Тёмный
No video :(

Second Hand Cars Market Value Malayalam | Part 1 | Used Cars Market Value | 4K | Car Master 

Car Master
Подписаться 95 тыс.
Просмотров 62 тыс.
50% 1

#SecondHandCarsMarketValue #CarMaster
സെക്കന്റ് ഹാൻഡ് വാഹനങ്ങളുടെ യഥാർത്ഥ എന്താണെന്ന് നിങ്ങൾക്കറിയാമോ ? നിങൾ വഞ്ചിതരായിട്ടുണ്ടോ ? എങ്കിൽ നമുക്ക് നോക്കാം യഥാർത്ഥ വില എന്താണെന്ന്.
Do you know the real price of second hand vehicles? Have you been deceived? Then let's see what the real price is.
FOR USED CAR VALUATION SERVICE CONTACT : 9633936053
Telegram Group : t.me/joinchat/...
facebook : / carmasterpalakkad
Query Answered
Radiator Cleaning
AC Cleaning
Mileage
Price
How to Buy Second Hand Car
How to Check Car
How to Check Car Condition
Engine Details
Spares
How to Buy Used Cars

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 444   
@lijothomas9744
@lijothomas9744 3 года назад
പറ്റു മെങ്കിൽ.. ഒരു chart ഉണ്ടോക്കാമോ.. എല്ലാം വണ്ടി ഉൾപ്പെടുത്തി.. ഒരുപാട് പേർക്ക്.. Help ആയിരിക്കും.. ബൈ lijo
@SHYAM_NAIR
@SHYAM_NAIR 3 года назад
പറ്റുമോ? 🤔
@nithinjoseph6448
@nithinjoseph6448 3 года назад
നിങ്ങളുടെ വീഡിയോ ഞാൻ 8 മാസം മുമ്പേ കണ്ടിരുന്നേൽ True Value ന്റെ കൊള്ള സംഘേതത്തിൽ പെടില്ലായിരുന്നു .... 2010 WagonR 78 kms Rs.205000/- വണ്ടി എടുത്ത് 4 tyre മാറി ഒരു റിം മാറി പുറകിൽ Door Complaint ആയിരുന്നു ഇത് കഴിഞ്ഞ് സർവ്വീസ് കൊടുത്തപ്പോൾ Back Shock മാറി Front Bearing മാറി പിന്നെ steering Module Complaint , silencer compalint, FT LH bracket complaint, cross bumper rest എനിക്ക് ഓടിക്കാൻ അറിയില്ലായിരുന്നു അങ്ങനെ കിട്ടിയ പണിയാണ് vyttila indus true value ആരും പോകരുത്... ഞാൻ true value എന്ന ബ്രാൻഡിൽ വിശ്വസിച്ചു അവർ സർവ്വീസ് ചെയ്തു എന്നും പറഞ്ഞാണ് തന്നത്
@nithinjoseph6448
@nithinjoseph6448 3 года назад
3rd owner anu njan
@JJkmn487
@JJkmn487 2 года назад
സെക്കന്റ്‌ വാഹനം ഏതെടുത്താലും 5000 to 10000 രൂപയുടെ പണി വരും.
@almarai1233
@almarai1233 Год назад
Edukkumpo nokille?
@windowsoflibrary7270
@windowsoflibrary7270 Год назад
@@almarai1233 ayakku vandi odikkan ariyillarunnu ennu paranjille..ellarkum cars ne patti knowledge venam ennilalalo
@sumeshkumar6418
@sumeshkumar6418 3 года назад
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491🙏🙏🙏
@shahulsha229
@shahulsha229 3 года назад
Bro soopera too. nyan oru karyam chodikkan vilichirinnu , bro full karyangal paranjthannu , perfect reply . Oru parijayam illankjittum ella karyangalum paranj thannu. Ithu pole ulla alukaleyan nammal support cheyyendath 🥰🥰
@shakeertk6620
@shakeertk6620 3 года назад
തീർച്ചയായും.. നന്മയുള്ള ബ്രോ.. ❤🥰👍🙏
@maneeshm8377
@maneeshm8377 Год назад
Sir 2021 ലെ price ആണല്ലോ 2023 ഇൽ ഇതിൽ നിന്നും എത്ര കുറക്കാം
@This_time_will_change_soon
@This_time_will_change_soon 3 года назад
Neatly explained... Chart വേണ്ടവർക് എഴുതി എടുക്കാം😍😄🤝
@motorworld5000
@motorworld5000 3 года назад
Honda Jazz, Tata Bolt, Tigor, Hyundai Grand i10
@Prnzz
@Prnzz 3 года назад
Fiat, Mitsubishi,Nissan, vandikalude market value inde video kudi cheyyane
@vishnuvkumar-fn8qd
@vishnuvkumar-fn8qd 3 года назад
2015 toyota etios vxd... Enthu vila varum.. 62000 km running
@sandeeptrsandeeptr3306
@sandeeptrsandeeptr3306 3 года назад
Chetta Toyota etios Liva onnu cheyyuvo...
@sajanks8093
@sajanks8093 3 года назад
നല്ല വ്യക്തമായ വിവരണം അടിപൊളി ചാർട് ഉണ്ടാക്കിയാൽ നന്നായിരുന്നു
@sreevishnusyadhav5577
@sreevishnusyadhav5577 3 года назад
2015 model mahindra scorpio s10 ethra akum
@wirelessbrain3328
@wirelessbrain3328 3 года назад
ritz para chetta
@nikhilnambiar2431
@nikhilnambiar2431 3 года назад
Vallarey helpful ayya oru video series ayirunnu..... Ithil thanney chapters koodi include cheyyan pattiyirunengil vallare helpful avum😄👍🏼
@arshedtholoori5413
@arshedtholoori5413 11 месяцев назад
Black Wagner lxi 2011 model 2012 reg, fourth owner, 1lakh km market value ethraya?
@rahnasrachu6720
@rahnasrachu6720 3 года назад
ഈ പറയുന്ന വിലയുമായി ചെന്നാൽ വാഹനം കിട്ടില്ല. അവർ ചോദിക്കുന്നതിൽ നിന്നും കുറച്ചു മാറ്റം വരും അതേയുള്ളു
@carmaster012
@carmaster012 3 года назад
Car master channel partner and franchise partner of cars 24 india pvt ltd ee paranja value base market velue anu ee price nu anu cars njangal companies nu sale cheyyunnathu true value poole ulla groups next video il details add cheyyam
@dividerinchief1039
@dividerinchief1039 3 года назад
Etios, nissan sunny, sx4, fiat linea. Sedans under 3L
@muralikrishnasureshnambiar8972
@muralikrishnasureshnambiar8972 3 года назад
Mahindra vechicles scorpio bolero
@muhammedarshad2558
@muhammedarshad2558 3 года назад
Swift vxi 2018 30-50 k km etra roopakk kittum
@adilsha5503
@adilsha5503 3 года назад
Skoda Octavia VRS ,Laura Tsi,Octavia Tsi ngane ulla Enthusiast vandikale pattiyum athinte Market value ne pattiyum Okke oru video cheyy bro
@binnythomas4727
@binnythomas4727 2 года назад
Ente Ford new shape figo kodukan und. Black 2016 last model, ambient, diesel 1.5. 42000 km done, good condition
@the_voyager991
@the_voyager991 Год назад
SX4 _2011 diesal നെ കുറിച്ച് എന്താ പറയാൻ ഉള്ളത് .....🙏 reply please
@shibinms2928
@shibinms2928 3 года назад
Ford inte vandikalo.. endeavor okke 2nd price engane anne
@junaidjunu7214
@junaidjunu7214 3 года назад
Beat നെ കുറിച്ചു ഒന്ന് പറയുമോ
@sarafathima9469
@sarafathima9469 2 года назад
2008 model estilo LXI enth varum
@shamseerkavarodi3408
@shamseerkavarodi3408 2 года назад
Fiat punto diesel, evo diesel. Linea diesel മാർക്കറ്റ് പ്രൈസ് പറഞ്ഞു തരാമോ? Suspension പ്രോബ്ലം അല്ലാണ്ട് വേറെ കോമൺ പ്രോബ്ലം എന്തെങ്കിലും വരുന്നുണ്ടോ?
@user-bj9zr4mp5y
@user-bj9zr4mp5y 6 месяцев назад
2024 ile value vech same video chyaamo depresiation aryana
@krishnakumarsr3577
@krishnakumarsr3577 2 года назад
Swift diesel 2008 model Fiat engine ഉള്ള വണ്ടിക്ക് 2. 5 lacks kittumallo. മോഹവിളയുള്ള ഒരു വണ്ടിയാണ്
@arshadpep9707
@arshadpep9707 3 года назад
Bro next videosil Volkswagen polo GT market rate parayaamo?
@shabnashaji5088
@shabnashaji5088 11 месяцев назад
2013 Swift zdi market value ethreya ippol.onnu reply tharamo plzzz
@talesofwonderworld
@talesofwonderworld 6 месяцев назад
2015 vxi ritz, 62000 km 2nd owner ethra rs nu edukkam ???
@aneeshjohn07
@aneeshjohn07 3 года назад
Bro punto evo 2017 diesel enth rate Varuna
@jamespa5949
@jamespa5949 2 года назад
Cheta 2015-2016 1.6 diesel creta enthu vilayakum undenkil onnariyikane
@hashim0076
@hashim0076 11 месяцев назад
Sx4 nng kurich onne parayammo
@sonuthomasbysonu3436
@sonuthomasbysonu3436 3 года назад
Olx ൽ കാണുന്ന വിലകൾ പലപ്പോഴും തട്ടിപ്പ് ആണ്.. താങ്കൾ കൃത്യമായി കാര്യം പറയും 👍
@mahiscafe7376
@mahiscafe7376 2 года назад
Linea 2017 fire active , 51000 kms driven , 4.5 parayunnu , etra vare nokkam
@sajuviswanathan3997
@sajuviswanathan3997 3 года назад
ഒരു സെക്കന്റ് ഹാൻഡ് ഡീസൽ ഹാച്ച് ബാക് പറയാമോ ,3 lks വരെ ആണ് ബജറ്റ് സുരക്ഷിതത്വം ഉം ,overtaking നു ബുദ്ധിമുട്ട് ഇല്ലാത്ത പവര്ഫുള് ആയ , മൈന്റനെൻസ് അധികം ഇല്ലാത്ത ഒരു വാഹനം
@sreejithtechfoodtravel1146
@sreejithtechfoodtravel1146 3 года назад
Bolt diesel 2015 vare kittum
@dkzs4549
@dkzs4549 3 года назад
Punto evo 2016 diesal kittm
@blackbeauty8866
@blackbeauty8866 Год назад
അതൊക്കെ പോട്ടെ ഒരു swift ഡീസൽ ഒപ്പിച്ചു തരുമോ 2014,2015,16
@milans3747
@milans3747 3 года назад
Please provide a group where we can buy the cars for the price you mentioned
@ihsanfaseel
@ihsanfaseel Год назад
Hi.. Renault duster RXZ AMT DIESEL 110 PS) 2017 model , 2018 Jan registration, full option except 4x4.. odo 23kms, market value range etre aan..
@tfcmalayalam3331
@tfcmalayalam3331 3 года назад
Datsun redi go, alto k10,പറയോ അടുത്ത വിഡിയോയിൽ
@gokulkrishnanak9384
@gokulkrishnanak9384 3 года назад
Tiago secondhand value ,mainatence,milage adutha videol parayamo👍
@lazarantony6755
@lazarantony6755 Год назад
2015 Honda Jazz VX iDTEC 50000 km നു താഴെ ഓടിയ single owner... എത്ര base price aakum
@wilsonjoseph4845
@wilsonjoseph4845 3 года назад
ഇ സമയത്തു എല്ലാർക്കും ഉപകാരപ്പെടും 👍👍
@aswinab1876
@aswinab1876 3 года назад
Beat petrol 2010 to 13 model etra vare kodukkam ?
@lajeshvg2002
@lajeshvg2002 Год назад
Liva?????
@donselastian6118
@donselastian6118 3 года назад
2011 ritz int market value ethra
@rameshkumarkg3425
@rameshkumarkg3425 3 года назад
Sir, 2011 model Dzire nte, second owner, വില പറഞ്ഞു തരുമോ.
@justinjosephjoseph5759
@justinjosephjoseph5759 3 года назад
2013 single owner 62000km desire aloy wheel stero good condation price parayumoo brother adukaanaanu
@vijithvm591
@vijithvm591 3 года назад
340
@ishaqmangalan1620
@ishaqmangalan1620 2 года назад
സാർ ഹോണ്ട amaze പെട്രോൾ 15 16 മോഡൽ എന്താ വില വണ്ടി കിട്ടാൻ ഏതു ഷോറൂമിൽ പോണം ഇൻഷൂർ എത്ര വരും
@saransb927
@saransb927 Год назад
Ritz petrol 2012 vxi price onnu parayamo
@amalsunny5790
@amalsunny5790 3 года назад
Xuv500 2012,2013 model enna rate aakum
@tomphilip1080
@tomphilip1080 3 года назад
Xuv 500 2017 മോഡൽ റേറ്റ്
@kannannairkk4512
@kannannairkk4512 3 года назад
Tata sumo & grande ടെ video ചയ്യാമോ
@natureloverkerala1773
@natureloverkerala1773 Год назад
Automatic Swift red xz ethrayakum parayumo
@johnpaul9233
@johnpaul9233 Год назад
2014 model,Celerio Automatic vxi,35000KM,Steelgrey colour,Ernakulam Registration, company serivced,old tyres,excellent running condition,fitted with music system.Accident free vehicle and without any scratches/dents in showroom condition. How much can be final price that can be offered?
@sujavarghese2363
@sujavarghese2363 Год назад
Is it available
@4fun2u52
@4fun2u52 2 года назад
Telegram channel name entha
@romalgsebastian
@romalgsebastian 3 года назад
Honda civic 2008 V ethra varum
@musthafafaizy4352
@musthafafaizy4352 2 года назад
Zen estilo 2009 market Vila ethrayanu
@mukeshnandanam8592
@mukeshnandanam8592 2 года назад
2016 model ecosport petrol ethra value varum pls reply
@VishnuSree-ts6go
@VishnuSree-ts6go Год назад
2013 zen estilo 53000 km market value parayamo
@rajckl85
@rajckl85 3 года назад
Mahindra XUV 500 Market Value include cheyyumo
@shammazap5177
@shammazap5177 3 года назад
800 5 speed market ethra und
@abdussatharsathar2966
@abdussatharsathar2966 2 года назад
2012 2013. സ്വിഫ്റ്റ് di. Red stock undo
@thomasgeorge9736
@thomasgeorge9736 Год назад
Please consider innova. Specially re egistred and kerala registration.
@jaleelpang9574
@jaleelpang9574 3 года назад
ഫോർഡ് വാഹനങ്ങൾ ഉൾപെടുത്തമോ
@babua6079
@babua6079 3 года назад
2007 Hyundai i10 magna above 90km vandi ethra kodukkanam parayoo
@radhakrishnans4529
@radhakrishnans4529 3 года назад
എവിടെ ritz എവിടെ
@carmaster012
@carmaster012 3 года назад
Next part
@orbitkidsworld5835
@orbitkidsworld5835 3 года назад
Innova 2014 v market rate onnu parayaamo?
@ananthanarayananrs5267
@ananthanarayananrs5267 3 года назад
Bro your videos are highly beneficial, please include honda jazz in next video
@siddeeq174
@siddeeq174 3 года назад
2012 zen estriol, km-86000, single owner, well maintained vehicle. എത്ര രൂപക്ക്‌ എടുക്കാം
@vipindas4474
@vipindas4474 3 года назад
Ambassador 😉😉😉 with review...
@midhunsuresh3883
@midhunsuresh3883 Год назад
Fiat pinto 2017 diesel who is the vehicle
@danisha9627
@danisha9627 3 года назад
Etios liva......???
@thejespv4934
@thejespv4934 3 года назад
Second പാർട്ട്‌ വിഡിയോയിൽ Alto k10 മാർക്കറ്റ് വാല്യൂ പറഞ്ഞാൽ നന്നായിരുന്നു, അത്യാവശ്യം engine power ഉള്ള സാധരണ കുഞ്ഞു കാർ എന്ന നിലക്ക് വാങ്ങാമല്ലോ?
@carmaster012
@carmaster012 3 года назад
Yes good car
@thejespv4934
@thejespv4934 3 года назад
@@carmaster012 ഞാൻ ഒരു മാസം മുന്നേ alto k10 2016 single owner 32000 km ഓടിയ with reverse sensor central lock ,fully company serviced 3.10 ആണ് വാങ്ങിയത് (true value )with hypothication അടക്കം.. റേറ്റ് കൂടുതൽ ആണോ bro?
@murshidbinibrahim7835
@murshidbinibrahim7835 3 года назад
Hi Ikka, Pls include Hyundai Santro Xing, Getz Prime, Accent market price in next part...
@TheEnforcersVlog
@TheEnforcersVlog 3 года назад
Used automatic hatchback with 4 cylinder engine and good ground clearance. Which one to choose? Budget 2-4 lakh
@mathewninan9129
@mathewninan9129 3 года назад
Price for Second hand Santro XING XO MODEL 2007
@shabeerali8735
@shabeerali8735 2 года назад
Hyundai Eon Kappa 1lite 2014 2015 ethraya price bro
@sujaysubhash8804
@sujaysubhash8804 3 года назад
Please include Zen 2000-04 rate in the next part
@kumarl4714
@kumarl4714 3 года назад
2015 model VW Jetta used vehicle എത്രയാകും ? please reply
@thangalmedia1708
@thangalmedia1708 3 года назад
രിട്സ് കാറിന്റെ വിഷയം ചര്‍ച്ച ചൈതില്ല 😭😭
@dhewincarlose1816
@dhewincarlose1816 3 года назад
Brezza & s cross പറഞ്ഞില്ല...
@anoopkaroor5920
@anoopkaroor5920 3 года назад
Hai bro, do you suggest revive fuel system cleaner in our petrol tank?
@ajigeorge5409
@ajigeorge5409 3 года назад
Brezza, s cross, 2017,18,ethra rupayk kittum, low kilometter odiyath
@SharafuSafna
@SharafuSafna 2 года назад
2015 april Original kerala Insurance april 2022 No flood No Major accident No Replace 50% tyre Clean interior Rate Yethre kodukkam Help?
@nikhilsasi7968
@nikhilsasi7968 2 года назад
Ritz paranjila maruti suzuki paranjapol
@prakash2195
@prakash2195 3 года назад
What is cost for remove carbon deposit in chaevaler beat decial 2012 model
@vimalps127
@vimalps127 Год назад
2020 മുതലുള്ള swift എത്രയാകും
@rameshkumarkg3425
@rameshkumarkg3425 3 года назад
Sir, 2016swift Lxi yude value parayamo.
@shefeeqonline
@shefeeqonline 3 года назад
1.Jeep compass 2017, 2018 2.xuv 500 w4 w6, w8 2017, 2018 3. Brezza zdi 2017 2018 4. Ecosport 2017, 2018 5. Ford freestyle 2017, 2018 6. Ford aspire 2017, 2018 7. Xuv 300 2017, 2018 8. Xl6 2020
@aeonjith
@aeonjith 3 года назад
2018 model used vandi vaangunenkil loan interest kurayile. 15 % aanu pazhaya modelinu chodikunath. Emi kuranj maximum loan kitavuna oru vandi parayamo
@prpaperbags7766
@prpaperbags7766 3 года назад
i10- 2010 Manual n Automatic
@nobinjoseph9704
@nobinjoseph9704 3 года назад
Duster automatic diesel rate paryamo
@santhoshp.r4046
@santhoshp.r4046 Год назад
ഇദ്ദേഹം പറയുന്ന വീലക്കൊന്നും വാഹനം കിട്ടില്ല
@noyaljoseph918
@noyaljoseph918 3 года назад
Xuv500,creta,harrier pole suv market parayamo?
@as-ew8lk
@as-ew8lk 3 года назад
i10?
@sayuvp3839
@sayuvp3839 3 года назад
Baleno all glass uv cut cheyyan ethra cash vendi varum pls reply
@aazeezparayil8175
@aazeezparayil8175 3 года назад
Ertiga 2019 Petrol Zxi+ ethra kodukam 14000km done
@sudapallavisuda7712
@sudapallavisuda7712 3 года назад
Sir alto k10 cheyyumo
Далее
C’est qui le plus fort 😂
00:18
Просмотров 6 млн
Wife habit 😂 #shorts
00:16
Просмотров 55 млн
🎙А не СПЕТЬ ли мне ПЕСНЮ?
3:09:39
Просмотров 1,6 млн
C’est qui le plus fort 😂
00:18
Просмотров 6 млн