Тёмный

sea fishing 

K&K Techs
Подписаться 630 тыс.
Просмотров 279 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 438   
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 года назад
Kk ഇഷ്ടം പാവം മച്ചാൻ ആണ് 💖
@althudon2583
@althudon2583 3 года назад
കടൽ മച്ചാൻ
@sarithasarithasatheesan5895
@sarithasarithasatheesan5895 3 года назад
Yes
@shazedits2.099
@shazedits2.099 3 года назад
Hi Kadal machane
@Abusinan-tk3ws
@Abusinan-tk3ws 3 года назад
പൊളിച്ചു മോനേ
@mnlkooku6499
@mnlkooku6499 3 года назад
Kadl machan
@LinuDT
@LinuDT 3 года назад
കടലും ബോട്ടും ഇതൊക്കെ വേറൊരു ലോകം തന്നെയാ , കിടു വീഡിയോ ബ്രോ. കഷ്ടപാടാണ് മത്സ്യത്തൊഴിലാളികളുടെ മെയിൻ , മീനും കിട്ടിയില്ല വള്ളോം കേടായല്ലോ , അടുത്ത വീശിന് ചാകര കിട്ടട്ടെ ചേട്ടന്മാർക്ക്
@wildeye1429
@wildeye1429 3 года назад
Puppykk sugamalle chettaa❤️❤️
@sreedurgasreedurga2501
@sreedurgasreedurga2501 3 года назад
Podo
@unnizzvlog7080
@unnizzvlog7080 3 года назад
Vere lokam tanne aanu bro....pnea ella thozhilinum athintethaaya kadhttapad illee
@KKTechs
@KKTechs 3 года назад
ബ്രോ... 👍❤️❤️❤️❤️❤️❤️❤️❤️
@adithyam3212
@adithyam3212 3 года назад
Chetta puppykk annana ond aa
@mukkuvanz
@mukkuvanz 3 года назад
❤❤❤❤❤❤❤അത് പൊളിച്ചു 🥰🥰🥰🥰🥰🥰🥰🥰🎣🎣🎣🎣🎣
@KKTechs
@KKTechs 3 года назад
ബ്രോ... ❤️❤️❤️❤️❤️
@Earthloversmedia
@Earthloversmedia 3 года назад
Saho😍
@jithunandhu8462
@jithunandhu8462 3 года назад
Haii
@Earthloversmedia
@Earthloversmedia 3 года назад
@@jithunandhu8462 hi
@prasadkr190
@prasadkr190 3 года назад
ഒരു വീഡിയോ വഴി കടലിന്റെ മക്കളുടെ എല്ലാ പ്രാരാബ്ദങ്ങളുടേയും കഷ്ടപാടുകളുടേയും പച്ചയായ നേർക്കാഴ്ച കണ്ടു..... വളരെ ദു:ഖം തോന്നി... ഇവരുടെ ജീവിതം എന്നാണ് സുഖകരമാവുക.... നല്ലതിനായി പ്രാർത്ഥിക്കാം
@sbrainy7142
@sbrainy7142 3 года назад
എല്ലാവർക്കും എല്ലാ ദിവസവും ഒരുപോലെ ആവില്ലല്ലോ മച്ചാനെ ഇത്തവണ പോയ മീനും കൂടി അവർക്ക് അടുത്ത തവണ കിട്ടും ഇപ്പോ ഉണ്ടായ എല്ലാ നഷ്ടങ്ങളും കടലമ്മ അവർക്ക് അടുത്ത തവണ നൽകും അവർ കടലിന്റെ മക്കളല്ലേ അവരെ ഒരിക്കലും കടലമ്മ സങ്കടപ്പെടുത്തില്ല മച്ചാന് ഒരു Big salute ഇത്ര നല്ല ഒരു വീഡിയോ ഞങ്ങൾക്ക് നൽകിയതിന്.......😍🥰🥰🥰
@Ajay-di3hv
@Ajay-di3hv 3 года назад
First view comment
@soundofmelody4160
@soundofmelody4160 3 года назад
എല്ലാ വീഡിയോ വളരെ നന്നായി എല്ലാം സൂപ്പർ അണ്
@sreekanth87s
@sreekanth87s 3 года назад
Good quality video k & k tech👍nicely captured
@ifif
@ifif 3 года назад
മീൻ കറി കഴിക്കാൻ മാത്രം ബോട്ടിൽ പോകുന്ന ജോബിക്ക് ഇരിക്കട്ടെ ഇന്നത്തെ' ലൈക്ക്'
@KKTechs
@KKTechs 3 года назад
😃
@ibin8244
@ibin8244 2 года назад
സൂപ്പർ ❤❤
@realhunderyoutube6417
@realhunderyoutube6417 3 года назад
Super super ❤️❤️❤️👍👌👌 video polichu
@salammampad155
@salammampad155 3 года назад
ഞങ്ങൾ കടല്ലിന്റെ മക്കൾ ആണ് ❤️❤️കടൽ ജീവിതം എന്താ എന്ന് അറിയണം എങ്കിൽ കടലിൽ പോയി നോക്കണം. ഇന്ന് ഞങ്ങൾക് ആവോലി. പരവ. താടാ. എന്നിവ ആയിരുന്നു ❤️❤️കടലമ്മ uyir❤❤❤
@salammampad155
@salammampad155 3 года назад
അവറാൻ ❤❤ഇത് ഞങ്ങളുടെ നാട്ടിലെ വള്ളം ആണ്...
@abinjr853
@abinjr853 3 года назад
ഞങ്ങൾക്ക് ഇന്ന് അയില
@abinjr853
@abinjr853 3 года назад
ഞങ്ങൾക്ക് ഇന്ന് അയില
@abinjr853
@abinjr853 3 года назад
ഞങ്ങൾക്ക് ഇന്ന് അയില
@bipintp5065
@bipintp5065 3 года назад
കരകാണാ കടലല മേലെ....😊 ചാളക്കറി കുട്ടി ചോറുണ്ണുമ്പോഉള്ള രുചി ഇവർ ഓരോരുത്തരുടെയും കഷ്ടപ്പാടാ❤️❤️❤️
@alanstar7140
@alanstar7140 3 года назад
കടൽ മച്ചാന്റെ വീഡിയോക്കാളും എനിക്ക് k&k ഇ വീഡിയോ ആണ് ഇഷ്ടപെട്ടത്.... നല്ല രീതിയിലുള്ള visual ആണ് ഒപ്പിയെടുത്ത് k&k power
@princejose8599
@princejose8599 3 года назад
Nice video 👍🏻
@Earthloversmedia
@Earthloversmedia 3 года назад
Adipoli video Chettaaaaa
@greenpalace9388
@greenpalace9388 3 года назад
കടൽ മീൻ പിടുത്തം ഒരു സന്തോഷവും ഹരവും ആണ്.. എന്തായാലും മീൻ കിട്ടാഞ്ഞതിൽ പ്രയാസമുണ്ട്.. വരും ദിവസങ്ങളിൽ അവരെ ദൈവം അനുഗ്രഹിക്കട്ടെ. ഇനി കടൽ വീഡിയോസ് പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤❤k&k
@jm-yk1qm
@jm-yk1qm 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cOpC0MLO6vw.html🤣😅
@RKRFISHINGVLOG
@RKRFISHINGVLOG 3 года назад
വിഷ്ണു മച്ചാന്റെ ചാനലിൽ കണ്ടാർന്നു ഷൈജു ചേട്ടനെ... പൊളിച്ച് രണ്ട് പേരും... പിന്നെ ഇത്രെയും റിസ്ക് എടുത്ത് ജോലി ചെയ്തു ജീവിക്കുന്ന ചേട്ടൻമാർക്കും ഇത് ഞങ്ങളിൽ എത്തിക്കാൻ വീഡിയോസ് ചെയ്ത രണ്ട് ചാനലിലെമച്ചാൻമാർക്കും എല്ലാവർക്കും...ബിഗ് സല്യൂട്....🙏🏼🙏🏼🥰🥰
@ragygeorge6319
@ragygeorge6319 3 года назад
Nice vedio but it was unfortunate . Better luck next time
@jm-yk1qm
@jm-yk1qm 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cOpC0MLO6vw.html🤣😅
@jishnuvprasad5318
@jishnuvprasad5318 3 года назад
Poli
@jjjithuz12
@jjjithuz12 3 года назад
k and k uyir machananea
@salambisha4120
@salambisha4120 3 года назад
Camara work super
@sanjubaba4834
@sanjubaba4834 3 года назад
Thats a nice one 👏👏👏👏👍👍👍👍🇸🇬🇸🇬🇸🇬🇸🇬
@kvshobins9820
@kvshobins9820 3 года назад
ആഹാ പൊളി വീഡിയോ ആണല്ലോ അപ്പോ കുളിയൊക്കെ കഴിഞ്ഞു വന്നിട്ട് ഒരെണ്ണം ഒഴിച്ചിട്ടു കാണാം 😜😜😀😀😀
@adhiladi9809
@adhiladi9809 3 года назад
Big fan Bro
@praveenvalavath3085
@praveenvalavath3085 3 года назад
Machane polich..love you too much my broo
@JishnuP.sWayanadMananthavady.
@JishnuP.sWayanadMananthavady. 2 года назад
ഞാൻ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോ ആണ് സൈജു ചേട്ടന്റെ K & K Tech's എന്ന ഈ സീ ഫിഷിങ് എന്ന ഈ വീഡിയോ.
@sajandhivakaran4477
@sajandhivakaran4477 3 года назад
ഈ വീഡിയോ കണ്ട് അതിലൂടെ എൻറെ ഒരു അളിയനെ കാണാൻ പറ്റി ഒരുപാട് നാളുകൾക്ക് ശേഷം. ആ ഞണ്ടിനെ കാണിച്ചതിനു ശേഷം. K&k . മായി സംസാരിക്കുന്ന ആള് കുമാർ
@sunojsj451
@sunojsj451 3 года назад
k&k... Poliyaaa....superb.. 👍
@nafihpm3760
@nafihpm3760 3 года назад
എല്ലാ ആശംസകളും
@Ammutty-kannan
@Ammutty-kannan 3 года назад
നമ്മൾ ആസ്വദിച്ചു കഴിക്കുന്ന മീനുകളിൽ ഒത്തിരി പേരുടെ കഷ്ടപാടുകൾ ഉണ്ട്
@rejithr3250
@rejithr3250 3 года назад
അവറാൻ വള്ളം വണ്ടാനം 🤣🤣💕💕💕
@rajithanpm7160
@rajithanpm7160 3 года назад
സൂപ്പർ k&k ചേട്ടാ ...... അടിപൊളി കിടു
@chillaanvlogs
@chillaanvlogs 3 года назад
ഒരുപാട് ഇഷ്ടം തോന്നി vdo അല്ല നിങ്ങളെ,, ha haa ഹാ,, vdo superaaaa ktooo
@donak.s9138
@donak.s9138 3 года назад
ഈ ഇടുക്കിജില്ലക്കാരിയുടെ വലിയ ഒരാഗ്രഹം ആണ് കടലിൽ നിന്ന് മീൻ പിടിച്ചു കൊണ്ടുവരുന്നത് കാണണം എന്ന്.......
@exclusiveinside5539
@exclusiveinside5539 3 года назад
Kozhikode lek vayyo poyi pidichechum varaaaam
@donak.s9138
@donak.s9138 3 года назад
Corona kazhiyatte....
@exclusiveinside5539
@exclusiveinside5539 3 года назад
@@donak.s9138 😁
@sreelekhabiju6633
@sreelekhabiju6633 3 года назад
Nattika Kaaraaya anikku ethu kaananam ennullathu Valera aagrahamaanu evarude kashtapaadu all people must know ♥❤ bhagyam ellachal Allah poye God bless all of them
@prinjithkumar6439
@prinjithkumar6439 3 года назад
@@exclusiveinside5539 ❤️❤️
@b3hub-
@b3hub- 3 года назад
കടൽ മച്ചാന്റെ വീഡിയോ യിൽ കണ്ടായിരുന്നു 🤩
@jithinbalakrishnan8685
@jithinbalakrishnan8685 3 года назад
സത്യം പറയാം കടൽ മച്ചൻ്റെ വീഡിയോ കണ്ടെ സുഖം ഇല്ല... ആഴ കടൽ മീൻ പിടുത്തം എന്തോ ഇഷ്ടയില്ല... ഏട്ടൻ്റെ ചെമ്മീൻ കെട്ടണ് ഏട്ടന് പോളി
@messifans9630
@messifans9630 3 года назад
വീഡിയോ അടിപൊളി
@gamezzsaled2355
@gamezzsaled2355 3 года назад
Ee video udanaa million viewss adikkuumm.. machanaaa
@duduff5763
@duduff5763 3 года назад
എല്ലാം മത്സ്യത്തൊഴിലാളികൾക്കും ബിഗ് സല്യൂട്ട്❤❤❤
@abinjr853
@abinjr853 3 года назад
Thanks❤️
@junaidjunu8849
@junaidjunu8849 3 года назад
Poli fishing
@randeevkp4598
@randeevkp4598 3 года назад
Pwoli 💥💥
@parava2930
@parava2930 3 года назад
Nigal poliyaanu kk eshtam
@nisamudheenkotta786
@nisamudheenkotta786 3 года назад
ബേപ്പൂർ, കോഴിക്കോട് വെള്ളയിലൊക്കെ എന്റെ ബോട്ടുകൾ ഉണ്ട് പക്ഷെ ഞാൻ ഇതുവരെ പോയിട്ടില്ല ഇതൊന്നും കാണാൻ. നാട്ടിൽ എത്തീട്ട് വേണം എനിക്കും ഇതുപോലെ എന്റെ ജോലിക്കാരെ കൂടെ ഒന്ന് പോയി നോക്കാൻ
@rithusvlogs8075
@rithusvlogs8075 3 года назад
Chikku ee bottil aano nammude chunk aanh
@OrangeTechy
@OrangeTechy 3 года назад
Chetta video kidu
@ebinthampi3375
@ebinthampi3375 3 года назад
Aashane ooi aaa boat angot seriyakki pewer kanikku ashanu itokke enth poli nice aayi chetai 👍super aayi video
@nivedkumar6705
@nivedkumar6705 3 года назад
Poli machanee ✌️✌️
@r4uvlog43
@r4uvlog43 3 года назад
K&K &kadal machan👌👌👌🌹🌹🌹🌹❤❤❤❤
@jm-yk1qm
@jm-yk1qm 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cOpC0MLO6vw.html🤣😅
@farooq1676
@farooq1676 3 года назад
Hi
@classicwin
@classicwin 3 года назад
K&K ഫാൻ. ഇനി എല്ലാം superakum. 👍 genuine video.
@classicwin
@classicwin 3 года назад
@Life & Entertainment Zone sub ano
@classicwin
@classicwin 3 года назад
@Life & Entertainment Zone ok
@tomperumpally6750
@tomperumpally6750 3 года назад
ബോട്ടുകാരുടെ അവസ്ഥ ചിലപ്പോൾ വളരെ പരിതാപകരമാണ്.. ഇത്രയേറെ അധ്വാനിച്ചിട്ടും അതിനനുസരിച്ച് മീൻ കിട്ടാതെ വരുന്നത് വിഷമകരമാണ്.. അടുത്ത തവണ ഒരു വലിയ ചാകര തന്നെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു..
@rejijoseph7076
@rejijoseph7076 3 года назад
K&k യുടെ പതിവ് വീഡിയോ യിൽ നിന്ന് മാറി വ്യത്യസ്തമായ ഒന്ന്.നല്ലതുപോലെ മീൻ കൂടി കിട്ടിയൊരുന്നെങ്കിൽ ഒരു ഉഷാറായേനെ. മീൻ കണ്ടാൽ നമ്മുടെ ക്യാമറമാൻ ക്യാമറ ഉപേക്ഷിച്ച് വെള്ളത്തിൽ ചാടുമെന്ന് മുമ്പൊരിക്കൽ ഷൈജു പറഞ്ഞിരുന്നു റോബിൻ ഇത്തവണ മീൻ കണ്ടപ്പോൾ ക്യാമറ ഉപേക്ഷിച്ച് കടലിൽ എങ്ങാനും ചാടിയോ😄😄🤣
@KKTechs
@KKTechs 3 года назад
റെജിച്ചേട്ടോ..... ❤️❤️❤️❤️❤️❤️😃
@devoos6276
@devoos6276 3 года назад
Polle
@abishekkp565
@abishekkp565 3 года назад
Poli machane❤
@HARIKRISHNAN-pc1ri
@HARIKRISHNAN-pc1ri 3 года назад
@ℓιfє & єитєятαιимєит zσиє valla pani aduth jeevikk
@GreeneryInfo
@GreeneryInfo 3 года назад
ബോട്ടിലെ കറി......😋😋😋😋
@sanyachandran9403
@sanyachandran9403 3 года назад
frist
@Earthloversmedia
@Earthloversmedia 3 года назад
Sthiram t shirt👍👍
@mudafsalmn1725
@mudafsalmn1725 3 года назад
K&k machante video ഓരോ ദിവസം കുടും തേറും അടിപൊളി ആണ് ❤️
@Earthloversmedia
@Earthloversmedia 3 года назад
Vishnu azheekkal😍😍
@ITZMEKALLU
@ITZMEKALLU 3 года назад
ഇന്നത്തെ ഓരോ ലൈകും ആ first കണ്ട മീനിൻ ഇരിക്കട്ടെ 😍😂
@Adhithyan_Rmk_
@Adhithyan_Rmk_ 3 года назад
100subscribers അവൻ സകയിക്കുമോ
@anandjayan5118
@anandjayan5118 3 года назад
Super,❤️❤️❤️❤️
@Tonypeterdzz
@Tonypeterdzz 3 года назад
കടൽ മച്ചാൻ ഈ വീഡിയോ ഉണ്ടെന്ന് അറിഞ്ഞ വന്നവരുണ്ടോ
@naseemkp8991
@naseemkp8991 3 года назад
Poil
@sadithyakrishnan8560
@sadithyakrishnan8560 3 года назад
Enneyanu bro maijos motors il vach kandath ,nigalude video elllm poliyattto machane
@aadi_th6241
@aadi_th6241 3 года назад
അപ്പൊ എല്ലാവർക്കും k&k techs ലോട്ട് സ്വാഗതം കേട്ടാ നീ പറയുന്നത് കേൾക്കാൻ തന്നെ ഒരു രസമാണ്
@KKTechs
@KKTechs 3 года назад
❤️❤️❤️❤️❤️
@mnlkooku6499
@mnlkooku6499 3 года назад
Supper vido😍😍
@vibeeshak2538
@vibeeshak2538 3 года назад
അടിപൊളി kk മച്ചാനേ
@Linsonmathews
@Linsonmathews 3 года назад
K&K 😍 കുറെ മാസം ആയല്ലോ കടലിൽ പോയ വീഡിയോ ചെയ്തിട്ട് ❣️ uff കാണണം കടൽ മച്ചാന്റെ കൂടെയുള്ള വീഡിയോ 🤗❣️
@KKTechs
@KKTechs 3 года назад
ഇച്ചായോ.. ❤️❤️❤️
@goodtechsuryamadhav3357
@goodtechsuryamadhav3357 3 года назад
Kadalmachaan uyirr🔥🔥🔥🔥
@Boejiden23-1
@Boejiden23-1 3 года назад
ഏത് വള്ളമാണ് ഇത് എത്ര നോർത്തിലാ മത്തി കണ്ടത്. ആരെങ്കിലും പറയുവോ?
@jm-yk1qm
@jm-yk1qm 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cOpC0MLO6vw.html🤣😅
@barathjeebarath2843
@barathjeebarath2843 3 года назад
K&k uyire 🤩
@traveltwitt88
@traveltwitt88 3 года назад
Hello k&k
@renjithkumar2573
@renjithkumar2573 3 года назад
എനിക്ക് ഇഷ്ടപ്പെട്ട നല്ല ഒരു video
@jm-yk1qm
@jm-yk1qm 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cOpC0MLO6vw.html🤣😅
@ShajusPigeons1
@ShajusPigeons1 3 года назад
സൂപ്പർ 👍👍😍
@Microsree28134
@Microsree28134 3 года назад
Mathiyudey shape entha inghane?....Pazhaya mathi inghane aanoo
@_p_luto_4042
@_p_luto_4042 3 года назад
Kolla chetta malsyathozhilalida kashtapadu enthane enne e vdo kanumba manasilakum
@Akombanshots
@Akombanshots 3 года назад
Super
@hariswixpro1698
@hariswixpro1698 3 года назад
വീഡിയോ കണ്ടപ്പോൾ അഷ്റഫ് എക്സലിനെ ഓർമ്മ വന്നു
@noushad3188
@noushad3188 3 года назад
Super 😘😘❤️❤️❤️
@nidhisana7275
@nidhisana7275 3 года назад
K&k machane ningalu poliya.....
@akhilsaji2559
@akhilsaji2559 3 года назад
🤩🤩🤩🤩🤩🤩🤩🤩🤩🤩
@farook310
@farook310 3 года назад
ഹായ് മച്ചാ സുഖല്ലേ രണ്ടു മച്ചാന്മാരുകൂടി പോളിക്ക് 😘😘👍👍
@KKTechs
@KKTechs 3 года назад
മച്ചാനേ... ❤️❤️❤️❤️❤️❤️
@sijiv.s8766
@sijiv.s8766 3 года назад
first 1 minute il hans vakkunnathu kandavar like adi,.. n😂😂😂😂😂. K&K uyir
@sarathsasi5916
@sarathsasi5916 3 года назад
Hai k&k bro
@nusair2899
@nusair2899 3 года назад
എന്നെ പോലെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതിൽ ഒന്ന് പോണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 💓
@jitheshjithu9147
@jitheshjithu9147 3 года назад
Bro Kasaragod varunno idh polulla fishing cheiyam
@KKTechs
@KKTechs 3 года назад
👍
@shamilkvava1884
@shamilkvava1884 3 года назад
Supper
@deepumon.d3148
@deepumon.d3148 3 года назад
5:10 machane oru kidilam background music kodukkande ee time
@adithyanadhi4928
@adithyanadhi4928 3 года назад
Super fishing 🎏
@vishnuev9198
@vishnuev9198 3 года назад
മച്ചാനെ ഈ വീഡിയോ ഞാൻ പ്രതീക്ഷിച്ചിരിക്കുവായിരുന്നു കടൽ മച്ചാനിൽ കണ്ടായിരുന്നു .
@GreeneryInfo
@GreeneryInfo 3 года назад
കടൽ മുച്ചാ
@jm-yk1qm
@jm-yk1qm 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cOpC0MLO6vw.html🤣😅
@pioneer46
@pioneer46 2 года назад
വാലയടിച്ച ശേഷം കമ്പകേറ്റുന്നതിന് സെക്കന്റ്‌ കൾക്കുള്ളിൽ മൊത്തം മീനും പോയിട്ടുണ്ട്.. അതൊക്കെ അങ്ങനാണ് bro.. പിന്നെ ആ വല മുഴുവൻ വലിച്ചു കേറ്റണം..
@Boejiden23-1
@Boejiden23-1 3 года назад
ഏത് വല്ലാത്തിലാ മത്തി പെട്ടത്....
@എന്റെസ്വപ്നങ്ങൾ-ഠ5ഠ
ആഴ്ച്ചയിൽ 2,3 വീഡിയോ ചെയ്യ്
@KKTechs
@KKTechs 3 года назад
👍
@jomonjose907
@jomonjose907 3 года назад
Onnu koodi pone bro ❤❤❤, superb
@jitheshjithu9147
@jitheshjithu9147 3 года назад
Nammude boat und
@9847869832
@9847869832 3 года назад
ഓക്കേ മച്ചാനെ.. ഒന്ന് കൊറോണ അടിച്ചു.. നിങ്ങ പൊളി 👍👍👍
@KKTechs
@KKTechs 3 года назад
മാറിയോ.... 🥰🥰🥰🥰
@sundararajk2857
@sundararajk2857 3 года назад
K&K teaming up with Kadal Machaan ✌️✌️✌️
@anandmanoj4225
@anandmanoj4225 3 года назад
Kadal panni endhaaa
@jm-yk1qm
@jm-yk1qm 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cOpC0MLO6vw.html🤣😅
Далее
Sea Fishing
16:08
Просмотров 156 тыс.
aespa 에스파 'Whiplash' MV
03:11
Просмотров 35 млн
ŠKODA не перестает удивлять
00:48
aespa 에스파 'Whiplash' MV
03:11
Просмотров 35 млн