😊. ആദ്യയിട്ടാണ് ഈ വഴി വരുന്നത്. നല്ല അവതരണം. ഒരു second hand ബൈക്ക് വാങ്ങാൻ വേണ്ടിയുള്ള തയാറെടുപ്പിലാണ് കുറച്ച് ദിവസമായി.. ബൈക്കിനെ കുറിച്ച് കൂടുതൽ അറിവ് തന്നതിന് നന്ദി. 🌠
താങ്ക്യൂ ബ്രദർ കുറേ അറിവുകൾ പകർന്നുതന്നതിന് 😊 ആത്യമായി ബൈക്ക് എടുക്കുന്നവർക്കോ സ്ഥിരം ബൈക്ക് ഉബയോഗിക്കുന്നവർക്കോ ഇ വീഡിയോ ഉബയോഗപ്പെടും വണ്ടിയുടെ കംപ്ലയിന്റ് തിരിച്ചറിയാൻ പെട്ടന്ന് സാധിക്കുന്ന ഒരു വീഡിയോ കൂടെ ആണിത് 🙏 മെച്ചമുള്ള അവതരണ രീതി. തുടർന്ന് മുന്നോട്ടു പോകട്ടെ..
കൂടെ കൊണ്ട് പോവാൻ പറ്റിയ നല്ല മെക്കാനിക്നെ അറിയില്ല എന്നൊരു പ്രശ്നം ഉണ്ട്. പിന്നെ മുന്പും വണ്ടി വാങ്ങി പരിചയമുള്ള friends ആണ്. പിന്നെ, കുറച്ച് suggestions പറയട്ടെ. ഈ പറഞ്ഞ കാര്യങ്ങൾ ചിലതെങ്കിലും ഒരു ബൈക്ക് വച്ച് തന്നെ കാണിച്ച് തന്നിരുന്നെങ്കിൽ കൂടുതൽ നന്നായേനെ. പ്രത്യേകിച്ച് ഈ പറയുന്ന complaint ഉള്ള ബൈക്ക്കൽ ആണെങ്കിൽ.
Bro swiggy oodanum baki us inum unicorn second hand edukunna nalla options ano atho vere splendor, platina edukunna ano better waiting for ur reply ethu bike anu better
ബ്രോ ഒരു യൂസ്ഡ് ബൈക്ക് എടുത്തു എന്റെ പേരിലോട്ടു RC മാറ്റാൻ ഞാൻ നാട്ടിൽ ഇല്ല .എന്റെ adahaar മതി മാറ്റി തരാം ഞാൻ വേണ്ട എന്ന് owner പറഞ്ഞു .അങ്ങനെ മാറ്റാൻ പറ്റോ എന്തേലും പ്രോബ്ലം ഉണ്ടൊ ?
Bro one scooter found in olx calicut but its registration vaikom, rc owner name and olx owner name different. I asked him he said it was under finance now they paid full loan. Is this scooter genuine for buying, is there any future problems.
ചേട്ടാ പറഞ്ഞതെല്ലം സത്യം, ഈ വീഡിയോ ഞാൻ ഇപ്ല കണ്ടത്, ഗ്രാൻഡ് bike , തൃശൂർ , opposite ദേവമാതാ, avdenn ആണ് വണ്ടി എടുത്തത്, ഐപോ 15000 എക്സ്ട്രാ പൊട്ടി, ഈ പറഞ്ഞത് തന്നെ കാരണം, ഈ വീഡിയോ കാണാൻ വൈകി പോയി 😐 hornet 2016 ഇത്ര മാർക്കറ്റ് rate
Bro 2015 model Fz edukan plan pkshe insurance ila ipo entha cheyande? Owner inte adthn alla dealer vazhi aan edkune insurance ilathond scene aano? Please reply athyavasym aan
99 model splender. Upto 2026 all papers cleared. Bike normally full neet and clean. Enjin work finished. But..ready to work piston.(smok is coming after engin work) Bro..which is the prise to we can purchase?
Rc book, insurance, Polution testing paper.. Finance idakk close ayathanel NOC... Ippol rc ownerude adharum link chaithitulla phone numberum koodi vanganam... വാഹന വിൽപ്പന കരാറിൽ agriment കൂടി എഴുതി വാങ്ങണം....
Honda dream 2013 model bike ഇൽ (30/1/2023) il oil മാറ്റി നിലവിൽ (355338km/h) ഓടി ഇനി എത്ര km/h kazhiggitt ഓയിൽ മാറണം /എത്ര മാസം kazhiggitt മാറ്റണം ഇപ്പോൾ 30/1/2023 ഓയിൽ മാറി 2 മാസം കഴിയുബോൾ ഓയിൽ മാറ്റണോ