Тёмный

Saudi postal services via send Cargo സൗദിയിലെ പോസ്റ്റ്ഓഫീസ് വഴി നാട്ടിലേക്ക് കാർഗോ അയക്കാം 

Vazhiyora Kazhchakal Vlog by Anees Babu K
Подписаться 1 тыс.
Просмотров 1,1 тыс.
50% 1

വഴിയോര കാഴ്ചകൾ എന്ന ഈ ചാനൽ ഉടൻ തന്നെ ഒരു സമ്മാന പദ്ധതി തുടങ്ങാൻ പോവുകയാണ്
ഈ മൽസരത്തിൽ പങ്ക് എടുക്കാൻ യാതൊരു വിധ പണവും ഈടാക്കുന്നതല്ല
ഈ മൽസരത്തിൽ പങ്ക് എടുക്കാൻ ഉള്ള മാനദണ്ഡം തികച്ചും നിസ്സാരമാണ് നിങ്ങൾ ചെയ്യേണ്ടത്..
1.നിങ്ങളുടെ മൊബൈലിൽ ഈ ചാനൽ സസ്ക്രൈബ് ചെയ്യ്ത ഒരു സ്ക്രീൻഷോട്ട് എടുത്തത്
2.നിങ്ങളുടെ പേരും മൊബൈൽ നമ്പറും
3.ജിദ്ദയിൽ താമസിക്കുന്ന സ്ഥലവും(നാട്ടിൽ എവിടെയാണ് എന്നുള്ള വിവരം)സ്ഥലം മാത്രം മതി
എന്റെ വാട്ട്സ്അപ്പ് നമ്പറിൽ അയച്ചുതരണം ഇത്ര മാത്രം ചെയ്യ്താൽ മതി
ആദ്യ മൽസരത്തിൽ ജിദ്ദയിൽ ഉള്ളവരെയാണ് പരിഗണിക്കുന്നത്
നിങ്ങളുടെ സുഹൃത്തുക്കളെയും ഈ മൽസരത്തിൽ പങ്കാളിയാക്കു ഒരു പക്ഷെ നിങ്ങളെക്കൾ ഭാഗ്യം നിങ്ങളുടെ സുഹൃത്ത്ന് ആയിരിക്കും
ഈ ചാനൽ സസ്ക്രൈബ് ചെയ്യ്ത സ്ക്രീൻഷോട്ട് എടുത്തത് 0552965143 ഈ നമ്പറിൽ അയച്ചുതരണം

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@danubepk4229
@danubepk4229 3 года назад
Masha allah 👌👌
@MuhsinaMuhsi-sg7dh
@MuhsinaMuhsi-sg7dh 6 месяцев назад
1kg mathram cargo ayakkan pattumo
@salahudheensha3666
@salahudheensha3666 5 месяцев назад
Ahh പറ്റും kg ഗ്രാം എല്ലാം അയക്കാം
@premium1107
@premium1107 3 года назад
Superb
@sinusinushamsi237
@sinusinushamsi237 Год назад
Maximum ethra dhivasam kondd ethum naattil. Dinnersett okke vidan patto. Naattil ethiyitt avide endhelum paisa kodukkano duty fee alladhe
@aneesbabuk
@aneesbabuk Год назад
18 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ഡെലിവറി ലഭിക്കും നിങ്ങൾ അടുത്തുള്ള മെയിൻ പോസ്റ്റ് ഓഫീസിൽ ആയിരിക്കും സാധനം എത്തുക അവിടെ ചെന്ന് നിങ്ങൾക്ക് അത് സ്വീകരിക്കാവുന്നതാണ് വിദേശത്തുനിന്ന് എന്ത് സാധനം വന്നാലും ഇന്ത്യയിലെ കസ്റ്റംസ് തീരുവ എന്ന നിലക്കുള്ള കുറച്ചു പൈസ അടയ്ക്കേണ്ടി വരും എന്നാലും മറ്റു കാർഗോ സർവീസുകളെ അപേക്ഷിച്ച് ലാഭവും സമയ ലാഭവും ലഭിക്കും
@aviator_ground_pilot4277
@aviator_ground_pilot4277 3 месяца назад
Documents എത്ര ദിവസം എടുക്കും
@DEEPAKVDAS-hl4ix
@DEEPAKVDAS-hl4ix 9 месяцев назад
ബ്രോ ഞാൻ അയച്ചിട്ട് 18 ദിവസം കഴിഞു ട്രാക്ക് നമ്പർ വച്ച് നോക്കുമ്പോ 15 ദിവസം ആയി മുംബൈ മാത്രമേ കാണിക്കുന്നുള്ളു
@shyjalkhanmadina1498
@shyjalkhanmadina1498 7 месяцев назад
Hi
@shyjalkhanmadina1498
@shyjalkhanmadina1498 7 месяцев назад
Spl 20 kg ethra right
@salahudheensha3666
@salahudheensha3666 5 месяцев назад
@@shyjalkhanmadina1498 30kg 299SR
@jaleesvnb9112
@jaleesvnb9112 3 года назад
ഓരോ തവണയും ഓരോ പുതുമകളുമായി മുന്നേറുക, അറിവുകൾ പകർന്ന് നൽകുക...! Bappu🤩🤩
@AliVellennurKasim
@AliVellennurKasim Год назад
സൗദി പോസ്റ്റ്‌ കാർഗോ ഇപ്പോൾ എങ്ങനെയാണ് റൈറ്റ്
@aneesbabuk
@aneesbabuk Год назад
നികുതി ഈടാക്കാൻ തുടങ്ങിയതിനു ശേഷമുള്ള റൈറ്റ് എനിക്ക് അറിയില്ല
@AliVellennurKasim
@AliVellennurKasim Год назад
Ok, Thank you
@salahudheensha3666
@salahudheensha3666 5 месяцев назад
30kg 299SR
@ashikn200
@ashikn200 2 года назад
ഇലക്ട്രോണിക് സാധനങ്ങൾ അയച്ചാൽ , നാട്ടിൽ എങ്ങനാ ഡ്യൂട്ടി കെട്ടുക ?
@aneesbabuk
@aneesbabuk 2 года назад
ഇലക്ട്രോണിക് സാധനങ്ങൾക്ക് വരുന്ന നികുതിയെ കുറിച്ച് കൂടുതലൊന്നും അറിയില്ല ഇതിൽ പറയുന്ന നികുതി ഇറക്കുമതി തിരുവാ ഇനത്തിൽപ്പെട്ട പൈസയാണ്
@shafeeqvediyath352
@shafeeqvediyath352 3 года назад
ഈത്തപ്പഴത്തിനും കസ്റ്റംസ് ഡ്യൂട്ടി ഉണ്ടോ..
@aneesbabuk
@aneesbabuk 3 года назад
മെറ്റൽസ് ഐറ്റം മാത്രം മാണ് ഡ്യൂട്ടി എന്നാണ് നാട്ടിൽ നിന്ന് അറിയാൻ കഴിഞ്ഞത്..
@shafeeqvediyath352
@shafeeqvediyath352 3 года назад
നാഷണൽ അഡ്രസ്സ് എങ്ങന്വേയ അറിയ
@aneesbabuk
@aneesbabuk 3 года назад
@@shafeeqvediyath352 സൗദിയിലെ വാല്യു ആയ അഡ്രസ് വേണം
@sabeersabeer7884
@sabeersabeer7884 3 года назад
Hai
@aneesbabuk
@aneesbabuk 3 года назад
Yes പറയു...
@razimon2555
@razimon2555 3 года назад
Fyri ഇതിൽ പോവുമോ
@aneesbabuk
@aneesbabuk 3 года назад
ഇല്ല liquid items not allowed
@ajithak1055
@ajithak1055 3 года назад
ഏത്ര ദിവസം എടുക്കും നാട്ടിൽ കിട്ടുവാൻ
@aneesbabuk
@aneesbabuk 3 года назад
15മുതൽ 20 വരെ ഇതിന് ഉള്ളിൽ കിട്ടും
@bapputtycv
@bapputtycv 6 месяцев назад
​@@aneesbabuk25ദിവസം കഴിഞ്ഞിട്ടും കിട്ടിയില്ല
@മഞ്ജുകിളവി
@മഞ്ജുകിളവി 3 года назад
8 റിയാൽ ഉള്ളൂ അല്ലേ👍
@aneesbabuk
@aneesbabuk 3 года назад
Yes
Далее
WHICH SODA CAN FLY THE HIGHEST?
00:48
Просмотров 9 млн
WHICH SODA CAN FLY THE HIGHEST?
00:48
Просмотров 9 млн