Тёмный

Sandhesam | Malayalam Full Movie | Thilakan | Sreenivasan | Jayaram | Siddique | Innocent 

Подписаться
Просмотров 179 тыс.
% 1 395

Sandhesam (transl. Message) is a 1991 Indian Malayalam-language political satire film directed by Sathyan Anthikad and written by Sreenivasan, starring Thilakan, Sreenivasan, Jayaram, Siddique, Kaviyoor Ponnamma and Maathu. The film deals with political activism existing in Kerala and takes major digs on the political parties in the state.
A commercial success upon release, Sandhesam is often regarded as a classic in Malayalam cinema. The film was included in IBN Live's list of "100 Greatest Indian Films of All Time". The film was remade in Tamil language as Veettai Paar Naattai Paar by director Thulasidas in 1994.

Кино

Опубликовано:

 

17 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 98   
@trollmediasentertainment7521
@trollmediasentertainment7521 4 года назад
മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമ..Sathyan Anthikad,Sreenivasan,Jayaram,Thilakan 👌👌👍❤
@jabirjabi2427
@jabirjabi2427 3 года назад
എത്ര കണ്ടാലും മടുപ്പില്ലാതിരുന്നു കാണുന്ന സിനിമ👍
@chandhugokul1594
@chandhugokul1594 2 года назад
നല്ല നടന്മാരെ കൊണ്ടും, എഴുതുകാരെ കൊണ്ടും സംവിധായക്കരെ കൊണ്ടും ഒക്കെ സമ്പനം ആയിരുന്ന മലയാള സിനിമയുടെ സുവർണ കാലം ❤❤
@nirmukthanshambukaveeran
@nirmukthanshambukaveeran 2 года назад
Thilakan was a world-class actor. One of the finest actors India has ever produced. He was a National Award winner and belongs in the league of other fine actors/actresses of Indian Cinema, including Sathyan Master, KPAC Lalitha, PJ Antony, Kottarakkara, Sukumari, Sharada, Nedumudi Venu, Bharat Gopi, Urvashi, Jagathy Sreekumar, Bharat Murali, Kalpana, Oduvil Unnikrishnan, M Nassar, Seema Biswas, Nargis, Smitha Patil, Shabana Azmi, Nazeerudin Shah etc.
@gokulveliyam
@gokulveliyam 4 года назад
ഇതൊക്കെയാണ് പടം...thanks for this print
@aspiringsketchingartist3691
@aspiringsketchingartist3691 3 года назад
athe. ithokeyaanu cinema. allaathe innathe kaalath irangulla koopraayangal alla cinema. puthiya ellaa cinemayum mosham aanenn njn parayunnilla.... pakshe pooribhaagam puthiya cinemakalum thallipoliyaaanu.... family movie enna peeril kure theriyum double meaning ulla comedy um kuthi keetti kure cinema irakum. ithpooleyulla nalla cinemayum nalla director maarum thirakkathaakrithukalum iniyum undaavatte.
@user-qt6vr2mo9m
@user-qt6vr2mo9m 3 года назад
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ 💯
@hebrew80
@hebrew80 2 года назад
notthing like that Jibi . Politicians are like this from the beginning
@muhammedshahid16789
@muhammedshahid16789 3 года назад
ഒടുവിൽ ഉണ്ണികൃഷ്ണൻ 🥰🥰🥰🥰
@muhammedashiq7813
@muhammedashiq7813 3 года назад
ആത്മാവ് ഉള്ള പടം എന്നൊക്കെ പറയുന്നത് ദേ ഇതൊക്കെയാണ്
@ajiaravindhan
@ajiaravindhan 2 года назад
One and only ശ്രീനിയേട്ടൻ.. സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ.. TP Balagopalan MA (Advocate Ramakrishnan) Sanmanassullavarkku Samadhanam (SI K. Rajendran) Doore Doore Oru Koodu Koottam (Vijayan Mash) Mazha Peyuunu Maddalam Kottunnu (M.A. Dhavan) Gandhinagar 2nd Street (Madhavan) Sreedharante Onnam Thirumurivu (Binoy) Mukunthetta Sumitra Vilikkunnu (Viswanath) Midhunam (Preman) Golanthara Vartha (Karakattil Dasan) Azhakiya Ravanan (Ambujakshan) Oru Maravathoor Kanavu (Maruthu) English Medium (Shankaranarayan) Swayamvara Panthal (James) Narendra Makan Jayakanthan Vaka (Bhargavan) Yathrakarude Shradhakku (Gopi) Kilichundan Mampazham (Moidhootty Haji) Udayananu Tharam (Rajappan) Kadhaparayumbol (Balan).........
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 2 года назад
ശ്രീനിവാസൻ sir നമിച്ചു അങ്ങയുടെ മുന്നിൽ 30 വർഷം ഗൾക്കു മുൻപ് ജനങ്ങൾ നെഞ്ചിലേറ്റി യിട്ടുണ്യെങ്കിൽ ഇന്നും ആ സിനിമ കാണുമ്പോൾ അങ്ങയുടെ സാമൂഹിക ബോധം അന്നേ താങ്കൾക് ഇത്ത്രയും ഉണ്ടെങ്കിൽ താങ്കൾ ആരോ ആണ് sir ഞാൻ മുമ്പും പറഞ്ഞു അങ്ങയെ ഒന്ന് കാണാൻ അടുത്ത് കാണാൻ ദൈവം അനുകൂലിച്ചൻ കാണാം അങ്ങേക് ആയുരാരോഗ്യ സൗക്യം നേരുന്നു
@sarathms3997
@sarathms3997 3 года назад
എല്ലാം കണ്ട് കിളി പോയ തിലകനെ അനുസ്മരിപ്പിക്കുന്ന thumbnail.. അടിപൊളി ✌️🤣
@FoodNWalk
@FoodNWalk 3 года назад
എല്ലാം ഭദ്രമാക്കി ഗേറ്റ് ക്ലോസ് ചെയ്ത് നോക്കുന്ന ഒടുവിൽ ഉണ്ണികൃഷ്ണൻ്റെ മുഖഭാവം ശ്രദ്ധിച്ചോ....??? മാസാണ് ഞാൻ വീണ്ടും വീണ്ടും കണ്ടു....
@jithinpk7977
@jithinpk7977 3 года назад
നല്ല സിനിമ.മറ്റെല്ലാസിനിമയിലും നമ്മളെ പൊട്ടിച്ചിരിപ്പിക്കുന്ന തഗ്ഗ്‌ന്റെ ഉസ്താതായ മാമുക്കോയയോട് ആദ്യമായി ഒരു ദേഷ്യംതോന്നി
@rakeshappu7275
@rakeshappu7275 3 года назад
ഇതൊക്കെയാണ് ശരിയായ മൂവി ചിരിച്ച് ചാവും😊❤
@mdsmenon
@mdsmenon 3 года назад
@Cinema Point, please remaster it in 4K. All time classic
@jithindaniel1933
@jithindaniel1933 3 года назад
One word - "Perfection"
@mathewmg1
@mathewmg1 4 года назад
Thank you for uploading this movie in correct video aspect ratio (4:3).
@nishaadtk6718
@nishaadtk6718 2 года назад
തിലകൻ, കവിയൂർ പൊന്നമ്മ, ജയറാം, ശ്രീനിവാസൻ, മാതു, കെ പി എ സി ലളിത, മാള അരവിന്ദൻ, ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, സിദ്ധീഖ്, മാമുക്കോയ, ശങ്കരാടി, ബോബി കൊട്ടാരക്കര, ടി. പി. മാധവൻ
@sajikeral
@sajikeral 3 года назад
ഇ സിനിമയിൽ ഒഴിവാക്കാൻ പറ്റുമായിരുന്ന ഒരു scene പറയാമോ ? എന്റെ കണ്ണിൽ ഒന്നും പെട്ടില്ല
@mrarundas176
@mrarundas176 3 года назад
Oduvil sir's role is best in movie..
@nidhin85
@nidhin85 Год назад
Achu chettan (Oduvil) is the perfect friend anyone could ask for....wish I had a friend like him....what a role he had in this movie....
@Shadowgrey98
@Shadowgrey98 3 года назад
What a climax one of the best in Malayalam cinema
@ktoors22
@ktoors22 2 года назад
G. O. A. T..... Malayalam cinema. A timeless classic!!❤❤
@ABINSIBY90
@ABINSIBY90 2 года назад
ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് ഒരുക്കിയ സാമൂഹിക പ്രസക്തിയുള്ള സിനിമ. ക്ലൈമാക്സ്‌ ഉഗ്രൻ !.ക്ലൈമാക്സിൽ തിലകൻചേട്ടൻ പറയുന്ന ഓരോ കാര്യങ്ങളും എത്ര സത്യം !.ശരിക്കും പ്രേക്ഷകസമൂഹത്തിനു ഒരു സന്ദേശം തരുന്ന 'സന്ദേശം '.
@yadupr5052
@yadupr5052 2 года назад
"മണ്ണ് ഉദയഭാനു" ഫാൻസ്‌ ഉണ്ടോ?
@rajibadriworld8245
@rajibadriworld8245 3 года назад
ഇന്നസെന്റ് ഹിന്ദി വള്ളരെ സൂപ്പർ ചാലപിച്ചോ
@sangeethaanimation
@sangeethaanimation 3 года назад
EVERGREEN movie in the cinema industry. Edupolae uru padam eni undakilaaa, uru strong message kodukunad.
@alhubal6321
@alhubal6321 11 месяцев назад
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപെട്ടത് തമിഴ് നാട്ടുകാർ രാഘവൻ നായരെ യാത്രയാക്കുന്ന സീനുകൾ ആണ്
@caresystemz4243
@caresystemz4243 4 года назад
Excellent share bro
@user-yu3il9vs6f
@user-yu3il9vs6f 2 года назад
മടുക്കില്ല ഒരിക്കലും ❤️
@sreeyeshks6973
@sreeyeshks6973 4 года назад
Pattabhishekam upload cheyamo
@shijocp7344
@shijocp7344 2 года назад
One off the best malayalam movie at all time
@SuperEdgem
@SuperEdgem 3 года назад
ഈ സിനിമയിൽ അഭിനയിക്കുമ്പോൾ തിലകന് 56 വയസ്സ്. (Died in 2012 at 77). 2007 ഇൽ ഇറങ്ങിയ മായാവി യിലും ബിഗ് ബിയിലും അഭിനയിക്കുമ്പോൾ മമ്മൂട്ടിക്ക്(Born 1951) പ്രായം 56.
@satheeshoc3545
@satheeshoc3545 3 года назад
വെറും മേക്കപ്പ് അല്ലെ അതൊക്കെ
@niyasnp8013
@niyasnp8013 Год назад
Onn podo
@HariPillai
@HariPillai 3 года назад
One of the best movie!
@kasimkp462
@kasimkp462 3 года назад
Jayaram big fan evergreen hero kerala
@riyastir
@riyastir 4 года назад
Thanks Saina
@jerinethan
@jerinethan 3 года назад
ingane okke ulla nalla cinemakal ineeem ennu kanaaan pattum
@aravindm6677
@aravindm6677 3 года назад
Anyone watching in 2021
@aramuses
@aramuses 3 года назад
Yes!
@nandakumarnandu9598
@nandakumarnandu9598 3 года назад
👍🤝
@renjishek5990
@renjishek5990 3 года назад
E cinemayil ethu partti aanu mechemennu thonniyath ?
@user-nu2px9je7m
@user-nu2px9je7m 4 года назад
This is the best print available
@bsmanoj1
@bsmanoj1 3 года назад
Amazing Story and script.
@ajjacob1621
@ajjacob1621 3 года назад
Good quality video
@jijojustin476
@jijojustin476 3 года назад
Sreenivasan ❤️
@dhaneesh328
@dhaneesh328 3 года назад
Clear 😍😍😍😍😍
@amarnathrajeev6186
@amarnathrajeev6186 2 года назад
Ee cinemayil enne ettavum vismayppichathu Thilakan chettante abhinayam aayirunnu......Entha abhinayam!!!!! oru achante vesham adheham bhangiyayittu cheythu.............Achante kathapathram ithupole aarum cheyyilla......
@meemifoodcourt2247
@meemifoodcourt2247 3 года назад
Kidu print 👍👍👍💐
@sheejakp4674
@sheejakp4674 3 года назад
സൂപ്പർ സിനിമ
@nidheeshraj926
@nidheeshraj926 3 года назад
എന്തു ഭംഗിയാണ് ഈ സിനിമ കാണാൻ.
@jerishjohn3695
@jerishjohn3695 3 года назад
my fav....
@diljithtjenu3029
@diljithtjenu3029 4 года назад
Waiting for Naran movie saina
@murukana4205
@murukana4205 4 года назад
Naadhuvazhikal , Ekalavyan, Crime file, FHD waiting ?
@hhhhhhhhhhhhhhh45
@hhhhhhhhhhhhhhh45 Год назад
Perfect Casting 💯
@shafeermoochikkal2186
@shafeermoochikkal2186 3 года назад
Kusruthi kuruppu malayalam movie upload pls
@rishicpremarajan2841
@rishicpremarajan2841 3 года назад
Super movie
@stalinyesudas6472
@stalinyesudas6472 3 года назад
Still watching from Canada
@achayanmuscat2147
@achayanmuscat2147 3 года назад
mamukkoya is the unsung hero of this movie
@ashiquenaushad2295
@ashiquenaushad2295 3 года назад
super climax
@kvshobins9820
@kvshobins9820 3 года назад
Thumpinal ഈ പടത്തിലെ അല്ലല്ലോ 🤔🤔🤔🤔
@aspiringsketchingartist3691
@aspiringsketchingartist3691 3 года назад
alla. ath ellaarum click chyaan vendi chyunne aanenn thonnunnu.
@vishnugcdlm581
@vishnugcdlm581 3 года назад
32:20 ചൂട്ട് നീ കുറേശ്ശേ കുറേശ്ശേ തിന്നോ...
@shynesukumaran
@shynesukumaran 3 года назад
1:08:02 :D
@mpnaser
@mpnaser 4 года назад
Location place ഏതാ ഈ പടം
@pravee1941
@pravee1941 3 года назад
Thrissur.. Shornur
@soulofpathuz6762
@soulofpathuz6762 3 года назад
@@pravee1941 ambada nummade naattilaano😁
@satheeshoc3545
@satheeshoc3545 3 года назад
നിയൊക്കെ മലയാളി ആണോടാ സിനിമ കാണുമ്പോൾ ഇത് ഏതു സിനിമ ആണ് എന്ന് അറിയില്ലേ
@iyyasiyyas4661
@iyyasiyyas4661 3 года назад
Alla koyikade jillayile ealathuranu
@mytravel565
@mytravel565 2 года назад
നല്ല ക്ലീയർ ഉണ്ടല്ലോ
@Kavyacv194
@Kavyacv194 3 года назад
♥️♥️
@muhammedsalimmsl4322
@muhammedsalimmsl4322 2 года назад
സൂപ്പർ തീം
@chezg2584
@chezg2584 3 года назад
Ithokke cinema aano atho jeevitham thanne aano
@cinemacafe2923
@cinemacafe2923 2 года назад
❤️
@ajeeshs1883
@ajeeshs1883 2 года назад
ഈ സിനിമയിലും ടോക്സിക് കണ്ടന്റുകൾ കണ്ടെത്തി അനലിസ്റ്റ് വാണങ്ങൾ വിമർശിക്കുമോ ആവോ ???
@francistc8406
@francistc8406 2 года назад
വണ്ടി വാളയാറ് വിട്ടിട്ടും കടിതം വിടില്ല
@mashoor5751
@mashoor5751 3 года назад
Insp German flag thirichu vachath
@faisalvkd
@faisalvkd 3 года назад
കടുത്ത അരാഷ്ട്രീയ വാദിയായ ഒരാളുടെ ജല്പനം മാത്രമാണ് ഈ സിനിമ. സംഘടിത ശക്തികൾ നേടിയെടുത്തത് തന്നെയാണ് നമ്മൾ അനുഭവിക്കുന്നത്....ഇന്ത്യയുടെ സ്വാതന്ത്ര്യം നമുക്ക് നേടിതന്നത്, ഭൂമി ഇല്ലാത്തവർക്ക് ഭൂമി കിട്ടിയത് , എല്ലാം എണ്ണമറ്റ പോരാട്ടങ്ങൾ നടത്തിയാണ്...
@manikuttanm1883
@manikuttanm1883 3 года назад
Faisle athu thanikku sreeniettane kurichu onnum ariyathathu kondanu,,,,kalathinu munpe nadanna Nan Kanda A real human being, moreover a real politician,,,,,
@faisalvkd
@faisalvkd 3 года назад
@@manikuttanm1883 അയാളുടെ പ്രസ്തവനകൾക്ക് ഒരു കോമാളിയുടെ വില മാത്രമേ ഉളളൂ.......
@nishaap4463
@nishaap4463 3 года назад
Sham pushkaran scan nokkuvano😂
@abhilashvoices9817
@abhilashvoices9817 3 года назад
@@faisalvkd "ninakku koppariyam vivaramillenkil mindathiri mire"
@austincornelius3285
@austincornelius3285 3 года назад
Oduvil ne polorr friend ulla arokeyundd guuuys , enik nthyalm illa
@jabirkuttiparambil5341
@jabirkuttiparambil5341 2 года назад
Nariyal kaa paani 😂😂
@artistleaf
@artistleaf 3 года назад
'കേരളം ഒരു ഭ്രാന്താലയം'
@sreehari3127
@sreehari3127 2 года назад
Nammal ellam beandhanmarum