Тёмный

Sekhar Kavasseri at Government College, Chittur for 75th Anniversary I ജയനും ഞാനും I പഞ്ചപാണ്ഡവർ I 

Golden 80's
Подписаться 28 тыс.
Просмотров 7 тыс.
50% 1

Superstar Jayan film director Sekhar Kavasseri at Chittur Government College for the 75th Anniversary and inauguration of Photo Gallery that travels through the rare moments in the history of Malayalam Cinema, organized by Department of English.

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@royvt3673
@royvt3673 Год назад
പഞ്ചപാണ്ഡവർ :- ചിത്രീകരണം പൂർത്തിയായി, സെൻസറിംഗും കഴിഞ്ഞു, പക്ഷെ നിർമ്മാതാക്കൾ തമ്മിലുള്ള അവകാശത്തർക്കം മൂലം ഈ ചിത്രം റിലീസായില്ല. വർണ്ണാലയായുടെ ബാനറിൽ നടരാജൻ, ചാവക്കാട് ഹമീദ്, K.G.മോഹൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം നവാഗതനായ ശേഖർ കാവശ്ശേരി സംവിധാനം ചെയ്തു. (സിനിമയുടെ പരസ്യത്തിൽ സംവിധാനം: രാജേഷ് എന്ന പേരാണ് നല്കിയിരുന്നത്). 1978 ഡിസംബർ മാസത്തിലായിരുന്നു ഇതിൻ്റെ ചിത്രീകരണം. ബോംബെയിൽ ഒന്നിച്ചു താമസിക്കുന്ന അവിവാഹിതരായ അഞ്ച് യുവാക്കളുടെയും, അവരുമായി സൗഹൃദത്തിലാകുന്ന ഒരു യുവതിയുടെയും ജീവിതത്തിലെ രസകരമായ സംഭവങ്ങളും, സംഘർഷങ്ങളും ഒക്കെയായിരുന്നു ഗോപിനാഥ് ഗുരുവായൂർ കഥ, തിരക്കഥ, സംഭാഷണം എഴുതിയ പഞ്ചപാണ്ഡവരുടെ പ്രമേയം. '90കളിൽ മുകേഷും, ജഗദീഷും, സിദ്ദിഖുമൊക്കെ അഭിനയിച്ച നിരവധി കോമഡി എൻ്റർടൈനറുകളുടെ ഒരു മുൻമാതൃക എന്ന് ഇതിനെ വിശേഷിപ്പിക്കാം. രാഘവൻ, സുകുമാരൻ, ജയൻ, കുതിരവട്ടം പപ്പു, പൂജപ്പുര രവി എന്നിവരെയാണ് പ്രധാന വേഷങ്ങളിലേക്ക് തീരുമാനിച്ചിരുന്നത്. രാഘവനും സുകുമാരനും അക്കാലത്തെ പ്രമുഖ താരങ്ങളാണ്. ജയൻ വില്ലൻ വേഷങ്ങളിൽ നിന്നും മോചനംനേടി വരുന്നതേയുള്ളൂ. നായകനായി ചിത്രങ്ങൾ വന്നു തുടങ്ങിയിട്ടില്ല. സൗമിനി എന്ന പുതിയനടി ആയിരുന്നു നായിക. ഉശിലൈമണി, വിജയവാണി, വത്സല എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ. ഇവർക്കുപുറമേ അധികം പ്രശസ്ഥരല്ലാത്ത ചില ഹിന്ദി ആർട്ടിസ്റ്റുകളും അഭിനയിച്ചു. പരിപൂർണ്ണമായും ബോംബെയിൽ വച്ചായിരുന്നു ചിത്രീകരണം. അന്ന് കോടമ്പക്കത്തും, കേരളത്തിലും തിരക്കിട്ട് അഭിനയിക്കുന്ന സുകുമാരനും കുതിരവട്ടം പപ്പുവും ഒരു മാസക്കാലം ബോംബെയിൽ തങ്ങാൻ പറ്റില്ല എന്നുപറഞ്ഞ് അവസാനനിമിഷം ഈ ചിത്രത്തിൽ നിന്നും പിന്മാറി. അവർക്ക് പകരക്കാരായി ബോംബെയിലെ സ്റ്റേജ് ആർട്ടിസ്റ്റുകളായ ബാലാജി (സുകുമാരൻ്റെ റോൾ), ചാക്യാർ രാജൻ (പപ്പുവിൻ്റെ റോൾ) എന്നിവരെ ഉൾപ്പെടുത്തി നിശ്ചിത ദിവസംതന്നെ ഷൂട്ടിംഗ് ആരംഭിച്ചു. അക്കാലത്ത് മലയാളത്തിൽ ബഹുഭൂരിപക്ഷവും B&W ചിത്രങ്ങളായിരുന്നു.കോടമ്പക്കത്തെ സ്റ്റുഡിയോ ഫ്ലോറ്റുകളിലും, കേരളത്തിലും മാത്രമായി മലയാള സിനിമകളുടെ ചിത്രീകരണം നടന്നിരുന്ന സമയത്ത് ബോംബെയിൽ വച്ച് ചിത്രീകരിക്കുന്ന ഒരു ഈസ്റ്റ്മൻ കളർ ചിത്രം എന്നനിലയിൽ പഞ്ചപാണ്ഡവർ നല്ല വാർത്താപ്രാധാന്യം നേടിയിരുന്നു. സാഹസിക രംഗങ്ങൾക്ക് നല്ല പ്രാധാന്യം നല്കിയ ഈ ചിത്രത്തിൽ അക്കാലത്ത് ബോളിവുഡിലെ അതിപ്രശസ്ഥനായ ജലീൽ മാസ്റ്റർ ആക്ഷൻ രംഗങ്ങളൊരുക്കി. അന്നത്തെ ഹിന്ദി ചിത്രങ്ങളുടെ നിലവാരത്തിൽ ആയിരുന്നു ഇതിലെ ത്രസിപ്പിക്കുന്ന ചെയ്സിംഗ് രംഗങ്ങൾ എന്ന് ഇതിൻ്റെ preview show കണ്ടവർ പറഞ്ഞിട്ടുണ്ട്. അന്ന് മലയാളത്തിൽ ഏറ്റവും പ്രമുഖനായ ക്യാമറാമാൻ U.രാജഗോപാൽ ഈ ചിത്രത്തെ ഒരു ദൃശ്യവിരുന്നാക്കി മാറ്റി എന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ശ്രീകുമാരൻ തമ്പി രചിച്ച്, M.S.വിശ്വനാഥൻ ഈണം പകർന്ന അതി മനോഹര ഗാനങ്ങൾ ആയിരുന്നു ഈ ചിത്രത്തിൻ്റെ ഏറ്റവും വലിയ ആകർഷണീയത. നിൻ്റെ ചിരിയോ നീഹാരമണിതൻ പുഞ്ചിരിയോ പുലരിയാദ്യം കണ്ടു. (ജയചന്ദ്രൻ) തിരയുടെ ചിലങ്കകൾ കിലുങ്ങി നിൻ്റെ ചിരിയുടെ നൂപുരം ചിതറി (ജയചന്ദ്രൻ, സുശീല) മരണം രാത്രിപോൽ വലയെറിഞ്ഞു ജീവൻ സന്ധ്യപോൽ ചിറകടിച്ചു (ജാനകി) ഗോമേദകമണി മോതിരത്തിൽ നിൻ പ്രേമസങ്കല്പം ആവാഹിക്കും (യേശുദാസ്) എന്നീ ഗാനങ്ങളടങ്ങിയ ഇതിൻ്റെ ഓഡിയോ റിക്കോർഡ് അന്ന് പുറത്തിറക്കിയിരുന്നു. പിന്നീട് P.ഭാസ്കരൻ രചിച്ച ഒരു ഹാസ്യഗാനം കൂടി ചിത്രത്തിൽ ഉൾപ്പെടുത്തി. കോയമ്പത്തൂരിലെ സഫയർ ഫിലിംസ് ആയിരുന്നു ഈ ചിത്രത്തിൻ്റെ വിതരണാവകാശം നേടിയത്. 1979ൻ്റെ തുടക്കത്തിൽ ചിത്രം റിലീസിംഗിന് സജ്ജമായപ്പോഴേക്കും അങ്കക്കുറി, ശരപഞ്ജരം തുടങ്ങിയ ചിത്രങ്ങൾ ഇറങ്ങി ജയന് വലിയ താരമൂല്യം ലഭിച്ചതോടെ ഈ ചിത്രത്തിൻ്റെ വിജയസാധ്യതയും വർദ്ധിച്ചു. പക്ഷെ അപ്രതീക്ഷിതമായി നിർമ്മാതാക്കൾ തമ്മിലുള്ള അവകാശത്തർക്കം ഉരുവായതോടെ റിലീസിംഗ് മുടങ്ങി. പിന്നീട് ചില ചർച്ചകൾക്കുശേഷം 1980 നവംബർ 14ന് ചിത്രം റിലീസ് ചെയ്യുന്നതായി പരസ്യങ്ങൾ വരുകയും തിയേറ്ററുകളിൽ പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു. എന്നാൽ തുടർന്നും തർക്കം രൂക്ഷമായതോടെ വിഷയം കോടതിയിലെത്തി, റിലീസ് തീരുമാനിച്ചതിൻ്റെ തലേദിവസം stay order വരികയും ചെയ്തതോടെ ഈ ചിത്രം എന്നെന്നേക്കുമായി പെട്ടിയിലായി.
@SantoshKumar-fr1yo
@SantoshKumar-fr1yo Год назад
Well done rajesh... ❤babufootloosers
@Rodroller4895
@Rodroller4895 Год назад
Jayan ❤❤❤❤
@സുധീര്വാസുദേവന്അയര്പ്പുള്ളി
ശേഖരൻകുട്ടി ഏട്ടൻ. എന്റെ നാട്ടുകാരൻ. അകന്ന ഒരു ബന്ധവും ആണ്. ഇദ്ദേഹത്തിന്റെ അനിയനുമായി നല്ല പരിചയം ഉണ്ട്‌. പക്ഷെ, ഇദ്ദേഹത്തെകുറിച്ച് ഇപ്പോഴാണ് ഇത്രയെങ്കിലും അറിയുന്നത്. കുറച്ചു മാസങ്ങൾ മുൻപായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിന് തിരശീല വീണത്.
@kalamenon5274
@kalamenon5274 Год назад
Nice 👍
@sanishblake3378
@sanishblake3378 Год назад
Nice video❤
@sreesailyau5413
@sreesailyau5413 11 месяцев назад
Super sir ...
@ananthrajendar9601
@ananthrajendar9601 Год назад
1982 ൽ മലയാള സിനിമയിലെ വിജയ പരാജയ ചിത്രങ്ങൾ ഏതൊക്കെ എന്ന് പറയാമോ?
@nazervk-fb2dc
@nazervk-fb2dc 2 месяца назад
Ezho netto pooda
@nazervk-fb2dc
@nazervk-fb2dc 3 месяца назад
Jaysn oro kuppom alla adi nsyakan soman madho.verothe jayane paranjo chesh undakka.jayan onnom alla
Далее
Smrithi | Kuthiravattam Pappu  | SAFARI TV
25:39
Просмотров 318 тыс.
This mother's baby is too unreliable.
00:13
Просмотров 7 млн