Тёмный

Sancharam | By Santhosh George Kulangara | Italy 01 | Safari TV 

Safari
Подписаться 2,8 млн
Просмотров 347 тыс.
50% 1

Santhosh George Kulangara | Sancharam | Malayalam | Italy | Travel Vlog | SGK | Safari TV | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#sancharam #safaritv #santhoshgeorgekulangara #Italy #europe
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 319   
@ahamedbaliqu9118
@ahamedbaliqu9118 Год назад
സന്തോഷ് സാറിന്റെ വിവരണം തൃപ്തികരവും ആനന്ദകരവുമാണ് പക്ഷേ അനീഷ് പുന്നൻ പീറ്റർ ചേട്ടന്റെ വോയിസ് മിസ്സ് ചെയ്യുന്നുണ്ട്
@vinodkunjupanikkan8313
@vinodkunjupanikkan8313 Год назад
👌👌👌
@leevlogsli
@leevlogsli Год назад
Athe അത് ശെരിയാണ് സഞ്ചാരത്തിന് അനീഷ് പുന്നൻ പീറ്ററുടെ ശബ്ദം തന്നെയാണ് കൂടുതൽ യോജിക്കുന്നത്
@shihadali-hg8pp
@shihadali-hg8pp Год назад
😂😂
@moinudeenpm5866
@moinudeenpm5866 Год назад
Corect
@RK_the_Folkz
@RK_the_Folkz Год назад
ഈ യാത്രകൾ ഒക്കെ അനീഷ് തന്നെ ഡബ് ചെയ്തു ഒരിക്കൽ വന്നത് ആയിരുന്നു.. ഇത് രണ്ടാമത് ചെയ്യുന്നതാണ് എന്ന് തോന്നുന്നു.. വേറിട്ട ഒരു അനുഭവം ആയിട്ടാണ് എനിക്ക് തോന്നുന്നത്. നന്നായിട്ടുണ്ട്.. ആ യാത്രയുടെ യഥാർത്ത ഫീലിംഗ് അറിയാൻ പറ്റുന്നുണ്ട് SGK യുടെ ശബ്ദത്തിൽ.. അത് തന്നെ ആണ് ഇതിന്റെ highlight..
@thambiennapaulose936
@thambiennapaulose936 Год назад
ശബ്ദമടക്കമുള്ള എല്ലാം എനിക്ക് വഴങ്ങും എന്ന് പ്രേക്ഷകർക്ക് തെളിയിച്ചു തരുന്നത് നല്ലതുതന്നെ പക്ഷേ സന്തോഷ് സാർ 🤔അനിൽ പുന്നക്കൽ എവിടെപ്പോയി അദ്ദേഹത്തിന്റെ ശബ്ദം അത് അസാധാരണമാണ് താങ്കളുടെ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ ശബ്ദം അതാണ് ചേർച്ച😄🥰🙏
@beenakumari5325
@beenakumari5325 Год назад
വളരെ ശരിയായ അഭിപ്രായം. 👍👍
@shahalbin211
@shahalbin211 Год назад
Santhosh George ന്റെ ശബ്ദമോ മറ്റു ശബ്ദമോ മ്യൂസിക്കോ അല്ല വിഷയം.... യാത്ര ❤🙏അതാണ്... ആ കാഴ്ചകൾ... മറ്റാമില്ലാത്തത് അതാണ് ❤👍😊
@rasheedkattuppara9013
@rasheedkattuppara9013 Год назад
ശബ്ദം പ്രധാനം തന്നെ.
@salammurichira8762
@salammurichira8762 Год назад
👍👍പക്ഷെ ഒരു കാര്യം പറയാതിരിക്കാൻ വയ്യ അവതരണം അത് അനീഷ് ഭായ് തന്നെ സൂപ്പർ Miiss you Aneesh punnan peter
@travelfriend750
@travelfriend750 Год назад
നമ്മുടെ നാടു എന്ന് ഇങ്ങനെ മാറും... നമുക്കു ഉണ്ടാകില്ലേ നമ്മുടെ നാടും വൃത്തിയും സുന്ദരവും ആയി ഇങ്ങനെ കൺകുളിർക്ക് കാണാൻ 😍😍😍
@kagnanam
@kagnanam 11 месяцев назад
Sandhosh sarinde vivaranam enikku nannayi ishttappettu.
@rejeeshrajan3891
@rejeeshrajan3891 Год назад
SGK നീതി പാലിക്കുക 💪, അനീഷ് പുന്നനെ തിരിച്ചു കൊണ്ടു വരിക 💪justice for Aneesh Punnen 💪
@smithaa1078
@smithaa1078 Год назад
😂
@johnsonjohnson1310
@johnsonjohnson1310 Месяц назад
മനസ്സിനെ സന്തോഷം ഉളവാക്കുന്ന ടൂറിസ്റ്റ് യാത്രയും. വിവരണവും. തേങ്ക്സ് സന്തോഷ്‌ sir.
@vinodkumar-xr6jm
@vinodkumar-xr6jm Год назад
അനീഷ് സാറിൻ്റെ ശബ്ദമാണ് കൂടുതൽ ഉത്തമം.
@ubaisevb
@ubaisevb Год назад
സന്തോഷ്‌ സർന്റെ ശബ്ദം ❤❤
@Braveheart1502
@Braveheart1502 Год назад
Your narration is just great but I miss that narration and title background score which mesmerizes the viewers. Can't we bring it back.
@prameelavsopanam3541
@prameelavsopanam3541 Год назад
വെനീസ്.ഒന്നുകൂടി കാണാൻ കൊതി തോന്നുന്ന മറ്റൊരു സ്‌സ്ഥലം വേറെ ഇല്ല.2019 Dec yaatra. വെനീസ്.മറക്കാൻ പറ്റില്ല.what a beautiful place. രാത്രി Santa Lucia station l തണുത്ത് വിറച്ച് Austria പോകാൻ ട്രെയിൻ കാത്തിരുന്ന സമയം. ചൂടവാൻ ഇടക്കിടക്ക് ചില കടക്കുള്ളിൽ കയറും. Beautiful ❤️❤️ memories
@shobhininair8009
@shobhininair8009 Год назад
താങ്കൾ ഭാഗ്യവാൻ. ഇത് കാണാൻ കഴിഞ്ഞതിനാൽ ഞങ്ങളും .......❤❤❤❤👍👍👍🙏🙏🙏🙏
@rejeeshrajan3891
@rejeeshrajan3891 Год назад
അനീഷ് പുന്നനെ പിരിച്ചു വിട്ടോ? ഞങ്ങൾ പ്രതിഷേധിക്കുന്നു. എത്രയും വേഗം അനീഷ് പുന്നനെ മടക്കികൊണ്ടുവരൂ.
@madhukumarradhakrishnanunn3105
ബ്യൂട്ടിഫുൾ 👌👌👌
@antonyfernandez1261
@antonyfernandez1261 Год назад
ലോകം ഇങ്ങനെ ചുറ്റിക്കാണാൻ ഭാഗ്യം കിട്ടിയ ഒരു മനുഷ്യൻ, ❤️🫶
@meeras4116
@meeras4116 Год назад
അതെ
@shobhanajayaraam6056
@shobhanajayaraam6056 Год назад
യാത്രകൾ എല്ലാം എനിക്ക് ഹരം പകരുന്നതാണ് History യിൽ പല രാജ്യങ്ങളെപ്പറ്റി പഠിച്ചുട്ടുണ്ട് അതെല്ലാം സഞ്ചാരത്തിൽ കൂടെ കാണുമ്പോൾ ഭയങ്കര സന്തോഷം ആണ്
@meeras4116
@meeras4116 Год назад
ഞാൻ പാതിരാസൂര്യന്റെ നാട്ടിൽ പൊറ്റെക്കാടിന്റെ പുസ്തകം degree ക്ക് പഠിച്ചു അതു കൊണ്ട് ഫിൻലൻഡ് ഇഷ്ടം
@ShahulHameedA
@ShahulHameedA Год назад
Even though we miss the voice of APP, the voice of SGK brings originality
@sarathsarath8560
@sarathsarath8560 Год назад
❤❤❤
@febifrancis1
@febifrancis1 Год назад
How inspiring this great man doing for us all .
@zn3139
@zn3139 Год назад
Swiss is beautiful ❤️
@mariasam7802
@mariasam7802 Год назад
Yes, but Italy has more to explore
@sherlyudayakumar1466
@sherlyudayakumar1466 Год назад
ഓരോ യാത്രകളിലും,,, കുറെ പഠിക്കാനും,,, കാണാനും മനസ്സിലാക്കാനും, അനുകരിക്കാനും ഉണ്ട്.❤
@remeshnarayan2732
@remeshnarayan2732 Год назад
മിടുക്കൻ, കണ്ടുപിടിച്ച് കളഞ്ഞല്ലോ
@algaf52able
@algaf52able Год назад
ശബ്ദഗാംഭീര്യവും അക്ഷര സ്പുടതയും കൊണ്ട് സമ്പുഷ്ടമായ അനീഷ് പുന്നൻ പീറ്ററിൻ്റെ വിവരണം തന്നെ പിന്നണിയിൽ വേണമായിരുന്നു എന്ന് ആശിച്ചു പോയി.
@royverghese7014
@royverghese7014 Год назад
Sir please start a tour nd travel for senior citizens ,60 nd above ,with guides also so we can also travel nd enjoy the world,plse kindly think about it.
@sijeshm6079
@sijeshm6079 Год назад
Missing the legendary voice of Aneesh Punnan Peter.
@SibinOommen-hk9ni
@SibinOommen-hk9ni Год назад
Yes. May be its reluctance to change.but old dubbing was soothing and better
@jalajabhaskar6490
@jalajabhaskar6490 Год назад
Missing Anish's voice over
@sujithkumar2287
@sujithkumar2287 Год назад
missing aneesh punnan❤️
@ravichandrannair2615
@ravichandrannair2615 Год назад
Njan eastern Europe il nadathiya yathra ormavarunnu.. Saint Petersburg ithupole..u can travel the whole city in boats.. beautiful memories.. life il ini orikalum kittan chance illatha ormagal..
@gireeshgovind1
@gireeshgovind1 Год назад
പഴയ സുഖം ഇല്ല.... Bgm and aneesh missing
@haneefa.p8550
@haneefa.p8550 Год назад
അനീസിന്റെ വിവരണത്തിന് ഒരു ആധികാരികതയുണ്ട്. അതാണ് താങ്കളുടെ വിവരണവുമായുള്ള പ്രധാന വ്യത്യാസം.
@OnlineVarumanam
@OnlineVarumanam Год назад
10:37 കുഞ്ഞൻ ക്യാമറയുമായി SGK! പണ്ട് കിലോ കണക്കിന് ഭാരമുള്ള ക്യാമറയുമായി നമ്മെ ലോകം കാണിക്കാൻ ഇറങ്ങിത്തിരിച്ചത് ഓർമ വന്നു. ❤❤️‍🔥🔥👍
@aboobackermichu8570
@aboobackermichu8570 Год назад
താങ്കൾ ഒരു ഭാഗ്യവാൻ തന്നെ അഭിനന്ദനങ്ങൾ❤
@shamsuknd922
@shamsuknd922 Год назад
Railway station ഒക്കെ കണ്ട് കൊതിയാവുന്നു..ട്രെയിനുകളും പ്ലാറ്റ്ഫോം ഒക്കെ മലിനമാക്കി നശിപ്പിക്കുന്ന നമ്മുടെ സംസ്കാരം😢😢😢
@sjreelbyshajahan2165
@sjreelbyshajahan2165 Год назад
വന്നുവന്ന് സന്തോഷ് കുളങ്ങര ഇപ്പോൾ സന്തോഷ് പണ്ഡിറ്റ് ആയി മാറി രചന സംവിധാനം സംഭാഷണം എല്ലാം ഒരാൾ. സത്യം പറഞ്ഞാൽ ഇദ്ദേഹത്തിൻറെ വിവരണം അറു ബോറാണ്... അനീഷ് പുന്നൻ ഇല്ലെങ്കിൽ മറ്റൊരു നല്ല ശബ്ദത്തിന് ഉടമയെ തേടാമായിരുന്നു
@jayachandran.a
@jayachandran.a Год назад
Two Gentlemen of Verona and The Merchant of Venice come to mind when we see those places.
@muhdfarhan7358
@muhdfarhan7358 Год назад
Aa mobile കണ്ടപ്പോൾ ഈ video എടുത്ത കാലകട്ടം ഏകദേശം മനസിലായി 😊
@sjsjdgxhvdb2636
@sjsjdgxhvdb2636 Год назад
2009
@treesakurian7039
@treesakurian7039 10 месяцев назад
@rachurachu2994
@rachurachu2994 Год назад
My all time favourite "Sancharam" ❤
@adarshcherukat6571
@adarshcherukat6571 Год назад
Venice🇮🇹 "The Floating city"❤
@ashirsahal8374
@ashirsahal8374 Год назад
we want to see Bangladesh, north korea, Suriname, Luxemburg, Madagascar, Ireland, ....
@indiraep6618
@indiraep6618 Год назад
Merchant of Venice ഓർമ്മ വന്നത് എനിക്ക് മാത്രമോ😊
@frieden2385
@frieden2385 Год назад
Athu padichirunna kalath aa story oru classic feel thannirunnu.....ithu kandappol aa theruvil kathapathrangaludey aathmavundennu thonnippoyi❤
@exploration8924
@exploration8924 Год назад
കഴിഞ്ഞ വീഡിയോയിൽ അനീഷിന്റെ ശബ്ദം ഇല്ലാതായപ്പോൾ ഒരു താത്പര്യക്കുറവ് തോന്നിയിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെ തോന്നുന്നില്ല. ഒരു മാറ്റം പെട്ടെന്നുണ്ടാകുമ്പോൾ നമുക്കത് പെട്ടന്ന് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ ഈ വീഡിയോ കാണുമ്പോൾ അങ്ങനെ തോന്നുന്നില്ല. സന്തോഷിന്റെ വിവരണവും നല്ലതായിട്ടു തന്നെയാണ് അനുഭവപ്പെടുന്നത്.
@jayachandran.a
@jayachandran.a Год назад
Why are there no coffee shops or sitting facility in the railway stations in Switz and Italy ? Don't they even have any rest rooms there ?
@manuelms2320
@manuelms2320 Год назад
Aneesh♥️
@gopalvasudev8993
@gopalvasudev8993 Год назад
മനോഹരം
@DennisSebastian-u3n
@DennisSebastian-u3n Год назад
Anish Punnenns voice and presentation is better. Plz consider that
@akshaydas3831
@akshaydas3831 Год назад
What happened to aneesh sgk
@shamsupa8524
@shamsupa8524 Год назад
Ithoky kandu varunna sayipanmar indiayil vannu parayum super
@mallikasangeeth4246
@mallikasangeeth4246 Год назад
ഒരുമാതിരി അലന്ന അവതരണ ശൈലി
@vrindhamohan3009
@vrindhamohan3009 Год назад
I dont know whether this message will read by santhosh sir but i am taking this opportunity to say that these videos are life saver for me and sanchariyude dairy kurippukal helps me to overcome my anxiety issue .even at the period of panic attack those audios and sancharam videos help me a lot to calm down .Thankyou sir 😊
@sahadhaneef272
@sahadhaneef272 Год назад
Don't worry sister. This too shall pass. I was also suffering from anxiety disorder and was under treatment for 1 year. With proper treatment I had tremendous improvement and now I am coming back to normal life. Hoping the same for you. ☺️
@smithaa1078
@smithaa1078 Год назад
I wish both of you happy days ahead. More power to you
@jomonkmadhu7907
@jomonkmadhu7907 10 месяцев назад
Super inspirations
@sujith25in
@sujith25in 9 месяцев назад
May god bless you, sister. You will be fine very soon.
@vineshu1578
@vineshu1578 Год назад
അങ്ങനെ ഈ സഞ്ചാരവും കാണാനുള്ള മൂട് പോയി... സ്വന്തം ശബ്ദത്തിൽ പറഞ്ഞു സഞ്ചാരം കുളമാക്കല്ലേ സർ.. പ്ലീസ് 😢😢😢
@afzalkkd
@afzalkkd 6 месяцев назад
Enikk sg yude soundil kelkkumbol oru prethyeka feel aanu❤
@user-ek1dj3hp9k
@user-ek1dj3hp9k 11 месяцев назад
*സത്യം പറയാലോ ഇപ്പോഴത്തെ സൗണ്ട് കേൾക്കുമ്പോൾ സഞ്ചാരം കാണാൻ തന്നെ മൂഡില്ല മഹാ ബോറിങ് ആണ് ദയവു ചെയ്തു പഴയ സൗണ്ട് തന്നെ തിരികെ കൊണ്ട് വരണം* 😭
@benoyantony1
@benoyantony1 Год назад
വെനീസ് താമസിക്കുന്ന എന്റെ സ്ഥിരം റൂട്ട് ആ മിലാൻ 🥰🥰🥰👍👍
@aju_edathodi
@aju_edathodi Год назад
❤️❤️❤️
@josekumar185
@josekumar185 Год назад
You are the person who saw all these.. When you describe it is more realistic..your voice suits the description well .
@murshidzeus2807
@murshidzeus2807 Год назад
❤❤
@adarshasokansindhya
@adarshasokansindhya Год назад
❤❤❤
@rejikumbazha
@rejikumbazha Год назад
Your dubbing is not good Mr. Santosh. Please bring back Anish..
@myonview
@myonview Год назад
SGK plz നിങ്ങൾ അടുത്ത പ്രോഗ്രാമുമായി മുന്നോട്ട് പോകൂ...വിവരണ്ങ്ങൾക്ക മറ്റു ടീമിനെ ഉപയോഗിക്കു.. അനീഷ് പുന്നൻ വേണമെന്നല്ല ആരായാലും ഒരു ലോങ്ങ് journey നടത്താൻ തക്കമുള്ളതാക്കു....അടുത്ത തലമുറകൾക്കും....
@LubabaLubu-b2d
@LubabaLubu-b2d Год назад
സന്തോഷ്‌ സാറിന്റെ ശബ്ദം സഞ്ചാരത്തിന്റെ പഴയ ഫ്ലോ കിട്ടുന്നില്ല എന്നൊക്കെ കമന്റ് കണ്ടു. ഈ എപ്പിസോഡുകൾ റക്കോർഡ് ചെയ്യുമ്പോൾ അനീഷ് പുന്നന്ന് തൊണ്ട വേദനയും പനിയുമായി സുഖമില്ല എന്ന് സന്തോഷ് ഏട്ടൻ എന്നെ വിളിച്ചു അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് അടുത്ത രാജ്യത്തിലെ സഞ്ചാരത്തിൽ ആ പഴയ ഗംഭീര്യത്തോടെ അനീഷ് സാറിന്റെ ശബ്ദം തിരിച്ചു വരും
@amruthabhaskaran6744
@amruthabhaskaran6744 9 месяцев назад
i was thinking how deep will this canal be?
@naseer3057
@naseer3057 Месяц назад
ദൃശ്യങ്ങൾക്ക് ഒരു ഭംഗി പോര കാരണം സഞ്ചാരം കണ്ടവർക്ക് ഗനഗാംഭ്യര്യമായ ഒരു ശബ്ദമുണ്ട് അതുകൊണ്ടായിരിക്കാം അതുകൊണ്ട് പുള്ളി തിരിച്ച് കൊണ്ടുവരിക കാഴ്ചകൾക്കും കേൾവിക്കും ഒരു സുഖമുണ്ടാവട്ടേ
@sreerag48
@sreerag48 Год назад
Ipol Kure teams Europe,uk,japan loke poyite ..avidunne channel tudangi Max verupikuunde ..
@techtricks7594
@techtricks7594 Год назад
aneesh sir evide
@ashiquevlogger9080
@ashiquevlogger9080 Год назад
അടിപൊളി വീഡിയോ 👌
@pranav.mpranav1168
@pranav.mpranav1168 11 месяцев назад
❤❤
@Musi66786
@Musi66786 Год назад
Matteee shabdhennen nallath
@vishnuvijayan2746
@vishnuvijayan2746 Год назад
ആ ശബ്ദം വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നുണ്ട്
@shafeeqpt6283
@shafeeqpt6283 Год назад
വെറോണ എന്ന് കേട്ടപ്പോൾ നമ്മുടെ ഇഗ്ലീഷ് ബുക്കിലെ റ്റു ജന്റിൽമാൻ ഓഫ് വെറോണ എന്ന കഥ ഓർമ വന്നു
@leevlogsli
@leevlogsli Год назад
സന്തോഷ് സാറിൻ്റെ ശബ്ദം നല്ലതാണെങ്കിലും സഞ്ചാരത്തിന് അനീഷ് പുന്നൻ പീറ്ററുടെ ശബ്ദം തന്നെയാണ് കൂടുതൽ യോജിക്കുന്നത് ,ശബ്ദത്തിന് ഗാംഭീര്യം കൂടുതൽ ഉള്ളത് കൊണ്ട്
@KRISHNAKUMAR-hk1fz
@KRISHNAKUMAR-hk1fz Год назад
Where is Aneesh punnan Peter?
@matthachireth4976
@matthachireth4976 Год назад
The Italians, they are the masters of Architecture designers. 600 years plus building constructed in the water shores, having enough mechanical strength.
@lekshmiappukuttan108
@lekshmiappukuttan108 Год назад
👍👌👏👏👏
@JohnWick-tt5uv
@JohnWick-tt5uv Год назад
❤❤❤❤❤
@meeras4116
@meeras4116 Год назад
ഒരു മൺതരി ഇന്നത്തെ episode ൽ വെനീസിൽ കണ്ടില്ലല്ലോ അവിടെ മണ്ണുള്ള സ്ഥലമില്ലേ
@shamsuknd922
@shamsuknd922 Год назад
ഇവിടെ എങ്ങാനും ആയരുന്നേൽ മത്തങ്ങ മുഴുവൻ..സ്റ്റാൻഡ് സഹിതം പോയേനെ..സംസ്കാരം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം
@RK_the_Folkz
@RK_the_Folkz Год назад
ഈ യാത്രകൾ ഒക്കെ അനീഷ് തന്നെ ഡബ് ചെയ്തു ഒരിക്കൽ വന്നത് ആയിരുന്നു.. ഇത് രണ്ടാമത് ചെയ്യുന്നതാണ് എന്ന് തോന്നുന്നു.. വേറിട്ട ഒരു അനുഭവം ആയിട്ടാണ് എനിക്ക് തോന്നുന്നത്. നന്നായിട്ടുണ്ട്.. ആ യാത്രയുടെ യഥാർത്ത ഫീലിംഗ് അറിയാൻ പറ്റുന്നുണ്ട് SGK യുടെ ശബ്ദത്തിൽ.. അത് തന്നെ ആണ് ഇതിന്റെ highlight..
@duahcollege9232
@duahcollege9232 Год назад
Aneesh punnan sound ഇനി കേൾക്കൂലെ. Pls ആ സൗണ്ടിൽ ഞങ്ങള്ക്ക് സഞ്ചാരം കേൾപ്പിക്കൂ 😢
@sheejamathew4598
@sheejamathew4598 Год назад
Ithu kandappol pandu padicha The Merchant Of Venice orma varunnu
@Kalababu-xv5js
@Kalababu-xv5js Год назад
A lot of thieves are available in Switzerland Evidence below: What is the most common crime in Switzerland? theft The most common crimes are theft and criminal damage. Pick-pocketing and purse snatching are common and occur in busy areas, especially during peak tourist periods or during major events
@aneesh6108
@aneesh6108 Год назад
💙💙💙
@hemands4690
@hemands4690 Год назад
08:34 " പ്രഭാതക്കുളിരിൽ train കാത്തുനിൽക്കുന്ന യാത്രികരെ കാണാം " wow, saarinte vaakukalum athinotha oru sundariyude scene um 👀❤🎉
@keralanaturelover196
@keralanaturelover196 Год назад
Thank you for poor like us to learn about World
@6bk239
@6bk239 Год назад
Even if the voice is changed, the camera man is the same as he delivers consistently
@mohammedunaisunuunais6255
@mohammedunaisunuunais6255 Год назад
Sgk. 👍👍👍👍
@noushad2777
@noushad2777 Год назад
👍👍👍🎉
@ginoputhussery667
@ginoputhussery667 Год назад
We ❤ Anish punnan
@celincelingeorge9809
@celincelingeorge9809 4 месяца назад
സ്വരത്തിൽഇത്തിരിസ്നേഹംകുറഞ്ഞുപേയ,ഫീൽ❤
@pamshareefvlogs4829
@pamshareefvlogs4829 Год назад
നമ്മുടെ കിഴക്കിന്റെ വെനീസിനെ കുറിച്ച് ഞാന്‍ ഓര്‍ത്തുപോയി
@arunnjose8123
@arunnjose8123 11 месяцев назад
Sanjaram ❤️ safari ❤️ santhosh ❤️
@SanthoshKumar-jc9fl
@SanthoshKumar-jc9fl Год назад
ഇതൊക്കെ കണ്ടിട്ട് എഴുതാൻ വാക്കുകൾ മതിയാവില്ലാ. അൽഭുതം തന്നെയാണു .
@PARTHIK-e6h
@PARTHIK-e6h Год назад
ആദ്യം സാറിന്റെ ശബ്ദത്തിൽ ഇത് കേട്ടപ്പോഴേക്കും ഒരല്പം ബുദ്ധിമുട്ടായിരുന്നു പക്ഷേ അത് കഴിഞ്ഞപ്പോഴേക്കും നന്നായിട്ട് ആസ്വദിക്കുന്നുണ്ട് എങ്കിലും അനീഷേട്ടനെ പൂർണമായിട്ട് ഒഴിവാക്കരുത്
@jubi2507
@jubi2507 Год назад
ഇത് മിക്കവാറും കൊളമാക്കും
@suryadnz1564
@suryadnz1564 Год назад
❤❤
@sshassali
@sshassali Год назад
Story, screen play, direction……:now dubbing …….but Aneesh voice suits on story telling
@vinodkunjupanikkan8313
@vinodkunjupanikkan8313 Год назад
ക്യാമറയും ഭാ ണ്ട ക്കെട്ടും , 🤗🤗നല്ല പച്ച മലയാളം.
@Factit77
@Factit77 8 месяцев назад
Withbout that old voice narration video looks boring
@ajwamedia2434
@ajwamedia2434 Год назад
ഡബ്ബർ എവടെ?
@asdp8334
@asdp8334 Год назад
There is always a special signature in sgk's visuals and narrations
@vsramakrishnan5394
@vsramakrishnan5394 Год назад
@jalajabhaskar6490
@jalajabhaskar6490 Год назад
Yeah....l am thinking of Merchant of Venice...😂
@augustinekj9765
@augustinekj9765 Год назад
👍✋
Далее
Ep 773 | Marimayam | Aliens in God's Own Country
22:03
Просмотров 684 тыс.