Тёмный

Scenic Nilambur - Shoranur Train Journey 💚 | നിലമ്പൂരിന്റെ സ്വന്തം റാണിയിൽ കയറി നിലമ്പൂരിലേക്ക് ! 

Abhijith Bhakthan
Подписаться 161 тыс.
Просмотров 183 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 525   
@TechTravelEat
@TechTravelEat Год назад
Melattur morning vibes pwoli ❤
@karthikm5419
@karthikm5419 Год назад
Hi
@SahadCholakkal
@SahadCholakkal Год назад
പൊളി 😍
@shadinbin2182
@shadinbin2182 Год назад
Ente nadanu😻
@sprandathani
@sprandathani Год назад
ചേട്ടൻ ഫ്ലൈറ്റിലും അനിയൻ ട്രെയിനിലും
@syamjithk9378
@syamjithk9378 Год назад
❤❤❤
@swaroopkrishnanskp4860
@swaroopkrishnanskp4860 Год назад
നമ്മുടെ നാട് മലപ്പുറം ❤️❤️❤️❤️❤️❤️❤️❤️
@AbhijithBhakthan
@AbhijithBhakthan 3 месяца назад
❤️
@bintvm
@bintvm Год назад
26 വർഷം മുൻപ് മലപ്പുറത്ത്‌ ജോലി ചെയ്ത കാലം അങ്ങാടിപ്പുറം വന്ന് ഷൊർണൂർ ഇറങ്ങി എത്രയോ പ്രാവശ്യം കൊല്ലത്തുള്ള വീട്ടിൽ വന്നിരിക്കുന്നു..... അങ്ങാടിപ്പുറം റയിൽവേ സ്റ്റേഷനിൽ ആയിരുന്നു കൃഷ്ണഗുടിയിൽ ഒരു പ്രണയകാലത്ത് സിനിമയുടെ ഷൂട്ടിംഗ്. അന്ന് ഇടവേളകളിൽ ബഞ്ചിൽ കിടന്നുറങ്ങിയിരുന്ന ജയറാമിനെ ഓർക്കുന്നു ഒരു നീണ്ട കാലയളവിന് ശേഷം ഓർമ്മകൾ പുതുക്കി നൽകിയതിന് അഭിക്ക് നന്ദി
@subratapal1448
@subratapal1448 11 месяцев назад
I am from West Bengal, your language is not that much barrier. Always enjoy your vlog on South Western part of the country.
@-._._._.-
@-._._._.- Год назад
മനോഹരമായ യാത്ര ആണ് ആ വഴികളിൽ...പ്രത്യേകിച്ചു മഴക്കാലത്ത് 🌧️🌧️🌧️🌧️🚉
@saraswathikuttipurath3081
@saraswathikuttipurath3081 Год назад
ഫോട്ടോ എടുക്കാൻ മാത്രം മേലാറ്റൂർ ഇറങ്ങിയ അഭി ❤️❤️
@The_introvert_one
@The_introvert_one Год назад
😂❤
@ashwanashwan1605
@ashwanashwan1605 Год назад
ഞങ്ങളുടെ സ്വന്തം സ്റ്റേഷൻ മേലാറ്റൂർ 💚💚💚💚
@Vishnu_exe
@Vishnu_exe Год назад
Poly
@dreamlife4019
@dreamlife4019 Год назад
നിലമ്പൂർ കാര് ഉണ്ടോ ഇവിടെ എന്നെ പോലെ❤❤❤❤
@monumon3081
@monumon3081 Год назад
🙋‍♂️🙋‍♂️🙋‍♂️
@savaarilashinvlogs5564
@savaarilashinvlogs5564 Год назад
Undallo
@manojacob
@manojacob Год назад
Abhi is becoming an encyclopedia on Indian railways. Congrats and thanks! Keep up the good works.
@AbhijithBhakthan
@AbhijithBhakthan 3 месяца назад
🥰
@ambikamenon9496
@ambikamenon9496 Год назад
Both Rahul and Abhi are such nice kids. Their parents must be so proud of them.
@Marcos12385
@Marcos12385 Год назад
ഈ റൂട്ട് electrification നടക്കുന്നത് കൊണ്ട് ഒരുപാട് മരങ്ങൾ മുറിച്ച് നീക്കി.. അതിന് മുന്നേ ഇതിലും നല്ല സീൻ ആയിരുന്നു 👍
@sreelatha642
@sreelatha642 Год назад
മോനെ വളരെ രസകരമായിരുന്നു പുറമേയുള്ള ട്രെയിൻ കാഴ്ചകൾ കുറച്ചുകൂടി കാണിക്കണം ഇനിയും അടുത്ത വീഡിയോയ്ക്ക് ആയിട്ട് കാത്തിരിക്കുന്നു👍❤️
@mithrasmedia8660
@mithrasmedia8660 Год назад
കുറച്ചു കൂടെ നിലമ്പൂർ കാഴ്ചകൾ ഉൾപെടുത്താമായിരുന്നു..... എങ്കിലും വളരെ നല്ല 😍😍 യാത്ര ആയിരുന്നു.... ഞാനും പോകുന്നുണ്ട്....
@midhun331
@midhun331 Год назад
രാത്രിയിൽ ഉള്ള ട്രെയിൻ🚆 യാത്ര ഒരു പ്രത്യേക feel ആണ് 💯🥵🔥
@NoName_X08
@NoName_X08 Год назад
athe 💦😋
@midhun331
@midhun331 Год назад
​@@NoName_X08 🥵💯
@SHABEEBB10
@SHABEEBB10 Год назад
👍🏻
@NoName_X08
@NoName_X08 Год назад
@@sayooj1406 athokke und 😋
@anoopachuanoopachu2228
@anoopachuanoopachu2228 Год назад
രാത്രി ട്രെയിൻ യത്ര ചെയ്താൽ എന്തോ കാണാനാ മൊത്തം ഇരിട്ടല്ല 🤔
@Midllaaajjj
@Midllaaajjj Год назад
Welvome to our nilambur 🔥🔥
@leenarobert7833
@leenarobert7833 Год назад
Ente swontham nadu...
@ravin.r2519
@ravin.r2519 Год назад
ഭാരതപ്പുഴയിൽ കൂടി നടന്ന് പാലത്തിൽ കൂടി പോകുന്ന train ന്റെ കാഴ്ച അതി മനോഹരം തന്നെ.
@superstalin169
@superstalin169 Год назад
അത് കൊങ്കൺ റൂട്ട് ഷൊർണൂർ മംഗലാപുരം
@moviemaina5727
@moviemaina5727 Год назад
രാത്രി , Spleer Coach , മഴ , Head Phone ൽ പാട്ട് ആഹാ അന്തസ് 😍😍
@jithinrajalumoottil
@jithinrajalumoottil Год назад
ഈ വീഡിയോ കാണുന്ന നിലമ്പുർകാരനായ ഞാൻ ഹ അന്തസ്സ് 😊
@anunilambur
@anunilambur Год назад
Videos okke nannaavunnund. Njaan nilamburukaranaanu Njaan ippol abroad aanu so ende naadu othiri miss cheyyunnu .... Thank you giving such a beautiful video... keep it up
@SahadCholakkal
@SahadCholakkal Год назад
നിലമ്പൂർ 😍 തേക്കിന്റെ നാട്ടിലേക്ക് സ്വാഗതം
@muthu527
@muthu527 Год назад
15:30 Angadippuram railway station ഉള്ള സ്ഥലവും Angadippuram തന്നെ ആണ് . Railway station കഴിഞ്ഞാൽ ഉള്ള സ്ഥലമാണ് perintalmanna 😊❤❤
@MuhammedShibli-oz7by
@MuhammedShibli-oz7by 2 месяца назад
Abhi chengannur ullathalle. Avarkk athra ariyoola. Mmal malapurakkarkk Angadippuram 🎉
@KRISHNAKUMAR-hk1fz
@KRISHNAKUMAR-hk1fz Год назад
അധികം ആളുകൾ explore ചെയ്യാത്ത തീവണ്ടി റൂട്ടുകളിൽ സഞ്ചരിച്ച് വീഡിയോ ചെയ്യുക. ഗംഭീരമാകും.
@AbhijithBhakthan
@AbhijithBhakthan 3 месяца назад
Sure
@Kidofkerala988
@Kidofkerala988 Год назад
My hometown angadippuram perinthalmanna ❤
@kishorev7541
@kishorev7541 Год назад
ഇനി ചാനലിൽ കുറച്ച് Technical video കൂടി വന്നാൽ കൊള്ളാം ആയിരുന്നു, about loco cabin details, shunting etc...
@sailive555
@sailive555 Год назад
Presentation and edits നന്നായിട്ടുണ്ട്.. 👌positive vibes തരുന്ന കാഴ്ചകൾ.. 😊❤️
@hrishi6724
@hrishi6724 Год назад
Used to travel a lot in Shornur-Nilambur route 10 yrs ago ..... Annoke ALCO loco aanu use cheythirne......athinte oru sound and feel🔥✨
@madhavr1413
@madhavr1413 Год назад
Super Abhi. Feeling proud of you. All the best❤
@abhijithv7845
@abhijithv7845 Год назад
നിലമ്പൂർ യാത്ര അടിപൊളി ❤️❤️
@akhilknairofficial
@akhilknairofficial Год назад
നമ്മുടെ സ്വന്തം മലപ്പുറം 💙💙💙😍😍😍😍
@preethamenon5171
@preethamenon5171 Год назад
I love Nilambur. Thank you very much for showing Nilambur video.
@My-travel-world
@My-travel-world Год назад
Rahul & Abhi are the best combi.He is not interfering at all while Abhi do vlogging and who is talking nicely with humor&serious on his space.
@mohananponneth2868
@mohananponneth2868 Год назад
ഒരു 30 വർഷത്തിനു മുമ്പ് ഇതിലെ യാത്ര ചെയ്തിട്ടുണ്ട് മനോഹരമാണ് അന്നും ഇന്നും
@Roshintellicherry
@Roshintellicherry Год назад
Melattur station looks so beautiful with mature wow stunning❤❤❤
@peacespot7842
@peacespot7842 Год назад
ആ ഭംഗി ഓക്കേ അവസനിക്കാനയി bro ഇലക്രിഫൈകേഷൻ വർക് നടനു കൊണ്ടിരിക്കയാണ് മരങ്ങൾ ഓക്കേ വെട്ടി നശിപ്പിച്ചു🥲😣
@vinodcv3411
@vinodcv3411 Год назад
ആദ്യം ആയിട്ട് ആണ് നിലബൂർ വീഡിയോ കാണുന്നത് സൂപ്പർ സ്ഥലങ്ങൾ ആണല്ലോ.അവിടെ അല്ലെ തേക്ക് മ്യൂസിയം.തേക്ക് മ്യൂസിയത്തിൽ ഒന്ന് പോകാരുന്നു. 🌹🌹👍👍👌👌👌🙏🌹🌹🙏🙏
@SHIBILGAMER
@SHIBILGAMER Год назад
11:30 ഒരു doubt നിങ്ങൾ തേങ്ങ അരക്കാറില്ലേ
@abdullathiefvp1329
@abdullathiefvp1329 Год назад
പ്രധാനപെട്ടകാഴ്ചയും ഇല്ലാത്ത യാത്ര
@Nandhanapkamath
@Nandhanapkamath Год назад
Nilambur route uff🔥😍ഒരു പ്രവിശ്യം എങ്കിലും പോയി നോക്കൂ🤤uff❤video kiduki🔥😌
@isabarirnadh
@isabarirnadh Год назад
Guest role eppadi💀🌝
@Nandhanapkamath
@Nandhanapkamath Год назад
​@@isabarirnadh uff big fen 😌
@seethudots7495
@seethudots7495 Год назад
Rahul abhi behaviour manners discipline everything is perfect
@anshadanu3206
@anshadanu3206 Год назад
Nilambur kaar indoo
@S2222-z3j
@S2222-z3j Год назад
Thank you Abhi for uploading this video❤
@shikarishmbu
@shikarishmbu Год назад
Love from Nilambur ❤️
@joycegabriel5495
@joycegabriel5495 Год назад
Thank you for sharing all your train travel videos, it is one of my passion to travel by train. It is so relaxing to watch all the beautiful places you travel
@Arjun-ks8ok
@Arjun-ks8ok Год назад
അഭി നമ്മൾ ഷൊർണുർ വെച്ചു പരിചയ പെട്ടു ഫോട്ടോ എടുത്തു
@salukdytravelvlogs155
@salukdytravelvlogs155 Год назад
ഈ ഫോറസ്റ്റിലൂടെയുള്ള മഴക്കാല ഡീസൽ എഞ്ചിൻ യാത്ര❤️ ഒരു പ്രത്യേക ഫീൽ ആണ് ❤️❤️ ഇലക്ട്രിക് എഞ്ചിൻ ആയാൽ ഒരു ഫീൽ കിട്ടില്ല♻️
@sasidharansasi5105
@sasidharansasi5105 Год назад
രാവിലെ നേരത്തെയുള്ള വീഡിയോ ആ കിളി ശബ്ദം.30 വർഷമായി നാട്ടിൽ നിന്നു വിട്ട് നിൽക്കുന്ന ഞങ്ങളെപ്പോലെയുള്ളവർക്ക് ഒരു നൊസ്റ്റാൾജിയ. രാവിലെ നേരത്തെയുള്ള യാത്ര നാട്ടിൽ ഇപ്പോൾ ഭയങ്കര ചൂടാണെന്നറിയാം.തിരിച്ചു കിട്ടാത്ത ബാല്യം, കൗമാരം,
@adhityanpazhanivelu9688
@adhityanpazhanivelu9688 Год назад
WDP4D is my most and best favourite diesel locomotive of India and it's the diesel king of Indian railways.
@noufalboneza
@noufalboneza 3 месяца назад
Ohh man this is my village… one and only Melattur ❤… beautiful and heritage railway route in SR… 😊
@harshk.a1804
@harshk.a1804 10 месяцев назад
അഭിയുടെ വിഡിയോ വീണ്ടും കണ്ടു ഇന്ന് 12/11/23 നിലമ്പൂർ പോകുന്ന ഞാൻ രാവിലെ 5:15 ഉള്ള കോട്ടയം to നിലമ്പൂർ എക്സ്പ്രസ്സ്‌ നു പോയി ഇപ്പോൾ അങ്ങടിപുറം ആയി
@superstalin169
@superstalin169 Год назад
ബ്രിട്ടീഷുകാർ തേക്ക് മരം കൊണ്ട് പോകാൻ ഉണ്ടാക്കിയ റെയിൽവേ റൂട്ട് ആണ് ഇത് കൊങ്കൻ പാത തീരദേശ മേഖലയിൽ ആണ് ഷൊർണൂർ -തിരൂർ -മംഗലാപുരം
@12ashique
@12ashique Год назад
My home town nilambur ❤❤
@Sanfran-f25
@Sanfran-f25 Год назад
Many things from yr camera and shoot about Indian Train system will b out from yr imagination and hard work, I affirm, step by step, shoot by shoot, episode by episode. Thanks.
@ganakv364
@ganakv364 Год назад
മറ്റൊരു തരത്തിൽ ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അതിൽ നിന്നും ഒരു കാഴ്ച എന്റെയും നിങ്ങളുടെയും ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ് ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ ഗ
@gangaashok8333
@gangaashok8333 Год назад
Rajyarani Expressil S8 Coachil njnum undarnn.. Melattur thanne aanu irangiyath pakshe ningel miss aayi🥲
@muhammedsafeervk8113
@muhammedsafeervk8113 Год назад
മേലാറ്റൂർ 💪 എന്റെ നാട്
@hemainechristie8171
@hemainechristie8171 Год назад
Very well picturised...Good photography....amazing scenery 👌 👏 there's an innocence in your talk...May God bless you 🙏
@midhun331
@midhun331 Год назад
യാത്ര സൂപ്പർ ആയിട്ടുണ്ട് 💯🤩⚡
@itsmerailwayboy757
@itsmerailwayboy757 Год назад
Bro veedu evideya
@sarunck6048
@sarunck6048 Год назад
നിലമ്പൂർ വന്നസ്ഥിതിക്ക് നിലസൂരിലെ ടൂറിസ്റ്റ്‌ സ്‌പോട്ടുകളിൽ പോകാമായിരുന്നു❤❤അഭി ഭക്തൻ❤
@ski_fallz1119
@ski_fallz1119 6 месяцев назад
2:46 you cannot see this area with green grass and stuff now. Because the electrical substation is gonna be there.
@MohammadIqbal-v5q
@MohammadIqbal-v5q 8 месяцев назад
Very good mon super good travel beautiful place beautiful seen abhijith bhaķthan fantastic very nice friends Good video super story sùper food very tasty food happy enjoy
@ganakv364
@ganakv364 Год назад
നീല നിറത്തിലുള്ള ദ്രാവകം വാതകം അന്തരീക്ഷത്തിൽ നിന്ന് വ്യത്യസ്തമായി
@shahalmuhammed882
@shahalmuhammed882 Год назад
Malappuram 😍✨️
@Kidofkerala988
@Kidofkerala988 Год назад
Nilambur poovumbo kakkadampoyil visit cheyyanam must visit place so beautiful and one famous resort is there with a beautiful view mayaahi ❤and good hospitality ❤
@ummerummerpp3443
@ummerummerpp3443 Год назад
അബീ ഈ വണ്ടിയും അമൃതയും ശരിക്കും ആംബുലൻസ് ആണ് ഇതിൽ രണ്ടിലും കൂടുതൽ ആളുകളും rcc ശ്രീ ചിത്ര മെഡിക്കൽ കോളേജ് ഇവിടങ്ങളിലേക്ക് ആയിരിക്കും കൂടുതൽ ആളും
@ZyRØx6570
@ZyRØx6570 Год назад
Saytm
@vishnuvlogs8495
@vishnuvlogs8495 Год назад
Melattur Station View Poli 😍❤️
@JuniorBroGamer
@JuniorBroGamer Год назад
Bro എന്റെ വീട് തുവ്വൂർ ആണ് ബ്രോ ബ്രോ നിങ്ങളെ വീഡിയോസ് അടിപൊളിയാണ് നിങ്ങളെ ഏട്ടന്റെ വീഡിയോ അടിപൊളിയാണ്
@ofwuncukr
@ofwuncukr Год назад
25:18 rahul bro be like.. oru cycle alle aa ponanth.. kandittu kotiyakuva😂
@traveljetbyrahul
@traveljetbyrahul Год назад
നമ്മുടെ നാട് ❤️❤️❤️❤️❤️
@mukundaraoster
@mukundaraoster Год назад
Video 📸 Views Beautiful Weighting Anther Video 👌👌💪💪
@ayshanizmiya
@ayshanizmiya Год назад
Cherukara station also beautiful....
@rajasekharanpb2217
@rajasekharanpb2217 Год назад
HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
@deepu7694
@deepu7694 Год назад
ഒരിക്കൽ പോണം... നിലംബൂർ.... 👍👍👍👍👍
@strike_x350
@strike_x350 Год назад
My home town changanacherry ❤
@ncmphotography
@ncmphotography Год назад
മേലാറ്റൂർ 😍😍💚 നിലമ്പൂർ❤️❤️
@muthu527
@muthu527 Год назад
അങ്ങാടിപ്പുറത്തു കാർ ഇവിടെ ..... like 😂❤❤
@aswin31727
@aswin31727 Год назад
Vanimbalam ❤️
@popinz-xh6zt
@popinz-xh6zt Год назад
Brooh nagade nad ann vrunnat aryikandde😅❣️
@sudevrailways
@sudevrailways Год назад
1:50 Corona കഴിഞ്ഞിട്ട് ഒരു ട്രെയിനിൻ്റെ 3rd ac യിൽ curtains ഇല്ല. 2nd AC ക്ക് മാത്രമേ ഉള്ളു
@Lekshmi322
@Lekshmi322 Год назад
Breathtakingly beautiful journey🛤️❤️
@faheem1661
@faheem1661 Год назад
5:39 ഒരു 500 meter നടന്നാൽ മതി ഒരു വലിയ town ഉണ്ട്
@jaynair2942
@jaynair2942 Год назад
Awesome buddy..keep doing videos and make it happen..
@AbhijithBhakthan
@AbhijithBhakthan 3 месяца назад
🥰
@jishnukrishnan5655
@jishnukrishnan5655 Год назад
Monsoon aanu athinte oru vibe! Greenery okke kaananam enkil monsoon time ill varanam.
@sivakumars3972
@sivakumars3972 Год назад
മേലാറ്റൂർ❤❤❤
@jahanasherin5138
@jahanasherin5138 Год назад
നിലമ്പൂർ നമ്മുടെ നാട് ❤
@ratheeshrathi9880
@ratheeshrathi9880 Год назад
ഞാൻ വല്ലപ്പുഴക്കാരനാണ് ഞങ്ങടെ നാട് സൂപ്പർ അല്ലേ
@ayshanizmiya
@ayshanizmiya Год назад
All stations in this route are beautiful....especially during rainy seasone...
@Asherstitusworld
@Asherstitusworld Год назад
Amazing Video Abhi Bro
@abhijithabhi2631
@abhijithabhi2631 Год назад
Njamale Nilambur ❤️🤗
@Vineethpnair
@Vineethpnair Год назад
Abhi😘❤️
@cybervillan7653
@cybervillan7653 Год назад
എന്റെ നാട് നിലമ്പുർ ❤️
@fortyfive2.3
@fortyfive2.3 Год назад
ഞാനും പോയിരുന്നു ജൂലൈ 27നു കോട്ടയം നിലംബൂർ train... അടിപൊളിയാ മഴയും തേക്കിൻ കാടും.... അടിപൊളി... കോട്ടയത്ത്‌ നിന്ന് train കയറി നിലംബൂർ ഇറങ്ങി ഒരു മന്തി കഴിച്ചു അതെ ട്രെയിന് തിരിച്ചു പോന്നു... ഫ്രണ്ട്‌സ് ചോദിച്ചു വട്ടാണോന്നു... ഇതൊക്കെ ഒരു രസം alle
@VISHNUKUMAR-390
@VISHNUKUMAR-390 Год назад
ഞാനും ജൂണിൽ പോകാൻ പ്ലാൻ ചെയ്തേക്കുവാ കോട്ടയം നിലംബൂർ എക്സ്പ്രസ്സ്
@safarullapsafar2919
@safarullapsafar2919 Год назад
ഊട്ടി പോയിപോയി ചായ കുടിച്ചു വരും പോലെ
@gameoclock4111
@gameoclock4111 Год назад
Cherukara railway station miss cheythu😶
@Sanfran-f25
@Sanfran-f25 Год назад
Abhi! G.morning, fantastic abhi! Yr take from melattur! U and Yr. Subject selected is "made for each other" I feel really as if travelled and reached melattur.
@ninnunoufal7420
@ninnunoufal7420 Год назад
Nammude vaniyambalam 😊 21:20
@shadhilks9837
@shadhilks9837 Год назад
8:00 aaa horn adi😍😂... Trackil ninnavarude pakuthi gas appo thanne poy kanum😆
@sanjay2512
@sanjay2512 Год назад
Nammale naadu❤️
@sajikumar1513
@sajikumar1513 Год назад
👍👍👍👍👍👍👍👍👍👍 നിലമ്പൂർ യാത്ര ഇഷ്ടപ്പെട്ടു സൂപ്പർ
@Nivin143
@Nivin143 Год назад
വെസ്റ്റ് കോസ്റ്റ് സൂപ്പർ ഫാസ്റ്റ് MGR ചെന്നൈ ഉം ഇന്ന് 3.30hr വൈകി ആണ് വന്നേ 😮
@TOM_ettan
@TOM_ettan Год назад
Malappuram ❤️❤️❤️💞💞💞
@mohammednihal2972
@mohammednihal2972 Год назад
Bro Shornur to nilambir ticket aadye book cheyyano?
Далее