Тёмный

Seetha's Nest | House warming highlights | Top Singer Season 1| 

Seethalakshmi _Official
Подписаться 85 тыс.
Просмотров 693 тыс.
50% 1

Highlights of Seetha's Nest house warming
Video by : D G Wedding Films
Follow me in Insta : ...
Follow me in FB :www.facebook.c...
Please Subscribe ‪@seethalakshmi_official5800‬

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 586   
@PARADISEOFGRACE
@PARADISEOFGRACE 3 года назад
സീതക്കുട്ടീ ഒരുപാട് സന്തോഷം ചക്കരേ......അച്ഛനെ കണ്ടില്ലല്ലോ....കിട്ടിയ സൗഭാഗ്യത്തിൽ അഹങ്കാരിക്കാതെ എല്ലാരേം ചേർത്തു പിടിച്ച് മുന്നോട്ടു പോവുക
@skumarcreations1
@skumarcreations1 3 года назад
തീർച്ചയായും
@pushpavathi4982
@pushpavathi4982 3 года назад
സീത മോളെ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. എല്ലാ ആശംസകളും
@radhakrishnanpk7230
@radhakrishnanpk7230 3 года назад
സീതാലക്ഷ്മിയുടെ സംഗീതജീവിതത്തിലെ ആദ്യചവിട്ടുപടിയാണ് ഫ്ലേവേർസ് ടോപ്പ് സിംഗർ പദവി ...എല്ലാ ആശംസകളും....
@skumarcreations1
@skumarcreations1 3 года назад
അതെ
@radhakrishnanpk7230
@radhakrishnanpk7230 3 года назад
@@saviojames8427 plus one...
@gopinadhpv3888
@gopinadhpv3888 3 года назад
സീത മോളെ ഇവിടം സ്വർഗ്ഗമാകട്ടെ! ഇവിടെ നിന്നും ഇനിയും സപ്തസ്വരങ്ങൾ ഉണരട്ടെ ! രാഗ ല യങ്ങൾ വിടരട്ടെ! സീത കുട്ടിക്കും കുടുംബത്തിനും . എല്ലാ നന്മകളും നേരുന്നു. ഇനിയു ഇടക്കൊക്കെ പാട്ടുമായി വരണം . കാത്തിരിക്കും!
@anandhummani1340
@anandhummani1340 3 года назад
അഭിനന്ദനങ്ങൾ ❤ സംഗീതത്തിന്റെ ഉയരങ്ങൾ കീഴടക്കി വാ ❤
@savithrimn6026
@savithrimn6026 3 года назад
❤👍
@lucysgreenworld2313
@lucysgreenworld2313 3 года назад
God. Bless. You. Molu🥰🥰🥰
@rashidariyas7315
@rashidariyas7315 3 года назад
@@lucysgreenworld2313 go
@__nandhaah__
@__nandhaah__ 2 года назад
❤️👍
@bouncingballmedia799
@bouncingballmedia799 3 года назад
എല്ലാരേം വീണ്ടും ഇങ്ങനെ ഒരുമിച്ചു കാണുമ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. നിങ്ങളെല്ലാം എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു കുറെ നാൾ. 😍😍 വൈഷ്ണവിക്കുട്ടി,അനന്യകുട്ടി, ഓറഞ്ചുട്ടി, വൈഷ്ണവി kv, ശിവാനി, അദിതി, സ്നേഹ, ആവണി ഇവരും കൂടി വേണമായിരുന്നു. എല്ലാരേം വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😊😊
@vidyakd1720
@vidyakd1720 3 года назад
മിടുക്കി കുട്ടി.. എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കട്ടെ 👌👌👍
@v.ksadhik9454
@v.ksadhik9454 3 года назад
സീതക്കും സഹോദരങ്ങൾക്കും കുടുംബത്തിനും ഫ്ലവേഴ്സിനും ആയിരമായിരം ആശംസകൾ
@drisyadeepakworld4542
@drisyadeepakworld4542 3 года назад
സീതകുട്ടി നിന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ഫ്ലവേഴ്സ് ടോപ് സിംഗർ. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ഒരു കുട്ടി ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫ്ലോറിൽ എത്തിയാൽ ആ കുട്ടിയുടെ സംഗീത വളർച്ച തുടങ്ങി എന്ന് മനസ്സിലാക്കാം. അത്രയ്ക്ക് മനോഹരമായിട്ടാണ് അത്രയും കഴിവുള്ള ജഡ്ജ്സും അണിയറപ്രവർത്തകരും.
@BibinpsTheNewBeginning
@BibinpsTheNewBeginning 3 года назад
എന്റെ സീതകൊച്ചേ നീ ആളൊരു പുലിക്കുട്ടി ആണ് 👍👍😄😄😄
@ChithrassLaya
@ChithrassLaya 3 года назад
പൊന്നുമോള്, എല്ലാവിധ ഐശ്വര്യങ്ങളും ഭഗവാൻ മോൾക്ക്‌ തരട്ടെ.. ഒരു ഇളക്കവുമില്ലാതെ ഒട്ടും ജാടയില്ലാതെ ഓവർസ്മാർട്ട് കാണിക്കാതെ പാട്ടുപാടി ജനങ്ങളുടെ മനസിലേക്ക് ആരുടെയും അനുവാദമില്ലാതെ കേറിചെന്നവളാണ് നീ. ഈ ലോകം മുഴുവൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ഇനിയും ഉയരങ്ങൾ കീഴടക്കാൻ... അതിന് എന്റെ പൊന്നുമോൾക്ക് കഴിയട്ടെ എന്ന് ആത്മാർഥമായി ഈ ചേച്ചിയും പ്രതീക്ഷിക്കുന്നു god bless you😘😘😘😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤❤
@sadanandirva3451
@sadanandirva3451 3 года назад
Maney maney thanks. Sita you are Great. God bless you. Shaji Gujarat
@ksa7010
@ksa7010 3 года назад
ദൈവത്തിൽ നിന്നും എല്ലാവിധ അനുഗ്രഹങ്ങളും കൃപയും ഉണ്ടാകട്ടെ ❤️❤️
@hruthikc1758
@hruthikc1758 2 года назад
ടോപ്സിങ്ങർ പൊളി പരിപാടിയാണ് എല്ലാവരുടെയും പ്രിയ പെട്ട പരിപാടി 👍👍👍♥♥♥
@vijayalakshmijayaram6710
@vijayalakshmijayaram6710 3 года назад
Congratulations Seetha 🎉🎉🎉😘🤩🥰❤️❤️❤️🙏 inium orupadu uyaranghalil ethatte ennu prarthikunnu. Top singersile ellavareum onnichu candathil orupadu santhosham 👍😘. God bless you and all family members.
@ummaret1911
@ummaret1911 3 года назад
പുതിയ വീട്ടിൽ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടേ.. അതിലുപരി Top സിംഗറിലെ പഴയ പുലി കുട്ടികളെ എല്ലാവരെയും വീണ്ടും ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിലും സന്തോഷം..
@anjanabaala0707
@anjanabaala0707 3 года назад
Congratulations Dear Seethakkutty , You Deserve More n More heights , May God Bless You All❤️
@seethalakshmi_official5800
@seethalakshmi_official5800 3 года назад
thank u
@anjanabaala0707
@anjanabaala0707 3 года назад
@@seethalakshmi_official5800 ❤️❤️❤️
@fasionworld9003
@fasionworld9003 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Zlf21A3B8hw.html
@skumarcreations1
@skumarcreations1 3 года назад
Congratulations 👍
@noufiya734
@noufiya734 3 года назад
Njaaan seethakkutty big fan😄😄😄Oru hai tharuvo seethakkutty😥😥😥😥😥Congratulation seethakkutty😍😍😍😍😍
@dreamcatcher1520
@dreamcatcher1520 3 года назад
സീത ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😊 എല്ലാവിധ ആശംസകളും നേരുന്നു...!!❤️
@drsoumyarnair4705
@drsoumyarnair4705 3 года назад
may GOD bless you more and more moleyy,oru valiya pattukariyayi theerate
@seethalakshmi_official5800
@seethalakshmi_official5800 3 года назад
Thank u 🙏🏻
@myvoice19783
@myvoice19783 3 года назад
സീത കുട്ടിക്ക് അർഹത പെട്ട മനോഹരമായ സമ്മാനം....എത്ര വലിയ വീട്ടിൽ വന്നാലും സീത കുട്ടിയുടെ എളിമയും പുഞ്ചിരിയും അങ്ങനെ തന്നെ നിലനിൽക്കട്ടെ....
@geethamohan3340
@geethamohan3340 3 года назад
Seethakutty Congrats. ❤️❤️❤️👍👍👍
@Dileepdilu2255
@Dileepdilu2255 3 года назад
പൊളിച്ചു മോളെ ♥️♥️♥️👍👍😍😍💞ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@sobhanasobhana4341
@sobhanasobhana4341 3 года назад
Seetha molu I'm one of the fans May God bless you healthy and all the best
@sreekalakk609
@sreekalakk609 3 года назад
സീതൂട്ടി മക്കളെ സംഗീത സാഗരത്തിൽ നീന്തി തുടിക്കണം. സിന്ധു മാഡം എന്തു നല്ല ആളാണ്. എല്ലാവരെയുംഒരുപോലെ കാണുന്ന വലിയ മനസ്സിന് നന്ദി 🙏🙏😍😍👌👌
@jomolgeorge1549
@jomolgeorge1549 3 года назад
വളരെ എളിമയുള്ള കുട്ടിയാണ് സീതലക്ഷ്‌മി. അതുകൊണ്ട് തന്നെ വളരെ ഉയരങ്ങളിൽ എത്തും........ 👍🥰
@traveltourmedia4599
@traveltourmedia4599 3 года назад
അഭിനന്ദനങ്ങൾ ♥️😍😍 മുത്തു മണി ♥️♥️♥️love you ഇനിയും ഉയരങ്ങളിൽ പറക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 🤩🤩
@RajeshRajesh-fb9lk
@RajeshRajesh-fb9lk 3 года назад
Congratulation Seethamol.God bless you.iniyum uyarangalil ethattay
@Mohanlal75
@Mohanlal75 3 года назад
Seetha kutty Poli... Kooduthal songs oke pretikisikunu❣️❣️
@remakapoor5182
@remakapoor5182 3 года назад
ഞാന്‍ ആഗ്രഹിച്ച വിജയി... സീത കുട്ടി... Ashasagal.. ❤️🌹
@jayas1392
@jayas1392 3 года назад
Ente seethakuttiy eniyum uyarathil ethatte chakkara ❤️❤️❤️ God bless you moluu wish you all best👍🎉🎉🎉🎉🎉😀
@seethalakshmi_official5800
@seethalakshmi_official5800 3 года назад
thank u
@creamcak3
@creamcak3 3 года назад
Molu super aareyum marannillallo.god bless you
@aromalsgardeningtips
@aromalsgardeningtips 3 года назад
സൂപ്പർ സീത ലക്ഷ്മി 👍
@sonamukaluvila2268
@sonamukaluvila2268 3 года назад
Best wishes seethakutty❤️❤️❤️❤️
@media4225
@media4225 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yNvh5gGi54Y.html😃😃.
@calligraphyartsblog7951
@calligraphyartsblog7951 3 года назад
Congratulations,,,👍👍 I like so much you and your songs.
@rajapushpamn6771
@rajapushpamn6771 2 года назад
Beautiful house. Thank you Flowers.
@athiraathira9310
@athiraathira9310 3 года назад
Big fan anu njan. Orupade eshtam anu pattu okke. ❤️❤️😘😘😘🥰🥰😍❤❤ good bless you 😘
@sreekalasajeev3236
@sreekalasajeev3236 3 года назад
അഭിനന്ദനങ്ങൾ മോളൂ .. --- വളരെ സന്തോഷം തോന്നുന്നു.🥰🥰🥰
@lisajosekutty94
@lisajosekutty94 3 года назад
Happy to see you Sita mol. I’m soo happy for you. Congratulations to you dear sitha
@Remyajoshi874
@Remyajoshi874 3 года назад
Love u സീതമോളേ.ഇനിയും ഉയരങളിൽ എത്തട്ടെ മുത്തെ
@ryaanathulsasha7621
@ryaanathulsasha7621 3 года назад
Congratulations mole may god shower blessing on you. Reach more and more heights❤❤❤
@peacegardenvlogs3917
@peacegardenvlogs3917 3 года назад
സീതകുട്ടി അച്ഛനെ കണ്ടിലല്ലലോ മോളുടെ ഈ സന്തോഷത്തിൽ ഡിസ്‌ലൈക്ക് അടിക്കുന്ന കുശുമ്പ് ഉള്ളവർ ഉണ്ടല്ലോ ...... God bless you
@rathishkumar329
@rathishkumar329 3 года назад
ആശംസകൾ മോളെ.... പ്രാർത്ഥനകളും.... ഇതൊരു തുടക്കമാവട്ടെ... ഒരു നല്ല സംഗീതജ്ഞ ആകാനുള്ള കഴിവും ദൈവാനുഗ്രഹവും മോൾക്കുണ്ട്... ഈശ്വരൻ അനുഗ്രഹിക്കട്ടെ.... വളരുമ്പോഴും ഇതേ സീതക്കുട്ടി ആയിട്ട് ഇരിക്കുക...
@miss_nameless9165
@miss_nameless9165 3 года назад
സീതമോൾ നല്ല കഴിവുള്ള കുട്ടിയാണ്...എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ❤️ കൂടാതെ സീസൺ ഒന്നിലെ ഒട്ടുമിക്ക കുട്ടികളെയും ഒരുമിച്ച് ഒന്നു കൂടി കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം💞
@saraswathiamma7503
@saraswathiamma7503 3 года назад
എൻ്റെ സീതപ്പക്ഷിക്ക് തികച്ചും അർഹതപ്പെട്ടNest തന്നെ. ഒരിക്കലും ഇതു കൈവിട്ടു കളയരുത് ... സ്നേഹവും എളിമയും മുതിർന്നവരെ സ്നേഹിക്കാനും ബഹുമാനിക്കാനുമുള്ള മനസ്സും എന്നുമുണ്ടാകണം.. മോളുടെ ഓരോ പെർഫോമൻസിനും ഒപ്പം നിന്ന് പ്രാർത്ഥിക്കുകയും പാടുകയും ചെയ്യുന്ന അമ്മയുടെ മുഖം ഞങ്ങൾക്ക് മറക്കാനാവില്ല. അച്ഛനൊപ്പം പാടിയ പോലെ അമ്മക്കൊപ്പം ഒരു പാട്ട് ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. എൻ്റെ സീതപ്പക്ഷിക്ക് എല്ലാ നന്മകളും നേരുന്നു... Nest അതി മനോഹരമാണ് കേട്ടോമോളെ...
@sunukarthu1294
@sunukarthu1294 3 года назад
Ellavareum orumichu kandathil santhosham, congrats seethakutti
@praseejakc9245
@praseejakc9245 2 года назад
❤❤❤❤❤❤love u seethakutti😍😍😍😍
@sreelekhaks4873
@sreelekhaks4873 3 года назад
May god sreesubhananda will bless u my dear......tc... always be happy....
@aryaspillai7927
@aryaspillai7927 3 года назад
🙏
@skumarcreations1
@skumarcreations1 3 года назад
അഭിനന്ദനങ്ങൾ സീതക്കുട്ടി 👏🏻👏🏻... ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ. കുടുബത്തിനും ഫ്ലവേഴ്സിനും എല്ലാ വിധ ആശംസകൾ നേരുന്നു
@abhinabi8671
@abhinabi8671 3 года назад
💯
@skumarcreations1
@skumarcreations1 3 года назад
@@abhinabi8671 ❤️
@aswathyrs4103
@aswathyrs4103 3 года назад
Seethakutty pwoli aanu 💥💥 Iniyum uyarangalil yettan prarthikinnu 💖💖 luv you dr
@rejivarghese4057
@rejivarghese4057 3 года назад
Congratulations molukutty,stay blessed always.With love & prayer.
@smartworld2403
@smartworld2403 3 года назад
ശ്രീ ശുഭാനന്ത ഗുരുദേവന്റെ അനുഗ്രെഹം എപ്പോഴും ഉണ്ടാകട്ടെ സീതകുട്ടിക്ക്
@AdishArtistVlog
@AdishArtistVlog 3 года назад
അഭിനന്ദനങ്ങൾ മോളെ സീതകുട്ടി . 👍ഇനിയും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ. ഒരുപാട് ഉയരങ്ങളിൽ ജയിച്ചു മുന്നേറു..... എല്ലാവിധ അനുഗ്രഹങ്ങളും പ്രാർത്ഥനയും നേർന്നു കൊള്ളുന്നു 🙏🙏🙏
@minishinoy3860
@minishinoy3860 3 года назад
God bless you👍👍👍 വിദ്യാഭ്യാസവും ഭാവിയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍 മനസിൽ നന്മയുള്ള മോളായി എല്ലാവരുടെയും പ്രിയ💕💕💕 പാട്ടുകാരിയായി ഉന്നതങ്ങളിൽ എത്തട്ടെ മോൾക്ക് ചക്കര ഉമ്മ God bless you👍👍👍👍👍👍👍
@shebabincy7395
@shebabincy7395 3 года назад
ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ സീത ❤❤🥰🥰🥰
@ninny2321
@ninny2321 3 года назад
Congratulations seethakutty....
@seethalakshmi_official5800
@seethalakshmi_official5800 3 года назад
thank u
@abhinabi8671
@abhinabi8671 3 года назад
@@seethalakshmi_official5800 congratulations 👍🏻👍🏻👍🏻
@skumarcreations1
@skumarcreations1 3 года назад
Congratulations 👏🏻👏🏻👏🏻👏🏻
@lathakrishnan8157
@lathakrishnan8157 3 года назад
Congratulations Seethakutty. You are a very good singer. Stay blessed
@MeenaKumari-rg6gv
@MeenaKumari-rg6gv 3 года назад
Congregation Seethalekshmi🏅🥰🏅🏅🏅🏅🏅🏅🏅🏅🏅🌹🌹🌹🌹🌹
@noushadbasheerkutty1696
@noushadbasheerkutty1696 3 года назад
അന്നത്തെ ആ ദിവസം ആദ്യം എത്തിയ എനിക്ക് തുടക്കം മുതൽ എല്ലാം നേരിൽ കാണാൻ പറ്റി. ആ അമ്മയും മക്കളും എന്ത് ഭവ്യതയോടു കൂടിയാണ് ഓരോരുത്തരെയും സ്വീകരിച്ചു ആനയിച്ചത്. നല്ല കുടുംബം തിലൊരു അംഗം ആകാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി ഞങ്ങൾ flowers ചാനലിന് കൊടുക്കുന്നു. 🙏🙏🙏
@aslam587
@aslam587 3 года назад
*ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ *🌹🌹🌹🌹🌹🌹
@sarithamanesh1265
@sarithamanesh1265 3 года назад
ശുഭാനന്ദ ഗുരുദേവൻ്റെ എല്ലാ അനുഗ്രഹങ്ങളും സീത കുട്ടിക്ക് ഉണ്ടാകട്ടെ,
@RAISTRO-c7v
@RAISTRO-c7v 3 года назад
Athara
@aiswaryaaayush7409
@aiswaryaaayush7409 3 года назад
Athara
@sarithamanesh1265
@sarithamanesh1265 3 года назад
@@aiswaryaaayush7409 കലിയുഗത്തിലെ അവതാര പുരുഷനാണ് ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവൻ
@aiswaryaaayush7409
@aiswaryaaayush7409 3 года назад
@@sarithamanesh1265 Tnx for the information 😊
@seejababu82
@seejababu82 3 года назад
Congratulations Seethakutty. Stay Blessed dear!🌹🌹
@lathaskitchen1258
@lathaskitchen1258 3 года назад
സീതക്കുട്ടി അഭിനന്ദനങ്ങൾ👍❤️❤️
@vasum.c.3059
@vasum.c.3059 3 года назад
സീതകുട്ടിക്കും,മറ്റു രണ്ടു സഹോദരിമാർക്കും, അച്ഛനും അമ്മയ്ക്കും എല്ലാവിധ അനുഗ്രഹ ആശംസകളും നേരുന്നു.പുതിയവീട്ടിൽ നിന്നും നല്ലൊരു ഉയർച്ചയും ഭാവിയും ഉണ്ടാകട്ടെ.ടോപ്പ് സിംഗറിലെ എല്ലാവരെയും വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം.
@minibiju9636
@minibiju9636 3 года назад
Seethakutty, God bless & love you . Luv u all top singer season 1. Surya narayana luv u chakkare. 🥰🥰🥰
@bismibismibismi117
@bismibismibismi117 3 года назад
ഇവരുടെ ഈ ഫ്രണ്ട്ഷിപ്പ് ഇനിയും നില നിൽക്കട്ടെ ഇനിയും നന്നായി പടാൻ പറ്റട്ടെ 😘
@sarithatb1821
@sarithatb1821 3 года назад
Seethakuttyy ella nanmakalum undavan prarthikunu.love you moleer🥰🥰🥰🥰🥰
@alicejohnson6725
@alicejohnson6725 3 года назад
Congratulations..Seethakutty
@gracybenny7502
@gracybenny7502 3 года назад
എല്ലാം കാണാൻ നല്ല ഭംഗിയുണ്ട്... ടോപ് സിങ്ങറിലെ കുട്ടിപ്പട 😍എല്ലാകൊണ്ടും അടിപൊളി... Love you all🥰🥰🥰
@prasannavarma1997
@prasannavarma1997 3 года назад
Congratulations Seetha lakshmi. All the best for your future. God Bless You.
@vasanthyravi4462
@vasanthyravi4462 3 года назад
Seetha kuttiii...eee...Njanum vannindu tto...oru Amma aanu..ellaa vidha aaasamsakalum nerunnu..god bless all..
@vipinviswanathan2947
@vipinviswanathan2947 3 года назад
Happy, Happy Seetha. You deserved, God bless you.
@kunjonvalanchery2241
@kunjonvalanchery2241 3 года назад
Congrates Seetha kutty Nest polichu
@gopalanv7943
@gopalanv7943 3 года назад
ടോപ് സിംഗറിന്റെ വേദിയിൽ ഒരു സുന്ദരിക്കുട്ടി ആയി വന്നു തകർപ്പൻ ആലാപനങ്ങളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത സീത, ഇനിയും എന്താണ് പരിപാടി, ഞങ്ങൾ ആരാധകർക്കു സീതുവിനെ കാണാൻ കൊതിയാണ്. ഫ്ളവേഴ്സിൽ ഇടക്ക് വരുന്നതിൽ ഒത്തിരി സന്തോഷമുണ്ട്. സംഗീതപഠനം എങ്ങനെയുണ്ട്, മോളെ വളരെ ഭംഗിയായി ശാസ്ത്രീയസംഗീതം പഠിക്കണം. പഴയ കാലത്തെ പോലെ നല്ല പാട്ടുകൾ ഒന്നും ഇനി ഉണ്ടാകില്ല. മോളെ കച്ചേരിയെ കൈവിടരുത്. ആർക്കും എത്തിപ്പിടിക്കാനാകാത്ത ഉയരത്തിൽ മോളെത്തണം. എല്ലാം മോളെ തേടിവരും. എളിമയും സ്നേഹവും എല്ലാവരോടും എന്നും വേണം.
@jijipk3486
@jijipk3486 3 года назад
God bless you dear so innocent girl Love you
@reshmaks4018
@reshmaks4018 3 года назад
Iniyum orupad orupad uyarangalil ethate..... Sarveshwaran ella anugrahangalum tharatte ponnu molk... God bless u da.....😍😘🙏
@jayasreeramanidas423
@jayasreeramanidas423 3 года назад
Super seetha kutty Molku ellavidha iswaryangalum undavatte
@Purple8113
@Purple8113 3 года назад
ഭഗവാൻ ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവൻ അനുഗ്രഹിക്കട്ടെ
@preethaas3945
@preethaas3945 3 года назад
Happy moment Seethakutty. Ihear your songs daily.and wish a best singer in world
@anilaanila4440
@anilaanila4440 3 года назад
Congrzz seethu orupad uyarangalil ethatte ❤❤❤❤
@nirmalatomnirmalatom5031
@nirmalatomnirmalatom5031 3 года назад
Congratulations seethakutty 🌹 🌹
@divyakannan4971
@divyakannan4971 2 года назад
Top singer start cheitha time il seetha lakshmiyude paattu keattappol thanne njn ente aniyanod paranju top singer title eee kuttiki aanennu finally... 🙂😎👍🥰
@shylajakp5482
@shylajakp5482 3 года назад
Congratulations ❤️❤️❤️
@nithyaadarsh5149
@nithyaadarsh5149 3 года назад
Seetha congrats mole. Iniyum uyarangalilekku pokan kazhiyatte.
@lakshmipriyavs6445
@lakshmipriyavs6445 3 года назад
Congrats dear 🎉❤️😘
@geethasanthosh3397
@geethasanthosh3397 3 года назад
Hi molu congrats 👏👏 god bless you 🙏🏻👍
@jessykunjikuttan4149
@jessykunjikuttan4149 3 года назад
ഞങ്ങളുടെ സീതക്കുട്ടിക്ക് ഒരായിരം ആശംസകൾ 👍♥♥👍
@babibasheer173
@babibasheer173 2 года назад
Seethakkutteeeee 💚💚💚💚💚💕💕💕💕💕💕😘😘😘😘
@mohammednishad2483
@mohammednishad2483 3 года назад
Very good. ♥️♥️♥️congratulations seethakkutty♥️♥️♥️♥️♥️. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. നല്ല ഒരു ഗായ്ക ആവട്ടെ. ♥️♥️♥️♥️. Keep your energy and confidence. ♥️♥️♥️
@preethamurali388
@preethamurali388 3 года назад
Seetakutty Bhagavaande Ella Anugraham undaagatte Ennu Praarthikunu. 🌹🌹🌹🌹🌹🌹🌹🌹🌹
@manjukrishna2123
@manjukrishna2123 3 года назад
Congrats Seetha ..u deserves it ❤️❤️❤️
@kalyanisiju808
@kalyanisiju808 3 года назад
Congratulation സീത. ഞങ്ങൾ എല്ലാരും. സീതയുടെ ബിഗ് ഫാൻസ്‌ ആണ്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍❤
@aryas_veg_stories
@aryas_veg_stories 3 года назад
TS ലെ എല്ലാവരേയും ഒരുമിച്ചു കാണുമ്പോൾ ഒത്തിരി സന്തോഷം. ഈ സൗഹൃദവും സ്നേഹവും എന്നും നിലനിൽക്കട്ടെ.
@seethalakshmi_official5800
@seethalakshmi_official5800 3 года назад
thank u
@nishraghav
@nishraghav 3 года назад
സീതാമോൾക് എല്ലാ ആശംസകളും.. ❤️❤️❤️
@lgbvideovlog7776
@lgbvideovlog7776 3 года назад
SO HAPPY TO SEE YO U AGAIN ,GOD BLESS YOU ,CONGRATS
@anithajacob5777
@anithajacob5777 2 года назад
Congratulations..God bless you molu
@saneeshkumar7936
@saneeshkumar7936 3 года назад
എന്നും നന്മകൾ നേരുന്നു സീതക്കുട്ടിയ്ക്ക്
@voicerahana3905
@voicerahana3905 3 года назад
കൺഗ്രാജുലേഷൻസ് മോളു ❤😍
@susanbaby5035
@susanbaby5035 3 года назад
All the best on your new journey ❤️❤️❤️❤️😘😘😘😘...
@renjithkrishnan3900
@renjithkrishnan3900 3 года назад
Congrats....God Bless You
@sasik9645
@sasik9645 3 года назад
Congrtzzz seethu...God bless u...
@agproductions6858
@agproductions6858 3 года назад
God bless you molu 🥰🥰
Далее
My house warming
6:22
Просмотров 56
Тарковский - гений
00:48
Просмотров 633 тыс.
Disha Prakash Interview with RJ Aswathy
26:59
Просмотров 18 тыс.