Тёмный

SARKARAPAYASAM (ശർക്കരപ്പായസം) (ANTI DRUG DAY ) 

Drisyam International
Подписаться 192
Просмотров 5 тыс.
50% 1

Dedicated ANTI DRUG DAY
FIGHT AGAINST DRUGS
SAY NO TO DRUG

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@funnytime5839
@funnytime5839 2 месяца назад
കഥയും അഭിനയവും വളരെ നന്നായിട്ടുണ്ട്.. അവസാനമാകുമ്പോഴേക്കും കണ്ണിലൊരു നനവു പടർത്താൻ സാധിച്ചത്, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരുടെയും വിജയമാണ്. Keep going...👍🏻👏🏻👏🏻
@sujithsurendran9629
@sujithsurendran9629 2 месяца назад
Great work..👏🥰👍.
@geetharaman60
@geetharaman60 2 месяца назад
ലഹരിവസ്തുക്കൾ മനുഷ്യരെ കൊന്നൊടുക്കുന്ന ഈ സാഹചര്യത്തിൽ ഇതുപോലെ ഉള്ള വീഡിയോ കാണുന്നത് അതിൽ നിന്നും ഒരു മോചനം വേണമെന്ന തോന്നൽ ഉളവാക്കുന്നു... പാർശ്വഫലങ്ങൾ അറിയാതെയല്ല, ചതിക്കുഴിയിൽ വീണുപോകുന്നതാണ്‌ പലരും. നന്ദിയുണ്ട് നല്ലൊരു തിരിച്ചറിവ് നൽകിയതിൽ ❤🙏
@JasendhaCo
@JasendhaCo 2 месяца назад
Murali super ❤❤❤❤❤❤❤❤ velichappad fantastic and super performance 🎉🎉🎉🎉🎉🎉🎉🎉
@indirae1248
@indirae1248 2 месяца назад
Kadhayum abhinayavum valare nannayittnd. Congrats❤❤
@aboobackerpan2023
@aboobackerpan2023 2 месяца назад
സമൂഹത്തിന്റെ കണ്ണ് തുറന്നു, കണ്ണീർ പടർത്തിയ വെളിച്ചപ്പാടും , സഹ പ്രവർത്തകരും നന്നായി അഭിനയിചിട്ടുണ്ട് വളരെ നല്ല കഥ നല്ല സംവിധാനം വെളിച്ചപ്പാട് നന്നായി തുള്ളിട്ടുണ്ട്
@rajiprakash5853
@rajiprakash5853 2 месяца назад
Congratulations to the entire team... really great 👍
@sumeshmg-o1m
@sumeshmg-o1m 2 месяца назад
സ്വപ്ന നന്നായിട്ടുണ്ട്, വെളിച്ചപ്പാട് സൂപ്പർ ,മോൻ സൂപ്പർ , എല്ലാവരും അവരവരുടെ part well done.💥💥💥💥💥
@reji.rajish-tj5wj
@reji.rajish-tj5wj 2 месяца назад
Very good story well done Acting Velichappad🎉🎉🎉🎉❤❤❤
@RESHMAKKPAN
@RESHMAKKPAN 2 месяца назад
GOOD ACTING AND FANTASTIC SOCIAL TOUCHED STORY VLICHAPPAD WELLDONE BRO KEEP IT ON ...
@sumeshmg-o1m
@sumeshmg-o1m 2 месяца назад
well done all good team work
@RESHMAKKPAN
@RESHMAKKPAN 2 месяца назад
വെളിച്ചപ്പാട് പൊളിച്ചുട്ടോ കരയിച്ചു പിന്നേം പിന്നേം കണ്ടു 🤩🤩🤩🤩🤩🤩🤩🤩
@KareemEdakkara
@KareemEdakkara 2 месяца назад
Great congrats 👏👏👏👏
@FrancisPO-dq1zv
@FrancisPO-dq1zv 2 месяца назад
Murali powlichu velichappad superb🎉🎉🎉🎉🎉🎉🎉🎉🎉🎉
@riyasmahe6281
@riyasmahe6281 2 месяца назад
Good story good work ❤
@ShyjanC.S-vr9hl
@ShyjanC.S-vr9hl 2 месяца назад
വളരെ നന്നായി എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് നല്ല direction God bless you all❤🙌🙌🙌🙏👍👍🤝🤝🤝🤝👌👌👌👌
@CRAZYGIRL-xp4dt
@CRAZYGIRL-xp4dt День назад
Very Good Team work Velichappad Super Acting and other also SOOOPER.....😍🤩🤩🤩🤩
@madhavibhaskar6729
@madhavibhaskar6729 2 месяца назад
ഗംഭീരം - അഭിനയവും, സംവിധാനവും ദൃശ്യവൽക്കരണവും എല്ലാംവളരെ നല്ലത്..
@allroundermedia5987
@allroundermedia5987 2 месяца назад
അച്ഛൻ കരയിച്ചു....നന്നായിട്ടുണ്ട്🎉 അമ്മ കുറച്ച് ഓവർ ആണ്...കോസ്റ്റ്യൂം &മേക്ക് അപ്പ്... കഥ 👌കുട്ടികളും മുത്തശ്ശിയും അടിപൊളി....❤
@muraliachuthan
@muraliachuthan 2 месяца назад
🙏
@shajithapk-r3h
@shajithapk-r3h 2 месяца назад
❤💫💥❤💙🤎🖤🤍 വെളിച്ചപ്പാടെ പൊളിച്ചുട്ടോ , Fantastic സൂപ്പർ ആയിട്ടുണ്ട് മുരളി അച്യുതൻ and ഓൾ crews നും അഭിനന്ദനങൾ ക്ലൈമാക്സ് സൂപ്പർ ഇടക്ക് എല്ലാവരെയും കരയിച്ചു, നല്ല സന്ദേശം വളരെ നന്നായിട്ടുണ്ട്, കഥ , സംവിധായകൻ എല്ലാവരുടെയും കട്ടക്കുള്ള സപ്പോർട് മനസ്സിലാവുന്നുണ്ട്.
@frejoshfrancisp8357
@frejoshfrancisp8357 2 месяца назад
Muraliyettande velicappad acting very nice and super
@thilakanps3995
@thilakanps3995 2 месяца назад
സ്വപ്ന സൂപ്പർ നല്ല ആശയം നല്ല അവതരണം എല്ലാവരും നന്നായി അഭിനയിച്ചു ❤
@Collinthomas5
@Collinthomas5 2 месяца назад
മനോഹരം എല്ലാവർക്കും അഭിനന്ദനങ്ങൾ സ്വാപ്ന & Team ന് അഭിനന്ദനങ്ങൾ നല്ല ഒരു മെസേജ് എല്ലാവരും തകർത്തു അഭിനയിച്ചു നല്ല Direction ❤❤❤ എല്ലാവർക്കും അഭിനന്ദനങ്ങൾ❤
@BasilaththasneemPalakkayil
@BasilaththasneemPalakkayil 2 месяца назад
കുട്ടിയുടെ അച്ഛനായി അഭിനയിച്ച വെളിച്ചപ്പാട് അഭിനയിക്കുകയാണ് എന്ന് ഒരിക്കലും തിരിച്ചറിയില്ല യാഥാർഥ്യം പോലെ ഞങ്ങളുടെ മുസ്ലിം കുടുംബത്തിൽ പോലും എല്ലാവരുടേയും കണ്ണുനീർ പടർത്തി മുരളി അച്യുതനെ (കഥാപാത്രത്തിൽ അലിഞ്ഞു തുള്ളിയ ) അഭിനന്ദിക്കുന്നു 🎉🎉🎉🎉🎉
@muraliachuthan
@muraliachuthan 2 месяца назад
@sumeshmg-o1m
@sumeshmg-o1m 2 месяца назад
Sooooper Acting all.
@sathyanedathara6093
@sathyanedathara6093 2 месяца назад
ഗം ബീരം ഒരു വെള്ളിയാഴ്ച ടാസ്കിനു പുറകെ നല്ല കഥ 🌹 ഇനിയും നല്ല സിനിമകൾ വിടരട്ടെ ഭാവുകങ്ങൾ👌🏻👌🏻👌🏻🌹
@rahnasanthosh1362
@rahnasanthosh1362 2 месяца назад
അടിപൊളി story ❤
@baedythans693
@baedythans693 2 месяца назад
congratulations ... entire team for this video... special congrats my friend swapna pauly
@Anooptraveldreams
@Anooptraveldreams 2 месяца назад
Beautiful story ❤❤
@nisandks-li8el
@nisandks-li8el 2 месяца назад
Sasiyetten (adattu ) super
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr 2 месяца назад
മനോഹരം 😢😢😢❤
@sudheerprasad3299
@sudheerprasad3299 2 месяца назад
Kollam... 👍👍👍👍👍
@RESHMAKKPAN
@RESHMAKKPAN 2 месяца назад
very nice🥰
@srbrigitskdnjattukalayil4585
@srbrigitskdnjattukalayil4585 2 месяца назад
വളരെ നന്നായിരിക്കുന്നു സ്വപ്ന
@adhardataspdm
@adhardataspdm 2 месяца назад
അച്ഛൻ കരയിച്ചു....നന്നായിട്ടുണ്ട്, കുടുംബത്തോട് ഒരുമിച്ചു ഇരുന്നു കണ്ടു കുട്ടികൾ മുതൽ എല്ലാവരെയും കരയിച്ചു വെളിച്ചപ്പാട് (മുരളി അച്യുതൻ) നന്നായിട്ടുണ്ട്........
@lalukonadil705
@lalukonadil705 2 месяца назад
𝐍𝐢𝐜𝐞 𝐒𝐭𝐨𝐫𝐲 💞
@harithapv-m2x
@harithapv-m2x 2 месяца назад
വെളിച്ചപ്പാട് കരയിച്ചുട്ടോ അമ്മയും കരയിച്ചു രണ്ടാളും പൊളിച്ചു
@thirteenstories_
@thirteenstories_ 2 месяца назад
Supper🎉🎉🎉🎉
@FarhathFaru-io1rx
@FarhathFaru-io1rx 2 месяца назад
Ithille villaan super 😂 abimon polichutta
@abhishekkrishnakottarappat1061
@abhishekkrishnakottarappat1061 2 месяца назад
Thankuuu❤
@dhrishya1315
@dhrishya1315 2 месяца назад
very nice
@indiramanohar7607
@indiramanohar7607 2 месяца назад
Nice one. Congrats and All the very best 👍
@joshymasterchemmannur2461
@joshymasterchemmannur2461 2 месяца назад
Good message to the society Congratulations 👌👍
@maheshkannan6172
@maheshkannan6172 2 месяца назад
Good message to society
@ranjeevkc5569
@ranjeevkc5569 2 месяца назад
❤❤❤ പുതിയ തലമുറക്കായ്
@SwapnaPauly-qy6ij
@SwapnaPauly-qy6ij 2 месяца назад
Thank u all team to give a good character to me, All the best all team 4 good message
@akshayapannithadam7093
@akshayapannithadam7093 2 месяца назад
Nice🎉
@harithapv-m2x
@harithapv-m2x 2 месяца назад
SUCCESS STORY
@Klbroyesutv
@Klbroyesutv 2 месяца назад
Good Story... സ്വപ്ന ചേച്ചി അടിപൊളി..❤
@RajanRajan-ik4bd
@RajanRajan-ik4bd 2 месяца назад
Congratulations 👏👏
@shajucampboss3249
@shajucampboss3249 2 месяца назад
Good
@gulumaal__channel3964
@gulumaal__channel3964 2 месяца назад
Good 👍👌👌👌
@AjayAjay-z1t
@AjayAjay-z1t 2 месяца назад
Sooper 👍🎉
@MAHESHWARICG
@MAHESHWARICG 28 дней назад
Super❤
@ayanarajeev2245
@ayanarajeev2245 2 месяца назад
❣️
@kuttanellookkaran
@kuttanellookkaran 2 месяца назад
Great work ജോൺ ജോബി നന്നായി അഭിനയിച്ചു 👏🥰
@AngelMariya-ov6xr
@AngelMariya-ov6xr 2 месяца назад
Nice msg👍🏼❤️
@KUTTYTHINGS
@KUTTYTHINGS 2 месяца назад
❤❤
@adsinterior4090
@adsinterior4090 2 месяца назад
Sowpn അടിപൊളി story നല്ല കഥ Ceamar അടിപൊളി
@princu3796
@princu3796 2 месяца назад
Good message ❤
@tinukunjumon194
@tinukunjumon194 2 месяца назад
@kareempannithadam4435
@kareempannithadam4435 2 месяца назад
ലഹരി ഭ്രാന്താലയത്തേക്കാള്‍ അപകടം..... വിദ്യാർത്ഥികൾ ലഹരി വസ്തുക്കൾ ഒഴിവാക്കാന്‍ സംഗിതത്തിന്‍റെയോ,ഭക്തിയുടേയോ,അറിവിന്റെയോ ലഹരിയിലേക്ക് കൂടുമാറണം... എൻ്റെ നാട്ടുകാരനായ പ്രകാശ് കുഞ്ഞൻ്റെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള വേറിട്ട കഥ അവസരോചിതവും തികച്ചും നാടിന് അനുഗ്രഹവുമാണ്. അഭിനന്ദനങ്ങളോടെ കരീം പന്നിത്തടം
@muraliachuthan
@muraliachuthan 2 месяца назад
തീർച്ചയായും❤🎉
@ashleshaanoop6891
@ashleshaanoop6891 2 месяца назад
👌👌❤️
@gamingwithmalayali7730
@gamingwithmalayali7730 2 месяца назад
👌👍👏👏😢😢
@akshaya6038
@akshaya6038 2 месяца назад
Good Message 🎉
@ayanarajeev2245
@ayanarajeev2245 2 месяца назад
Nice ❤❤
@sojajoby3986
@sojajoby3986 2 месяца назад
Good message🎉🎉🎉🎉
@rajithaammu4090
@rajithaammu4090 2 месяца назад
😢
@aksarojiniaks9429
@aksarojiniaks9429 2 месяца назад
😢
@vineebviswambaran4631
@vineebviswambaran4631 2 месяца назад
❤❤❤
@sintokp5359
@sintokp5359 2 месяца назад
Super
@11.361
@11.361 2 месяца назад
Good 🎉🎉🎉
@AlwinPaul-jo1it
@AlwinPaul-jo1it 2 месяца назад
🎉🎉🎉🎉
@akshayapannithadam7093
@akshayapannithadam7093 2 месяца назад
Tomorrow Anti Drug Day🎉🎉🎉
@nishadmarekkarofficial4186
@nishadmarekkarofficial4186 2 месяца назад
Niece 🥰🎬🫂
@kmkaworld2010
@kmkaworld2010 2 месяца назад
😂😂😂
@allanthomas7295
@allanthomas7295 2 месяца назад
🤍🤍🤍
@vinayavalsan2580
@vinayavalsan2580 2 месяца назад
സ്വപ്ന വളരെ നന്നായിട്ടുണ്ട്.
@abhishekkrishnakottarappat1061
@abhishekkrishnakottarappat1061 2 месяца назад
@nirmalanirmala-sl2id
@nirmalanirmala-sl2id 2 месяца назад
Good
@SatheeshVc-le8vp
@SatheeshVc-le8vp 2 месяца назад
𝕊𝕦𝕡𝕖𝕣👍🏻
@manjimakm302
@manjimakm302 2 месяца назад
@salambaialfa4953
@salambaialfa4953 2 месяца назад
❤❤❤❤❤❤❤❤❤
Далее
How to Install and Use an Adjustable TV Arm
00:18
Просмотров 2,4 млн
🎙ПОЮ для ТЕБЯ ВЖИВУЮ!🍁
3:12:31
Просмотров 437 тыс.
Maniyara Onam | Comedy | SUB Originals
18:50
Просмотров 550 тыс.