Тёмный
No video :(

Sati and Parvathi || Kailasanathan 

My creation 2.O
Подписаться 27 тыс.
Просмотров 349 тыс.
50% 1

Sati and Parvathi is same form of adishakti. Journey of Shakti from Sati to Parvathi. #Sati #Parvathi #kailasanathan #asianet #mahadev #dkdm #bgm #mythology #hindutva #Mohitraina #sonarika #mouniroy.

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@SumiSumi-sb9vj
@SumiSumi-sb9vj 8 месяцев назад
സതിക്ക് ശിവനിൽ ഇത്രേം പ്രാധാന്യം ഉണ്ടെന്നു ചെറുപ്പത്തിൽ എനിക്കു അറിയില്ലാരുന്നു കൈലാസനാഥൻ കണ്ടപ്പോൾ മഹാദേവന്സതിയോട് ഉള്ള പ്രണയം മനസിലായത് 🙏🙏🙏
@mycreation2.OShivay
@mycreation2.OShivay 8 месяцев назад
Ss. സതിയുടെ കഥ ഇതിലാണ് ഇത്ര detailed ആയി പറഞ്ഞത്.
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 5 месяцев назад
Ok❤vasanthak❤❤
@myworld23133
@myworld23133 5 месяцев назад
അതെ ഞാൻ കരഞ്ഞു പോയി. എന്റെ മഹാദേവൻ
@bindhyaek1377
@bindhyaek1377 2 месяца назад
എനിക്കും കൈലാസനാഥൻ സീരിയൽ കണ്ടപ്പോഴാണ് മനസ്സിലായതു സതിക്ക് ശിവനോടുള്ള പ്രണയവും🎉🎉🎉 എനിക്കും പാർവ്വതിയെ കാളും സ തി യോട് ആണ് പ്രിയൻ തോന്നിയത്... സതിക്കു വേണ്ടിയല്ലാതെ ശിവൻ കരഞ്ഞിട്ടില്ല❤❤❤❤❤❤
@meethum9200
@meethum9200 Месяц назад
​@@bindhyaek1377അപ്പോഴും ഓർക്കേണ്ട ഒന്നുണ്ട് പാർവതിയും സതിയും രണ്ടല്ല ഒന്നാണ് എന്നുള്ള സത്യം. 😌 മഹാദേവൻ കരഞ്ഞിട്ടുള്ളത് അദ്ദേഹത്തിന്റെ പാതി ആയവൾക്ക് വേണ്ടി ആണ് ❤️ആദിശക്തി ❤️‍🔥
@shihabak618
@shihabak618 9 месяцев назад
ഈ വോയിസ്‌. മൗനം സമ്മതം. നമ്മുടെ ശ്രുതി കുമാരി ഗുപ്ത. സിംഗ് റായി സാധ🥰🥰🥰🥰
@mycreation2.OShivay
@mycreation2.OShivay 9 месяцев назад
Aadyam ith Sati pinne Parvathi. Pinne sakala dub serialinum heroins nu kodukkan thudangi. Athil Khushi, Astha, kumud ivarde okke malayalam dub same female voice. Siji thomas.
@scientificmalayalam9622
@scientificmalayalam9622 2 месяца назад
ആരാണ് ആ dubbing artist
@TheQueen-md4nf
@TheQueen-md4nf 2 месяца назад
Athe aastha ,kumud ivarde sound aanallo ith enn vijarichathellu@@mycreation2.OShivay
@devzz9403
@devzz9403 2 месяца назад
But entho I hate this sound.. Nalla aged voice
@TheQueen-md4nf
@TheQueen-md4nf 2 месяца назад
@@devzz9403 me too
@remembertosmile1582
@remembertosmile1582 2 месяца назад
സതിയുടെ സാഹചര്യമാണ് അവളെ സംയന്മന ശീലം ഇല്ലാത്തവൾ ആക്കിയത്. സതി തികച്ചും നിർദോഷി ആണ്. സതിക്ക് തൻ്റെ ജീവിതത്തിൽ കുറെ കഷ്ടതകൾ സഹിക്കേണ്ടി വന്നു. അവൾ എന്നും സന്തോഷമായി ഇരിക്കട്ടെ. പാർവ്വതിയിലൂടെ തൻ്റെ ആഗ്രഹങ്ങൾ എല്ലാം നിറവേറ്റട്ടെ.
@rdrssrranrams7320
@rdrssrranrams7320 2 месяца назад
Ys പാവം...❤❤😢😢
@athira747
@athira747 2 месяца назад
Mouni roy nthu bangi ayittanu satiyude role cheythuvechirikkunnath sherikkum fan ayii❤athupole thanne sonarikayum paravati deviye orkkumbol ee roopam ahnu manasil varunnath✨both are excellent heroines❤❤❤
@mycreation2.OShivay
@mycreation2.OShivay 2 месяца назад
S
@HariKrish-sd2ni
@HariKrish-sd2ni 2 месяца назад
എന്റെയും നിന്റെയും കഥ എന്നും ഒന്നു തന്നെയാണ് oww ❤❤
@ponnuseshadowkight2629
@ponnuseshadowkight2629 2 месяца назад
സത്യത്തിൽ ശിവന്ന് സതി എന്നൊരു ഭാര്യ ഉണ്ടാർന്നു എന്ന് ഞാൻ അറിഞ്ഞത് ഈ സീരിയൽ വഴി ആർന്നു. ജന്മം കൊണ്ട് ഒരു ക്രിസ്ത്യൻ ആണെകിലും എനിക്ക് ശിവനെ ഭയകര ഇഷ്ട്ടമാണ്. 😍🥰
@mycreation2.OShivay
@mycreation2.OShivay 2 месяца назад
ശിവന്റെ പാതി ശക്തി ആണ്. ആദിശക്തി സതിയായി ജനിച്ചു, ആത്മാഹുതി ചെയ്ത ശേഷം പാർവതി ആയി ജനിച്ചു.
@cat...6259
@cat...6259 28 дней назад
​@@mycreation2.OShivaynthinaan athmahoothi cheythath
@anupap8446
@anupap8446 9 месяцев назад
Aaww❤❤ njan engane onn agrahichirichirunnu evar sonarika and mouni combo edit aanenkilum its looking nice amazing ❤
@mycreation2.OShivay
@mycreation2.OShivay 9 месяцев назад
😊 thankyou
@shahana_storiess
@shahana_storiess 9 месяцев назад
Ithaan perfect editing ❤
@mycreation2.OShivay
@mycreation2.OShivay 9 месяцев назад
Thankyou
@fasnamelodic7447
@fasnamelodic7447 8 месяцев назад
Very good editting.....do more​@@mycreation2.OShivay
@shifashifat-og6zr
@shifashifat-og6zr 5 месяцев назад
സതി ദേവി മരിച്ചു പോയി വീണ്ടും ജനിച്ചോ. അപ്പോൾ പഴയ ജീവിതം ഓർമ വന്നോ. ഈ സീരിയൽ കണ്ടപ്പോഴാണ് സതി ദേവിയെ കുറിച്ച് അറിയുന്നത്. എനിക്ക് അവരുടെ പ്രണയമാണ് ഇഷ്ട്ടം😢 പാവം
@mycreation2.OShivay
@mycreation2.OShivay 5 месяцев назад
സതി തന്നെ ആണ് പാർവതി. അഥവാ പാർവതിയുടെ മുൻജന്മം ആണ് സതി.സതിയുടെ ജന്മം മഹാദേവന് യോഗ്യമായിരുന്നില്ല. അതിനാൽ എല്ലാ അപൂർണതകളും മാറ്റി പാർവതി ആയി ജനിച്ചു മഹാദേവനെ പ്രാപ്തമാക്കി പൂർണമായി.
@Daysofrose190
@Daysofrose190 4 месяца назад
സതീദേവിയുടെ പുനർജന്മമാണ് പാർവ്വതി. സതിയെ അല്ലാതെ മറ്റൊരാളുടെ കൂടെ ജീവിക്കാൻ ശിവൻ തയ്യാറായിരുന്നില്ല അങ്ങനെ 10000 വർഷത്തോളം തപസ്സ് ചെയ്തതിനുശേഷം സതി പാർവ്വതിയായി പുനർജനിച്ചു. ഇപ്പോഴും ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നു സതിയും പാർവ്വതിയും രണ്ടുപേരാണ് എന്ന്. പക്ഷേ അല്ല
@skpratheeja
@skpratheeja 2 месяца назад
ശക്തിക്ക് (പ്രകൃതി ) മനുഷ്യജന്മം എടുക്കേണ്ടത് ആയി വന്നു, അതാണ് സതീദേവി... അവതാര ഉദ്ദേശ്യം പിതാവായ ദക്ഷന്റെ അന്ത്യം തന്നെയാണ്, അതിനു വേണ്ടിയാണ് സതീദേവി ജീവത്യാഗം ചെയ്യുന്നത്. പ്രാണപ്രിയ നഷ്ടമായ വേദനയിൽ ഭഗവാൻ ശിവൻ ദക്ഷന്റെ അന്ത്യം നടത്തുന്നു, അതിനു ശേഷം അദ്ദേഹം കർമ്മങ്ങളിൽ ഏർപ്പെടാതെ വിരഹനായി ലോകം ചുറ്റുന്നു. ശക്തിയുടെ മറ്റൊരു രൂപമാണ് പാർവതി മാതാവ്, ഹിരണ്യന്റെ തപസ്സിന്റെ ഫലമായി മകളായി ജനിക്കുമെന്ന് വരം കൊടുക്കുന്നു. എന്നാൽ ശക്തി ശിവന്റെ സ്വന്തമാണ്, so വിവാഹ പ്രായമാകുമ്പോൾ ശിവന് വിവാഹം ചെയ്ത് കൊടുക്കണന്നും പറയും. ഈ 2 storys തമ്മിൽ നല്ല connection ഉണ്ട് 1. ശക്തി ശിവന് കൊടുത്ത വാക്കാണ് പാർവ്വതി രൂപത്തിൽ എന്നും ശിവന്റെ കൂടെ സ്ഥായിയായി നിലകൊള്ളുമെന്ന് (സമയമാകുമ്പോൾ) 2. ഹിരണ്യനു കൊടുത്ത വരമാണ് മകളായി ജനിക്കുമെന്ന് 3.മാതാ സതി പൂർണമായും മനുഷ്യ ജന്മമാണ്, എന്നാൽ ശിവനുമായുള്ള ആത്മബന്ധം പ്രണയത്തിലാക്കുന്നു (സതി താനറിയാതെ തന്നെ ശിവനിലേക്കു ആകർഷിക്കപ്പെടയാണ്, കാരണം ശക്തിക്കു ശിവനല്ലാതെ മറ്റൊരു പ്രണയമില്ല) 4. പാർവ്വതിയായി ശിവനിൽ സ്ഥിരമായി നിലകൊള്ളുമെന്ന വാക്ക് നിറവേറ്റണമെങ്കിൽ സതി മടങ്ങണം... ശരീരം പൂർണമായും കത്തിച്ചു ചാമ്പലാക്കി (ശിവൻ) എന്നാലല്ലെ പുനർജന്മം സാദ്ധ്യമാകൂ (സതീദേവിക്കു പ്രണയഭാവം മാത്രമാണുള്ളത്, അത്കൊണ്ട് തന്നെ ശിവകർമ്മങ്ങളിൽ പൂർണ്ണയാകാൻ സാധിക്കില്ല. ഭാര്യയായി, പ്രണയിനിയായ് നിലകൊള്ളും, എന്നാൽ മാതാവായി (ജീവജാലങ്ങൾക്ക്) നിലനിൽക്കാൻ കഴിയില്ല) ഹിരണ്യനു നല്കിയ വരവും ശിവനു കൊടുത്ത വാക്കും നേരത്തെ തന്നെ സംഭവിച്ചതാണ് സതീദേവി എല്ലാത്തിനുമുള്ള നിമിത്തം മാത്രമാണ് ശ്രദ്ധിച്ചാൽ മനസിലാകും ഇതെല്ലാം planned ആണ് മാതാവിനു ജനിക്കാൻ ഒരു reason വേണം, അതാണ് ശിവന്റെ വിരഹം, അതിനു നിമിത്തമായത് സതീദേവിയും ( ഞാൻ വായിച്ച ശിവപുരാണങ്ങളിൽ നിന്നും മനസ്സിലാക്കിയതാണ്, believe അല്ലെങ്കിൽ please forget it) Anyway, ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരവും, തീവ്രവുമായ പ്രണയം ശിവനിൽ ആണ്... പ്രാണന്റെ പകുതിയെ ജീവശ്വാസമായ് വഹിച്ചവൻ 🔥 മഹാദേവൻ 🔥 (ഭ്രാന്തമാണ് എനിക്കീ പ്രണയരൂപത്തെ)❤️
@myshadowvlogsumaanilkumar
@myshadowvlogsumaanilkumar 2 месяца назад
ഒരുപാട് ഇഷ്ടം സതിയും ശിവനും 🥰🥰
@allualex8483
@allualex8483 8 месяцев назад
Speechless....broken 💔 my heart into pieces and piercing thru it..
@meeras2629
@meeras2629 9 месяцев назад
Woww🥺 ini nam ninnilude adhehathe anubhavichariyunnathanu ee kannukalilude adhehathe darshikkunnathanu ninte kathukalilude adhehathinte shabdam ahravikkunnathumanu❤❤❤
@mycreation2.OShivay
@mycreation2.OShivay 9 месяцев назад
😊
@shahana_storiess
@shahana_storiess 9 месяцев назад
Aww orupaad vattam kandu 🥺🥺🥺♥️♥️♥️
@mycreation2.OShivay
@mycreation2.OShivay 9 месяцев назад
❤️
@al__jimbru504
@al__jimbru504 6 месяцев назад
ഇനി എല്ലാം നിന്നിൽ നിന്നും തുടങ്ങുന്നതാണ് പാർവതി ❤
@AkhilMararFanGurl
@AkhilMararFanGurl 9 месяцев назад
You are absolutely amazing! I'm inexplicable, words are not enough..... Thanks a billion, dear❤❤❤❤❤❤❤❤❤You rock!!
@mycreation2.OShivay
@mycreation2.OShivay 9 месяцев назад
I can understand it's from your heart❤️. 😊Thankyou 🙏
@ShivaaShukla29
@ShivaaShukla29 Месяц назад
I don't understand this language but I know what mata sati is saying. It's the monologue from when mata sati meets mata parvati, when mata parvati was young n she was about to throw the damru of bhagwan shiv. "Sati is parvati, parvati is sati" "Sati is an impatient parvati and parvati is patient sati" "From now on I will touch mahadev through your hands, I'll see hum through your eyes..." Beautiful scene ❤️ om namah shivay
@mycreation2.OShivay
@mycreation2.OShivay 23 дня назад
Yes.😊
@user-jg6fk7pg6y
@user-jg6fk7pg6y 6 месяцев назад
Sati and parvati are two incarnations of goddess Adishakti Maa.
@prabhurajvs5889
@prabhurajvs5889 7 месяцев назад
ഓം ഉമാ മഹേശ്വരായാ നമോ നമഃ 🙏
@rdrssrranrams7320
@rdrssrranrams7320 9 месяцев назад
പറയാൻ വാക്കുകൾ മതിയാവില്ല.. Thankyu dear
@mycreation2.OShivay
@mycreation2.OShivay 9 месяцев назад
Welcome dear😍
@rdrssrranrams7320
@rdrssrranrams7320 9 месяцев назад
❤️❤️
@mycreation2.OShivay
@mycreation2.OShivay 9 месяцев назад
​@@rdrssrranrams7320try to watch other videos too😊
@rdrssrranrams7320
@rdrssrranrams7320 9 месяцев назад
@@mycreation2.OShivay ys dear
@swararooparameshdas7604
@swararooparameshdas7604 Месяц назад
Om namaha shivaya Har Har Mahadev Jai sree ram ram jai shree mahakal Jai mata Di
@pesextreme3044
@pesextreme3044 8 месяцев назад
Adi poli👍👍👍
@LiyaAnnThomasLiya
@LiyaAnnThomasLiya 8 месяцев назад
പാർവതി ജീവിച്ചിരിപ്പുണ്ട് അവരുടെ കല്യാണം ഈ വർഷം ഉണ്ടയിരുന്നു sonarika Bathoria
@mycreation2.OShivay
@mycreation2.OShivay 8 месяцев назад
Kalyanam kazhinjilla. Just got engaged
@ohm.123
@ohm.123 2 месяца назад
ഇന്നലെ ആയിരുന്നു കല്യാണം 😊
@user-nu4tg1fb4i
@user-nu4tg1fb4i 5 месяцев назад
Attractive words
@Ash_wa_thi
@Ash_wa_thi 9 месяцев назад
U r 🔥. Again and again im telling... One of the most underrated editor. Kailasanathan videos njhan orupaad kaanarund. But ningalde videos pole std items i haven't seen.athum post cheytha almost videos ellam ore nilavaram pularthan engane saadikkunnu?
@mycreation2.OShivay
@mycreation2.OShivay 9 месяцев назад
Thankyou again and again ❤️
@anupriyaanupriya8547
@anupriyaanupriya8547 8 месяцев назад
Mouni Roy ❤❤❤❤❤
@kalyanirose3704
@kalyanirose3704 8 месяцев назад
Super❤️
@mekhajayan693
@mekhajayan693 25 дней назад
Ee lokathe ettavum nalla pranayam ❤❤
@user-fz1ey8qm6h
@user-fz1ey8qm6h 8 месяцев назад
Sonarika❤❤❤❤❤❤
@user-xo2ux9jo5o
@user-xo2ux9jo5o 9 месяцев назад
മനോഹരം❤🌺
@mycreation2.OShivay
@mycreation2.OShivay 9 месяцев назад
Thankyou 😊
@user-nu4tg1fb4i
@user-nu4tg1fb4i 5 месяцев назад
Attractive voice
@Paulthurai-gp1sq
@Paulthurai-gp1sq 9 месяцев назад
Hara hara mahadav 🕉️🙏
@user-di2vl7rj4f
@user-di2vl7rj4f 8 дней назад
@SreelekaAnoop
@SreelekaAnoop 2 месяца назад
നമ്മൾ പാർവതി ആണ് മഹാദേവ നിൽ എന്താൻ ആകട്ടെ ജീവത്മാവ് പരമത്മാവിൽ 🙏🙏🙏🙏
@Jishnu_RudraZz
@Jishnu_RudraZz 8 месяцев назад
സതി പാർവതി 💞
@divyanair5560
@divyanair5560 8 месяцев назад
Om namah shivaya 🙏
@user-kv1vy6nl8h
@user-kv1vy6nl8h Месяц назад
പാർവ്വതി പരമേശ്വരായ നമ:🙏🙏🙏🌹🌹🌹🙏🙏🙏🙏
@surabhyTS9249
@surabhyTS9249 8 месяцев назад
Yetha episode!?
@AnamikaKp-q8n
@AnamikaKp-q8n 5 месяцев назад
Shiva God bhagwan bhagavati 🙏🤲❤
@harshaarunima3417
@harshaarunima3417 8 месяцев назад
Shivan ❤❤❤❤❤
@PranavP-hm4mv
@PranavP-hm4mv 2 месяца назад
Om parvathipathaye namo namaha 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
@LekshmiVinod-up1hz
@LekshmiVinod-up1hz 2 месяца назад
❤❤❤❤
@remyaajith2335
@remyaajith2335 8 месяцев назад
❤❤❤
@AryaMol-bc6ot
@AryaMol-bc6ot 4 месяца назад
♥️♥️♥️
@jayasatheeshan4214
@jayasatheeshan4214 4 месяца назад
👍👍👍😍🙏
@sharadaraman8418
@sharadaraman8418 7 месяцев назад
🕉️🙏
@sunitak.b.9172
@sunitak.b.9172 4 месяца назад
👍👍👍
@abhilashk.k9929
@abhilashk.k9929 5 месяцев назад
Nandi🙏
@prarthana3127
@prarthana3127 2 месяца назад
🙏
@SamsungM-tc1oy
@SamsungM-tc1oy 2 месяца назад
My ❤lifef loo k lk oi pearl. Ooo
@JolsnaJeslin-ct6ch
@JolsnaJeslin-ct6ch Месяц назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️....
@AnamikaKp-q8n
@AnamikaKp-q8n 8 месяцев назад
🙏🙏🙏
@Karthikaraj957
@Karthikaraj957 8 месяцев назад
Arthananiswaran...❤
@amanrajbhar3266
@amanrajbhar3266 2 месяца назад
Har har mahadew
@renjinisree-bl1bh
@renjinisree-bl1bh 8 месяцев назад
🙏🙏🙏🙏
@Nandhana5555Acharya
@Nandhana5555Acharya 3 месяца назад
🕉🕉🕉❤❤❤🙏🙏🙏
@vinishamohanvinishabijith4347
@vinishamohanvinishabijith4347 8 месяцев назад
🙏🏻🥰
@Draupadi53
@Draupadi53 8 месяцев назад
🕉️🕉️🕉️🕉️❤❤❤🙏🏻🙏🏻🙏🏻🙏🏻
@sumanshah772
@sumanshah772 9 месяцев назад
🌹♥️📿🔱🌿🙏🏻
@savithas2685
@savithas2685 8 месяцев назад
But kailasanadhan kanumbol correct shivante roll scene.ennik correct shiva bhagawanayitt thonarund aa actorne
@mycreation2.OShivay
@mycreation2.OShivay 8 месяцев назад
Mikkavarkkum😁
@GayatriKNairr
@GayatriKNairr 10 дней назад
❤️‍🩹
@Kichux_1111
@Kichux_1111 9 месяцев назад
👥💝
@sreelakshmitchandran5536
@sreelakshmitchandran5536 5 месяцев назад
Episode
@Nimmu576
@Nimmu576 2 месяца назад
Episode ഏത
@user-iy9zj6kl3k
@user-iy9zj6kl3k 9 месяцев назад
🥰🥰🥰🥰🥰🥰🥰🥰🥰🥰
@shivamgaur228
@shivamgaur228 8 месяцев назад
हिंदी ट्रांसलेशन कहा मिलेगा इसका
@mycreation2.OShivay
@mycreation2.OShivay 8 месяцев назад
Hotstar
@nalanchira
@nalanchira 6 дней назад
Hotstar app
@priyar4897
@priyar4897 6 месяцев назад
Appo satiyum parvathyum onnano
@mycreation2.OShivay
@mycreation2.OShivay 6 месяцев назад
Ss
@priyar4897
@priyar4897 5 месяцев назад
Thanks
@anaghar.b7082
@anaghar.b7082 Месяц назад
Nammal verrokkyoanu😂😂😂😂
@Yours_littile_shop
@Yours_littile_shop 8 месяцев назад
Ithile parvathy original ayi marichu😔
@mycreation2.OShivay
@mycreation2.OShivay 8 месяцев назад
Eey. Never. That was a fake news.
@samyukthas1092
@samyukthas1092 2 месяца назад
Avr ippozhum und eeyidakk marriage kazhinjathe ullu
@Yours_littile_shop
@Yours_littile_shop 2 месяца назад
@@samyukthas1092 athu sathiyalle
@samyukthas1092
@samyukthas1092 2 месяца назад
@@Yours_littile_shop alla parvathyude mrg aanu ippo kazhinjath search cheythu nokku sonarika bhadoria marriage
@utharath9498
@utharath9498 Месяц назад
​@@Yours_littile_shopAaru paranju ninnod Ee blunder .....sonarika ippozhum und avalde marraigum kazhinju 😂😂😂
@athiras.s7325
@athiras.s7325 2 месяца назад
ഒരേ ആൾ രണ്ട് role um ചെയ്‌താൽ മതിയായിരുന്നു... അതാണ്‌ കുറച്ചൂടി happiness തരുന്നത്.... അച്ഛൻ role ചെയ്യുന്ന hero മരിച്ചു kazhiju same രൂപ സാദൃശ്യം ഉള്ള മകൻ screen ഇൽ കിട്ടുന്ന ഒരു മനസുഖം...
@raheemashaji8104
@raheemashaji8104 2 месяца назад
But appol ee feel kittilla
@mycreation2.OShivay
@mycreation2.OShivay 2 месяца назад
No. Appol orikkalum ee feel kittilla. Sati de role mouni yum Parvathide role Sonarika yum thanne aanu nallath
@saisumanth9934
@saisumanth9934 Месяц назад
❤❤❤❤
@Haritha-pb4tp
@Haritha-pb4tp 4 месяца назад
❤❤
@Aleenatreesa2
@Aleenatreesa2 5 месяцев назад
@AnamikaKp-q8n
@AnamikaKp-q8n 8 месяцев назад
🙏🙏🙏
@dragongaming908
@dragongaming908 8 месяцев назад
🙏🙏🙏🙏
@ArchanaarchuzzzArchuzzz-px6sg
@ArchanaarchuzzzArchuzzz-px6sg 6 месяцев назад
@rishikeshss7336
@rishikeshss7336 6 месяцев назад
❤❤❤❤
@AnamikaKp-q8n
@AnamikaKp-q8n 8 месяцев назад
🙏🙏🙏
@AnamikaKp-q8n
@AnamikaKp-q8n 8 месяцев назад
🙏🙏🙏
Далее
Курск - врата Рая / Новости / Шпак
1:14:35
mahadev
1:18
Просмотров 9 тыс.