Our dearest Fr Severious Thomas @ Dubai on Hit FM 96.7. Talks about various of topics. Our achans mellifluous voice, in a way he is breaking religious norms and blending art and love.
അച്ചനെ കണ്ടിട്ട് നമ്മുടെ ശ്രീറാം വെങ്കിട്ടരാമന്റെ ഒരു ഫേസ് കട്ട് ആർക്കെങ്കിലും തോന്നിയോ ?? എന്റെ അച്ചോ പാട്ടു സൂപ്പർ ആണുകേട്ടോ ( സ്നേഹത്തിൻ പൂഞ്ചോല ...)
അച്ഛാ ,അച്ഛൻ്റെ പാട്ടുകൾ എനിക്ക് വളരെ ഇഷ്ടമാണ് കാരണം, പഴയ മാപ്പിള പാട്ടുകൾ അതിൻ്റെ ശൈലിയിലും, അതിൻ്റെ മാധുര്യ സ്വരത്തിലും പാട്ടുന്ന അച്ഛാ ലോകസൃഷ്ടാവിൻ്റെ എല്ലാ വിധ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ഷിഹാബ്
ഫാദർ സെവേറിയോസ്, പാട്ടുകളെല്ലാം സൂപ്പറായിട്ടുണ്ട്, എനിക്ക് ഏറ്റവും ഇഷ്ടമായ പാട്ട് 'പപ്പയുടെ സ്വന്തം അപ്പൂസിലെ, സ്നേഹത്തി പൂഞ്ചോലത്തീരത്തിൽ നാമെത്തുന്നേരം ആ പാട്ടു പാടുമ്പോൾ താങ്കളുടെ മുഖ ത്തെ ഭാവം, ലയം, - പിന്നെ എനിക്കു പറയാനുള്ളതൊന്നും കിട്ടുന്നില്ല, ഇനിയും വരണം പാടണം, താങ്ക് യു.
May Almighty Lord bless Xaverious Achan to cut across boundaries with a missionary zeal, especially through his melodious voice, priestly Ministry and Charity work. My daily fervent prayers for you Reverend Father. You are truly a great asset to humanity and l enjoy your musical talents very much and a great well wisher indeed! You are indeed very pleasant, truly God's precious gift to humanity. Congratulations!🙏👍👌♥️🤲🙌⭐
John Mathew Severeos is not St. Xavier. St Severeos is an early Christians church father lived in 5th Century. en.m.wikipedia.org/wiki/Severus_of_Antioch