താരാമാം പറഞ്ഞത് വളരെ ശരിയാണ് സ്വന്തം മക്കളുടെ വളർച്ചയുടെ പടവുകൾ ആസ്വദിക്കാൻ നമുക്ക് പലപ്പോഴും കഴിഞ്ഞെന്നു വരില്ല. പിന്നെ ചെറിയ സന്തോഷങ്ങൾ ജീവിതത്തെ വർണ്ണാഭമാക്കും❤
നമ്മൾ നമ്മുടെ മക്കൾക്കു വാങ്ങി കൊടുക്കുന്ന ഡ്രസ്സ് അവർ ഇട്ടു കാണാൻ ആണ് നമുക്ക് ഇഷ്ടം. അവർ അത് അവരുടെ സമയം നോക്കി ആയിരിക്കും ഇടുക. എന്തായാലും എല്ലാ അമ്മമാർക്കും ഇത് ഓക്കേ ആണ് സന്തോഷം. താരയെയും മോളെയും എനിക്ക് ഇഷ്ടം ആണ്.love you so much. 💖💖
ഈ ടോപ്പുകൾ എല്ലാം സാക്കു ഇട്ട് കണ്ടിട്ടുണ്ട് എല്ലാം സൂപ്പർ 🥰പ്ലാന്റ്സ് അതും സൂപ്പർ. കുറച്ചു നാളായി സുധാപ്പുവിനെ കണ്ടിട്ട് ഇന്ന് സന്തോഷം ആയി. സാക്കുവിന്റെ വീഡിയോയിൽ മോളെ കാണുന്നില്ലാരുന്നു 💗😘💞❤
What a coincidence today I also wore red and black and went to temple. Whatever u said is perfectly correct. When my elder daughter was born there were grandparents now my little one misses them as they live far away. I love Sudhapoo kutty❤❤❤ my daughters also love her. Nice video aunty😊 you are so lucky to see your granddaughter growing in front of you. These are golden moments which we must treasure ❤ bye take care❤❤