Тёмный
No video :(

Saree Blouse cutting Detailed class 44 chest measurement 

Smruthi Anish Easy Sewing-Tec
Подписаться 158 тыс.
Просмотров 195 тыс.
50% 1

Saree blouse cutting very detailed class for beginners
This video contains all the doubts about saree blouse
A very detailed explanation has been given about marking the front part of the saree blouse

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@Savariyacreations
@Savariyacreations Год назад
ഒരു ബ്ലൗസ് തയ്ക്കുക എന്നത് എന്നെ സംബന്ധിച്ചു വളരെ ദുരിതം പിടിച്ച പണിയായിരുന്നു. എത്ര തയ്ച്ചിട്ടും ഒരു പെർഫെക്ഷൻ തോന്നുന്നില്ല.. സ്‌മൃത്തിയുടെ ബ്ലൗസിന്റെ വീഡിയോസ് കണ്ടതിനു ശേഷമാണു ഞാൻ ബ്ലൗസ് തയ്ച്ചു കൊടുക്കാൻ തുടങ്ങിയത്.. എത്ര ആത്മാർത്ഥതയോടെ നമ്മളെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നുണ്ട് ഒരു ചാനലിലും ഇതുപോലെ കണ്ടിട്ടില്ല... എല്ലാവിധ ആശംസകളും നേരുന്നു ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@SmruthiAnish
@SmruthiAnish Год назад
👏
@Reelsmalayalambyad
@Reelsmalayalambyad Год назад
Mm
@roshnikt4166
@roshnikt4166 Год назад
Athe god bless u...smrithi
@ushausha7971
@ushausha7971 Год назад
സൂപ്പർ 👍🏼👍🏼
@babysaroja5741
@babysaroja5741 Год назад
Valarenallaclas
@rahmabim1282
@rahmabim1282 Год назад
എന്റെ അളവ് 44ഇഞ്ച് ആണ് ഈ വീഡിയോ ഇട്ടതിനു ഒരു പാട് നന്ദി പറയുന്നു 👍🏻👍🏻👍🏻👍🏻
@meritjames6471
@meritjames6471 Год назад
സത്യസന്തമായ വിവരണം..superb God bless u
@nithanitha648
@nithanitha648 9 месяцев назад
വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു.. ഞാൻ ഇപ്പോൾ blouse thayikan പഠിക്കാൻ പോലുണ്ട് എനിട്ട്‌ മനസിലാക്കുന്നില്ലായിരുന്നു... ഈ video കണ്ടു എനിക്ക് നന്നായി ബ്ലൗസ് തൈക്കാൻ പറ്റി... വളരെ നന്ദി.❤❤❤
@abhisheela9404
@abhisheela9404 Год назад
Ithrayum nannayittu arum paranju thannittilla thank you🙏🙏🙏👍
@raseenasherin1153
@raseenasherin1153 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ 🥰👍 Thank you miss 💕
@mathewvjohn4635
@mathewvjohn4635 Год назад
Hai good morning mam. Super video. Nannait manasilai.
@SmruthiAnish
@SmruthiAnish Год назад
👍
@thankamanicp4744
@thankamanicp4744 Год назад
blouse ന്റെ cutting ഇത്രയും വിശദമായി പറഞ്ഞു തന്നതിൽ ഒത്തിരി നന്ദിയുണ്ട് മോളേ . Sleeve തയ്ച്ച കഴിയുമ്പോൾ front arm hole ൽ ചുളിവുവരുന്നു. ഇത് എന്തുകൊണ്ടാണ്
@SmruthiAnish
@SmruthiAnish Год назад
Arm depth correct allathakondanu
@goldadcruz8598
@goldadcruz8598 Год назад
നല്ല ക്ലാസാണ് ഒത്തിരി നന്ദി
@girijashaji4237
@girijashaji4237 Год назад
Very good class. Thank you Smruthi Can you upload a video on close neck blouse?
@saraswathinambiar1932
@saraswathinambiar1932 9 месяцев назад
Good class but pala vediokalilum amhole curvecenter l ninnanallo shape cheythirikkunnath?
@divyapv9573
@divyapv9573 Год назад
Super class 👌👌👌 nannyit manasilavunud
@ajithak2232
@ajithak2232 Год назад
Valare nalla class nallapole manazilayi Thanku very much
@pavizhamravindran1628
@pavizhamravindran1628 3 месяца назад
Kiure class kandirunnu, athil valare vyakthamayi manassilayathu ippzhanu
@zainabiismail399
@zainabiismail399 Год назад
👌സൂപ്പർ ക്ലാസ്സ്‌ 👍
@parvathybindhu2763
@parvathybindhu2763 Год назад
👌 നന്നായിട്ട് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നു 👍
@nirmalavenugopal5011
@nirmalavenugopal5011 Год назад
Super ക്ലാസ്സ്‌ സ്മൃതി.. 👌 നന്നായിട്ട് മനസ്സിലാകുന്നുണ്ട്. Thankyou so much......
@neethusajeesh934
@neethusajeesh934 11 месяцев назад
Nalla class aanu thank you 🥰
@jayanthiyogesh6694
@jayanthiyogesh6694 Год назад
Super Teacher parenjedhu nannaaiyttu manesil Aaiy thanks 🙏
@sindhuemhardt1054
@sindhuemhardt1054 Год назад
Super Video Smruthi, thanks a lot 🙏🙏🙏
@jyothikumari5630
@jyothikumari5630 Год назад
Orupadu new idea kitti. Good presentation
@magyjoseph8360
@magyjoseph8360 9 месяцев назад
പഴയ blouse ഇല്ലാതെ body യിൽ നിന്നും direct ആയിട്ട് അളവെടുക്കുന്നത് എങ്ങനെ.
@rasiateacher9080
@rasiateacher9080 Год назад
Super class.nannayirikkunnu
@jomoljomol235
@jomoljomol235 Год назад
Super class aayirunnu 👍
@rajilakshmi9245
@rajilakshmi9245 Год назад
ഞാൻ പുതിയ ആളാണ് എനിക്ക് നന്നായി മനസിലായി
@geethabnair9020
@geethabnair9020 Год назад
Thanks und nallathupole manasilavunna reethiyil paranju thannathinu
@sairasdesigns
@sairasdesigns Год назад
നന്നായി മനസ്സിലാക്കി തന്നു
@prasanthaem4171
@prasanthaem4171 Год назад
വളരെയേറെ നന്ദിയുണ്ട്. 46 ഇഞ്ചിന്റെ ഒരു കട്ടിങ് വീഡിയോ ഇടാമോ.
@rajeenasalim9117
@rajeenasalim9117 Год назад
Sooper cutting smrthi thank you
@neethuvipin8422
@neethuvipin8422 Год назад
Shoulder to under breast mark cheyyumbol athinu thayyal thumbu vende, ivide back body length ethrayano (15 inch) athu mathramanu front part cut cheythappol mark cheythath...
@lituskitchen7498
@lituskitchen7498 3 месяца назад
Thanks ma'am ❤❤❤
@navamismedia5430
@navamismedia5430 10 месяцев назад
Super class thank you dear❤❤❤
@user-kb3ne7nq5n
@user-kb3ne7nq5n 2 месяца назад
Thankyou❤🥰👍
@reshmaprajeesh2983
@reshmaprajeesh2983 Год назад
Thanks chechee🥰
@semeenashefaras1094
@semeenashefaras1094 2 месяца назад
Back kazhuthu 8 kuravanenkil shoulder etra edukkanam
@Cricedits_18845
@Cricedits_18845 26 дней назад
ഞാൻ തൈക്കുമ്പോഴെല്ലാം ബ്ലൗസിന്റെ കപ്പ്‌ പതുങ്ങി പോകുന്നു എന്നു പരാതി വരുന്നു അത് എങ്ങനെ യാണ് പരിഹരിക്കുന്നത് പ്ലീസ് reply mam
@geethabnair9020
@geethabnair9020 Год назад
Hari om 🙏 Thanks und
@susammaradhakrishnan8316
@susammaradhakrishnan8316 Год назад
ബ്ലൗസിന്റെ ബാക്ക് കൈകുഴി ഭാഗം പൊങ്ങി വരുന്നത് എന്ത്കൊണ്ടാണ് എന്ന് ഒന്ന് പറഞ്ഞു തരുമോ
@abdullakpkp7962
@abdullakpkp7962 Год назад
Hlo straght kattingin neckinte avide frontil 1/4"katt cheyyano neck clear avan
@geetharajan5095
@geetharajan5095 Год назад
Madam under bust engane chest size ninnum calculate cheyyam onn formula paranju taramo... Please reply allengil athu calculate cheyyunna videoyude link onn taramo.... Please rely tarane
@poulylileesh
@poulylileesh Год назад
Hi chechi sari blousinte bakki ellam seriyakun tuck matram etra thaichittum redi akunilla
@SmruthiAnish
@SmruthiAnish Год назад
Video chiyaam
@megharajan2850
@megharajan2850 2 месяца назад
Super❤
@omanasalimon7383
@omanasalimon7383 Год назад
Super class👍❤️
@beenapeter8887
@beenapeter8887 Год назад
വലിച്ചു നീട്ടലായി തോന്നുന്നില്ല.ഇതുപോലെ വിശദമായി പറയുമ്പോഴാണ് മനസ്സിലാകുന്നത്.എനിക്ക് എന്തായാലും ബ്ളൗസ് തയ്ക്കാൻ പഠിക്കണം.Thank u
@nidhi18726
@nidhi18726 Год назад
God bless you
@shyjabiju8716
@shyjabiju8716 Год назад
നല്ല ക്ലാസ്സ്‌ ആണ് 👍
@jayareghu2097
@jayareghu2097 Год назад
Thank u dear ❤❤❤
@zareenaessakutty2722
@zareenaessakutty2722 Год назад
52 saiz blouse kanikumo
@mollyjohnson2151
@mollyjohnson2151 6 месяцев назад
😮thanks
@S1A245
@S1A245 Год назад
ടൈലറിങ് ഷോപ്പ് തുടങ്ങാൻ വേണ്ട മിഷീനും മറ്റു ഉപകാരണങ്ങളും എന്തൊക്കെയാണെന്നു പറയാമോ റിപ്ലെ യിലിട്ടാൽ മതി
@geethabnair9020
@geethabnair9020 Год назад
Hari om 🙏 Smruthi
@ajithasathyan333
@ajithasathyan333 Год назад
വളരെ നല്ല ക്ളാസ്
@pavizhamravindran1628
@pavizhamravindran1628 3 месяца назад
❤❤❤❤ ❤❤❤❤❤❤
@divyabenny3412
@divyabenny3412 Год назад
Chechi 36 cheat size blouse cutting kanikkamo?? ഇതേ പോലെ detailed ആയി പറഞ്ഞു തരാമോ??
@SmruthiAnish
@SmruthiAnish Год назад
Ok
@meenakumarikg4802
@meenakumarikg4802 Год назад
സൂപ്പർ ക്ളാസ് 👍👍👍
@neethuaneesh3677
@neethuaneesh3677 Год назад
32സൈസ് onnucheyyamo
@tessymoldevasia222
@tessymoldevasia222 Год назад
Thank you somuch
@girijavm2697
@girijavm2697 Год назад
36 Chest saree blouse തയ്ക്കുന്നത് കാണിക്കാമോ
@MollyVijayan
@MollyVijayan 10 месяцев назад
സൂപ്പർ.ക്ലാസ്
@dreamworldoftheertha9815
@dreamworldoftheertha9815 Год назад
Chechi oro tuck gap same aayirikumo
@priyajoby6809
@priyajoby6809 Год назад
ഷോൾഡർ to bust പോയിന്റ് 11എടുത്തില്ലേ. അപ്പോൾ back ഉം ഫ്രണ്ട് ഉം ഷോൾഡർ join ചെയുമ്പോൾ .5 കുറയില്ലേ അപ്പോൾ 11.5എടുക്കണ്ടേ
@SmruthiAnish
@SmruthiAnish Год назад
Watch the full video slowly
@jayanthiyogesh6694
@jayanthiyogesh6694 Год назад
Thanks teacher
@greeshmarajesh8547
@greeshmarajesh8547 Год назад
ക്രോസ് ബ്ലൗസ് തയ്ക്കുപ്പോൾ കൈക്കുഴിക്കു ചുളിവ് വരുന്നത് എന്തുകൊണ്ടാണ്. ഒന്ന് പറഞ്ഞ് തരുമോ?
@lanishsuku4998
@lanishsuku4998 Год назад
Front irakkam separate veno
@sruthivk6467
@sruthivk6467 8 месяцев назад
Ithil chest 44 Bust 45 alle Appol 45 nte 1/4 alle adukkendathu
@user-ey2nh2tl2j
@user-ey2nh2tl2j Год назад
👌
@sreekalab4053
@sreekalab4053 Год назад
Place evideyanu
@reymarajesh1534
@reymarajesh1534 Год назад
Oru doubt.. chechide old video lu sh-bp point lu extra stiching allowance kodukanda bcoz cloth expand aaavum nu alle paranje...ipo idhulu endhe chechi sh-bp point extra 0.5 inch koduthe?
@SmruthiAnish
@SmruthiAnish Год назад
Same thannanu watch again
@geethapradeep6988
@geethapradeep6988 Год назад
@anishasuresh7310
@anishasuresh7310 Год назад
Thank you🥰
@smithabaiju5134
@smithabaiju5134 Год назад
Place എവിടെ ആണ്
@user-lc1to4gu3d
@user-lc1to4gu3d День назад
ബ്ലൗസ് ക്ലാസ്സ്‌ fee എങ്ങനെ
@sangeethasumith3557
@sangeethasumith3557 Год назад
സ്ലീവ് ലെസ്സ് ബ്ലൗസ്സ് nu കൈക്കുഴി അളവുകൾക്കും വെട്ടുന്നതിനും പ്രത്യേകത ഉണ്ടോ
@SmruthiAnish
@SmruthiAnish Год назад
Yes
@ziya100
@ziya100 Год назад
@@SmruthiAnish sleeveless blouse vettunnath oru video cheyyamo?
@goldadcruz8598
@goldadcruz8598 Год назад
@@ziya100 enikum venam
@ashlinsaiju6241
@ashlinsaiju6241 Год назад
Eanikkum
@sangeethasumith3557
@sangeethasumith3557 Год назад
Sleeveless blouse class kittiyal nannayirunnu
@anitharammohan4886
@anitharammohan4886 Год назад
Very nice class
@sheejababuraj2578
@sheejababuraj2578 Год назад
Very good smrithy
@krishnammaan8452
@krishnammaan8452 Год назад
Shop എവിടെയാ Blouse stitch ചെയ്യാനാ
@vijayakumaris4960
@vijayakumaris4960 9 месяцев назад
സുപ്പർ 👍👍👌👍♥️💐💗♥️
@tanayaslittleworld
@tanayaslittleworld Год назад
ഞാൻ blouse തയ്ച്ചപ്പോൾ back arm loose വന്നത് armhole കുഴിച്ചു വെട്ടിയത് കൂടിപ്പോയത് കൊണ്ടാണോ?
@SmruthiAnish
@SmruthiAnish Год назад
അതും ആവാം
@vasanthadev1963
@vasanthadev1963 Год назад
40 inchu blouse edamo
@vijayalakshmip2538
@vijayalakshmip2538 Год назад
36 Sizeബ്ലാസിന്റെ പറഞ്ഞു തരാമോ?
@SmruthiAnish
@SmruthiAnish Год назад
sure
@thangamanipb4771
@thangamanipb4771 Год назад
Nallaclasssisterthanku
@anithagokuldas8206
@anithagokuldas8206 Год назад
Cross allatha blouse cutting
@geethapd1728
@geethapd1728 Год назад
38chest 15length 39bust kanichu tharumo
@geethanithin1181
@geethanithin1181 Год назад
I want to join your on line class I am from Bangalore
@kusumakumari4525
@kusumakumari4525 Год назад
എല്ലാവരും 40 ന് മുതലുള്ളതാണ് കാട്ടുന്നത് 32, 34 ആണ് അറിയേണ്ടത്
@shylajose4388
@shylajose4388 Год назад
Thank you
@ruchizbykunjuz
@ruchizbykunjuz Год назад
Veri good
@mr-qy2gr
@mr-qy2gr Год назад
Lining blouse cutting kanikkamo
@tuneson1868
@tuneson1868 Год назад
Thank you mam
@dilikrishna1587
@dilikrishna1587 7 месяцев назад
Super
@ponnus5202
@ponnus5202 11 месяцев назад
1മീറ്റർ തുണിയിൽ പറ്റുമോ
@thangamanipb4771
@thangamanipb4771 Год назад
Supermola
@richuzzworld8688
@richuzzworld8688 Месяц назад
2024 കാണുന്ന ഞാൻ
@jayasreekoyiloth9521
@jayasreekoyiloth9521 11 месяцев назад
Tankyou❤
@reenareena6123
@reenareena6123 Год назад
Super nallpolemanaselay
@shobhashobha1974
@shobhashobha1974 11 месяцев назад
ഈ പറയുന്ന chest upper chest ആണോ full bust ആണോ?
@semeenashefaras1094
@semeenashefaras1094 Год назад
Blouse cutting calss fee etheya
@najumaanas7807
@najumaanas7807 Год назад
Good thanks
@RM-fg8ej
@RM-fg8ej Год назад
please send the book information
@thangamanipb4771
@thangamanipb4771 Год назад
Thanks
@rajisabu5797
@rajisabu5797 Год назад
Sareeblouse. Cuting. Fees. Ethraya
@sujatharavi9348
@sujatharavi9348 Год назад
യൂണിഫോം പഠിപ്പിക്കുമോ
@reenajoseph6162
@reenajoseph6162 Год назад
Tnku dear
Далее
SIGMA ENVY IS UNTOUCHABLE 🔥 #insideout2
00:10
Просмотров 2,8 млн
Thunnalkkaran Online Stitching Institute LLP
26:05
Просмотров 97 тыс.
saree blouse cutting based on body measurement
24:04
Просмотров 103 тыс.
Class - 27   Shoulder's detailed class
25:43
Просмотров 61 тыс.
SIGMA ENVY IS UNTOUCHABLE 🔥 #insideout2
00:10
Просмотров 2,8 млн