Тёмный

Secrets About Ancient Egypt | Malayalam | Aswin Madappally 

Aswin Madappally
Подписаться 1,3 млн
Просмотров 251 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 902   
@alcoholicaj6387
@alcoholicaj6387 4 года назад
Bro തമിഴ് രാജവംശത്തെ പറ്റിയും, ചോളന്മാർ, പാണ്ട്യമാർ അവരെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ....
@dreamcatcher2709
@dreamcatcher2709 4 года назад
1000il oruvan movie kanda mathi....🔥
@nasikhhh
@nasikhhh 4 года назад
💯💯
@nasikhhh
@nasikhhh 4 года назад
@@dreamcatcher2709 malayalam movie anno
@dreamcatcher2709
@dreamcatcher2709 4 года назад
@@nasikhhh nop bro Tamil.... By Selvaragavan... 💯
@vargsonsanju
@vargsonsanju 4 года назад
ഗൂഗിളിൽ ഉണ്ട് .പച്ച മലയാളത്തിൽ
@ithalgarden22
@ithalgarden22 2 года назад
പ്രാർത്ഥന ഒരു വലിയ ശക്തി ആണ് ചേട്ടാ. ചേട്ടൻ ദൈവത്തിൽ വിശ്വസിക്കാത്തത് കൊണ്ട് തോന്നുന്നതാണ്. ദൈവവും സത്യം ആണ്, പ്രാർത്ഥനയും സത്യം ആണ്. ഇന്ന് നിങ്ങളോട് ഇത് പറയാൻ ഞാൻ ജീവനോടെ ഇരിക്കുന്നത് തന്നെ ആ ദൈവത്തിന്റെ കരുതൽ ഉള്ളത് കൊണ്ട് മാത്രം ആണ്. വാക്കുകൾ കൊണ്ടോ ചിന്തകൾ കൊണ്ടോ വിവരിക്കാൻ കഴിയുന്നതല്ല അത്. So i love my Jesus
@reshmasanthosh8051
@reshmasanthosh8051 Год назад
Enikkum feel kittiyittundu ,daivam athoru anuboothi anu , i love Siva God ,Kali devi .....
@fbnamesureshsuresh9546
@fbnamesureshsuresh9546 4 года назад
മച്ചാനെ നിങ്ങൾ പൊളിയാണ് ഒരുപാട് അറിവുകൾ നമ്മൾക്കൊക്കെ പകർന്നുതരുന്ന ഈ മച്ചാനെ ഇഷ്ടമുള്ളവർ 👍ലൈക്ക് ബട്ടൺ ഒന്ന് നീലം കലക്ക് 💙💙💙
@vineethgodsowncountry9753
@vineethgodsowncountry9753 4 года назад
M.P.പരമേശ്വരൻ രചിച്ച 'പിരമിഡിൻ്റെ നാട്ടിൽ',S.K.പൊറ്റെക്കാട്ടിൻ്റെ 'ക്ലിയോപാട്രയുടെ നാട്ടിൽ' എന്നീ പുസ്തകങ്ങൾ വായ്ച്ചതു മുതൽ ഈജിപ്റ്റും ആ സാംസ്കാരിക മണ്ഡലവും ഒരു Obsession ആണ്.!ദുരൂഹതകളുടേയും,ഐതിഹ്യങ്ങളുടേയും,ചരിത്രശേഷിപ്പുകളുടേയും നാടായ സാക്ഷാൽ ഈജിപ്റ്റ്.😊💝
@dfgdeesddrgg2600
@dfgdeesddrgg2600 4 года назад
Absolutely 👍
@govinds2255
@govinds2255 4 года назад
S k pottekkattinte thanne mattoru pusthakam und bro.'kayarokathukkal' Valare nalla book aanu
@channelunseenworld3269
@channelunseenworld3269 4 года назад
Horror videos in my channel
@judhan93
@judhan93 4 года назад
*Big Boss കാണാത്തവര്‍ ഇങ്ങുപോര്*
@ziluzilzila2806
@ziluzilzila2806 4 года назад
*മിഞ്ഞാന്ന് മുതൽ കാണാത്തവർക് വരാവോ 🙄🙄😛*
@Virsagivlogs
@Virsagivlogs 4 года назад
@@ziluzilzila2806 ഹാജർ ✌️
@aswinr1560
@aswinr1560 4 года назад
Present sir
@sr3yu
@sr3yu 4 года назад
Big Boss nthan ennupolum enikaryila serial ano ntho
@judhan93
@judhan93 4 года назад
@@ziluzilzila2806 👍
@suhailbagavathi_kavungal8438
@suhailbagavathi_kavungal8438 4 года назад
പ്രാർത്ഥന ഒരിക്കലും ഒരു നിസാര കാര്യം അല്ല നിങ്ങൾക് വിശ്വാസമില്ലാത്തത് കൊണ്ട് തോന്നിയതാവാം anyway nice video
@soumyas.greenleaf
@soumyas.greenleaf 4 года назад
ബ്രോ ഞാൻ എല്ലാം വിഡിയോയും കാണുന്ന ഒരാൾ ആണ്. ഒരു റിക്യുസ്റ് ഉള്ളത് അത്യാവശ്യം കഠിനമായ പേരുകളുടെ ഇംഗ്ലീഷ് സ്പെല്ലിങ് കൂടെ പറയുന്ന സമയത്ത് ചേർക്കുകയാണെകിൽ അത് ഒരു ഉപകാരപ്രദം ആണ്. സ്ക്രീന്ഷോട് എടുത്തു സൂക്ഷിക്കാൻ പറ്റും. സ്നേഹത്തോടെ എല്ലാം വിധ ആശംസകളും. ❣️❣️❣️😍
@AswinMadappally
@AswinMadappally 4 года назад
Ok bro, ❤️
@soumyas.greenleaf
@soumyas.greenleaf 4 года назад
❤️❤️❤️❤️❤️❤️❤️❤️
@strangekm5988
@strangekm5988 4 года назад
*ഞാനും ഇത് പറയാനിരിക്കുകയായിരുന്നു*
@yadhu4878
@yadhu4878 4 года назад
2009 ഇൽ ഞങ്ങൾ ഈജിപ്തിലെ ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസയിൽ പോയിരുന്നു.അതിന്റെ ഉള്ളിൽ കയറി ഏറ്റവും മുകളിൽ എത്തിയപ്പോൾ അവിടെ യൂറോപ്യൻസ് ഒക്കെ ധ്യാനിച്ചു ഇരിക്കുന്നുണ്ടായിരുന്നു .പക്ഷെ ഞങളും മക്കളും (അവർ അന്ന് കൊച്ചു കുട്ടികൾ ആയിരുന്നു )ഒച്ചയും ബഹളവും വച്ചാണ് കയറി ചെന്നത്. ഇപ്പോൾ അത് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു.അലക്സാണ്ഡ്രിയയിൽ ലോകത്തിലെ തന്നെ വലിയ ഒരു ലൈബ്രറി ഉണ്ട് അവിടെയും പോയിരുന്നു.നൈൽ നദിയിലൂടെ ഉള്ള ക്രൂയിസ് ഒക്കെ മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ദൈവത്തിനു നന്ദി 🌹🌹🌹
@aksa2037
@aksa2037 3 года назад
ഹിന്തു വിശ്വാസി ആയിരുന്ന എന്റെ പിതാവ് മഞപിത്ത രോഗം വിടുതൽ കിട്ടിയാന് ക്രിസ്തു വിശ്വസി ആയത് ( 1984 ). എനിയ്ക്കും പ്രാർത്ഥിച്ചു രോഗം ഭേദം വന്നിട്ടുണ്ട് . എന്റെ ജനനം തന്നെ മറ്റൊരു അത്ഭുത വിടുതൽ ആയിരുന്നു . അങ്ങനെ ഒരായിരം കാര്യങ്ങൾ നടന്നിട്ടുണ്ട് . കള്ളതരങ്ങൾ കാണിച്ചു നടക്കുന്ന ഒരുപാട് ആൾകാർ ഉണ്ട് .. ഇല്ലന്നല്ല ., പക്ഷേ എല്ലാവരെയും അതിൽ പെടുത്തരുത് . ആരെയും ഒന്നും അടിച്ചേല്പിയ്കരുത് .. മതവും .. നിരിശ്വരവാദവും . ചിന്തിയ്കാൻ ഉള്ള കഴിവ് മനുഷ്യന് ഉള്ളിടതൊളം മനുഷ്യരാരും വിദ്ടികള്‍ ( fools) അല്ല . അങ്ങനെ പറയാൻ ഉള്ള അവകാശം ആർക്കും ഇല്ല . നിരിശ്വര വാദം .. മതത്തോട് താരതമ്യം ചെയ്യാൻ പോലും കഴിയില്ല . അത്രയ്ക് അത് വിക്റുതമാണ് . അവർ എത്ര ശതമാനം പേർ സമൂഹത്തിൽ ഉണ്ടെന്ന് നോക്കിയാൽ തീരുന്ന കാര്യമേഉള്ളൂ .
@Royal-tech52
@Royal-tech52 4 года назад
Bro ജൂതൻമാരെ കുറിച്ച് ഒരു വീഡിയോ തയ്യാറാക്കാമോ
@euphrates8266
@euphrates8266 4 года назад
മാടപ്പള്ളി യോട് ചോദിക്കാതെ സ്വയം അന്വേഷിച്ച് പഠിക്കുക യാ ണ് നല്ലത് മാടപ്പള്ളി മൂപ്പർക്ക് ഇഷ്ടമുള്ളത് ചേർക്കുകയും ഒഴിവാക്കുകയും ചെയ്യും ഒരിക്കലും യൂറ്റു ബേർയ് സിന്റെ പിന്നാലെ പോവാതെ സ്വയം അന്വേഷിച്ച് പഠിക്കുക അപ്പോഴാണ് സത്യം മനസ്സിലാകുക '
@Human-kp5ze
@Human-kp5ze 4 года назад
വളരെ അതിശയിപ്പിക്കുന്ന ചരിത്രം തന്നെയാണ് ജൂതന്മാരുടെ.... മുസ്ലിം വിഭാഗങ്ങളുടെ നടുവിൽ ഒരു ചെറു ടൌൺ പോലെ നിലകൊള്ളുന്നത് ആണെന്കിലും ഇന്ന് വരെ അവരെ ഒരു മുറിവ് പോലും ഏല്പിക്കാൻ മുസ്ലിം സഹോദരന്മാർക്ക് സാധിച്ചിട്ടില്ല... യുദ്ധം വളരെ ഉണ്ടുട്ടോ മിസ്ലിം രാജ്യങ്ങൾ.... യാഹുവാ എന്ന സത്യ ദൈവം ഇസ്രായേൽന്റെ കൂടെ ഉണ്ട്.. അവിടത്തെ യുദ്ധ കഥകൾ അറിഞ്ഞാൽ മനസിലാവും
@ponnusworld4180
@ponnusworld4180 3 года назад
@@Human-kp5ze യാഹുവാ അല്ല യഹോവ
@ntlgaming7034
@ntlgaming7034 2 года назад
@@ponnusworld4180 poda yahweh ann
@LeshamFacts
@LeshamFacts 4 года назад
Egypt എന്നും നിഗൂഢതകൾ നിറഞ്ഞതാണല്ലോ... 🤩
@AswinMadappally
@AswinMadappally 4 года назад
പിന്നല്ല 😁
@euphrates8266
@euphrates8266 4 года назад
@@AswinMadappally മാടപ്പള്ളി യോട് ചോദിക്കാതെ സ്വയം അന്വേഷിച്ച് പഠിക്കുക യാ ണ് നല്ലത് മാടപ്പള്ളി മൂപ്പർക്ക് ഇഷ്ടമുള്ളത് ചേർക്കുകയും ഒഴിവാക്കുകയും ചെയ്യും ഒരിക്കലും യൂറ്റു ബേർയ് സിന്റെ പിന്നാലെ പോവാതെ സ്വയം അന്വേഷിച്ച് പഠിക്കുക അപ്പോഴാണ് സത്യം മനസ്സിലാകുക '
@ziluzilzila2806
@ziluzilzila2806 4 года назад
*ആദ്യമായി ഇതൊക്കെ കേൾക്കുന്ന ഞാൻ 🤒🙄👍👍👍അശ്വിൻ ചേട്ടാ ഇങ്ങള് 👍👍🔥*
@AswinMadappally
@AswinMadappally 4 года назад
😁😁
@Homelander09-t1f
@Homelander09-t1f 4 года назад
ആദ്യം ആയി അത്യം എന്ന് കേൾക്കുന്ന ഞാൻ 🤒🙄
@ziluzilzila2806
@ziluzilzila2806 4 года назад
@@Homelander09-t1f 😂😂😂ഷോറി ടൈപ്പ് ചതിക്കുന്നു 🙈🙈
@bbhfhnbun
@bbhfhnbun 4 года назад
Ella vedio ile cmnt section lum kanalo
@Spider_432
@Spider_432 4 года назад
ഇജ്ജ് ആ aflukkede വീഡിയോയിലും ബരാറുണ്ടല്ലോ ഓരോ കമന്റും ആയിട്ട്
@remeshraj6598
@remeshraj6598 4 года назад
മായൻ സംസ്കാരത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
@Suhaibkv123
@Suhaibkv123 4 года назад
*History എനിക്ക് ഇഷ്ട്ടമാണ്, I like it ❤️*
@FreeFire-hb6hw
@FreeFire-hb6hw 3 года назад
Me tooo
@hridhya9944
@hridhya9944 2 года назад
@@FreeFire-hb6hw അപ്പൊ free fireo
@Shaarutrivian
@Shaarutrivian 4 года назад
Egyptian and Greek civilizations are typically mysterious. I can't really understand how this civilisation got its end . Which religion them followed. Any way Thank you so much for such a video😊
@anandmvanand8022
@anandmvanand8022 4 года назад
ബ്രോ, എന്നെ എന്നും ചിന്തിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ ഒന്നാണ് ഈജിപ്ഷ്യൻ സംസ്കാരം.
@dr.tresapaul293
@dr.tresapaul293 4 года назад
When one prays he/she experiences peace of mind... And peace of mind brings healing... Which indeed a miracle brother...
@pooja7970
@pooja7970 4 года назад
I agree mam.....
@edithedits549
@edithedits549 4 года назад
Jaba jaba ... jaba.jaba
@hridhya9944
@hridhya9944 2 года назад
@@edithedits549 ശരിയാ
@averageenjoyer8960
@averageenjoyer8960 2 года назад
human brai is the real mystery
@aneyrose5536
@aneyrose5536 Год назад
വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കും
@tijothomas7797
@tijothomas7797 4 года назад
ഈ ലോകത്തിൽ മനുഷ്യന്റെ ജന്മം എങ്ങനെ ? ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യു.
@kmg3222
@kmg3222 4 года назад
പരിണാമം
@ajith7717
@ajith7717 4 года назад
@tijo Thomas വളരെ കഷ്ടമാണ് bro...
@tijothomas7797
@tijothomas7797 4 года назад
@@ajith7717 കൊറോണ ആണോ
@ajith7717
@ajith7717 4 года назад
@@tijothomas7797 മനുഷ്യന്റെ ജന്മം 😜
@mithunmathew5124
@mithunmathew5124 3 года назад
😂🤣🔥
@jacksonbimmer4340
@jacksonbimmer4340 4 года назад
ഈജിപ്തിന്റെ സംസ്കാരത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും വിശാലമായി മനസ്സിലാക്കാൻ പറ്റിയ പുസ്തകമാണ് '' നൈൽ വഴികൾ '' എഴുതിയത് dr.ഹരികൃഷ്ണൻ ആണ് . വളരെ മികച്ച ഒരു പുസ്തകമാണ് ഇത് തീർച്ചയായും ഇത് ഉപകാരപ്പെടും .
@user-qh3kq7nk3b
@user-qh3kq7nk3b 4 года назад
കേരളത്തിലെയും തമിഴ്നാട്ടിലെയും രാജവംശങ്ങളെ പറ്റി ഒരു video ചെയ്യാമോ
@euphrates8266
@euphrates8266 4 года назад
മാടപ്പള്ളി യോട് ചോദിക്കാതെ സ്വയം അന്വേഷിച്ച് പഠിക്കുക യാ ണ് നല്ലത് മാടപ്പള്ളി മൂപ്പർക്ക് ഇഷ്ടമുള്ളത് ചേർക്കുകയും ഒഴിവാക്കുകയും ചെയ്യും ഒരിക്കലും യൂറ്റു ബേർയ് സിന്റെ പിന്നാലെ പോവാതെ സ്വയം അന്വേഷിച്ച് പഠിക്കുക അപ്പോഴാണ് സത്യം മനസ്സിലാകുക '
@azrael3073
@azrael3073 4 года назад
@@euphrates8266 🤦‍♂️
@brucewayne-oo9ll
@brucewayne-oo9ll 4 года назад
@@azrael3073 ivanu prathanu ella comments adiyilum und
@hamdhanhamdh5323
@hamdhanhamdh5323 4 года назад
അറിവിന്റെ നിറകുടം big fan of u 😍😍
@ninudayana
@ninudayana 4 года назад
ബുദ്ധനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@amruthm.a4532
@amruthm.a4532 4 года назад
Adu polikm
@विशान्थवासुदेवन्
Vinayapeedik.abhithamapeedika thundangia bhudha mathagrandangal vivrathanam malayalathil undu .vayiku budhane manasilakum
@widewayanad
@widewayanad 4 года назад
Dhammapada...
@savithrinarayanan8777
@savithrinarayanan8777 4 года назад
Ethu budhan thekke thodi raj budhane.... corona pedichu ayal purathu eragarilla
@don6444
@don6444 4 года назад
Hey
@brob5260
@brob5260 4 года назад
World first language? Manushyante janmam eppol? Anthavishvasangal? World first religion? Dinosersinte kalagattam Niyenderthal manushyanmar Shasthram and madham Oru vedio pls 100% polikkum ❤👌
@naznavas1511
@naznavas1511 4 года назад
അശ്വിൻ താൻ ചെയ്യുന്ന വീഡിയോസ് ഒക്കെ ഒരുപാട് ഇഷ്ടം ആവുന്നുണ്ട് പുതിയ ചില അറിവുകൾ ലഭിക്കുന്നുണ്ട്. രോഗം വന്നാൽ അത് മാറണമെങ്കിൽ മരുന്ന് കഴിക്കുക തന്നെ വേണം പക്ഷേ അതിനോടൊപ്പം ദൈവത്തോടുള്ള പ്രാർത്ഥനയും വേണം. ഒരു രോഗത്തിന് മരുന്ന് കൊടുക്കുന്ന ഡോക്ടർക്ക് രോഗിയോട് ഈ മരുന്ന് കഴിച്ചാൽ മാത്രംമതി നിന്റെ രോഗം പൂർണമായും മാറും എന്ന് 100% ഉറപ്പു കൊടുക്കാൻ കഴിയുമോ
@mukeshanupama1355
@mukeshanupama1355 4 года назад
നേരെ നിസാമുദ്ദീൻ പള്ളിയിലേക്ക് വിട്ടോ എല്ലാം ബേധമാവും....നിന്നെപ്പോലെ മതഭ്രാന്ത് പിടിച്ചവരും അന്ധവിശ്വാസികളും എന്ന് ചത്തൊടുങ്ങുന്നു അന്ന് ലോകം രക്ഷപ്പെടും
@jishasajeev6838
@jishasajeev6838 3 года назад
Praarthichu maatram maatan pattila ena paranje marnum kazikanam
@vigneshpm3900
@vigneshpm3900 4 года назад
Please do video about the Second Coming of the Christ. "Christ Consciousness"
@vnr3005
@vnr3005 4 года назад
Yeah bro
@aqvlogs8330
@aqvlogs8330 4 года назад
Wait and watch
@vnr3005
@vnr3005 4 года назад
@@aqvlogs8330 😍❤️
@channelunseenworld3269
@channelunseenworld3269 4 года назад
H ghost in my channel
@abhiramang7636
@abhiramang7636 4 года назад
eni christ tirich vanna christians angere thalli kollum ennitt veendm christinu vendi waite cheyyum
@Human-kp5ze
@Human-kp5ze 4 года назад
16:50 പ്രാർത്ഥിച്ചാൽ കിട്ടാത്ത ഒന്നുമില്ല... പക്ഷെ പ്രാർത്ഥന ജീവനുള്ള സത്യ ദൈവത്തിനെ ആയിരിക്കണം... മനുഷ്യർ ആവാഹിച്ച കല്ലുകളിൽ കുടികൊള്ളുന്ന ദൈവത്തിനു പല പോരായ്മ ഉണ്ട്. അത് പോലെ യുദ്ധം മാത്രം ചെയ്യാൻ ഒരു പ്രവാചകനെ പിരി കേറ്റി വിടുന്ന 360 ദൈവങ്ങളിൽ ഒരാൾ ആയ ദൈവത്തെ പിടിച്ചു പ്രാർത്ഥിച്ചാലും അത്ഭുതം നടക്കില്ല... മനുഷ്യർക്ക് സാധ്യമല്ലാത്തത് യഹോവക്ക് സാധ്യം 💪. ജീവിക്കുന്ന സാക്ഷിയാണ് ഞാൻ
@bibinthampy1599
@bibinthampy1599 4 года назад
Bibile ill paranjathu nadannu..athu engine nadannu ennathalla..pramukhyam..nadannu ennathanu..u doing great job..plz do a video on tamil history..
@aksharasobhanan4410
@aksharasobhanan4410 4 года назад
Kandirunnupoi.... chettante avatharanam sooper aanu 🤩 history sir ithupola paranjthannirunne rank medichene njanokke 😒😒
@PAYYANUR250
@PAYYANUR250 4 года назад
രൂപം മാറുന്ന യേശു കാണാൻ വന്നവർ 12:44
@jubin2611
@jubin2611 4 года назад
Kama devathaye kanan vanna le njan
@ad5601
@ad5601 4 года назад
പക്ഷെ കാമദേവത എവിടെ?
@jubin2611
@jubin2611 4 года назад
Njan ee channel bhahishkarikkunu.... Iyal ore udayipp aanu
@joshijose7600
@joshijose7600 4 года назад
@@jubin2611 കാമദേവത എന്നു ഉദ്ദേശിച്ചത് ക്ലിയോപ്പാട്രയെ തന്നെ ആരിയ്ക്കും...
@somyrazack
@somyrazack 4 года назад
എന്തിനു. നമ്മൾ വിചാരിക്കുന്നത് പോലെ പറഞ്ഞില്ല എങ്കിൽ . അവരെ ഒഴിവാക്കുകയല്ല ചെയ്യേണ്ടത് പകരം പഠിക്കുക മനസിലാക്കുക
@Dheeraj-y4f
@Dheeraj-y4f 4 года назад
Sylabus പൊളിച്ചു എഴുതണ്ട സമയം അതിക്രമിച്ചു
@KhunJuju-B
@KhunJuju-B 4 года назад
Nalla topic aan Aswine.. 👍👍👌Ninte selection adipoli aan.. 👍😊😊👏 History ishtallath enikk vare ishtaayi.. Thanks machane.. ❤️👍👍👌☺️☺️
@AswinMadappally
@AswinMadappally 4 года назад
❤️❤️
@arunthusharagiri5913
@arunthusharagiri5913 4 года назад
ചേട്ടൻ എത്ര വേഗത്തിൽ പറഞ്ഞാലും പെട്ടെന്ന് മനസ്സിലാകും.
@carljhonson4853
@carljhonson4853 4 года назад
അശ്വിൻ താങ്കളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. പറഞ്ഞ കാര്യങ്ങൾ മുഴുവനും അംഗീകരിക്കാൻ കഴിയുന്നില്ല. തർക്കിക്കാനല്ല. വൈദ്യ ശാസ്ത്രം എഴുതി തള്ളുന്ന രോഗികൾക്ക് എങ്ങനെയാണ് കൺവൻഷനിലൂടെയും രോഗ ശാന്തി ശുശ്രൂഷകളിലൂടെയും സൗഖ്യം ലഭിക്കുക. അനുഭവസ്ഥരേ എനിക്ക് നേരിട്ട് അറിയാം. അപ്പോൾ മറ്റുള്ളവർ എന്നോട് ചോദിക്കും കൊറോണ പോലെയുള്ള രോഗങ്ങൾ എന്തുകൊണ്ട് അങ്ങനെ സുഖപ്പെടുന്നില്ല എന്ന്. അതിനെനിക്കുതരമില്ല.
@mu.junaid5887
@mu.junaid5887 4 года назад
🤣🤣comedy parayathe bro... Ethokke vann business thane ann convection... e convention centre ethra type ond (divert). Nigal ullelil tarkham ondakupol putheya sabha ondakunu. Nigalil chillar mathavene vishwashiqunilla.chillar pretheyaka bible. eth bible ann true..satyam parchal nikalude sawkarethinn vende bible edit chaythu.. it is a great planning and business...
@unconditionalloveofgod1190
@unconditionalloveofgod1190 4 года назад
എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് bro നേരിട്ട്...കേട്ടാൽ വിശ്വസിക്കാൻ ആൾകാർക് ബുദ്ധിമുട്ട് ആണ് അനുഭവം ഉള്ളവർക്കു അറിയാം..
@follow_the_truth
@follow_the_truth 4 года назад
@@mu.junaid5887 bible edit ചെയ്തിട്ടില്ല തർജിമ ചെയ്ത രീതിയിൽ വ്യെത്യാസങ്ങൾ ഉണ്ടാകാം. ഒരാൾ അന്നത്തെ കാലഘട്ടം പഠിച്ചു തർജിമ ചെയ്യുമ്പോളും വാക്കുകൾ തർജ്ജിമ ചെയ്യുമ്പോളും വ്യെത്യാസം ഉണ്ടാകും
@follow_the_truth
@follow_the_truth 4 года назад
@@mu.junaid5887 kuran edit ചെയ്തതുപോലെ ഒരു പുസ്തകകവും ലോകത്ത് edit ചെയ്തിട്ടില്ല. പല രാജ്യത്തും പല kuran 🤣🤣🤣
@carljhonson4853
@carljhonson4853 4 года назад
@@follow_the_truth pala rajyangalk pala bible aano. ath potte. enkil ningl parayoo medical science upakshicha caseukalil ee rogashanthi polulla karyangal engane sambhavikunnu
@aplawrance8734
@aplawrance8734 3 года назад
Bro ഇ കുതിര, പ്രാവ്, മുയൽ തുടങ്ങിയവ കാട്ടുജീവികൾ തന്നെ ആയിരുന്നോ അതോ അതിനെ കാട്ടിൽ നിന്നും മനുഷ്യൻ മെരുക്കി കൊണ്ട് വന്നതോ? പല കഥകൾ കേൾക്കുന്നു പറ്റിയാൽ ഇതിനെക്കുറിച്ചു ഒരു വീഡിയോ പെടക്കോ??
@aravinda.9925
@aravinda.9925 4 года назад
History is very interesting.... Looking forward for more such videos
@doublegameghy1684
@doublegameghy1684 4 года назад
1)thavala 2) Locusts രക്തം ക്ഷാമം പേന് കൊടുങ്കാറ്റ് Its in out of order just taken from my memory of 2003/2004. And the blood came later than drought /tyfoon/ frog/locust/lice/ blood
@harisellikkal6270
@harisellikkal6270 4 года назад
ഫറോവയെ പറ്റി ഖുർആനിൽ പറയുന്നത് നോക്കൂ
@renyadaniel6381
@renyadaniel6381 3 года назад
Melle Qur'ane koodi adipoli aakuvanalle?
@renyadaniel6381
@renyadaniel6381 3 года назад
Qur'an is exposed. Try something else
@soorajsasindren8827
@soorajsasindren8827 4 года назад
Eyy mister .......ningalk oru teacher,Doctor, psychologist oke Avan nalla kazhiv undu.......very much crystal clear explanation.....
@athiraathira4616
@athiraathira4616 4 года назад
Doctorne pattatha rogham dhayvathine Mattan pattu
@soumyapg9719
@soumyapg9719 4 года назад
👍👌ചേട്ടാ സ്പീഡ് ഒന്നു കുറക്കാമോ video length എത്ര കൂടിയാലും ഞങ്ങൾക്ക് ഇഷ്ടമാണ് 💐
@AnnamariaAnnakutty
@AnnamariaAnnakutty 4 года назад
Yah
@rahanjose
@rahanjose 4 года назад
Headset use cheytu noku keepup cheyan pattum
@rintojacobtom
@rintojacobtom 4 года назад
Kollam njan 1.5x itta kanunne, head set vekk
@ddzluttapi1160
@ddzluttapi1160 4 года назад
Nah
@rsvlogs9869
@rsvlogs9869 4 года назад
ബിഗ്‌ബോസ് ഗെയിം ഫുൾ ditels . അത് ഒരു ഡേവിൽ ഗെയിം ആണോ അതിലുള്ള hidden detils ഉൾപ്പെടുത്തി. ഒരു വീഡിയോ ചെയ്യുമോ
@archanaaami1705
@archanaaami1705 4 года назад
എല്ലാം അടിപൊളി വീഡിയോ ആണ് way of presentation👌ഇനിയും ഇതുപോലുള്ള informative videos പ്രതീക്ഷിക്കുന്നു Thank u
@HarishKumar-ye9ge
@HarishKumar-ye9ge 4 года назад
ഫുട്ബോളിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ അശ്വിൻ ബ്രൊ പ്ലീസ് 🙏🙏🙏🙏
@nikhilaprasad9930
@nikhilaprasad9930 4 года назад
Njan aswinte orupad vedios kanarund orupad arivukal kittarund good job ഇനിയുo നല്ല നല്ല vedios പ്രതീക്ഷിക്കുന്നു
@jibinphilip1381
@jibinphilip1381 4 года назад
Oru linkum illatha bharatheeya puranangale koodi video cheyy.... Nee Oru particular religion ne sthiravaayi cheli vaariyeriyathe
@emil8239
@emil8239 4 года назад
സിന്ധൂ നദീതട സംസ്കാരവും തമിഴും ആയുള്ള ബന്ധം ഉള്ള viedeo ചെയ്യാമോ. ഇവർ ദഷിനെന്ത്യയിലേക്ക് എത്തിപ്പെട്ട ചരിത്രവും പറയാമോ
@sandeshs890
@sandeshs890 4 года назад
Bro can you do a video on the good part of kavravas in Mahabharat (which is never shown by anyone)
@ponnuponnan1751
@ponnuponnan1751 2 года назад
Tajmahal history video
@alarab5279
@alarab5279 4 года назад
*അല്ലാഹുവിനെയും അല്ലാഹുവിൻ്റെ പ്രവാചകനായ മൂസാ നബിയെയും വെല്ലുവിളിച്ച അഹംകാരിയും ദൈവനിഷേധിയും ആയ ഫിർറോൻ (രാംസസ് രണ്ടാമൻ ) ആണ് അന്ന് ഈജിപ്റ്റിലെ രാജാവ് അവസാനം ആ അഹംങ്കാരി ഫിറോൻ്റെ മരണം കടലിൽ മുങ്ങിയായിരുന്നു അപ്പോൾ ഫിർറോൻ പറഞ്ഞു ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു എൻ്റെ രക്ഷിക്കണേ എന്ന് പക്ഷേ അല്ലാഹു ആ ധിക്കാരിയെ നിക്ഷേധിച്ചു . മൂസാ നബി (Prophet moses) ജൂതമതത്തിൻ്റെ സ്ഥാപകനാണ് ഈസ നബി (Prophet Jesus) യ്ക്ക് മുമ്പ് ബനി ഇസ്റായേൽ ദേശത്തേക്ക് അല്ലാഹു അയച്ച പ്രവാചകനാണ് മൂസാ നബി moses .മൂസാ നബിയുടെ കാലത്ത് ബനി ഇസ്റായേൽ (ഇസ്റായേൽ ജനത ) ഫിർറോൻ്റ അടിമകമായിരുന്നു .അടിമകളെ ഇസ്രായേലിൽ നിന്നാണ് ഈജ്പ്ത്തിലേക്ക് കൊണ്ട് പോകുക .മൂസാ നബിയാണ് ആ ബനി ഇസ്രായേലരായ അടിമകളെ മോചിപ്പിച്ചത് . മുഹമ്മദ് നബിയ്ക്ക് അല്ലാഹു നൽകിയ വേദം ഖുർആൻ പോലെ മൂസാ നബിയ്ക്ക് അല്ലാഹു നൽകിയ വേദമാണ് " തൗറാത്ത് " പക്ഷേ ഇന്ന് അത് ഇല്ല അത് പൗരോഹിത്യം തിരുത്തപ്പെടുത്തി അവരിലെ പുരോഗി തർ ജൂതവിശ്വാസികളെ കപിളിപ്പിച്ചു സ്വന്തം ഇഷ്ടത്തിനനുസരിച്ച് അവർ മൂസാ നബി പഠിപ്പിച്ച ഏകദൈവ വിശ്വാസo തിരുത്തി അതോടെ ജൂത സമൂഹം അന്തവിശ്വാസികളും അവിശ്വാസികളും ദൈവനിക്ഷേധികളും ആയി മാറി അതു കൊണ്ടാണ് ആണ് പിന്നീട് ആ ഇസ്രായേൽ ജനതയിൽ നിന്നും അല്ലാഹു വീണ്ടും ഒരു അത്ഭുത ജനനത്തോടെ ഈസ നബി(യേശു) എന്ന പ്രവാചകനെ ആ വഴി തെറ്റിയ യഹൂദ ജനങ്ങളിലേക്ക് അയക്കുന്നത് നേരെത്തെ മൂസാ നബി പഠിപ്പിച്ച അതേ ഏക ദൈവ വിശ്വാസം ആണ് ഈസാ നബിയും പഠിപ്പിച്ചത് ആ യഹൂദരെ ആദ്യം അവരെ ആ തൗറാത്തിൻ്റെ ഭാഗങ്ങളാണ് ഈസ നബിയും അവരെ പഠിപ്പിച്ചത് പക്ഷേ തൗറാത്ത് അവർ തിരുത്തിയ കാരണം അത് പ്രായോഗിക മല്ലായിരുന്നു പിന്നീട് അല്ലാഹു ഈസാ നബിയ്ക്ക് തൗറാത്തിൻ്റെ പൂർണ്ണരൂപവും ഏകദൈവ വിശ്വാസത്തിൻ്റെ അടിത്തറയും ആയ "ഇഞ്ചിൽ " എന്ന വേദം നൽകി അത് ഇസ്രായേൽ ജനത്തെ ഈസ നബി പഠിപ്പിച്ചു പക്ഷേ ഈസ നബിയെ അവർക്ക് ഇഷ്ടപ്പെട്ടില്ല കാരണം ഈസ നബി ഏകദൈവ വിശ്വാസം പഠിപ്പിച്ചതിൻ്റെ പേരിൽ ഈസ നബിയെ യഹൂദന്മാരായ പുരോഹിതരും ജനവും അവഹേളിക്കുകയും കല്ലെറിയുകയും ചെയ്തു ഒടുവിൽ അവർ ഈ സ നബിയെ കൊല്ലാൻ Plan ചെയ്തു റോമക്കാരുടെ സഹായത്തോടെ പക്ഷേ അന്ത്യ അത്തായ രാത്രി അല്ലാഹു ഈസ നബിയെ അല്ലാഹു ഉയർത്തി ആകാശത്തേക്ക് . അങ്ങനെ ഈസാ നബിയുടെ ആളുകൾ നസാറാക്കൾ (ക്രിസ്ത്യാനികൾ എന്ന് അറിയപ്പെട്ടു ) എന്നാൽ യഹൂദമതത്തെ പോലെ കുറച്ച് ആയുസേ ക്രിസ്തുമതത്തിനും ഉണ്ടായിരുന്നൊള്ളൂ ഈസനബി കുരു ശിൽ മരിച്ചെന്ന് പറഞ്ഞ് ക്രൈസ്തവ പുരോഗിതർ സ്വന്തം ജനത്തെ തെറ്റിധരിപ്പിക്കുകയും മതത്തിലൂടെ കച്ചവടവൽക്കരിക്കുകയും ഇഞ്ചിൽ എന്ന വേദത്തെ യഹൂദൻമാർ തൗറാത്തിനെ തിരുത്തിയപ്പോലെ തിരുത്തുകയും ചെയ്തു ഇഞ്ചിൽ തിരുത്തി ഏകദൈവത്തിന് 3 സംങ്കൽപ്പങ്ങൾ നൽകി ഏകദൈവത്തെ ത്രിയേഖ ദൈവമാക്കി മാറ്റി അതോടെ യഹൂദൻമാർക്ക് പറ്റിയ പിഴവ് ക്രിസ്ത്യാനികൾക്കും പറ്റി അവത്തിൻ്റെ ഏകത്വത്തിൽ ദൈവത്തിൻ സംശയിതരായി അവർ കുരുശ് വിഗ്രഹം വച്ച് പ്രാർത്ഥിക്കുന്ന വിഗ്രഹാരാധികളായി മാറി . പിന്നിട് വിഗ്രഹാരാധനയും അന്തവിശ്വാസവും കുത്തനെ വളരുന്ന മക്ക രാജ്യത്തേക്ക് അല്ലാഹു ലോക ജനതയെ നേർമാർഗ്ഗത്തിൽ നയിപ്പിക്കാൻ ഒരു അന്ത്യപ്രവാചകനെ മക്കയിലെ ഖുറൈഷ് രാജ്യഭരണ സമൂഹത്തിൽ നിന്നും ഉയർത്തി പ്രവാചകനായി തിരഞ്ഞെടുത്തു മുഹമ്മദ് നബി മുൻ നബിന്മാർക്ക് നൽകിയ വേദത്തെ പ്പോലെ അതിൻ്റെ രണ്ടിൻ്റെയും പൂർണ്ണരൂപമായ വിശുദ്ധ ഖുർആൻ (ഏകദൈവ വിശ്വാസം ) അല്ലാഹു മുഹമ്മദ് നബിയ്ക്ക് നൽകി ഇനി ലോക ജനതയ്ക്ക് മുഹമ്മദ് നബി (സ) മാത്രമേ രക്ഷയൊള്ളൂ ഇസ്ലാമിലൂടെയും തിരുനബി(സ) മാത്രമേ സ്വർഗ്ഗവും മോക്ഷയും ലഭിക്കൂ*
@muhammedkutty3824
@muhammedkutty3824 4 года назад
വളരെ ശരി
@prmodekumar3142
@prmodekumar3142 4 года назад
R
@niranjanbalapradeep1891
@niranjanbalapradeep1891 4 года назад
Nalla kadha..
@abinpious4941
@abinpious4941 4 года назад
തന്റെ മതം മാത്രം ഉള്ളു..അതിലാണ് എല്ലാം എന്നാണ് എല്ലാരും പറയുന്നത്.. എന്നാൽ ചില ശാസ്ത്രസത്യങ്ങൾ, അവയെകുറിച്ച് ചോദ്യം ചോദിച്ചാൽ... എല്ലാം മതത്തിന്റെയും ആളുകൾ വിയർക്കാൻ തുടങ്ങും
@dfgdeesddrgg2600
@dfgdeesddrgg2600 4 года назад
🙏... Thank you very much sree Aswin.👍👌
@jishnuks5687
@jishnuks5687 4 года назад
തമിഴ് ഹിസ്റ്ററി 8th ക്ലാസ്സിൽ ഉണ്ട്(പ്രാചീന തമിഴകം) കേരള ഹിസ്റ്ററി 9th and10th ക്ലാസ് കളിക്കും ഉണ്ട് (കേരളം 8ആം നൂറ്റാണ്ടു മുതൽ 18ആം നൂറ്റാണ്ടു വരെ)
@vladimirputin5603
@vladimirputin5603 4 года назад
Athokke comedy alle...Nalla karyangal entelum ondo...negativity... Nirkkunna syllabus...
@roshnirl
@roshnirl 4 года назад
Aa text thanneya njanum padiche .athilokke just mention cheyyunnu ennalathe detailed aayitt onnum illa bro
@justinjoseph4037
@justinjoseph4037 4 года назад
Yeshu roopam.marannmath kond alla umma vechath udhas nerthe thanne parajirunnu ..nan arayano umma vekkunnath avan aanu yeshu ennu ...bro study chythittu ..e matter ekka paraja pore
@athulyarajendran9727
@athulyarajendran9727 4 года назад
Sredhich kett noku. Egyptil ninn kittiya encryptionil undayirunna karym aanu paranjath. Athum bible il paranjathum different aanenn aadyame paranjello. Onnude kett nokku.
@ajithk9875
@ajithk9875 4 года назад
Gourav thivari oru video cheyumo,he was one of the famous parapsychologist in india
@AswinMadappally
@AswinMadappally 4 года назад
Ok
@ajithk9875
@ajithk9875 4 года назад
Thank you brother
@krishnakanthcfc7511
@krishnakanthcfc7511 4 года назад
Thoothangaamane പറ്റി ഒരു വീഡിയോ ചെയ്യാമോ? അത്പോലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരത്തെ പറ്റിയും
@jobinkjose2607
@jobinkjose2607 4 года назад
"Kumarikandam" enna lost land ne Patti oru video cheyyamo...
@abhilashbhaskar9762
@abhilashbhaskar9762 4 года назад
പ്രാർത്ഥന ഒരു സമാധാനം ആണ് സത്യം.. വളരെ സത്യം......
@KhunJuju-B
@KhunJuju-B 4 года назад
9 enna number enthinan transgender aalukale refer cheyyan upayogikkunath? Athine paati onnu paranju tharam Aswin anna?
@athulyarajendran9727
@athulyarajendran9727 4 года назад
9 thirichittal 6 aanello athukondarikkum.
@jerrycmattathil8862
@jerrycmattathil8862 3 года назад
@@athulyarajendran9727 അയ്ന്😂🙏
@jibin7898
@jibin7898 4 года назад
ഈ ലോകത്ത് നമ്മുടെ ബുദ്ധിക്ക് ചിന്തിക്കാൻ പറ്റുന്ന കാര്യങ്ങൾ മാത്രം അല്ല ഉള്ളത്. ദൈവം എന്നത് അതിനപ്പുറമാണ് ഓരോരുത്തരുടെയും ബുദ്ധി വ്യത്യസ്തമാണ്. ഓരോ കാര്യങ്ങൾ മനസിലാകുന്നത് പോലും നമ്മുടെ ബുദ്ധിക്കനുസരിച്ചാണ്. ഒരുതരത്തിൽ നമ്മുടെ പെർസ്പെക്റ്റീവ് പോലും ബ്രൈനെ ആശ്രയിക്കുന്നു. അതുകൊണ്ട് തന്നെ ദൈവം എന്ന വലിയൊരു കോൺസെപ്റ് മനസിലാകുന്നത് ഓരോരുത്തരിലും വ്യത്യസ്തമാണ്
@heavenlyvision1602
@heavenlyvision1602 4 года назад
ദൈവം പറഞ്ഞ കാര്യം അതുപോലെ സംഭവിച്ചില്ലേ. അത് എങ്ങനെ ആയിരുന്നാലും. അതിന് ദൈവം പ്രകൃതിയെ ഉപയോഗിച്ചു. മനുഷ്യർക്ക്‌ അത് മാറ്റാൻ കഴിയില്ല.
@niranjanbalapradeep1891
@niranjanbalapradeep1891 4 года назад
Another possibility is that... First all these things happened...n then some stoner guy wrote God brought upon 10 curses...
@maksoodmoopantakath2708
@maksoodmoopantakath2708 4 года назад
This shape shifting clearly says in the quran as : That they said (in boast), ‘We killed Christ Jesus the son of Mary, the Messenger of Allah’; - but they killed him not, nor crucified him, but so it was made to appear to them, and those who differ therein are full of doubts, with no (certain) knowledge, but only conjecture to follow, for of a surety they killed him not. (Quran-4:157) Ingane enthenkilm ancient sadangal kittya mathre ellarkkm vishwasam varulu
@MrRoyoou
@MrRoyoou 4 года назад
ചീട്ടുകളി എന്തിനാ പ്രോത്സാഹിപ്പിക്കുന്നെ ഗാംബ്ലിങ്ങിന്റെ പരസ്യങ്ങൾ ഒഴിവാക്കു
@edithedits549
@edithedits549 4 года назад
Ed o chit kali India I'll legal ann
@chrisfletcher5762
@chrisfletcher5762 4 года назад
Bro, VLAD TEPES ഒറിജിനൽ ഡ്രാക്കുള, അദ്ദേഹത്തിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ???
@user-fx7qz6kn4k
@user-fx7qz6kn4k 4 года назад
ബൈബിള്‍ പഴയ നിയമം ഇപ്പോഴും available ആണോ? 13:00 ഈ പറഞ്ഞത് പോലെ തന്നെ ഒരു ബൈബിളില്‍ മുഹമ്മദ് നബിയെ കുറിച്ചും പറഞ്ഞിട്ടുണ്ട്. പക്ഷേ അവര്‍ അതെല്ലാം നശിപ്പിച്ചു.
@yadhukrishnan7965
@yadhukrishnan7965 4 года назад
Pleazzz 2nd Crist varunna karayam onnu parayavooo... Please.. Athinekurichu ariyan ulla oru aagraham aanu.. Angane okke ondo???
@neelakurinji8270
@neelakurinji8270 4 года назад
*ആര് പറഞ്ഞു ചേട്ടാ സോഷ്യൽ സയൻസ് ൽ ചേര, ചോള, പാണ്ഢ്യന്മാരെ കുറിച്ച് വിശദമായി പറയുന്നുണ്ട്*
@govinds2255
@govinds2255 4 года назад
Bro njnum padichatha.detail aayitt ella.jst onn mention cheyyunanne ollu
@suryakrishnan293
@suryakrishnan293 4 года назад
Mugalanmare padikkunnathra illa... Babar akbar shajahan okke ellarkum ariyam but chera chola pandyanmarude peru palarkkum ariyilla
@AswinMadappally
@AswinMadappally 4 года назад
അതെ.. just mention മാത്രമേ കാണു
@kensonkaithakkalayil
@kensonkaithakkalayil 4 года назад
അതൊക്കെ ചെറുത്... പക്ഷെ യഥാർത്ത ചരിത്രം അതിനും അപ്പുറമാണ് ✌️
@carljhonson4853
@carljhonson4853 4 года назад
mentioning matrame ullallo. uproot study onnumilla
@ann77
@ann77 3 года назад
Innathe kalath America enganao athupoleyanu valare varngalk munpulla Egypt nn thonnunnu athrem purogamanam annathekalath avide undayirunnu🤔 Especially The Pyramid construction
@sneakxoh
@sneakxoh 4 года назад
Uff contents പൊളി 😇
@KavithaSatish
@KavithaSatish 4 года назад
വാസ്തവത്തിൽ സംസ്കൃതത്തോളം തന്നെ പഴക്കമുള്ള ഭാഷയാണ് തമിഴ് എന്നു കേട്ടിട്ടുണ്ട്. ഈ രണ്ടു ഭാഷകളെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@Zarah3300
@Zarah3300 Год назад
Eattavum oldest language aanu tamil. athu kazhinjanu Sanskrit okke undayath. Google search cheyth nokku sis
@ISMAIL-xh1yx
@ISMAIL-xh1yx 4 года назад
ASWIN ARMY 🔥🔥🔥 Ippo ithanallo trend ASWIN chettanum irikkatte oru ARMY 😇😇😇
@nelsonviews3475
@nelsonviews3475 4 года назад
Speed onu kurakamo...
@juli..4322
@juli..4322 2 года назад
എനിക്ക് history വളരെ ഇഷ്ട്ടം ആണ് 🤟അതിൽ കൂടുതൽ ഇഷ്ട്ടം ഇജിപ്റ്റ് കുറിച്ചുള്ളതാണ് 💚🤍💜💕❤💙💛🧡🏜️🌠🌤️🌨️🌟🌙
@Playergamer557
@Playergamer557 2 года назад
Me to
@siu7604
@siu7604 4 года назад
enik ettavum kooduthal interest ulla ved about egypt and mummies aaaan eniyum egyptine kurch ved chayyanam ashwin etta ella supportukalum undaakum
@udayanmaster3067
@udayanmaster3067 4 года назад
"ധീരൻ അധികാരം ondru" എന്ന സിനിമ ശെരിക്കും നടന്ന സംഭവമാണ് ബ്രോ അത് ചെയ്യ് സൂപ്പറായിരിക്കും 🧐
@gokulgokulshajikumar3877
@gokulgokulshajikumar3877 4 года назад
എല്ലാം ശരിയല്ല .
@udayanmaster3067
@udayanmaster3067 4 года назад
@@gokulgokulshajikumar3877 ശെരി ആയത് മതി
@vnr3005
@vnr3005 4 года назад
Kure Peru athinde video cheythitundu
@somyrazack
@somyrazack 4 года назад
Malayalam ഉണ്ടോ
@INDIAN-ce6oo
@INDIAN-ce6oo 2 года назад
കുട്ടിക്കാലത്തു 'പിരമിഡിന്റെ നാട്ടിൽ' എന്ന പുസ്തകം എനിക്ക് സമ്മാനമായി കിട്ടിയ ഇന്നും നിധിപോലെ സൂക്ഷിക്കുന്നു. അത്രയ്ക്ക് ഇഷ്ടമാണ് ഈജിപ്ത്യൻ സാമ്രാജ്യകഥകൾ
@soulmusics8862
@soulmusics8862 4 года назад
ബാജിറാഹോ പേഷ്വാ, ശിവജി, രണ പ്രതാപ് എന്നിവരെ കുറിച്ച് ഒരു വീഡിയോ ചെയ്യ്
@deepamthulasi2810
@deepamthulasi2810 4 года назад
എത്ര വലിയ ഡോക്ടറും അവസാന നിമിഷം ഇനി എല്ലാം ദൈവത്തിന്റെ കയ്യിൽ എന്ന് പറയുന്ന ചില സാഹജര്യങ്ങളുണ്ട് അപ്പോൾ ദൈവത്തിലുമുണ്ട് കാര്യം ഏത് രൂപത്തിൽ നീ ദൈവത്തെ കാണുന്നൊ ആ രൂപത്തിൽ ദൈവം നിന്റെ മുന്നിൽ പ്രത്യക്ഷപ്പെടും കേട്ടൊ മാടംമ്പള്ളി
@moneybea1364
@moneybea1364 4 года назад
Enthenkilum onnine Kande daivam enne parayan pattumo. We want the proof
@bilalm2151
@bilalm2151 4 года назад
@@moneybea1364 തേനീച്ചയ്ക്ക് സ്കെയിലും പെൻസിലും ഇല്ലാണ്ട് ഇത്ര കൃത്യമായി ഷഡ്‌പുജം എങ്ങനെ നിർമിക്കാൻ കഴിയുന്നു... ശാസ്ത്രം പറയുന്നു അവയുടെ ജീനുകളിൽ രേഖപ്പെടുത്തിയ ജനിതക കോഡ് ആണെന്ന്.. ഈ കോഡ് ആരാണ് ഇവരുടെ ജീനുകളിൽ രേഖപ്പെടുത്തിയത്.... യുക്തിവാദികളും നിരീക്ഷര വാദികളും പറയുന്നു പ്രകൃതി എന്നൊക്കെ... ഇതിനെല്ലാം പുറമെ എന്നെയും നിന്നെയും പടച്ചു പരിപാലിക്കുന്ന ഒരാൾ ഉണ്ട്.അതാണ് ദൈവം
@janes4867
@janes4867 4 года назад
Chetta very informative video. I think e difficult names oke varumpo if you can display on the screen or write on a paper/whiteboard and show us, it will be more easier for us to understand and remember. Looking forward to more videos. ❤
@alfinanto6735
@alfinanto6735 4 года назад
യേശു രൂപ o മാറയെണ്ട ആവശ്യമില്ല. കാരണം സ്വന്തം ജീവൻ അർപ്പിട്ടാണ് എല്ലവരുടെ ' പാപങ്ങൾ വഹിക്കാൻ സാധിക്കും. പിതാവായ ദൈവം 'മനുഷ്യർക്ക് നിത്യജിവൻ പ്രാപിക്കാൻ സാധിക്കു.രൂപം മാറുന്നത് ഉയിർപ്പന് കണുന്നുണ്ട്
@shaibantrollz
@shaibantrollz 4 года назад
രാത്രി 11 മണിക്കും Bellicon വെച്ച് വീഡിയോ കാണുന്നവർ ഇങ്ങു പോരെ 😜👐
@firefly630
@firefly630 4 года назад
1.35
@georgetp5484
@georgetp5484 4 года назад
Rogike doctor avashyamunde in Bible
@ashvin501
@ashvin501 4 года назад
വൈദ്യ സഹായം പരാജയപ്പെട്ട സ്ഥലങ്ങളിൽ പ്രാത്ഥിച്ചു രോഗശാന്തി നേടിയ കുറെ പേരെ കുറിച് കേട്ടുണ്ട്. അതിന്റെ സത്യാവസ്ഥയെക്കുറിച് ഒന്ന് പറയാമോ
@athulyarajendran9727
@athulyarajendran9727 4 года назад
Law of attraction.
@juliet3943
@juliet3943 4 года назад
ജെഫ് എന്ന കില്ലേറിന്റെ ഒരു വീഡിയോ ഇടുമോ youtubers അങ്ങനെ ഇ topic ഇട്ടിട്ടില്ല വെറൈറ്റി ആയിരിക്കും
@azad.r.surendran8226
@azad.r.surendran8226 3 года назад
പ്രാർത്ഥനയുടെ poit 100 ശെരിയാണ് ഇനിയെങ്കിലും യുക്തിയോടെ ചിന്തിക്കട്ടെ
@ijasikku1706
@ijasikku1706 4 года назад
*..കമന്റ് തൊഴിലാളീ കീ.....* 6127
@athirat7268
@athirat7268 4 года назад
Samsaarikkunnathinde speed kurachaal valare nannaayirikum.. avarharanam mikachathaanu.good information
@arsha451
@arsha451 3 года назад
പ്രാർത്ഥിച്ചാൽ പരീക്ഷ ജയിക്കില്ലെന്ന് പറഞ്ഞു തളർത്തല്ലേ ചേട്ടാ 🤕🤕🤕
@alonartschannel7745
@alonartschannel7745 4 года назад
എത്ര മരുന്ന് കഴിച്ചാലും ദൈവത്തിന്റെ കയ്യൊപ്പ് ഇല്ലെങ്കിൽ ആ മരുന്ന് ഫലപ്രദമാക്കുകയില്ല. ഞാൻ സാക്ഷിയാണ് സുഹൃത്തെ
@shabasmohammedc9560
@shabasmohammedc9560 4 года назад
Zamzam വെള്ളത്തിന്റെ രോഗം മാറ്റുവാൻ ഉള്ള കഴിവിനെ പറ്റി നിങ്ങൾ തന്നെ ഒരു video ചെയ്തിരുന്നു
@bbhfhnbun
@bbhfhnbun 4 года назад
Aa grantham genuine and true anu right cause researched about it
@jaby2972
@jaby2972 4 года назад
മച്ചാൻ യുക്തൻ ആണോ എന്നൊരു ഡൌട്ട്... 😍😍
@mukeshanupama1355
@mukeshanupama1355 4 года назад
ദൈവം ഇല്ലെന്ന് വിശ്വസിക്കുന്നവനാണ് യഥാർത്ഥ ബുദ്ധിമാനും മനുഷ്യനും.. അല്ലാതെ നിന്നെപ്പോലെ മതഭ്രാന്ത് പിടിച്ചവരൊരിക്കലും മനുഷ്യൻ എന്ന് വിളിക്കാൻ പറ്റില്ല ചലന വിഡ്ഢികൾ എന്നെ പറയാൻ കഴിയൂ അമ്പലങ്ങളും പള്ളികളും ഇടിച്ചു നിരത്തി സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കൂ.. ആശുപത്രിയിൽ പോയി ചകിൽസിച്ചു മാറ്റാം എന്നല്ലാതെ പള്ളിയിൽ ബാങ്ക് വിളിച്ചിട്ടൊ ഓശാന പാടിയിട്ടോ ബൈബിൾ വായിച്ചിട്ടൊ ഗീത വായിച്ചിട്ടൊ ഖുർആൻ പാരായണം നടത്തിയിട്ടൊ രോഗം പോവുമെന്ന ഒരിക്കലും തെറ്റിദ്ധരിക്കരുത് ദൈവം പടച്ചോൻ കർത്താവ് ഇവ മൂന്നും മനുഷ്യ സൃഷ്ടിച്ച കാര്യങ്ങളാണ് ഇല്ലെങ്കി എന്ത് കൊണ്ട് ഒരു രീതിയിൽ കാണുന്നില്ല മൂന്നായി കാണുന്നു
@lizypolly3227
@lizypolly3227 4 года назад
​@@mukeshanupama1355 great genius einstein ,hawking,ampere ,and so on believe in god and pray to god.they in their life time even in bad situations they hoped god.when we take the list of nobel price holders we can see majority of them believes in god
@ebimonyohannan518
@ebimonyohannan518 4 года назад
@@lizypolly3227 hawkin never even believed god...pls dont spread wrong thoughts
@lizypolly3227
@lizypolly3227 4 года назад
@@ebimonyohannan518 sorry it's my mistake.but even when we exclude Hawkin still majority believed god
@aksa2037
@aksa2037 3 года назад
@@lizypolly3227 , you are absolutely right. Satan needs to spread negativity in the world, because he knows his days going to finish. And one more thing, without parents no body can born. So, Without the big God hands , who built this world with a wonderful thing ..? And who arrange everything properly in the environment..?
@sangeerthsan361
@sangeerthsan361 4 года назад
Subject pollichuu..adutha video kuvendii kattawaiting.. full support broiii🤩🤩🤩
@AnjuBala-di8vf
@AnjuBala-di8vf 4 года назад
Limestone - 'chunnaambu kallu' aanu, and 'Marble' aanu 'vennakkallu'. Mistake pattiyathano Aswin ?!
@euphrates8266
@euphrates8266 4 года назад
ഖുർആനിൽ ശരിക്കും വിവരിക്കുന്നുണ്ട് Just check It
@SimiVj
@SimiVj 4 года назад
Informative video... ചേട്ടാ Be safe from Corona virus..☺️☺️
@muhammadsidan4737
@muhammadsidan4737 4 года назад
Prarthana kond rogam marum. Sathyaman venemenkil ennod chodicho
@fashionworld9334
@fashionworld9334 4 года назад
Bro ഡ്രംസ് ക്യാപ്ച്ചറിനെ പറ്റി ഉള്ള ഒരു വീഡിയോ ചെയ്യാമോ അതിൽ ഒരുപാട് വിശ്വാസം മുതലായ വളരെ വലിയ കഥ അതിന് പുറകിൽ ഉണ്ട് bro
@jksworld14
@jksworld14 4 года назад
11th comment ayee . Kure naal ayitt nokkuva first avan pattilla 😔 Aswin chettante katta fan . Aswin fans adii like 😍
@AswinMadappally
@AswinMadappally 4 года назад
❤️❤️
@aswinas8828
@aswinas8828 4 года назад
Hey orma indo
@jksworld14
@jksworld14 4 года назад
@@aswinas8828 orma indello 😊
@kumarsharons2834
@kumarsharons2834 4 года назад
Broo e vedio കൊള്ളാം അടിപൊളി ഇത് പോലെ നമ്മുടെ അജന്ത എല്ലോറ ഗുഹകൾ Especially അതിലെ കൈലാസ നാഥ ക്ഷേത്രം അതിനെ പറ്റി ഒരു vedio ചെയ്യാമോ ?..... അതിൻ്റെ ആ ഒരു നിർമൃതിയെ പറ്റി ഒരു vedio ചെയ്യാമോ ?
@rasalrockefeller1766
@rasalrockefeller1766 4 года назад
ഓരോ രാജവംശങ്ങളുടെ പറ്റിയുള്ള ഹിസ്റ്ററി സ്സീരീസ് ഉണ്ടാക്കി ഇട്ടാൽ പൊളിക്കും money tech media ചെയ്യുന്നതുപോലെ
@praveenamanu8693
@praveenamanu8693 4 года назад
Aswin.... Than aadhyam paranja chola chera pandya rajsvamsangalude oru explain vdo cheyyumo. Please
@abinaliyas786
@abinaliyas786 4 года назад
Hey man you are right , but sometimes there is some miracle happens in everybody's any situations
Далее
A small kitten was dumped #cat #kitten #cutecat
00:41
Пришёл к другу на ночёвку 😂
01:00
A small kitten was dumped #cat #kitten #cutecat
00:41