Тёмный

Secrets of uthram nakshatra || ഉത്രം നക്ഷത്ര രഹസ്യം || 

Vedic Astrotimes
Подписаться 265 тыс.
Просмотров 218 тыс.
50% 1

Uthram nakshatra phalam 99% shoud be true... if not comment please.
#വേദിക്അസ്ട്രോറ്റൈംസ്
#vedicastrotime,
#Vedic astrotimes
#astrology malayalam

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 693   
@prabhadinesh1086
@prabhadinesh1086 2 года назад
Sir, പറഞ്ഞത് എന്റെ ജീവിതത്തിൽ കൃത്യമായ കാര്യങ്ങൾ ആണ്. പ്രവചനം ഒന്നും തെറ്റിയിട്ടില്ല. താങ്കൂ സാർ🙏🥰
@sivarajanpillai5799
@sivarajanpillai5799 2 года назад
Ga Bir ahiquaiiaggxyo .A1 aRRuii ¥!÷333_)
@athulrajan9439
@athulrajan9439 Год назад
Etem
@athulrajan9439
@athulrajan9439 Год назад
Correct kariyangal aaaa
@sreejusreeju1314
@sreejusreeju1314 Год назад
Ys💯
@dhanushaajesh4750
@dhanushaajesh4750 Год назад
Same
@renukadevivr2800
@renukadevivr2800 Год назад
ഇത്രയും കൃത്യതയോടെ എങ്ങനെ അങ്ങേക്ക് പറയാൻ സാധിച്ചു.... സൂക്ഷ്മ നിരീക്ഷണം... ഗംഭീരം 🙏
@kshamarpai9428
@kshamarpai9428 10 месяцев назад
സാർ പറഞ്ഞ കാര്യങ്ങൾ 99% ശരിയാണ്. സമയനിഷ്ഠ എന്നൊക്കെ പറഞ്ഞപ്പോൾ അതിശയിച്ചുപോയി. Thank you sir 🙏🙏
@bijuaugustin5070
@bijuaugustin5070 2 года назад
പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ് എല്ലാവരെയും സഹായിച്ചു ഒരുപാട് പണിവാങ്ങി കുട്ടിട്ട് ണ്ട് 👍🌹
@vipind7151
@vipind7151 2 года назад
മാഷേ താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ് എന്റെ ജന്മനക്ഷത്ര ത്തെക്കുറിച്ച് വളരെ മനോഹരമായി പറഞ്ഞ് മനസ്സിലാക്കി തന്ന സാറിന് സ്നേഹത്തിന്റെ ഭാഷയിൽ ഹൃദയത്തിൽ നിന്ന് ഒരായിരം നന്ദി അർപ്പിക്കുന്നു നന്ദി നന്ദി
@Vedicastrotimes
@Vedicastrotimes 2 года назад
Thank you Vipin
@padmavathybalagangadharath8600
@padmavathybalagangadharath8600 4 месяца назад
Congratulations
@sangamam6941
@sangamam6941 Год назад
ഇനിഇതിനും കൂടുതൽ ഉത്രത്തെ കുറിച്ച് പറയാനില്ല, വളരെ സന്തോഷം ഇത്രയും നന്നായി വിവരിച്ചതിന് 🙏🏻🙏🏻🙏🏻👌👌👌👍👍👍ധനുവിലെ ഉത്രം ആണ് എന്റെ 😊😊😊
@Vedicastrotimes
@Vedicastrotimes Год назад
🙏🌹
@achuthanandaswamyfamilyche9323
ശരിയായ പ്രവചനം.ഏറ്റവും പ്രധാനം,സമയനിഷ്ഠ,ഹാർഡ് വർക്കിംഗ്,സത്യസന്ധത,ഇവയൊക്കെത്തന്നെ.
@_meenuz_blogz_6693
@_meenuz_blogz_6693 2 года назад
Sir പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ്. Oru കാര്യം പ്രധാനം ആര് ദ്രോഹിച്ചാലും ദൈവം അവർക്ക് ശിക്ഷ കൊടുക്കും എന്ന് ഞാൻ വിചാരിക്കും 🙏
@sreekumarigopi3919
@sreekumarigopi3919 2 года назад
Correct anu
@pranavp5274
@pranavp5274 2 года назад
നിന്നെ ചെയ്താൽ നീ തന്നെ തിരിച്ചു കൊടുക്കണം അല്ലാതെ അവിടെ ദൈവത്തിനു റോൾ ഇല്ല 😂😂
@Vedicastrotimes
@Vedicastrotimes 2 года назад
Thank you Ji
@nostalgia2669
@nostalgia2669 Год назад
Enne aaru upadhravichalum avark Pani kittarund...
@sukumarant5064
@sukumarant5064 8 месяцев назад
Ningal paranhath 95%sathyamanu .Thank you sir ❤
@saneshsaneshp9290
@saneshsaneshp9290 Год назад
ഞാനും ഉത്രം നക്ഷത്രമാണ് ,ജീവിതത്തിൽ ഇന്നേ വരെ സമാധാനം അനുഭവിച്ചിട്ടില്ല, ഒരു പാട് പേരെ സഹായിച്ചിട്ടുണ്ട്, പറഞ്ഞ കാര്യം 99% സത്യമാണ്
@arunms260
@arunms260 Год назад
ഗ്രഹനിലയിൽ ചന്ദ്രൻ കേതുവുമായി സ്ഫുടം ( ച ശി) ചെയ്ത് ആണൊ നിക്കുന്നത് ?
@saneshsaneshp9290
@saneshsaneshp9290 Год назад
@@arunms260 no തരൂ
@srilatapn6367
@srilatapn6367 2 года назад
Thirumeni good prediction Njan pvt school teacher Chetiya salariy stil happy Self confidence is my weapon That is my strength .. Ente amma ente jeevan Aacha thorim nhanum ente ammaye poyi ka num Ammaku paisayu. Kodukum Ammaku njan kanji kudikumbol kootan beetroot undaki educhu pidiyaki kondukidukum Pallilathathu kondu kazhikan budhimuttanu.. Cheriya samvalathinum joli cheythu Sambadikanulla thwara kanikum . Valiya oru joli venamenu oru nurbandavum ella Mattullavare sahayikumbol entho iru abhimanavum samthruothiyanu... Sahanasakthiyanu uthram nalujarude Jeevitha vijayam . Athu ellathavarku paraheyavum.. Kuttikalepole nishkalankar.... Finance discipline ullavar..
@linivarghese5128
@linivarghese5128 9 месяцев назад
100% സത്യമായ കാര്യങ്ങൾ ആണ് പറയുന്നേ....എത്ര സങ്കടം വന്നാലും തന്നെ കരയും. ഇന്നുവരെ എന്റെ നക്ഷത്രം കൊണ്ട് ഞാൻ അഭ്മാനിച്ചിട്ടേ ഉള്ളൂ... ഒത്തിരി ഇഷ്ടം ആണ്. എല്ലാരും പറയും ഒത്തിരി ദൂഖം ഉള്ള നക്ഷത്രം ആണ് എന്ന്. ഞാൻ പറയും എത്ര സങ്കടം വന്നാലും അതിനെ അതിജീവിക്കാൻ കഴിയുന്നുണ്ട്....❤❤❤❤❤❤❤❤❤
@vineethdots701
@vineethdots701 2 месяца назад
Nalokke nokkuoo?
@sulekhaarjun1944
@sulekhaarjun1944 2 года назад
എന്റെ നക്ഷത്രം ഉത്രം ആണ്. തിരുമേനി പറഞ്ഞത് വളരെ സത്യം ആണ് നന്ദി 🙏
@janakiteacher4166
@janakiteacher4166 13 дней назад
എന്റെ നക്ഷത്രം ഉത്രം. ഞാൻ എന്റെ നക്ഷത്രത്തെ എന്നോളം തന്നെ സ്നേഹിക്കുന്നു. താങ്കൾ പറഞ്ഞ ഏറെ കാര്യങ്ങൾ എനിക്കു അനുഭവമാണ്. 75-)• വയസ്സിലും വലിയ പ്രശ്നമില്ലാതെ കഴിയുന്നു. ഒരു പ്രയാസം അലട്ടുന്നു. അമ്മയുള്ളപ്പോൾ അമ്മയെ നല്ലപോലെ നോക്കാൻ എനിക്കു ശേഷി ഉണ്ടായില്ല. കാലം കുറെ കഴിഞ്ഞു. എങ്കിലും ഇന്ന് ഒന്നിനും ഒരു കുറവുമില്ലാതെ കഴിയുമ്പോൾ എന്റെ അമ്മയ്ക്ക് ഈ സുഖം കിട്ടിയില്ലല്ലോ എന്ന വിഷമം ഇടയ്ക്ക് എന്റെ അമ്മേ എന്ന മോനോവിളിയിൽ ആശ്വാസം കണ്ടെത്തുന്നു. ഉള്ളകാര്യങ്ങൾ ഏറക്കുറെ അതേപോലെ ഓർമ്മിപ്പിച്ച താങ്കൾ ഉത്രം നക്ഷത്ര ജാഥനാണോ... നന്ദി. 🙏🙏
@shylapr2172
@shylapr2172 Год назад
എന്റെ ഉത്രം കന്നിക്കൂർ ആണ്.. എന്റെ അനുഭവം ഇങ്ങനൊക്കെ തന്നെ.. താങ്ക്സ് 🙏🙏
@vavalachu5670
@vavalachu5670 2 года назад
എന്റെ നക്ഷത്രം ഉത്രം ആണ് എല്ലാവരെയും സഹായിച്ച എല്ലാവരും എനിക്ക് പണി തന്നിട്ടുള്ളൂ nigal പറഞ്ഞത് 100 സത്യം aa🙏🏼
@akhileshv2864
@akhileshv2864 2 года назад
എന്നാലും പഠിക്കില്ല
@saancreations2242
@saancreations2242 2 года назад
ഞാനും... എന്നാലും പഠിക്കില്ല.. പിന്നെയും വാങ്ങി കൂട്ടും...
@sajeeshsajan3705
@sajeeshsajan3705 2 года назад
Correct ane
@shamjith991us9
@shamjith991us9 2 года назад
Sathyam 💯
@rijunm
@rijunm 2 года назад
True
@somank8481
@somank8481 2 года назад
K.soman.uthram. എല്ലാ വരെയും സഹായിച്ചു പക്ഷേ തിരിച്ചുള്ള സഹായം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.എല്ലാവരെയും ദൈവം രക്ഷി ക്കട്ടെ
@akhileshv2864
@akhileshv2864 Год назад
ഇവിടെയും
@BabuBabu-iw3xm
@BabuBabu-iw3xm 2 года назад
കഠിന പ്രയത്ന മാണ്. പൈസ കൊടുത്താലും സ്നേഹം കൊടുത്താലും തിരികെ കിട്ടില്ല
@PrabhaRamesh-v3d
@PrabhaRamesh-v3d 19 дней назад
ഞാനും ഉത്രം നക്ഷത്രം ആണ് മാനസമാധാ നം ഒരിക്കലും ഇല്ല. ദൈവം ഒന്നിനും ഒരു മുട്ടു വരത്തില്ല. സ്നേഹം പണം എത്ര കൊടുത്താലും തിരിച്ചു കിട്ടില്ല. എപ്പോഴും ഒറ്റപെട്ട മാനസികാവസ്ഥ ആണ്
@KalaRaj-xl9qd
@KalaRaj-xl9qd День назад
Sathyam
@athisunilove1954
@athisunilove1954 2 года назад
Sir. പറഞ്ഞ കാര്യങ്ങൾ എല്ലാം 100% ശരി ആണ്. 🙏🙏.ഉത്രം ആണ് എന്റെ നക്ഷത്രം.
@sanoopkumar195
@sanoopkumar195 Год назад
Correct, but always depending on hotel food Uthram kanni rasi Remaining all correct 🙏🙏🙏
@arjunmahima8901
@arjunmahima8901 2 года назад
ഞാൻ ഉത്രം ,100% correct 💯 details 👍👍👍
@rathishvs7516
@rathishvs7516 2 года назад
താങ്കൾ പറഞ്ഞത് എല്ലാം ഉത്രം നാളിൽ ജനിച്ച ഞാൻ അംഗീകരിക്കുന്നു... പക്ഷേ ഒരുകാര്യം നമ്മുടെ രഹസ്യംങ്ങൾ ഒരിക്കലും ആരോടും പറയരുത്... നമ്മൾ വിശ്വസിക്കുന്നവർ ഒരു പക്ഷെ അങ്ങനെ ആകണമെന്നില്ല... അവർ അവസരം വരുമ്പോൾ എടുത്തു പ്രയോഗിക്കും... ചരിത്രം ഒന്ന് നോക്കിയാൽ മനസ്സിലാകും... രാമായണത്തിൽ നിന്നു ഞാൻ മനസ്സിലാക്കിയത് അതാണ്.
@sindhurajeev2257
@sindhurajeev2257 Год назад
സത്യം
@vincytj8577
@vincytj8577 Год назад
Nammalede vijaram ellrum nammle pole anenna ath thettu anu
@neethaa806
@neethaa806 Год назад
സത്യം
@jayantiv5002
@jayantiv5002 4 месяца назад
😊
@DipeshKaavilamma
@DipeshKaavilamma 2 года назад
95% എന്റെ കാര്യത്തിൽ ശരിയാണ്. ഇത്രയും സൂക്ഷ്മമായ ഒരു വിലയിരുത്തൽ ആദ്യമായിട്ട് ഒരു മനോഹരമായ സ്വരത്തിൽ കേൾക്കുന്നത് , നന്ദി...
@divyamoorthy5862
@divyamoorthy5862 8 месяцев назад
എന്റെ കാര്യത്തിൽ വളരെ ശരി ആണ്..... ഇത്രെയും കൃത്യമായി പറഞ്ഞു കേൾക്കുന്നത് ആദ്യം ആയിട്ട് ആണ് 🙏🙏🙏🙏
@omana-KN
@omana-KN 6 месяцев назад
80 വയസ്സ് തികഞ്ഞ വ്യക്തിയാണ് സാർ പറഞ്ഞ കര്യങ്ങൾ കൃത്യതയുള്ളതാണ് നന്ദി സാർ
@Vedicastrotimes
@Vedicastrotimes 5 месяцев назад
@omana-KN,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും.എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
@madhavankutty1688
@madhavankutty1688 Месяц назад
എൻ്റെ നക്ഷത്രം ഉത്രമാണ്. 90% വും ശരിയാണ്. താങ്ക്സ്
@bindu3663
@bindu3663 2 года назад
എന്റെ നാൾ ഉത്രം ആണ് ഈ പറഞ്ഞതിൽ പകുതി കാര്യങ്ങൾ എന്റെ ജീവിതത്തിൽ സത്യമാണ്, ജനിച്ചതുമുതൽ നാളിതുവരെ ദുരിതം മാത്രം അനുഭവിക്കുന്നു മാതാപിതാക്കൾ പോലും എന്നെ സ്നേഹിച്ചിട്ടില്ല... 😩😩😩😩😩
@jayasree5326
@jayasree5326 2 года назад
എനിക്ക് അച്ഛൻ ഇല്ല പഴെ അമ്മ ഉണ്ട് ഞാൻ വല്ലതും കൊടുക്കുന്ന സ്നേഹം മാത്രമേ ഉള്ളു. എനിക്ക് ഒരു രൂപയ്ക്കു സഹായം ഇല്ലാത്ത മതാവ എന്റേത് 😡😡😡😡
@bindu3663
@bindu3663 2 года назад
@@jayasree5326 എന്റെ അമ്മയും അത് പോലെ തന്നെ ആണ്.. അച്ഛൻ മരിച്ചു പോയി..
@mhhgamer3402
@mhhgamer3402 Год назад
@@jayasree5326 visamikalle bro
@srilatapn6367
@srilatapn6367 Год назад
Uthram nalukarku parentsil ninum onum kittilla avaril ninum mari nilkenda gethikedanu mikkavarkum eniku. Njan ente vivaham vare ammamayude mamanmaryde koodeyayirunu.
@manilarinu4968
@manilarinu4968 Год назад
@Srilata Pn True
@MayaDevi-kh3ml
@MayaDevi-kh3ml Год назад
Valare ishtappettu Sir Thankalude Kruthyamaya pravachanam. Thanks Sir
@vidhyanithyavidhyanithya1027
@vidhyanithyavidhyanithya1027 2 года назад
ഉത്രം....100%🤟 നല്ല അറിവിന്‌ നന്ദി..........🙏
@valsalapvalsu7737
@valsalapvalsu7737 4 месяца назад
സർ പറഞ്ഞു കാര്യം എന്റെ ജീവിതം സത്യം
@Vedicastrotimes
@Vedicastrotimes 4 месяца назад
@valsalapvalsu7737,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ru-vid.com/group/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@geetharajendran6260
@geetharajendran6260 Год назад
നമസ്കാരം 🙏.. ഞാൻ..ഉത്രം.. നാളാണ്.. Sir.. പറഞ്ഞത്.. എന്റെ.. കാര്യത്തിൽ..100%.. ശെരി 🙏🙏🙏
@bennymathew1916
@bennymathew1916 10 месяцев назад
100 %correct
@smithaa3150
@smithaa3150 Год назад
പറഞ്ഞത് 100% എന്റെ ജീവിതത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നു 🙏🏼
@sakunthalabalakrishnan2950
@sakunthalabalakrishnan2950 Год назад
👍
@user-tm8ni3fp1t
@user-tm8ni3fp1t 8 месяцев назад
I ,am living with uthram Leo star .Thank you for good information.God bless you .
@gopigopinathan5482
@gopigopinathan5482 7 месяцев назад
ഉത്രം നക്ഷത്രമാണ് എന്റെ ത്. പറഞ്ഞ കാര്യങ്ങൾ ഒക്കെ വളരെ കൃത്യമാണ്. ഞാൻ അനുഭവിച്ചറിഞ്ഞു
@Vishnu45678
@Vishnu45678 Год назад
80% എന്റെ കാര്യത്തിൽ സത്യമാണ് ❤
@MsSabija
@MsSabija 2 года назад
100 % right. Perfect prediction
@sreedevim.r2780
@sreedevim.r2780 23 дня назад
100% correct. Very thanks
@suseelanair6500
@suseelanair6500 2 года назад
Sir , your prediction is 100 percent right comparing with my star.Thank you. After 60 years also you should predict what will happen in future. It will be better to know and act accordingly.🙏🙏
@Vedicastrotimes
@Vedicastrotimes 2 года назад
Thank you Ji
@riya-hv7bv
@riya-hv7bv Год назад
@@Vedicastrotimes mathavinte sneham mathrem kittiyilla ellarum shathruvayitt kanunnadhu
@user-rc9pf3yv5t
@user-rc9pf3yv5t Год назад
@sudhab4606
@sudhab4606 3 месяца назад
Sir.പറഞ്ഞ കാര്യങ്ങള് 100/ ശരിയാണ് എൻ്റെ ഉത്രം നക്ഷത്രമാണ്
@snehaprabhakattungal7897
@snehaprabhakattungal7897 26 дней назад
Thirumeni. Whatever you said is 100 percent correct. My daughter is Utharam. Thankyou very much sir.
@jaithrag5145
@jaithrag5145 Год назад
💯👌🤝🙏Uthram Kanni Rashi 💪. Thank you so much sir.
@achuthanandaswamyfamilyche9323
ഞാനും.
@srilatapn6367
@srilatapn6367 2 года назад
About Food very perfect Njan ethu vare hotel food kazhichathayi ormayilla. Ente husband ullapol poyi kanum Janji kittitalum. Onam pole samthruothiyanu.. Time is very important factor. To me.
@scaryfairy5786
@scaryfairy5786 2 года назад
19:23 ഈ സമയം ഞാൻ എന്നിലൂടെ കടന്നുപോയി. 100% എന്നുതന്നെ പറയട്ടെ ഇതിൽ ഒന്നും എനിക്കു തിരുത്തുവാനില്ല. 🙏🙏🙏🙏🙏
@AmbiliVinod-iu3qs
@AmbiliVinod-iu3qs 9 месяцев назад
ഞാനും ഉത്രം ആണ് correct ആണ് പറയുന്നത് എല്ലാം ❤
@bindhubs1311
@bindhubs1311 2 года назад
സർ പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ് നന്ദി
@dr.sreedevi.a5732
@dr.sreedevi.a5732 Год назад
More than 95% correct aanu. I am very much happy to view this video.
@Vedicastrotimes
@Vedicastrotimes Год назад
Thanks and welcome
@GeethaR-i1j
@GeethaR-i1j 4 месяца назад
ഇതുവരെ പറഞ്ഞ കാര്യങ്ങൾ വളരെ കറക്ട്ടാണ് വളരെ നന്ദിയുണ്ട് എന്റെ മോളുടെ നാളും ഉത്രമാണ് 👍❤
@Vedicastrotimes
@Vedicastrotimes 4 месяца назад
@user-ky8bi3nb3j,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ru-vid.com/group/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@SanthoshKumar-tx4fk
@SanthoshKumar-tx4fk Год назад
സാർ, പറഞ്ഞത് 100 ശതമാനം ശരിയാണ്..... ആർക്ക് വേണ്ടി എന്ത് സഹായം എന്റെ ജീവിതത്തിൽ ചെയ്തിട്ടുണ്ടോ.... അവർ എല്ലാവരും ഒരു പാര ആയി തീർന്നിട്ട് ഉള്ള വർ ആണ്. ആരാലും ഒരു സഹായം ലഭിച്ചിട്ടില്ല
@Vedicastrotimes
@Vedicastrotimes Год назад
Hi @SanthoshKumar-tx4fk , Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@sanjaysanjusanju726
@sanjaysanjusanju726 Год назад
Thank you 100 times 🙏🙏🙏 Yes Udhichuyarnnu Maamalameley Uthram Nakshathram 🙏🙏🙏
@swamiparbodhananda1338
@swamiparbodhananda1338 Год назад
നൂറ് ശതമാനം ശരിയാണ് വളരെ നന്ദി
@praveenk2760
@praveenk2760 Год назад
വളരെ സത്യം, ഞാൻ ഉത്രം, ചിങ്ങ രാശി ആണ്.
@padmapriyak7567
@padmapriyak7567 Месяц назад
Absolutely true...anu....thank you so much sir...itrem കൃത്യമായി പ്രവചിച്ചതിന് .god bless you 🙏
@josephkorattiyil9707
@josephkorattiyil9707 10 дней назад
1968 ഡിസംബർ പതിമൂന്നാം തീയതി ഉത്രം നക്ഷത്രത്തിൽ ജനിച്ചതാണ് സാർ പറഞ്ഞ കാര്യങ്ങളിൽ 80 ശതമാനം ശരിയായിട്ട് വന്നിട്ടുണ്ട്👍
@ushasreenivasan6018
@ushasreenivasan6018 17 дней назад
എത്ര സത്യമായ കാര്യമാണ് പററയുന്നതു 🙏🙏👍
@abhijith4020
@abhijith4020 Год назад
സാർ പറഞ്ഞതെല്ലാം എന്റെ അനുഭവങ്ങളാണ്🙏🙏
@minipm4842
@minipm4842 11 месяцев назад
Exactly correct..in my life.. Congratulations ...
@sajithamanoj4593
@sajithamanoj4593 2 года назад
100% Correct Aanu Thirumeni🙏🙏🙏🙏
@jithinprasad1439
@jithinprasad1439 2 года назад
👌🏻
@janitapoornimamathew9534
@janitapoornimamathew9534 Год назад
100% correct.എല്ലാവരെയും സഹായിച്ചു പണി കിട്ടി ക്കൊണ്ടെയിരിക്കുന്ന്.thankyou
@bhamakrishnakumar6281
@bhamakrishnakumar6281 Год назад
Sir paranjathu 95 percentage ente Karyathil Sariyanu.Thankyou Sir
@SaranyaTNair-tk3kg
@SaranyaTNair-tk3kg 26 дней назад
Im.an advocate.....95 prcnt of your presentation....s absolutely right and clear❤
@minimini2267
@minimini2267 7 месяцев назад
ഉത്രം നക്ഷത്രം കറക്ട് സാർ. ഉത്രത്തിൽ മുക്കാൽ ചിങ്ങക്കൂറ് കാരിയാണ്. , ഞാൻ. സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്. പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. വർഷങ്ങൾക്കായി. ഉന്നതി യിലെത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. സാറിന്റെ വാക്കുകൾ പൊന്നായിത്തീരട്ടെ.. ലോകാ സമസ്താ സുഖിനോ ഭവന്തോ !!!
@JMA-hx7rc
@JMA-hx7rc 2 года назад
കൊറേ അനുഭവിച്ചു അതിന്നു ശേഷവും ഞാൻ നിരീശ്വരവാദി ആയി മാറി ...
@kunjooshareesh2474
@kunjooshareesh2474 2 года назад
Njnm
@ammoottyammus3038
@ammoottyammus3038 Год назад
Njanum
@vincytj8577
@vincytj8577 Год назад
Ath godne sarikkum anewsikathath konda
@UmeshKumar-xl5dz
@UmeshKumar-xl5dz Год назад
ദൈവം ഒന്നും തരതതുകൊണ്ട് നിരീശ്വരവാദി ആയ തങ്ങൾക്ക് എൻ്റെ അഭിനന്ദനങ്ങൾ
@vincytj8577
@vincytj8577 Год назад
@@UmeshKumar-xl5dz god means nammude bhodam anu
@priyatk4324
@priyatk4324 Месяц назад
എന്റെ നാൾ ഉത്രം ആണ്, പറഞ്ഞതെല്ലാം കിറു കൃത്യം ❤
@sarathvijayan3125
@sarathvijayan3125 2 года назад
Sthyam ayittulla karyamannu, 🙏🙏🙏
@ontimesolution2455
@ontimesolution2455 2 года назад
Chelad sheri ayitila. 1. Ende divorce ayi 2. Lesham tension aan jeevidam kurichu 3. Joly nastapattu 4. Business cheyunundu pakshe uyarcha kuravan 5. Savings idhu vare cheyiditila, 1lakh vare monthly income vannalum 1rs polum savings illa Ende nakshatram uttara, rashi chingam, samayam 7.05 am
@UmeshKumar-xl5dz
@UmeshKumar-xl5dz Год назад
ചിലാവക്കുമ്പോൾ 💯 പ്രാവശ്യം ആലോചിക്കണം അത് എനിക്ക് അവശ്യം ഉള്ളത് ആണോ.. അല്ലേ എന്ന് .....
@suma944
@suma944 21 час назад
മനസ്സമാധാനം ഇല്ല പക്ഷേ ആരോടും പറയാറില്ല എല്ലാവരുടെ മുന്നിലും ജയിച്ചു കാണിക്കണം ഇതാ ചിന്ത
@NishaNisha-t2g5t
@NishaNisha-t2g5t 13 дней назад
എന്റെ കാര്യത്തിൽ 💯 സത്യം ആണ് 🙏🏼🙏🏼🙏🏼
@sudhas814
@sudhas814 Год назад
സാർ എന്റെ ചേച്ചിയുടെ നക്ഷത്രം ആണ് ചിത്ര ... സാർ പറഞ്ഞത് എല്ലാം സത്യം ആണ്. ഞാൻ ഇത് ചേച്ചിയെ കേൾപ്പിക്കാം
@MuthuSurya-b6t
@MuthuSurya-b6t 17 дней назад
ശരിയായ കാര്യങ്ങളാണ് പറയുന്നത്. തൊഴിൽ തടസം മാറുവാൻ എന്താണ് ചെയ്യേണ്ടത്. കാര്യതടസം മാറിക്കിട്ടുവാൻ എന്താണ് ചെയ്യേണ്ടത്
@bijimadhusoodanan7829
@bijimadhusoodanan7829 Год назад
Ellam sathyam. Thank you🙏
@sajipunnackal4258
@sajipunnackal4258 4 месяца назад
ഞാൻ ഉത്രം നക്ഷത്രം ആണ് 100/%കറക്റ്റ് ആണ് പറഞ്ഞത് താങ്ക്സ്
@Vedicastrotimes
@Vedicastrotimes 4 месяца назад
@sajipunnackal4258,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ru-vid.com/group/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@haridasana.m6707
@haridasana.m6707 2 года назад
എല്ലാം ശരിയാണ് 🙏
@nishni5291
@nishni5291 Год назад
Satyam☺️.Abhimaniyan!makane kurich abhimaname ullu.Nalloru bhavikkayi prarthikkunnu.🙏🥰
@user-ro3cm1oe9h
@user-ro3cm1oe9h Год назад
ഹോട്ടൽ ഫുഡിന്റെ കാര്യമൊഴിച് ബാക്കിയെല്ലാം കറക്റ്റാ 🙏🏽🙏🏽
@ramadasn8902
@ramadasn8902 Год назад
ചില കാര്യങ്ങളിൽ മാറ്റം ഉണ്ടെങ്കിലും 90 ശതമാനവും ശരിയാണ് സർ
@Yathravazhikal_RS
@Yathravazhikal_RS Год назад
ഉന്നത വിദ്യാഭ്യാസം നേടി. ഓട്ടക്കൈയിൽ അഞ്ചക്ക സംഖ്യ വന്നു. അമ്മയെയും അച്ഛനെയും പൊന്നു പോലെ നോക്കുന്നു.. ഭക്ഷണത്തിനു ബുദ്ധിമുട്ടു അനുഭവിച്ചിട്ടില്ല... ഒരുപാടു പോസിറ്റീവ്സ് ഉണ്ട്.. നെഗറ്റീവ് ആയിട്ടു പറഞ്ഞാൽ ചില കാര്യങ്ങൾ സമ്മതിച്ചു കൊടുക്കാറില്ല. പറയുന്ന കാര്യം എതിർവശത്തു പറയുന്ന ആളുടെ ഭാഗത്താണ് ന്യായ മെങ്കിലും എന്റെ വാശി വിജയിക്കണം എന്നുള്ള രീതിയിൽ ഉറച്ചു നിൽക്കും.. Personal ലൈഫിൽ വിവാഹം late ആണ്. എങ്കിലും താങ്കൾ പറഞ്ഞ 90% correct ആണ് 🔥
@surendarankp6299
@surendarankp6299 3 месяца назад
99: ഓകേ
@safeernalakath4766
@safeernalakath4766 Год назад
You said all are correct...I am totally surprised..😊
@Vedicastrotimes
@Vedicastrotimes Год назад
All the best
@sajeev.usajeev.u9187
@sajeev.usajeev.u9187 5 месяцев назад
100%സത്യമായ കാര്യമാണ്
@Vedicastrotimes
@Vedicastrotimes 4 месяца назад
@sajeev.usajeev.u9187,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
@SamsungJ-iz6zp
@SamsungJ-iz6zp 2 года назад
Ente karyathil ellam valare sariyanu swami🙏🙏🙏
@Sunithap123
@Sunithap123 8 месяцев назад
പറഞ്ഞത് നൂറു ശതമാനം ശരിയാണ് ജ്ഞാൻ ഉത്തരം നക്ഷത്രമാണ് ഇതഇനോട് ഞാൻ യോജിക്കുന്നു നന്ദി namaskaram
@bindhubabu7691
@bindhubabu7691 2 года назад
ഒരു കാര്യം ഒഴികെ മറ്റ് കാര്യങ്ങൾ എല്ലാം ശരിയാണ് എൻ്റെ കാര്യത്തിൽ
@subhashk9649
@subhashk9649 12 дней назад
Sir 100% correct in my life
@sindhujoy9845
@sindhujoy9845 5 месяцев назад
എന്റെ നാൾ ഉത്രം ആണ്. പറഞ്ഞത് എല്ലാം 100/ശ ത മാ നം സത്യം ആണ്. ഇത്ര കൃ ത്യ മാ യിഎങ്ങനെ പ റ യാ ൻ കഴി യു ന്നു?
@vijayakumarannairv982
@vijayakumarannairv982 Год назад
100/ വളരെ ശരിയാണ് കോൺഗ്രാറ്റ്ലഷൻസ്
@anilraveendran7653
@anilraveendran7653 Год назад
I’m utrham and 60 years old. What is happening after 60. So far I am doing very good in financial, healthy and good family. Please give me the answer.
@jeejavineesh
@jeejavineesh Месяц назад
നിങ്ങൾ പറഞ്ഞകാര്യംഎല്ലാം ശരി ആണ് ok thanks 👍🏻
@ushapr8752
@ushapr8752 7 дней назад
ഞാനും ഉത്രം ആണ് സർ പറഞ്ഞതെല്ലാം ശെരി യാണ് 🙏🏾🙏🏾🙏🏾
@Vedicastrotimes
@Vedicastrotimes 7 дней назад
Hi @ushapr8752 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@jerinjames5516
@jerinjames5516 8 месяцев назад
സാർ ഞാൻ ഉത്രം നക്ഷത്രം ആണ്. പറഞ്ഞത് 100%സത്യം ആണ്. നന്ദി
@roykgsicltroykgsiclt6482
@roykgsicltroykgsiclt6482 9 месяцев назад
എന്റെ ജീവിതത്തിൽ താങ്കൾ പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി ശരിയാണ്.
@sarath3839
@sarath3839 Год назад
Sir പറഞ്ഞത് ok എന്റെ കാര്യത്തിൽ ok ആണ് അമ്മയെ ഒരുപാടിഷ്ടം
@jojimathew2456
@jojimathew2456 Год назад
സമയനിഷ്ട ഒഴിച്ച് ബാക്കി നിങ്ങൾ പറഞ്ഞതെല്ലാം 100% സത്യമാണ്
@gireeshnair32
@gireeshnair32 Год назад
Sathyam😂😂😂
@jaithrag5145
@jaithrag5145 Год назад
Sathyam 💯👌
@seethalakshmiiyer9296
@seethalakshmiiyer9296 Год назад
True
@sanoopkumar195
@sanoopkumar195 Год назад
True
@kerelabrides2922
@kerelabrides2922 Год назад
Sathyam😊
@sinduv2468
@sinduv2468 9 месяцев назад
ആരു പറയുന്ന കാര്യങ്ങളൊക്കെ വളരെ ശരിയാണ് എന്റെ സ്വഭാവം മൊത്തമായും ഇതിൽ പറഞ്ഞിട്ടുണ്ട് അത്ഭുതം തോന്നുന്നു സാറിൽ പറയുന്നത് ഓരോ വാക്കും ഇത് കേൾക്കുന്ന എല്ലാ ഇത്തരം നക്ഷത്രക്കാർക്കും സമാധാനവും ശാന്തിയും കൈവരിക്കട്ടെ
@padmajadwevdi9099
@padmajadwevdi9099 7 месяцев назад
Right 100 percent sir❤ I'm 68 years old thankyou 🙏🙏🙏💯👍
@ajithanair6512
@ajithanair6512 Год назад
Sir my star is uthram and what u said is 95 %correct abt me . I am on 60 yrs of age i do like to know after 60 abt my life.please reply
@sudharmasanjeevan4442
@sudharmasanjeevan4442 8 месяцев назад
Ente uthram anu 100% Paranjatu sheriyanu itupole aarum paranjittilla Thank you.
@ananthu.sananthu.s9543
@ananthu.sananthu.s9543 Год назад
Uthram nakshathra karkke santhosham kittan enthelum vazhi ondo
@UmeshKumar-xl5dz
@UmeshKumar-xl5dz Год назад
രാവിലെ : 6.00 അം എന്നികുക്ക 8.00 പ്രഭാത ഫുഡ് 10.00 കൂട്ടുകാരുമായി സമയം 1.00 ഉച്ച ഭക്ഷണം 2.00 വീട്ടുകാരുമായി സമയം 4.00 സഹോദരങ്ങൾ ഉണ്ടെകിൽ അവരുടെ സമയം അല്ലെങ്കിൽ അമ്മുമ്മ അപ്പൂപ്പൻ 6.30 theatr movie 9.30: പുറത്ത് ഫുഡ് Sleep ആഴ്ചയിൽ രണ്ടു ദിവസം ചെയ്താ സന്തോഷം charaa പാരെന്ന് വരും..
@unnikrishnannair1067
@unnikrishnannair1067 Год назад
90% വും ശരിയാണ്, financially 0% എന്തെങ്കിലും solutions വേണം Very Very Very Urgent
@mbash6244
@mbash6244 29 дней назад
Allavareayum sahayechu panikitte.
@sujakv4703
@sujakv4703 Год назад
വളരെ ശരിയായ കാര്യങ്ങൾ ആണ്
@sujakv4703
@sujakv4703 Год назад
🙏
@udayanair5819
@udayanair5819 Год назад
98% കറക്റ്റ് ആണ് സാർ 🙏🏻
@sheelasathyan3637
@sheelasathyan3637 9 месяцев назад
100% correct thirumeni. Enikkum kudumbathinum vendi prathikkanea❤
@anysrajanrajan4090
@anysrajanrajan4090 2 года назад
എല്ലാം കറക്ട ആണ് 🙏🙏🙏എന്റെ നാൾ ഉത്രം ആണ് 🥰❤❤🌹
Далее
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 900 тыс.