Тёмный

Second choice used cars unbelievable price | മുഹമ്മദ്ക്കാന്റെ ഓഫർ മഴ 

Dream Tech Salu rv
Подписаться 479 тыс.
Просмотров 236 тыс.
50% 1

Huge stock of cheap cars in Kozhikode second choice choice Part 4
mob
7012183326
8301985878
9447212378
#salurv
#dreamtech
#secondchoice
For Business Enquiries : dreamtechsalu@gmail.com
Facebook / dreamtechtravel
Instagram: / dreamtechtravel

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 458   
@neutralstand
@neutralstand 2 года назад
മാന്യമായ വില, മാന്യമായ കച്ചവടം, നിഷ്കളങ്കമായ പെരുമാറ്റം. 👍👍👍
@klwvlogs6452
@klwvlogs6452 2 года назад
മുതലാളിയുടെ അളിയനാവും അല്ലെ 😂
@businaan
@businaan 2 года назад
Mohmmad kas contact no pls...
@manumadhav545
@manumadhav545 2 года назад
@@klwvlogs6452 🤣🤣
@iamhere7797
@iamhere7797 2 года назад
വിലയൊക്കെ ok... ഇവിടുന്ന് വണ്ടി എടുത്ത് engine അല്ലേൽ ഗിയർ box പണി ആയാൽ ഇവർ warrenty യിൽ ചെയ്ത് തരുമോ?
@user-rs2qb4pi2q
@user-rs2qb4pi2q 2 года назад
Yes
@nimishabiju3673
@nimishabiju3673 2 года назад
സോളാർ കാർ വിജയ്ക്കട്ടെ എന്നു ആശംസിക്കുന്നു.
@saheerjashah9844
@saheerjashah9844 2 года назад
മാന്യമായ വില. മഴകാലാം വരുമ്പോൾ... പാവപെട്ടവനും കുടുംബത്തിനും മഴ നനയാതെ യാത്ര ചെയ്യാൻ... അവന്റെ കുടുംബത്തിന്റെ കാർ എന്ന കിനാവു യാഥാർഥ്യമാക്കാൻ... മാന്യമായ വില 👍👍
@muhmmedfavas1985
@muhmmedfavas1985 2 года назад
പാവങ്ങളുടെ മുഹമ്മദ്‌ക്ക😍😍😍
@vapikunnummal3671
@vapikunnummal3671 2 года назад
കുറെ ദിവസായി കാത്തിരിക്കുന്നു സെക്കന്റ്‌ ചോയ്സ് ലെ വീഡിയോ കാണാൻ 🙂🙂🙂
@clearthings9282
@clearthings9282 2 года назад
Yesss
@thanseeri.p3809
@thanseeri.p3809 2 года назад
ഞാനും👍
@monishthomasp
@monishthomasp 2 года назад
Salu bhai and Muhammad kka - unbeatable combo… ❤️💕
@shameeermanju8121
@shameeermanju8121 2 года назад
ക്യാഷ് ഒന്നും ഇല്ല എന്നാലും കാണാൻ വലിയ ഇഷ്ട്ടാ (second choice )
@kunjumuhammed6454
@kunjumuhammed6454 2 года назад
എന്നും കാത്തിരിക്കുംമുഹമ്മദ്‌ ഇക്കാന്റെ യും നിസാർ ക്കാന്റയും....വണ്ടികളുടെ വീഡിയോ കാണാൻ.... ഇപ്പോഴെങ്കിലും വന്നല്ലോ 😍😍
@jacksonyesudas2399
@jacksonyesudas2399 2 года назад
😱😱🔥🔥🔥🔥 മുഹമ്മദ്‌ക്ക പൊളി ആണ്
@akhilr1829
@akhilr1829 2 года назад
മുഹമ്മദ് ഇക്കയുടെ വണ്ടികളുടെ ഡീറ്റെയിൽസ് ആദ്യംമുതലേ കാണാറുള്ളതാണ്. മാന്യമായ വിലയിൽ നല്ല വാഹനങ്ങൾ നൽകുന്ന ആളാണ് ഇക്ക എന്നാൽ ഇപ്പോൾ വില ലേശം കൂടുതലാണോ എന്നൊരു സംശയം 🤔
@muhammedmundoli
@muhammedmundoli 2 года назад
താങ്ക്സ് bro വില കൂടുതൽ തോന്നിയ car കുറച് കിട്ടുന്ന സ്ഥലം ഇവിടെ ആണ് എന്നും കൂടി പറയണം .ആർകെങ്കിലും ഉപകാരപ്പെടും 👏
@Hacker123w9m
@Hacker123w9m 2 года назад
വാങ്ങാൻ കാശില്ലെങ്കിലും ഇത് ഇങ്ങനെ കണ്ട് വാങ്ങിയതും ഓട്ടുന്നതും സ്വപ്നം കണ്ട് ഇരിക്കാൻ വല്ലാത്ത ഒരു സുഖമാണ് 👌😎😎പഠിച്ചു ലൈസൻസ് വരെ വാങ്ങി വെച്ച്ക്ക് കാറില്ലാതെ എന്ത് ചെയ്യാനാ 😢😢
@yuvathurki6291
@yuvathurki6291 2 года назад
ഷെയർ ഇട്ടു ഒരെണം എടുത്താലോ 🤔 ബ്രോ
@Hacker123w9m
@Hacker123w9m 2 года назад
😄😄
@Ainusvlog1125
@Ainusvlog1125 2 года назад
സംഭവം എല്ലാം correct തന്നെ എന്നാലും ഈ വണ്ടികൾ ഒക്കെ 1 lakh nu ഉള്ളൂ.. നമ്മൾ കൊടുക്കുമ്പോൾ അത്രേ കിട്ടൂ, ഇപ്പൊ ഇവിടെ കേൾക്കുമ്പോൾ നല്ല വില കുറവ് തന്നെ ആണ്, ഈയൊരു കാലത്ത് ഈ വില ഇല്ല🙏 ഞൻ 3 year munne 3.50 lakh കൊടുത്ത് 2007 Scorpio vangi athu കഴിഞ്ഞ year 90000 nu koduthu... Nammal വാങ്ങുമ്പോൾ 2,3 lakh alle...🙏
@muhammedmundoli
@muhammedmundoli 2 года назад
3 year before 2007 Scorpio ningal 3.50 lakh vanghiyathu kuduthal alle bhai
@Ainusvlog1125
@Ainusvlog1125 2 года назад
കൂടുതൽ ആണ് but koduthatho... 90 nu
@faizcn
@faizcn 2 года назад
This is business
@Ainusvlog1125
@Ainusvlog1125 2 года назад
@@faizcn 👍
@abdulsalambn7067
@abdulsalambn7067 2 года назад
Correct
@nisanalimohd232
@nisanalimohd232 2 года назад
സെല്ലുമായി നിങ്ങൾ ഇത്ര കഴിവുള്ളവൻ ആണെന്ന് ഞങ്ങൾ അറിഞ്ഞില്ല ബോസ് ആയാലും വണ്ടി ഒക്കെ കണ്ടു അടിപൊളി ആണ് സെൽഫ് മെയ്ഡ് ആണല്ലോ വളരെ നന്നായി എനിക്കും ഇതുപോലെ ഒരു കാർ ഉണ്ടാക്കണം
@DreamTravelsRv
@DreamTravelsRv 2 года назад
Thank you
@Rvd544
@Rvd544 2 года назад
കാര്യംവില കുറവൊക്കെയുണ്ട് പക്ഷെ എനിക്ക്ഇവരുടെ ഡീലിങ് ഇഷ്ടപ്പെട്ടില്ല വിഡിയോയിലുള്ള സമീപനമല്ല വണ്ടിനോക്കാൻ പോയാൽ.. എന്തായാലും തുച്ഛമായലാഭത്തിന് വാഹനങ്ങൾ വിൽക്കുന്ന second choice മറ്റു used cars ന് മാതൃകയാണ്..
@shameemkunjutty2459
@shameemkunjutty2459 2 года назад
എന്തുണ്ടായി
@Asifaas559
@Asifaas559 2 года назад
വർക് ഷോപ്പിൽനിൽനിന്ന്. പോരാൻ കൂടില്ല
@farishaashraf6897
@farishaashraf6897 2 года назад
സത്യം ....dealing മോശമായിരുന്നു .
@sujithkvkarunagappally4820
@sujithkvkarunagappally4820 2 года назад
Super ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ
@nikhil.nilambur
@nikhil.nilambur 2 года назад
സാദാരണകാരന്റെ ഷോറൂം second choice ❤😊
@anuroop181
@anuroop181 2 года назад
Evideyaa location
@rajeshvelappan8396
@rajeshvelappan8396 2 года назад
Hai bro. Gas fit cheyyumbol ethra milage kittum? Videoyil paranjathu manasilayilla.
@salmansalu7558
@salmansalu7558 2 года назад
ആ ബീറ്റ് വണ്ടിക്ക് ലോണ് തരുമോ ഇക്കാ....... വണ്ടി എടുക്കുകയാണെങ്കിൽ അത് അവിടുന്നു മാത്രം ഇക്കാ ഇഷ്ട്ടം...
@ajmalfaris7296
@ajmalfaris7296 2 года назад
ഞാൻ ഇന്നലെ അവിടെ പോയിരുന്നു.. Maruthi 800 നോക്കാൻ.. Rate വളരെ കൂടുതൽ ആണ് condition വളരെ മോശം... ഇവരുടെ വീഡിയോ കണ്ട് 80km യാത്ര ചെയ്തത് വെറുതെ ആയി വളരെ അതികം സങ്കടത്തോടെ തിരിച്ചു പോന്നു
@JineeshJack
@JineeshJack 2 года назад
ഇവർ എക്സേഞ്ച് ചെയ്ത വണ്ടികൾ ഷോറൂമിൽ നിന്നു നേരിട്ടു എടുക്കുകയാണ് ചെയ്യാറ്. അത് അതുപോലെ തന്നെ വില്പനയ്ക്ക് വയ്ക്കും. ചില നല്ല വണ്ടികൾ വരാറുണ്ട് മറ്റ് ഷോപ്പുകളെക്കാൾ ഇവിടെ വില കുറവൊന്നുമില്ല. വണ്ടിയെപ്പറ്റി അറിയുന്നവർ വന്നാൽ മോശമില്ലാത്ത വണ്ടി എടുത്തു പോകാം.
@sahoshorts
@sahoshorts 2 года назад
മുഹമ്മദ്ക്കാന്റെ കയ്യിൽ നിന്നും ഒരുവണ്ടി വേടി ക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ 🤲. നിങ്ങളുടെ വീഡിയോ ഒന്നുവിടാതെ കാണുന്നുണ്ട് നിങ്ങൾ രണ്ടുപേരും ഒരു ബിഗ്‌മാസ്സാണ്. വളരെ പാവപെട്ടവനും ഒരു കാർ എന്നുള്ള മോഹം അതും അവർക്ക് തങ്ങുന്ന ബഡ് ജെറ്റിൽ kodukkankayiyunnandu
@sahoshorts
@sahoshorts 2 года назад
നിങൾചെയ്യുന്നത്. ഒരുനാലകാര്യതന്നെ. നൂറിൽ തോന്നുറ്റി ഒമ്പത്തു പേരും കൊള്ളലാഭം വെടിക്കുന്നവരാണ്. മോഹമ്മദ്ക്കക്ക് ഒരു big സലൂട്ട് 👍
@harisali7340
@harisali7340 2 года назад
മൺസൂൺ ഓഫർ, ദീവാലി ഓഫർ, റംസാൻ ഓഫർ, വിഷു ഓഫർ, ഓണം ഓഫർ.... എന്നൊക്കെ കേട്ടിട്ടുണ്ട്.. 😨😨😨സ്കൂൾ പ്രവേശനോത്സവം ഓഫറോ 😨😨😨 എന്റമ്മോ
@sanalkrishna2221
@sanalkrishna2221 2 года назад
RU-vid ദിവസവും നോക്കും വീഡിയോ വന്നോന്ന് അറിയാൻ... മുഹമദ്ക്ക പെരുത്ത് ഇഷ്ടം
@aswathymanoj9778
@aswathymanoj9778 2 года назад
God bless you Muhammad ekka njan varam anikku maruti Eccko 2018 venam
@rahufanjura7926
@rahufanjura7926 2 года назад
First kanicha Dzire undo ippol
@modifiedbiker903
@modifiedbiker903 2 года назад
Sunday Vanna vandikal kannan pattuo location sheri evda
@faisalfaisufaisu7043
@faisalfaisufaisu7043 2 года назад
അടിപൊളി ഇതാണ് കച്ചവടം 👍👍
@faisalsadik9421
@faisalsadik9421 2 года назад
Yavidaya spot varunnathu
@ramachandhranka654
@ramachandhranka654 2 года назад
യാദൃച്ഛികമായി വന്ന വിഡിയോ. Super. മൊഹമ്മദ് ക്ക. 🙏super.
@hariskanthapuramadnoc8429
@hariskanthapuramadnoc8429 2 года назад
ശാലുന്റെ വിഡിയോ...മുഹമ്മദ്‌ ക്കാന്റെ ഓഫാറും.. ഓരോ വെക്കേഷന് പോകുമ്പോഴും കരുതും ഈ പ്രാവശ്യം മുഹമ്മദ് ക്കാന്റെ അടുത്ത് പോണം വണ്ടി എടുക്കണം അങ്ങിനെ വർഷങ്ങൾ പോണു.. വീണ്ടും ഒരു വെക്കേഷനും കൂടി അടുക്കുന്നു വല്ലതും നടക്കുവോ ആവോ... 😍😍😍❓️❓️
@fejjhejj815
@fejjhejj815 2 года назад
Wagonr പെരുത്ത ഇഷ്ടം ആയി ഞൻ 2010-11 wagonr നോക്കി നടക്കുവാ but കയ്യിൽ പൈസ ഇല്ല , പൈസ റെഡി ആവുവാണേൽ എടുക്കും 🙂
@kochunni9425
@kochunni9425 2 года назад
ഇക്ക mechery ലെ ഇപ്പോഴത്തെ traveller ന്റെ വിലയെ കുറിച് ചെയ്യാമോ
@rashidkololamb
@rashidkololamb 2 года назад
രണ്ട് പേർക്കും സർവ്വ ഭാവുകങ്ങളും നേരുന്നു.. 😍
@sanalnarayanan8322
@sanalnarayanan8322 2 года назад
2007/2008 മോഡൽ ഡീസൽ swift ലോണിൽ ആരെങ്കിലും ചെയ്തു കൊടുക്കുമോ? വലിയ ബഡ്ജറ്റ് ഇല്ലാത്ത കൊണ്ടാണ് 😌
@riyastk7865
@riyastk7865 2 года назад
2011 വാഗണർ 2.45 കൂടുതൽ ആണ്
@udayabhanusnr
@udayabhanusnr 2 года назад
2015 above wagnor ഉണ്ടെങ്കിൽഅടുത്ത വീഡിയോയിൽ എടുത്തു പറയണേ..
@vipinkumarsadoor
@vipinkumarsadoor 2 года назад
രണ്ടുപേരെയും ഒന്നിച്ചുകാണുമ്പോൾ വളരെ സന്തോഷംതോന്നുന്ന്.
@DreamTravelsRv
@DreamTravelsRv 2 года назад
Thank you
@jabbarchittayil
@jabbarchittayil 2 года назад
സെക്കന്റ്‌ ചോയ്സിൽ നിന്ന് വാഹനം എടുത്ത് പുറത്ത് ഇറങ്ങിയാൽ തിരിച്ചു കൊടുത്താൽ ആ വണ്ടിക്കു വില ഇല്ല അനുഭവം ആണ് അത് കുറച്ച് ഒന്നും അല്ല കുറയുക 20-25% ആണ് കുറക്കുക എല്ലാവരും നോക്കി വാങ്ങിക്കുക
@jith118
@jith118 2 года назад
Car edukkan oru Moham edukkuvanel avide ninnu mathram 👏👏😍
@pradeepprabhakar3650
@pradeepprabhakar3650 2 года назад
നിങ്ങൾ ഇനിയും ഉയരത്തിൽ എത്തട്ടെ ഇക്കാ.
@ShamCt
@ShamCt 5 месяцев назад
Ella.divasavum.undddakumo
@midhlajkpmidhu2331
@midhlajkpmidhu2331 2 года назад
മുഹമ്മദ്‌ ഇക്കാനെ മറക്കല്ലേ..... New video cheyyyooooo✨️
@shameerrm2513
@shameerrm2513 2 года назад
Location evidaya
@braightelectricals8434
@braightelectricals8434 2 года назад
1 ലക്കിൽ താഴെയുള്ള wagoner ഉണ്ടോ എന്ന് കുറെ നോക്കി പക്ഷെ ഇല്ല ഇനി അടുത്ത് എങ്ങാനും വരുമോ
@noufalks6119
@noufalks6119 7 месяцев назад
ലൊക്കേഷൻ എവിടെയാ
@basheerc003
@basheerc003 2 года назад
Black swift അടിപൊളി
@SureshBabu-ni2io
@SureshBabu-ni2io 2 года назад
എനിക്ക് ഇഷ്ട പെട്ട രണ്ടു പേര് നിങ്ങേൾ ❤❤❤❤❤
@sumeshpc7179
@sumeshpc7179 2 года назад
@noufalvareelat3032
@noufalvareelat3032 2 года назад
Ith evideyaa sthalam
@shamnasnvrose621
@shamnasnvrose621 2 года назад
Ikka vennue ano braza ano nallathu
@sanoopnair8029
@sanoopnair8029 2 года назад
Salu bai nammal orumich kandittund samsarichittund kozhikode vech
@cineclapmedia2493
@cineclapmedia2493 2 года назад
2012 മുതൽ 2016 വരെ ഉള്ള പവർ പ്ലസ് + കുഞ്ഞന് നു മുൻപ് വരെ ഉള്ള ബൊലേറോ ഉണ്ടോ ?
@bijeshfrndzfrndz8219
@bijeshfrndzfrndz8219 2 года назад
Pavagalludea swantham Muhammed illkka 😘😘😘😘😘👍🏽👍🏽👍🏽👍🏽👍🏽👍🏽
@jollyjoseph860
@jollyjoseph860 2 года назад
Hondacitty automatic diesel ano
@aneespollachi9876
@aneespollachi9876 2 года назад
മുഹമ്മദ്ക്ക നിങ്ങൾക്ക് ദീർഘായുസ് നൽകട്ടെ ആമീൻ
@nithinkm1401
@nithinkm1401 2 года назад
Tata aria finance kittumo
@pradeshc4165
@pradeshc4165 2 года назад
Evidayanu sthalam
@vibinvincent5629
@vibinvincent5629 2 года назад
Second choice always poli🎊
@travelfriend750
@travelfriend750 2 года назад
അടിപൊളി അവതരണം.... പിന്നെ ഇക്കാ സൂപ്പർബ്
@usmankotheri298
@usmankotheri298 2 года назад
Location evide aane
@mallutech1090
@mallutech1090 2 года назад
Chandayil mathi(chaala meen) vilkunna pole aan oro vandeedem vila
@yrcreationyahya3307
@yrcreationyahya3307 2 года назад
Red beat and black swift detail etra renival validity etra
@shajahannssoloboy5661
@shajahannssoloboy5661 2 года назад
Ikkaa sthalam avidennu
@ArunKumar-su8ss
@ArunKumar-su8ss 2 года назад
Datson go indoo
@musthafaptkurumbathur1630
@musthafaptkurumbathur1630 2 года назад
സോളാർ കാർ 💐💐💐👌
@shanpanthayil
@shanpanthayil 2 года назад
ഇക്കാന്റെ vdo വന്നാൽ വെറുതെ കാണും 😅 കാശൊന്നും ഇല്ലെങ്കിലും 😜 സത്യസന്ധമായ കച്ചവടം 👍🏻👍🏻👍🏻
@ChandranPoo-zk2on
@ChandranPoo-zk2on 3 месяца назад
ഞാൻ ജൂൺ 24 വിളിച്ചപ്പോൾ അവിടെ വണ്ടി ഒന്നും അധികം ഒരു ലക്ഷം കുറവുള്ള വണ്ടികൾ 70,000 രൂപക്കുള്ള വണ്ടി ഉണ്ടെങ്കിൽ അറിയിക്കുക
@nafianafi1577
@nafianafi1577 2 года назад
മൈലേജും കൂടി പറയാമോ
@sibyealavunkal8412
@sibyealavunkal8412 2 года назад
ഞാ൯ കോട്ടയ൦ ആണ് Tata Indica vista Quatrajet കിട്ടാനുണ്ടോ
@musicbox4266
@musicbox4266 2 года назад
പാവങ്ങളുടെ മുഹമ്മദ് ഇക്കാ
@noufalnoufal9958
@noufalnoufal9958 2 года назад
മുഹമ്മദ്‌ ഇക്ക ഇഷ്ടം
@kunhahammedkunhahammed8092
@kunhahammedkunhahammed8092 2 года назад
മുഹമ്മദ് ബായി ..എന്തയാലും നാട്ടീൽവന്നാൽ ഞാൻ വെരും ... ഒന്ന് കാണാൻ
@muktharameen5516
@muktharameen5516 2 года назад
ഇത് എവിടെയാണ് സ്ഥലം
@sudheesh.kkannancherisudhe5650
@sudheesh.kkannancherisudhe5650 2 года назад
Cibil athra mudhal loan sanction avum?
@haroonrasheed9257
@haroonrasheed9257 2 года назад
Address
@MohanKumar-hf5gz
@MohanKumar-hf5gz 2 года назад
Reasonable price & nice presentation.
@binubaby2328
@binubaby2328 2 года назад
Poli 💕💕💕💕💕👍👍👍🤣🤣💪💪💪adipoli sale ekkaaaa poli
@RiyasPashraf
@RiyasPashraf 2 года назад
Salu broide thala aparam "great"
@sanandhsasidharan1338
@sanandhsasidharan1338 2 года назад
Scorpio entha varient? Crdi or mdi?
@mohanpbmohanpb756
@mohanpbmohanpb756 2 года назад
സാലു ഏതായാലും ഇത് കലക്കി
@trmolly3266
@trmolly3266 2 года назад
Alto price please
@anugrahatheeram6859
@anugrahatheeram6859 2 года назад
Scorpio,Xylo kanikkathirunnathu ശരിയായില്ല... Chanalukarante ishttam Malla customersinte ഇഷ്ട്ടമാണ് important.
@sahadk3693
@sahadk3693 2 года назад
കാണിച്ചല്ലോ ബ്രോ
@anugrahatheeram6859
@anugrahatheeram6859 2 года назад
@@sahadk3693 കാണിച്ചു
@muktharameen5516
@muktharameen5516 2 года назад
ഈ കട എവിടെയാണ്
@shameermc5257
@shameermc5257 2 года назад
പൊളി മച്ചാനെ 🌹🌹👍👍👍
@rahulsaseendran9332
@rahulsaseendran9332 2 года назад
Arya mechanical fit aano
@comradetraveltime8221
@comradetraveltime8221 2 года назад
2wks kazhinju bro second choice nte oru video ittude
@arjun-rt2ms
@arjun-rt2ms 2 года назад
Wagnor avide undo
@rameezramee9499
@rameezramee9499 2 года назад
Good choice, Quality, and Rate...✌️✌️
@fazalveepee4324
@fazalveepee4324 2 года назад
സ്ഥലം?
@vijayvijay4052
@vijayvijay4052 2 года назад
Bro I want Wagnor white car or red clr or blue clr low budget 1lack below good condition
@muzammilmuzu7705
@muzammilmuzu7705 2 года назад
25000 tharaam baakki loan tharo. Aarya full fit aano vandi
@renjumathew6502
@renjumathew6502 2 года назад
Tavera kanumo
@sujithks2324
@sujithks2324 2 года назад
ഹായ് മുഹമ്മദ്‌ ഇക്കാ
@basithkpbasithkp598
@basithkpbasithkp598 2 года назад
Bro old Alto K10 undo
@brotherssister7713
@brotherssister7713 2 года назад
Sunny price പറഞ്ഞോ സാലു ബ്രോ
@vipinpulikkottil2549
@vipinpulikkottil2549 2 года назад
versa കാർ ഉണ്ടോ ?
@faisyfaisy7729
@faisyfaisy7729 2 года назад
ത്രീ വീലർ ഗുഡ്സ് വീഡിയോ ചെയ്യാമോ
@vibink2457
@vibink2457 2 года назад
Kollam oru divasam njanum varum
@simabid4711
@simabid4711 2 года назад
മുഹമ്മദ്ക്ക ഈ ഷോറൂം എവിടെയാണ്
@brotherssister7713
@brotherssister7713 2 года назад
Wow amazing proud of you mr salu bro And special guest Mr Mohammed Lalu 🌹
@DreamTravelsRv
@DreamTravelsRv 2 года назад
Thank you
@asanmydeen5930
@asanmydeen5930 2 года назад
Anna Tata Ariya tamilnatuku kudukuma
@ahalyas6518
@ahalyas6518 2 года назад
ഇത് എവിടാ സ്ഥലം
Далее