PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി ടീം ലക്ഷ്യയുടെ ഓൺലൈൻ ആപ്പിലൂടെ കോഴ്സുകൾ നൽകി വരുന്നുണ്ട്. നമ്മുടെ യൂട്യൂബ് ക്ലാസുകൾ ഇഷ്ടമായ ഉദ്യോഗാർഥികൾക്ക് ധൈര്യമായി ഓൺലൈൻ ക്ലാസ്സുകളിൽ ജോയിൻ ചെയ്യാവുന്നതാണ്. Contact Number : 8592092008 / 8592092050 / 8592092034 Download App: Google Play Store: bit.ly/Lakshyakerala iOS: apple.co/45rvntr LDC 2024 ന് വേണ്ടി Team Lakshya നൽകിയ സൗജന്യ ലൈവ് ക്ലാസ്സുകളുടെ LINK താഴെ ചേർക്കുന്നു : 1.PQ പർവ്വം ru-vid.com/group/PLvAP0CHLVVBtCZT6N-0FCgT7jgSfMNaRu&si=kBEEMEt70WV8f53b 2.SCERT TURBO ru-vid.com/group/PLvAP0CHLVVBsIEPIgT4kRsYKKI2BVThGX&si=tsay25Ytovsf_Dc3 3.FINAL LAP ru-vid.com/group/PLvAP0CHLVVBtaYYfdNJW7YqoO6FrJa0Ya&si=qvr8wg2dFlkoA2So
Law interpretation means.. നിയമത്തിൻ്റെ ശെരിയായ വസ്തുത മനസ്സിലാക്കി കൊടുക്കുക.. ആർക് വേണ്ടി എന്തിന് വേണ്ടി ഏത് സന്ദർഭത്തിൽ .. എന്നൊക്കെ ഉള്ള explanation കൊടുക്കുക.. ഇങ്ങനേ ഒരു enactment ഉണ്ടാക്കിയത് എന്തിന് വേണ്ടി എന്നുള്ളത് വിശദീകരിച്ച് കൊടുക്കുക.. aa oru നിയമം nirmmichathinulla ഉദ്ദേശം എന്താണ് എന്ന് വ്യാഖ്യാനിക്കുന്നു..
The Rajya Sabha should consist of not more than 250 members - 238 members representing the States and Union Territories, and 12 members nominated by the President
Lakshya SCERT School Time Book ഇൽ രാജ്യസഭ പരമാവധി സീറ്റ് 250 എന്നും തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ 238 എന്നും നിലവിൽ രാജ്യസഭ അംഗങ്ങളുടെ എണ്ണം 245 എന്നും ആണ്... ഇതിനെ കുറിച് ഒന്ന് next ക്ലാസ്സിൽ പറയുമോ സർ?? സർ ക്ലാസ്സിൽ 233 എന്നും പറഞ്ഞല്ലോ... ഒന്ന് clarity വരുത്തുമോ സർ?