Тёмный

Sancharam | By Santhosh George Kulangara | Punjab 04 | Safari TV 

Safari
Подписаться 2,8 млн
Просмотров 67 тыс.
50% 1

Santhosh George Kulangara | Sancharam | Malayalam | Punjab Himachal | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #india
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

17 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 62   
@hariknr3025
@hariknr3025 22 дня назад
സത്യം പറയാലോ കാണുമ്പോൾ ചിരി വരുന്നു
@josychirackal2869
@josychirackal2869 21 день назад
Komalitharam...paranjittu karyamilla
@prasanthvayalar7751
@prasanthvayalar7751 21 день назад
അതിന് ഇതു ninte അമ്മെനെ ആരെങ്കിലും പന്നുവാനോ ഇത്രയും ചിരിക്കാൻ
@pramodravindran6137
@pramodravindran6137 21 день назад
Ninakk enth kandappozha chiri vannee...
@tosaysomething6775
@tosaysomething6775 10 дней назад
കാലഹരണപ്പെട്ട ഒരു ചടങ്ങായി തോന്നുന്നു... ഏതോ ചവിട്ടു നാടകം കാണുന്ന പോലെ... സൗഹൃദം വേണ്ടിടത്ത് എന്നും തമ്മിലടിയെ കുറിച് ഓർമിപ്പിക്കുന്ന ഈ ചടങ്ങിനോട് വ്യക്തിപരമായി യോജിക്കാൻ കഴിയുന്നില്ല 🫤
@abhilashabhis9373
@abhilashabhis9373 21 день назад
പ്രകോപനം ഉള്ള ഈ സംഭവം നിർത്തുന്നത് നല്ലത് പതാക താഴ്തൽ ചടങ്ങ് ബഹുമാനപുർവ്വം ചെയ്താൽ നന്നായിരുന്നു 🙏😊
@kalippan.
@kalippan. 21 день назад
പോർക്കിസ്ഥാൻ തീവ്രവാദം നിർത്തട്ടെ, എന്നിട്ട് തീരുമാനിക്കാം
@studyhub8884
@studyhub8884 21 день назад
ഈ ജനങ്ങളുടെ ആവേശം ആണ് എല്ലാ പ്രതിസന്ധിയിലും ആ ബോർഡ്‌ ജോലി ചെയുന്ന ആളുകൾക്ക് പ്രചോദനം❤️ ഭാരത് മാതാ കീ ജയ് 🥰❤️
@unnikrishnanunnikrishnan6111
@unnikrishnanunnikrishnan6111 22 дня назад
കുൽഫി കച്ചവടക്കാരനോട് കയ്യിൽ ഗ്ലൗസ്‌ വാങ്ങിയിടാൻ പറയാമായിരുന്നു ‼️
@azhardeenBizap
@azhardeenBizap 22 дня назад
നല്ലൊരു സ്പൂൺ ഉപയോഗിച്ചാൽ മതി...
@tonyjohn8020
@tonyjohn8020 3 дня назад
Thanks dear SGK & team safari Tv👍🍁🌹🌸🌻🙏
@umeshbpm458
@umeshbpm458 21 день назад
❤❤🙏 അവിടെ അതിർത്തിയിൽ ഏറ്റവും നല്ല സ്മാർട്ടയിട്ടുള്ള പട്ടാളക്കാരെ ആയിരിക്കും വാഗ ബോഡറിൽ പോസ്റ്റു ചെയുക എന്ന് തോനുന്നു.എന്തായാലും ചില വിശേഷ ദിവസങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും മധുര പലഹാരം കൈമാറുന്നുണ്ടാകും. വൈകുന്നേരം പതാക താഴുതുമ്പോൾ അതിനു മുന്നേ യുള്ള പരേഡിൽ ആണ് നാം നമുടേതും അവർ അവരുടേതും ആയിട്ടുള്ള പരേഡ് അഭിയാസങ്ങൾ കാണിക്കുന്നത്.ഇതൊക്കെ ആണെങ്കിലും പകൽ സമയം ഗേറ്റ് ഭാഗം നിൽക്കുന്നവർ അങ്ങോട്ടും ഇങ്ങോട്ടും ചിരിക്കാതിരികുമോ 😂.ചിലപ്പോൾ വീട്ടു വിശേഷങ്ങൾ ചോദിക്കുകയും ചെയ്യുന്നുണ്ടാകും. സ്നേഹം വേറെ. യുദ്ധം വേറെ. .... അതാണല്ലോ കാർഗിൽ സമയം ഇരുഭാഗത്തും ഉള്ള വലിയ ഓഫീസർമാർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് എന്ന്.🙏🙏🙏
@indiraep6618
@indiraep6618 20 дней назад
ഞാൻ കഴിഞ്ഞ വർഷം പോയതാണ്. I love it.❤
@worldwiseeducationkottayam6601
@worldwiseeducationkottayam6601 22 дня назад
Sancharam,favourite❤❤❤
@user-vm4le8zu8q
@user-vm4le8zu8q 22 дня назад
അടിപൊളി 👌👌👌
@dhyandeepprasanth5925
@dhyandeepprasanth5925 22 дня назад
Wagah boarder closing ceremony time will change according to the season. 6 to 6.30 is the summer time. Winter it is in 4 to 4.30
@mercyaugustine2940
@mercyaugustine2940 22 дня назад
Love India ❤❤❤
@tabasheerbasheer3243
@tabasheerbasheer3243 21 день назад
വൃത്തിയില്ലായ്മയാണ് ഇന്ത്യയിൽ വിദേശ സഞ്ചാരികൾ വരാത്തതിനു പ്രധാന കാരണം കുൽഫിക്കാരനും കടലേറ്റു കാരനും ഉദാഹരണങ്ങൾ മാത്രമാണ്
@pushpaprabhakaran5330
@pushpaprabhakaran5330 21 день назад
ഞാൻ ഇത്രയും കരുതിയില്ല. ഫ്ലാഗ് off ചടങ്ങിൽ യാതൊരു ബഹുമാനവും കൊടുക്കാതെ പ്രകോപനകരമായ രീതിയിലുള്ള ഈ പെരുമാറ്റം അത്ര നന്നായില്ല. എന്താണിത് സൂചിപ്പിക്കുന്നത്? നമ്മുടെ ശത്രുതാപരമായ സമീപനമാണോ, ഒരു സല്യൂട്ട് ആകാമായിരുന്നു, ഇതാണോ നമ്മുടെ രാജ്യത്തിന്റെ അഖണ്ഡത ? മോശമായിപ്പോയി, വളരെ മോശം.
@Sharafudheen4455Sharafu
@Sharafudheen4455Sharafu 22 дня назад
❤❤❤❤❤❤
@aneesh6108
@aneesh6108 15 дней назад
@noushad2777
@noushad2777 22 дня назад
👍👍👍🎉
@lifeisbeautiful1985
@lifeisbeautiful1985 18 дней назад
ഇന്ത്യാ രാജ്യത്തിന്റെ മുഖമുദ്രയായ അഖണ്ഡത, അഹിംസ, സഹിഷ്ണുത, മതേതര സ്നേഹം എന്നിവക്ക് ഈ പ്രകോപന പരേഡ് ഒരിക്കലും ഭൂഷണമല്ല.... 💯
@JinoshPhilip
@JinoshPhilip 4 дня назад
നിനക്കിവിടെ ഭൂഷണവും പറഞ്ഞു സുഖിച്ചിരിക്കാൻ പറ്റുന്നത്, അവർ ചിതറിയ.. മാംസത്തിലും രക്തത്തിലും ജീവനിലുമാണ്.. അവരവിടെ ശൗര്യം കാണിക്കുന്നുണ്ടെങ്കിൽ, അത് അവരിൽ നിന്നും വേർപെട്ടുപോയ ധീരന്മാർക്കുള്ള ആദരവാണ്. ആയിരക്കണക്കിന് ആണികൾ ശരീരത്ത് അടിച്ചുകയറ്റിയും, കണ്ണുകൾ ചൂഴ്ന്നു ഇഞ്ചിഞ്ചായി എത്ര ആയിരക്കണക്കിന് പട്ടാളക്കാർ അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. നിനക്കിതെല്ലാം കോമാളിത്തരം ആയി തോന്നുന്നുണ്ടെങ്കിൽ അതെല്ലാം പല്ലിന്റെ ഇടയിൽ കുത്തി സൂഖിച്ചിരിക്കാൻ പറ്റുന്നതുകൊണ്ടാണ്. അവർക്കുവേണ്ടി ജയ് വിളിക്കഡോ.. അവർക്കുവേണ്ടി ആവേശം കൊള്ളണം. ജയ് ഭാരത്.. ജയ് 🌈✊💪 SGK താങ്കൾക്കും തെറ്റി.. താങ്കളുടെ പട്ടാളക്കാരെപറ്റിയുള്ള വിവരണം അസഹനീയമാണ്👎
@lekshmiappukuttan108
@lekshmiappukuttan108 22 дня назад
👌👍👏👏👏
@jeenas8115
@jeenas8115 22 дня назад
❤❤❤❤
@ajithapk1098
@ajithapk1098 21 день назад
❤❤❤
@augustinekj9765
@augustinekj9765 22 дня назад
👍🤚
@user-hq4qg6pq6n
@user-hq4qg6pq6n 22 дня назад
Nadakam
@antonystephe
@antonystephe 22 дня назад
Prakrithamaaya chadangukal
@Karthika-n87
@Karthika-n87 22 дня назад
സഞ്ചാരം ❤️👍🏻
@sanalmp1281
@sanalmp1281 22 дня назад
Attari boarder il aanu sarikkum Ulla parade
@neerajk8218
@neerajk8218 22 дня назад
ഇപ്പോൾ യാത്രയൊന്നും ഇല്ലേ എപ്പോഴും പഴയത് തന്നെയല്ലോ
@tjjoseph2902
@tjjoseph2902 21 день назад
Falooda എന്ന വിഭവമാണ് കുൽഫിയുടെ കൂടെ കൊടുക്കുന്നത്
@Anilkumar-kt1qi
@Anilkumar-kt1qi 22 дня назад
ഇത് ആരാണ് വിവരണം... അനീഷ് അല്ല????
@cisftraveller1433
@cisftraveller1433 21 день назад
ഇപ്പോഴത്തെ പഞ്ചാബികൾക് ഒരു ദേശ് സ്നേഹവും ഇല്ല. എല്ലാം ഡ്രഗ്സ്,liquir അഡിക്ട്. പിന്നെ കലിസ്ഥാൻ സ്നേഹ വിും😮😮
@kalippan.
@kalippan. 21 день назад
ഖേരളോം ഇതേ പാതയിലാണ്, വിഘടനവാദികൾ തല പൊക്കുന്ന കാലം വിദൂരമല്ല..
@rajeshb2128
@rajeshb2128 22 дня назад
1 അമ്മിണിക്കുട്ടൻ yt
@krishnamoorthy3815
@krishnamoorthy3815 22 дня назад
Vande Mataram. Bharat matha ki Jai 🙏🙏🇮🇳🇮🇳🇮🇳
@professor.georgekutty4thst75
@professor.georgekutty4thst75 22 дня назад
Idhu porattu nadakam polundalo
@AbdulMajeed-pd5fu
@AbdulMajeed-pd5fu 22 дня назад
എന്തൊരു കുട്ടിക്കളി
@pakkaran494
@pakkaran494 21 день назад
റംദ ഹോട്ടൽ മലയാളിയുടെയാണോ
@unitedindia4848
@unitedindia4848 21 день назад
Ramada.. Windham... അമേരിക്കൻ ഹോട്ടൽ
@skariapothen3066
@skariapothen3066 21 день назад
War Dance
@ramakrishnan2388
@ramakrishnan2388 17 дней назад
വട്ട്
@udayank6425
@udayank6425 18 дней назад
0o
@sajiminoushad9626
@sajiminoushad9626 21 день назад
മോശം
@anwarkv5384
@anwarkv5384 21 день назад
പാകിസ്ഥാൻ പട്ടാളക്കാരനും ഇന്ത്യൻ പട്ടാളക്കാരനും എങ്ങനെ ഒരേ സമയത്ത് ഗേറ്റ് തുറന്നു?, രണ്ട് ടീമും Time പ്ലാൻ ചെയ്താണൊ കളി
@SajiSajir-mm5pg
@SajiSajir-mm5pg 5 дней назад
യെസ് 👍
@rajagopalnair7897
@rajagopalnair7897 21 день назад
Even now terrorism is gaining momentum in Punjab.
@sureshsaga9070
@sureshsaga9070 22 дня назад
ഇത് രാജ്യത്തിന്റെ ശൗര്യപ്രകടനമാണ്.ഏത് രാജ്യത്തിൻ്റെയായാലും സൈനികർക്ക് വേണ്ടത് ശൗര്യമാണ് അവരത് പ്രകടിപ്പിക്കുകയും ചെയ്യണം. സാധാരണക്കാർക്ക് ഇതൊന്നും ചെയ്യാനോ ചിന്തിക്കാനോ കഴിയില്ല.
@Shyaman7382
@Shyaman7382 21 день назад
ഇതും വെറും കൂലി ഇല്ലാ പണി. ഇവിടെ ഇതൊക്കെ നടക്കുമ്പോൾ 2 വർഷം മുനന്പുവരെ അതിർത്തിയാൽ നമ്മുടെ സൈനികർ മരിച്ചു വീഴുന്നുണ്ടായിരുന്നു
@BESTTUBEGLOBAL
@BESTTUBEGLOBAL 22 дня назад
Kabul to Rangoon(Via Delhi , Kolkotta), GT Road...One of the oldest and longest road in the world. Even before Roman roads.
@maheshushahari4582
@maheshushahari4582 4 дня назад
Wagah ceremony showoff, spreading hatred in the name of patriortism.
@naijusalam
@naijusalam 19 дней назад
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡 🧡🇮🇳🇮🇳ഭാരത്‌ മാതാ കീ....ജയ്.....🇮🇳🇮🇳🧡 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@abdulazeezazeez3954
@abdulazeezazeez3954 21 день назад
@Tramptraveller
@Tramptraveller 21 день назад
❤❤❤
@nijeshm1351
@nijeshm1351 19 дней назад
@aneesh6108
@aneesh6108 15 дней назад
Далее
СКАМ НА TWITCH
14:07
Просмотров 294 тыс.
Ep 762 | Marimayam | Expert care, Proven results
28:49
Просмотров 551 тыс.