It is Anish Punnen giving the voice-over. SGK is no better.
@farooquefarooque4034
@farooquefarooque4034 6 месяцев назад
മലപ്പുറം ജില്ല യിൽ 90%കുന്നും മലയുമൊക്കെ യാണ് മറ്റു ജില്ലയിലും അങ്ങനെ തന്നെ എന്ന് കരുതുന്നു syclingi ന് അനുയോജ്യം അല്ല
@Sabeer147
@Sabeer147 6 месяцев назад
🙄🙄
@moideenmanningal9674
@moideenmanningal9674 6 месяцев назад
ആരു പറഞ്ഞു 90% hilly area ആണ് മലപ്പുറത്ത്‌ എന്ന്..... മലപ്പുറം town കുന്നും മലയുമാണ്. പക്ഷെ ജില്ല സമതലവും തീരദേശവും കൂടി ചേർന്നതാണ്.....
@AsmaBeegum-vk6uo
@AsmaBeegum-vk6uo 6 месяцев назад
Veedin purath irangarilla alle
@psreeleshsreedharan
@psreeleshsreedharan 6 месяцев назад
കുന്നും മലയും സൈക്കിളിങ്ങിനു പറ്റില്ല എന്നാരു പറഞ്ഞു?
@darkkkbkue
@darkkkbkue 23 дня назад
Saikil
@ShajiShaji-u7x
@ShajiShaji-u7x 6 месяцев назад
❤❤
@pradeeppb9060
@pradeeppb9060 6 месяцев назад
@merinjosey5857
@merinjosey5857 6 месяцев назад
💖😊❤
@syamapv2427
@syamapv2427 3 месяца назад
❤❤❤
@Tramptraveller
@Tramptraveller 6 месяцев назад
❤❤❤
Далее
Китайка и Красивые Глаза😂😆
00:20