എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യത മുഴുവനും മാറ്റി തരണമേ 🙏 എന്റെ ഈശോയേ ഞങ്ങളുടെ എല്ലാ പണയ സ്വർണവും തിരിച്ചു എടുക്കാൻ സാധിക്കണേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ സീരിയൽ പ്രാന്ത് മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിസി മോൾക്ക് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിൽഷ പ്ലസ്ടുവിന് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ മകൻ ജോഷ് വിൻ മകൻറെ പഠിക്കാൻ ഉള്ള മടി പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എനിക്ക് എല്ലാ ദിവസവും വീട്ടിൽ കുടുംബം പ്രാർത്ഥന നടത്തുന്നതിന് സാധിച്ചു തരണമേ 🙏 എന്റെ ഈശോയേ എനിക്ക് എല്ലാ ദിവസവും നാലു കൊന്ത വീതം ചൊല്ലാൻ സാധിച്ചു തരണമേ 🙏🙏🙏🙏🙏
Eeshoye nan first episode muthal kanan thudangi eniku ath mudangathe kanuvan ulla krupa nalkaname Ente jeevithathile ella thadasangalum mati enne anugrahikaname
Please pray for Rahul Gandhi and Family members and Sonia Gandhi and Family members and priyanka Gandhi and Family members and Varun Gandhi and Family members, K Sudhakaran and Family members, V D Satheeshan and Family members, OOMMEN CHANDI Sir and family members, K MURALIDARAN and Family members, SASI THAROOR AND FAMILY MEMBERS, Remesh chennithala and Family members, mallikarjuna garge and Family members
Please pray for me and wife Sindhu John she is sick we have no children till now and no good job and money problems and mentally and physically problems no money