Miss..missinte class aanu epol complete aay follow cheyunath..notes um prepare cheyyunnund..it boosts my confidence level...thank u mam.. vere oru option illathe nilkumpozhanu ee classukal kanan edayayath..epol sthiram viewer aanu... Thanku for your effort. ഭഗവാൻ ആയുസ്സും ആരോഗ്യവും തരട്ടെ...ഒരുപാട് പേരുടെ പ്രാർത്ഥനകൾ കൂടെ ഉണ്ടാകും എന്തായാലും..
Hai Miss oru request....undu... Economics ini bakhi edukaanula 3 Scert chapters onnu eduthu tarumo...plz apol economics complete aagum nnu oru satisfaction kittum...athukondatoo....☺️👍
മിസ്സേ topic പഠിച്ചെത്തുന്നില്ല... എന്തായാലും xam നീട്ടിയില്ലേ.. അപ്പോൾ ഇനിയുള്ള 10 ദിവസത്തെ topic പകുതിയാക്കി 20 ദിവസം കൊണ്ട് complete ചെയ്തുടെ.. Pls mam... മിസ്സിന്റെ കൂടെ complete ചെയ്യണമെന്ന് ആഗ്രഹമുണ്ട് അതുകൊണ്ടാണ്..
Tr hsa kkarkk renaissance and revolts ennu paranjittund syllabusil.njangal scert ethokke chapters anu focus cheyendath onnu paranju tharumo.ethu general ayi ella subjectkarkkum und.please help