Тёмный

Sancharam | By Santhosh George Kulangara | Macedonia 01 | Safari TV 

Safari
Подписаться 2,8 млн
Просмотров 231 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 196   
@illiasmt704
@illiasmt704 Год назад
മസിനോഡിയ ഞാൻ കേട്ടത് സ്റ്റർമാജിക്ക് ഫെയിം...... ഒരു താരം അവിടുത്തുകാരനായ ഒരാളെ കല്യാണം കഴിച്ചപ്പോളാണ് 😜
@userktl1162
@userktl1162 Год назад
ഓരോ എപ്പിസോഡിലും ഏതു വർഷത്തെ സഞ്ചാരമാണെന്നു രേഖപ്പെടുത്തിയെങ്കിൽ നന്നായിരുന്നു..
@SahadevanUSA
@SahadevanUSA Год назад
അതവർ രേഖപെടുത്തുകയില്ല . That’s a business secret. അതുപറഞ്ഞാൽ ബിസിനെസ്സ് ഒരു 25% കുറയും
@traveltime1173
@traveltime1173 Год назад
New
@vinodkumar-xr6jm
@vinodkumar-xr6jm Год назад
അത് തീർച്ചയായും വേണ്ടത് ആൺ,ഞാൻ കുറെ കൊല്ലം മുൻപേ പറഞ്ഞിരുന്നു ഇവിടെ.
@abhisheksundar007
@abhisheksundar007 Год назад
​@@SahadevanUSAexactly
@AneeshRavi-pq6dg
@AneeshRavi-pq6dg Год назад
അതേ,ലേറ്റസ്റ്റ് എന്ന് കരുതി കണ്ട യെമൻ സഞ്ചാരത്തിൻ്റെ ഭാഗങ്ങൾ രണ്ടു വർഷം മുന്നേയുള്ള റീലുകളിൽ കണ്ടപ്പോൾ ആണ് അത് മനസ്സിലായത്
@akshaypvsureshan4917
@akshaypvsureshan4917 10 месяцев назад
ശരിക്കും യൂറോപിലെ ഒരു ദരിദ്രരാജ്യമാണ് North Macedonia.!! യാത്രമാര്‍ഗങളിലും അടിസ്ഥാന സൗകര്യങളിലും ഉളള ആ മികവ് ഒക്കേ അസൂയപെടുത്തുന്നതാണ്,population & System 3rd world രാജ്യങളില്‍ നിന്നും ഇത്തരം കുഞുയൂറോപ്യന്‍ രാജ്യങള്‍ എത്രത്തോളം വ്യത്യസ്തമാണെന്ന്..!♥ Happy to see another new country in your List!.
@shajudheens2992
@shajudheens2992 Год назад
North Macedonia 139 th country in safari Support SGK❤❤❤❤
@sudheeshbabu6882
@sudheeshbabu6882 Год назад
14:14 ഇദ്രിസോവോ ഗ്രാമത്തിന്‍റെ പേര് പറഞ്ഞപ്പോള്‍, ജിബൂട്ടിയിലെ ഇദ്രീസിനേയും മമാക്കിയേയും ഓര്‍ത്തവര്‍ എത്ര പേരുണ്ട്..🥰🤗😃😍
@itsmepk2424
@itsmepk2424 Год назад
ഘാട്ട് ചവച്ചു കാറിന്റെ പുറകിലെ സീറ്റിൽ ഇരിക്കും. വാഹനം നിർത്തി ഹോട്ടലിൽ കയറി ഇൻജെറ യും ദോറാവാതും കഴിക്കും 👍😍
@Travelanpravasi
@Travelanpravasi Год назад
അങ്ങനെ വഴീക്ക് വാ...സന്തോഷ് സാറെ...😂 ആ നെഗറ്റീവിറ്റി യമൻ കാരണം സഞ്ചാരം കുറെ ദിവസം ഉപേക്ഷിച്ചു. വേറെ ആസ്ത്രലിയ യൻ ന്യൂസിലാൻഡ് ആസ്ട്രിയ വ്ളോഗുകളായിരുന്നു ആശ്രയം.. ഇപ്പോളിതാ യൂറോപ്യൻ സ്വർഗ്ഗീയതയിലേക്ക് വീണ്ടും സഞ്ചാരം...വന്നു എന്നതിൽ പെരുത്ത് സന്തോഷം. ❤നന്ദി. ഇനി എപ്പോഴും ഇതുപോലുള്ള രാജ്യങ്ങൾ കാണിച്ചാമതി. എത്രദിവസത്തെ ആയാലും കണ്ടിരിക്കാം
@IndyNaksUK
@IndyNaksUK Год назад
Yemen കൊള്ളില്ലേ മൊറൊക്കോ മുതൽ എനിക്ക് ബോർ അടിച്ചു yemen കണ്ടില്ല
@Travelanpravasi
@Travelanpravasi Год назад
@@IndyNaksUK മോറോക്കോ കിടു ആയിരുന്നു . നല്ല വൃത്തിയും വെടിപ്പും അഴിമതി യും ഇല്ലാത്ത ശക്തമായ രാജ്യം. ഇത് യമൻ വെറും നെഗറ്റീവിറ്റി അറപ്പും മനം മടുപ്പും മാത്രം...
@radharamakrishnan6335
@radharamakrishnan6335 Год назад
❤❤സഫാരി ❤സഞ്ചാരം ❤സന്തോഷ്‌ ❤❤
@sojajose9886
@sojajose9886 Год назад
Macedonia കാണാൻ ആഗ്രഹം..😍😍
@IamSajaY
@IamSajaY Год назад
Skip ad adikkarilla sancharam channalinte
@Dailyshortsever24
@Dailyshortsever24 Год назад
ഇസ്ഥാനബളിലെ 🇹🇷❤അതാതുർക്ക് വിമാനതാവളം കാണേണ്ടത് തന്നെ....അത്ര മനോഹരമായ എയർപോർട്ട ആണ്അത്.......
@artist6049
@artist6049 Год назад
പുതിയ കാഴ്ച്ചകൾ😍
@tonyjohn8020
@tonyjohn8020 Год назад
Thanks dear SGK & team safari TV.🙏✳️🌷🌸💐
@annievarghese6
@annievarghese6 Год назад
ലോക സഞ്ചാരിക്കു നമസ്കാരം ❤❤❤
@vinodkumar-xr6jm
@vinodkumar-xr6jm Год назад
Istanbul ഇലെ വലിയ എയർപോർട്ട് Istanbul international airport ആണ്,രണ്ടാമത് സബിഹ ഡോക്‌ചെൻ എയർപോർട്ട്,മൂന്നാമത് അറ്റടുർക് എയർപോർട്ട്.
@gangadharanmanikyam6249
@gangadharanmanikyam6249 Год назад
Travelogue with humour and philosophy. Thanku.
@asreduworld3046
@asreduworld3046 11 месяцев назад
നേലെ ❤❤❤❤
@Dhrona_S
@Dhrona_S Год назад
I love sancharam 😫❤️
@akhildeve1037
@akhildeve1037 Год назад
ഗെയ്ഡ് ടാക്സികാരെ പറഞ്ഞപ്പോൾ ചെറിയൊരു വിഷമം 😁 എങ്കിലും അതൊരു സത്യമാണ്
@hemands4690
@hemands4690 Год назад
Let's start a new country with SGK 😃😍
@rahulrahuladiparambu6214
@rahulrahuladiparambu6214 Год назад
സഞ്ചാരം ❤❤❤
@arshadaluvakkaran675
@arshadaluvakkaran675 Год назад
Loving from aluva
@thomasjoseph3660
@thomasjoseph3660 Год назад
Next time before you fixate on one taxi driver for the price ask others too, you can always take their number and call them later. There is a bus from the airport that you see in the airport parking spot in this video that takes around the same time and is only €3 or something right to the central bus station from where you can get a bus to ohrid for €10 it takes the same time. €180 must be monthly salary for many in North Macedonia also you will find many apartments for €18 with bigger space just outside the city center, perhaps you can plan better next time. It was €60 to lake ohrid when I asked a taxi driver. Ohrid is a good town to spend the night, it has a good nightlife and a party scene.
@seethanair2708
@seethanair2708 Год назад
Europe ൽ ദരിദ്ര രാജ്യത്തിൽ അടിസ്ഥാന സൗകര്യം ഉണ്ട്. നമ്പർ വൺ ഇന്ത്യയിൽ ഇല്ലാത്തതും അതു തന്നെ.
@arunrajendran2041
@arunrajendran2041 Год назад
"Taxi driver ധർമേന്ദ്ര"❤❤ ജീവിത പ്രാരാബ്ധം കൊണ്ട് താൻ ഏറെ സ്നേഹിക്കുന്ന നാടിനെ വിട്ട് അന്യ സംസ്ഥാനത്ത് പോയി ടാക്സി ഓടിക്കേണ്ടി വന്നയാൾ ദീർഘദൂര ഓടിയ ടാക്സി കൂലിതരാത്തതുകൊണ്ട് ചില സമയത്ത് തന്നെ തന്നെകൊണ്ട് പിടിച്ചു നിർത്താൻ പറ്റാത്ത പ്പോൾ യാത്രികരോട് ശുപിതൻ ആകുമായിരുനെംകിലും അവർക്കൊരു പ്രശ്നമുണ്ടാകുമ്പോൾ തന്റെ കൈക്കരുത്തും , ധൈര്യവും, ബുദ്ധിയും, നർമവും കൊണ്ട് പരികരിച്ച ടാക്സി ഡ്രൈവർ. തന്റെ ഈ സവിശേഷതകൾ കൊണ്ട് അയാൾ എന്നും മറ്റുള്ള ഡ്രൈവർമാരിൽ നിന്നും വ്യത്യസ്തമായിരുന്നു.
@nayansnayans2597
@nayansnayans2597 11 месяцев назад
പുലിവാൽ കല്യാണം ❤️
@ccprasanth
@ccprasanth Год назад
I always wanted to find out the actual travel date. Could catch this time. it was 26-May-2023 😀
@arunnjose8123
@arunnjose8123 Год назад
Sanjaram ❤️safari ❤️santhosh ❤️
@trippymachan
@trippymachan Год назад
മനോഹരം ❤️
@shinyjoseph1821
@shinyjoseph1821 Год назад
I❤safari.
@jayarajvirat18vm88
@jayarajvirat18vm88 Год назад
THE GREAT ALEXANDER ❤❤😊😊😊
@Prashob2198
@Prashob2198 Год назад
Macedonia 🇲🇰 - The birth country of Alexander the great
@lijomathew8942
@lijomathew8942 Год назад
No
@shuaibmc4224
@shuaibmc4224 Год назад
@@lijomathew8942 pinne???
@jayachandran.a
@jayachandran.a Год назад
Macedonia is a region in Greece. This is North Macedonia, a new country formed in 1991 out of Yugoslavia.
@shajudheens2992
@shajudheens2992 Год назад
New country listed in Safari
@ashiquevlogger9080
@ashiquevlogger9080 Год назад
അടിപൊളി വീഡിയോ 👌
@Sr-gn3kv
@Sr-gn3kv Год назад
Big fan of your channel
@scienceon1346
@scienceon1346 Год назад
Before Soviet , before World War I , most of these east European lands were under Türkiye Osman kingdom (Ottomans)
@mohammedjasim560
@mohammedjasim560 Год назад
Good 👌 Thanks 💙
@shanskkannampally7599
@shanskkannampally7599 Год назад
സഞ്ചാരം 😍
@ziyad.kottatharakottathara4322
The birth country of MOTHER TERESA
@GraylyGrey
@GraylyGrey Год назад
*MACEDONIA IS A NICE COUNTRY🇲🇰❤️*
@elisabetta4478
@elisabetta4478 Год назад
This content reminded me of my visit to Skopje by car from Albania nearly 2 decades ago. Many things have been developed, including necessary public infrastructure. Skopje was the birthplace of Mother Teresa of Calcutta(Kolkatta) which was then part of Albania. Balkan countries have seen wars and hurdles. With Chinese mafia infiltration, governments of the Balkan region easily get corrupted. The Neolithic, Roman, Byzantine, Ottoman, Serbian and Bulgarian empires have had settlements in North Macedonia. During WW II, the city was conquered by the Bulgarian army, which was collaborating with the Nazi Germans. The city developed rapidly after World War II, but this trend was interrupted in 1963 when hit by a disastrous earthquake. It was also a federal state of Tito's Yugoslavia. In 1991 it became the capital centre of independent Macedonia.
@Varshanandhan1
@Varshanandhan1 Год назад
Abhiyechide chekande nad kanan vanna njan
@basheerkutty6064
@basheerkutty6064 Год назад
യെമൻ സഞ്ചാരം ഞാൻ നേരത്തെ കണ്ടതാണ്
@traveltime1173
@traveltime1173 Год назад
After a long time new place
@adarshasokansindhya
@adarshasokansindhya Год назад
Macodonia❤
@dennispanangad
@dennispanangad Год назад
You are great..❤
@Unnikrishnan.731
@Unnikrishnan.731 Год назад
SGK ❤ Sancharam ❤ Safari ❤
@asreduworld3046
@asreduworld3046 11 месяцев назад
ദാരിദ്ര്യം ആയാലും ബെൻസ് ആണല്ലോ നേലെ ഡെ വണ്ടി
@aamirsuhail4444
@aamirsuhail4444 Год назад
Thank you Santhosh sir
@vishnumohan5813
@vishnumohan5813 Год назад
🔥🔥🔥
@traveltime1173
@traveltime1173 Год назад
Next lativa luthiana estoniya episode
@sharon8659
@sharon8659 Год назад
ini aarum ithu eathu year nadathiya sancharam aanu ennu thappi pokenda 26-05-2023 il nadathiya sancharam aanu ithu
@sojajose9886
@sojajose9886 Год назад
സന്തോഷ് uncle നിങൾ ആണ് യഥാർത്ഥ ജീവിതം എന്തെന്ന് കാണിച്ച് തന്നത്..
@vinodkumar-xr6jm
@vinodkumar-xr6jm Год назад
എന്താ സുഖം ഇഗനെ ജീവിതം മുഴുവനും യാത്ര ചെയ്യാൻ പറ്റിയാൽ.പക്ഷേ അത് വിദേശത്ത് ആയിരിക്കണം എന്ന് മാത്രം
@Dheeraj-y4f
@Dheeraj-y4f Год назад
king porus😍
@AmalJoy-h5f
@AmalJoy-h5f Год назад
Massss sir
@aswin5839
@aswin5839 Год назад
Athe date add cheytha better aairikum.
@akhilj1397
@akhilj1397 Год назад
When can i expect latin american travels
@thiyagarajan3008
@thiyagarajan3008 3 дня назад
Can I go to North Macedonia to work as a driver Good country
@kothu7440
@kothu7440 Год назад
❤ safari ❤
@atulit
@atulit Год назад
why this show not available in other indian languages, we don't even know that such a show exist in india
@anasmuhammed4309
@anasmuhammed4309 Год назад
He has been running this program for more than 20 years and covered 130+ countries!! Almost everyone in Kerala knows about this program and him.
@Achayan53
@Achayan53 Год назад
👌😘👍
@deepubalan3061
@deepubalan3061 Год назад
♥️
@lekshmiappukuttan108
@lekshmiappukuttan108 Год назад
👌👍👏👏👏
@sahursahur2200
@sahursahur2200 Год назад
❤❤❤🎉👍
@shibinom9736
@shibinom9736 Год назад
💝 S G K 🥰💖👍
@Youandme-w2m
@Youandme-w2m Год назад
ഇനി നമുക്ക് മാസിഡോണിയ കാണാം
@ajaybalakrishnan7369
@ajaybalakrishnan7369 Год назад
Ippol sancharathil background score kuravano...
@ranger7458
@ranger7458 Год назад
First one
@hannahhannath9921
@hannahhannath9921 Год назад
139 raajyam 🎉
@artist6049
@artist6049 Год назад
❤❤
@dileepdr1530
@dileepdr1530 Год назад
Sgk❤❤🙏🙏🙏
@aswanbabu826
@aswanbabu826 Год назад
ഉണ്ണിയേട്ടൻ first ☺️
@ANGamer990
@ANGamer990 Год назад
Unniyettan second aanee😂
@ashrafmohd.ashraf6331
@ashrafmohd.ashraf6331 Год назад
യാത്ര ചെയ്ത വർഷം കൂടെ ചേർക്കണം. അനുദിനം മാറിക്കൊണ്ടിരിക്കുകയല്ലേ ലോകവും നഗരങ്ങളും.
@shajudheens2992
@shajudheens2992 Год назад
It is a new episode to watch the episode with attention
@navyamanoj4288
@navyamanoj4288 Год назад
Next Finland ❤️🫶🏽
@sreenandhacs8835
@sreenandhacs8835 Год назад
യമലോകത്തെ സഞ്ചാരം കഴിഞ്ഞ് വന്നതാണോ മാസ് ഡോണയിൽ
@Ayush-en5it
@Ayush-en5it Год назад
❤🙌🏻
@unnikrishnane9589
@unnikrishnane9589 Год назад
Nice👍
@sanjaypp3844
@sanjaypp3844 Год назад
💚💚💚💚
@malikdinar3766
@malikdinar3766 Год назад
سافر🎉🎉🎉❤❤❤
@adilkvk6509
@adilkvk6509 Год назад
This is latest, went in April 2023
@user-vicky202
@user-vicky202 Год назад
India yude veliyil pokathavar like adi ❤❤
@shajudheens2992
@shajudheens2992 Год назад
Stay away from here this is not idiot forum
@LolLelLuL
@LolLelLuL Год назад
9:37 to 9:39 is it B2? Is that easy to get?
@Tramptraveller
@Tramptraveller Год назад
🌷🌷🌷🌷🌷🌷🌷🌷
@academiadeyoutube9015
@academiadeyoutube9015 Год назад
Sancharathinte shabdam maari thudangiyo..
@irshadkvk1080
@irshadkvk1080 Год назад
മദർ തെരേസ ജനിച്ച നാട്
@IndyNaksUK
@IndyNaksUK Год назад
ആൽബനിയ അല്ലെ
@irshadkvk1080
@irshadkvk1080 Год назад
No രാജ്യങ്ങൾ വിഭജിച്ചപ്പോൾ നിലവിൽ ഈ രാജ്യമാണ് birth place
@jamshadchery4083
@jamshadchery4083 Год назад
Hlo യമേനിൽ നിന്ന് എന്ന് വന്നു😂😂
@shajudheens2992
@shajudheens2992 Год назад
Sabiha Airport Budget Airline hub for Europe
@Shahabas-zf1lv
@Shahabas-zf1lv Год назад
ഇപ്പോൾ നിങ്ങൾ
@abhilasha5056
@abhilasha5056 Год назад
George punnanpitter sound.oooooo
@jubinantony2655
@jubinantony2655 Год назад
എന്നെങ്കിലും ജപ്പാൻ, കൊറിയ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് , തായ്ലന്റ്, കമ്പോഡിയ, ലാവോസ്, വിയറ്റ്നാം, ബ്രൂണെയ് തുടങ്ങിയ സഞ്ചാരം ഇടൂ .... എപ്പോഴും യൂറോപ്പ് / ആഫ്രിക്ക / മിഡിൽ ഈസ്റ്റ് സഞ്ചാരം ഇടാതെ പൂർവ്വ ഏഷ്യൻ രാജ്യങ്ങൾ ഇട്ടാൽ നന്നായിരിന്നു....
@IndyNaksUK
@IndyNaksUK Год назад
ജപ്പാൻ ഒരുപാട് പഴയത് ആണെന്ന് തോന്നുന്നു സഞ്ചരിയുടെ ഡയറീകുറിപ്പിൽ ജപ്പാൻ പറയുന്നുണ്ട്ബാപോ പഴയ വീഡിയോ ആയിരിക്കാം.
@abuziyad6332
@abuziyad6332 Год назад
Hai sir
@nabeelsm2739
@nabeelsm2739 Год назад
Brazil sancharam plz
@ragnerlothbrock4768
@ragnerlothbrock4768 Год назад
Mother Teresa യൂടെ ജന്മദേശം❤❤
@macarangacapensis2283
@macarangacapensis2283 Год назад
i think she is from albania
@SurajInd89
@SurajInd89 Год назад
@@macarangacapensis2283 She was born in Skopje, which was part of Turkey back then. Her parents are Albanian.
@macarangacapensis2283
@macarangacapensis2283 Год назад
@@SurajInd89 thank you i checked your ifo
@noushad2777
@noushad2777 Год назад
👍👍👍
@Shafiqhyder123
@Shafiqhyder123 Год назад
Sound oru maattam 🤔
@SJ-sv3nv
@SJ-sv3nv Год назад
Even the poor country of Europe appears way developed than India☹️
@JERRINMATHEWUSA
@JERRINMATHEWUSA Год назад
😍🥰🤩😘🤗❤❤
@Sabeer_Sainudheen.
@Sabeer_Sainudheen. Год назад
ദാരിദ്ര്യ രാജ്യമാണെങ്കിലും ടാക്സി benz e ക്ലാസ്സ്‌ ആണ്
@mariammaebin8964
@mariammaebin8964 Год назад
😢
@sidhu56.
@sidhu56. Год назад
139🎉
@psyayimwone
@psyayimwone Год назад
ഒരു ഇന്ത്യ കാരാൻ alexander എന്ന അധിനിവേശ രാജാവിനെ ..അതും ഇന്ത്യക്കാർ പണി കൊടുത്ത് തിരിച്ചു അയച്ച ഒരുത്തനെ മഹാൻ എന്നൊക്കെ വിളിക്കാമോ , വിളിക്കണോ 😊
@uturn2971
@uturn2971 Год назад
That time Indian nationalism didn't existed.....
@psyayimwone
@psyayimwone Год назад
@@uturn2971 ആരു പറഞ്ഞു ഈ യുദ്ധത്തിൽ മഹാനായ അല്സാണ്ടർ പരിക്ക് പറ്റുകയും .... പിന്നെ നേരെ നിന്നിട്ടില്ല ..ഇവിടെ നിന്ന് നടന്നത് മരണത്തിലേക്ക് ....പിന്നെ അദ്ദേഹത്തിൻ്റെ ജനറൽ ഈ സേനയും ആയി വരുമ്പോൾ നേരിട്ടത് സാക്ഷാൽ ചന്ദ്ര ഗുപ്ത മൗര്യനെ ആണ് ...അതിൽ നിർഥർഷന്യം സെളുകസ് തോൽക്കുകയും ...മകളെ chandragupta nu വിവാഹം നൽകി തടി തപ്പുകയും ആണ് ചെയ്തത് ....
@jeevanjohn6190
@jeevanjohn6190 11 месяцев назад
@@psyayimwone മകളുടെ പേര് എന്താണ്
Далее
ŠKODA не перестает удивлять
00:48
Просмотров 642 тыс.
Hongkong_China 1| Sancharam | Safari TV |
21:40
Просмотров 909 тыс.
ŠKODA не перестает удивлять
00:48
Просмотров 642 тыс.