Тёмный

Sancharam | By Santhosh George Kulangara | Yemen 14 | Safari TV 

Safari
Подписаться 2,8 млн
Просмотров 86 тыс.
50% 1

Santhosh George Kulangara | Sancharam | Malayalam | Yemen | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#sancharam #safaritv #santhoshgeorgekulangara #yemen
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

26 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@artist6049
@artist6049 Год назад
നല്ലൊരു ഭരണാധികാരിയ്ക്കു കീഴിൽ ഈ ജനതയും നാടും സമൃദ്ധി കൈവരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു❤
@jkp4907
@jkp4907 Год назад
സഞ്ചാരം ഒരു വികാരം ആണ്. സ്കൂൾ ഇൽ പഠിക്കുന്ന കാലം മുതൽ ഒരേ കൗതുകത്തോടെ കൂടി കാണുന്ന ഒരേ ഒരു ചാനൽ. നമ്മളുടെ സ്വീകരണ മുറിയിലേക്കു ലോകത്തെ കൊണ്ടുവന്ന സന്തോഷ് സർ ഇന് നന്ദി.
@agith5528
@agith5528 Год назад
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കുന്നവർ ഇണ്ടോ...????
@achusblog4063
@achusblog4063 Год назад
ഇത്ര അധികം അതിശയത്തോടെ കണ്ടുതീർത്ത മറ്റൊരു എപ്പിസോഡ് ഉണ്ടോ എന്ന് സംശയമാണ്...
@rasheednechikattil9179
@rasheednechikattil9179 Год назад
6:10
@lizaantony5767
@lizaantony5767 Год назад
ഇതാണ് യഥാർഥ നാട് . യഥാർഥ ജീവിതം. ശ്രീ സന്തോഷ് ജോർജ് കുളങ്ങരക്ക് നന്ദി.
@A_A6969
@A_A6969 Год назад
മത സാംസ്കാരിക അധിനിവേശങ്ങൾ, ഒരു നാടിൻ്റെ പുരോഗതിയെ അധോഗതിയിലെയ്ക്ക് എങ്ങനെ കൊണ്ടുപോകുന്നു എന്നുള്ളതിൻ്റെ ഒരു വ്യക്തമായ നേർചിത്രം.. പല രാജ്യങ്ങളും ഇന്ന് ഇതേ പാതയിലൂടെ അധിനിവേശ അടിമത്വത്തിലെയ്ക്ക് പുൽകാൻ വെമ്പൽ കൊള്ളുമ്പോൾ, അത്തരക്കാർ കൂടി കാണേണ്ട വീഡിയോ
@georgebaiju325
@georgebaiju325 Год назад
ഞാൻ വർഷം 2001-2002 ഇൽ വരെ yemen ഇൽ ജീവിച്ച ആള് ആണ്....... ഇങ്ങനെ ഒക്കെ ഉള്ള സ്ഥലങ്ങൾ യെമൻ ഇൽ ഉള്ള കാര്യം ഇപോ ആണ് അറിയുന്നത് 😊😊
@m.selvaraj3090
@m.selvaraj3090 Год назад
Hi Santosh thank you very much for your Sancharam programme ❤🎉😊
@hassen605
@hassen605 Год назад
ഇന്ത്യ യിലെ ഏത് ഒരു സംസ്ഥാന ത്തിനും കിട്ടാത്ത വലിയ ഒരു മഹാ ഭാഗ്യമാണ് കേരളത്തിന് കിട്ടിയ sgk
@mohennarayen7158
@mohennarayen7158 Год назад
History will give them an able modern ruler..waiting for the day.
@sumesht5394
@sumesht5394 Год назад
Sgk ഒരു ഭാഗ്യവാൻ തന്നെ ❤❤❤❤❤
@Terminateusa1
@Terminateusa1 Год назад
What a script and beautiful narration....!!!! Enjoyed it 👍🏻👍🏻🙏
@sunnyjohn2982
@sunnyjohn2982 Год назад
Oh! Such a historical country once. Now the present situation! Thank you SGK for giving us the insights of a country like Yemen. Let's us hope it will resurrect once some determined leaders take over power. Seems Syed and Yahya extended you full support..🙏🏻🙏🏻
@tonyjohn8020
@tonyjohn8020 Год назад
Thanks dear SGK & Team SAFARI TV.🙏🌐🍓🎄🎆🎉
@Unnikrishnan.731
@Unnikrishnan.731 Год назад
Sancharam ❤✨
@ayishaayisha7974
@ayishaayisha7974 Год назад
അത്ഭുതം നിറഞ്ഞ സഞ്ചാരം യമൻ സഞ്ചാരം......യമൻ മരു ഭൂമി യായിരിക്കു മെന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത്... പക്ഷേ ഇപ്പോൾ യമനെ നേരിൽ കണ്ടപ്പോഴല്ലേ അത്ഭുതം നിറഞ്ഞ ബുപ്രകൃതിയാണ്. പാറകളും പറയുടെ മുകളിൽ കൊട്ടാരങ്ങളും അത് നിർമ്മിച്ച ആളുകളുടെ കഴിവും ബുന്ദ്ധിയുമാണ് ഞാൻ ചിന്തിക്കുന്നത് അപാരം തന്നെ. ഇതൊക്കെ നേരിൽ കാണിച്ചു തന്ന സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഇനിയും ഇതുപോലെത്തെ രാജ്യo കാണാൻ സാധിക്കട്ടെ. സിറിയ. ജോർദാൻ. ലബനാൻ. ഈജിപ്ത് എന്നിവ കൂടി കാണാൻ ആഗ്രഹിക്കുന്നു ❤❤❤❤❤
@arunnjose8123
@arunnjose8123 Год назад
Sanjaram ❤️ safari ❤️ santhosh ❤️
@suryadnz1564
@suryadnz1564 Год назад
Ith kanumbo entho oru feel 💀😍
@jibinv2663
@jibinv2663 Год назад
ഈ എപ്പിസോഡ് സഫാരി ചാനലിൽ. ഒരുപാട് വെട്ടം ഇട്ടിട്ടുണ്ടായിരുന്നു. ഇപ്പോൾ യൂട്യൂബിൽ 😢
Далее