Тёмный
No video :(

SEEMA film actress - അനുഭവങ്ങളും ഓർമ്മകളും 

ACV Channel
Подписаться 525 тыс.
Просмотров 65 тыс.
50% 1

ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
Subscribe: www.youtube.co...
Circle us on G+: plus.google.co...

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@swaminathan1372
@swaminathan1372 4 года назад
ഒരു ഗ്രേറ്റ് ആർട്ടിസ്റ്റാണ് സീമ ചേച്ചി.... ഇത്രയും റേഞ്ച് ഉള്ള നടി അപൂർവ്വമാണ്.....
@narayanankuttymenon9811
@narayanankuttymenon9811 3 года назад
എന്ത് പെട്ടെന്ന് ഒറ്റയടിയ്ക്ക് പറഞ്ഞ ഉത്തരമായതിനാൽ തന്നെ അതിന്റെ സത്യസന്ധത ആ വാക്കിൽ ഉള്ള പോലെ തന്നെ ഈ ഇന്റർവ്യൂ കണ്ട ഓരോ വ്യക്തിയ്ക്കും മനസ്സിലായിട്ടുണ്ടാകാം... എനിക്കും തോന്നി... സീമ ഒരു നല്ല സ്ത്രീയാണ്... തികച്ചും ഒരു നടി എന്നതിനേക്കാൾ ഉപരി... ഒരു നല്ല സ്ത്രീയാണ്... അത് സത്യം.
@devdev2530
@devdev2530 4 года назад
ഈ ഇന്റർവ്യൂ മതി സീമ എത്ര നല്ല വ്യക്തി ആണ് എന്ന് മനസ്സിലാക്കാൻ. Love you chechi.
@georgemarathonthara4975
@georgemarathonthara4975 3 года назад
My Dear Seema Chechy, I was just watching your Interview and I really enjoyed it. You are a wonderful humanbeing! Have a wonderful time ahead. Thank you so much and Hod bless ❤
@christaljaya6739
@christaljaya6739 4 года назад
എനിക്കു വളരെ ഇഷ്ടപ്പെട്ടു ചേച്ചിയെ ചേച്ചി യുടെ എല്ലാ സിനിമകളും ങ്ങാന് കണ്ടു
@noushadnoushad1202
@noushadnoushad1202 3 года назад
മലയാളം കണ്ട ഏറ്റവും കരുത്തുള്ള നടി. അത് സീമ തന്നെയാണ്.
@sahadsaleem9183
@sahadsaleem9183 11 месяцев назад
ജയൻ.. സീമ..... മമ്മൂക്ക.. സീമ.... സൂപ്പർ പക്ഷെ മമ്മൂക്കയുടെ കൂടെ അഭിനയിച്ചതിനു ശേക്ഷം ആണ് നല്ല അഭിനയമുഹൂർത്തങ്ങൾ റോൾ കിട്ടിയത്... എന്ത് എന്ത് സൂപ്പർ സിനിമകൾ
@valuablemessagethankyoubro8274
വളരേ നിഷ്കളങ്കത്വം നിറഞ്ഞ മറുപടി സീമച്ചേച്ചി സൂപ്പർ ❤❤❤
@rejigeorge2958
@rejigeorge2958 9 месяцев назад
മഹാ യാനത്തിലെ റോൾ സൂപ്പർ സൂപ്പർ ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യയായ നടി
@BinduM-dc5ic
@BinduM-dc5ic 23 дня назад
മഹായാനത്തിൽ ഈ അടുത്തിടെ സീമച്ചേച്ചി പറഞ്ഞതാണ്. മമ്മൂട്ടി റെക്കമെന്റ് ചെയ്തത് തമിഴ് നടി രാധികയെ ആണ്.സീമച്ചച്ചി അഭിനയിച്ചു തകർത്തു.സീമച്ചേച്ചിയുടെ ഏഴയലത്ത് വരില്ല രാധിക.
@jancyaugustine3174
@jancyaugustine3174 4 года назад
എനിക്ക് ഏറ്റവും പ്രിയ പെ ട്ട നടി വളരെ കാലം സന്തോഷത്തോടെ കഴി യ ണം ഈ ചി രി മായ രു ത്
@jayabalan4247
@jayabalan4247 2 года назад
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള നടിയാണ് സീമചേച്ചി
@sarammarobinson7042
@sarammarobinson7042 4 года назад
Love സീമ ചേച്ചി
@jennieprasad818
@jennieprasad818 4 года назад
beautiful & a smart actress! A woman of few words-very well done SeemaChechi!
@jayaprakash6774
@jayaprakash6774 4 года назад
A lovable actress may God bless u
@abduljabbarputtukkattu6575
@abduljabbarputtukkattu6575 3 года назад
Old is gold, during that our dream day's, never back, the great actress seem.
@anjanagnair6151
@anjanagnair6151 4 года назад
Seema iron lady of Malayalam cinema
@CatsAndDogs944
@CatsAndDogs944 4 года назад
Chiri... വളരെ ബ്യൂട്ടിഫുൾ ആയ woman
@revival9826
@revival9826 4 года назад
We love you Seemachechi......
@subramanianvn4351
@subramanianvn4351 9 месяцев назад
My favourite actress. I like all the movies of Seema Chechi. God bless.🙏
@devasenanallasivan6402
@devasenanallasivan6402 3 года назад
She is very bold and Frank.Her dressing is nice and elegant
@asharafmkasrumk2164
@asharafmkasrumk2164 3 года назад
Seemaa maam Enikku Eyttavum ishtapetta Nalloru Nadi Sinimayil jeevikkukayaaynum paavam oru Graamina Sundariyeyy poleyy
@rameshchandran7946
@rameshchandran7946 4 года назад
She is so beautiful
@JoyJoy-do8fv
@JoyJoy-do8fv 4 года назад
Nadaka kalakaranao, balekaranano Interview nadathunathu. Anyway seema was a very popular actress, I was a child at that time. Jayan-seema is a mantra. It was a good Jodi. Jodi No 1.thankyou we enjoyed many movies.
@thajudheenthaju8817
@thajudheenthaju8817 4 года назад
മലയാള സിനിമയിൽ എന്നെ ഒരു പാട് കരയിപ്പിച്ച ഒരു നടിയാണ് സീമച്ചേച്ചി ആൾക്കൂട്ടത്തിൽ തനിയെ രുഗ്മ അങ്ങിനെ ഒരുപാട് സിനിമകൾ ഉണ്ട്
@sharafudheensharu8993
@sharafudheensharu8993 3 года назад
അക്ഷരങ്ങൾ😭
@SALEEMNMS
@SALEEMNMS 4 года назад
Nere vaa nere po... super. Very much cool character.
@sureshbabu8875
@sureshbabu8875 4 года назад
സീമ ചേച്ചി ,,,,മനസിൽ നൻമയും സ്നേഹവുമുള്ള ജാഢ യില്ലാത്ത സ്ത്രീ.. bold women with open mind
@sureshr4271
@sureshr4271 4 года назад
Very happy face
@vimalavasudevan1141
@vimalavasudevan1141 4 года назад
Love u seema chechi
@anuanutj4491
@anuanutj4491 4 года назад
Love you seemachachi
@sabarimolclt3851
@sabarimolclt3851 4 года назад
I
@ragabathel8381
@ragabathel8381 2 года назад
Ennathenadimar swarthathakum panathinum vendi attullavare chathichum. Vanjichum. Kallakadhakal menanjum paeedanathinte peruparanju bheeshanipeduthiyum. Erakalude vesham kettiyum. Kodikal sambadikkumbol. Seemayepolullavar theerthum. Abhimanavum presamsayum arhikkunnu. Ethanu nadi ethavanam nadi. I respect seemaag
@ragabathel8381
@ragabathel8381 2 года назад
Seema were bhahumanikka pedenda vyakthithwlam sathyasandhathayum nishkalagathayum onnichu chrnnulla pachayaya sthreethwam. I respect seema. Jeevithathinte theechoolayiloode thalarathe patharathe samoohathinu munpil swantham bharthavinte Adakkam abhimanam uyarthipidichu. Jeevicha thyagamanaska aya ammayanu bharyayanu makalanu. Athilupari. Lokam ariyunna abhinethriyanu seema respect
@dhanalakshmy8317
@dhanalakshmy8317 4 года назад
A very smart and calm conversation.. how to contact you. iam eagerly waiting.
@rameshsandhya9678
@rameshsandhya9678 4 года назад
suppar
@bindupd1525
@bindupd1525 2 года назад
iv ശശി യുടെ മരണത്തിന് മുമ്പുള്ളതാണ് ഈ ഇന്റർവ്യൂ
@riyadpp5938
@riyadpp5938 4 года назад
ചേച്ചിയുടെ എനിക്ക് മറക്കാൻ പറ്റാത്ത എത്രയോ പടങ്ങൾ ഇന്നല്ലങ്കിൽ നാളെ രുഗ്മ മണിയറ മണിത്താലി ആവനാഴി അക്ഷരങ്ങൾ ഇത്രയും കാലം ആൾ കുടത്തിൽ തനിയേ അനുബന്ധം 1921 ലിസ അന്തപുരം ചന്ദ്രഹാസം നൃത്തശാല
@ratheeshmkollam5788
@ratheeshmkollam5788 4 года назад
ആൾക്കൂട്ടത്തിൽ തനിയെ .മണിയറ ഇത് രണ്ടും കണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ട്...
@riyadpp5938
@riyadpp5938 4 года назад
@@ratheeshmkollam5788 ശരിയാണ് രുഗ്മ കണ്ട്ട്ട് ഞാൻ പൊട്ടി കരഞ്ഞ് റ്റുണ്ട് നിങ്ങൾ രുഗ്മ കണ്ടിറ്റില്ലേ ? ഇല്ലങ്കിൽ കാണണം
@ratheeshmkollam5788
@ratheeshmkollam5788 4 года назад
@@riyadpp5938 Ella kananem
@riyadpp5938
@riyadpp5938 4 года назад
പണ്ട് എൻ്റെ കുട്ടികാലത്ത് ഞങ്ങളുടെ വീട്ടിലെ V C R video Casset ഇടുമ്പോൾ സീമയുടെ പടത്തിൻ്റെ Casset ആണന്ന് പറഞ്ഞാൽ. എല്ലാവരും പറയും അയ്യോ വെറും കരച്ചിൽ തന്നെ ആയിരിക്കുമെന്ന് അതാണ് സീമ 1980 കളിലെ കണ്ണീർനടി നമ്മളെകരയിപ്പിച്ച നടി
@rosed8462
@rosed8462 3 года назад
Not really! She had done all different types of characters. Her characters always faced all hardships with courage.
@minijames1326
@minijames1326 4 года назад
Avalude ravikal movie raji enna kathapathram oru pavam thonnunna pennu
@parvathypr4347
@parvathypr4347 2 года назад
Ente polethe sofavam
@ismailpsps430
@ismailpsps430 4 года назад
Interview cheyyunnayal closet il aano irikkunnath ....balam pidutham.🤭
@keralasanchariblog8582
@keralasanchariblog8582 4 года назад
Love you ചേച്ചി
@ammaamma8575
@ammaamma8575 3 года назад
Eniku seemachechiye nerittu kaanan bhayagara aagrahamanu.. Pattumo ennariyilla. Athinu oru avasaram daivam tharatte alle......,
@hemamohan7039
@hemamohan7039 4 года назад
This must be an old interview.
@happyvibes4054
@happyvibes4054 4 года назад
Old one,,🤔
@davidcrocket5335
@davidcrocket5335 4 года назад
ശശിയേട്ടൻ മരിച്ചു കഴിഞ്ഞപ്പോൾ പെണ്ണിന്റെ മുഖത്തു പ്രകാശം വച്ചുവല്ലോ? പണ്ടത്തെ സൗന്ദര്യം തിരിച്ചു വരാൻ തുടങ്ങിയല്ലോ? ആ ജയൻ കെട്ടിയിരുന്നെങ്കിൽ റാണിയെപ്പോലെ വാഴേണ്ട ആളാ ഈ ഇരിക്കുന്നത്
@afsalhameed4206
@afsalhameed4206 4 года назад
This video taken before I V Sasi s death
@fajudheenfaju3544
@fajudheenfaju3544 4 года назад
10 varsham munpulla interview anutt0
Далее
Utsavam 2013 IV Sasi Event Part 10
19:50
Просмотров 28 тыс.