സത്യമണാള സുന്ദരനെ പ്രിയ നാഥനെ... സദയമിഹേ എഴുന്നള്ളുക നീ പ്രിയ കാന്തയെ വേൾക്കാൻ മുല്ലമലരുകളിൽ നറുമണമുള്ളൊരു ലജ്ജിതെ മണവാട്ടി സഭയെ വരൂ നീ അവനോടു ചേർന്നിടുവാൻ മാൻ മിഴികളിലൂറും മാണിക്യങ്ങളെ നീക്കി മണവാട്ടി സുമുഖി സുന്ദരി തിരുസഭയെ നീ വൻനലും അഗ്നിസമൻ അധിശോഭിതനാം മിശിഹാ നിൻ മണവാളൻ അവനോടു ചേരും കന്യകയെ നീ ധന്യയതാം ന്യൂനം
I was not able to attend the Wedding but this Song and the promo video really let me feel like I was also there during the Wedding. Glad to see all... Thanks Again 😊