Тёмный

Sandesham (1991) Malayalam Full Movie | Jayaram | Sreenivasan | Thilakan | Malayalam Comedy Movie 

Malayalam Comedy Movies
Подписаться 1,4 млн
Просмотров 1,4 млн
50% 1

Sandesam is a 1991 Indian Malayalam-language political satire black comedy film directed by Sathyan Anthikad and written by Sreenivasan, starring Jayaram Thilakan, Oduvil Unnikrishnan, Sreenivasan, Siddique, Kaviyoor Ponnamma and Maathu. The film deals with political activism existing in Kerala and takes major digs on the political parties in the state
Directed by Sathyan Anthikad
Written by Sreenivasan
Produced by S. S. T. Subrahmaniam
Starring : Thilakan , Sreenivasan , Jayaram , Siddique , Kaviyoor Ponnamma , Maathu , Oduvil Unnikrishnan , K. P. A. C. Lalitha , Sankaradi
chat.whatsapp.com/BGDXBhy6JeA...
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Malayalam Comedy Movies You Tube Channel
Movie World Visual Media Private Limited is the leading player in the Indian Film industry
office @ Kerala Movie World Visual Media Private Limited , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirates
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp.com/H2mqehatvFi...
Subscribe to ➜ / malayalamcomedymovies
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworldentertainments.com
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#MalayalamComedyScenes #MalayalamComedy #Comedy
#MalayalamComedyMovies #JagathySreekumarComedyscenes
#SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
And any such licensed content from MOVIE WORLD must contain the link to MOVIE WORLD RU-vid Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes

Приколы

Опубликовано:

 

8 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 583   
@vaishucraze9347
@vaishucraze9347 13 дней назад
2024 lok sabha election ldf തോറ്റതിന് ശേഷം ആരേലും kanundo
@gokulbichu8965
@gokulbichu8965 6 дней назад
Ys
@rashidkpr628
@rashidkpr628 6 дней назад
😂🙌🏻
@crazywave5667
@crazywave5667 23 часа назад
😂
@resmirajan2625
@resmirajan2625 13 часов назад
Ys
@roby-v5o
@roby-v5o 6 месяцев назад
*ആരൊക്കെ2024..??* ഇത്രയും മികച്ച സിനിമ ഒരുക്കിയ സത്യൻ അന്തിക്കാട് സാറിനും ശ്രീനിവാസൻ സാറിനും ഒരായിരം അഭിന്ദനങ്ങൾ 🎉🎉🎉
@aneeshvnair4140
@aneeshvnair4140 Год назад
ആദ്യം സ്വയം നന്നാകണം പിന്നീട് കുടുംബം അവസാനം നാട് നന്നാക്കാൻ ഇറങ്ങണം തിലകൻ സാർ the great actor 🔥👍
@sanalnilamel7883
@sanalnilamel7883 Год назад
777777777777777777777777777777777777777777777777777777777777777777777777777777777⁷777777777777777⁷77777⁷7777777777777777777777777777777777777777777777777777777777⁷7777777777777777777777777777777777777⁷777777777777777777777⁷77777777777777777⁷777777777⁷⁷⁷7⁷77777777⁷77⁷7777⁷77777⁷7777⁷77777777777777777777⁷7777777777⁷7⁷77777777777777⁷⁷77777⁷777⁷7⁷⁷7777⁷⁷7777777⁷7⁷777⁷77777777⁷77777777⁷⁷7777777777⁷7⁷⁷777⁷⁷7⁷77777⁷⁷⁷⁷⁷⁷7777⁷7⁷⁷⁷⁷⁷⁷⁷
@hashirmt1105
@hashirmt1105 Год назад
cr7
@ArjunKukku-ok1bj
@ArjunKukku-ok1bj 6 месяцев назад
Vijayanode parayan paraju😂
@ajstyle3587
@ajstyle3587 3 месяца назад
Not thilakan seenivasan script
@ajeshk.r8443
@ajeshk.r8443 Год назад
ഉറ്റ സുഹൃത്ത് അച്ചു ആണ് ഇതിലെ ഹൈലൈറ്റ് 💙💙💙💙💙
@ravuttan
@ravuttan Год назад
തിലകൻ ചേട്ടൻ മഹാ വിസ്മയം ഇനി പിറക്കുമോ ഇങ്ങനെയൊരു ഇതിഹാസം അച്ഛൻ കഥാപാത്രം ചെയ്യാൻ ഏറ്റവും യോഗ്യനായ വെക്തി ❤️
@Beepaaatthu
@Beepaaatthu 4 месяца назад
അച്ചുവിനെ പോലൊരു അയൽവാസി ഉള്ളവർ 🥰
@allroundertripps3087
@allroundertripps3087 Год назад
"പോളണ്ടിനെ കുറിച് ഒരക്ഷരം മിണ്ടരുത് " ഈ ഡയലോഗ് പോളണ്ടിൽ നിന്ന് കേൾക്കുന്ന ലെ ഞാൻ 😂😂😂😂😂
@askerali5794
@askerali5794 Год назад
Poland il evidaya , junction il aano
@saf7146
@saf7146 Год назад
@@askerali5794 avdddn right
@akhilvarkey555
@akhilvarkey555 Год назад
ഞാനും 😄
@muhammedkutty2035
@muhammedkutty2035 11 месяцев назад
പോസ്റ്റ്‌ ഓഫീസിന്റ അടുത്താണോ
@muhammedshanil4259
@muhammedshanil4259 11 месяцев назад
പോളണ്ടിലെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് ഈ കമന്റ് കാണുന്ന ലെ :ഞാൻ
@vishnumohanmg2552
@vishnumohanmg2552 Год назад
25 വർഷങ്ങൾക്ക് ഇപ്പുറവും കാലിക പ്രസക്തിയുള്ള ചിത്രം 😍❤ Sreenivasan legend 🔥
@lalkrishnan531
@lalkrishnan531 Год назад
30yr🙂
@renjithcs9338
@renjithcs9338 Год назад
Bbvn
@renjithcs9338
@renjithcs9338 Год назад
M
@renjithcs9338
@renjithcs9338 Год назад
@@lalkrishnan531 BBM m BB
@renjithcs9338
@renjithcs9338 Год назад
BB BB
@akhilbnair5758
@akhilbnair5758 Год назад
എന്താ സിനിമ!!💓💓💓മണിച്ചിത്ര താഴ് കഴിഞ്ഞു ഏറ്റവും കൂടുതൽ റിപീറ്റ് അടിച്ചു കണ്ട സിനിമ ✨️✨️✨️... Great ശ്രീനിവാസൻ സർ 🙏...
@epshabab1633
@epshabab1633 Год назад
തിലകൻ, ഇന്നസെന്റ്, മാമ്മുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കെ പി എ സി ലളിത, ശങ്കരടി, മാള അരവിന്ദൻ 😔😢 Malayalam cinema Legend ❤
@_KARVISH
@_KARVISH Год назад
Eee cenima 2 thavana kooduthal kandavar indo ?
@VinayKumar-um5jw
@VinayKumar-um5jw Год назад
ഞാൻ 10 തവണ കൂടുതൽ കണ്ടിട്ടുണ്ട്. എനിക്ക് ഈ സിനിമയിലെ ഒരേ ഡയലോഗ്സ് കൃത്യമായി പറയാൻ സാധിക്കും.
@arunjoymon2132
@arunjoymon2132 Год назад
രണ്ടോ, എത്രയോ തവണ
@arunjoymon2132
@arunjoymon2132 Год назад
ഇതു പോലെ ഒരു satire മൂവി
@arunjoymon2132
@arunjoymon2132 Год назад
വേറെ level
@arunjoymon2132
@arunjoymon2132 Год назад
ഇ ശ്രീനിവാസൻ നു പറയുന്ന സംഭവം ഒരു sambavamaarunu
@bruceleethoughts9105
@bruceleethoughts9105 Год назад
കാലത്തിന് മുൻബേ സഞ്ചരിച്ച ശ്രീനിവാസന്റെ തലച്ചോർ 🙌🏻📌
@Perfectsound88
@Perfectsound88 Год назад
IMDB iyil highest rating Ulla Malayalam Movie
@prasadsivaraman5604
@prasadsivaraman5604 Год назад
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ 👍👍👍👍
@Gaya3b03
@Gaya3b03 7 месяцев назад
കാലത്തിനൊപ്പം സഞ്ചരിക്കുന്ന സിനിമ എന്ന് വേണം പറയാൻ.
@Ardn.20dc
@Ardn.20dc 6 месяцев назад
But ഒരു വ്യത്യാസം ഉണ്ട്.. പഠിച്ചവർ ചവറ്റുകുട്ടയിൽ പാർട്ടി കാർ ജോലി niyamanam, Innova, local secretery vare Innova,, പണ്ടൊക്കെ കൊടി പിടിച്ചവർ നടന്നു പോണ്, ഇപ്പൊൾ ഇന്നോവ യില്, മക്കൾ സഹകർണ ബാങ്ക്,
@arunks8281
@arunks8281 Год назад
സിനിമ മുഴുവൻ നിറഞ്ഞാടിയ ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടനെ thumbnail ൽ ഉൾപ്പെടുത്താത്തതിലുള്ള പ്രതിഷേധം ഞാൻ രേഖപെടുത്തുന്നു 😒
@akhilnair4917
@akhilnair4917 Год назад
അത് പോയ്ന്റ്റ്
@tpvin
@tpvin Год назад
അത് ശെരിയാണല്ലോ 😮
@maximumpotential3796
@maximumpotential3796 3 месяца назад
athupole Siddique, what a performance 🔥
@user-xe7nk7jq5e
@user-xe7nk7jq5e 3 месяца назад
​@@maximumpotential3796that veezhcha ..natural acting peaked
@maximumpotential3796
@maximumpotential3796 3 месяца назад
@@user-xe7nk7jq5e also tasting soil to guess chemical components 😂 natural acting 👌
@rajeevk5574
@rajeevk5574 Год назад
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥ ...... ശ്രീനിവാസൻ മാജിക്👍👍
@Ajuzz_Aju_her...123
@Ajuzz_Aju_her...123 2 года назад
ഈ സിനിമയുടെ പ്രത്യേകഥ... എത്ര കണ്ടാലും പിന്നെയും കാണും.... All time evergreen movie.... 🥰🥰🥰🥰🥰
@pradeepms8157
@pradeepms8157 11 месяцев назад
ശരിയാ ബ്രോ ❤
@sajinraj1598
@sajinraj1598 29 дней назад
എത്രയൊക്കെ വർഷങ്ങൾ വന്നാലും കടന്നു പോയാലും ഈ സിനിമ തന്നെ സന്ദേശം 👌👌👌
@anusreeanusree6278
@anusreeanusree6278 Год назад
Achane shapikkaaruth....... Njangalkk വിഷമം ആവും 😭😭. Very emotional dialogues.. 😒.. എത്ര മനോഹരം ആയിട്ട് ആണ് ആ സിറ്റുവേഷൻ kayykaryam ചെയ്തു തിലകൻ chettan 🥰
@manu-tq7ng
@manu-tq7ng 7 месяцев назад
ഇതാണ് പടം ❤❤പഴകും തോറും അഴക് കൂടുന്നു ♥️♥️
@gladwin9320
@gladwin9320 2 года назад
42:10 താത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്. ഒന്ന്, വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രധാമദൃഷ്ടിയാ അകൽച്ചയിലായിരുന്നെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് വേണം കരുതാൻ. ഒന്ന്, ബൂർഷ്വാസികളും തക്കം പാർതിരിക്കുകയായിരുന്നു അങ്ങനെയാണ് തെരഞ്ഞെടുപ്പ് നമുക്ക് പ്രതികൂലമായി ഭവിച്ചത്. അതാണ് പ്രശ്നം. 🤣🤣🤣 ശങ്കരാടി 🔥🔥🔥
@user-mj1dj3qx2z
@user-mj1dj3qx2z Год назад
മനസിലായില്ല 😂
@gladwin9320
@gladwin9320 Год назад
​@@user-mj1dj3qx2z അതായത് വർഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടിള്ള ഒരു മാറ്റമല്ല ഇപ്പൊ മനസിലായോ 😂😂😂
@user-mj1dj3qx2z
@user-mj1dj3qx2z Год назад
@@gladwin9320 എന്ത് കൊണ്ട് നമ്മൾ തോറ്റു.. അത് അങ്ങ് ലളിതമായി പറഞ്ഞാൽ പോരെ.. അല്ലാതെ പ്രതിക്രിയ വാതകവും കൊളോണിയസവും എന്നൊക്കെ പരഞ്ഞ് വെറുതെ കൺഫ്യൂഷൻ ഉണ്ടാക്കുന്നത്എന്തിനാ
@gladwin9320
@gladwin9320 Год назад
​@@user-mj1dj3qx2z ഉത്തമാ മിണ്ടാതിരിക്ക്... സ്റ്റഡി ക്ലാസ്സിലൊന്നും കൃത്യമായി വരാത്തതുകൊണ്ടാ നിനക്കൊന്നും മനസിലാവാത്തെ
@user-mj1dj3qx2z
@user-mj1dj3qx2z Год назад
@@gladwin9320 കൊട്ടപ്പള്ളിക്ക് മനസ്സിലായോ.. എങ്കിൽ ഒന്ന് പറഞ്ഞു തനാട്ടെ.. നമ്മൾ എന്ത് കൊണ്ട് തോറ്റു
@hridhikplur9749
@hridhikplur9749 Год назад
Written by sreenivasan❣️
@sukanyagangadharan8992
@sukanyagangadharan8992 11 месяцев назад
എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ട സിനിമ. അന്നും ഇന്നും എന്നും ഇതുപോലത്തെ സിനിമ സ്വപ്നത്തിൽ മാത്രം 👍
@sandeepsrikumar1999
@sandeepsrikumar1999 8 месяцев назад
Yes
@rafathraffu8785
@rafathraffu8785 Год назад
Everybody needs an Achuthan nair in their life ❤
@ManojMs-zt5nk
@ManojMs-zt5nk 6 месяцев назад
കേരളത്തിൽ ഇറങ്ങി യ ഏറ്റവും നല്ല പത്തു സിനിമ കളിൽ ഒരണ്ണം
@finnypaul7748
@finnypaul7748 Год назад
This film never gets old no matter how many times you watch it .
@nibinkm6790
@nibinkm6790 5 месяцев назад
The film never get old bcz our political team never ever changed frm this movie theme
@sulthanmuhammed9290
@sulthanmuhammed9290 Год назад
ഇടക്ക് വന്നു കണ്ട് പോകും 😍അത്ര മനോഹരം ആണ് ഈ സിനിമ 🤗
@gopugopu3770
@gopugopu3770 Год назад
പരിപ്പവടയും ചായയും ബിടിയും പ്രധാനഭക്ഷണം 😁
@hariprasad.pplathanathu5325
എന്റെ ദൈവമേ.... എന്തൊരു ഡയലോഗ്!!!!. ഇത് കാലോചിതമായ സിനിമ!!!!
@mkmmedia4758
@mkmmedia4758 Год назад
2:11:52 വളരെ അര്‍ത്ഥവത്തായ ഭാഗം.വളരെ നല്ല സംഭാഷണം..ഗ്രേറ്റ് തിരക്കഥ.ദാബതൃ ജീവിതം എന്താണ് എന്ന് ചൂണ്ടി കാട്ടുന്നു.
@sreenisreenivaasan6144
@sreenisreenivaasan6144 Год назад
💕💕💕💕ജയറാം, ശ്രീനിവാസൻ കൂട്ടു കെട്ടിൽ ഒരു സൂപ്പർ പടം 💞💞
@ExplnrDude
@ExplnrDude Год назад
ഇതിൽ ആരെയും എടുത്ത് പറയാനും ഒക്കില്ല , പറയുന്നെങ്കിൽ എല്ലാവരെയും പറയണം 💕
@umesankg
@umesankg Год назад
One of the greatest socially oriented film ever produced.This should have been a chapter in school syllabus long back
@vishakvis1455
@vishakvis1455 9 месяцев назад
മറ്റാരേക്കാളും തിലകൻ എന്നാ മഹാ നടന്റെ അഴിഞ്ഞാട്ടമായിരുന്നു ഈ സിനിമയിൽ ക്ലൈമാക്സ്‌ ഉൾപ്പടെ ഉടനീളം❤
@2xbearth
@2xbearth 5 месяцев назад
2 വർഷത്തിൻ്റെ ഇടക്ക് ഒരു 10 പ്രാവശ്യമെങ്കിലും ഞാൻ കണ്ടു കാണും ...ചിലപ്പോ അതിലും കൂടുതല്
@Jishnu963
@Jishnu963 20 дней назад
Anyone 2024
@dfrancis3161
@dfrancis3161 Год назад
குடும்ப வாழ்க்கை மொழி இது நடிப்பு அல்ல மறக்கமுடியாத மா நடிகன் திலகன் மாயிக்கமுடியாத திலக்கம்
@Ajuzz_Aju_her...123
@Ajuzz_Aju_her...123 Год назад
തമിൾ വായിക്കാൻ അറിയാത്ത ഞാൻ ലൈക്ക് കൊടുത്തു.. 😊😊
@unnikrishnanskp6761
@unnikrishnanskp6761 Год назад
Arumaya sonnenge 👍
@Akhiles000
@Akhiles000 Год назад
Njn e Movie ethra vattam kandu ennu ariyilla....Epozhum...ennum kanan agrahikunna evergreen movie....
@SajiGeorge-vd3oq
@SajiGeorge-vd3oq 11 дней назад
33 വർഷം മുൻപ് ശ്രീനിവാസന്റെ രചനയിൽ ഉണ്ടായ സൃഷ്ടി.... രാഷ്ട്രീയത്തിന്റെ സ്വഭാവത്തിൽ ഈ 33 വർഷത്തിനുപ്പുറവും ഒരു മാറ്റവുമില്ല..
@JS-vm5ox
@JS-vm5ox Год назад
ഇപ്പോൾ ഇ സിനിമ കാണുമ്പോൾ കൂടുതൽ relate ചെയ്യാൻ പറ്റുന്നു 😖
@rohitjayaprakash1612
@rohitjayaprakash1612 Год назад
Srinivasan sir is a legend. INSP= Congress RDP= CPI(M) Ee partykale ingana trollan swayam oru cinemakk script ezhuthi athil thanne abhinayikkuka.... Kaalathinu munne sancharicha cinema. Annu ee cinema lu ullath ellam inn sherikum satyam aanu. Hats off to you sir....🔥🔥🔥
@ashishkk73
@ashishkk73 5 месяцев назад
21:36 മാമുക്കോയയുടെ Right sideil ഉള്ള ആളെ കാണാൻ ദ്യാൻ ശ്രീനിവാസനെ പോലെ ഉണ്ട്...
@poppyshankar5462
@poppyshankar5462 3 месяца назад
2050 ൽ കാണുന്നവർ ഉണ്ടോ 😂😂😂
@user-yo3qx9hd1c
@user-yo3qx9hd1c 7 дней назад
2050il undavuo
@user-hi5in7tv4b
@user-hi5in7tv4b 10 месяцев назад
ഇതേ സംഭവം തന്നെയാണ് ഈ 2023ലും നടക്കുന്നത് ബുദ്ധിയുള്ള സംവിധായകൻ
@shihabudheench3423
@shihabudheench3423 Год назад
ശ്രീനിവാസൻ ജീനിയസ് ആണ്.ഇത്ര നന്നായി തിരക്കഥ എഴുതാൻ ശ്രീനിവാസനെ കഴിയൂ. പച്ചയായ രാഷ്ട്രീയം എഴുതി വെച്ചു.
@sreejith_kottarakkara
@sreejith_kottarakkara Год назад
ഇപ്പോഴും മലയാളികൾക്കിടയിലുണ്ട് ഈ 'സന്ദേശം'
@klz2481
@klz2481 Год назад
ഈ cinemayile ഏറ്റവും best scene climax ഭാഗം ആണ്. We are humans. Humans do make mistakes. Correct it and move on👍🏻
@rijesht3615
@rijesht3615 Год назад
മണ്ണിന്റെ ഗുണനിലവാരം പരിശോധിക്കാൻ മണ്ണ് തിന്ന് നോക്കുന്ന കൃഷി ഓഫീസർ 🤣😂🤗
@sobhapt3000
@sobhapt3000 6 месяцев назад
ശ്രീനിവാസൻ എന്ന പ്രതിഭയുടെ എക്കാലത്തെയും മികച്ച സൃഷ്ടി 💎
@vishakhkk3858
@vishakhkk3858 2 года назад
പണി എടുക്കാത്ത രാഷ്ട്രീയ കാരുടെ ചിത്രം
@shoal2242
@shoal2242 Год назад
Greatest movie ever in the whole indian cinema industry!! Every scene is cult classic , even relevant today❤❤❤❤❤love from karnataka
@deepujoseph9134
@deepujoseph9134 10 месяцев назад
ശ്രീനിവാസൻ, തിലകൻ, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, മാമ്മൂക്കോയ, ശങ്കരാടി, മാള അരവിന്ദൻ, ജയറാം, സിദ്ദിക്ക്, കവിയൂർ പൊന്നമ്മ, ഇന്നസെന്റ്, ബോബി കൊട്ടാരക്കര, KPSC ലളിത.. എല്ലാ കഥാപാത്രങ്ങളും മികച്ചത്.. ഇനി ഉണ്ടാകുമോ ഇതുപോലെ ഒരു ക്ലാസിക്ക് ?? ❤❤❤ ശ്രീനിവാസൻ വെറും പ്രതിഭ അല്ല പ്രതിഭാസമാണ് 🔥❤️
@Perillathavan2
@Perillathavan2 Год назад
😂 പോളന്റിനെ പറ്റി നീ ഒരക്ഷരം മിണ്ടിപ്പോകരുത് 😂 അത് എനിക്ക് ഇഷ്ടമല്ല 😂 പോളണ്ട് എന്താ ഇയാളുടെ തറവാട് സ്വത്തോ 😂
@douglasperera3031
@douglasperera3031 Год назад
😂😂😂🤣🤣😂😂
@cyrilsona7059
@cyrilsona7059 5 месяцев назад
ചിലപ്പോൾ കുട്ടി വെടിയുണ്ടകളെ നേരിടേണ്ടി വരും അപ്പോൾ കുട്ടി വിരിമാറു കാണിച്ചു കൊടുക്കേണം 🤣🤣🤣🤣🤣🤣
@eliotanderson6554
@eliotanderson6554 15 дней назад
Challenig norms power in scouety this types of movies shows strength of a society
@ArundasPH-lt2rl
@ArundasPH-lt2rl Год назад
Oru koottam abhinaya prathibhakalude cinema sreenivasan enna genius nte script and dialogsum. Coordinated by sathyan anthikkad. Evergreen movie. Dialogs are superb.
@roby-v5o
@roby-v5o 11 месяцев назад
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ സിനിമ കാണാൻ പ്രത്യേക സന്തോഷമാണ്
@jayesh.v.k974
@jayesh.v.k974 Год назад
58:58 Oduvil masterpiece 😂😂
@rahult722
@rahult722 Год назад
😂😂
@sothishraj8785
@sothishraj8785 11 месяцев назад
കാലത്തിനു മുൻപേ സഞ്ചരിച്ച ചിത്രം 😍
@manoharanpillai5500
@manoharanpillai5500 2 года назад
Ever green truth relieved film . Now this film is life living citizens of Kerala
@iamyourfriend5207
@iamyourfriend5207 Год назад
ഇന്നും കാലിക പ്രസക്തിയുള്ള നർമത്തിൽ ചാലിച്ച മനോഹരമായ ഒരു കുടുംബ ചിത്രം
@rafsalk508
@rafsalk508 5 месяцев назад
2024 kaanunavarundo imdb 9 rating unde
@dhaneshkr9754
@dhaneshkr9754 Месяц назад
ശ്രീനിവാസൻ സർ 🙏🏿🙏🏿🙏🏿🙏🏿 ഇതിഹാസം 💝❤️❤️🎉🎉
@vayalvisualmedia5195
@vayalvisualmedia5195 9 месяцев назад
സന്ദേശം 2023 ഒക്ടോബര്‍ കണ്ടവരുണ്ടോ?❤😂
@ardravrc5808
@ardravrc5808 Год назад
'സന്ദേശം' പേര് പോലെ തന്നെ പങ്കു വെക്കുന്ന ആശയം നൽകുന്ന സന്ദേശം ചെറുതല്ല.
@arunjoymon2132
@arunjoymon2132 Год назад
പേര് പോലെ തന്നെ ശെരിക്കും ഒരു സന്ദേശം അല്ലെ
@shabananoushad5199
@shabananoushad5199 Год назад
സിദ്ധീഖ് 👍🏻🥰
@anoopmohan6548
@anoopmohan6548 Год назад
evergreen ennokke paranjaal ithaanu big thanks to Sathyan anthikkad and Sreenivasan.
@Shebi_gong
@Shebi_gong Год назад
ശ്രീനിവാസൻ സ്ക്രിപ്റ്റ് 👌🏻
@sujiths899
@sujiths899 Год назад
ഇതിൽ എത്ര കണ്ടാലും മതിവരാത്ത സീനാണ് മാമുക്കോയുടെ തലയിൽ തേങ്ങ വീഴുന്നത്😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣
@sreehari3127
@sreehari3127 Год назад
Timestamp?
@ubaidubi1008
@ubaidubi1008 Год назад
സ്ക്രിപ്റ്റും കാസ്റ്റിങ്ങും perfection 100%%%%
@manupoppz2169
@manupoppz2169 Год назад
Ucha timil kannan pattiya cinemakallill onn❤️ .....perupole thane nalloru sandesham ....
@godbutcher164
@godbutcher164 11 дней назад
മണ്ണ് ഉദയഭാനു, അച്യുതൻ നായർ, രാഘവൻ നായർ, ഭാനുമതി അമ്മ, കോട്ടപ്പള്ളി, കെ. ആറ്.പി, പൊതുവാൾ ജീ യശ്വന്ത് സഹായ് ജി പിള്ള സാർ ഉത്തമൻ ലതിക , പ്രശാന്ത്, ലത, അനന്തൻ എല്ലാരും കലക്കി✨
@rajeevs7661
@rajeevs7661 4 месяца назад
Ettavum ishtam Odivil Unniyettan❤️❤️❤️❤️😘😘😘
@gladbinpjohn1347
@gladbinpjohn1347 11 месяцев назад
ശ്രീനിവാസൻ മാജിക്‌ എപ്പോൾ കണ്ടാലും ഫ്രഷ് 🥰🥰🥰
@AP-pb7op
@AP-pb7op 11 месяцев назад
ഇതാണ് സിനിമ, അല്ലാതെ കോടികൾ പൊടിക്കുന്ന ബോളിവുഡ് ഹോളിവുഡ് ചവറുകൾ അല്ല ❤❤
@Rockybhai-ty6et
@Rockybhai-ty6et 6 месяцев назад
Hollywood aayitt compare cheyano
@AP-pb7op
@AP-pb7op 6 месяцев назад
@@Rockybhai-ty6et ഹോളിവുഡ് സിനിമകൾ വലിയ ആനക്കാര്യം ആണെന്നൊന്നും തോന്നിയിട്ടില്ല. ഇഷ്ടം പോലെ കാശുണ്ടെങ്കിൽ ടെക്നിക്കൽ ബ്രില്ല്യൻസ് ഉണ്ടാക്കാൻ പറ്റും. പക്ഷേ സബ്ജക്റ്റിന്റെ കാര്യത്തിലായാലും അഭിനയത്തിന്റെ കാര്യത്തിലായാലും ഇന്ത്യൻ സിനിമകൾ പ്രത്യേകിച്ച് മലയാള സിനിമകൾ ഹോളിവുഡിനെക്കാളും ഒട്ടും പിന്നിലല്ല. ടെക്നിക്കൽ ബ്രില്ല്യൻസ് മാത്രമല്ലല്ലോ സിനിമ
@adarshsunil5735
@adarshsunil5735 2 года назад
Evergreen hit of Malayalam cinema
@sherin3896
@sherin3896 Год назад
ഞാൻ എത്ര തവണ കണ്ടു🤔 💖💖
@njangalegananubhai...9314
@njangalegananubhai...9314 Год назад
എത്ര കണ്ടാലും മടുക്കാത്ത സിനിമ ❤️🤗
@binuthomas1533
@binuthomas1533 Год назад
കാലത്തിന്റെ ഭംഗി മുഴുവൻ ഈ ചിത്രത്തിൽ കാണാം.
@AK47834
@AK47834 4 месяца назад
Highest rated malayalam movie ❤ 9/10
@user-yk5lv8iw8x
@user-yk5lv8iw8x 9 месяцев назад
Uff ejjathi acting 1:37:40
@AP-pb7op
@AP-pb7op 11 месяцев назад
1:22:09 ഭാരത് ജോഡോ യാത്ര 😂😂
@Ak47voiceover
@Ak47voiceover Год назад
Evergreen hit dialog .പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടല്ല 😂😂😂😂😂😂
@shinyjoshy1235
@shinyjoshy1235 6 месяцев назад
Ee movie enum relevant aanu..👌👌..politics is still d same here..😅Yashwant sahayude bharata yatra yude dupe ayirunnu bharat jodo yatra😅😅
@alhubal6321
@alhubal6321 Год назад
Tamizh Nadu scenes are heart touching ❤️
@maheshj1880
@maheshj1880 7 месяцев назад
sidhquee character is impressed by many people in kerala .few of them got job in agriculture field
@vishnumukundan3014
@vishnumukundan3014 2 месяца назад
അച്ചു ❤ എന്ന അയൽവാസി
@cyriljohns
@cyriljohns Год назад
Every marumakan should hear this @2:11:54
@user-yk5lv8iw8x
@user-yk5lv8iw8x Год назад
True
@yaseenu9336
@yaseenu9336 7 месяцев назад
1:38:10😭ഇ സീൻ enthammo കണ്ണ് nanayippichu
@muhammadnihalpk6053
@muhammadnihalpk6053 3 месяца назад
IMDb 9/10❤
@VishnuVishnu-jf4vr
@VishnuVishnu-jf4vr 8 месяцев назад
കാലങ്ങൾക്ക് മുന്നേ സഞ്ചരിച്ച സിനിമ. ഇപ്പോൾ നടക്കുന്ന സത്യാവസ്ഥ എല്ലാം ശേരിയവും
@vinubalan4941
@vinubalan4941 Год назад
Sooper script 💥💥💥 sreeni chettan❤
@JSV11111
@JSV11111 6 месяцев назад
Uff Thikakan Sirude dialogue delivery 🔥🔥🔥🔥🔥🔥🔥🔥🔥 Legend
@joelosteen9709
@joelosteen9709 4 месяца назад
യാശ്വന്ത് സഹായി 😂😂😂❤
@prasanthbhuvanendran
@prasanthbhuvanendran Год назад
തിലകൻ മാമുക്കോയ ശങ്കരാടി ഒടുവിൽ മാള കെ പി എ സി ലളിത.really missing 😢Pure legends
@mohdshehin9872
@mohdshehin9872 Год назад
Nice padam 🔥
@dreamshore9
@dreamshore9 Год назад
ആഭ്യന്തര വകുപ്പും ഞങ്ങൾക്ക് തന്നെയാണ് 😄
@sree4721
@sree4721 Год назад
2022 il kaanunna njn💖
@sahlakv7275
@sahlakv7275 Год назад
😢
@charu6374
@charu6374 Год назад
😃
@3737.
@3737. 4 месяца назад
എത്ര വർഷം കഴിഞ്ഞലും സന്ദേശം നൽകുന്ന സന്ദേശം ❤️
@riyasthadathil5008
@riyasthadathil5008 Год назад
പോളണ്ടിനെ പറ്റി മിണ്ടരുത്... 😂😂😂..2023 കാണുന്നവരുണ്ടോ...
@yyhh9770
@yyhh9770 7 месяцев назад
11 തവണ കണ്ടു വീണ്ടും കാണുന്നു
Далее
He turned a baseball into a stylish shoe😱
00:59
Просмотров 534 тыс.
Pulival Kalyanam Full Comedy
49:18
Просмотров 10 млн
Едем с мамой на отдых
1:00
Просмотров 1,1 млн