Тёмный

Santhosh George Kulangara | Edu Conclave 2020 | The B school International 

The B School International
Подписаться 1,4 тыс.
Просмотров 40 тыс.
50% 1

Contact: 9846 15 74 74
Subscribe to The B school International RU-vid Channel ► / thebschoolinternational
Website ►www.thebschool.org/
Facebook ► / thebschool.org
Instagram ► / thebschoolktkl

Опубликовано:

 

15 фев 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 107   
@khaleelthuruthi
@khaleelthuruthi 4 года назад
ആദ്യം സഞ്ചാരം എന്റെ മൊബൈൽ ഡാറ്റ തീർത്തു... പിന്നെ സഞ്ചാരിയുടെ ഡയറി കുറിപ്പ് എന്റെ മൊബൈൽ ഡാറ്റ തീർത്തു... പിന്നെ ഇദ്ദേഹത്തിന്റെ പലഅഭിമുഖങ്ങളും എന്റെ മൊബൈൽ ഡാറ്റ തീർത്തു... ഇപ്പൊ ഇതാ ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ എന്റെ മൊബൈൽ ഡാറ്റ തീർക്കുന്നു...
@vishaljiji7618
@vishaljiji7618 4 года назад
Data kurayumpol ariv koodunnu
@mentoracadamy
@mentoracadamy 4 года назад
ഇതൊന്നും വെറുതെയാവില്ല
@jishnus6333
@jishnus6333 4 года назад
അപ്പൊ ഞാൻ മാത്രമല്ല
@mohammedashik8634
@mohammedashik8634 3 года назад
താങ്കൾ വിജയിച്ചിരിക്കുന്നു...... 😀😀😀
@abdulbarihnishan6419
@abdulbarihnishan6419 3 года назад
U have won mahn!!!
@shibilrehman
@shibilrehman 4 года назад
ഈ മുഖം കണ്ടാൽ പിന്നെ മുഴുവൻ കാണാതിരിക്കാൻ കഴിയില്ല.... SGK ചങ്ക് ✨❤️
@diluttan007
@diluttan007 4 года назад
Correct bro
@MAN-bq2io
@MAN-bq2io 4 года назад
ഒരു പരിപാടി കാണുന്നതിന് മുമ്പ് തന്നെ like അടിച്ചെങ്കിൽ , അത് ഇദ്ദേഹത്തിന്റെ talk നു മാത്രമാണ്. ..
@francisanish
@francisanish 4 года назад
കുട്ടികളുടെ മസ്തിഷ്കത്തിലേയ്ക്ക് മതം കുത്തി വയ്ക്കുന്നത് കൊണ്ടാണ് ആധുനിക സമൂഖം ഇത്രയും പരാചയപെടാൻ കാരണം
@mohammedashik8634
@mohammedashik8634 3 года назад
ഇത് നിന്റെ വെറും തോന്നൽ മാത്രമാണ്
@richard7067
@richard7067 3 года назад
@@mohammedashik8634 eyalude thonnal enthaa
@hotston_ai
@hotston_ai 3 года назад
മതം bullshitt
@sreeyeshsyh2665
@sreeyeshsyh2665 4 года назад
Sir nte speech kanda pinne motham kettirinnupokum😍
@basheerahmed4416
@basheerahmed4416 4 года назад
Santosh sir is my weakness 😍
@prasannan33
@prasannan33 4 года назад
അതിന് ഞങ്ങൾ രാഷ്ട്രീയക്കാർ ചാവണം .... അല്ല പിന്നെ ..... ഞങ്ങളെ കഞ്ഞിയിൽ പാറ്റയിടല്ലെ ...........
@rashidak7821
@rashidak7821 4 года назад
സാറിൻറെ ദീർഘ വീക്ഷണത്തിന് ഇരിക്കട്ടെ 100 കുതിരപ്പവൻ... ഈ വീഡിയോ കാണുന്ന എല്ലാവരും ഇത് മാക്സിമം ഷെയർ ചെയ്യണം ഈ അറിവ് എല്ലാവരിലേക്കും എത്തട്ടെ 🙏🙏🙏🌷🌷👍👍
@shihabudeenshihab3962
@shihabudeenshihab3962 4 года назад
ഒരു കുതിര ചവൻ = ?
@ashikkichu4710
@ashikkichu4710 День назад
ഇദ്ദേഹം ഇവിടുത്തെ മുഖ്യമന്ത്രി ആകണം ❤️🔥
@DilipKumarkeralahome
@DilipKumarkeralahome 4 года назад
Perfect observation. As a teacher who taught in Kerala and overseas I can say that as long as we go on struggling with our present system of learning we are not going to mould many C.v. Ramans or Abdul Kalams. We will go on churning of schools and universities just ‘white coloured slaves’! Thanks Santosh for openly speaking out the truth!
@rajumathew9113
@rajumathew9113 4 года назад
Real Motivated speech 👍👍👍👍👏👏👏👏👏
@joethomas5990
@joethomas5990 4 года назад
Others sitting in the stage are preoccupied with other things. They are paying no attention to the speaker. The guy in white dress is playing with his phone the whole time. This is an insult to the distinguished speaker. See the gestures and actions of the 4 guys sitting in background!
@kumarprasanna5205
@kumarprasanna5205 4 года назад
അതെ അവർക്ക് ഇത് ഇഷ്ടപ്പെടാത്തതുപോലെ. ഈ വലാ അങ്ങ് പോയാ മതി എന്നതുപോലെ.
@georgeka6553
@georgeka6553 Год назад
അവറ്റകൾക്കു ഇതൊന്നും ദഹിക്കില്ല. 🤣🤣
@aswinvreghu6161
@aswinvreghu6161 4 года назад
Dieheart fan of SGK❤️
@midhunknply3368
@midhunknply3368 4 года назад
THE LEGEND #SGK
@francismathew6441
@francismathew6441 4 года назад
Great n inspiring speech.
@yahiyavakkayil3990
@yahiyavakkayil3990 4 года назад
great sr.....
@lchfmalabar118
@lchfmalabar118 4 года назад
സുന്നി മുജാഹിദ് സംവാദം നsക്കുമ്പോൾ എതിരാളിയുടെ പ്രസം ഗ ത്തിന് മറുപടി ആലോചിക്കുന്നതു പോലെയുണ്ട് വേദിയിലിരിക്കുന്നവരുടെ ശരീരഭാഷ കണ്ടാൽ.
@VineethVinu-pu5ky
@VineethVinu-pu5ky Год назад
ശരിയാണ് എനിക്കും തോന്നി
@user-db2om7rx7w
@user-db2om7rx7w 3 месяца назад
😂😂😂😂
@aneeshalakulam
@aneeshalakulam 4 года назад
There is only slight more effort requires become "EXTRA-ORDINARY" from ordinary💪💪💪
@aravindakshankrishnapanick9186
@aravindakshankrishnapanick9186 5 месяцев назад
While fully appreciating and recognising that Your address is to the teachers and management and parents the wisdom that you shared is a stimulation for students too. As most of our students study in English medium schools they will not be able construe its essence hence I request you to make the knowledge available in English so that younger too can comprehend whatever you explained. Stay Blessed
@georgeka6553
@georgeka6553 Год назад
വ്യക്തമായ പ്രഭാഷണം. 👍👍❤️❤️
@salmanfarsipkd
@salmanfarsipkd 4 года назад
Sasi tharurine kurichu kooduthal manasilaakkiyappol sherikkum albudhapeduthi. 🙏
@kamaruddeenmk
@kamaruddeenmk 4 года назад
Sensational speech 👍
@byjunp5374
@byjunp5374 4 года назад
Good speech thank you
@vinum8103
@vinum8103 Год назад
Great. Inspirational speech.
@jayapakashlaiden2963
@jayapakashlaiden2963 4 года назад
Great....!!
@arjunsarathy3660
@arjunsarathy3660 4 года назад
Humbolt university diarikurippukal orma vannavarundo
@manayilbremdoss7840
@manayilbremdoss7840 3 года назад
I like his father's speech more than anyone
@cmrashidonline6170
@cmrashidonline6170 4 года назад
Super speech
@vinuec3360
@vinuec3360 4 года назад
Thank you sir
@irshadnageri6015
@irshadnageri6015 4 года назад
Dieheart fan of SGK😍
@kkvs472
@kkvs472 4 года назад
ആ സ്റ്റേജിൽ ഇരിക്കുന്നവർ ആരും ഈ വിലപ്പെട്ട വാക്കുകൾ ശ്രെദ്ധികുന്നില്ലാ
@letsgoforaride5359
@letsgoforaride5359 3 года назад
ഇതു ഉൾകൊള്ളാൻ ഉളള വിവരം അവർക്കു കാണില്ല ഭായ്
@MuhammedAli-oo3xy
@MuhammedAli-oo3xy 2 года назад
ശ്രെവിക്കുക മനസ്സിലാക്കുക എന്നത് ഒരാളുടെ മുഖത്തുനോക്കി മനസ്സിലാക്കുക....
@rahulkptpilathara6495
@rahulkptpilathara6495 4 года назад
To the 2 respected people sitting in the Dias,donot call people like SGK for speech , as you cannot show basic respect to him . Program name is Leadership conclave ,but you showed ' how a leader should not be' I think they really felt lazy after hearing the speech for SGK Really bad to the Program coordinators .
@restore__life1705
@restore__life1705 3 года назад
Coz,they cannot think in his level nor their brains are only highly organized with religion
@sreelaajaykumar3891
@sreelaajaykumar3891 4 года назад
🙏🙏🙏
@artofblessings9690
@artofblessings9690 4 года назад
Good speech
@ajoandrewsjohn5579
@ajoandrewsjohn5579 4 года назад
👍👍
@sashvinsvisha5180
@sashvinsvisha5180 4 года назад
👍👍👍
@rasnak90
@rasnak90 4 года назад
സന്തോഷ് ഭായ് ഞാൻ നിങ്ങളുട പല ഇന്റർവ്യൂ കളും പ്രസംഗങ്ങളും കേൾക്കുന്ന ഒരാളാണ് പല രാജ്യത്തും പോയ നിങ്ങൾക്ക് കേരളത്തോടും ഇന്ത്യയോടും ഉള്ള ബഹുമാനം നിങ്ങളെ സംസാരത്തിൽ പ്രത്യേകിച്ചും മലയാളത്തിൽ മലയാളത്തിൽ മാത്രം ലോകത്തുള്ള ഒട്ടുമിക്ക രാജ്യങ്ങളും നിങ്ങൾ കാണുകയും അതിനെക്കുറിച്ച് ചർച്ചകളും ചെയ്ത് നിങ്ങൾക്ക് മലയാളം മാത്രം എങ്ങനെ സംസാരിക്കുമ്പോൾ പറ്റുന്നു
@rasnak90
@rasnak90 4 года назад
സംസാരത്തിൽ ഇംഗ്ലീഷ് ഉപയോഗിക്കപ്പെടാതെ എങ്ങനെ സാധിക്കുന്നു
@artofblessings9690
@artofblessings9690 4 года назад
@@rasnak90 satyam
@nixonabraham5714
@nixonabraham5714 4 года назад
❤️
@athif2200
@athif2200 3 года назад
To change our education
@roopageorge1766
@roopageorge1766 Год назад
Excellent
@mohammedrifas5877
@mohammedrifas5877 4 года назад
No sound
@ramyraz410
@ramyraz410 4 года назад
❤️❤️❤️👍
@mukeshrmukeshr04
@mukeshrmukeshr04 4 года назад
Sir paranjathu sheriyanu nammal malayalikalude vicharam educationsystem nammudethu aanu nallathu ennu...thikachum thettanu..
@rashidak7821
@rashidak7821 4 года назад
❤❤❤👍👍👍🌷🌷🌷
@AbhijithM3355
@AbhijithM3355 3 года назад
🥰🤩🤩👍
@donboscochittilappilly1613
@donboscochittilappilly1613 4 года назад
നൂറിൽ നൂറും നൽകുന്നു.
@sorryforthedisturbance7907
@sorryforthedisturbance7907 4 года назад
32:35 🙏
@jennychackoplamparampil8773
👍👌
@rgycw4508
@rgycw4508 3 года назад
🖤🖤🖤🖤🖤
@Nas668
@Nas668 3 года назад
Sound kurav....kelkkaan budhimuttund
@user-ct9vq3bl8f
@user-ct9vq3bl8f 4 года назад
ആ സ്റ്റേജിൽ ഇരിക്കുന്ന രണ്ടെണ്ണം എന്തിനാണ് അവിടെ കഷ്ട്ടപെട്ടു ഇരിക്കുന്നത്? 😡😡
@MsPrameesh
@MsPrameesh 3 года назад
ഇത് കഴിഞ്ഞിട്ട് വേണം ഞമ്മന്റെ മതം പുള്ളരുടെ തലയിൽ കേറ്റാൻ 😄😄😄
@sajidahammed1677
@sajidahammed1677 4 года назад
Sound 😅
@richard7067
@richard7067 3 года назад
Veedhiyil blue shirt ozhikee erikkunaa 3 ennavum marapazhkalaaa
@shimlajoseph7503
@shimlajoseph7503 4 года назад
Good
@VineethVinu-pu5ky
@VineethVinu-pu5ky Год назад
100ശരിയാണ്
@ksimongeorge5020
@ksimongeorge5020 9 месяцев назад
വോളിയം വളരെ കുറവാണ്.
@diluttan007
@diluttan007 4 года назад
കേരളത്തിലെ ആൽബർട്ട് ഐൻസ്റ്റീൻ ആരാണെന്ന് ചോദിച്ചാൽ ഞാൻ പറയും ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാണെന്ന്
@goldhack193
@goldhack193 3 года назад
Why
@sabith__jr3745
@sabith__jr3745 3 года назад
Correct bro he is true entrepreneur with High quality vision
@ajithps9413
@ajithps9413 Месяц назад
വേദി യിൽ ഉള്ള മറ്റുള്ളവർ 😂😂😂😂
@Jacksparrow-vj4fr
@Jacksparrow-vj4fr 4 года назад
Sgkkkkk
@manunair989
@manunair989 4 года назад
നമ്മുടെ മുഖ്യന്റെ പ്രതിഭയുടെ മുന്നിൽ സന്തോഷം വെറും ശിശു
@lilboe5975
@lilboe5975 4 года назад
Bussines or just money thing. Those who sitting on stage. . Lol
@abdulatheefk1158
@abdulatheefk1158 3 года назад
കൊടി നോക്കി നിയമനം നടത്തുന്ന നാട്ടിൽ എന്ത് പ്രതീക്ഷിക്കാനാ
@haarismoosa
@haarismoosa 4 года назад
SGK seems to discount the whole project of colonialism when he tries to romanticise the western world. How can we talk about the superpower status of the USA without talking about slave labour and the surplus created through it? This discounting of colonialism plagues SGKs analysis all the time.. the Sancharam episodes prove this. He is squarely wrong when he says America didn't get ahead because of its firepower. However, I love the safari Channel and especially the 'Charitram Ennillode'. programme.
@sanjithjoseph6906
@sanjithjoseph6906 3 года назад
yeah bro, very true, sgk is a great traveller but his critiques and analysis of history and as a thinker are often suspect
@shajujoseph6027
@shajujoseph6027 3 года назад
@@sanjithjoseph6906 As long as you don't accept the goodness in others, you can never become better.
@safvan1991
@safvan1991 3 года назад
താങ്കളുടെ പരിപാടികൾ വെറുതെ കേട്ടിരിക്കുന്നവനായി എനിക്ക് ആകണ്ട.......
@faisalairbook4469
@faisalairbook4469 4 года назад
സന്തോഷ്‌ ജോർജ്കുളങ്ങര എന്ന വെക്തി ഒരു സഞ്ചാരി എന്ന നിലക്ക് വളരെയേറെ മുൻപിലാണ് പക്ഷെ ഒരു പരുതി വരെ അദ്ദേഹം ഞാൻ എന്ന ഭാവത്തിൽ ഉറച്ച് നിൽക്കുന്ന വ്യക്തിയാണ് തനിക്ക് ശേഷം പ്രളയം എന്ന കാഴ്ചപ്പാട് ഒരു പരുതി വരെ അദ്ദേഹത്തിൽ കാണുന്നുണ്ട് കാരണം ടൂറിസം മേഖലയിൽ വലിയൊരു സാധ്യത ഇദ്ദേഹത്തിന്റെ ഇടപെടൽകൊണ്ട് കേരളത്തിൽ നടപ്പാക്കാമായിരുന്നു. അതുമല്ലങ്കിൽ സ്വന്തമായി ഒരു പ്രോജക്ട് ഏറ്റടുത്ത് ഒരു റോൾ മോഡൽ ആകാമായിരുന്നു. അതിനൊന്നും അദ്ദേഹം സമയം കണ്ടെത്തിയില്ല പകരം ആഗ്രഹങ്ങളും വാചാലതയും മാത്രമായി ചുരുങ്ങി . എത്രയോ ആളുകളെ ഇദ്ദേഹത്തിന്റെ യാത്രയുടെ കൂടെ ഉൾപ്പെടുത്താമായിരുന്നു അവിടെയാണ് സന്തോഷ്‌ ജോർജ് കുളങ്ങര സെൽഫിസ്റ് ആവുന്നത്
@sankunniable
@sankunniable 4 года назад
Answer is www.keralapalace.com
@livelike1937
@livelike1937 4 года назад
കരണ്ട് എങ്ങനെ ഉൽപ്പാദിപ്പിക്കുന്നു എന്ന് അറിയാത്ത മന്ത്രിമാർ ഉള്ള സ്ഥലത്ത് SGK എന്ത് ചെയാനാണ്.
@smithaa1078
@smithaa1078 4 года назад
എന്ത് അറിഞ്ഞിട്ടാണ് സാറിനെ selfish എന്ന് വിളിക്കുന്നത്! ലോകം മുഴുവൻ കാണിച്ചു തന്നത് സാറാണ്. അവിടെ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടു നമ്മളുടെ നാടും അത് പോലെ ആകണം എന്ന് ആഗ്രഹിക്കുന്ന വ്യക്തി കൂടെ ആണ്. അദ്ദേഹത്തിന്റെ കേരളയിസം എന്ന പുസ്തകം വായിച്ചു നോക്കൂ. എന്ത് മാത്രം ആശയങ്ങൾ അദ്ദേഹം പകർന്നു തന്നിരിക്കുന്നു. ആ പുസ്തകം തലയ്ക്കു ചുവട്ടിൽ വച്ചു ഉറങ്ങി പോയ ഇവിടുത്തെ അസംഖ്യം രാഷ്ട്രീയക്കാരെ സാറ് എന്ത് ചെയ്യണം? വൈക്കത്തു ചെമ്പു എന്ന സ്ഥലത്തു കേരള പാലസ് എന്ന ബൃഹത് പദ്ധതി സാറ് നടത്തുന്നുണ്ട്. അത് കെട്ടു കെട്ടിക്കാൻ നടക്കുന്ന കുറെ കൂപ മണ്ഡൂകങ്ങൾ അവിടെയും ഉണ്ട്. ഒരു കാര്യം മനസിലായി നിങ്ങൾ സാറിനെ കണ്ടു തുടങ്ങിയത് ഇന്നോ ഇന്നലെയോ ആണ്. ഞങ്ങൾ ഒക്കെ പത്തു ഇരുപതു വർഷമായി സാറിന്റെ ക്യാമറയിലൂടെ ലോകം കണ്ടു തുടങ്ങിയിട്ട്. തനിയെ യാത്ര ചെയ്യുന്നതിന്റെ കാരണങ്ങൾ പല തവണ സാർ പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് പരാതി ഇല്ല. വെറും നൂറു രൂപയ്ക്കു കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള സർക്കാർ സ്കൂളുകളിലെ കുഞ്ഞുങ്ങളെ കേരളത്തിനു അകത്തും പുറത്തും ഉള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സാറ് കൊണ്ട് പോയിട്ടുണ്ട്. കുറച്ചെങ്കിലും ഒരാളെയും അയാളുടെ പ്രസ്ഥാനത്തെയും മനസിലാക്കിയിട്ടു കുറ്റപ്പെടുത്തുക.
@artofblessings9690
@artofblessings9690 4 года назад
Keralathil ethinu munp safari pole oru channel undayitt undo pinne njn ennu pulli parayunnathu pulliyude jeevitha yatra anubhavam kelkan aanu ellarkum aagraham appo soyam njn avade poyi evde poyii ennu parayanda verum pinne... oru rethiyilum manasilakunnilla nengalude mentality
@artofblessings9690
@artofblessings9690 4 года назад
Safari entha samrambham alle
@evabraun.
@evabraun. 9 месяцев назад
Далее
Ouch.. 🤕
00:30
Просмотров 13 млн