Тёмный

SECTION 306 IPC MALAYALAM MOVIE AUDIO LAUNCH PROGRAMME | KALAKARAN SHINGARIMELAM 

JBee Media
Подписаться 19 тыс.
Просмотров 4,2 тыс.
50% 1

രഞ്ജി പണിക്കർ (Renji Panicker), വിഷ്ണുദാസ്, ആകാശ് ഉണ്ണി മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എസ്. ശ്രീനാഥ് ശിവ സംവിധാനം ചെയ്യുന്ന 'സെക്ഷൻ 306 ഐപിസി' (Section 306 IPC movie) എന്ന ചിത്രത്തിന്റെ ഓഡിയോ 22/04/2022 ന് പ്രകാശനം ചെയ്തു .കാലിപ്റ്റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഷ്ണുദാസ് ആൽവിൻ തോമസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായർ നിർവ്വഹിക്കുന്നു. വി.എച്ച്. ദിറാർ തിരക്കഥയും സംഭാഷണവുമെഴുതുന്നു.
കൈതപ്രം വിശ്വനാഥൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ ചേർന്ന് ഗാനരചനയും സംഗീത സംവിധാനവും നിർവഹിക്കുന്നു. എഡിറ്റർ- സിയാൻ ശ്രീകാന്ത്. പ്രൊഡക്ഷൻ കൺട്രോളർ- ഷാജി ഒലവക്കോട്, കല- എം. ബാവ, മേക്കപ്പ്- ലിബിൻ മോഹൻ, വസ്ത്രാലങ്കാരം- ഷിബു പരമേശ്വർ, സ്റ്റിൽസ്- ആൽവിൻ ഡ്രീം പിക്ചേഴ്സ്, പോസ്റ്റർ ഡിസൈൻ- എസ്.കെ.ഡി. ഡിസൈൻ ഫാക്ടറി, അസോസിയേറ്റ് ഡയറക്ടർ- കിരൺ, സുമിലാൽ സുബ്രഹ്മണ്യൻ, മോഹൻ സി. നീലമംഗലം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ- പ്രസാദ് രാമൻ, ഫിനാൻഷ്യൽ കൺട്രോളർ- രജീഷ് പത്താംകുളം, കാസ്റ്റിംഗ് ഡയറക്ടർ- സുപ്രിയ വിനോദ്, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@arjunolavanna
@arjunolavanna 2 года назад
kozhikode ❤
@nikhilvasu2624
@nikhilvasu2624 2 года назад
Kottinte tunes evideyo kettapole undallo മച്ചാന്മാരെ......
@REEL_EDITS_924
@REEL_EDITS_924 2 года назад
😘😘❤️
@akash7975
@akash7975 2 года назад
❤️
@blvcklabell
@blvcklabell 2 года назад
🔥🔥🔥🔥🌎
@dhanaayyappan910
@dhanaayyappan910 2 года назад
𝖂𝖔𝖆𝖆𝖆𝖍𝖍𝖍𝖍!!! 🎉❤️
@kannansudhimayam2653
@kannansudhimayam2653 2 года назад
😇❣️
@kannan3061
@kannan3061 2 года назад
Yenta mwone thee🔥🔥🔥
@aradhyaadwaitharadhyaadwai380
@aradhyaadwaitharadhyaadwai380 2 года назад
2.50 enthu patti?
@jbeemedia
@jbeemedia 2 года назад
Entha...mansilayilla !!!
@aradhyaadwaitharadhyaadwai380
@aradhyaadwaitharadhyaadwai380 2 года назад
Valam thala thettiyo?
@jbeemedia
@jbeemedia 2 года назад
thettiyathalla kott change cheyyunnathanu
@aradhyaadwaitharadhyaadwai380
@aradhyaadwaitharadhyaadwai380 2 года назад
👍👍👍
@user-qx6cm1on9y
@user-qx6cm1on9y 2 года назад
😴😇😜🤩
Далее
@HolyBaam ультанул в конце 🧨
00:34
Просмотров 162 тыс.