Тёмный

Sancharam | By Santhosh George Kulangara | Qatar 02 | Safari TV 

Safari
Подписаться 2,8 млн
Просмотров 120 тыс.
50% 1

Santhosh George Kulangara | Sancharam | Malayalam | Qatar | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #qatarworldcup #asiansancharam #qatarlife #qatar
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.Santhosh George Kulangara | Sancharam | Malayalam | Vietnam | Travel Vlog | SGK | Safari | Santhosh George Kulangara Sancharam

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 194   
@muhammednoufal8776
@muhammednoufal8776 6 месяцев назад
ബഹുമാന്യനായ SG താങ്കൾ എല്ലായിടത്തും നമ്മുടെ നാടിന്റെ ആത്മാവിനെ തിരയുന്നു.❤ മാതൃക യോഗ്യമായ സ്ഥലങ്ങൾ കാണുമ്പോൾ അതുപോലെ നമ്മുടെ നാട് എന്ന് മാറും എന്ന് പരിഭവിക്കുന്നു. 👍🏻 താങ്കളുടെ വിവരണം കണ്ടായിരിക്കും പുതുതലമുറയിലെ നേതാക്കളും, ജനങ്ങളും കേരളത്തെ പണിയുക.🔥 എന്ന് സ്നേഹപൂർവ്വം ❤
@userktl1162
@userktl1162 6 месяцев назад
വികസനം കൊണ്ടും വൃത്തി കൊണ്ടും സമാധാനം കൊണ്ടും ഖത്തർ ലോകത്തെ അതിശയിപ്പിക്കുന്നു.. 💕
@savetalibanbismayam7291
@savetalibanbismayam7291 2 месяца назад
Bismayam
@mtechmobilemedia1297
@mtechmobilemedia1297 6 месяцев назад
Video ഏതൊരു വ്ലോഗ്ർക്കും എടുക്കാം പക്ഷെ video quality യും ശംഭാഷണവും ഞാൻ ചെറുപ്പം മുതൽ കണ്ട് വരുന്ന ഞാൻ ബഹുമാനിക്കുന്ന (Santhosh George Kulangara) നിങ്ങളെ പോലെ ആർക്കും സാധിക്കില്ല...❤❤
@rajuarvind1262
@rajuarvind1262 6 месяцев назад
ശം ഭാഷണം അല്ല സംഭാഷണം😂
@basilbachu2355
@basilbachu2355 6 месяцев назад
ഈ പോയ സ്ഥലങ്ങളിലെല്ലാം.... After.5. Pm... പോയാൽ.. നല്ല ജനകൂട്ടം. കാണാം. പ്രത്യകിച്ചു. ഫ്രൈഡേ 👍🏻🥰
@lalithavijayan964
@lalithavijayan964 6 месяцев назад
SGK യുടെ വിവരണം കേട്ടാൽ ചിരിക്കാതെ ഇരിക്കുന്നതെങ്ങനെയാണ്??? ബിഗ് സല്യൂട്ട് സന്തോഷ് സർ!!!!!❤❤❤❤❤
@rasheednelliyil6660
@rasheednelliyil6660 6 месяцев назад
ഖത്തർ ഭരണാധികാരിക്ക് ഒരു പാട് അഭിനന്ദനങ്ങൾ ❤❤
@savetalibanbismayam7291
@savetalibanbismayam7291 2 месяца назад
Sdpi funder...
@AbdulMajeed-hd6wr
@AbdulMajeed-hd6wr 6 месяцев назад
ഇവിടെ . പള്ളിനിന്ന സഥലത്തു .. അമ്പലം തിരയുന്ന തിരക്കിലാണ്....
@sudhakarank.k6880
@sudhakarank.k6880 6 месяцев назад
ബാർബർ പണ്ട് തിരക്കിയ പോലെ....... ഹാഗിയ സോഫിയ പോലെ... പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബുദ്ധമന്ദിരങ്ങൾ കഴിഞ്ഞ മാസവും തകർത്തതുപോലെ......
@uthamanmathew8815
@uthamanmathew8815 6 месяцев назад
Al Bida at Doha a place where I met my Lord Jesus who is the Saviour of the world a 4 decades ago. Praise the Lord.
@JB-zf8pe
@JB-zf8pe 6 месяцев назад
Vargeeyavaadi
@AbdulMajeed-hd6wr
@AbdulMajeed-hd6wr 6 месяцев назад
@@sudhakarank.k6880 ബാമ്പർ.. അക്ബർ.. മുതലായ... മുകൾ ചക്രവർത്തിമാർ...പള്ളികൾ മാത്രമല്ല പുറമെ.. ഒരുപാട്.. അമ്പലങ്ങളും.. നിർമിച്ചിട്ടുണ്ട്. ബാബർ പള്ളി തളർത്താണ്‌. അമ്പലം നിർമ്മിച്ചതെന്ന് ചരിത്ര പരമായി ഒരു തെളിവും ഇല്ല.. സംഘ പരിവാറിന്റെ .. കൂലിക്കാരൻ ക്ക്‌ മുഹമ്മദ്‌. വസ്തുതാക്ക്. നിരക്കാത്ത. കള്ളമാണ്‌ പ്രചരിപ്പിച്ചത് .. പിന്നെ ഹാഗ്യ സോഫിയയെ ഇതിനോട് ചേർത്ത് കെട്ടേണ്ട ആവശ്യമില്ല. അതിന് ചരിത്ര പരമായ ഒട്ടേറെ കാരണങ്ങൾ വേറെ ഉണ്ട്..
@santhosh6288
@santhosh6288 6 месяцев назад
Evde palli ninna karyam aanu saho
@ashrafpc5327
@ashrafpc5327 6 месяцев назад
16:13 ഇത് കേൾക്കുന്നവർ ചിരിക്കേണ്ടതില്ല ഇവിടെ നിൽക്കുമ്പോൾ ഞാൻ അങ്ങനെ ഒന്നു ചിന്തിച്ചു പോയിന്നെയുള്ളു 😂😂😅
@Cartier2255
@Cartier2255 6 месяцев назад
Qatar 🔥 വളരെ മോനോഹരമായ ലോകത്തെ ഏറ്റവും സുരക്ഷിതമായ ഇസ്ലാമിക രാജ്യങ്ങളിൽ ഒന്ന്......😍🔥 ധാരാളം ഇന്ത്യക്കാർക്ക് ജോലി നൽകിയ.. മരുഭൂമിയെ മരുപച്ച ആക്കിയ ഖത്തർ ഭരണാധികാരികളുടെ ദീർഘ വീക്ഷണം.. എടുത്ത് പറെയേണ്ടതാണ്.
@human1382
@human1382 6 месяцев назад
Mire veekshanam 😅 Dubayiye copy adikkunu 😅
@Cartier2255
@Cartier2255 6 месяцев назад
@@human1382 Dubai mathram vikashichaal mathiyo.....😂😂... Qatar മേഖലയിലെ ഏറ്റവും സമ്പന്ന രാജ്യമാണ്....🔥😍
@sallumon5740
@sallumon5740 6 месяцев назад
​@@human1382asooyakk marunnilla
@tonyjames5417
@tonyjames5417 5 месяцев назад
Pearl qataril ഒരു 6pm കഴിഞ്ഞാണ് വരേണ്ടത് . അതൊരു യൂറോപ്പിയൻ തെരുവ് മാറി നിൽക്കുന്ന ഭംഗി ആണ്. ആഡംബര കാറുകളുടെയും ബൈക്കളുടെയും നിരവധി ഷോറുമുകളും അവിടെയുണ്ട്. കാസനോവ പോലുള്ള game സ്റ്റേഷൻ കുട്ടികൾക്കുള്ള റൈഡുകൾ അങ്ങനെ ഒരുപാട് ഉണ്ട് അതെല്ലാം മിസ്സ്‌ ചെയ്തല്ലോ😢. എനിക്ക് ഒരു വർഷത്തോളം അവിടെ ആയിരുന്നു accomedation.
@KOCHUS91
@KOCHUS91 6 месяцев назад
Good, ആദ്യമായിട്ടാ new videos വരുന്നത് ഈ pearl island ഇതിലും beautiful ആയ സ്ഥലങ്ങൾ ഉണ്ട് katara, pearl island areayil.വളരെ മനോഹരമായ വില്ല areas ഉണ്ട്.qataril ഉണ്ടെങ്കിൽ അതും കൂടെ shoot chayyanae
@sirajali7859
@sirajali7859 6 месяцев назад
16 years aayi Qataril ❤🇶🇦
@army12360anoop
@army12360anoop 6 месяцев назад
ആയിന്
@mohdsharafudheen2287
@mohdsharafudheen2287 6 месяцев назад
44 വർഷങ്ങളായി ഖത്തറിൽ ഞാനുമുണ്ട്
@army12360anoop
@army12360anoop 6 месяцев назад
@@mohdsharafudheen2287 ജീവിതം തീർന്നല്ലോ ? ഇന്നി നാട്ടിൽ വരണ്ട അവിടെ തന്നെ നിന്നോ😆😆😆😆😆😅😅😅
@renijoy7506
@renijoy7506 5 месяцев назад
അത് നീ തീരുമാനിക്കേണ്ട നീ നിന്റെ വീട്ടിൽ പോയി തീരുമാനിച്ചാൽ മതി ​@@army12360anoop
@muhammadessa3252
@muhammadessa3252 6 месяцев назад
ഖത്തറിൽ നിന്ന് ഖത്തർ കാണുന്ന ഞാൻ
@SameerKp-gr7km
@SameerKp-gr7km 2 месяца назад
Naanun 😂
@coolplayzz2353
@coolplayzz2353 6 месяцев назад
കഴിഞ്ഞ ആഴ്ച തറാവീഹ് നമസ്കാരത്തിന് പോയിരുന്നു അവിടെ 😍
@Sabeer_Sainudheen.
@Sabeer_Sainudheen. 6 месяцев назад
നമ്മുടെ മറൈൻ ഡ്രൈവിൽ തടി കൊണ്ടു ഇതുപോലെ ഉണ്ടാക്കിയാൽ മാർക്കർ. സ്കെച്ച് പെൻ എന്നിവ കൊണ്ടു മഞ്ജു ❤സതീഷ്. ആര്യ ❤നന്ദു എന്നിങ്ങനെ കാണാം കൂറേ പേരുകളും പടവും 😂😂😂😂😂
@drdipin
@drdipin 6 месяцев назад
Nalla therikalum .phone numbers um okke kaanam
@tamilselvimohandass3449
@tamilselvimohandass3449 6 месяцев назад
Thank you so much Sir. vazhgavalamudan
@hassan6024
@hassan6024 2 месяца назад
മനോഹരമായ കാഴ്ചകൾ
@Anoch1
@Anoch1 2 месяца назад
പേർളിലെ എന്റെ ഫ്ലാറ്റിൽ ഇരുന്ന് ഇത് കാണുന്ന ഞാൻ. ആഹാ രോമാഞ്ചം ❤️
@rover4418
@rover4418 6 месяцев назад
U missed quanth quarter in perlislan, it is exactly like venice😢
@rameshmathew1961
@rameshmathew1961 6 месяцев назад
It was either in 2004 or 2005 that Qatar's United Development Company started developing this Pearl Island. Most of the dredging works were done by companies from Belgium. I think its total area is less than 2.60 square kilometres.
@sulaimankokkadan1391
@sulaimankokkadan1391 6 месяцев назад
Super സൂപ്പർ
@vishnumohan5813
@vishnumohan5813 5 месяцев назад
🔥🔥🔥
@josetabor
@josetabor 6 месяцев назад
Pearl is a Pearl is a Pearl is a Pearl. ❤. I borrow from Gertrude Stein 's poem "Sacred Emily ". " A rose is a................rose." (1913). Let many Pearls come up in the Gulf areas.❤
@Karthika-n87
@Karthika-n87 6 месяцев назад
സഞ്ചാരം ❤️👍🏻
@kirantomy5952
@kirantomy5952 6 месяцев назад
South Korea പണ്ട് പോയത് അല്ലേ...ഇപ്പോൾ അവിടുത്തെ കാഴ്ചകൾ സാറിന്റെ ക്യാമറയിൽ കൂടി കാണാൻ ആഗ്രഹം ഉണ്ട്...ഉടൻ തന്നെ പോകും എന്നു പ്രതീക്ഷിക്കുന്നു
@balkeesvv242
@balkeesvv242 6 месяцев назад
Qatar veedio super👌
@rasheednelliyil6660
@rasheednelliyil6660 6 месяцев назад
Al.. Hamdulillah...ഖത്തർ ഭൂമിയിലെ സ്വർഗം..❤❤
@muttatherilinternetcafe3020
@muttatherilinternetcafe3020 6 месяцев назад
Sir സഫാരിയുട പേരിൽ ഒരു ott platform ചിന്തിച്ചു കൂടെ & Labour india യുടെ online version
@fasalurahmanth
@fasalurahmanth 6 месяцев назад
ഞാൻ 🎉
@viswanadhvadakara3985
@viswanadhvadakara3985 5 месяцев назад
❤❤
@ratheeshvallikunnam
@ratheeshvallikunnam 6 месяцев назад
11:30 സത്യം 😢
@askarpandeth1015
@askarpandeth1015 5 месяцев назад
സൂപ്പർ ഖത്തർ❤❤❤
@najimibrahim6195
@najimibrahim6195 6 месяцев назад
❤❤❤from qatar
@roshanjc7752
@roshanjc7752 6 месяцев назад
Cyber city Gurugram, Aerocity Delhi, Golf Course Road Gurugram, Worldmark Gurugram, Cyber Hub, Omaxe World street, 32nd avenue, Joystreet in Delhi NCR are all developed parts. ഇത് യൂട്യൂബിൽ കാണണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
@abbasnedumpurath427
@abbasnedumpurath427 6 месяцев назад
❤❤❤❤❤❤❤🎉🎉💕💕💕
@Jamsheer694
@Jamsheer694 5 месяцев назад
ഖത്തറിൽ നിന്ന് കാണുന്നവർക്ക് നീല മുക്കാം 👍🏻
@babuproayi6107
@babuproayi6107 6 месяцев назад
ഗുഡ് 🤩❤
@renukand50
@renukand50 5 месяцев назад
SGK, നിങ്ങൾ എത്ര ഭാഗ്യവാൻ. ഇതെല്ലാം കാണാൻ കഴിയുമല്ലോ..
@artist6049
@artist6049 6 месяцев назад
നമ്മുടെ ജലാശയങ്ങൾ എന്ന് മാലിന്യമുക്തമാകും??? വിദ്യഭ്യാസത്തിന് എന്ത് ഫലം.
@ambujakshanad3882
@ambujakshanad3882 5 месяцев назад
4 years in Qatar❤
@abubakkar1986-mw2eh
@abubakkar1986-mw2eh 6 месяцев назад
I❤u ഖത്തർ 👍
@mohammedazadk649
@mohammedazadk649 5 месяцев назад
Qanat Quartier പോയില്ലേ
@askarpandeth1015
@askarpandeth1015 5 месяцев назад
നമ്മുടെ കേരളം നന്നാവണമെങ്കിൽ കാവി ലുങ്കി ബാൻഡ് ചെയ്യണം രാവിലെ അങ്ങ് ഇറങ്ങും മുണ്ടു ഉടുത്തിട്ട്
@sadiqkoduvally
@sadiqkoduvally 6 месяцев назад
Night vibe in Pearl qatar will be more nice
@jayakrishnang4997
@jayakrishnang4997 5 месяцев назад
Pearl island
@aneesh6108
@aneesh6108 6 месяцев назад
💙💙💙
@majumathew8765
@majumathew8765 6 месяцев назад
പണം ഉള്ളവന് പെൾ... ഇല്ലാത്തവന് ലേബർ ക്യാമ്പിൽ
@mohdsharafudheen2287
@mohdsharafudheen2287 6 месяцев назад
ആരും നിർബന്ധിക്കുന്നില്ലല്ലോ, സ്വന്തം വീട്ടിൽ നിൽക്കാതെ ഇങ്ങോട്ടു സ്വയം വന്നതല്ലേ ? ഉള്ളതുകൊണ്ട് enjoy maximum !
@KMIBRAHIMASHRAFIBRAHIM
@KMIBRAHIMASHRAFIBRAHIM 6 месяцев назад
നമ്മുടെ നാട്ടിൽ ഇതിൽ നിന്ന് എത്ര കോടി കക്കാൻ പറ്റുമോ എന്ന് ചിന്തിക്കും പിന്നെ പണിയും പൊളിക്കും പണിയും പൊളിക്കും ഇതെല്ലാം കണ്ട് സായോജ്യമടയാം
@shibinom9736
@shibinom9736 6 месяцев назад
❤❤ S G K ❤❤👏👏👏👍
@shabeebvadakkan4322
@shabeebvadakkan4322 6 месяцев назад
Lusail ❤
@SachinShaji-g6f
@SachinShaji-g6f 6 месяцев назад
Montenegrpyille episodes edavo santhosh etta please
@An0op1
@An0op1 6 месяцев назад
അലാസ്കൻ റെയിൽ റോഡ് യാത്രകൾ അപ്‌ലോഡ് ചെയ്യണം .....
@MD-cy7lb
@MD-cy7lb 6 месяцев назад
Qatar ❤️❤️❤️ കുറേ കൂടി പച്ചപ്പ് വേണം
@lekshmiappukuttan108
@lekshmiappukuttan108 6 месяцев назад
👍👌👏👏👏
@AbdulJaleel-b7v
@AbdulJaleel-b7v 17 дней назад
നമ്മുടെ നാട്ടിലെ പല പട്ടണത്തിലും മൂക്ക് പൊത്താതെ നടക്കാൻ കഴിയില്ല
@millathmusic343
@millathmusic343 6 месяцев назад
love you sir
@zaheerkm1770
@zaheerkm1770 6 месяцев назад
അടുത്ത ഇതിലേതെലും അൽജീരിയ tunasia libiya jordan
@deepumurukesh5909
@deepumurukesh5909 6 месяцев назад
🎉🎉🎉❤❤❤
@shajudheens2992
@shajudheens2992 6 месяцев назад
Doha Marina is very beautiful
@augustinekj9765
@augustinekj9765 6 месяцев назад
👍✋
@noushad2777
@noushad2777 6 месяцев назад
👍👍👍🎉
@shajudheens2992
@shajudheens2992 6 месяцев назад
Qatar developing everyday
@Poothangottil
@Poothangottil 5 месяцев назад
16:23 ചിതലുകള്‍ തിന്നും
@extraordinary-movies
@extraordinary-movies 6 месяцев назад
നമ്മുടെ നാടുമായി compare ചെയ്ത് ഒരു episode പോലും നേരെ ചൊവ്വേ കാണാൻ പറ്റുന്നില്ല
@jjj9507
@jjj9507 6 месяцев назад
ഖത്തർ ഇന്ന് ദുബായ് യെ വെല്ലുന്ന വികസനക്കുതിപ്പിലാണ്.
@Hustlesharkk
@Hustlesharkk 6 месяцев назад
അത്രക്ക് വേണോ😅
@shamseerulliyeri305
@shamseerulliyeri305 6 месяцев назад
എന്റെ പൊന്നാളിയാ തള്ളി തള്ളി ഇതെങ്ങോട്ടാ😂
@Ihsan.Malayil
@Ihsan.Malayil 6 месяцев назад
എന്റെ ഗ്രാമത്തിൽ 95/പേരും ഖത്തറിലാണുള്ളത്
@rohith1001
@rohith1001 6 месяцев назад
👍
@rasheed-cv1uw
@rasheed-cv1uw Месяц назад
😂😂😂😂❤
@abdullah.1s.luouioi446
@abdullah.1s.luouioi446 6 месяцев назад
ച്ചെറ്റ കൂടിലിൽ ത്താമപ്പിക്കുന്ന ഒരാളുടെ ആഗ്രഹം മാളികയായിരിക്കും അതാണ് സന്തോഷ് തകൾക്കും😂
@Fathimafidahhhh
@Fathimafidahhhh 6 месяцев назад
Enikkum povanam😢
@sajadkmajeed6791
@sajadkmajeed6791 6 месяцев назад
First view Fu comment 😌
@mohammedashruf3642
@mohammedashruf3642 6 месяцев назад
ക്യാമറ കണ്ണ് ........ O : 13
@babuimagestudio4234
@babuimagestudio4234 5 месяцев назад
20 20 chaippiku........
@vib-ekampany
@vib-ekampany 6 месяцев назад
Qatar ❤️❤️
@HasiHasii-rq8jv
@HasiHasii-rq8jv 6 месяцев назад
😀
@abuziyad6332
@abuziyad6332 6 месяцев назад
Hai
@franciskt4171
@franciskt4171 6 месяцев назад
The power of petrol dollars will remain as a dream for many poor countries...😊
@Indian23772
@Indian23772 6 месяцев назад
@Safari - 5:07 for you development means only Kochi ha ha 🤣🤣🤣🤣, in other state people talk about developing Capital cities
@SunilajaSunilajamanmadan
@SunilajaSunilajamanmadan 6 месяцев назад
അല്പന്മാരും ഇടുങ്ങിയ ചിന്താഗതിക്കാരും നാട് ഭരിച്ചാൽ നാട് കുട്ടിച്ചോറാകും...
@makkumon3406
@makkumon3406 6 месяцев назад
Pearl Qatar is mostly deserted due to no occupation..
@ahadtnr6133
@ahadtnr6133 5 месяцев назад
6 വർഷംകൊണ്ട്പണികഴിഞ്ഞതാ
@Ameeba-g2p
@Ameeba-g2p 6 месяцев назад
ആളുകൾക്ക് തോന്നുന്നിടത്തു തുപ്പാനും അപ്പിയിടാനും freedom കൊടുക്കുന്ന ഒരു നാട് എങ്ങനെ നന്നാവാനാ 🤢🤢🤢
@f20promotion10
@f20promotion10 6 месяцев назад
അവിടെയൊക്കെ ജനിച്ചാൽ മതിയായിരുന്നു
@VinodKumar-gx7wj
@VinodKumar-gx7wj 6 месяцев назад
No greenery...concrete forest only
@shajudheens2992
@shajudheens2992 6 месяцев назад
You can see many gardens and landscape in Doha city
@shameemanjum473
@shameemanjum473 6 месяцев назад
അത് ഭൂമിശാസ്ത്രപരമായി ആ നാടിനുള്ള ഒരു ഇല്ലായ്മയാണ്. ആ ഇല്ലായ്മയെ അതി മനോഹരമായി മറികടക്കുന്നുണ്ട് ഖത്തർ. എല്ലാമുണ്ടായിട്ടും നമ്മുടെ അവസ്ഥ 😅
@shajudheens2992
@shajudheens2992 6 месяцев назад
@@shameemanjum473 Not Qatar all GCC countries too like UAE,Oman, Kuwait, Bahrain ,KSA
@shameemanjum473
@shameemanjum473 6 месяцев назад
@@shajudheens2992 yes. Except some part of 🇴🇲oman
@shajudheens2992
@shajudheens2992 6 месяцев назад
@@shameemanjum473 Definitely but Oman have some more natural landscape place like Salala
@achukp7187
@achukp7187 5 месяцев назад
സുഹൃത്തെ, ഇത്തരം ഒരു താരതമ്യ പഠനത്തിൻറെ ആവശ്യമുണ്ടോ? ലോക സമ്പന്ന രാഷ്ട്രങ്ങളിൽ ഒന്നായ ഖത്തറിനെയും പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലേക്ക് കുതിക്കുന്ന നമ്മുടെ നാടിനെയും താരതമ്യം ചെയ്യുന്നത് അനുചിതമാണെന്ന് തോന്നുന്നു, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
@dayanandam4267
@dayanandam4267 6 месяцев назад
Only artificial greenary.
@sadikali-is7is
@sadikali-is7is 6 месяцев назад
സലഫി രാജ്യങ്ങൾക്ക് അൽഹാഹുവിന്റ അപാരമായ അനുഗ്രഹം
@shylajamuringoor5665
@shylajamuringoor5665 6 месяцев назад
I enjoy watching your travel vlogs which I find very informative and entertaining. However, one thing I find most irritating and annoying is how some of the basic English words are mispronounced. These days it is so easy to learn the correct pronunciation using Wikipedia or listening to English language programmes like BBC news. In today's episode, the word "Dairy" is pronounced as "Diary". These are two totally different words - one meaning milk and milk products (Dairy) and the other where you record daily events (Diary). Dairy (milk products) is pronounced as "Day-ry". I do not know why Keralites pronounce "Video" as "Veedio", elongating the "Vi" or Tradition as "Tradeetion" elongating the "D". All those English language teaching institutions in Kerala need to pay attention to teach correct pronunciation to their students. Also, the correct pronunciation of airport Lounge is"Lou-nge (as in Loud)" and not Launch. These are two different words with different meanings. "Lounge" means resting or relaxing area and "Launch" means "set in motion". Those who travel to English speaking countries, please learn from local people of the countries you are in and correct yourselves.
@vinodkumar-xr6jm
@vinodkumar-xr6jm 6 месяцев назад
എന്തിനും പണം വേണം, ദാരിദ്യ രാജ്യമായ ഇന്ത്യക്ക് കൂട്ടിയാൽ കൂടുല.
@drdipin
@drdipin 6 месяцев назад
Commenting from different id's but why
@vinodkumar-xr6jm
@vinodkumar-xr6jm 6 месяцев назад
@@drdipin സത്യം പറയുമ്പോൾ,Id മറ്റെത്താണ്, അതാണ്,ഇതാണ് പറയാൻ പാടില്ല.
@shameemanjum473
@shameemanjum473 6 месяцев назад
@@vinodkumar-xr6jmഇന്ത്യ ദരിദ്ര രാഷ്ടമൊന്നും എല്ലാ 😂.
@Bharadam
@Bharadam 6 месяцев назад
Indian valiya rajam aan 140 kuodi janagal aan ini Jana saghiya kurakkanam uro fhemilyk 2 makkal madi
@vinodkumar-xr6jm
@vinodkumar-xr6jm 6 месяцев назад
@@Bharadam രണ്ട് അധികം ആൺ...ഒന്ന് മതി
@sreejinvp7474
@sreejinvp7474 6 месяцев назад
ആളില്ല
@cisftraveller1433
@cisftraveller1433 6 месяцев назад
ഇവിടെ ഒരു മായും നടക്കില്ല, political parties enghnay കാക്കണം എന്ന് phd എടുത്തവർ അണ് 😊
@arunarun5942
@arunarun5942 6 месяцев назад
🏩
@mahix2051
@mahix2051 6 месяцев назад
നമ്മളും ഈ രാജ്യ പോലെ ആകും ഒരു ലിറ്റർ വെള്ളത്തിന് 100 രൂപ വിലയിട്ടു കേരളം വെള്ളം export ചെയ്യും . പിന്നെ നമ്മളെ പിടിച്ചാൽ കിട്ടൂല !!! മലയാളിടാ .
@rajendranneduvelil9289
@rajendranneduvelil9289 5 месяцев назад
Go to Fort Cochin Beach and see how Dirty our 100% Literate Cicilized Educated Community maintain it !!!
@jaleelrandathani2774
@jaleelrandathani2774 6 месяцев назад
Waste edukkunnuthinu cash chodichall adikkunna teams anu malayalikkal
@Pissipissis
@Pissipissis 6 месяцев назад
പണം വേണം ഡോളർ .
@mohanadasan6391
@mohanadasan6391 6 месяцев назад
ഖത്തറിനെ കേരളവുമായി താരതമ്യം ചെയ്യാൻ ശ്രമിക്കുന്ന ശ്രീ സന്തോഷ്‌, വന്ന വഴികൾ മറക്കുന്നോ? നല്ല പരിപാടി... നല്ല ക്യാമറ.. പക്ഷെ എന്ത് ചെയ്യാം... എപ്പോഴും നമ്മുടെ നാട്ടുകാരെ അവഹേകിക്കുന്നു. അവർ എല്ലാം നശിപ്പിച്ചു കളയുമത്രേ... അല്ലെങ്കിൽ മോഷ്ടിച്ചു കൊണ്ടുപോകുമത്രേ... ലോകം എത്ര കണ്ടിട്ട് എന്തു കാര്യം... ഇടയ്ക്കിടെ സ്വന്തം സ്വഭാവം വിളിച്ചു പറയുന്നു!
@shameemanjum473
@shameemanjum473 6 месяцев назад
ലോകം കണ്ടത് കൊണ്ടാണ് സന്തോഷ് കുളങ്ങര അങ്ങനെ പറയുന്നത്. പിന്നെ സ്വയം വിമർശനം അത് അനിവാര്യം തന്നെയാണ്.
@Bharadam
@Bharadam 6 месяцев назад
Keralathil kallammaraan koodudal njan adakkam ullavar 😂😂😂
@f20promotion10
@f20promotion10 6 месяцев назад
നമ്മൾ നന്നാവാൻ വേണ്ടി പറയുന്നതാണ്
@MohammedFawaz988
@MohammedFawaz988 6 месяцев назад
ലോകം കണ്ട ഒരാളാണ് സർ കേരളത്തിലെ ഏതോ ഒരു മൂല കണ്ട നമ്മൾക്ക് adheehathe എന്ത് വിമർശിക്കാൻ
@sman6372
@sman6372 6 месяцев назад
മാത്രമല്ല നല്ല ആമ്പിയൻസ് കിട്ടാൻ m m മണിയുടെ സുവിശേഷവും ആവാം .....
@sav.m953
@sav.m953 6 месяцев назад
കേരളം ഖത്തർ ആക്കണമെന്നാണോ പറഞ്ഞുവരുന്നത് 😂
@surajroy8478
@surajroy8478 6 месяцев назад
Qatar is empty 😢
@INDIA_240
@INDIA_240 6 месяцев назад
VIP ഏരിയയിയിൽ പോയാൽ അങ്ങിനെ തോന്നും,സാധാരണജങ്ങൾ ജീവിക്കുന്ന ഏരിയയയാണ് അധികവും. 🙏ഖത്തറിൽ ആകെ 28 ലക്ഷം ജനങ്ങളെ ഉള്ളൂ.🙏
@sahi7295
@sahi7295 6 месяцев назад
ഇത്രയും സുന്ദരനെയാണോ... തീവ്രവാദത്തിൻ്റെ പേരിൽ മറ്റ് GCC രാജ്യങ്ങൾ എതിർത്തത്..😂😂
Далее
AWAKENED THE UNKNOWN
00:17
Просмотров 990 тыс.
THE PEARL QATAR: A WALKING TOUR 4K
1:05:04
Просмотров 14 тыс.
Kerala to North korea യാത്ര
21:00
Просмотров 1,1 млн
Ep 639| Marimayam |Whose mistake is this?
22:10
Просмотров 877 тыс.