Тёмный

Sancharam | By Santhosh George Kulangara | Romania 21 | Safari TV 

Safari
Подписаться 2,8 млн
Просмотров 40 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 114   
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 3 дня назад
ചരിത്രം അറിയാൻ സ്ഥിരം ആയി സഞ്ചാരം കാണും വളരെ ഇഷ്ടം ആകുന്നുണ്ട്, അറിവ് കിട്ടുമ്പോൾ, വിമർശനം ആവശ്യം ഇല്ല അല്ലെ sir ആശംസകൾ 👏👏👏👏👍👍🙏🌷🌷🌷🌷❤️❤️
@basheertirur5623
@basheertirur5623 День назад
തെറ്റായ രീതിയിൽ ചരിത്രം പറഞ്ഞു തരുമ്പോൾ വിമർശനം മാന്യമായി ആകാം സോവിയറ്റ് യൂണിയൻ പോയിട്ടും നാല് പതിട്ടാണ്ടോളം ആയിട്ടും ഒരു മാറ്റവും ഇല്ലാത്തതിന്റെ പഴി അവർക്ക് തന്നെ
@i_shyam
@i_shyam 10 часов назад
സഞ്ചാരം ❤
@rajuk-uh1vg
@rajuk-uh1vg 3 дня назад
ചൗഷേസ് ക്യു വിന് തുല്യനായ ഒരു ഭരണാധികാരി ഇന്ന് തെക്കേ ഇന്ത്യയിൽ ഭരണം നടത്തുന്നുണ്ട്.
@Nikhilkrishnan.n.s
@Nikhilkrishnan.n.s День назад
വടക്കേ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് ഉണ്ട്,
@tonyjohn8020
@tonyjohn8020 День назад
Thanks dear SGK & team safari TV.🌸🌻🌺🌹💐🙏
@saleeshsunny2951
@saleeshsunny2951 3 дня назад
ചൗഴസ്ക്കു ഏകാതിപധി ആയിരുനെങ്കിലും ഇവിടെ ഇഷ്ട്ടം പോലെ കമ്പനികൾ ആ കാലത്ത് ഉണ്ടായിരുന്നു എന്നാണ് ഇവിടുത്തെ ആളുകൾ പറയുന്നത്...അങ്ങേരുടെ കാലത്ത് ഉണ്ടാക്കിയ ഒരു മീറ്റ് പ്രൊഡക്ഷൻ കമ്പനിയിലാണ് ഞാൻ ഇപ്പോൾ ജോലി ചെയ്തുകൊ ണ്ടിരിക്കുന്നത്. ഭരണം തകർന്നതിനു ശേഷം ഈ കമ്പനിയെല്ലാം വർഷങ്ങളോളം അടഞ്ഞു കിടക്കുകയായിരുന്നു. പിനീട് 2004ലിൽ ഒരു അമേരിക്കൻ കമ്പനി ഏറ്റടുക്കുകയായിരുന്നു. കമ്യുണിസം തകർന്നിട്ട് കൊല്ലം 35ആയി എന്നിട്ടും ഈ അടുത്ത കാലത്താണ് ചെറിയ തോതിലുള്ള വികസനമെങ്കിലും റൊമാനിയയിൽ ഉണ്ടായി തുടങ്ങിയത്..
@shajudheens2992
@shajudheens2992 3 дня назад
Development depends upon on the culture and ethics of people
@maximumeffort966
@maximumeffort966 2 дня назад
​@@shajudheens2992no it depends on the thought process and actions of people in power.
@ShihabPkmotivation
@ShihabPkmotivation 22 часа назад
​@@shajudheens2992അതെ. ജനങ്ങൾക്ക് വേണമെങ്കിൽ മുന്നേറാം. അല്ലെങ്കിൽ അവിടെ ത്തന്നെ നിൽക്കാം
@akhilsukumaran6132
@akhilsukumaran6132 3 дня назад
The history of Romania is like the present situation in Kerala😂😂😂. I am expecting atleast 100 replys on this comment😂😂😂😂come on everybody
@ratheeshkr8974
@ratheeshkr8974 22 часа назад
നിനക്ക് മറ്റ് ഏതെങ്കിലും ഇന്ത്യൻ സംസ്ഥാനത്ത് പോയി കുറച്ചുകാലം ഒന്ന് ജീവിച്ചിട്ട് വന്നുകൂടെ..
@akhilsukumaran6132
@akhilsukumaran6132 2 часа назад
@@ratheeshkr8974 15 kollam Mumbayil jeevichittanu ivade vannath.
@SwathiSaneesh-qp3ec
@SwathiSaneesh-qp3ec 3 дня назад
Sancharam❤
@satharnalarakkettil59
@satharnalarakkettil59 3 дня назад
Choshaskew ivideyumundu
@BeerankoyaBkoya
@BeerankoyaBkoya 2 дня назад
കാർ ഡ്രൈവർക്ക് കൊടുത്ത മറുപടി സൂപ്പർ അങ്ങനെ തന്നെ വേണം
@earthvibes2793
@earthvibes2793 3 дня назад
Europe nature❤
@FarooqueVkpadi
@FarooqueVkpadi 3 дня назад
കേരളത്തിലെ കമ്മ്യൂണിസ്റ്റ് ദുരന്തം എന്ന എന്ന ഹെഡിങ് കൊടുത്ത് പത്തുകൊല്ലം കഴിഞ്ഞ് ഒരു റൊമാനിയ കാരൻ സഞ്ചാരം ചിത്രീകരിക്കുന്നതാണ് നായകൻ ആരെന്ന് പറയാമോ
@mohennarayen7158
@mohennarayen7158 3 дня назад
❤🎉
@os-vp1hv
@os-vp1hv 3 дня назад
1990 ലാണ് റൊമാനിയൽ കമ്മ്യൂണിസം തകർന്നത്. 34 കൊല്ലത്തെ മുതലാളിത്തം കൊണ്ട് ആ രാജ്യം എന്താണ് നേടിയത് ദാരിദ്ര്യം അല്ലാതെ. താങ്കൾ യാത്ര ചെയ്യുന്ന റെയിൽവേ ട്രാക്കും മെട്രോയും എല്ലാം കമ്മ്യൂണിസ്റ്റ് ഉണ്ടാക്കിയത് ആണ്. കമ്മ്യൂണിസ്റ്റ് ചൈന ഇൻഫ്രാ സ്ട്രെച്ചറൽ അമേരിക്കക്കാൾ ഉ മുന്നിലാണ്. 😂
@mmthbabu6727
@mmthbabu6727 3 дня назад
China l peril matrame communist ulloo avar kooduthalum American company ayitta tie-up
@knoxj9071
@knoxj9071 3 дня назад
China is a capitalist dictatorship
@Outspoken684
@Outspoken684 3 дня назад
ചൈനയിൽ കമ്മ്യൂണിസം ഇല്ല. ഉള്ളത് capitalist communism ആണ്.
@SarathM24
@SarathM24 3 дня назад
അത് മണ്ടത്തരം ഇന്ന് romania മികച്ച percaptia ഉള്ള രാജ്യം ആണ് പിന്നെ ചൈന സോഷ്യലിസം കൊണ്ടാണ് സമ്പന്നം ആയത് എന്നാണോ താങ്കൾ പറയുന്നത് ചൈന അത് 1970s ഉപേക്ഷിച്ചു real Communism ഉള്ളത് ക്യൂബ Venezuela എന്നിവിടങ്ങളിൽ ആണ് അവിടത്തെ അവസ്ഥ പറയണോ 😄
@arunbthomas5741
@arunbthomas5741 2 дня назад
😂കമ്മ്യൂണിസ്റ്റ്‌ ഭരണം അത്രക് നല്ലത് ആയിരുനെകിൽ ഇപ്പോഴും അവിടെ കമ്മ്യൂണിസ്റ്റ്‌ ഭരണം തുടരുമായിരുന്നല്ലോ
@Tramptraveller
@Tramptraveller 2 дня назад
❤❤❤
@gulfcon
@gulfcon 3 дня назад
👍👍👍
@jayalekshmilekshmi4355
@jayalekshmilekshmi4355 3 дня назад
👍
@hometv617
@hometv617 3 дня назад
അങ്ങിനെ പറയരുത്, കമ്യുണിസ്റ്റ് സ്വർഗം എന്നെ ഇവിടെ പറയാൻ അനുവാദമുള്ളു...
@jishadatif3274
@jishadatif3274 3 дня назад
അത് ഓർമയിൽ ഇരിക്കട്ടെ 💪🏻🚩
@Keraladiary964
@Keraladiary964 3 дня назад
നീ കമെന്റ് ഇട്ട ഫോൺ കമ്മ്യൂണിസ്റ്റ്‌ രാജ്യത്തിനിന്നു വന്നതാണ്
@mohammedshafiev2284
@mohammedshafiev2284 3 дня назад
അതേ അങ്ങിനെ തന്നെ.
@Kl80mallu
@Kl80mallu 3 дня назад
ദുരന്തം
@mmthbabu6727
@mmthbabu6727 3 дня назад
@@Keraladiary964 athokke pandu.... Ipol mobile phone export cheyunnathum ... Made cheyunnathum India anu.... 😂 2010 l ninum bus kittilennu thonnunnu
@kannanms8179
@kannanms8179 3 дня назад
താമസിക്കാതെ കമ്മ്യൂണിസം കേരളത്തിലും നശിച്ചോളും 💯
@ratheeshkr8974
@ratheeshkr8974 22 часа назад
നോക്കിയിരുന്നോ.. 😁
@kannanms8179
@kannanms8179 40 минут назад
@@ratheeshkr8974 നോക്കാൻ ഒന്നുമില്ല bro 💯
@SomarajanK
@SomarajanK 3 дня назад
"Kalpanika bhavam" very common 👏
@louie4437
@louie4437 3 дня назад
Ethra nallavanaya bharanadhikaari 😎
@renukand50
@renukand50 День назад
Romania ഇപ്പോഴും ഇങ്ങനെ അകുമോ
@VanajaKarunakaran-om8wg
@VanajaKarunakaran-om8wg 2 дня назад
Vishalamaya krishi sthalangal nalla kazhchayanu
@sameerk
@sameerk 2 дня назад
ഇനി പുതിയ രാജ്യത്തിലേക്ക്
@ratheeshkr8974
@ratheeshkr8974 22 часа назад
35 വർഷത്തിനു മുമ്പ് ആണ് കമ്മ്യൂണിസ്റ്റുകാർ ഭരിച്ചിരുന്നത് ഇപ്പോഴും എസ് കെ ജിക്ക് കമ്മ്യൂണിസ്റ്റുകാരെ കുറ്റം പറഞ്ഞു കൊണ്ട് നടക്കാൻ നാണമില്ലേ ഈ 35 വർഷക്കാലം കൊണ്ട് അവിടെ എന്ത് ചെയ്തു എന്ന് ഒരുവട്ടം പോലും എസ് കെ ജി തിരിഞ്ഞുനോക്കുന്നില്ല. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് സാധാരണക്കാർക്ക് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും സൗജന്യമായി തന്നെ നൽകിയിരുന്നു താമസം ആയാലും ഭക്ഷണമായാലും ചികിത്സ സംബന്ധിച്ച ആയാലും. ഇപ്പോൾ ഒന്നുമില്ല..
@augustinekj9765
@augustinekj9765 3 дня назад
👍✋️
@sijasps9631
@sijasps9631 3 дня назад
👍🏻
@nalinimanohari2345
@nalinimanohari2345 3 дня назад
കമ്മ്യൂണിസം "എല്ലാറ്റിനെയും നശിപ്പിക്കും, സത്യം, ധർമ്മം, സ്നേഹം,.... ഇങ്ങനെ എല്ലാത്തിനെയും
@abhilashgdevan1037
@abhilashgdevan1037 3 дня назад
അതെ ഇതൊക്കെ പിന്നെ ഗുജറാത്തിലും ഉത്തരപ്രദേശിലും ഉള്ളതുകൊണ്ട് കുഴപ്പമില്ല.... സ്നേഹവും പറഞ്ഞു വന്നിരിക്കുന്നു ഒന്ന് പോ സന്ഖി
@ratheeshkr8974
@ratheeshkr8974 22 часа назад
മനുഷ്യനെ ഉയർന്നവനും താഴ്ന്നവനും എന്ന് വേർതിരിച്ച ലോകത്തിലെ ഏറ്റവും മ്ലേച്ഛം സംസ്കാരമായ ഇന്ത്യൻ സംസ്കാരത്തെ കേരളത്തിൽ തകർത്തത് കമ്യൂണിസം തന്നെയാണ്.
@aneeshabasheer7372
@aneeshabasheer7372 3 дня назад
A rare train story 😅
@mathew38
@mathew38 3 дня назад
Paravasque neyum family ye yum ingane cheythirunnu enkil nannayirunnu .
@hrzgrk4191
@hrzgrk4191 3 дня назад
കമ്മ്യൂണിസ്റ്റ്‌ ഭരണം അവിടെന്ന് പോയിട്ട് കാലം എത്ര ആയി? കമ്മ്യൂണിസ്റ്റ്‌കാലത്തേക്കാൾ മോശമായി ഇപ്പോഴും തുടരുന്നെങ്കിൽ കമ്മ്യൂണിസം ആണോ പ്രശ്നം?
@abhilashgdevan1037
@abhilashgdevan1037 3 дня назад
Correct
@arunbthomas5741
@arunbthomas5741 3 дня назад
😂കമ്മ്യൂണിസ്റ്റ്‌ ഭരണം അത്രക് നല്ലത് ആയിരുനെകിൽ ഇപ്പോഴും അവിടെ കമ്മ്യൂണിസ്റ്റ്‌ ഭരണം തുടരുമായിരുന്നല്ലോ
@hrzgrk4191
@hrzgrk4191 2 дня назад
@@arunbthomas5741 ഈ 2024 ലും ലോകത്തു പലയിടത്തും കമ്മ്യൂണിസ്റ്റ്‌ സർക്കാരുകൾ തിരഞ്ഞെടുപ്പ് വഴി അധികാരത്തിൽ വന്നിട്ടുണ്ട്.
@ar_leo18
@ar_leo18 2 дня назад
chodichathinu marupadi undoda maire​@@arunbthomas5741
@nanduraj8413
@nanduraj8413 День назад
കമ്മ്യൂണിസ്റ്റ് കാലത്തേക്കാൾ വളരെ മികച്ച അവസ്ഥയിൽ ആണ് ഇന്ന്
@rbc-international
@rbc-international 5 часов назад
നമ്മുടെ പിനുവിനെ പോലെ കഥ ഇല്ലാത്ത ഒരു മരപാഴ്‌ , നിക്കോള chershenko
@bornwanderer1
@bornwanderer1 2 дня назад
Ethu ketta nammude Mandrake 😮 entammo Odikko 😂
@vrindasunil9667
@vrindasunil9667 День назад
എന്നാണ് പോയത് എന്ന് കൂടി പറയണം.
@celincelingeorge9809
@celincelingeorge9809 3 дня назад
🎉❤😅😊
@ramlakkan9056
@ramlakkan9056 День назад
2:40 nenacha vandi
@Sabeer_Sainudheen.
@Sabeer_Sainudheen. 2 дня назад
ഇത് പഴയ എപ്പിസോഡ് ആണോ 🤔
@johnr3599
@johnr3599 2 дня назад
Ceausescu and communism were removed from power in Romania 35 years ago. In 1990, all the communist regimes in Eastern Europe disintegrated. In Romania, the transition from socialism to capitalism was brutal from an economic point of view. After 35 years, Romania's gross domestic product has increased 3 times (16,000 USD/capita), the country is in the European Union and NATO, people enjoy freedom and the fact that they can travel anywhere they want in the world.
@rajuk-uh1vg
@rajuk-uh1vg 3 дня назад
പഴയ മീറ്റർ ഗ്വേജ് ലൈൻ ആയിരിക്കും. ഇന്ത്യയിൽ ഈ റെയിൽ കുറവാണ്.
@nidhin133
@nidhin133 3 дня назад
Thumbnial kollillla oru puthuma illa
@Rahul-s5s7l
@Rahul-s5s7l 3 дня назад
Communism Ellayidathum Durantham thanne😢
@padmakumarik6610
@padmakumarik6610 3 дня назад
V clean surrounding .we Indians should learn.🙏
@sharathpd
@sharathpd 3 дня назад
എന്ത് കൊണ്ട് കമ്മ്യൂണിസ്റ് ഭരണം ഒരു രാജ്യത്തിന് ആവശ്യമാണെന്ന് ഈ travelogue ലൂടെ സന്തോഷ് ജോർജ് കുളങ്ങര നമ്മക്ക് പറഞ്ഞു തരുകയാണ് .. കമ്മ്യൂണിസം ഭരിക്കുമ്പോൾ സമ്പൽ സമൃദ്ധിയിൽ ആയിരുന്ന ഒരു രാജ്യം കമ്മ്യൂണിസത്തിന്റെ അഭാവത്തോടെ എത്ര മാത്രം അധഃപതനം (എല്ലാ രീതിയിലും ) നേരിടുന്നു എന്ന് അദ്ദേഹം നമുക്ക് കാണിച്ചു തരുന്നു.
@arunbthomas5741
@arunbthomas5741 2 дня назад
😂കമ്മ്യൂണിസ്റ്റ്‌ ഭരണം അത്രക് നല്ലത് ആയിരുനെകിൽ ഇപ്പോഴും അവിടെ കമ്മ്യൂണിസ്റ്റ്‌ ഭരണം തുടരുമായിരുന്നല്ലോ
@lekshmiappukuttan108
@lekshmiappukuttan108 3 дня назад
👍👌👏👏👏
@ShihabPkmotivation
@ShihabPkmotivation 22 часа назад
കമ്യൂണിസവും ഒരു മതമായി മാറി. തിരുമണ്ടൻ ആശയം
@basheertirur5623
@basheertirur5623 День назад
സോവിയറ്റ് സർക്കാർ പോയിട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞു അടിസ്ഥാന ആവശ്യങ്ങൾക്കും ഭരണ നിർവ്വഹണത്തിനും ഉപയോഗിക്കുന്നത് ആക്കാലത്തെയോ അതിന് മുന്നേ ഉണ്ടായിരുന്ന സർ ചക്രവർത്തി മാരുടെയോ കാലത്തുണ്ടാക്കിയ കെട്ടിടങ്ങളും ട്രാം - റോഡ് - റെയിൽ സൗകര്യങ്ങൾ പൂട്ടിക്കിടക്കുന്നതെന്ന് പറയുന്നതും ആക്കാലത്തു ഉണ്ടായിരുന്നവ 1950 തുകളിൽ ഉണ്ടാക്കിയ ഫ്രണ്ട് ഷിപ്പ് പാലത്തിന് വീതി കുറവായത്തിന്റെ പഴി സോവിയറ്റ് യുണിയന് തന്നെ 😂 ആക്കാലത്തു കിടക്കാൻ സ്ഥലവും കഴിക്കാൻ ഭക്ഷണവും ഉറപ്പ് വരുത്തിയിരുന്നു എല്ലാവർക്കും ഇന്ന് അത് ചിലർക്ക് മാത്രമായി സ്ക്രിപ്റ്റ് എഴുതുന്നവൻ ഏത് മനോനിലയിലാണ് ഇത് തയ്യാറാക്കുന്നത്
@saadhu3240
@saadhu3240 2 дня назад
Communist road,rail,tram, houses kollam.after 34 years enthu development undai,azhimathi valarnnu. Janam polinjuu😅.kuttam communist
@sajiisac4089
@sajiisac4089 3 дня назад
🙏🙏🙏
@SalimKumarMK-x8j
@SalimKumarMK-x8j 3 дня назад
It is not the fault of communism. It is who implement and how it is iplemented. Even capitalist agree communism is the best choice for human equality
@SOAOLSRY
@SOAOLSRY День назад
Communism, as an ideology, has consistently faced challenges in successfully leading nations and managing teams. Historical evidence suggests that prolonged communist rule often results in significant issues for both the nation and its people. The stringent controls and lack of personal freedoms have frequently led to economic hardships, human rights violations, and societal unrest. Countries under long-term communist leadership, such as the former Soviet Union and Maoist China, have experienced profound struggles that indicate the limitations and adverse effects of this political ideology. Overall, while aiming for equality, communism's implementation often leads to widespread problems rather than solutions. Please Study history independently without compromising intelligence to any ideology, then able to go through real true. Communism is an unsuccessful economic ideology
@ar_leo18
@ar_leo18 2 дня назад
da santhoshe.. communist barana kalath janangalk joli undayirunnu.. athum kazhinju 40 varsham kazhinjittum rajyam vikasichilla enkil ath pole thanne irikkunu enkil kuttam communist kark ano.. anodeyyy
@AbdulHameed-iq6nx
@AbdulHameed-iq6nx День назад
Communist disaster
@sampathkumar1853
@sampathkumar1853 3 дня назад
Why you are a propagandist against socialism and communism. You have to study more
@jijesh.njijesh9626
@jijesh.njijesh9626 День назад
Adaa vesimone verem naadundadaa
@johnthekkummoottil4858
@johnthekkummoottil4858 3 дня назад
ഇൻഡ്യൻ ട്രെയിനിനേക്കാൾ എത്രയോ ഭേദം
@jijesh.njijesh9626
@jijesh.njijesh9626 День назад
Ee vesimone veruthu
@Karthika-n87
@Karthika-n87 3 дня назад
സഞ്ചാരം ❤️
@iamhere4022
@iamhere4022 3 дня назад
❤❤
@noushad2777
@noushad2777 3 дня назад
👍👍👍
@shanmon9380
@shanmon9380 3 дня назад
🎉❤
@saadhu3240
@saadhu3240 2 дня назад
Communist road,rail,tram, houses kollam.after 34 years enthu development undai,azhimathi valarnnu. Janam polinjuu😅.kuttam communist
@jeenas8115
@jeenas8115 3 дня назад
❤❤❤❤
@shahidafridi7365
@shahidafridi7365 3 дня назад
❤❤
@OmanaKr-pc1zp
@OmanaKr-pc1zp 3 дня назад
❤❤
@prav4282
@prav4282 3 дня назад
Далее