Тёмный

SANTHIGIRI VISWANJANA MANDIRAMശാന്തിഗിരി വിശ്വജ്ഞാന മന്ദീരം 

Ar shine media
Подписаться 6 тыс.
Просмотров 2,1 тыс.
50% 1

കോഴിക്കോടിന്റെ ശാന്തിഗിരി വിശ്വജ്ഞാന മന്ദീരത്തിൽ ലോകർക്ക് ശാന്തിയും സമാധാനവും ലഭിക്കുമെന്നുള്ളതിന് യാതൊരു സംശയം വേണ്ട. ഏവർക്കും ജാതിമത ബേധമന്ന്യ അവിടെ വരാം വരുന്നവർക്ക് അവർക്ക് ഇഷ്ടമുണ്ടെങ്കിൽ പ്രാർത്ഥനയിൽ പങ്കെടുക്കാം. ഇനി മറ്റ് ചിലർക്ക് പ്രാർത്ഥനയിൽ പങ്കെടുക്കാൻ താല്പര്യമില്ലാത്തവർക്ക്‌ മന്ദീരത്തിൽ വന്നിരിക്കാം. കരുണാകര ഗുരു ലോകർക്ക് കനിഞ്ഞനുഗ്രഹിച്ചു തന്ന വരദാന വിശ്വ ജ്ഞാന മന്ദീരം ഏവർക്കും ഏതുകാലവും അത്താണിയാവട്ടെ വരുന്നവർക്കൊക്കെ ഗുരുനുഗ്രഹം ചൊരിയട്ടെ #arshinemedia
youtube.com/@a...
• Talent book of record ...

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12   
@sreelekshmip8580
@sreelekshmip8580 6 месяцев назад
🙏🙏🙏🙏
@kripadas1
@kripadas1 10 месяцев назад
Great
@rajeshvv1765
@rajeshvv1765 2 месяца назад
🙏🙏🙏
@arshinemedia2291
@arshinemedia2291 2 месяца назад
👍
@kanchanakp8510
@kanchanakp8510 7 месяцев назад
ഗുരുചരണം ശരണം 🎉🎉🎉
@kanchanakp8510
@kanchanakp8510 7 месяцев назад
2010 മാർച്ച്‌ മാസത്തിൽ കോഴിക്കോട് ജില്ല ആയുർവേദ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്തു പെൻഷൻ പറ്റി അപ്പോൾ എല്ലാ ഞായറാഴ്ചയും ആശ്രമത്തിൽ വന്നു പ്രാർത്ഥിച്ചിരുന്നു. നന്ദി നമസ്കാരം ഗുരുവപ്പ 🎉🎉🎉
@user-gh6ve9py7i
@user-gh6ve9py7i 11 месяцев назад
നല്ലൊരു അനുഭവം ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് തന്നെ ഒരു സന്തോഷം ഇവടെ എത്തി ഈ പ്രോഗ്രാം ചെയ്ത ar shaine മീഡിയ ക്കു അഭിനന്ദനങ്ങൾ ❤️❤️❤️😊
@PushpavalliVision
@PushpavalliVision 10 месяцев назад
നന്ദി
@PushpavalliVision-kp2mx
@PushpavalliVision-kp2mx 9 месяцев назад
എല്ലാവർക്കും സന്തോഷം കിട്ടുന്നയിടം ഗുരുവിന്റെ പാദസ്പർശം കൊണ്ട് അനുഗ്രഹ കടാശം കിട്ടിയ ഭൂമിയിലാണ് വിശ്വജ്ഞാനമന്ദീരം. അവിടെയെത്തുന്ന നാനാമതസ്ഥർക്കും ഒരുപോലെ ഗുരുവിന്റെ അനുഗ്രഹം ലഭിക്കട്ടെ.....
@sudhirvijayan79
@sudhirvijayan79 11 месяцев назад
Super Location 🎇🎉🎆
@GayathriVlogs-lx1zv
@GayathriVlogs-lx1zv 11 месяцев назад
🎉
@punchiristudio7373
@punchiristudio7373 10 месяцев назад
🙏🙏🙏
Далее
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 2,2 млн