Тёмный

Santhosh Pandit in Niyantrana Rekha On Manorama News Full Parts 

Подписаться
Просмотров 290 тыс.
% 1 509

Santhosh Pandit's latest interview on Niyanthrana Rekha Full Manorama News
Video Source : Stud Heart !

Кино

Опубликовано:

 

9 ноя 2011

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 742   
@JafarKurikkalakath
@JafarKurikkalakath Месяц назад
അവിടെ ഇരിക്കുന്ന ആ നാല് പേരെക്കാൾ നല്ലവൻ സന്തോഷ് പണ്ഡിറ്റ് ആണ്
@lijudevadasan7301
@lijudevadasan7301 Месяц назад
2024 ഈ വീഡിയോ കാണുന്നവർ ആരെങ്കിലുമുണ്ടോ? അന്ന് ഈ വീഡിയോ കണ്ട് കൈയടിച്ച മരയൂളകൾ ഇപ്പോൾ എവിടെ നിൽക്കുന്നു സന്തോഷ് പണ്ഡിറ്റ് എവിടെ നിൽക്കുന്നു,ഇന്ന് വിവേകത്തോടും വിവരത്തോടും സംസാരിക്കുന്ന സന്തോഷ് പണ്ഡിറ്റിനെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു
@RahulRaj-w8i
@RahulRaj-w8i Месяц назад
Absolutely right 🔥🔥🔥
@abhitexas4765
@abhitexas4765 Месяц назад
Anyone In 2024
@pallavikaraokestudio2707
@pallavikaraokestudio2707 Месяц назад
വളരെ ശരിയാണ്.....
@renjuchandran1250
@renjuchandran1250 Месяц назад
2024...
@rameshkyd
@rameshkyd 22 дня назад
👍2024
@varghesejoseph-nw1bc
@varghesejoseph-nw1bc Месяц назад
സന്തോഷിനെ വിമർശിക്കാൻ എന്ത് മെന്മയാണ് ഈ ഇരിക്കുന്ന മഹാന്മാർക്കുള്ളത് .
@babuthiruthy1535
@babuthiruthy1535 14 дней назад
സന്തോഷ് പണ്ഡിറ്റിന് പ്രസക്തി ഉള്ളതുകൊണ്ടല്ലേ ഈ ചെറ്റകളെല്ലാം കൃഷ്ണനും രാധയും എന്ന സിനിമയുടെ ചർച്ചയ്ക്ക് വന്നിരിക്കുന്നത് .ബാബുരാജ് കലാമൂല്യമുള്ള സിനിമയിൽ മാത്രമേ അഭിനയിക്കൂ .അതിനുദാഹരണമാണല്ലോ മനുഷ്യമൃഗം .സന്തോഷ് പണ്ഡിറ്റ് ആരുടെയും പിറകെ പോയി തൻറെ സിനിമ കാണാൻ ആവശ്യപ്പെടുന്നില്ല .അതുതന്നെയാണ് അദ്ദേഹത്തിൻറെ വിജയവും
@VijithTab
@VijithTab Месяц назад
2024 അംഗീകരിക്കുന്ന എത്ര പേര് ഉണ്ട്..... 😍😍😍👍👍👍
@abdulrasheedvp6807
@abdulrasheedvp6807 25 дней назад
ഈ സംവാദം ഈചർച്ച ഞാൻ പത്തു പണ്ട്രണ്ട് വർഷം മുമ്പേ കണ്ടതാണ്..!!ഒരാളെ ഒറ്റക്ക് നിർത്തി തേജോവധം ചെയ്യുന്നു..!!? അല്ലാതെന്ത്...? എനിക്ക് ഇഷ്ട്ടായത് സന്തോഷ്‌ പണ്ഡിറ്റ് സാറിന്റെ ആറ്റിറ്റ്യുടാണ് ❤❤❤ഒരാള് പറയുന്നു സുഹൃത്തു നിർബന്ധിച്ചത് കൊണ്ടാണത്രേ സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമ കണ്ട ത്..എന്ന് 😂ആ സുഹൃത്ത് ങ്ങള് കൊറച്ച് ആട്ടിൻ കാട്ടം തിന്നോക്കി എന്ന് പറയാഞ്ഞത് നന്നായി 😂😂😂😂😂😂
@abdulrasheedvp6807
@abdulrasheedvp6807 25 дней назад
സന്തോഷ്‌ സർ അന്നും ഇന്നും പുലിതന്നെ ❤❤❤
@rahulp5219
@rahulp5219 21 час назад
Hi
@latheeflathi420
@latheeflathi420 5 лет назад
ആരും സപ്പോർട്ടില്ലെങ്കുലും സന്തോഷ് പിടിച്ചു നില്കും .അതാണ് അദ്ദേഹത്തിന്റെ കഴിവ്
@antonyphilip896
@antonyphilip896 Месяц назад
Correct
@janardhanansp1194
@janardhanansp1194 6 дней назад
💯 % Correct. 🎉🎉🎉🎉🎉
@velukkudichansvlogvelukkud4356
കോൺഫിഡാൻസ് അതാണ് അയാളുടെ വിജയം.. അയാളുടെ ധൈര്യം
@bossbooss6405
@bossbooss6405 5 лет назад
ഇങ്ങനെ ഒരു പരിപാടി നടത്തി സീരിയൽ സിനിമ തെണ്ടികളെ സ്വഭാവം മനസ്സിലാക്കി തന്ന മനോരമക്ക് നന്ദി സന്തോഷ് ഇന്ന് മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചു
@RajeshKp-r3k
@RajeshKp-r3k Год назад
ശ്രീമാൻ/ സന്തോഷ്‌ പണ്ഡിറ്റ് ഞങ്ങളുടെ ഹിറോ എല്ലാവിധ ആശംസകളും നേരുന്നു
@damayanthiamma9597
@damayanthiamma9597 Месяц назад
സന്തോഷ്‌ സിനിമ എടുത്താൾ പാവങ്ങൾ ക്ക് ഗുണമാണ്‌ ...
@asainaranchachavidi6398
@asainaranchachavidi6398 Год назад
അദ്ദേഹത്തിന്റെ സിനിമാ മാത്രമല്ല ഈ വിഡിയോ പോലും ആളുകൾ കൗതുകത്തോടെ കാണാൻ ഇഷ്ടപ്പെടുന്നത് സന്തോഷ്‌ പണ്ഡിറ്റിനോട് ഉള്ള ഇഷട്ടം കൂടിയാണ്
@vijayanpillai1076
@vijayanpillai1076 24 дня назад
വിമർശനങ്ങൾ പറഞ്ഞ് ചിരിച്ച യുവതലമുറയും നടനും, ഡോക്ടറും സംവിധായകനും നിർമ്മാതാവും 13-10-24 എന്തു പറയുന്നു. നിങ്ങളാണോ പൊട്ടന്മാർ, അതോ സന്തോഷ്പണ്ഡിറ്റോ ?
@satheesanperinjeri4440
@satheesanperinjeri4440 23 дня назад
സന്തോഷസൂപ്പർ അവര്ക് കുശുമ്പ്
@sindhusreekumar3559
@sindhusreekumar3559 21 день назад
Cotrrect
@ArifArif-pm8pg
@ArifArif-pm8pg 14 дней назад
Baburaj chancillatje sakeelayide koode abhinaychathanu. Ippol anasashyam
@devadasthomson9838
@devadasthomson9838 Год назад
അന്ന് സന്തോഷിനെ കുറ്റം പറഞ്ഞവർ, ഇന്ന് നാറുന്ന കാഴ്ച ജനം കാണുന്നു.
@YoYo-sd7sk
@YoYo-sd7sk 2 месяца назад
കോപ്രായം ഇഷ്ടമുള്ളവർ കാണും ഉദാഹരണത്തിന് ഒരാൾ നഗ്നനായി നടക്കുമ്പോൾ എങ്ങനെ യാണ് ആൾകാർ kaanuga അതുപോലെ യാണ് സന്തോഷ്‌ എന്ന ആഭാസന്റെ പടം kanunnavande അവസ്ഥ
@sk_kalpattawayanad2645
@sk_kalpattawayanad2645 6 лет назад
ഞാൻ വയനാട് . ഇൗ സന്തോഷ് ഏട്ടനെ തെറി പറഞ്ഞും പരിഹസിച്ചും ഇരിക്കുന്ന ഒരുത്തൻ പോലും വെള്ളം കേരിയും ഉരുൾ പൊട്ടിയു്ം ഒന്നും ഇല്ലാതെ ഞങ്ങൾ നിന്നപ്പോ വന്നില്ലല്ലോ . ഇൗ പറഞ്ഞ സന്തോഷ് ഏട്ടൻ മാത്രം വന്നിട്ടുള്ളത് . സഹായിച്ചിട്ടുണ്ട് . ഒത്തിരി പണം മുടക്കി റോഡ് ക്ലീൻ അക്കി പട്ടിണിയിൽ നിന്നും രക്ഷിച്ച. ഇൗ ബാബുരാജ് വന്നോ ഇല്ല ... ഒരാളെ പറയാൻ മിനിമം യോഗ്യധ വേണം . ഇദ്‌ ഇന്ത്യ അല്ലെ പാക്കിസ്ഥാൻ അല്ലല്ലോ. സന്തോഷ് എട്ട വലിയ സലുറ്റ്
@zanejohn2757
@zanejohn2757 3 года назад
I guess Im kinda off topic but do anybody know of a good website to stream newly released series online?
@davionfabian5178
@davionfabian5178 3 года назад
@Zane John I watch on flixzone. You can find it on google =)
@RajeshRajesh-z6l9z
@RajeshRajesh-z6l9z 15 дней назад
Big...salute..sir...santhoshji...great man.
@baburajbabu8104
@baburajbabu8104 7 дней назад
poda narkale
@naaaz373
@naaaz373 Месяц назад
സിനിമയിലും ജീവിതത്തിലും ഹീറോ തന്നെയാണ് സന്തോഷ് പണ്ഡിറ്റ് 🔥🤩💯
@azizkaxrod275
@azizkaxrod275 Год назад
പണ്ടേ സന്തോഷ്‌ പണ്ഡിറ്റ് സാർ നല്ല മനുഷ്യൻ ആയിരുന്നു എന്ന് മനസിലാകുന്നു. ചർച്ചയ്ക് ഉള്ള എല്ലാവരെയും കാണുമ്പോൾ ചിരി വരുന്നു അവസ്ഥ 😂
@marriammajoseph9453
@marriammajoseph9453 Месяц назад
12:00
@azizkaxrod275
@azizkaxrod275 Месяц назад
ഞാൻ സിനിമയും കണ്ടിട്ടില്ല കമ്മന്റും കണ്ടിട്ടില്ല ​@@marriammajoseph9453
@georgeal1342
@georgeal1342 Год назад
ശ്രീമൻ സന്തോഷ് പണ്ഡിറ്റ് ഇവരെക്കാൾ മികച്ച വ്യക്തി സംശയമില്ല അദ്ദേഹം ഒരു മനുഷ്യൻ തന്നെ
@ananthu4141
@ananthu4141 Год назад
Eth aa vaanavo 😂😂
@shafeejasajad3969
@shafeejasajad3969 Год назад
@@ananthu4141 manushiyan Enna nilakku allathe babu Raju janagale vanchchu Pisa adichumatiya police pokki
@SubhashRajesh-os4kp
@SubhashRajesh-os4kp Год назад
കുറെ ബുദ്ധി ജീവികൾ നാറികൾ
@SujithSer
@SujithSer Год назад
​@@ananthu4141ennu mattoru vanam 😂😂
@ananthu4141
@ananthu4141 Год назад
@@SujithSer athin reply idunna mattoru kizhi vaanam check😌😁
@Arunarun-db2ro
@Arunarun-db2ro Год назад
സന്തോഷ് പൊളിച്ചു ❤❤❤😊
@PradeepKumar-gy2ow
@PradeepKumar-gy2ow Год назад
പരിഹസിക്കുന്നവർ പരിഹസിക്കട്ടെ സന്തോഷ്‌ജി ചെയ്ത നല്ല പ്രവർത്തികൾ മറ്റുള്ളവർ മറ്റുളളവർ ചെയ്തു കാണിക്കു ....
@AnoopKumar-sp6wp
@AnoopKumar-sp6wp Месяц назад
അന്ന് സന്തോഷിനെ കുറ്റം പറഞ്ഞവർ ഇന്ന് എവിടെയാണ് ....
@ARUNKUMARMA-vp1ks
@ARUNKUMARMA-vp1ks 20 дней назад
Avanmar Malathil olichu😢
@vichumuppatta1607
@vichumuppatta1607 5 лет назад
സന്തോഷ് പണ്ഡിറ്റ് കീ ജയ്.... 😎
@mnsahadevan1985
@mnsahadevan1985 Год назад
സിനിമ എന്താണന്നു ബാബുരാജ് ഞങ്ങളെ പഠിപ്പിക്കേണ്ട.പണ്ഡിറ്റിൻ്റെ ആദ്മധൈര്യത്തെ നമിക്കുന്നു.
@akhilmon8590
@akhilmon8590 7 лет назад
കുറ്റം പറഞ്ഞവർ.. കളിയാക്കിയവർ ഒകെ ഇപ്പൊ എവിടെ..വ്യക്തി (വ്യക്തിത്വം ) എന്ന നിലയിൽ സന്തോഷ് പണ്ടിറ്റ് ഇപ്പോ ഒരു പിടി മറ്റുള്ളവരുടെ മുൻപിൽ മുൻപന്തിയിൽ ല്ലെ ..
@sk_kalpattawayanad2645
@sk_kalpattawayanad2645 6 лет назад
അഖിൽ . ഒരു കൈ സഹായത്തിന് ഈ മനുഷ്യൻ മാത്രമേ ഉള്ളൂ . ഒരു അമ്മ സംഘടനയും ഇല്ല
@RazakWayanad22
@RazakWayanad22 Год назад
ഇന്ന് മൂപ്പർ വേറെ ലെവൽ
@swamybro
@swamybro Год назад
15:54 ബാബുരാജ് സ്വയം ഇല്ലണ്ടായ നിമിഷം.
@MercyT-zg2in
@MercyT-zg2in Год назад
ഒരു മനുഷ്യനെയും താഴ്ത്തി പറയരുത്, നിങ്ങളുടെ മുൻപിൽ ഇരിക്കുന്ന നടൻമാർ കോടികൾ ആസ്തിയുള്ള ആളുകളാണ് അവർ ഏതെങ്കിലും കാരുണ്യ പ്രവർത്തി ചെയ്യുന്നുണ്ടോ...? പാവപ്പെട്ടവർക്ക് വല്ലതും കൊടുക്കുന്നുണ്ടോ…? അവരുണ്ടാക്കുന്ന കാശ് എല്ലാം കീശയിലാക്കി അവർ നന്നായി ജീവിക്കുന്നു. സന്തോഷ് പണ്ഡിറ്റ് നേരെ തിരിച്ചാണ് പാവങ്ങളെ ഒത്തിരി സഹായിക്കുന്നുണ്ട് ഒരു മനുഷ്യൻറെ മനസ്സാണ് നോക്കേണ്ടത്.... അല്ലാതെ ആരെയും പൊട്ടൻ ആകരുത്. നിങ്ങൾക്കും മനസ്സ് ഉണ്ടെങ്കിൽ മനുഷ്യനായി ജീവിക്കാൻ നോക്ക്.
@bushrabushra1104
@bushrabushra1104 Год назад
സന്തോഷ് പണ്ഡിറ്റ് തകർത്തു 👏🏻👏🏻👏🏻👏🏻 നൂറു വേട്ടപ്പട്ടികളേട് ഒറ്റയ്ക്ക് നിന്ന് പൊരുതിയ ധീരൻ തന്നെ സമ്മതിച്ചു
@Den.Tito0018
@Den.Tito0018 Год назад
ടാ നീ അവന്റെ ഫേക്ക് അല്ലേടാ 😂😂😂😂
@xavierjohn6303
@xavierjohn6303 Год назад
​@Den.Tito0018
@LohithKt
@LohithKt Год назад
​@@Den.Tito0018 hc . 6🐿️🐴
@SujithSer
@SujithSer Год назад
​@@Den.Tito0018onnu podaa ahh charachek irunna thayolukalekal sandhosh Pandit kollam
@raviactionkingarjunfansund6980
​@@Den.Tito0018apo nee ara vetta patti annoda 🤣
@syjugulas6809
@syjugulas6809 Год назад
കാലം മാറി കഥ മാറി ✨️
@girijanmenon2053
@girijanmenon2053 Месяц назад
Santhosh..❤❤❤❤❤❤❤
@shibugeorgegeorge9917
@shibugeorgegeorge9917 Месяц назад
സന്തോഷിനെ ഇത്ര ഭയപ്പെടുന്ന ഈ സൂപ്പർ സ്റ്റാറുകൾ
@rasheedali9272
@rasheedali9272 Год назад
സന്തോഷ്‌ പണ്ഡിറ്റ്‌.... 👍👍👍👍👍
@flykittymedias1794
@flykittymedias1794 6 лет назад
പ്രീയപ്പെട്ട അവതാരകെ. നിങ്ങൾ ആ പാവം മനുഷ്യനെ വിമർശനബുദ്ധിയോടെയാണ് നേരിട്ടത്. അവതാരക എന്ന നിലയിൽ നിങ്ങൾ തരം താണുപോയി. എങ്കിലും അദ്ദേഹത്തെ ഒരു ഭ്രന്തൻ എന്ന് മുദ്ര കുത്താൻ നിങ്ങൾക്ക് സാധിക്കില്ല. പട്ടിണി കിടക്കുന്ന പാവപ്പെട്ടവരിൽ ചിലർക്കെങ്കിലും ദൈവമാണ് ഇന്ന് അദ്ദേഹം. വിമർശിച്ചവരെക്കാൾ എന്ത്കൊണ്ടും ഒത്തിരി ഉയരത്തിലാണ് ശ്രീ. സന്തോഷ് പണ്ഡിറ്റ്.
@kamalam.ckamalam.c354
@kamalam.ckamalam.c354 Год назад
Ez vsscczzez es zc zccss cc Svàcs ce s aeessvscxxcxfs fff Oooo on o ojo j oe pe baat eee e s and e e e e e e ce !gesesees❤sa seseesezesXxczn and za❤❤nsass❤s ZzzzzXZXX😂😂😂❤❤❤❤❤❤❤❤❤❤
@RajeshChandrika-y6j
@RajeshChandrika-y6j Год назад
🫡👌
@rjpp4934
@rjpp4934 25 дней назад
Ava..tharikakkum .koottukachavadakarkkum Ente🖕🖕🖕namaskaram.pandit uyir💪💪💪
@PradeepShayli
@PradeepShayli 8 дней назад
👌🏻👌🏻👌🏻👌🏻
@rahulkshaji5671
@rahulkshaji5671 5 лет назад
സന്തോഷ്‌ സാർ നെ വിമർശിക്കാൻ ഇവർക്ക് എന്ത് യോഗ്യതയാണുള്ളത്....?
@sanilkumar3490
@sanilkumar3490 Год назад
സന്തോഷ്‌ പണ്ഡിറ്റ്‌ തന്നെ ഹീറോ
@sreelalsreelalsudhakaran3992
@sreelalsreelalsudhakaran3992 5 лет назад
സന്തോഷ്‌ പണ്ഡിറ്റ്‌ ആണ് ശരി .........
@vinodgopiji8151
@vinodgopiji8151 5 лет назад
മിസ്റ്റർ ബാബുരാജ് താങ്കൾ സിനിമ സംവിധാനം ചെയ്തിരുന്നല്ലോ,, ആ നിർമ്മാതാവ് ഇപ്പോഴും ജീവിച്ചിരുപ്പുണ്ടോ,,
@navas_koppam7320
@navas_koppam7320 Год назад
Verum dialogue mathrollu baburaj
@shajishaji4307
@shajishaji4307 Месяц назад
എന്തായാലും ശ്രീ സന്തോഷ്‌ ഒരു സംഭവം തന്നെ അടിപൊളി 👏👏👏
@Sreeshanap
@Sreeshanap 5 лет назад
സന്തൂ .... പേടിക്കണ്ട വേറെ പ്രശ്നമൊന്നും ഇല്ല! ദൈര്യമായി മുന്നോട്ട് നയിക്കു
@aneeshagarthan8378
@aneeshagarthan8378 6 лет назад
നിനക്കൊക്കെ എന്ത് യോഗ്യതയാടാ സന്തോഷ്‌ പണ്ഡിറ്റിനെ വിമര്ശിക്കാനുള്ളത് .നിനക്കൊക്കെ ഇഷ്ടമുണ്ടെൽ കണ്ടാല്മതി .ആരും നിര്ബന്ധിച്ചില്ലല്ലോ ...പണ്ഡിറ്റ് ഒരു ഇന്ത്യൻ പൗരനാണ് ..അയാൾക്ക്‌ ഇഷ്ടമുള്ള രീതിയിൽ ഇനീം സിനിമ എടുക്കും ..സൗകര്യമുള്ളവർ കണ്ടാല്മതി .
@arjunmurali1061
@arjunmurali1061 5 лет назад
Ninakenta namuk ishtalla atu paranju ninak ishtanel ne atu paranjatii nammal ntu chyano. Nammal nokkikolam
@momtazpathan2760
@momtazpathan2760 Год назад
സിനിമ കണ്ടാൽ മതി സൗകര്യമുണ്ടെങ്കിൽ ആയിരിക്കുന്ന എല്ലാം മണ്ടന്മാരാണ് സന്തോഷിനെ കുറ്റം പറയുന്നവർ മാത്രം
@RahilChl
@RahilChl Год назад
പുടാ പുല്ലേ
@aiswaryaramesh3427
@aiswaryaramesh3427 5 лет назад
ഒരാളെ എന്തിനാ ഇങ്ങനെ കളിയാക്കുന്നേ എല്ലാം തികഞ്ഞവരായിട്ട് ആരാണുള്ളത്
@smnair8879
@smnair8879 Год назад
സന്തോഷിനെ തേക്കാൻ മാത്രം ഒരുക്കിയ പരിപാടി ആണ്
@jayankb3381
@jayankb3381 Год назад
ഏറ്റവും നല്ല സൂ പ്പരസ്റ്റർ.സന്തോഷ
@appuindart1690
@appuindart1690 Год назад
Santhosh ithu chanalinu mattullavarkum cooli koduthulla paripadiya
@sreelalsreelalsudhakaran3992
@sreelalsreelalsudhakaran3992 5 лет назад
ഏഴു വർഷങ്ങൾക്ക് ശേഷം സന്തോഷ്‌ ജന മനസ്സിൽ ആരാണ് .....ഇ ബുദ്ധിജീവികൾ ജന മനസ്സിൽ എവടെ ആണ് എന്ന് കൂടെ ഓർക്കണം
@rifadrifzz4949
@rifadrifzz4949 5 лет назад
MYR ann
@SujithSer
@SujithSer Год назад
​@@rifadrifzz4949ennu verey oru myru 😂
@dk3480
@dk3480 5 лет назад
ഇത് നിരൂപണമോ ചർച്ചയോ അല്ല .ഒരു വ്യക്തിയെ അപമാനിക്കാനുള്ള വേദി മാത്രമായി എനിക്ക് തോന്നി . കല എന്നത് നിർവചിക്കാൻ ഇവിടെയുള്ള വലിയ കലാകാരന്മാർക്കെങ്കിലും കഴിയണം . ഒരു മനുഷ്യന്റെ ഏതെങ്കിലും വൈകാരിക ഭാവത്തെ തൊട്ടുണർത്തുന്നത് എന്തു തന്നെ ആയാലും അതിനെ കല ആയി വ്യാഖാനിക്കാൻ ഇഷ്ടപെടുന്ന വ്യക്തി ആണ് ഞാൻ .
@csj09
@csj09 2 месяца назад
12 വർഷം മുൻപുള്ള കമൻ്റും, 2 മണിക്കൂർ മുൻപുള്ള കമൻ്റും കണ്ടു.😂😂😂😂❤
@akhilmon6612
@akhilmon6612 5 лет назад
ഇപ്പൊ എന്തായി...ആ ഷോർട്ട് ഫിലിം എടുത്തുന്നു പറഞ്ഞ പയൻ ഇപ്പൊ എത് ലെവൽ...സന്തോഷേട്ടൻ എത് ലെവൽ...സന്തോഷേട്ടൻ മുത്താണു...എല്ലാവരെയും തോൽപ്പൊച്ചു...ഇതിൽ സന്തോഷേട്ടൻ എതിരെ പറഞ്ഞവർ ഇപ്പൊ ഒന്നൂടെ വീഡിയൊ എടുത്ത് കാണു സ്വയം ലഞ്ജിക്കില്ലെ...
@RahulRaj-w8i
@RahulRaj-w8i Месяц назад
Paranja short film eduthavan ipozhum Oomphii nikkunnuuu😂😂😂
@AvinashCManojBhaskaran
@AvinashCManojBhaskaran 2 месяца назад
ഒരു ചാനൽ ചർച്ചയിൽ ഒരു വ്യക്തിയെ ഒരു കൂട്ടം പേർ ചേർന്ന് മാനസിക വൈകല്യമുള്ളയാളായി ചിത്രീകരിക്കുക അതും മികച്ച ഒരവതാരികയുടെ സാന്നിദ്ധ്യത്തിൽ അന്ന് ചെയ്തത് എത്ര തരം താണ് പോയി എന്നതിൻ്റെ കുറ്റബോധം ഇപ്പോൾ അവർക്ക് തോന്നുമായിരിക്കാം. 'സന്തോഷ് പണ്ഢിറ്റിൻ്റെ 4 ൽ ഒന്ന് വിവരവും വിവേകവും ഇവറ്റകൾക്കില്ലാതെ പോയി അതാണ് സത്യം
@ramdev4696
@ramdev4696 5 лет назад
കുറെ അഹങ്കാരികൾ തങ്ങൾ ഏതോ കൊമ്പത്താണെന്ന ഭാവത്തിൽ സന്തോഷ് പണ്ഡിറ്റിനെ പരിഹസിക്കുന്നു..
@arunjosephjacob4418
@arunjosephjacob4418 3 года назад
One of the best personality I ever seen Never underestimate him Because he is special He has the mind to help others.
@Jahfarv-yx1sr
@Jahfarv-yx1sr Год назад
Santhosh Pandit is a good personality ❤❤❤
@just-marshmelloo5746
@just-marshmelloo5746 5 лет назад
Pandit fans Indo??
@syamalakk4341
@syamalakk4341 Месяц назад
ബാബു രാജ് ചോദിച്ചു വാങ്ങി സന്തോഷ് സൂപ്പർ
@AnithaKb-dg4br
@AnithaKb-dg4br 11 дней назад
എടൊ തനിക്കൊക്കെ എന്തു യോഗ്യത ആണ് പണ്ഡിറ്റിനെ vimarsikkan ഉള്ളത് കഴുതകൾ
@leenaalex89
@leenaalex89 Год назад
സന്തോഷ്‌ ❤❤
@alexputhumana531
@alexputhumana531 21 день назад
Santhosh pandit powli... great attitude...he is fighting with all with full confidence
@josephkbabu
@josephkbabu 20 дней назад
സന്തോഷ് പണ്ഡിറ്റ് മിടുക്കനാണ് അദ്ദേഹം ഉന്നതങ്ങളിൽ എത്തട്ടെ അദ്ദേഹം ധാരാളം പടങ്ങൾ നിർമ്മിക്കട്ടെ
@Ar..ls.l6150
@Ar..ls.l6150 20 дней назад
2024 ഒന്നൂടെ ഉറപ്പിച്ചു.... വലിയ സൂപ്പർസ്റ്റാറുകൾ ഒക്കെ പെണ്ണുപിടിയന്മാരും ആഭാസന്മാരും ആണ്... പക്ഷെ ഈ മനുഷ്യൻ വലിയ ഒരാളാണ് 👍🏻
@lucythomas7036
@lucythomas7036 Год назад
Santhosh genius
@babumk1048
@babumk1048 Год назад
ബാഹുബലിയിൽ പന വളച്ച് പോരാളികൾ പറക്കണ കണ്ട് കൈയടിച്ചവർ പണ്ഡിറ്റിനെ പഴിക്കുന്നത് എന്തടിസ്ഥാനത്തിലാണ്
@KarthikaMa-j3o
@KarthikaMa-j3o Месяц назад
നല്ലൊരു വ്യക്തിത്വം ഉള്ള മനുഷ്യൻ ആണ് അദ്ദേഹത്തിനെ കളിയാക്കുന്നവർ മനുഷ്യർ ആകണം എത്രയോ പാവപ്പെട്ട വരെ സഹായിച്ചു അലമാരയിൽ സൂക്ഷിച്ചില്ല ബിഗ് സലൂട്ട് സവർ 10:44 10:47
@keyyessubhash8020
@keyyessubhash8020 Год назад
ഇതാണ് പറയുന്നത് കാലം തീരുമാനിക്കും. സന്തോഷ്‌ പണ്ഡിറ്റ് ഇന്ന് എവിടെ നിൽക്കുന്നു അദ്ദേഹം പറഞ്ഞ ഈ ബുദ്ധിജീവികൾ ഞാനുൾപ്പെടെയുള്ള എവിടെ നിൽക്കുന്നു. ഷാനി ഈ ആളുകളെ ഉൾപ്പെടുത്തി ഈ കാലത്ത് വീണ്ടും ഒരു ചർച്ചയ്ക്കു കഴിയുമോ?
@muhammedrafi4695
@muhammedrafi4695 Год назад
100 correct✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅
@sugathantg72
@sugathantg72 Год назад
ഇവന്മാരുടെ കോടികളുടെ മുമ്പിൽ നിങ്ങൾ Super Star
@sumeshsuma636
@sumeshsuma636 Год назад
ഇയാളെ,,,,,, അപമാനിക്കാൻ,,,,, വിളിച്ചതാണോ,,,,,,, ഞാൻ,,,,, സന്തോഷിന്റെ,,,,, കൂടെ,,,, ഇതും,, ഒരു,,, കഴിവല്ലേ,,,,,
@prakashveetil3448
@prakashveetil3448 Год назад
Santhosh pandit❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sasikumarkhd9117
@sasikumarkhd9117 Год назад
ഒരുപാട് പ്രാവശ്യം ഭ്രാന്തൻ ഭ്രാന്തൻ എന്ന് വിളിച്ചു ആക്ഷേപിച്ചു അയാളെ ഇഷ്ടമല്ലെങ്കിൽ അഭിമുഖം എന്തിന് വിലയേറിയ നിമിഷം നിങ്ങൾ എന്തിനു മെനക്കെടുന്നു 😂 ആദ്യം തൊട്ട് അവസാനം വരെ ഞാൻ കണ്ടു നിങ്ങളുടെ വിലയേറിയ നിമിഷങ്ങൾ അയാൾക്ക് വേണ്ടി മാറ്റിവെക്കുന്നു ആദ്യം തൊട്ട് അവസാനം വരെ സംസാരിക്കുന്നു അപ്പോൾ അയാൾ ആരോ ആണ് നിങ്ങളെന്തിന് ഭയപ്പെടുന്നു 😮 ഇത്ര തരംതാഴല്ലേ മനുഷ്യ 😍
@ellanjanjayikum9025
@ellanjanjayikum9025 Год назад
Santhosh pandit super man 💝💕💝
@Rbrr913
@Rbrr913 8 дней назад
ഇപ്പോഴത്തെ ന്യൂജൻ സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ സന്തോഷ് പണ്ഡിറ്റിന്റെ സിനിമ നല്ലതുതന്നെയാണ്. മലയാളത്തിലെ പ്രമുഖ നടന്മാരെക്കാൾ നല്ലവൻ. ഏതായാലും അയാൾ പെണ്ണുകേസിൽ ഒന്നും അകപ്പെട്ടിട്ടില്ലല്ലോ. ആരുടേയും സഹായം ഇല്ലാതെ സ്വന്തമായി സിനിമ പിടിച്ചവൻ. അതിന്റെ എല്ലാ മേഖലയിലും സ്വന്തം കഴിവ് വെച്ചു പ്രവർത്തിച്ചവൻ. ആ സിനിമയിൽ നിന്നും ലാഭം കൊയ്തവൻ. അയാൾ മാസ്സല്ല ...മരണ മാസ്സാണ് 👏👏👏👏
@anilvarghese9566
@anilvarghese9566 Год назад
സന്തോഷ് പണ്ഡിറ്റ് കഴിവുള്ളവനാണ് അയാൾ ഇനിയും ഉയരും ആരെന്തു പറഞ്ഞാലും അയാൾ മൈൻഡ് ചെയ്യില്ല
@udayakumartk8885
@udayakumartk8885 Год назад
വലിയ വായിൽ പ്രസംഗിക്കാതെ സന്തോഷ് പണ്ടിറ്റ് എന്ന വ്യക്തി തന്റെ ലാഭത്തിന്റെ ഒര! പങ്ക് ചാരിറ്റി പ്രവർത്തനത്തിനാണ് ഉപയോഗിക്കുന്നത് പ്രത്യേകിച്ചു വയനാട്ടിൽ, എത്രയോ വലിയ ഡയരക്ടർമാരുടെ പടം എട്ടു തട്ടിൽ പൊട്ടിപ്പോയിട്ടുണ്ടു. പണ്ടിറ്റിനെ കൊച്ചാക്കാൻ വേണ്ടിയാ ണോ അവതാരക ബ്രമിക്കുന്നത്.
@Ayyoob-ud1fh
@Ayyoob-ud1fh 6 лет назад
എs കഷണ്ടി 5 ലക്ഷം രൂപക്ക് സിനിമ ചൈതിലെ അതിന് അഭിനതനങ്ങൾ സതോഷെട്ടാ കലക്കി പാവ്വങ്ങൾക്കും ചെയ്യണം
@kiranaj3015
@kiranaj3015 4 месяца назад
ആർക്കും ആരേയും പരിഹസിക്കാനുള്ള അവകാശമില്ല കാരണം ആരും പൂർണ്ണരല്ല കുറ്റമില്ലാത്തവർ ആരുമില്ല.
@rajishchirayil
@rajishchirayil Год назад
സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്...കീ ജയ്
@manojkumar.r8717
@manojkumar.r8717 Год назад
നാറീ നിന്റെ പിറകെ ആരുണ്ട് ബാബു
@SujeshSujesh-g9c
@SujeshSujesh-g9c Месяц назад
Santhoshpandit❤❤❤❤❤
@raveendranka5771
@raveendranka5771 Месяц назад
ഷാനി സമയമുണ്ടെങ്കിൽ കമന്റ് വായിക്കുക .... പണ്‌ഠി തൻ തന്നെയാണ് ..... സംശയലേശമന്യേ പറയും ..... അയാൾക്കുള്ള അറിവ് ഇവിടെയുള്ളവന്മാർക്കില്ല .....
@inboxbuddy3011
@inboxbuddy3011 Месяц назад
അന്ന് സന്തോഷിനെ കുറ്റം പറയുന്നവരെ കുറ്റം പറയാൻ സാധിക്കില്ല കാരണം സന്തോഷ്‌ പറയുന്നത് അംഗീകരിക്കാൻ സാധിക്കില്ല.. പക്ഷെ ഇന്ന് അദ്ദേഹം ഒരുപാട് മെച്ചപ്പെട്ടിരിക്കുന്നു അദ്ദേഹത്തിന് പറയാനുള്ളത് അന്ന് വ്യക്തമാക്കാൻ സാധിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നിയത് ഇന്ന് അദ്ദേഹം clear and perfect ആയിട്ട് വ്യക്തമാക്കുന്നുണ്ട്... ❣️
@shibuc3397
@shibuc3397 2 месяца назад
ഈ ചർച്ചയിൽ സൂപ്പർ സ്റ്റാർ ആയത് സന്തോഷ്‌ പണ്ഡിറ്റ് 👍
@gireeshs4649
@gireeshs4649 24 дня назад
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചില്ലെ❤❤❤❤ അതാണ് ഇതിനുള്ള മറുപടി💐💐💐👍
@vtjaleel22
@vtjaleel22 13 лет назад
Santhosh Pandit #നിങ്ങള്‍ തുടരുക..നിങ്ങളോടുള്ളആവേശം അവരോടുള്ള (ഇന്നത്തെ താര രാജകന്മാര്‍ )അമര്‍ഷമാണ്‌.... അധിനര്‍ത്ഥം നിങ്ങള്‍ ഒരുനല്ല നടനാണ് എന്നല്ല... അഭിനയം അറിയുന്നവര്‍ അത് വേടവിതം ചെയ്യാധിരിക്കുമ്പോള്‍ നിങ്ങളെപ്പോലുള്ളവര്‍ മുന്നോട്ടുവരിക,,,, ബുദ്ധിജീവികള്‍ നല്ല സിനിമ എടുക്കും വരെ..
@pallavikaraokestudio2707
@pallavikaraokestudio2707 2 месяца назад
മലയാള സിനിമയുടെ നല്ല കാലം മരിച്ചു പോയി...ഇപ്പോള്‍ കഴിവ് കെട്ടവരുടെയും അഹങ്കാരികളുടെയും കാലഘട്ടമാണ്....ആ പാവം മനുഷ്യനെ ഇങ്ങനെയൊക്കെ പറയാന്‍ മാത്രം അദ്ദേഹം എന്ത് തെറ്റാണ് ചെയ്തത്....അദ്ദേഹം അദ്ദേഹത്തിന്റെ ശൈലിയില്‍ ഒരു സിനിമ എടുത്തു....അത് ഞാനും കണ്ടിരുന്നു....നല്ലൊരു സിനിമ തന്നെയാണ് കൃഷ്ണനും രാധയും.....അദ്ദേഹം അദ്ദേഹത്തിന്റെ പ്രവര്‍ത്തിയും സ്വഭാവവും കൊണ്ട് ജനമനസ്സുകളില്‍ വളരെ മുന്നില്‍ തന്നെയാണ്.....
@CM-mw8qd
@CM-mw8qd Месяц назад
തനിക്ക് നിലവിലെ മാപ്രകൾക്ക് മറുപടി നൽകാൻ തന്റെ 25% ബുദ്ധിമതി.. 👌🙏👍🌹
@gowrimohan6816
@gowrimohan6816 Месяц назад
👍👍👍👍.ഇപ്പോൾ.ഒരു.കാര്യം.മനസിലായി.സിനിമാനടന്മാരുടെയും.മറ്റുള്ളവരുടെയും.തനി.സ്വാഭാവം.പുറത്തുവന്നു.ബാബുരാജ്.അദ്ദേഹത്തെ.എന്റുമാത്രം.പരിഹസിക്കുന്നു.അതിനു.ചിരിക്കാൻ.കുറെപേരും.സ്വഭാവം.വെച്ചുനോക്കിയാൽ.നിങ്ങളൊന്നു.അദേഹത്തിന്റെ.അടുത്ത്.നിൽക്കാൻ.പറ്റില്ല.നല്ലൊരു.മനുഷ്യനാണ്.
@princvc7454
@princvc7454 Год назад
Santhosh pandith❤
@flykittymedias1794
@flykittymedias1794 6 лет назад
തെറിവിളിക്കാനായെങ്കിലും തീയറ്ററിൽ കയറിയല്ലോ... ബല്യ മിടുക്കൻമാരുടെ സിനിമകണ്ട് കാശു പോയതുഓർത്ത് പുറമേ തെറിവിളിച്ചിട്ടില്ലെന്നെ ഉള്ളു. കഴ്ട്ടം പ്രബുദ്ധരെ... പണ്ടിറ്റ് സാർ... താങ്കൾ വലിയൊരു വിജയമാണ്....
@vijeshviju6299
@vijeshviju6299 Месяц назад
2024 ..... ഇപ്പോ മാനസ്സിലായിക്കാണും സന്തോഷ് പണ്ഡിറ്റിന്റെ റേഞ്ച് . കുറ്റം പറഞ്ഞവരുടെ വായടപ്പിച്ച മുതല്🔥🔥
@OurOwnHeaven
@OurOwnHeaven Месяц назад
Santhosh Pandit- ന്റെ old interviews ഇപ്പോൾ വിസ്മയിപ്പിച്ചിട്ടുകൊണ്ടിരിക്കുന്നു😊അദ്ദേഹത്തിന്റെ വാക്കുകൾ & നിലപാട്❤️🎉🙏
@mohananmohanan825
@mohananmohanan825 Год назад
മനോരമ ചാനലിന് എന്തുപറ്റി റേറ്റിംഗ് കൂട്ടാൻ വേണ്ടി ഒരു സാധാരണക്കാരനെ ഇങ്ങനെ മോശമായി ചിത്രീകരിക്കേണ്ടത് ഉണ്ടോ
@suhailsuhail6224
@suhailsuhail6224 5 лет назад
ഇപ്പോ തോന്നുന്നു വേണ്ടായിരുന്നു അയാളെ വ്യക്തികരമായി വിമര്‍ശിച്ചത് കടന്ന കയ്യായി പോയി
@SunithKumar
@SunithKumar 13 лет назад
Santosh Pandit Sir is a genius! His marketing strategies are awesome! Also he is a well behaved and polite charcter. Good Luck Sir! Way to go.... And I wonder why people are so much bothered about his talents. If you dont like his movies dont watch them! He is far more better than the so called bloody hypocrites in the Indian Film Industry! Such assoles does not deserve a shit from anybody! Good Luck once again Sir!
@GireeshGireesh-kc4yl
@GireeshGireesh-kc4yl Год назад
അയാൾക്ക് പത്തു പൈസ കിട്ടിയാൽ പകുതി പാവങ്ങൾക്ക് കൊടുക്കും നിനക്ക് ഒക്കെ ഉണ്ടായിട്ട് എന്തുകാര്യം സൗകര്യം ഉള്ളവർ കണ്ടാൽ മതി
@abdulnisar7019
@abdulnisar7019 19 дней назад
ഒരാളെയും പരിഹസിക്കാൻ പാടില്ല, സന്തോഷ പണ്ഡിറ്റ് എത്ര എത്ര നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്
@deepakvmdpk5200
@deepakvmdpk5200 Месяц назад
ഇതിൽ ആ ഷോർട് ഫിലിം എടുത്ത പുള്ളാരൊക്കെ ഇപ്പൊ എവടെ ആണാവോ 😂😂😂
@BennyJoseph-j9l
@BennyJoseph-j9l Месяц назад
ബാബുരാജിനെ പോലെ ഉള്ളവർക്ക് ഒരു മര്യാദ ഇല്ല ഈ പാവം മനുഷ്യനെ കളിയാക്കാൻ അവനൊക്കെ എന്താ യോഗ്യത
@mani-fb5zd
@mani-fb5zd Месяц назад
സഹോദരാ.... നിങ്ങൾ എക്കാലവും വിജയിച്ചുകൊണ്ടേയിരിക്കും.
@PradeepShayli
@PradeepShayli 8 дней назад
ഒരു കൂട്ടം ആൾക്കാർ ചേർന്ന് ഒരാളെ ആക്രമിക്കുന്നു,,,, ലജ്ജയുണ്ടോ മനുജാ.....😏കർമ്മം കൊണ്ടും പ്രവർത്തികൊണ്ടും ഈ കുലുക്കി ചിരിക്കുന്ന നിങ്ങളെക്കാൾ എത്രയോ മുന്നിലാണ്,,, എന്ന സത്യം നിങ്ങൾ മറക്കുന്നു,,,സന്തോഷ് പണ്ഡിറ്റ്‌ 🙏🏻♥️♥️♥️♥️
@aliyammakunju3882
@aliyammakunju3882 Год назад
SANTDASHE PADITE YOUR SUPPR STAR 100%SUPPR STAR LOVE YOU SO MACHE
@sahadevsatsha8752
@sahadevsatsha8752 6 лет назад
Baburaj very bad
@kamalprem511
@kamalprem511 Год назад
Ayaale enikk verupp aanu
@Jahfarv-yx1sr
@Jahfarv-yx1sr Год назад
Mr Santhosh Pandit. go ahead❤❤❤
@sreejithrajan
@sreejithrajan Год назад
Santhosh pandit ❤
@ShajiKc-ff5ei
@ShajiKc-ff5ei 2 месяца назад
അവിടെ ഇരിക്കുന്ന കിഴങ്ങ് മാരെയും നല്ലത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്
@GopiNaduvilekadavathu
@GopiNaduvilekadavathu 19 дней назад
ഇത്രയും മഹാന്മാർ ഒരു സന്തോഷ് പണ്ടിറ്റിന വിമർശിക്കാൻ ഈ ചാനലിന്റെ മുൻപിൽ വന്നിരിക്കുന്നതിൽ മനസിലാക്കാൻ കഴിയും. സന്തോഷാണ് ഹീറോ.
@sajeevanraghav608
@sajeevanraghav608 Год назад
ഇവിടെ ഇരിക്കുന്ന ബാബുരാജ് നല്ല നടന്നാണോ ഇയാൾ എൻറ്റല്ല കോപ്രായം ആണ് കാണിച്ചേക്കുന്നത് അതും ഞങ്ങൾ സഹിച്ചല്ലേ
@AnishAnish-fz7jc
@AnishAnish-fz7jc 21 день назад
സന്തോഷ്‌ പണ്ഡിറ്റ്‌. ഞങ്ങളുടെ സൂപ്പർ സ്ട്ടരാണ്. ബാബുരാജിനെ പോലെ പെണ്ണ് പിടിയന്നല്ല
@Lensmansharafudheen
@Lensmansharafudheen 11 часов назад
ഒരു വിഡ്ഡി ചാനലിവന്ന വിവരദോഷികൾക്ക് കാലം കൊടുത്ത മറുപടി - ശ്രീ പണ്ഡിറ്റ്❤