Bro.online vayi sbi new account open akumbol athil country of birth ennulla option India ennu kodukkumbol correct akunnulla. Ithinu enthenkilum solution ariyumoo?
ബ്രോ : S B I അക്കൗണ്ട് അപ്ഡേറ്റ് ചെയ്യാനോ മറ്റെന്തെങ്കിലും സാഹചര്യത്തിലോ K Y C ഫോം ഫിൽ ചെയ്യേണ്ടി വരാറുണ്ട് . ആ ഫോം ഫിൽ ചെയ്യേണ്ടത് എങ്ങനെയാണെന്ന് പറഞ്ഞു തരുന്ന ഒരു വീഡിയോ ചെയ്യാമോ .
aathyam sbiല് oru acound undayirunnu athu njan 2018ൽ close chythu eni yenikk aa acound veendum open cheyyan pattumo?pattumenkil njn charge vallathum kodukendi verumo ?
Bro njan 2017 sbi oru account thudaghi അത് student enna nilayil zero account ആണ്.. അത് ippo indo ennu polum ariyilla... So enik ippo പുതിയ oru sbi account തുടങ്ങണം.. Appol ആ പഴയ account njan close cheyanno.. Atho പുതിയ account thudaghiya mathiyo?
NRO അകൗണ്ട് റീ ഓപ്പണിങ് ചെയ്യാൻ പറ്റുമോ nri ആയിരുന്നു അത് nro ആക്കിയശേഷം അതിൽ ഇടപാട് നടത്തിയിട്ടില്ലായിരുന്നു ആധാർ ലിങ്ക് ചെയ്തിട്ടില്ല വിദേശത്താണ് നിൽക്കുന്നത് ഇനി ആ അകൗണ്ട് നാട്ടിൽ റീ ഓപ്പൺ ചെയ്യാൻ സാധിക്കുമോ
SBI account school l padikumbol eduthathanu.. withdrawal cheyyan poyappol ee account close cheyth puthuknam allengi new account edukkanam nn paranju.. which is better choice ? Puthukumbol ee form thanne ano. ??.... Pls reply. ....
1) 2 perudeyum PAN 2) 2 Passport size ഫോട്ടോഗ്രാഫിസ് 3) Proof of Identity such as PAN, Aadhaar card, passport or driving licence 4)Address Proof passport, Aadhaar card, utility bill or other bank's passbook ഈ പ്രൂഫ് എല്ലാം കൊണ്ട് പോകുക